പൊതു ഇടങ്ങളിലെ സ്ത്രീ സ്വാതന്ത്ര്യം; കാന്തപുരത്തെ പിന്തുണച്ച് മുസ്ലീം ലീഗ് | Kanthapuram | CPM

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 366

  • @RMedia313
    @RMedia313 День тому +142

    ഗോവിന്ദം മാഷേ കളിക്കുമ്പോൾ തരത്തിൽ പോയി കളിക്കണം കേട്ടോ

    • @azorahai6757
      @azorahai6757 День тому +19

      അതിന് ഇത് പാക്കിസ്താൻ അല്ല 😂

    • @dineshkumarvazhayil7263
      @dineshkumarvazhayil7263 День тому +1

      😂😂😂

    • @Abdulgafoor-m9w
      @Abdulgafoor-m9w День тому +7

      കാന്തപുരം 🌹🌹🌹

    • @abdulsalamsalam3481
      @abdulsalamsalam3481 День тому +8

      ഗിവിന്ദൻ ഒരു നിമിഷം കോഴിന്തൻ ആയി പ്പോയ്.. 😁മനുഷ്യനല്ലേ ആർക്കും ചാപല്യം ഉണ്ടാകുമല്ലോ 😄

    • @AntiHypocrit437
      @AntiHypocrit437 День тому

      Munafiq avathirikan jihadi avaan paadu pedunna puthiya methanmar... Samsaricha garbham undavunna thaathamarum... Ivattakal anaallo beef thinnan vendi samaram cheythath... Kaatala vargam

  • @sid2693
    @sid2693 День тому +81

    വെറുതെ അനാവശ്യമായ വിവാദമാണ് ഗോവിന്ദൻ ഉണ്ടാക്കുന്നത്. ഇസ്ലാമിലെ നിയമങ്ങൾ മുസ്ലിമിനോടാണ് പറയുന്നത് അതും അത്രയും വിവരമുള്ള ഉന്നതനായ പണ്ഡിതൻ. അദ്ദേഹം വെറുതെ ഒന്നു പറയില്ല. ആരെയും നിർബന്ധിക്കുന്നില്ല പക്ഷേ പറയേണ്ടത് പറയും

    • @Rahulkrishnan-d3y
      @Rahulkrishnan-d3y 15 годин тому +5

      ഇയാളാണോ പണ്ഡിതൻ 🤣🤣🤣

    • @Noushad-ky9vk
      @Noushad-ky9vk 14 годин тому

      സംശയം ഉണ്ടോ​@@Rahulkrishnan-d3y

    • @indian-gc4hp
      @indian-gc4hp 14 годин тому

      ​@@Rahulkrishnan-d3yninthe certificate venda

    • @sid2693
      @sid2693 14 годин тому +2

      @Rahulkrishnan-d3y പിന്നെ അമ്പലത്തിലെ പൂജാരി ആണോ ഇസ്ലാമിലെ നിയമങ്ങൾ പറയണ്ടേ

    • @knprabhakarannair3168
      @knprabhakarannair3168 13 годин тому +2

      മതിലിന് കവച്ചു കീറി നിന്നപ്പോൾ ഇയാടെ വായിൽ പഴമായിരുന്നോ ?

  • @Shareef-wk8ow
    @Shareef-wk8ow День тому +50

    കാന്തപുരം ❤❤❤ സൂപ്പർ

    • @ooooo18758
      @ooooo18758 Годину тому

      Oke pertu kootal vote banke

  • @DuntuMon-c1d
    @DuntuMon-c1d День тому +105

    Pc George എതിരെ കേസ് ഇല്ല. അത് മീഡിയ ഹൈലൈറ്റ് ചെയ്തില്ല. എന്നാല്‍ Ap യുടെ Statement continuously broadcast ചെയ്യുന്നു. നിങ്ങള്‍ക്ക് ഉളുപ്പില്ലാ?

    • @Abdulgafoor-m9w
      @Abdulgafoor-m9w День тому +6

      കാന്തപുരം 🌹🌹❤️

    • @sachinkj5483
      @sachinkj5483 День тому +2

      Pinne theetaniyamam പറഞ്ഞാൽ സപ്പോർട്ട് cheyyano. പോയി pani നോക്കടോ

    • @pkdemottock1719
      @pkdemottock1719 23 години тому +1

      മാങ്ങയുണ്ടെങ്കിലേ ഏറ് കിട്ടൂ..

    • @Abdulgafoor-m9w
      @Abdulgafoor-m9w 23 години тому +2

      കാന്തപുരം 🌹🌹🌹🌹

    • @drstrange897
      @drstrange897 Годину тому +1

      Ap ഉസ്താദ് ❤❤❤

  • @Swadiq.n.k
    @Swadiq.n.k 22 години тому +57

    ഉസ്താത്👌🏻👍🏻♥️♥️♥️♥️ നിലപാടിന്റെ നായകൻ കാന്തപ്പുരം👌🏻👍🏻🫂🫂♥️♥️♥️♥️♥️

  • @csOxbull
    @csOxbull День тому +83

    ഏതു വിഭാഗമായാലും ഒരു മുസ്ലിമും മനുഷ്യനും തമ്മിൽ ഒരുപാട് വെത്യാസം ഉണ്ട്

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 День тому

      ​@@AhfadMannamkandyയഥാർത്ഥ മുസ്ലിം പൊട്ടിത്തെറിക്കും അല്ലാത്തവർ ജീവിക്കും

    • @MuhammadNkdy-zj3qt
      @MuhammadNkdy-zj3qt День тому

      മിണ്ടാമഠത്തിൽ അടകപ്പെട്ടകന്യാസ്ത്രീകൾ ഈ കൂട്ടത്തിൽ പെടുമോ

    • @muhammedshafi3764
      @muhammedshafi3764 День тому +8

      ശരിയാണ്, നിന്നെപ്പോലെയുള്ള മനുഷ്യമൃഗങ്ങൾ. പശുവിന്റെ സന്തതി

    • @reneeshkuttachi4261
      @reneeshkuttachi4261 7 годин тому

      ​@@muhammedshafi3764സ്വന്തം ഉമ്മാനെ ഭോഗിച്ചാലും ശിർക്ക് ചെയ്യരുത് എന്ന് കരുതി ഉമ്മയെ ഭോഗിക്കുന്ന ആറാം നൂറ്റാണ്ട് ആദിവാസി 😂😂😂😂😂

  • @MURSHIDKaringanad-em7bw
    @MURSHIDKaringanad-em7bw День тому +118

    Ap ഉസ്താദ്💚 പാണക്കാട് തങ്ങൾ 🤍

    • @sreekumar1013
      @sreekumar1013 День тому

      arabi theevravaadikal

    • @shafishafikk6211
      @shafishafikk6211 День тому +3

      Ap ഉസ്താതിന്റെ കൂടെ സുന്നത് ജമാഅത്തിന്റെ ആർക്കും കൂടാം സങ്കര ഇനം സുഹബികൾ സോപ്പിട്ട് വരണ്ട 😄

    • @HuskyElaine
      @HuskyElaine 14 годин тому

      🤮🤮

    • @Mtnsafe20
      @Mtnsafe20 13 годин тому

      സമസ്തയുടെ നേതാക്കൾ മതവിശ്വാസികളോട് മതനിയമം പറഞ്ഞപ്പോൾ ഉറഞ്ഞു തുള്ളിയ ശമുദായ പാർട്ടി നേതാക്കളും ഗോവിന്ദൻ മാഷും തമ്മിൽ എന്താണ് വ്യത്യാസം..???

  • @alimonpaleth4691
    @alimonpaleth4691 День тому +49

    ഉസ്താദ്‌ 👌

    • @AB-lg6gz
      @AB-lg6gz 16 годин тому +1

      ഖുർആൻ & ഹദീസ് അനുസരിച്ച് 💯😝; 1. സ്ത്രീകൾക്ക്, പുരുഷൻറെ പകുതിയെ ബുദ്ധിയുള്ളൂ😳 2. സ്ത്രീ, പുരുഷൻറെ കൃഷിയിടമാണ്🫤 3. സ്ത്രീയെ മൃഗങ്ങളോട് ഉപമിച്ചിരിക്കുന്നു ☹️.4. നരകത്തിൽ സ്ത്രീകളാണ് കൂടുതൽ.😥5. സ്ത്രീ രാജ്യം ഭരിച്ചാൽ ,രാജ്യം മുടിഞ്ഞു പോകും😝6. സ്ത്രീ തെറ്റ് ചെയ്യുമെന്ന് സംശയം തോന്നിയാൽ🤔 പുരുഷന് അടിക്കാം.😂

  • @azeez9780
    @azeez9780 День тому +25

    ലീഗ് എന്നും കാന്തപുരംത്തെ എതിർട്ടല്ലേ ഉള്ളോ ഇപ്പോൾ എന്താ ഒരു മുഹബത് = പഞ്ചായത്ത്‌ എലെക്ഷൻ 😅

    • @LatheefAv-qh6yp
      @LatheefAv-qh6yp 15 годин тому +1

      എന്നാലും കമ്മീ അടിമ മാത്രം 😂

    • @riyaskll5203
      @riyaskll5203 3 години тому

      Manar kad ningalude vott kandin

  • @jishadjishad3164
    @jishadjishad3164 9 годин тому +3

    ഗോവിന്ദന് ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം. 18.ഏരിയാ സെക്രട്ടറി മാരിൽ ഒരു പെണ്ണിനെ പോലും ഉൾപ്പെടുത്താൻ കഴിയാത്ത സെക്രട്ടറി നിങ്ങളുടെ നിലപാട് ആണ് അറുപിന്തിരിപ്പാൻ നിലപാട്. മാഷേ ചോദിച്ചു വാങ്ങി യല്ലോ നിങ്ങൾ.

  • @RatheeshvasuRatheeshvasu
    @RatheeshvasuRatheeshvasu День тому +40

    കേരള സ്റ്റോറി

  • @jalalkunju4281
    @jalalkunju4281 День тому +72

    ഇന്ത്യയിലെ മുസ്ലിംകളെ മുഴുവന്‍ തീവ്രവാദികൾ എന്നും പാകിസ്ഥാനില്‍ പോകാനും പറഞ്ഞ പിസി ജോര്‍ജിനെതിരെ ഒരു വാർത്തപോലും കൊടുക്കാതിരുന്ന കേരളത്തിലെ ചാനലുകൾ... കാന്തപുരം സ്വന്തം സമുദായത്തോട് സംസാരിച്ചത് വിവാദകമാക്കുന്നു... എന്ത് ഇസ്ലാമോഫോബിയ...

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 День тому

      പി സി ജോർജ് പറഞ്ഞതിന് വെറുതെ പബ്ലിസിറ്റി കൊടുക്കേണ്ടെന്ന് കരുതിയാകും...സത്യം പറഞ്ഞാൽ ഈ വിഷയം മീഡിയ വണ്ണും ജനം ടിവിയും കാണുന്നവരേ അറിഞ്ഞിട്ടുള്ളൂ

    • @azorahai6757
      @azorahai6757 День тому

      ഹമാസിന് സപ്പോർട്ട് കൊടുക്കുന്നവർ തീവ്രവാദികൾ തന്നെ

    • @Abdulgafoor-m9w
      @Abdulgafoor-m9w День тому +3

      കാന്തപുരം

  • @MuhammedaliAli-t9j
    @MuhammedaliAli-t9j День тому +12

    ഞാൻ ചിന്തിച്ചു എത്ര ആളുകൾ AP ഉസ്താതി ന്റെ കാര്യത്തിൽ ശ്രദ്ധപുലർത്തുന്നു ,,,

  • @mohammedkuttyvcvellatuchol7778
    @mohammedkuttyvcvellatuchol7778 День тому +15

    രണ്ട് തവണ മുഖ്യമന്ത്രി പതം കിട്ടിയപ്പോൾ ഒരു പ്രാവശ്യം ഒരു സ്ത്രീക്ക് കൊടുത്തിരുന്നെങ്കിൽ
    നിങ്ങൾ പറഞ്ഞത് ശരിയാകുമായിരുന്നു കുറ്റം പറയാൻ എളുപ്പമാണ്

    • @varghesejose2089
      @varghesejose2089 3 години тому

      ആരാണ് പറയുന്നത് സ്ത്രീകളെ സ്റ്റേജിൽ പോലും കേറ്റത്തവർ

  • @sebinpkpk5183
    @sebinpkpk5183 День тому +22

    ആണും പെണ്ണും ഒരുമിച്ചു ഇരുന്നാൽ എന്താ പ്രശ്നം എന്ന് ചോദിക്കുന്നവർക് മുന്നിൽ തിരിച്ചു ഒരു ചോദ്യം ഹേമാ കമ്മറ്റി റിപ്പോര്ട്ട് മൊത്തം പീഡന കഥ തീർന്നില്ല സ്കൂളിൽ കുട്ടികൾ സഹപാഠിയിൽ നിന്നും അവിഹി ത ഗർഭം എത്ര എത്ര എണ്ണം പുറത്ത് വന്നിരിക്കുന്നു പുറത്ത് വരാത്തത് ഇനിയും ഒരുപാട് ഉണ്ട് തീർന്നില്ല ഫെമിനിസ്റ്റ് ചിന്താഗതി ക്കാർ വിചാരിക്കുന്നത് മറ്റുള്ളവും അവരെ പോലെ ആവണം എന്നാണ് ഫെമിനിസ്റ്റ് വാദികൾക് അധികം പേർക്കും കുടുംബം കുട്ടികൾ ഉണ്ടാവില്ല എന്നിട്ട് മറ്റുള്ളവരുടെ കുടുംബ ബന്ധം തകർന്ന് കാണാൻ ആണ് ആഗ്രഹം എത്ര എത്ര അവിഹിതം കൊലപാതകം വാർത്തകൾ വരുന്നു ദിവസവും ഫെമിനിസ്റ്റ് ചിന്തകൾ തലയിൽ കൊണ്ടു വെക്കുന്നവരോട് നിങ്ങളുടെ ജീവിതം നിങ്ങൾക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കുക മറ്റുള്ളവരുടെ മക്കളിലേക് നിങ്ങളുടെ ചിന്താ ഗതികൾ അടിച്ചേല്പിക്കാതിരിക്കുക കാലം ഇനി എത്ര പുരോഗതി കൈവരിച്ചാലും ആൺ ആണായിട്ടും പെണ്ണ് പെണ്ണായിട്ടും തന്നെ യാണ് ജനിക്കുന്നത് കാലം മാറുന്നതിനു അനുസരിച്ചു മനുഷ്യനു പ്രതേക ബുദ്ധി സുരക്ഷ ഒന്നും കൂടെ ജനിക്കുന്നില്ല

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 День тому +4

      പൊതു സ്ഥലത്ത് വ്യായാമം ചെയ്യുന്നതാണ് ഇവിടുത്തെ വിഷയം... അല്ലാതെ ബെഡിൽ കിടക്കുന്ന കാര്യമല്ല

    • @best9059
      @best9059 День тому +3

      ആദ്യം, ആദ്യം പോതു സ്ഥലത്ത് വ്യായാമം ചെയ്യും പിന്നീട് അത്‌ രഹസ്യ സ്ഥലത്തേക് എത്തും, അത്‌ കൊണ്ടാണ് വേണ്ടാ എന്ന് പറയുന്നത്....

    • @sid2693
      @sid2693 День тому

      ​@@knightofgodserventofholymo7500പൊതുസ്ഥലത്ത് വ്യായാമം ചെയ്യണ്ടായെന്ന് മറ്റു മതസ്ഥരോട് പറഞ്ഞിട്ടില്ല മുസ്ലിമിനോട് മാത്രം അത് അദ്ദേഹത്തിൻ്റെ കർത്തവ്യമാണ്.

  • @AhfadMannamkandy
    @AhfadMannamkandy День тому +41

    മർക്കസ് Law College ൻ്റെ Chair Man ആണ് ഉസ്താദ്.പലരും ഉസ്താദിനെ ജനാധിപത്യവും ഭരണഘടനയും ഒക്കെ പഠിപ്പിക്കുന്നത് കേട്ടു.അതു കൊണ്ട് പറഞ്ഞതാണ്😂

    • @Mazha680
      @Mazha680 День тому +12

      അതിന്ന് എല്ലാം തികഞ്ഞവൻ എന്ന് ഒരു അർത്ഥം ഉണ്ടോ കോയ 😁😁😁

    • @Niyaassudheer
      @Niyaassudheer День тому +14

      ഒരു കോളേജിന്റെ ചെയർമാൻ ആയിട്ടന്നോ പെണ്ണും ആണും ഇടകലർന്ന് ഒന്നും ചെയ്യരുത് എന്ന് പറയുന്നത് 😂

    • @Abdulgafoor-m9w
      @Abdulgafoor-m9w День тому +4

      കാന്തപുരം 🌹🌹🌹

    • @roohullavakkukal
      @roohullavakkukal День тому

      കോളേജാണേൽ ഇടകലന്നോ​@@Niyaassudheer

    • @Niyaassudheer
      @Niyaassudheer День тому +3

      @@roohullavakkukal മിക്സ്സഡ് കോളേജ് എന്ന് കേട്ടിട്ടില്ലേ

  • @Strong-i3
    @Strong-i3 20 годин тому +4

    ഇപ്പോൾ മനസ്സിലായില്ലേ കാന്തപുരം എന്തിനെയാണ് വിമർശിച്ചത് എന്ന്??

  • @augustinerebello
    @augustinerebello День тому +25

    ഇങ്ങിനെ പറഞാൽ എന്താ കൊയപ്പം 🤨
    🫣
    😜😝

    • @abudhulki
      @abudhulki 5 годин тому

      സിസ്റ്റർ ലിസി പറഞ്ഞുതരും 😂

    • @abudhulki
      @abudhulki 5 годин тому

      @augustinerebello നിൻ്റെയൊക്കെ അവസ്ഥ ആലോചിക്കുമ്പോൾ 😂😂😂

    • @augustinerebello
      @augustinerebello 5 годин тому

      @@abudhulki 🤣🤣🤪

  • @kochikkaranH
    @kochikkaranH День тому +34

    ഉസ്താദ് 🤍👍🏻

  • @abdulrahmanrahman7844
    @abdulrahmanrahman7844 День тому +10

    മതപണ്ഡിതർ നല്ലത് പറയുമ്പോൾ നല്ലവർ അത് എടുക്കുകയും ചിലർ അംഗീകരിക്കാതെ ഇരിക്കുകയും ചെയ്യുന്നുണ്ട് പക്ഷേ നല്ലത് സമൂഹത്തിൽ പറഞ്ഞുകൊടുക്കാൻ മതപണ്ഡിതർ ക്ക് കടമയാണ്..

  • @abdulsalamsalam3481
    @abdulsalamsalam3481 День тому +6

    ഗോവിന്ദൻ ഒരു നിമിഷം കോഴിന്തൻ ആയതാ.. 😁😁മനുഷ്യനല്ലേ ചാപല്യം ഇല്ലാതിരിക്കുമോ 😄😄കൊച്ചു വെളുപ്പാൻ കാലത്ത്. മലയാളി മങ്കകളൊക്ക ബിക്കിനിയും സ്ലിപ്പും ധരിച്ചു റോഡിൽ വന്നു ആണുങ്ങളോടൊത് 'വ്യായാമം' ചെയ്യുന്ന ആ സുന്ദര കേരളം 😄😄ഗോവിന്ദാ... 😁😁

  • @Mtnsafe20
    @Mtnsafe20 13 годин тому +1

    സമസ്തയുടെ നേതാക്കൾ മതവിശ്വാസികളോട് മതനിയമം പറഞ്ഞപ്പോൾ ഉറഞ്ഞു തുള്ളിയ ശമുദായ പാർട്ടി നേതാക്കളും ഗോവിന്ദൻ മാഷും തമ്മിൽ എന്താണ് വ്യത്യാസം..???

  • @NaseerNaseer-m3y
    @NaseerNaseer-m3y 4 години тому

    കാന്തപുരം പറഞ്ഞത് 100% ശരി അന്യ ആണും പെണ്ണും ഒന്നിക്കുപോൾ പ്രായാവൂർത്തി ആകാത്തവർ എത്ര കുട്ടികൾക്ക് ജൻമം നൽകി അതിനന്താണ് നിങ്ങളെ മറുപടി

  • @Noorudheenmkd
    @Noorudheenmkd День тому +20

    സമയം ആവുമ്പോൾ വോട്ട് ആർക്ക് കൊടുക്കണം എന്ന് ഉസ്താദിന് അറിയാം അത് കൃത്യമായി തന്നെ ഉസ്താദ് അണികളെ അറിയിക്കലും ഉണ്ട് ഇനിയും അങ്ങനെ തന്നെഉസ്താദ് ഇഷ്ടം ❤

    • @AntiHypocrit437
      @AntiHypocrit437 День тому

      Munafiq avathirikan jihadi avaan paadu pedunna puthiya methanmar... Samsaricha garbham undavunna thaathamarum... Ivattakal anaallo beef thinnan vendi samaram cheythath... Kaatala vargam

    • @AB-lg6gz
      @AB-lg6gz 16 годин тому +1

      ഖുർആൻ & ഹദീസ് അനുസരിച്ച് 💯😝; 1. സ്ത്രീകൾക്ക്, പുരുഷൻറെ പകുതിയെ ബുദ്ധിയുള്ളൂ😳 2. സ്ത്രീ, പുരുഷൻറെ കൃഷിയിടമാണ്🫤 3. സ്ത്രീയെ മൃഗങ്ങളോട് ഉപമിച്ചിരിക്കുന്നു ☹️.4. നരകത്തിൽ സ്ത്രീകളാണ് കൂടുതൽ.😥5. സ്ത്രീ രാജ്യം ഭരിച്ചാൽ ,രാജ്യം മുടിഞ്ഞു പോകും😝6. സ്ത്രീ തെറ്റ് ചെയ്യുമെന്ന് സംശയം തോന്നിയാൽ🤔 പുരുഷന് അടിക്കാം.😂

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 День тому +47

    ശരിയത്ത് അനുസരിച്ച് ജനാധിപത്യം ഹറാമാണെന്നോന്നും പറഞ്ഞു കളയരുത് ഉസ്താദേ

    • @noufalnm248
      @noufalnm248 День тому +24

      അതിനു ഇത് ജമാഅത്തെ ഇസ്ലാമി അല്ല. സമസ്തയാണ്. സുന്നികൾ ആണ്. 😄.

    • @saidalavikunnumal8172
      @saidalavikunnumal8172 День тому +21

      ശരീഅത്തിൽ ജനാധിപത്യം ഹറാമാണന്ന് ഇല്ല.
      ഇനി അങ്ങിനെ ശരീഅത്തിൽ ഉണ്ടായിരുന്നുവെങ്കിൽ, കാന്തപുരം അത് ചങ്കൂറ്റത്തോടെ പറയും. ഒരു ശക്തിക്കും അത് തടയാൻ സാധ്യവുമല്ല.
      ❤ കാന്തപുരം ഉസ്താദ്❤💪

    • @3737.
      @3737. День тому

      ​@@saidalavikunnumal8172എന്ന ഉസ്തു തീഹാറിൽ കിടന്നേനെ 🤣😂🤣പിന്നെ ഉസ്താദ്‌ ദീനും ഊമ്പും സ്വർഗ്ഗവും മൈരും പറിയും വേണ്ടെന്നു പറയാൻ തുടങി കൊള്ളും 😂🤣

    • @faisalvt2279
      @faisalvt2279 День тому +6

      അങ്ങനെ പറയുന്നവർക്കെതിരെ ഉസ്താദ് മുന്നേ പ്രതികരിക്കുന്നു

    • @Bharat4187
      @Bharat4187 День тому

      ​@@saidalavikunnumal8172അങ്ങനെ പറയുവാണേൽ കാന്തപുരത്തിനെ അടിച് അകത് ഇടും, ഇത് ഇന്ത്യ ആണ്, കോത രാഷ്ട്രം അല്ല

  • @musthafabaqawi3687
    @musthafabaqawi3687 День тому +10

    4 വയസ് കാരിയെ വികൃതി കാട്ടിയ ഒരുവനെ പാർട്ടി പുറത്താക്കി എന്ന് കേട്ടു. ഒന്നിച്ച് ഇരുന്നാൽ ഇതും അപ്പുറവും ഉണ്ടാവും

    • @Mazha680
      @Mazha680 День тому +1

      എത്ര ഉസ്താദ് മാരാണ് കോയ മദ്രസയിൽ കുട്ടികളെ കുണ്ടിയിൽ കയറ്റുന്നത് അത് പിന്നെ സ്വർഗം കിട്ടാൻ ആണല്ലോ 😁😁

    • @azorahai6757
      @azorahai6757 День тому +6

      മദ്രസ ഉസ്താദ് ആണോ😂

    • @Abdulgafoor-m9w
      @Abdulgafoor-m9w День тому +2

      അല്ല പാർട്ടി

    • @AntiHypocrit437
      @AntiHypocrit437 День тому +2

      Self goal😂😂😂

    • @Sajid-c5q8s
      @Sajid-c5q8s 7 годин тому

      ​@@azorahai6757സ്വാമിമാർ ആവും 😂

  • @RajiB-d6y
    @RajiB-d6y 13 годин тому +1

    Goodspeach kanthapuram

  • @Des.Crispin
    @Des.Crispin День тому +2

    നടുവിൽ ഒരു തോണി കെട്ടിയാൽ തിരുന്ന പ്രശ്‌നം ആണ് അതല്ലേ കല്യാണത്തിന് ചെയ്യാറ് 😂

  • @NizamudeenThiruvambady
    @NizamudeenThiruvambady 10 годин тому

    മതത്തിൻറെ വിഷയം മതപണ്ഡിതർ പറയും അത് പുറത്തു നിൽക്കുന്ന മത വിരോധികൾ പറയേണ്ട ആവശ്യമില്ല ഇ കെ സമസ്തയുടെ എപി സമസ്ത യിലും ഇടതുപക്ഷത്തിന് വോട്ട് കൊടുക്കുന്ന ആൾക്കാരുണ്ട് എന്നുകൂടി ഓർക്കുന്നത് നന്നായിരിക്കും ഉള്ള വോട്ട് കൂടി കളയാൻ നിൽക്കണ്ട എന്ന് ഓർമ്മപ്പെടുത്തുന്നു

  • @abdullakunhi3019
    @abdullakunhi3019 20 годин тому +2

    മത നിയമം പറയാൻ മത പണ്ഡിതൻമ്മാരുണ്ട് രാഷ്ട്രീയ കാർ അതിൽ ഇടപെടാൻ പാടില്ല

    • @BTI-B
      @BTI-B 19 годин тому

      പണ്ഡിതൻമ്മാർ പൂട്ടി അടിച്ചു അല്ലെ പറയുക ഉള്ളൂ. കിതാബിൽ ഉള്ളത് പോലെ ഒരു പണ്ഡിതനും പറയില്ല.

  • @aniruddhankottakkal8302
    @aniruddhankottakkal8302 День тому +21

    മറ്റു മതത്തിലെ പണ്ഡിതന്മാർ അഭിപ്രായം പറയുമ്പോൾ അത് ആ മതത്തിൽ പെട്ടവരോട് ആണ് എന്നു കരുതി മിണ്ടാതെ ഇരുന്നോളണം... അത് ഇനി മത രാഷ്ട്ര വാദം ആയാലും... എന്താ അങ്ങനെ അല്ലേ..😂😂😂

    • @indiaismycountry449
      @indiaismycountry449 День тому

      അപ്പോൾ സമത്വം നടക്കില്ലലേ

    • @iqbalk6606
      @iqbalk6606 День тому

      അങ്ങനെ തന്നെ

    • @SabuM-c6b
      @SabuM-c6b День тому

      വിളിക്കാത്ത കല്യാണം, ആരെങ്കിലും വരുമോ 😂

    • @RashidHishami
      @RashidHishami День тому

      പുത്രാ അങനെ ഇടപെടാറില്ലല്ലോ

    • @manugopalakrishnan-j9k
      @manugopalakrishnan-j9k День тому

      അങ്ങനെ എല്ലാ മത പണ്ഡിതരും അവരവരുടെ മതത്തിൽ ഓരോ നിയമങ്ങൾ കൊണ്ട് വരും. ഭരണഘടനയും ഇവിടുത്തെ നിയമവും നോക്കുകുത്തികൾ ആകും.

  • @Sൽ-2
    @Sൽ-2 День тому +6

    കഷ്ടം അല്ലാതെ എന്ത് പറയാൻ

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 години тому

    പണ്ഡിതൻമാർക്ക് മത കാര്യം പറയാൻ അവകാശം ഉണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് പറയാനും അവകാശം ഉണ്ട്.

  • @Abulhasan-f6c1v
    @Abulhasan-f6c1v 11 годин тому

    പുതിയ വോട്ട് ബാങ്ക് തുറക്കുന്നു.... 🌹🌹🌹

  • @Abulhasan-f6c1v
    @Abulhasan-f6c1v 11 годин тому

    തന്ത്രപരമായ രാഷ്ട്രീയ നീക്കം.... പലപ്പോഴും റിസൾട്ട് കൾ മാറി മറിച്ച് ഫലം

  • @Mhdanshaf-m6g
    @Mhdanshaf-m6g День тому +5

    ഗോവിന്ദന്റെ അഡ്രസ്സ് ഇല്ലല്ലോ ഇപ്പോൾ വയറു നിറച്ചും കെട്ടിയപ്പോൾ മിണ്ടാട്ടമില്ല

  • @ZainZainudeen-f6d
    @ZainZainudeen-f6d День тому +4

    മൂപ്പര്ക്കു എന്തെങ്കിലും ചില്ലറ കൊടുത്താൽ മതി

  • @sunrays5203
    @sunrays5203 День тому +27

    താലിബാനികളെ പറഞ്ഞു മനസ്സിൽ ആകാൻ പറ്റില്ലേ

    • @azeez9780
      @azeez9780 День тому +7

      സമാതി സമാതി സമതി 😅

    • @abdulaseesnvnattarvayal83
      @abdulaseesnvnattarvayal83 День тому +4

      Samaadi 😂

    • @YousafAluhaji
      @YousafAluhaji День тому +4

      സമാധാനം ത്തോടെ സമാധി സമാധി

    • @manugopalakrishnan-j9k
      @manugopalakrishnan-j9k 23 години тому

      ​@@YousafAluhajiഭൂരിപക്ഷം ഹിന്ദുക്കളും സമാധിയെ വിമർശിച്ചു, ഇവിടെ അങ്ങനല്ലല്ലോ 😂

    • @mohammedfahiz7322
      @mohammedfahiz7322 14 годин тому

      😂സമാദി സമാദി സമാദി 😂

  • @VR77777-q
    @VR77777-q День тому +4

    Islam❤

  • @asiffarsa9770
    @asiffarsa9770 14 годин тому

    മതപരമായ ഉള്ള കാര്യങ്ങളാണ് ഉസ്താദ് പറഞ്ഞത്.
    പാർട്ടിയുടെ നിലപാടാണ് മാഷും പറഞ്ഞത്.
    പക്ഷേ മാഷേ നമ്മള് ഉസ്താദിനോട് പറയുന്നതിനു മുന്നേ നമ്മൾ ഒരു മാതൃക കാണിക്കേണ്ട.
    കണ്ണൂർ ജില്ലയിലെ മാതൃക കാണിച്ചിട്ടില്ല എന്നാണ് ഉസ്താദ് പറയുന്നത്.
    ഏകദേശം ഉസ്താദ് പറഞ്ഞതല്ലേ ശരി.
    ഉസ്താദ് പറഞ്ഞതുപോലെയാണ് ഈ കേരളം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

  • @csganu
    @csganu День тому +3

    അയ്യോ ഇനി ഡിവൈഎഫ്ഐ എന്തു ചെയ്യും 😢

  • @srijithssjithss
    @srijithssjithss 8 годин тому

    🧡❤ഗോവിന്ദൻ 💥

  • @sanoopkavu
    @sanoopkavu 12 годин тому

    സിപിഎം നോട് കളിക്കാൻ ഒരു AP സുന്നിയൂം വളർന്നിട്ടില്ല.. AP യൂം EKയും ഒക്കെ യുഡിഎഫ് നോട് കളിച്ചാമതി. സിപിഎം നോട് വേണ്ട..

  • @SiddiqfayazFayaz
    @SiddiqfayazFayaz 23 години тому +1

    Ustad ❤❤❤

  • @TGSAns1
    @TGSAns1 22 години тому +1

    പുരോഗമനം ഇനി മുതൽ ഇസ്ലാമിസ്റ്റുകൾ പറയരുന്ത്. സ്വന്തം കാര്യം വരുമ്പോൾ തന്നെ കോണം കാണിക്കുന്ന സ്വഭാവത്തെ എങ്ങിനെ മറ്റു മതസ്ഥർ വിശ്വസിക്കും. നിങ്ങൾ എന്നും ഇന്നും ഇരുട്ടത്ത് തന്നെ.

  • @kabeerzaini3565
    @kabeerzaini3565 День тому +4

    ഉസ്താദ് 🌹

  • @asgaralippk1890
    @asgaralippk1890 10 годин тому

    ചതിയൻമാരുടെ പിന്തുണ വേണോ?

  • @shibu549
    @shibu549 День тому +1

    പേരു പറയാതെ പരോക്ഷ വിമർശനം. പേടിച്ചല്ല 😂😂😂

  • @jaleeljaleel1900
    @jaleeljaleel1900 13 годин тому

    ഇറങ്ങിയ സ്ത്രീകളുടെ ഒക്കെ അവസ്ഥ നമ്മൾ കണ്ടതല്ലേ വെറുതെ പറഞ്ഞു പറയിപ്പിക്കരുത്

  • @jamshadpana1273
    @jamshadpana1273 13 годин тому

    Kanthapuram ❤

  • @cs73013
    @cs73013 День тому +31

    അത് ആണ്. ഞങ്ങൾ കേരളം താലിബാൻ ആകും. അതിന് എന്താ കൊയപ്പം

    • @RMedia313
      @RMedia313 День тому

      അയ് ശരി നിൻറെ വീട്ടിൽ ഉള്ളവരോട് അല്ലടോ കാന്തപുരം പറഞ്ഞത് കാന്തപുരം പറഞ്ഞത് അദ്ദേഹത്തെ വിശ്വസിക്കുന്ന മതവിശ്വാസികളോടാണ്

    • @sayidradhinpm8761
      @sayidradhinpm8761 День тому +2

      Pinne enthina manda keeyilulla, womens college, girls school.....

    • @cs73013
      @cs73013 День тому

      @sayidradhinpm8761 അത്. കുട്ടികൾക്ക് അല്ലെ അത് പോലെ ആണോ...വലിയ പെണ്ണുങ്ങൾ... ആണുങ്ങൾ... ഇവർക്കു കണ്ടാൽ പൊന്തുമോ

    • @SheriefkunjarKunjar
      @SheriefkunjarKunjar День тому

      T.P.Chandra Shekhar 51 Vettu Vetti Konna Jaya Krishnan Mashe Konna Talashery Fasaline Saidar Palli Muttath Konna Ariyil Shukoorine Konna Mattannur Suhaibine Konna Kathiroor Mansoorine Konna Mattabnur Zainuddeene Konna Periya Sarath Lal Krepesh Ne Konna Kathiroor Manoj Panniyan Chandrane Konna Criminal Panni Makkale Talibaan Model?

    • @MuhammadNkdy-zj3qt
      @MuhammadNkdy-zj3qt День тому

      മിണ്ടാ മഠത്തിലെ കന്യാസ്ത്രീകൾ ഈ കൂട്ടത്തിൽ പെടുമോ

  • @Abhilash-.
    @Abhilash-. День тому +2

    Ipo engane ഉണ്ട് കമ്യൂണിസ്റ് കാരെ? എല്ലാ ന്യൂനപക്ഷ മത പാർട്ടികളും ഒരുമിച്ചിലെ? ഇവർ ആണ് ഭൂരിപക്ഷം എങ്കിൽ എന്തയേനെ കമ്യൂണിസ്റ് കാർ കാണുമോ ഇങ്ങനെ ചർച്ച ചെയ്യാൻ പറ്റുമോ? വെറുതെ പ്രീണനം നടത്താതെ പക്ക കമ്യൂണിസ്റ് ഭരണം അംഗ നടതെന്നെ , ചൈനയിലെ പോലെ അംഗഡ് വികസികട്ടെ

    • @sid2693
      @sid2693 День тому

      മുസ്ലിങ്ങൾക്ക് ഓരോ നിയമങ്ങളുണ്ട് അത് മുസ്ലിമിനോടാണ് പറയുന്നത്. അതിൽ നിങ്ങൾക്കെന്താണ് കുഴപ്പം

    • @Abhilash-.
      @Abhilash-. 22 години тому

      @@sid2693 ആദ്യം അവർ ഇന്ത്യൻ പൗരൻ ആണ് ഇന്ത്യൻ പൗരനോട് സ്ത്രീകളും പുരുഷന്മാരും ഒപ്പം ഒരേ സ്ഥലത്ത് നിൽക്കരുത് എന്ന് ഒക്കെ പറയാൻ വെറും ഒരു മതത്തിന് അവകാശം ഇല്ല

  • @PrabakaranP-uf9bf
    @PrabakaranP-uf9bf 9 годин тому

    അന്യപുരുഷനും. അന്യസ്ത്രീയും . അഭ്യാസം നടത്തിയിട്ടാണ്. നമ്മളൊക്കെ ഉണ്ടായത്. അതിൽ ചിലർക്ക് തലയിൽ ഒന്നുമില്ലെന്ന് മാത്രം. അയിനെന്താ കൊയപ്പം.

  • @rashidmoosa6705
    @rashidmoosa6705 19 годин тому

    Usthad ❤

  • @alqaseralgharbistationery3841
    @alqaseralgharbistationery3841 День тому

    Correct

  • @traveltourmedia4599
    @traveltourmedia4599 12 годин тому

    അന്യ ആണും പെണ്ണും കൂടി ചേരുന്നതാണോ എന്നാണ് പ്രശ്നം
    അല്ലാതെ പൊതു സമൂഹ സ്വാതന്ത്ര്യം അല്ല പ്രശ്നം

  • @Moneer-o2r
    @Moneer-o2r 18 годин тому

    ❤ ap usthad ❤

  • @Abdulrasheed-wl9wf
    @Abdulrasheed-wl9wf 2 години тому

    ഉസ്താദ് അതൊരു മൊതലാണ് കോവിന്ദ...
    നിന്നെപ്പോലെ താങ്ങി നടക്കേണ്ട ഗതികേട് അദ്ദേഹത്തിന് വന്നിട്ടില്ല...
    നിലപാട് അതിന്റെ പര്യായ പദം അതാണ് കാന്തപുരം...
    പറഞ്ഞതൊന്നും ഇന്നേ വരെ മാറ്റി പറയേണ്ടിവന്നിട്ടില്ല

  • @muheenudheenkunchussf3135
    @muheenudheenkunchussf3135 15 годин тому

    ഹമീദ് ഫൈസി, ഉമർ ഫൈസി ദീനിൻ്റെ നിയമം പറന്നപ്പോ എന്ത് ചെലയായിരുന്നു

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA День тому +3

    അടിപൊളി
    🎉🎉🎉🎉
    🎉🎉🎉
    🎉🎉
    🎉

  • @K.K.ABDURAHMANAREEKODE
    @K.K.ABDURAHMANAREEKODE 23 години тому

    ഇതേ അഭിപ്രായം ഉമർ ഫൈസി ഖാസി വിഷയത്തിൽ പറഞ്ഞ കാര്യത്തിലും പറഞ്ഞിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു

  • @navasummar2174
    @navasummar2174 12 годин тому

    💚💚💚❤️💚💚💚💯👍

  • @rajanchennedath6947
    @rajanchennedath6947 День тому

    നാട്ടിൽ എതിർലിംഗത്തിൽ പെട്ടവർ പൊത്
    സമൂഹത്തിൽ പ്രായഭേദമന്യേ അനുഭവിക്കുന്ന പീഠകളെ കുറിച്ചാണ് പ്രതികരിക്കേണ്ടത്......

  • @noufalpv1847
    @noufalpv1847 День тому

    ഉസ്താദ് അന്നും ഇന്നും സത്യം മാത്രം പറയും അത് വിശ്വസികൾ വേണ്ടി ആണ് ഞാൻ എന്റെ കുടുംബം സിപിഎം അനുഭവം പുലർത്തുന്ന എന്ന നിലയിൽ ഉസ്താദ് എന്താ പറയുന്നു അത് 💯ശരി ആണ്

  • @maharoofali6953
    @maharoofali6953 День тому

    👍

  • @HAPPYLIFE-ym2mq
    @HAPPYLIFE-ym2mq 8 годин тому

    ഇലക്ഷൻക്കാല നല്ല പിള്ളഎരപ്പൻ ടീം വരോണ്ടി ട്ടോ

  • @MuhammedShabeer-gm6df
    @MuhammedShabeer-gm6df 5 годин тому

    വെറും രാഷ്ട്രീയ താൽപ്പര്യം മാത്രം.
    കഷ്ടം.

  • @abdulrahoof5042
    @abdulrahoof5042 23 години тому

    പിസി ജോർജിന്റെ കാര്യത്തിൽ ഈ ആവേശം കണ്ടില്ല

  • @നെൽകതിർ
    @നെൽകതിർ День тому +2

    ജലീൽ മുങ്ങിയോ 🤣അവൻ മിണ്ടില്ല .... മിണ്ടിയാൽ കാന്തപുരം പണി നൽകും മിണ്ടിയില്ല എങ്കിൽ പിണറായിയും ജലീലിന്റെ അടിമ ജീവിതം 🤣🤣

    • @Rolex-05f
      @Rolex-05f День тому +1

      സ്ത്രീ ഞമ്മക്ക് ഹറാം ഹേ 🤣🤣🤣🤣അല്ലെ സുടാപ്പി 🤣🤭

  • @Neamar263
    @Neamar263 5 годин тому

    💚💚💚💚💚💚💚💚💚💚💚💚

  • @muhammedmuhsin1449
    @muhammedmuhsin1449 23 години тому

    ✅♥️

  • @MuhammadAli-qo3df
    @MuhammadAli-qo3df День тому

    ഉസ്താദ് ❤

  • @KhadeejaKhadeeja-g2c
    @KhadeejaKhadeeja-g2c День тому +2

    മോനെ ഗോവിന്ദ കളി കാന്തപുരത്തോട് വേണ്ട
    ഏതായാലും നിനക്ക് തരാനുള്ളത് കാന്തപുരം തിരിച്ചു തന്നല്ലോ ഇനി തുള്ളിയിട്ട് കാരമില്ല

    • @azorahai6757
      @azorahai6757 День тому +3

      കന്ത്പൂർ എന്താക്കാൻ ഒരു ചുക്കും ചെയ്യില്ല ഇസ്ലാമിക നിയമം ഒക്കെ അങ്ങ് പാക്കിസ്താനിൽ നടപ്പിൽ ആക്കിയ മതി

    • @Abdulgafoor-m9w
      @Abdulgafoor-m9w День тому +1

      ​കാന്തപുരം🌹🌹

    • @whaleblue833
      @whaleblue833 День тому

      ചാക്ക് എത്തിയല്ലോ!

    • @ckv1893
      @ckv1893 22 години тому

      മൂരി കുട്ടാ ......😂

    • @Swadiq.n.k
      @Swadiq.n.k 22 години тому

      ഉസ്താത്♥️♥️♥️🥰

  • @dangertoonz
    @dangertoonz День тому +6

    muslims vs humans

  • @aneeshkarimbanath4321
    @aneeshkarimbanath4321 14 годин тому

    ഇത്രേയേ ഉള്ളൂ..... കാന്തപുരം കണ്ണുരുട്ടി..... ഗോ അണ്ണൻ വാലും പൊക്കി ഓാടി ......😂

  • @abrahamphilip2631
    @abrahamphilip2631 23 години тому

    ഈ കോൺഗ്രസ് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നോർക്കണം

  • @rmsakd1235
    @rmsakd1235 21 годину тому

    Ap usthad ❤

  • @arifaea3908
    @arifaea3908 7 годин тому

    ഇയാ😂😂ളെന്തു പണ്ഡിതൻ 😅😅

  • @latheefkottarathil9025
    @latheefkottarathil9025 12 годин тому

    അത് ലീഗിന്റെ വേദിയിലും പാടില്ല സലാമെ

  • @latheifklathifkunnoth5422
    @latheifklathifkunnoth5422 22 години тому

    അവർ പിന്തിരിപ്പൻ ആളുകൾ അവരെ വിട്ടു താങ്കൾ വലിയ സമത്വവാദി അല്ലേ നാളെ അടുക്കളയിൽ ചെന്ന് ഭക്ഷണം ഒക്കെ ഉണ്ടാക്കി അവിടെയും സമത്വം കാണിക്കൂ സ്വന്തം വീട്ടിൽ നിന്ന് തുടങ്ങി പൊതു സ്ഥലത്തേക്ക്. വരിക അതാണ് മാന്യത
    അല്ലാത്തത് വെറും കപട വാദം മാത്രം
    സ്വന്തം വീട്ടിൽ സമത്വം വേണ്ടേ😮

  • @BasheerParamboor
    @BasheerParamboor 23 години тому

    Good

  • @kasimpuzhakkal9086
    @kasimpuzhakkal9086 23 години тому

    കാന്ത പുറം അദ്ദേഹത്തിന്റെ ആദർശം പറഞ്ഞു മാഷ് അദ്ദേഹത്തിന്റെ ആദർശം പറഞ്ഞു എന്നാൽ പാണക്കാട് സാധിക് ആണും പെണ്ണും ഇടകല ർന്നുള്ള വ്യായാമ ത്തിന്റെഅപിപ്രായം പറയുമോ കാര്യത്തിൽതന്റെയോ പാർട്ടിയുടെയോ അപിപ്രായം

  • @marvamelmuri9728
    @marvamelmuri9728 День тому +5

    കാന്തപുരം❤❤

  • @firotec8393
    @firotec8393 День тому

    കണ്ണൂരിