Aliyans - 445 | സമരം 1 | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 6 жов 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 421

  • @പട്ടാളംപുരുഷു-ര6ര

    എല്ലാ എപ്പിസോടും മൊബൈലിൽ കണ്ടവർ ഉണ്ടോ.
    അതും ഇന്നേ വരെ ഇത് tv യിൽ കണ്ടിട്ടില്ലാത്തവരും 😁

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +484

    *അളിയൻസ് 😌ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട എല്ലാ മുത്ത് മണികളും 😌ഒന്ന് വന്ന് ഹാജർ ആയിക്കെ 😌🏃‍♂️*

    • @FRQ.lovebeal
      @FRQ.lovebeal 2 роки тому +13

      *ഈ സ്ഥിരം കമന്റ് നിർത്താൻ ഉദ്ദേശം ഇല്ലേ എന്നുള്ള കമന്റ് നിരോധിച്ചിരിക്കിനു 🏃‍♂️🏃‍♂️🏃‍♂️😌😂*

    • @shifusafu8231
      @shifusafu8231 2 роки тому +1

      @@FRQ.lovebeal 😁

    • @ThanuzTridevMinnuzVlogs
      @ThanuzTridevMinnuzVlogs 2 роки тому +2

      Ys

    • @eapencchacko6939
      @eapencchacko6939 2 роки тому +1

      🙋‍♂️🥰

    • @anunaseer9757
      @anunaseer9757 2 роки тому

      Fkkkalllslssa skhsslkg you alarm from k SLA

  • @shajeerkassim2446
    @shajeerkassim2446 2 роки тому +21

    അതി മനോഹരം ഈ എപ്പിസോഡ്.. ഒരു പാട് ചിരിച്ചു.
    ഇതിന്റെ എല്ലാവർക്കും അഭിനന്ദനങ്ങൾ. വളരെ നാച്വറലായി അതിഭാവുകത്വം ഇല്ലാതെ ചിത്രീകരിക്കുന്നതിന്

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 роки тому +33

    ഒരു കുഞ്ഞ് ഒക്കെ ആകുമ്പോൾ മാറിക്കോളുമല്ലോ, അതെ അതെ സിനിമയിൽ ഒക്കെ അങ്ങനെ തന്നെയാ.....🥰🥰🥰🥰🥰

  • @ganganmullassery9902
    @ganganmullassery9902 2 роки тому +5

    ഞാൻ അളി യൻസ് ആദ്യം മുതലേ... ഒറ്റ എപ്പിസോഡും മുടങ്ങാതെ കാണുന്ന ആളാണ് അതായത് aliyan v/S അളിയൻ മുതൽ എന്നെ ഇത്ര ഏറെ ചിരിപ്പിച്ച എപ്പിസോഡ് ഇതാണ്....
    അലയൻസ് ടീമിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ
    കഥാകൃതിനും സംവിധായകനും പ്രത്യേക അഭിനന്ദനങ്ങൾ....
    അമ്മാവനും വേണ്ടതായിരുന്നു.....

  • @this.is.notcret
    @this.is.notcret 2 роки тому +13

    നല്ല എപ്പിസോഡ് 👌👌 "ഈ തങ്കത്തിനു രാവിലെ എന്തൊക്കെ അറിയണം... ഒളിച്ചോടിയവർക്കാണ് മകളെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും ആവലാതിയും വേവലാതിയും, ലില്ലിക്കും കനകനും അങ്ങനൊന്നും ഇല്ല...

  • @namit4600
    @namit4600 2 роки тому +40

    കപ്പലണ്ടി മിട്ടായി കൊണ്ട് ആദ്യരാത്രി ആഘോഷിച്ച ക്‌ളീറ്റോ മാസ്സ് 😂

  • @anooshaj
    @anooshaj 2 роки тому +32

    പ്രേമിച്ചു ഒളിച്ചോടി കല്യാണം കഴിക്കുന്നവരെ വിമർശിക്കാൻ ഏറ്റവും യോഗ്യതയുള്ള വ്യക്‌തി ക്ലിറ്സ് തന്നെ...

  • @namit4600
    @namit4600 2 роки тому +56

    ഇന്നത്തെ episode sooper 😂ഒത്തിരി ഡയലോഗ് comedy ഉണ്ട്

  • @bahubali68
    @bahubali68 2 роки тому +53

    കളീറ്റോയുടെ കൂടെ ആരെയും അറിയിക്കാതെ ഒളിച്ചുപോയ തങ്കം മുത്തിനെ ഓർത്ത് ഉത്കണ്ഠപ്പെടുന്നു!!😂

  • @minimadhavan7024
    @minimadhavan7024 2 роки тому +43

    Yes... സൂപ്പർ കോമഡി സീരിയൽ ഇന്ന്.. ഇനി കുറച്ചു ചൊമച്ച് ഒക്കെ ഇതിലെ നടക്കണം 🤣🤣👍

    • @abhishekjayarajabhishekjay5750
      @abhishekjayarajabhishekjay5750 2 роки тому

      ചെറുക്കൻ കനകൻ പോലീസിനെ പിടിച്ച് വീഴ്ത്തിയിട്ട് പറയുകയാണ് ചേട്ടാ ഐലൗയു എന്ന്.🥰🥰🥰

  • @sandhyamanesh736
    @sandhyamanesh736 2 роки тому +5

    ചിരിയുടെ പൂരം തന്നെ. ക്ലീറ്റസ് oru സംഭവം thanne കെട്ടോ. Last ഭാഗം ചിരി നിർത്താൻ ആയില്ല. അടുത്ത ഭാഗം കട്ട wait🤣🤣

  • @DHANAM550
    @DHANAM550 2 роки тому +22

    Super. അവസാന ഭാഗം എത്തിയപ്പോൾ നായയുടെ കുരയും ക്ലീറ്റസിന്റെ വേവലാതിയും കണ്ടപ്പോൾഅറിയാതെ പൊട്ടിച്ചിരിച്ചു പോയി

    • @seeni6464
      @seeni6464 2 роки тому +1

      ഞാൻ കരഞ്ഞു പോയി 😭😭😭

  • @sajeevkumars9820
    @sajeevkumars9820 2 роки тому +22

    Dog ഇന്റെ ശബ്ദം അനുകരിച്ചത് സൂപ്പർ, ♥️👍👌

  • @prasanthdv4762
    @prasanthdv4762 2 роки тому +7

    രസമുള്ള എപ്പിസോഡ്. ഇതിന്റെ തുടർച്ചയായി അടുത്ത ഭാഗം വന്നാൽ നന്നായിരിക്കും 👍

  • @sudharsananvv848
    @sudharsananvv848 2 роки тому +9

    അടിപൊളി എപ്പിസോഡ് ക്ലിറ്റോയുടെ നിരാഹാരം കൊള്ളാം അപ്പവും മുട്ടകറിയും എല്ലാം പറഞ്ഞ് ക്ലി റ്റോയെ വെറുതെ കൊതിപ്പിച്ച👌

  • @jalajas1376
    @jalajas1376 2 роки тому +31

    സൂപ്പർ ആയിട്ടുണ്ട്..അടിപൊളി episod....♥️♥️♥️👌👌👏👏

  • @geethashridharan7749
    @geethashridharan7749 2 роки тому +38

    todays kanakans bedroom scene was super duper funny..over n above cletus entry....till end🤣🤣🤣🤣

  • @bimalroygeorge1545
    @bimalroygeorge1545 2 роки тому +30

    അടിപൊളി എപ്പിസോഡ് 🥰🥰🥰

  • @lathikavivekananthan788
    @lathikavivekananthan788 2 роки тому +7

    വളരെ നന്നാവുന്നുണ്ട്. ഇത്രേം നല്ല sitcom എവിടെയും ഉണ്ടാവില്ല. Congrats

  • @bibeeshsouparnika677
    @bibeeshsouparnika677 2 роки тому +22

    🎈🎈🎈🎈🎈🙏🙏ക്ലീറ്റസ് കുറ്റബോധം.. മഞ്ജു റോക്സ് പിള്ളേര് കൊള്ളാം എപ്പിസോഡ് ആകെ മാറി ഒരു ഉന്മേഷം...

  • @abdulsamad981
    @abdulsamad981 2 роки тому +24

    കുറച്ചു ദിവസത്തിന് ശേഷം നല്ല ഒരു എപ്പിസോഡ് 🙏

  • @premjithparimanam4197
    @premjithparimanam4197 2 роки тому +5

    ചിരിപ്പിച്ചു കൊല്ലും ഇ ചേട്ടൻ🤣🤣🤣

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 2 роки тому +15

    ഇതിന്റെ രണ്ടാം ഭാഗം ഇറക്കണേ..... നല്ല episode....... 👍🏾👍🏾👍🏾👍🏾

  • @gv8359
    @gv8359 2 роки тому +17

    പുതു മണവാളന്‍ and മണവാട്ടി നന്നായി അഭിനയിച്ചു.. കനകന്‍ കോമഡി കൊള്ളാം overall ok

  • @seenababu6238
    @seenababu6238 2 роки тому +7

    Adi പൊളി എപ്പിസോഡ് കൊറേ ചിരിച്ചു 😂തീർന്നതേ അറിഞ്ഞില്ല ഇനി തിങ്കളാഴ്ച വരെ കാത്തിരിക്കണമല്ലോ😒😔

  • @manikandanmoothedath8038
    @manikandanmoothedath8038 2 роки тому +4

    ഇന്ന് തങ്കത്തിൻ്റെ കൃത്രിമ അഭിനയം മാതിരി തോന്നി

  • @my_world_my_garden6452
    @my_world_my_garden6452 2 роки тому +4

    katta waiting.... ayyo ini monday vare kaathirikkanamallooo, vallatha chathiyaayippoyi.

  • @prabharajan9289
    @prabharajan9289 2 роки тому +5

    സൂപ്പർ എപ്പിസോഡ്...കുറെ ചിരിച്ചു...

  • @arunp9108
    @arunp9108 2 роки тому +2

    റിയാസ് ഇക്കാ അമ്മാവൻ ഇവർ അന്ന് നിലവിൽ ഇതിന്റ ജീവ നാടി♥️

  • @abdullaparis4808
    @abdullaparis4808 2 роки тому +6

    സൂപ്പർ കോമഡി 😂ഇനി നടക്കുമ്പോൾ ചുമച്ചൊക്കെ നടക്കണം 😂😂😂😂

  • @princeandprincesses8674
    @princeandprincesses8674 2 роки тому +4

    Alla nammde nallum sayum evdepoyi 🤔🤔🤔
    Ammavane episodes il ulpeduthuu
    Aliyans ishtam 🤩🤩

  • @vivekbhushan2031
    @vivekbhushan2031 2 роки тому +5

    😂kutabodham karanam cleto njanum 😂kappalandi muttayi😂adipoli episode

  • @suhrakallada3874
    @suhrakallada3874 2 роки тому +4

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ നല്ല നിലവാരം

  • @asluaslam5748
    @asluaslam5748 2 роки тому +4

    Aliyans suprr🤩🤩liliyum thankavum familiyum polich🥰

  • @happymobilestore3004
    @happymobilestore3004 2 роки тому +4

    എന്റെ കനക നീ അപാരം തന്നെ നീ ഈ തോതിൽ ആണെങ്കിൽ ചുമച്ച് ചുമച്ച് ചാവത്തെ ഉള്ളൂ 🙄😊

  • @meenakrishnan709
    @meenakrishnan709 2 роки тому +4

    Adipoli. Idhu continue chaithal kolllamayirunnu

  • @nasifnaseefagalad
    @nasifnaseefagalad 2 роки тому +6

    പൊളിച്ചു 😍

  • @shanavasjabalnoor5178
    @shanavasjabalnoor5178 2 роки тому +22

    ലില്ലി :ഇത് എന്ത് വട്ടൊക്കെ ഈ പറയുന്നത് എന്ത് പറ്റി...
    ക്‌ളീറ്റോ : ഏ മഹതി ഞാൻ സംസാരിച്ചു കഴിഞ്ഞു....
    സ്വന്തം പെങ്ങളെ മഹതി എന്ന് വിളിച്ച ആങ്ങള 😂😂😂

  • @achujay4748
    @achujay4748 2 роки тому +6

    സൂപ്പർ എപ്പിസോഡ്...

  • @alexstephen601
    @alexstephen601 2 роки тому +1

    ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടത് താങ്കവും ലില്ലിയും പറയുന്ന ആധ്യരാത്രി. രണ്ടുപേരും പറയുന്നത് തീർത്തും ശരിയാണ്. ഇന്ന് ഇവിടെ ആതിരാത്രി. എല്ലാം ഫാസ്റ്റ് ഫുഡ്‌ പോലെ അല്ലെ. തങ്കം പറഞ്ഞതാ ഞങ്ങളുടെ തലമുറയുടെ രാത്രി. അഭിനന്ദനങ്ങൾ.

  • @mjsmehfil3773
    @mjsmehfil3773 2 роки тому +6

    Director sir , a humble request please call some how our Ramesh ji - papa...long time....want see sathyan sir's expressions....
    Kindly do the needful
    Sunny Sebastian ( M.J.Sebastian. )
    Ex Kalabhavan singer, kochi.

  • @shihabkulangara8407
    @shihabkulangara8407 2 роки тому +16

    ക്ലീറ്റോ പട്ടി കടിച്ചോ എന്തോ 😀😀 സൂപ്പർ എപ്പിസോഡ് 👍🏻👍🏻

  • @ashkrizz
    @ashkrizz 2 роки тому +6

    *വട്ടോളി മനു ആയി വന്ന രഖു കലക്കി* 😄😄🥳

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +8

    കൊള്ളാം 👏👏👏നന്നായിട്ടുണ്ട് 👏👏👏👏
    ക്‌ളീറ്റോ ചേട്ടാ 👌👌👌
    😊മുത്തേ 😊😊😊

    • @somlata9349
      @somlata9349 2 роки тому

      ചേട്ടന്റെ തക്കിളി മോള് A+കൊണ്ട് വന്നല്ലോ, ഹാപ്പി ആയോ

    • @Suresh-tu3sw
      @Suresh-tu3sw 2 роки тому +1

      @@somlata9349 😊😊ഭയങ്കര ഹാപ്പിയായി 😊😊🙏🙏

  • @somlata9349
    @somlata9349 2 роки тому +3

    രാമായണ മാസത്തെ റിലേറ്റഡ് ആയുള്ള എപ്പിസോഡ് എന്നാ ഉണ്ടാകുക

  • @aryann5
    @aryann5 2 роки тому +6

    Muthu arudeykilum koode pokumnu thankathnum tonundu..angane avathirikkatte

  • @harikrishnannair6804
    @harikrishnannair6804 2 роки тому +8

    തങ്കത്തിന്റെ പഴേ സൗണ്ടേകൊള്ളാവു. ഇപ്പോഉള്ള സൗണ്ട് ബോർ

  • @bindukumari9035
    @bindukumari9035 2 роки тому +4

    ലില്ലി തങ്ക നു നേരെ kooru വെച്ച വർത്തമാനം നല്ല രസം ആണ്

  • @alanjeevan1192
    @alanjeevan1192 2 роки тому +4

    Super episode puthiya kuttikal kollam
    Tankavum jamanthi entoru
    Natural act anu

  • @Shahanas86
    @Shahanas86 2 роки тому +11

    ലില്ലി അഭിനയം നല്ലതാണ് പക്ഷേ വേഷം ഒന്നൂടെ ശ്രദ്ധിക്കണം ..... വേഷത്തിന് കുറ്റം പറയാൻ കാരണം നിങ്ങളുടെ പല തരത്തിലുള്ള ഫോട്ടൊ fb യിൽ കറങ്ങി നടക്കുന്നുണ്ട് ....... സൂക്ഷിക്കുക പറ്റുമെങ്കിൽ ശ്രദ്ധിക്കുക 🙏

    • @Zoomin123
      @Zoomin123 2 роки тому +1

      She wear decent dress

    • @dhanyatigi5830
      @dhanyatigi5830 2 роки тому

      @@Zoomin123 മുറ്റം അടിക്കുമ്പോൾ കുനിയുന്നതായിരിക്കും ഉദ്ദേശിച്ചത്. Lilly ഒരിക്കലും കുനിയുമ്പോൾ കൈകൊണ്ട് ഡ്രെസ്സിന്റെ കഴുത്തു മറച്ചു പിടിക്കാറില്ല.

    • @Zoomin123
      @Zoomin123 2 роки тому

      @@dhanyatigi5830 njaanonnum kandittilla ithuvare.. 😊

    • @rajiramakrishnan7054
      @rajiramakrishnan7054 2 роки тому

      Aadyamoke kazhuthu marachu pidikyarundayirunnu enn ath kandilla njanum parayaanirikyaayirunnu ath

    • @Zoomin123
      @Zoomin123 2 роки тому

      @@rajiramakrishnan7054 enth kashtamaanu, real lifil ningal മറച്ചു പിടിക്കാറുണ്ടോ 😡😡

  • @thameemthameem7339
    @thameemthameem7339 2 роки тому +6

    Super Lilly adipoli ❣️❣️❣️❣️❣️❣️

  • @riyafebin2731
    @riyafebin2731 2 роки тому +3

    ക്ളീറ്റോയുടെ നിരാഹാര സമരം കലക്കി

  • @krishnakumarik3334
    @krishnakumarik3334 2 роки тому +1

    സൂപ്പർ എപ്പിസോഡ് ചിരിച്ചു മതിയായി

  • @ikozhikod1391
    @ikozhikod1391 2 роки тому +4

    കാത്തിരുന്ന് കാത്തിരുന്ന് നേരം വൈകി വന്നത് കൊണ്ട് കാണാനും വഴ് കി

  • @binuj8108
    @binuj8108 2 роки тому +10

    ക്ലിറ്റോചേട്ട തകർത്തു അടിപൊളി

  • @thameemthameem7339
    @thameemthameem7339 2 роки тому +5

    Super thangam adipoli 💖💖💖💖

  • @selina6564
    @selina6564 2 роки тому +3

    All team 👌👌muthe enda acting 🌷🌷cleeto chettan😅😅😅

  • @risanarisu4035
    @risanarisu4035 2 роки тому +6

    എല്ലാവരും നന്നായി അഭിനയിച്ചു എല്ലാവരും 🌹🌹🌹

  • @പോരാളിവാസു-ച7ഡ

    കനകന്റെ ബുദ്ധി പോലും ലിലിക്ക് ഇല്ലാ 😃😃

  • @abhikallukalyani1688
    @abhikallukalyani1688 2 роки тому +2

    എന്റെ മഹാദേവ എന്റെ cleeto chettane ottakkakki എല്ലാരും പോയി 😅😅😅

  • @noushadjabbar4119
    @noushadjabbar4119 2 роки тому +9

    ക്‌ളീറ്റോ നീയും പ്രേമിച്ചല്ലേ കല്ലിയാണം കഴിച്ചത് നാണം ഇല്ലെടാ നിനക്ക് നിരാഹാരം കിടക്കാൻ ഉളുപ്പേ

  • @ummerkarathodi2747
    @ummerkarathodi2747 2 роки тому +6

    സൂപ്പർ👍♥️🌹

  • @shihabnellikunnu7895
    @shihabnellikunnu7895 2 роки тому +1

    ബ്യൂട്ടിഫുൾ എപ്പിസോഡ് 👌👏👏

  • @vibivij1948
    @vibivij1948 2 роки тому +1

    Adipolli episode

  • @sosammasamuel6736
    @sosammasamuel6736 2 роки тому +1

    എല്ലായെപ്പിസോടുംകണ്ടിട്ടുണ്ടേ

  • @sirajc7362
    @sirajc7362 2 роки тому +2

    കലക്കൻ എപ്പിസോഡ് പൊളി സാനം

  • @sajanskariah3037
    @sajanskariah3037 2 роки тому +3

    Aliyans🥰🥰
    Good episode 👍👌

  • @sathidevidevi5984
    @sathidevidevi5984 2 роки тому +1

    Ella episode um kanarund❤️

  • @sureshputhanparambilgopala4892
    @sureshputhanparambilgopala4892 2 роки тому +2

    മുറ്റം അടി സൂപ്പർ

  • @minibaby6930
    @minibaby6930 2 роки тому +2

    പറ്റിയ ആളാണ് സമരം ചെയ്യുന്നത് 😄😄😄

  • @olitracks8733
    @olitracks8733 2 роки тому +1

    Allaa daysum aliyans episode venam arkkokke aghrahamund???

  • @achusachu1896
    @achusachu1896 2 роки тому +1

    🎵🎵🎶🎶
    ആത്യ രാത്രിയുടെ അനുഭൂതിയും പേറി. കാലത്തെണീറ്റ് കുളി കഴിഞ്ഞു. മുടിയിൽ തോർത്തുകൊണ്ട്. വട്ടത്തിൽ കെട്ടി. നാണം കുണുങ്ങുന്ന മനസുമായി.... ഒരു മാൻ പേടയെ പോലെ. മന്ദം മന്ദം കാൽചുവടുമായ്..... അടുക്കളയിൽ കേറി. നാണം കുണിങ്ങി നിൽക്കുന്നു.... അവൾ. ഇനിയുള്ള രാത്രി കാലങ്ങളിൽ. ആകാശത്ത് വെട്ടി തിളങ്ങുന്ന നക്ഷത്രങ്ങൾ. ഇനി അവളുടെ കണ്ണുകളിൽ.. കാണാം🎵🎵🎶

  • @kpnair2006
    @kpnair2006 2 роки тому +4

    Every episode is excellent and worth watching. It is a true replication of day to day life and events in a middle class family of Kerala. Kudos to the Aliyans team and Kaumudi channel.

  • @thameemthameem7339
    @thameemthameem7339 2 роки тому +3

    Super kanaga adipoli 🌹🌹🌹🌹🌹

  • @KeralaCaffe
    @KeralaCaffe 2 роки тому +3

    എടൊ ക്യാമറമാനേ സ്ത്രീകൾ കുനിഞ്ഞു നിന്നു തൂത്തുകൊണ്ടിരിയ്ക്കുമ്പോൾ ക്യാമറയുംകൊണ്ട് അവരുടെ മുന്നിൽ പോയി ഷൂട്ട് ചെയ്യുന്നത് അത്ര ശരിയായ നടപടിയല്ലേട്ടോ ..

