Mankulam Offroad Trip | Munnar Tea Estate | Idukki Part 4

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 866

  • @visakhkr4918
    @visakhkr4918 3 роки тому +69

    Bro, ipozhanu idukki video-yude 4 episodukalum kandathu, otta iruppinu kandu theerthu, oru rakshem ilathaa avatharanam. Ettavum ishttapettathu mikkavarum cheyuna pole paatum mattum bgm ittu aa scenukalude aswadhanathe kalanju kulichila enulatha, yadartha sound vechu kettapo oru valatha feel. Enthayalum video othiri ishttapettu, ee oru trip poye pattu ena manasu parayane 😂. Avasanam vandi marinja kazcha kandu, vro-kum vandikkum onum pattiyilalo lle. Iniyum kothipikkuna manam mayakkuna video-kalkkayi kaathirikkunu 🤗

    • @Pikolins
      @Pikolins  3 роки тому +5

      Thank you so much for your lovely words 🥰🥰

    • @NisarEt
      @NisarEt 3 роки тому +3

      Njanum ഒറ്റ ഇരിപ്പിനു കണ്ടു

    • @georgekuttyv4958
      @georgekuttyv4958 2 роки тому

      xap
      ljq
      la
      qjpla9
      =
      9pyq
      NLp
      laoq. k9
      ljxLJ
      fao
      kqqo

    • @aarathysudhakaran3998
      @aarathysudhakaran3998 10 місяців тому

      ​@@NisarEt two years munp comment ittu poya changathiye kanda santhosham. ❤

    • @aarathysudhakaran3998
      @aarathysudhakaran3998 10 місяців тому

      Videos okke pwoliyanu bro. Oru rakshayilla. Idukki etra kandalum mathi varilla alle. Avatharanavum kidu. Ee venalkkalathu ee videos oke kanumbol ullil mazha peyyana poleya.

  • @sreejithcv9054
    @sreejithcv9054 3 роки тому +90

    മനോഹരം...💟
    Off-road driving കണ്ടപ്പോൾ ചുരുളി സിനിമയിലെ ജീപ്പ് ഡ്രൈവിംഗ് ഓര്മവന്നു..
    ഈ series ellam kidu aayirunnu...ഹൃദ്യമായ💗 അവതരണം....
    💯

    • @Pikolins
      @Pikolins  3 роки тому +4

      Thank you so much brother 😍

  • @thomasvaemc
    @thomasvaemc 2 роки тому +44

    Jeep ഉം ഇടുക്കിയും ഒരു വികാരം ആണ് .... Jeep lover😍🥰

  • @ManjukkuttyJeep
    @ManjukkuttyJeep 2 роки тому +198

    ജീപ്പ് ഒരു വികാരം തന്നെയാണ് ❤

    • @Pikolins
      @Pikolins  2 роки тому +7

      തീർച്ചയായും ❤️

    • @Truewaythink
      @Truewaythink 2 роки тому +6

      അലൈൻമെൻറ് ഇല്ലാത്തതുകൊണ്ട് പ്രോബ്ലം ഇല്ല

    • @vysakhkandathil4315
      @vysakhkandathil4315 2 роки тому +3

      Mahindra 4×4 my fever vehicle 🥇

    • @ull893
      @ull893 2 роки тому

      വികാരി അച്ഛനെ ഓർമ വരുന്നു 😂😂😂😂😂

    • @sunilanu7079
      @sunilanu7079 2 роки тому +1

      Aagrahikatha arenkilum undo jeep

  • @dileepvraman4337
    @dileepvraman4337 2 роки тому +35

    ഹൃദ്യമായ വിവരണം ❤️
    ആ ഡ്രൈവർ സമ്മതിക്കണം ....

  • @ARNMedia-in
    @ARNMedia-in 3 роки тому +16

    സൂപ്പർ. അടുത്ത കളർഫുൾ എപ്പിസോഡ് പോരട്ടെ😁

    • @Pikolins
      @Pikolins  3 роки тому

      Thank you bro ❤️

  • @rajcherian6390
    @rajcherian6390 7 місяців тому +2

    Fantastic Video. Thanks. I lived in Africa for 12 yrs Africa on Govt service, 11 yrs Middle east, and 7 yrs South America in the Andes at 9000 ft. owned 4X4 s and now in Canada and I am 76 years old, I have driven many terrains. But believe me I have never seen such wonderful off-road driving as you have shown here. With a poor looking condition jeep and a great driver that you got. Great driving, thanks for the video, I felt humbled by the driving that I have seen in your video. ( I have driven in the jungles of Zambia ( Kafue national park,) andes of Ecuador, drove to Cayambe volcano, Cotopaxi Volcano and Tungaragwa volcano, but your jeep journey is much thrilling)

    • @Pikolins
      @Pikolins  7 місяців тому

      Thank you ❤️

  • @georgekuttyjoseph5319
    @georgekuttyjoseph5319 2 роки тому +9

    I'm in UK... very nice video... remember nostalgia... I love my Kerala

    • @Pikolins
      @Pikolins  2 роки тому +1

      Thank you so much ❤️

  • @shiekhamahrawellnessworld9457
    @shiekhamahrawellnessworld9457 2 роки тому +10

    im using pajero , but while seeing this video i salute the jeep . this old jeep is a legendary one . Excellent video

  • @ultrasoulgamer7785
    @ultrasoulgamer7785 3 роки тому +14

    ഡ്രൈവർ ഒരു രക്ഷയും ഇല്ല ഒരേ പ്വോളി 😍❤

    • @Pikolins
      @Pikolins  3 роки тому +1

      അതെ, ഒരേ പൊളിയാണ് അങ്ങേര്

  • @shijuzamb8355
    @shijuzamb8355 2 роки тому +5

    എന്റമ്മോ ഒരു രക്ഷയുമില്ല പൊളി❤️❤️🥰. ആ ജീപ്പിൽ പോയ പോലെ ഫീൽ🥰

  • @mr_stroller__9717
    @mr_stroller__9717 2 роки тому +25

    അവസാനത്തെ ഉപേദ്ദേശം കൊള്ളാം 😂...ദോ കിടക്കുന്നു റോഡിൽ 🤭. Safe ride bro..

  • @sreejithsree558
    @sreejithsree558 2 роки тому +7

    എവിടെ ആയിരുന്നു ഇത്രയും നാൾ എന്ന് ചോദിക്കുന്നില്ല ഞാൻ ആണെല്ലോ നിങ്ങളെ അറിയാൻ വൈകിയത്.. So nice വീഡിയോ...

  • @sivadershcs5521
    @sivadershcs5521 2 роки тому +10

    Itokeyanu real off road, itanu driver, presentation❤

    • @Pikolins
      @Pikolins  2 роки тому

      Thank you bro 😍

  • @aneeshras
    @aneeshras 2 роки тому +4

    ഉഫ്ഫ്...കിടിലം ഓഫ് റോഡ് 👌🏽 വണ്ടിയും ഡ്രൈവറും ചുമ്മാ 🔥👌🏽👌🏽👌🏽

    • @Pikolins
      @Pikolins  2 роки тому

      ഇടുക്കിയിലെ ജീപ്പ്‌ ഡ്രൈവർമ്മാർ 👌🏻🔥

  • @ziyadzakkariya6850
    @ziyadzakkariya6850 3 роки тому +4

    മുള്ളൻ (നിധിൻ ) 😍😍😍
    ആനക്കുളം പോയി വരുന്നവഴി നിധിന്റെ കൂടെ കുറച്ചുനേരം മാങ്കുളത്ത് ഉണ്ടായിരുന്നു....😍
    പൊളി ഏരിയ ആണ് നമ്മടെ പയ്യന്റേത് 🔥🔥🔥

    • @Pikolins
      @Pikolins  3 роки тому +1

      ഇനീം പോണം അങ്ങോട്ട്‌. 🔥😍

  • @cineclapmedia2493
    @cineclapmedia2493 2 роки тому +2

    ഈ വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്യുന്നു നല്ല വിവരണവും നല്ല ദൃശ്യ ഭംഗിയും ആണ് 👌🏻 എല്ലാ വിധ ആശംസകളും

  • @JourneysofSanu
    @JourneysofSanu 3 роки тому +8

    ഇടുക്കി എപിസോഡ്സ്
    മൊത്തം അടിപൊളി ആണേ ..വീഴ്ചയിൽ കാര്യമായി ഒന്നും പറ്റി ഇല്ലല്ലോ അല്ലെ ..🙄..
    Expecting more nice videos✌️

    • @Pikolins
      @Pikolins  3 роки тому

      Thank you so much for the support bro ❤️ വീഴ്ചയിൽ ഒന്നും പറ്റിയില്ല 😜😁

  • @backeradscalicut6392
    @backeradscalicut6392 Рік тому +4

    Jeep ഡ്രൈവർ ചേട്ടൻ ❤️❤️🔥🔥

  • @qasimshasha5925
    @qasimshasha5925 2 роки тому +1

    മനസ്സിന് കുളിരു കൊള്ളിക്കുന്ന വീഡിയോ..... സൗദിയിലെ ചൂടിൽ നിന്നും ഇത് കാണുമ്പോൾ ഉള്ള ഒരു സുഖം..... ബ്രോ...... ഒരു പാട് സന്ദോഷം..... Love.... u... 🌹🌹

    • @Pikolins
      @Pikolins  2 роки тому

      Thank you so much ❤️

  • @t.michael4456
    @t.michael4456 3 роки тому +6

    ലുക്കിൽ അല്ലല്ലോ വർക്കിൽ അല്ലേ കാര്യം 👌👌

  • @manojkannan6088
    @manojkannan6088 2 роки тому +4

    ചേട്ടന്റെ വിഡിയോ ഇന്നാണ് കാണാൻ കഴിഞ്ഞത് ഒരു വീഡിയോ കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു😍 ഒരു ട്രിപ്പ്‌ പോയി വന്ന ഫീൽ ♥️😇

