ഈ ജീപ്പുകൾ ഉപേക്ഷിക്കണ്ട കാലമായി ,കാരണം സീറ്റ് ബെൽറ്റും ഇല്ല ,അകം കംഫർട്ടു മല്ല. എത്ര വലിയ ഓഫ് റോഡ് യാത്ര ആയാലും ,പവറും സുഖവും തരുന്ന ആധുനിക വാഹനങ്ങളായ Thaർ, Toyota land cruiser, fortuner..MB pajero ഉള്ളപ്പോൾ എന്തിന് ഈ ജീപ്പ് ,പിടിച്ചിരിക്കുന്ന കമ്പി വളയും
But Jeepukal Ethippedunna sthalangal orupaad ind keralathil. Avideyonnum ee paranja toyota landcruiser onnum etthippedilla. Pinne sadharanakaarante vahanam anu jeep. Oru service 1000/- maximm akum. Aa sthanath landcruiser anel 10000ngal vendi varum.
@@Niyas_EK_Vlogs ഈ പറച്ചിൽ ഒരു അറിവില്ലായ്മ ആണ്. കാരണം എൻജിൻ പവർ കൂടുതൽ ജീപ്പിനേക്കാൾ കൂടുതൽ ഈ പുതിയ മോഡലുകൾക്ക് ഉണ്ട്. ,അത് ഡ്രെവർക്ക് ഒതുങ്ങുന്നതും എക്സ്പീരിയസും ജീപ്പിലാണ്. അതു കൊണ്ട് എന്ന് പറയാം ,എന്നാ പിന്നെ ലോക ഡി സർട്ട് റൈസിഗ് മൽസരത്തിന് ഈ ജീപ്പ് കൊണ്ടു പോയാൽ കപ്പ് അടിക്കാമോ.,90 ഡിഗ്രി വരെ സ്ലോപ്പ് ഓടിച്ച് കമ്പേയർ ചെയ്തു നോക്കു
Very nice i was not able to understand your language 😂😂❤😅 but thats what India is about , very nice content , and skills broo. Love from UP😅😅😢😂😂😂❤❤❤😊😊😊❤❤❤one of the most underratted channels ❤❤❤❤
ഇത്രേം വണ്ടി ഉണ്ടായിട്ടും നമ്മളെ jeep അതൊരു വികാരം തന്നെ, ❤️❤️❤️ എന്ത് കുറവ് ഇക്ക ഒരു പോരായ് മയും ഇല്ല ഇഷ്ടം മാത്രം ❤️❤️... മലപ്പുറം വരെ നിങ്ങൾക് ഫാൻസ് അല്ലെ... പിന്നെ boloro അതും ഒരേ പൊളി
Haii ഞാൻ പുതിയ subscriber ആണ് . രണ്ടാഴ്ച ആയിട്ടുള്ളൂ നിങ്ങളുടെ video കണ്ട്തുടങ്ങിയിട്ട്. ഒരു രക്ഷയുമില്ല മച്ചാനെ ഒരു രക്ഷയുമില്ല, ഇതുവരെ ഞാൻ കണ്ടിട്ടുള്ള വീഡിയോകളിൽ ഇത്രയും നല്ലൊരു വീഡിയോയും ഓഫ് റോഡ് ഡ്രൈവു ഞാൻ കണ്ടിട്ടില്ല. ഓരോ നിമിഷവും വളരെ ആകാംക്ഷയോടെയാണ് ഞാൻ വീഡിയോ കാണുന്നത്. ഇനിയുള്ള ദിവസങ്ങളിൽ നിങ്ങളുടെ എല്ലാ videoയും ഞാൻ ( പഴയതും പുതിയതുമായിട്ടുള്ള എല്ലാ വീഡിയോയും ) കാണുന്നുണ്ട്. Ok bye പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ . 🌹🌹🌹
Bro njn ride ishtapedunna oru aalanu... Ikka de mikkaavrum ella videos njn kandittundu.. Pokunna place okke super aanu... Riders aayalum poli.... Onnum parayanillaa 😊
ഇത് പൊളിച്ചു Bro 22.21 മിനുറ്റ് മുതൽ അങ്ങുള്ള ആ bend എടുത്ത് പോകുന്നത് തന്നെ super . ആ pajero എങ്ങനെ കേറും എന്നായിരുന്നു എന്റെ സംശയം . Boosted Channel ആദ്യമായി കണ്ടു . നന്നായിരിക്കുന്നു
@@Niyas_EK_Vlogs overload keriyal nylon rope aayalum pottum, onnm nammude kayyil allalo. Trip nte excitement koodumpol safety marannu pokaruth. Always keep a safe distance from vehicle and rope while winching. Hope you have a good day😇
I've never seen anything so extreme with off roading! Had noticed the damage to gypsy's front wheel way ahead of it becoming clear to the team...it was visibly unyoked from the other. You guys are really very brave!
ഞങ്ങൾ college ൽ നിന്നും ഇന്നലെ പോയി മൂന്നാർ മറയൂർ എല്ലാടവും അപ്പോൾ ട്രാക്കിങ് off road എല്ലാം പോയി ഇയ്യോ ചത്ത് തലയും ഇടിച്ചു air ൽ പറന്ന് എമണ്ടൻ പാടകല്ല് കുണ്ടും കുഴിയും എന്റെ പൊന്നു last ഏതോ മലയുടെ മുകളിൽ പാറയിൽ നെറുതി കാടും കുന്നും കാട്ടാനയുടെ അടുത്തൂടെ മാൻ എല്ലാം കണ്ട് പൊളി ആയിരുന്നു off road ട്രാക്കിങ് എല്ലാം🥰❤️ പിടിച്ചിരുന്നില്ലെങ്കിൽ മൂക്കും കുത്തന തറയിൽ വീഴും and air ൽ പറന്ന് വണ്ടിയുടെ റൂഫ് കമ്പിയിൽ തലയും ഇടിക്കും anyway പൊളി ആയിരുന്നു🥰❤️😍❤️🔥
it's great to see an invader as it became rare now a days.. have one and some day .. could built it for offroads like this .. to ride with a group of friends with same vibe.. beautiful video niyas bro.. it was a great experiance .. totally worth watching.. loved it..
ഈ ജീപ്പുകൾ ഉപേക്ഷിക്കണ്ട കാലമായി ,കാരണം സീറ്റ് ബെൽറ്റും ഇല്ല ,അകം കംഫർട്ടു മല്ല. എത്ര വലിയ ഓഫ് റോഡ് യാത്ര ആയാലും ,പവറും സുഖവും തരുന്ന ആധുനിക വാഹനങ്ങളായ Thaർ, Toyota land cruiser, fortuner..MB pajero ഉള്ളപ്പോൾ എന്തിന് ഈ ജീപ്പ് ,പിടിച്ചിരിക്കുന്ന കമ്പി വളയും
But Jeepukal Ethippedunna sthalangal orupaad ind keralathil. Avideyonnum ee paranja toyota landcruiser onnum etthippedilla. Pinne sadharanakaarante vahanam anu jeep. Oru service 1000/- maximm akum. Aa sthanath landcruiser anel 10000ngal vendi varum.