    • @shamsumk1434
      @shamsumk1434 2 роки тому

      🤣🤣🤣

    • @shamsumk1434
      @shamsumk1434 2 роки тому

      ഒളി കണ്ണിട്ട് നോക്കായിരുന്നു ല്ലേ കള്ളൻ

    • @binilmathew5503
      @binilmathew5503 2 роки тому

      ഒന്നു പോടാ

  • @shiyasrahim8078
    @shiyasrahim8078 2 роки тому +4

    Aliyanz ishttam😇

  • @ramesanravindren5845
    @ramesanravindren5845 2 роки тому +3

    super episode

  • @thameemthameem7339
    @thameemthameem7339 2 роки тому +4

    Super cleeto adipoli 🖤🖤🖤🖤🖤

  • @shameeryousef1576
    @shameeryousef1576 2 роки тому +1

    അടിപൊളി എപ്പിസോഡ്

  • @abhinandhakb1290
    @abhinandhakb1290 2 роки тому +3

    Super 👌👌👌

  • @zzzzzyuu7257
    @zzzzzyuu7257 2 роки тому +8

    ഫാമിലികാണാൻ പറ്റാത്ത 🙏മോശമായി പോയി ഈ എപ്പിസോഡ് 🙏😔

  • @anuunimya6341
    @anuunimya6341 2 роки тому +5

    വന്നുവന്ന് ക്ലീറ്റസിന്റെ അടുത്ത് തങ്കത്തിന് ഒരു സ്നേഹവുമില്ല പാവം ഒറ്റയ്ക്ക് വരാന്തയിൽ കിടന്നപ്പോൾ തങ്കം സുഖമായി അകത്ത് പോയി കിടന്നു പാവം ഞങ്ങളുടെ ക്ലീറ്റോ 🙁

  • @jipsonkv7347
    @jipsonkv7347 2 роки тому +2

    Aliyans...fan from Thrissur

  • @nasarka7363
    @nasarka7363 2 роки тому +1

    യത്ര കാലം ആയി കാണാൻ തുടങ്ങിട്ട് അപുക്കുട്ടി എന്ന് വരും

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 2 роки тому +6

    ഇന്നത്തെ എപ്പിസോഡ് നല്ലതാണോ? ഒന്ന് ഹാജർ pl

  • @semiyabanu8475
    @semiyabanu8475 2 роки тому +2

    Kanagan bedroom seen very funny super duper

  • @imran-faiza7168
    @imran-faiza7168 2 роки тому +3

    4:41 😅😅

  • @kskvlogs332
    @kskvlogs332 2 роки тому +2

    ഇത് കലക്കി 🌹🌹🌹

  • @sajithamarankavil6025
    @sajithamarankavil6025 2 роки тому

    Nalla interesting ayirunnu kanan.....innu Lilly kalakki ......super ellavarum

  • @rajendranvayala4201
    @rajendranvayala4201 2 роки тому

    മധുവിധു കാലം ചർച്ച സൂപ്പർർർ.....

  • @arunp9108
    @arunp9108 2 роки тому +1

    ക്‌ളീറ്റോ ഒരേ പൊളി ♥️

  • @shashiKumar-ts9ft
    @shashiKumar-ts9ft Рік тому

    Kanakan, lily, muthe, pathrose and clito are very good acting and natural acting.

  • @santhoshkumarvaman6071
    @santhoshkumarvaman6071 2 роки тому +1

    Powli episode 👍🏻😍

  • @ansarkhan-jg3pf
    @ansarkhan-jg3pf 2 роки тому +3

    ചിരിച്‌ അടപ്പിളകി 😆🤣

  • @PriyanshiS02
    @PriyanshiS02 2 роки тому +13

    super scene kanakanam pavam😅🤣

  • @binduunnikrishnan1466
    @binduunnikrishnan1466 2 дні тому

    തങ്കത്തിനു news അറിയാനുള്ള ത്വര, നേരം വെളുത്തപ്പോഴേ എത്തി

  • @athilpa5440
    @athilpa5440 2 роки тому +4

    Why vidoe quality only 360p

  • @ikozhikod1391
    @ikozhikod1391 2 роки тому +4

    ഇന്നലത്തദിന്റെ ബാക്കിയാണല്ലേ ഇന്ന്

  • @cafeofknowledge8034
    @cafeofknowledge8034 2 роки тому +1

    Lots of laughs by a Kannada guy of Karnataka...