    • @Pikolins
      @Pikolins  2 роки тому

      വളരെ നന്ദി സുഹൃത്തേ. ❤️
      സമയം കിട്ടുമ്പൊ വേറെ ഒന്നോ രണ്ടോ വീഡിയോയും കൂടെ കണ്ട്‌ നോക്കൂ

    • @princemt1099
      @princemt1099 Рік тому

      ഞാൻ ഒരു ഇടുക്കിക്കാരൻ ആണ്🏝️

  • @prathappanchami30
    @prathappanchami30 3 роки тому +5

    മുഖം അധികം കാണിച്ച് വെറുപ്പിക്കാത്ത ചാനൽ... നല്ല ഫ്രെയിമുകൾ.. ഒരു ഡോക്യൂമെന്ററി സ്റ്റൈൽ ഫീൽ ചെയ്യുന്നുണ്ട്.. എല്ലാ ഫ്രെയിമിലും സ്വന്തം തല തിരുകി കേറ്റുന്നതിനേക്കാൾ നല്ലത് ഇത് പോലെ ചിത്രീകരിക്കുന്നതാണ്

    • @Pikolins
      @Pikolins  3 роки тому +4

      Thank you so much❤️ ഒരു പ്രേക്ഷകനും എന്നെ കാണാനല്ല ഇവിടെ വരുന്നത്‌ എന്ന ബോധ്യമുള്ളതുകൊണ്ടാണ്‌ സ്ഥലങ്ങളുടെ ഭംഗി മാത്രം മതി എന്ന് തീരുമാനിച്ചത്‌. പിന്നെ സ്റ്റോറിയുടെ പൂർണ്ണതക്ക്‌ അത്യാവശ്യമെന്ന് തോന്നുന്നിടത്ത്‌ മാത്രം രണ്ടോ മൂന്നോ സെക്കന്റ്‌ മുഖം വരാറുണ്ട്‌.

    • @daisybenny5244
      @daisybenny5244 2 роки тому

      👌

    • @daisybenny5244
      @daisybenny5244 2 роки тому

      @@Pikolins Randomly watched this video, Great videography & narration! Unlike monotonous vlogs You deserve much appreciation, keep going!!

  • @sudhint.s3563
    @sudhint.s3563 2 роки тому +5

    visuals ,അവതരണം ഒന്നും പറയാനില്ല
    മനോഹരം 🥰🥰
    Waiting for more beautiful moments 💐💐💐
    Irikkatte ഒരു കുതിരപ്പവൻ 🌟🌟🥇

    • @Pikolins
      @Pikolins  2 роки тому

      Thank you so much 🥰😘

  • @renjithrajrajappan
    @renjithrajrajappan 3 роки тому +1

    രണ്ടാം ഭാഗം പ്രതീക്ഷിച്ചത് പോലെ തന്നെ വിസ്മയകരമായിരുന്നു.. എന്തെല്ലാം വിസ്മയിപ്പിക്കുന്ന സ്ഥലങ്ങളും ആളുകളും... വീഡിയോയ്ക്ക് ഹാറ്റ് ഓഫ് യു.. ആ വീഡിയോകൾ എങ്ങനെ തെറ്റ് കൂടാതെ എടുക്കും എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിരുന്നു.

    • @renjithrajrajappan
      @renjithrajrajappan 3 роки тому

      മുകളിലെ പോസ്റ്റ് ഞാൻ കണ്ടു കൊണ്ടിരിക്കുമ്പോൾ എഴുതിയതാണ്... പക്ഷെ ആ അപകടം ഞെട്ടിക്കുന്നതായിരുന്നു.. ശ്രദ്ധിക്കൂ.. നിങ്ങൾ പറഞ്ഞത് പോലെ...

    • @Pikolins
      @Pikolins  3 роки тому

      😍 Thank you so much bro.

  • @madhavam6276
    @madhavam6276 2 роки тому +3

    Cholin Chetooii 🔥🔥🔥🔥 kidu kikiduu..verOnnum parayanilla...Superb trip... 🥰🥰🥰Superb Work 👏👏👏

    • @Pikolins
      @Pikolins  2 роки тому +1

      Thank you so much bro ❤️😍

    • @madhavam6276
      @madhavam6276 2 роки тому

      @@Pikolins 💚💚💚

  • @neenuneenus2659
    @neenuneenus2659 2 роки тому +45

    ഞങ്ങളുടെ നാട്... മാങ്കുളം കാരി ആയതിൽ അഭിമാനം... 🥰🥰🥰😘😘😘😘

    • @Pikolins
      @Pikolins  2 роки тому +3

      Aaha ❤️

    • @starboydgs2882
      @starboydgs2882 2 роки тому +1

      ഞാനും മാങ്കുളം കാരന but.. നാല് വയസ്സുമുതൽ കോട്ടയത്ത്‌ ആണ്..
      മാങ്കുളത്തു എവിടെയാണ് നീനു..?

    • @akhilvijayan2878
      @akhilvijayan2878 2 роки тому +1

      Njanum

    • @lijozacharia3081
      @lijozacharia3081 2 роки тому +1

      E rootill pokan pattumo

    • @akhilvijayan2878
      @akhilvijayan2878 2 роки тому +1

      @@lijozacharia3081 yss
      ..

  • @mpjalal3672
    @mpjalal3672 2 роки тому +1

    ഞാൻ ഇപ്പോൾ ആണ് വീഡിയോ കാണുന്നത് ജീപ്പ് പോകുന്ന വഴി കണ്ടിട്ട് പേടിച്ചു ഒരു രക്ഷയും ഇല്ല ഒടുക്കത്തെ വ്യൂ 💜💜 👌

  • @srijila0002
    @srijila0002 3 роки тому +11

    Waiting ആയിരുന്നു.... ഒരേ പൊളി 🤗🤗❤️❤️ ന്നാ പിന്നെ അനുഭവിച്ചോ, ദാ കെടക്കുന്നു 😐😐😐🙁

    • @Pikolins
      @Pikolins  3 роки тому

      😍❤️ Thank you ☺️

  • @muhamdfavas
    @muhamdfavas 2 роки тому +2

    ആദ്യമായിട്ടാണ് ഈ ചാനലിൽ VISIT ചെയുന്നത്... അപ്പോൾ തന്നെ ഇഷ്ടമായി ❤️🥰

    • @Pikolins
      @Pikolins  2 роки тому

      Thank you 🥰🥰 ആ കബിനി സ്റ്റോറി ഒന്ന് കണ്ടുനോക്കൂ

  • @dreamhuntingbysibin135
    @dreamhuntingbysibin135 2 роки тому +2

    antey moneyyy offf roadinteyy maraka versionnnn hoooo... kiduuu

    • @Pikolins
      @Pikolins  2 роки тому

      Thank you so much bro 😍

  • @ammugeorge3831
    @ammugeorge3831 Рік тому

    അതായത്, മൂന്നാർ എന്ന ഒറ്റവാക്കിൽ തീരുമായിരുന്നു എന്റെയൊക്കെ യാത്ര. എന്നാൽ മൂന്നാർ തന്നെ കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകൾ ഒക്കെയുണ്ടെന്നു ഇപ്പോള മനസിലായെ. അതേപോലെ pikolin അവതരണം കൊള്ളാട്ടോ.

  • @Jinee02
    @Jinee02 2 роки тому +1

    Enna kandea...kandu eshtapettu...erikatea oru subscribtion...😁 well narration with beautiful shots ...oru reshayillaa,,...

  • @bijup2652
    @bijup2652 2 місяці тому +1

    Bro,in three days i seen your videos about more than 30 episods... love you so much...

    • @Pikolins
      @Pikolins  2 місяці тому

      Woww.. interesting.. Glad you enjoyed this channel ❤️

  • @alfijames9018
    @alfijames9018 3 роки тому +10

    Adipoli vlog bro .. enjoyed alot ... And u deserve more 👍 .. ❤️ off-road vere level ... 🔥

    • @Pikolins
      @Pikolins  3 роки тому

      Thank you so much for the support bro 😍

  • @Sureshchndrn22
    @Sureshchndrn22 2 роки тому +1

    Beautiful സ്ഥലത്തേക്കാൾ എറെ താങ്കളുടെ വിവരണം അത്യുഗ്രൻ

    • @Pikolins
      @Pikolins  2 роки тому

      Thank you so much 🥰

  • @happylife6179
    @happylife6179 2 роки тому +2

    ചേട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. കിടു വീഡിയോസ് ആണ്. നല്ല ഒരു ഫീൽ തരുന്ന വീഡിയോസ്. ദുബായിൽ റൂമിൽ ac നല്ല തണുപ്പിലിട്ട് ചേട്ടന്റെ ഈ കാട്ടിലൂടെയുള്ള വീഡിയോസൊക്കെ കാണുമ്പോൾ ഹോ വല്ലാത്തൊരു ഫീൽ ആണ്. ശരിക്കും ഞമ്മളെ അവിടെ എത്തിക്കുന്ന ഒരു ഫീൽ അതും ഒരു വല്ലാത്ത ഫീൽ.ചേട്ടാ പരമാവധി ആഴ്ചയിൽ ഒരു രണ്ടു മൂന്ന് വീഡിയോസ് ഇടാൻ ശ്രമിക്കുമോ. ചേട്ടന്റെ വീഡിയോയോയുടെ പ്രതേകത നല്ല അടിപൊളി ക്ലാരിറ്റി. പിന്നെ ചേട്ടന്റെ അവതരണം പിന്നെ മുഖം കാണിക്കാതെയുള്ള പ്രകൃതിയെ നേരിട്ട് നമ്മുടെ മനസിലോട്ടu കയറ്റി വിടുമ്പോൾ ഉണ്ടല്ലോ. ഒരു വല്ലാത്ത ലഹരിയാണ്. ചേട്ടാ ഇങ്ങള് പുലിയാണ്. ഇനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു. എന്ന് ഒരു പ്രവാസി
    അക്ബർ ഫ്രം
    നാട്ടിൽ പാലക്കാട്‌

    • @Pikolins
      @Pikolins  2 роки тому +1

      Thank you so much bro. ഒരു വീഡിയോ ചെയ്യാൻ രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗ്‌ ഉണ്ടാവും. 3 ദിവസം വേണം editing തീർക്കാൻ. Quality ശ്രദ്ധിക്കുമ്പൊ ഇത്രയും സമയം ആവും ബ്രോ.

  • @travelwithneermathalam9153
    @travelwithneermathalam9153 2 роки тому +1

    എല്ലാ വിഡിയോസും അടിപൊളി ആണ്. പ്രത്യേകിച്ച് കാടിന്റെ വീഡിയോസ് നല്ല വൈബ് ഉണ്ട് 😍 രണ്ട് ദിവസം ആയുള്ളൂ ഈ ചാനൽ കണ്ട് തുടങ്ങിയിട്ട് അടിപൊളി ചാനൽ 😍😍

    • @Pikolins
      @Pikolins  2 роки тому +1

      Thank you so much friend ❤️

  • @SanchariDude
    @SanchariDude 2 роки тому +13

    Climax aanu pwoliche 🤣😂🤣 a huge admirer of you and your journeys brother ❤️ keep travelling and make us amused with ur kidilan videos 😍 Love frm another Paalakkadan 😃😁

    • @Pikolins
      @Pikolins  2 роки тому +2

      Thank you so much 🥰🥰

  • @adwaithadhu1016
    @adwaithadhu1016 2 роки тому +1

    cheriyoru Orakam..pichilanu video kaanan thodangiyath.....kand kazhinjapo manssoke oru unmesham....your visuals and voice over are 💯

    • @Pikolins
      @Pikolins  2 роки тому

      Thank you so much bro 🥰

  • @kalex15
    @kalex15 2 роки тому +5

    That was some real off roading. wow. And the ending was a surprise. Great work! Subscribed.

  • @villagevibesirshad
    @villagevibesirshad 2 роки тому +1

    വീഡിയോ അവസാനം 😄😄 നല്ലൊരു msg അതും അനുഭവത്തിലൂടെ

  • @diljithtechvlog3182
    @diljithtechvlog3182 2 роки тому +1

    എന്റെ പോന്നു ബ്രോ.... അടിപൊളി.. ഞാൻ ലക്ഷ്മി എസ്റ്റേറ്റ് വഴി ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്.. വീണ്ടും ആ മനോഹര കാഴ്ചകൾ കാണിച്ചു തന്നതിൽ...., ഒരുപാട് നന്ദി 😊😊😊

    • @Pikolins
      @Pikolins  2 роки тому

      Thank you so much 🥰

  • @hiranhiranpr3148
    @hiranhiranpr3148 2 роки тому +2

    Kaanuvanel Idukki jilla kaananam... Keralathile ettavum sundharamaya jilla... Varnichal theeratha saviseshathakal niranja idukki... Ellavarum evide poyillelum idukkiyil ponam... Athu Jeepil Aanengil parayuka koodi venda... Orikalum marakan pattatha yathra... Anubhavangal.. Angane angu pokum.. Sorgam idukkiyannu Thonni pokum.. ❤❤❤💥💥💥

    • @Pikolins
      @Pikolins  2 роки тому

      I’m agreeing with you 😍

  • @midhinmanohar4554
    @midhinmanohar4554 2 роки тому +1

    Bro അദ്യം ആയിട്ടാണ് വീഡിയോ കാണുന്നേ ..... അവസാനത്തെ aaa ഡയലോഗ് um action um pwoli.... എന്തായാലും എന്നു മുതൽ എല്ലാ vlog um കണ്ടിരിക്കു.

    • @Pikolins
      @Pikolins  2 роки тому +1

      Thank you so much bro ❤️

  • @GreenTechIndia7424
    @GreenTechIndia7424 2 роки тому +1

    Which camera .. very beautiful video

    • @Pikolins
      @Pikolins  2 роки тому

      Thank you bro 😍
      Cameras- Fujifilm XT 200, DJI Osmo Pocket, GoPro Hero 7 & iPhone 12

  • @vlogs1235
    @vlogs1235 2 роки тому +2

    Kandappol churuli orama vannu thangan chettanum vandiyum

  • @mushthaqibrahim118
    @mushthaqibrahim118 3 роки тому +2

    ആദ്യമായാണ് ചാനൽ കാണുന്നത്
    ഈ ചാനലിൽ 3 video കണ്ടു പെരിത്ത് ഇഷ്ടായി വീണ്ടും പ്രതീക്ഷിക്കുന്നു ❤️❤️

    • @Pikolins
      @Pikolins  3 роки тому

      Thank you so much bro ❤️😍 ഇനീം ഉണ്ടാവും 👍🏻

  • @nivyab6276
    @nivyab6276 3 роки тому +2

    പക്കാ ഒരു കാട്. ഞാൻ ഒരു പ്രാവശ്യം പോയിട്ടുണ്ട് മാങ്കുളം... അടിപൊളി സ്ഥലമാ

    • @Pikolins
      @Pikolins  3 роки тому +1

      അതെ. കിടു സ്ഥലമാണ്. പനിയൊക്കെ മാറിയോ.?

    • @nivyab6276
      @nivyab6276 3 роки тому

      @@Pikolins yess. Ippo okk ayi.. thankyou..☺️😊

  • @binubinu1649
    @binubinu1649 2 роки тому +5

    Bro... മാങ്കുളം എന്റെ നാട്.. ❤❤❤❤❤❤

  • @mohammedaliali4231
    @mohammedaliali4231 2 роки тому +2

    Broo ningalude avatharanam voice clarity super..idukki👍👌👌😍

    • @Pikolins
      @Pikolins  2 роки тому

      Thank you so much 🥰

  • @akhilkrishnan4113
    @akhilkrishnan4113 Рік тому +1

    prethyeka sahajyathil thudangiyath aan broyude video kanan but ippo entho ozhichukoodan pattatha onn aayath pole .........adipoli bro ......good work and continue

  • @jobyjob475
    @jobyjob475 2 роки тому +1

    😳😳😳😳😳climax polichuu😬vallathum pattiyoo,,speed kurachu koodypoyiii,, jeepinte driver bro puliyanuu

    • @Pikolins
      @Pikolins  2 роки тому

      Thank you ❤️ ഒന്നും പറ്റിയില്ല ബ്രോ

  • @muhammadsayyaf3186
    @muhammadsayyaf3186 2 роки тому +1

    Nalla pachhapp niranja vayiloody ulla off road kidilam🥰👍

  • @anfassha4203
    @anfassha4203 2 роки тому +1

    orumich oru yatra poyapole .E thirakku pidicha jeevithathilninnum engathe yatrakalanu manasinu kulirma nalkunath.Thankyou dear.

    • @Pikolins
      @Pikolins  2 роки тому

      Thank you so much ☺️

  • @AbdulLatheef-pu5we
    @AbdulLatheef-pu5we 2 роки тому +5

    ഇന്നത്തെ ലൈക്ക് ജോൺസൺ ചേട്ടന് 👍
    ജീപ്പ് എന്നും ഒരു വികാരമാണ്
    എന്റെ കയ്യിലും ഉണ്ടായിരുന്നു 96മോഡൽ ഒരു DI
    വയനാട്ടിലെ പല മലകളും ഞാനവനേം കൊണ്ട് കേറീട്ടുണ്ട്

  • @jamsheerragam5285
    @jamsheerragam5285 3 роки тому +1

    സൂപ്പർ വീഡിയോ എന്ന് പറഞ്ഞാൽ അത്‌ വളരെ ചെറുതായി പോകും 😊🥰👍🏻

    • @Pikolins
      @Pikolins  3 роки тому

      Thank you so much bro ❤️❤️

  • @shashimenon5403
    @shashimenon5403 2 роки тому +2

    Our Kerala is truly Gods own country, my thanks are due to you for bringing this beauty to our drawing rooms. When I come to Kerala next, I will seek your guidance on the places to visit.

    • @Pikolins
      @Pikolins  2 роки тому

      Thank you so much 🥰

  • @alinshacs3703
    @alinshacs3703 Рік тому +1

    Adipoly vlog onnum paraayanilla super😊

  • @jerinkj9654
    @jerinkj9654 2 роки тому +2

    vandy old..look. but powerrr🙆‍♂🙆‍♂🙆‍♂🔥🔥🔥🔥al maarakam

  • @jojangeorge266
    @jojangeorge266 Рік тому +1

    Amazing. Congratulations

  • @GOD-Original
    @GOD-Original 2 роки тому +1

    nte moneaa ee video 1M kadakkum views.. urappanu. Enna top 🔥

  • @shafimohd7945
    @shafimohd7945 2 роки тому +1

    Bro oru rakshayum ellatha feel
    Amazing 🥰
    Vdo quality 👌🏻👌🏻👌🏻

  • @akhildas4214
    @akhildas4214 2 роки тому +1

    Munnar il ninnu 10 km ollu ente veettilk...Ennalum ee video kandappo enthra manoharam aanu ente naad...❤

  • @YounusYousuf
    @YounusYousuf 3 роки тому +36

    പ്രമുഖ യൂട്യൂബർ ആയിരുന്നെങ്കിൽ ഗുയ്സ് നമ്മുടെ ലക്ഷത്തിന്റെ വണ്ടി മറിഞ്ഞു ഗുയ്സ് എന്ന് തുമ്പനയിൽ ഇടാമായിരുന്നു .

    • @Pikolins
      @Pikolins  3 роки тому +11

      ഹ ഹ ഹ, negativityയോട്‌ താപര്യമില്ല ബ്രോ.. 👍🏻😁

    • @nonstoptraveller3850
      @nonstoptraveller3850 2 роки тому +5

      പ്രമുഖ യൂട്യൂബർടെ വീഡിയോസ് കാണുന്നതിലും നല്ലത് Pikolins vibe, The Blue boat പോലത്തെ channels kanunnatha. Videos skip ചെയ്യാതെ കാണാൻ തോന്നും.

  • @weghararangsal5583
    @weghararangsal5583 Рік тому +1

    These is called real off-roading . This reminds me of my village where we used to drive this type of hilly, slippery, slushy terrains in our gypsy.

  • @timetravelbharath
    @timetravelbharath 2 роки тому +1

    Edine parayunadh adventure and off road trip... driver just driver alla ultra pro max legendary heavy driver. Mahindra jeep puli puli thanne... aa front bonnetli thoongi nilkunna bro de dairyam sammadhikam

    • @Pikolins
      @Pikolins  2 роки тому +1

      Thank you ❤️

  • @vishnuvijayan7045
    @vishnuvijayan7045 2 роки тому +5

    Ithanu real off road 😍

  • @Mubzikka_vlog
    @Mubzikka_vlog 2 роки тому +2

    Idukki life ath oru beautiful ann iam proud of Idukki karan

    • @Pikolins
      @Pikolins  2 роки тому

      Yes, ഇടുക്കി ഒരു ഫീൽ ആണ്.

  • @santanusircar1621
    @santanusircar1621 2 роки тому +3

    This is next level unreal offroading.

  • @risvanariyas
    @risvanariyas Рік тому +1

    Man your awesome 4days kond maximum video kandu..addicted to your presentation

    • @Pikolins
      @Pikolins  Рік тому

      Loves ❤️ Thank you so much Risvana

  • @villagevibesirshad
    @villagevibesirshad 2 роки тому +1

    പൊളി വീഡിയോ പച്ചപ്പ് 😍😍 അവതരണം അതിലേറെ കിടു നിങ്ങൾ ഷൂട്ട് ചെയ്യുന്ന ക്യാമറ ഏതാ

    • @Pikolins
      @Pikolins  2 роки тому

      Thank you so much bro 🥰 camera details in description ❤️

  • @dhiyakiran
    @dhiyakiran Рік тому +1

    Lastathe information polichu nyz vlog bro keep achieving

  • @anaghappu8657
    @anaghappu8657 2 роки тому +2

    ഇതുവരെ കണ്ടതിൽ ഏറ്റോം ഇഷ്ടായെ ട്രാവെല്ലിങ് വീഡിയോ നിങ്ങടേതാണ്... നല്ല അവതരണം❤️...#fanboy 😁

    • @Pikolins
      @Pikolins  2 роки тому +1

      Thank you so much ❤️❤️❤️

  • @Pavoos1234
    @Pavoos1234 3 роки тому +2

    Poli vibe bro, ഇതൊക്കെ എങ്ങനെ സാധിക്കുന്നടോ ഉവ്വേ... Keep going

    • @Pavoos1234
      @Pavoos1234 3 роки тому

      Go ahead 👏👏👏👏

    • @Pikolins
      @Pikolins  3 роки тому

      😍😁 Thank you

  • @ashokkumarj8783
    @ashokkumarj8783 2 роки тому +1

    Anakulam aa video annu njn adyam kande..pinne kuthi irrunnu ellam video ipo kanunu..😊😊😊

    • @Pikolins
      @Pikolins  2 роки тому

      Thank you so much ❤️

  • @kidsmeediya2996
    @kidsmeediya2996 2 роки тому +2

    ചെട്ടെൻ്റെ video കണ്ടപ്പോ എന്തൊ ഒര് ഇഷ്ടം

    • @Pikolins
      @Pikolins  2 роки тому +1

      Thank you ❤️

  • @sandeepkadaba
    @sandeepkadaba 2 роки тому +1

    Endammoo...endode id.... Idanalle sherikkum driving😎😎

  • @ArunJoshiMeteorites
    @ArunJoshiMeteorites 2 роки тому +2

    ജോൺസൺ പൊളി ....വ്യക്തതയും , കൃത്യതയുമുള്ള വിവരണം.

  • @dreamhuntingbysibin135
    @dreamhuntingbysibin135 2 роки тому +2

    brooo ... which camera are u usinggg.... its so nice

    • @Pikolins
      @Pikolins  2 роки тому

      😍
      ഈ വീഡിയോയിൽ ഉള്ളത്‌ Fujifilm XT 200, GoPro Hero 7, DJI Osmo Pocket & iPhone 12

  • @adventurekl
    @adventurekl Рік тому +1

    6:36 to 6:44 atinte idayile aa chiri😌
    Oru rakshilla, adi poli 🥰,

  • @fazilsakeer2864
    @fazilsakeer2864 2 роки тому +2

    climax adipoli 🤣🤣🤣 oru example kanichu karym paranju😂😂 thannuu

  • @madakkayathra
    @madakkayathra 2 роки тому +1

    Onnum parayaanilla... aaa jeep ne namichu.....
    Poli video

  • @newhope4266
    @newhope4266 2 роки тому +2

    Kollaam. Nannayit und.. 👌

  • @nansym.p1089
    @nansym.p1089 3 роки тому +18

    A big salute to those who are living in off-road areas. Your energy throughout the video presentation was superb 🙌😍 by the bye veenit onnum patillalo le😂

    • @Pikolins
      @Pikolins  3 роки тому +2

      😁🥰 Thank you. ഏയ്‌.! ഒന്നും പറ്റിയില്ല. 😂😂

    • @sushilmeena4681
      @sushilmeena4681 Рік тому

      Hlo nansy

  • @vraghavan45
    @vraghavan45 2 роки тому +1

    Really super video. Congratulations to all of you.

  • @fishingwithraheem7125
    @fishingwithraheem7125 2 роки тому +8

    ഭൂമിയിലെ സ്വർഗ്ഗം ഇവിടം 👌👍🌹

    • @ln2323
      @ln2323 6 місяців тому

      😂😂😂😂😂

  • @Sirajudheen13
    @Sirajudheen13 2 роки тому +1

    Bro super ayittind.. drive safely

  • @arunraj4406
    @arunraj4406 2 роки тому

    ശരിക്കും നിങ്ങള് പോകുന്ന വഴികൾ കാണുമ്പോൾ പേടിയാകുന്നു... ആ off road jeep ഒന്നും പറയാൻ വാക്കില്ല അത്രയ്ക്കും ഭയാനകം... എനിയും മുൻപോട്ടേക്ക് പോകുക.. എല്ലാവിധ ആശംസകളും... ഇപ്പോഴാണ് ഞാൻ ഓരോ videos നിങ്ങളുടെ കാണുന്നത്.. എല്ലാം ഒന്നിനൊന്നു നല്ലതാണ്.. അവതരണം പറയാതിരിക്കാൻ വയ്യാ 👍🏻👍🏻🥰🥰

    • @Pikolins
      @Pikolins  2 роки тому +1

      സപ്പോട്ടിനു വളരെ നന്ദി.! ❤️

  • @TheIndianAmbience
    @TheIndianAmbience 2 роки тому +1

    Wow....just wow 🙆🏻
    Kidilam video.

    • @Pikolins
      @Pikolins  2 роки тому

      Thank you so much 🥰

  • @GOD-Original
    @GOD-Original 2 роки тому +1

    Do manushya 7:42 .. ho entha parayendennariyilla.. njanenthayalum subscribe cheyyuvatto, oru valya thanks do ithrem nalla kazhchakalku.✌

  • @thevvlogger
    @thevvlogger Рік тому +1

    Nice video ബ്രോ. ഒരു freshness വീഡിയോ കണ്ടു thrthappol ലാസ്റ്റ് വിഴിച്ച അതാണ് പൊളി 😄😄

  • @antoanto1130
    @antoanto1130 3 роки тому +2

    അടിപൊളി 👌❤ തീർന്നുപോകരുതെന്നു ആഗ്രഹിച്ചു, വിഡിയോ ലെങ്ത് കൂട്ട് ബ്രൊ

    • @Pikolins
      @Pikolins  3 роки тому +1

      Thank you so much bro. ❤️ out of Kerala ഒരു സീരീസ്‌ ചെയ്യണമെന്നുണ്ട്‌. അതിൽ കുറച്ച്‌ length കൂട്ടാൻ നോക്കാം ബ്രോ 👍🏻

  • @wolfpredator5928
    @wolfpredator5928 2 роки тому +1

    Gypsy onu try cheyu military ill cheyunn vandi aan

  • @vishnujayaraj704
    @vishnujayaraj704 3 роки тому +3

    Nice video and conclusion...❤️❤️
    Climax poli...😜😜 Enthelum pattiyo

    • @Pikolins
      @Pikolins  3 роки тому

      Ha ha, Thank you. ☺️ ഒന്നും പറ്റിയില്ല..

  • @akhilam8224
    @akhilam8224 3 роки тому +1

    തീർന്നെന്നു പറഞ്ഞപ്പോൾ സങ്കടം വന്നു, ഇനിയും പോവണേ

    • @Pikolins
      @Pikolins  3 роки тому

      Travel stories ഇനീം ഉണ്ട്‌. 👍🏻😁

  • @fouladk
    @fouladk 2 роки тому +1

    SUPER !!!!!! 👌👍👍👍😍.... ഒരു സഞ്ചാരി സുഹൃത്ത് ആയിരിന്നിട്ടു പോലും നിങ്ങളുടെ വീഡിയോസ് കാണാൻ ഒരുപാട് late ആയി. very sorry. mea culpa, mea culpa, mea maxima culpa.... 😀

    • @Pikolins
      @Pikolins  2 роки тому

      Thank you bro 😁🥰

  • @syedshameem2299
    @syedshameem2299 Рік тому

    Hi bro, thank you very much for the wonderful bike trip. I loved this trip. I enjoyed a lot with your bike trip. Really appreciated. Keep going on explore more hidden gems.

  • @torob543
    @torob543 Рік тому +1

    great video.. nice commentary

  • @swalihsali949
    @swalihsali949 3 роки тому +2

    Bro ladakk video onn koodi cheyyanam
    Old video njan inn aan kandath poli
    #ladak

    • @Pikolins
      @Pikolins  3 роки тому +1

      ഇനീം പോകണം എന്നുണ്ട്‌. 👍🏻

    • @swalihsali949
      @swalihsali949 3 роки тому

      @@Pikolins enikkum
      Njan first time aan next season ponam