Mattulla vandikal kollilla ennalla. But avashyangalk anusarichu kayyil othubgunna budget il jeep nilkum
ജീപ്പ് ഒരു വികാരം ആണ്
Bro Idukki polulla stalath jeep mathram kerunna stalangal ond avide land cruiser um fortuner um pajero onnum kerathilla avide jeep matramee keratholli jeep oke nirthiyal Idukki yile aaa stalam oke oru vandiyum kerulla😂😂
@@Niyas_EK_Vlogs ഈ പറച്ചിൽ ഒരു അറിവില്ലായ്മ ആണ്. കാരണം എൻജിൻ പവർ കൂടുതൽ ജീപ്പിനേക്കാൾ കൂടുതൽ ഈ പുതിയ മോഡലുകൾക്ക് ഉണ്ട്. ,അത് ഡ്രെവർക്ക് ഒതുങ്ങുന്നതും എക്സ്പീരിയസും ജീപ്പിലാണ്. അതു കൊണ്ട് എന്ന് പറയാം ,എന്നാ പിന്നെ ലോക ഡി സർട്ട് റൈസിഗ് മൽസരത്തിന് ഈ ജീപ്പ് കൊണ്ടു പോയാൽ കപ്പ് അടിക്കാമോ.,90 ഡിഗ്രി വരെ സ്ലോപ്പ് ഓടിച്ച് കമ്പേയർ ചെയ്തു നോക്കു
Very nice i was not able to understand your language 😂😂❤😅 but thats what India is about , very nice content , and skills broo. Love from UP😅😅😢😂😂😂❤❤❤😊😊😊❤❤❤one of the most underratted channels ❤❤❤❤
Thank you so much 😀.
എത്രയും റിസ്ക്കിനിടയിലും vedio എടുത്ത ഇക്കക്ക് ഒരുപാട് നന്ദി 💕💕
Thnkuuuu
15:55 നമ്മുടെ ജീപ്പിന് wheel lock koodi undangil oru kalakk kalakkiyene 💥💥
Athe athe. Undarnnel thakarthene
Bro fortuner കൊണ്ടുവരുമോ
Kittiyal കൊണ്ടുവരാം ബ്രോ
Athu polikkum
@@Niyas_EK_Vlogs thanks❤
Valiya karyam illa
Nale nan kondu vara tto 🤭
19:58 thot ente ponno njan chirich CHIRICH maduthu iff poli 🤣🤣🤣🤣😂😂😂😂🤣😂🤣😂🤣😂🤣😂🤣
Athentha comedy aayo
@@Niyas_EK_Vlogs anonno 😂
Oo fahed ikkede channel il kanddarunnu appo thott kath irikkuvarunnu 🔥👍🤩😘💢✨️
Channel name enna
എന്നിട്ട് എങ്ങനുണ്ട് ബ്രോ
@@itsmeaadhil8504 booosted
ഇത്രേം വണ്ടി ഉണ്ടായിട്ടും നമ്മളെ jeep അതൊരു വികാരം തന്നെ, ❤️❤️❤️ എന്ത് കുറവ് ഇക്ക ഒരു പോരായ് മയും ഇല്ല ഇഷ്ടം മാത്രം ❤️❤️... മലപ്പുറം വരെ നിങ്ങൾക് ഫാൻസ് അല്ലെ... പിന്നെ boloro അതും ഒരേ പൊളി
Thankuuuuuuuuuu. Njangal malapp varaan thayyaaraanu. Track kittiyal varum
@@Niyas_EK_Vlogs aneshikatte
വീഡിയോ ഓവർ അല്ല നല്ലരസം ഒണ്ട് കാണാൻ എത്രയും പെട്ടന്ന് അടുത്ത പാർട്ട് വീഡിയോ ഇടണേ ❤❤❤
Thankuuuuuu
Wednesday next part u d
Haii
ഞാൻ പുതിയ subscriber ആണ് . രണ്ടാഴ്ച ആയിട്ടുള്ളൂ നിങ്ങളുടെ video കണ്ട്തുടങ്ങിയിട്ട്.
ഒരു രക്ഷയുമില്ല മച്ചാനെ ഒരു രക്ഷയുമില്ല,
ഇതുവരെ ഞാൻ കണ്ടിട്ടുള്ള വീഡിയോകളിൽ ഇത്രയും നല്ലൊരു വീഡിയോയും ഓഫ് റോഡ് ഡ്രൈവു ഞാൻ കണ്ടിട്ടില്ല.
ഓരോ നിമിഷവും വളരെ ആകാംക്ഷയോടെയാണ് ഞാൻ വീഡിയോ കാണുന്നത്.
ഇനിയുള്ള ദിവസങ്ങളിൽ നിങ്ങളുടെ എല്ലാ videoയും ഞാൻ ( പഴയതും പുതിയതുമായിട്ടുള്ള എല്ലാ വീഡിയോയും ) കാണുന്നുണ്ട്.
Ok bye പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ . 🌹🌹🌹
Thank youuuuuuuuu so muchhh... Enthayalum kandu nokkiyity abhiprayam parayne... Pinne full support undakanm... Share cheyyanum marakkaruth
Ee videoikk waiting aayirunn instayil ee videoyude chila clip okke kand
Kando bro. Enganuns
Polichu bro kalaky 👍👍 thagarthu 🙏 super 👍 kidukki 👍 best of luck 👍👍🙏👍👍
Thankuuuuuuuu💟💟💟💟💟
നിയസിക്കയും പുലികുട്ടികളും വേറെ ലെവൽ 🔥🔥
PMJ Vlogssssss
പ്രേക്ഷകർ എന്ത് സംഭവിക്കും എന്ന് ആകംക്ഷയോടെ നോക്കുമ്പോൾ താങ്കൾ അന്നൗൻസ് ചെയ്ത് സസ്പെൻസ് പൊളിക്കും , അതാണ് നിങ്ങളുടെ ഒരു മിസ്റ്റേക്ക്
Angane oru prashnam undo. Enkil ini muthal aakatte
Uff team colossus poli oru reshem illa chumma thee🔥🔥🤩💥💫💙
Powershhhh
This is what we cal it as extreme off road....great guys 👍👍👍
Thank Youuuu😍😍😍
Bro njn ride ishtapedunna oru aalanu... Ikka de mikkaavrum ella videos njn kandittundu.. Pokunna place okke super aanu... Riders aayalum poli.... Onnum parayanillaa 😊
Thankuuuuuu🧡🧡🧡
ഇത് പൊളിച്ചു Bro
22.21 മിനുറ്റ് മുതൽ അങ്ങുള്ള ആ bend എടുത്ത് പോകുന്നത് തന്നെ super . ആ pajero എങ്ങനെ കേറും എന്നായിരുന്നു എന്റെ സംശയം .
Boosted Channel ആദ്യമായി കണ്ടു . നന്നായിരിക്കുന്നു
Iniyum inganokke task kittan aanu agraham
Mehabookkade vandium pullidechankoottavum enta mone⚡💥💥💥⚡❣️
❤❤❤❤❤
Bro suzukide grandvitarayekkoodi koottamo afipolivandiyalle
Kittiyal നമ്മൾ പോകും
ഈ വീഡിയോ കണ്ടിട്ട് ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു സൂപ്പർ അടിപൊളി
Thankuuuu thank you so muchhh. Support undakanam
Eeee video okke enganaa machaane skip cheyyaan thonnuka
Pwoli👌
Thankuuuuuuuuu machaaa. Full support jndakanm
@@Niyas_EK_Vlogs waiting for part2⚡
ഇക്കാ ഞാൻ കുറേ നാളുകൾക്കു ശേഷമാണു youtube കാണുന്നത് എന്തായാലും പൊളി
Antammo ore pwoli💥🔥🔥40 mnts poyatharinjilla , waiting for the very next part......
Thankuuuuuu Support undaakanm ketto💟💟💟💟
പൊളി ♥വീഡിയോ skip ചെയ്യാതെ അവസാനം വരെ കാണും ♥നല്ല രസം 💯
♥♥♥♥♥♥♥♥♥♥♥♥♥♥♥
Thankuuuuuuuuu
ജിപ്സി.. ഒരു കണക്കിന് രക്ഷപെട്ടു.... അല്ലെങ്കിൽ പരിപ്പ് ഇളകിയേനെ... 😀😀
Athe athe. അതിനെ owner ath thanneya paranjath
Superb presentation.Hats off.Dedicated to all Jeep aficionados.Mahindra JEEP❤️❤️.a big thank you .
Thank You Sir Thank You Soooo Muchh💟💟💟
Ikka next updationil diff lock vachu set aakanae, enathae yathra vera level, katta waiting aanu baaki videosinu vendi👌😍😎
Next time ready aakkanm enthaayaalum
Nammude jepppin locker set cheythude
Set aakkanm ennund. But kurachu amount aakum. Nokkatte. ഭാവിയിൽ പ്ലാൻ ഉണ്
Chettha video kolllam, but gopro vandiillle
Gopro illa
Oru GoPro vangikk allel phone hold cheyyan pattuna enthelum medich cabin view koodi videol ittal polikkum 🦾
Set akkam bro
Jeep Ennum oru Vikarem tanne aane.😍.
Powerrrr
Ikka oru camping video cheyamo waiting for the camping video
Theerchayaayum cheyyunnathaanu.
Niyas ikkede best off-road video ayirunu ithu..all the best
Theerchayaayum. Thankuuuuuu
Polichu bros driving um offroading um I m waiting for next video
Thankuuu
Ee dslril edukkunna videos kittan link ittal super aayirikkum
അതെങ്ങനെയാ സംഭവം
Nammade chekkan full vishayam🔥🔥🔥🥰
Powerrrr
Eth evide place.??
നിയാസ് bro 💗💖💖💖💪💪💪intro പൊളിച്ചു 💕💕💞💞😘😘😘😘😘😘ചങ്ക്‌സ് കൂടെ അതൊക്കെ ഒരു രസം തന്നെ..... 😍😍💗💗💖💪💪💪💪💪നിയാസ് bro 💖💖💖😎😎😍💗💗💖
Thankuuuuu
Ikka onnum skip cheyyan ulla mansu illa....bt nammade chila vdo long avanindu....enna ellam kanuvem venam....so oru 30mntinu ullil nirtthuvooooo🥺🙂pleech....
Cls okke inde......eee😬
Ikka pinne vandi avide ivide okke ittu pidikkunna kaanumbozhum , thattumbol okke ariyathe ayyo, ammo ennu okke sound undakkithinte bhagam ayi
ee vdo njanum ammim kooda kande ....
Ammikum alppa swalppam vandi braathu ulla koottatthil ane pazhe heavy driver ane 😌💥
Ready aakkaam bro
Set aakkm
നിന്നെ എൻ്റെ കയ്യിൽ കിട്ടും. അന്ന് എല്ലാം ready aakkanm
@@Niyas_EK_Vlogs oh no fani pali gooish
first comment 😁
Ikka poly off road 💥
Thankuuuuun Welcome brooo
Onnum parayaan illa orrreee pwoli 😍🔥
Thankuuuuu
Poli Machan aaa by kidellan. Ofroad king bolero
Thankuuuuuu Support undaakanm ketto💟💟💟💟
എന്ത് സാഹസിക യാത്ര ഇത്. റോഡ് ഇല്ല. നിങ്ങൾ ധൈര്യമായി എങ്ങനെ
Wow, enikum eth Poole oke Poonam ennann aaghraham. Nadanna mathi aarnu
Nadakkum bro ellam
Athe pranalum niyas eka polli
Thankuuuuuuuu
Niyasinte jeepilum Amalinte boloroyilum atleast rear differential lock vekkanam... ethu njingalude vandikal veendum oru pidi mumbil nirthum....
But rate ipo thangathilla... Heavy aanu.
Great video. Love from Mumbai ❤👍
Thank Youuuu So Muchhhhhh
Gypsy de rad poyath 9:27 il kandu 😁👀
Ath thane
Niyas ikkaakk shirt adipwoliyaayittund🥰
Thankuuuu... Ini shirt aakkiyekka
Oru dash cam pole set cheytu nikk bro
Nokkatte onnu
Intro പൊളിച്ചു 👍🏻👍🏻👍🏻❤❤❤❤
Thankuuuuu
Bro major jeepil differential lock sett cheyyyan pattumow?
Set cheyyalo bro
Auto Locker and Manual Locker fit aakkam
very adventurous, keep it up
Thank You so muchhh
Sthalam evden
Ijjathi off-road vera oru channel um kandittillla 💥💥💥❤️❤️
Thank You. Thank Youuuuuuuu💟💟💟
Cherkkan mar summa theee💥
എനിക്ക് ഇഷ്ടം അമലിന്റെ Bolero ആണ്
Powerrrr
yess bolero muthanu machoooo
Chetayieees polichu 😅❤
❤️❤️❤️
Nammalde pazhaya... Extreme offroad way💪🏻👍
Ekka ekkayude villys vech ride pokamo
Namuk nokkam
Niyasika onnenkillu glass thuranu allellu thazhthi ath thadasam undakunund athepolle 4 wheel akunathoke kannikamo
Sorry ... Namuk next time ath ready aakkm
Poli വീഡിയോ ikka
Thankuuuuu
Winch cheyyumpol ulla safety precautions onnm ningal nokkunnillalo, aa rope enganum pottiyal aduth nikkunnavante karyam ooppadu varum. Ellam kollam, but safety first
Athe ath ശരിയാണ്. ശ്രദ്ധിച്ചില്ല... But njan orthh nylon aayathukond seen illa ennanu. ഇരുമ്പ് rope aanel seen aanu. ഇതും അങ്ങനാണോ
@@Niyas_EK_Vlogs overload keriyal nylon rope aayalum pottum, onnm nammude kayyil allalo. Trip nte excitement koodumpol safety marannu pokaruth. Always keep a safe distance from vehicle and rope while winching. Hope you have a good day😇
Ikka e route onnu paranju taramo...?
Mumbhatte videoilum chotichirunnu!
Bro ith വാഗമൺ root aanu. But wagamon ethnda അതിനു മുമ്പ്. Private property anatto.
Ente vandiyum jeep thanne aanu..... Ee thar, fortunarum, land cruiser okke vannittum athinodonnum oru priyavum ithuvare enikku vannittilla...jeep✨💖
Jeep ennum oru vikaram aanu.
I've never seen anything so extreme with off roading! Had noticed the damage to gypsy's front wheel way ahead of it becoming clear to the team...it was visibly unyoked from the other. You guys are really very brave!
Tyre pressure is high it'll dig mud. Low pressure make much creep in offroad.
Thankuuuu for valuable information.
Ente mone oru rekshayum ella tha off road all the best💕💕
Maximum share cheyth support undaaknm ketto
@@Niyas_EK_Vlogs theerchayayum
Wonderful trip. Niyas👌👍👍
Thankuuu💟💟💟😇😇😇🔥🔥🔥
Ikka yazin ikkede jeep evide?
Ath sale aayi
Bro video poli❤
ഞങ്ങൾ college ൽ നിന്നും ഇന്നലെ പോയി മൂന്നാർ മറയൂർ എല്ലാടവും അപ്പോൾ ട്രാക്കിങ് off road എല്ലാം പോയി ഇയ്യോ ചത്ത് തലയും ഇടിച്ചു air ൽ പറന്ന് എമണ്ടൻ പാടകല്ല് കുണ്ടും കുഴിയും എന്റെ പൊന്നു last ഏതോ മലയുടെ മുകളിൽ പാറയിൽ നെറുതി കാടും കുന്നും കാട്ടാനയുടെ അടുത്തൂടെ മാൻ എല്ലാം കണ്ട് പൊളി ആയിരുന്നു off road ട്രാക്കിങ് എല്ലാം🥰❤️ പിടിച്ചിരുന്നില്ലെങ്കിൽ മൂക്കും കുത്തന തറയിൽ വീഴും and air ൽ പറന്ന് വണ്ടിയുടെ റൂഫ് കമ്പിയിൽ തലയും ഇടിക്കും anyway പൊളി ആയിരുന്നു🥰❤️😍❤️🔥
Ath evideya bro aa off-road poyath. Details അറിയാമോ. Namuk pokan pattumo
Really great attempt👍
Thankuuuu
Enike 13 vays ayi enik 18 vays ayittu vennam 4x4 jeep vedikan 😁💚
use differential locker
അതിനും കൂടിയുള്ള budget ipo illa. 😇
Bro...off road route evdaya....route parayuo
Near wagamon anu. But ithoru private property aanu
Brooo super work, one ☝️ suggestion don’t disclose the surprises.
Ee off road okka pokumbol onnu location kudi mention chayanam
ഇതിന് location കിട്ടത്തില്ല. Njangal നോക്കിയതാ .. private property koodi aanu
@@Niyas_EK_Vlogs njan ennu muthalakodam vachu kandayerunu 💥❤
Rc car varunna pole😍❤️pwoli ahnu
Thankuuuuu brooo
adipoli video bro
Polichu ikka video🥰🥰🥰🤩
Thankuuuu
Force gurkha ഉൾപെടുത്താൻ നോക്കണേ.. 🙏
Theerchayaayum. Orennam kittiyal namma thakarkkum
Bro gurkha kondu varan nokku bhakki ulla alukalke oru enargi ayikotte
Kittiyal kondokanam
Very extreme superb👏🏻👏🏻👏🏻😍😍🙏🙏💐
Next part ഒരു. 50 minute.പ്രതിക്ഷിക്കുന്നു.☺️☺️☺️🥰
Namuk nokkm
ikka Commentry Othiri indanne 😜
Ipo enganund
it's great to see an invader as it became rare now a days.. have one and some day .. could built it for offroads like this .. to ride with a group of friends with same vibe.. beautiful video niyas bro.. it was a great experiance .. totally worth watching.. loved it..
Thank You Thank Youuuu So Muchhhh. Iniyum Support undakanm.
@@Niyas_EK_Vlogs eppozhum undakum bro.. hope some day.. we will meet .
ഹെവി ആണല്ലോ.... 😍🥰✌🏻✌🏻🥰🥰✌🏻🥰✌🏻🥰✌🏻🏁🏁🏁🏁🏁🏁🏁🏁🏁
Nalla heavy aanu
Ee teams ahnu pollyy
Thankuuuuuu
BRo fortuner കൊണ്ടുവരാമോ
Kittiyal വരും
Vandi pazhayathupole speedil odikkunnathayirunnu nallatj
Speed aayi aayi varunnund
കൂട്ടത്തിൽ ചെറുക്കന്റെ പെർഫോമൻസ് ആരുന്നു കേമം 👌👍
Thankuuuuu
Bro bolero full modification riveaw idumo
Hai. Ath Already Cheythittund. Nammal thanne
Bronte koode oru off road pokan wait cheyth nilkuva 🤩
Poyekkam. Nalloru spot undel parayanm. Namuk thakarkkam
@@Niyas_EK_Vlogs 👍 bro
Oru track vandi ningade oppam ketti nokkikkude.... just asking 😅
Next partil ready aakkam
Pwoliii....❤️❤️❤️ Chetta route onnu parayamo
Near wagamon anu. But ithoru private property aanu
Kanjar വാഗമൺ route puthedu kaziju aronde 3klm ഉള്ളിൽ ആണ്,
@@Niyas_EK_Vlogs thankyou
@@amalsuresh4020 thankyou
Niyas chettayi 50k adikarayallo🔥🔥🔥
Aayikkondirikkunnu. Ningalude sahakaranam pole ath pettannaakum
Ekka 2 manikkoor ettalum njagal cinema pole kanum 😘
Athe bro
പതിയെ പതിയെ കേറ്റി എടുക്കാം നമുക്ക്... Support undaakanm