PAVANATHMANE PARISUDHATHMAVE | Joby Alattil | Jobin George

Поділитися
Вставка
  • Опубліковано 1 лип 2013
  • Lyrics, Music & Visual: JOBY ALATTIL
    Singer: JOBIN P GEORGE
    Orchestration: STAN SATYA
    Sound Mixing: SANOOP M KURUVILLA
    Karaoke: • Pavanathmane Parisudha...
    പാവനാത്മനേ പരിശുദ്ദാത്മാവേ
    നിൻ തിരു ചൈതന്യം ഞങ്ങൾക്കേകണമേ
    ത്രിയേക ദൈവത്തിൽ നിത്യസഹായകനേ
    നിത്യം വാഴണമേ പരിശുദ്ദാത്മാവേ ( 2 )
    പാവനാത്മനേ പരിശുദ്ദാത്മാവേ
    നിൻ തിരു ചൈതന്യം ഞങ്ങൾക്കേകണമേ.
    വരദാനങ്ങൾ ഏഴും നീ ഞങ്ങൾക്കേകണമേ
    വിശ്വാസത്തിൻ കാറ്റായി നീ ഞങ്ങളിൽ വീശണമേ ( 2 )
    ദൈവ മഹത്വം ദർശിക്കാൻ കൃപ നീ നൽകണമേ
    ആത്മാവേ നീ വാഴണമേ പരിശുദ്ദാത്മാവേ ( 2 )
    പരിശുദ്ധാത്മാവേ പറന്നിറങ്ങണമേ
    വരദാനങ്ങളുമായി വന്നു നിറയണമേ ( 2 )
    സ്നേഹത്തിൻ പുതു ജീവൻ നീ ഞങ്ങളിൽ ഊതണമേ
    സ്വർഗ്ഗത്തിൻ പ്രഭ ചൊരിയാനായി ചിറക് വിരിക്കണമേ ( 2 )
    നിത്യതയിൽ നീ ഞങ്ങൾക്കായി അഭയം നൽകണമേ
    ആത്മാവേ നീ വാഴണമേ പരിശുദ്ദാത്മാവേ ( 2 )
    പരിശുദ്ധാത്മാവേ പറന്നിറങ്ങണമേ
    വരദാനങ്ങളുമായി വന്നു നിറയണമേ ( 2 )
    പാവനാത്മനേ പരിശുദ്ദാത്മാവേ
    നിൻ തിരു ചൈതന്യം ഞങ്ങൾക്കേകണമേ
    ത്രിയേക ദൈവത്തിൽ നിത്യസഹായകനേ
    നിത്യം വാഴണമേ പരിശുദ്ദാത്മാവേ ( 2 )
    പാവനാത്മനേ പരിശുദ്ദാത്മാവേ
    നിൻ തിരു ചൈതന്യം
    ഞങ്ങൾക്കേകണമേ .
  • Розваги

КОМЕНТАРІ • 46

  • @pristinerichard3654
    @pristinerichard3654 2 роки тому

    പരിശുദ്ധാത്മാവേ അങ്ങയുടെ വരദാനങ്ങൾ നൽകി ഞങ്ങളിൽ നിറയ്ക്കണമേ

  • @christomi2431
    @christomi2431 3 роки тому +5

    Pavanathmane parishudhatmave
    nin thiru chaithanyam njangalkk ekaname
    thriyeka daivathil nithya sahayakane
    nithyam vazhaname parishudhatmave *2

    varadanangal ezhum nee njangalkk ekaname
    vishwasathin katayi nee njangalil veeshaname *2
    daiva mahatwam darshikkan kripa nee nalkaname
    atmavil nee vazhaname parishudhatmave *2
    parishudhatmave paranniranganame
    varadanangalumay vannu nirayaname *2
    snehathin puthu jeevan nee njangalil oothaname
    swargathin prabha choriyanay chiraguvirikkaname *2
    nithyathayil nee njangalkkayabhayam nalkaname
    athmave nee vazhaname parishudhatmave *2
    parishudhatmave paranniranganame
    varadanangalumay vannu nirayaname *2

  • @vijum.muttom.idukki385
    @vijum.muttom.idukki385 3 роки тому

    ✨🌹🌹🌹 Thank you My Lord Jesus 🌹🌹🌹✨ God bless you brothers 🌹🌹✨

  • @vinayas7644
    @vinayas7644 3 роки тому +1

    Ilove you parisuthathmave

  • @roysebastian3437
    @roysebastian3437 7 років тому +7

    feeling proud to be a Christian

  • @reejajoy9202
    @reejajoy9202 2 роки тому

    Pavanathmave njangalil vannu nirayaname amen

  • @maryantex6023
    @maryantex6023 4 роки тому +3

    Super👌🙏

  • @riyarins7743
    @riyarins7743 3 роки тому

    പരിശുദ്ധൽമാവിന്റ എന്റ ഏറ്റവും ഇഷ്ടമുള്ള ഗാനം

  • @thomasantony6019
    @thomasantony6019 Рік тому

    I love you ❤️ Holy Spirit 🙏

  • @sandradixon7198
    @sandradixon7198 6 років тому +4

    Powerfull song

  • @vijut5033
    @vijut5033 6 років тому +3

    I like very much this song

  • @jennysteve1313
    @jennysteve1313 3 роки тому +1

    🙏🏻

  • @akhiljoy6380
    @akhiljoy6380 7 років тому +5

    Awesome Holy Spirit song !! :)

  • @robingeorge2097
    @robingeorge2097 2 роки тому

    Super👍🏻🙏🏻❤️

  • @josnajose6896
    @josnajose6896 3 роки тому

    ❤️❤️voicee😍😍

  • @shanajohn9127
    @shanajohn9127 3 роки тому +1

    Deyvamahathvam dharshikan kripa nalkaname parishudhalmave🙏

  • @ninjatepzyt
    @ninjatepzyt 6 років тому +3

    Beautiful song

  • @pristinerichard3654
    @pristinerichard3654 2 роки тому

    Heart touching

  • @GeorgeDavidToppo20003
    @GeorgeDavidToppo20003 9 років тому +7

    beautiful song and beautifully sang.................

  • @SoosanSebastian
    @SoosanSebastian Місяць тому

    Good

  • @abayapullingal5562
    @abayapullingal5562 7 років тому +4

    this song gives more power

  • @033KripaMaria
    @033KripaMaria 2 роки тому

    ❤️❤️

  • @lidhiyacj9935
    @lidhiyacj9935 3 роки тому

    ❤️❤️❤️

  • @lissythomas7700
    @lissythomas7700 8 років тому +4

    heart toiching song

  • @adonepaul6136
    @adonepaul6136 4 роки тому

    amen

  • @shajimonmj8732
    @shajimonmj8732 8 років тому +3

    good song

  • @RahulRoy-qq8wk
    @RahulRoy-qq8wk 5 років тому +1

    How blessed are we

  • @nithinjoy5714
    @nithinjoy5714 5 років тому +1

    പാവനാത്മനേ

  • @royroyka7206
    @royroyka7206 5 років тому +2

    Jeuse LOVE

  • @royjohn8876
    @royjohn8876 7 років тому +5

    Nice!

  • @sajiantonystantony9648
    @sajiantonystantony9648 8 років тому +3

    NICE SONG

  • @sindhuindia4676
    @sindhuindia4676 6 років тому +1

    Good song

  • @sinuserajoy5951
    @sinuserajoy5951 6 років тому +4

    Holy spirit ..live inside me...

  • @GeomonJoseph123456789
    @GeomonJoseph123456789 9 років тому +4

    canu send me the audio clip of this song via email?

  • @bennybenchaman3648
    @bennybenchaman3648 5 років тому +3

    😁😂😊

  • @akhiljoy6380
    @akhiljoy6380 7 років тому +2

    Can anyone please give me the lyrics? If the lyrics are on any website ,please give me the url. Or please send me via email. God bless all those who put efforts in making this song & for sharing it !! :)

    • @akhiljoy6380
      @akhiljoy6380 7 років тому

      Thank you so much for the lyrics via email Joby. These songs are a wonderful service to the Body of Christ :) . God bless you all abundantly !!

    • @roshanmathew5302
      @roshanmathew5302 6 років тому +1

      Can you please give me the lyrics?

    • @Sanoop1001
      @Sanoop1001  3 роки тому +1

      @@roshanmathew5302 പാവനാത്മനേ പരിശുദ്ദാത്മാവേ
      നിൻ തിരു ചൈതന്യം ഞങ്ങൾക്കേകണമേ
      ത്രിയേക ദൈവത്തിൽ നിത്യസഹായകനേ
      നിത്യം വാഴണമേ പരിശുദ്ദാത്മാവേ ( 2 )
      പാവനാത്മനേ പരിശുദ്ദാത്മാവേ
      നിൻ തിരു ചൈതന്യം ഞങ്ങൾക്കേകണമേ.
      വരദാനങ്ങൾ ഏഴും നീ ഞങ്ങൾക്കേകണമേ
      വിശ്വാസത്തിൻ കാറ്റായി നീ ഞങ്ങളിൽ വീശണമേ ( 2 )
      ദൈവ മഹത്വം ദർശിക്കാൻ കൃപ നീ നൽകണമേ
      ആത്മാവേ നീ വാഴണമേ പരിശുദ്ദാത്മാവേ ( 2 )
      പരിശുദ്ധാത്മാവേ പറന്നിറങ്ങണമേ
      വരദാനങ്ങളുമായി വന്നു നിറയണമേ ( 2 )
      സ്നേഹത്തിൻ പുതു ജീവൻ നീ ഞങ്ങളിൽ ഊതണമേ
      സ്വർഗ്ഗത്തിൻ പ്രഭ ചൊരിയാനായി ചിറക് വിരിക്കണമേ ( 2 )
      നിത്യതയിൽ നീ ഞങ്ങൾക്കായി അഭയം നൽകണമേ
      ആത്മാവേ നീ വാഴണമേ പരിശുദ്ദാത്മാവേ ( 2 )
      പരിശുദ്ധാത്മാവേ പറന്നിറങ്ങണമേ
      വരദാനങ്ങളുമായി വന്നു നിറയണമേ ( 2 )
      പാവനാത്മനേ പരിശുദ്ദാത്മാവേ
      നിൻ തിരു ചൈതന്യം ഞങ്ങൾക്കേകണമേ
      ത്രിയേക ദൈവത്തിൽ നിത്യസഹായകനേ
      നിത്യം വാഴണമേ പരിശുദ്ദാത്മാവേ ( 2 )
      പാവനാത്മനേ പരിശുദ്ദാത്മാവേ
      നിൻ തിരു ചൈതന്യം
      ഞങ്ങൾക്കേകണമേ .

  • @Sanoop1001
    @Sanoop1001  3 роки тому +1

    Karaoke: ua-cam.com/video/_XceAGT0Gq4/v-deo.html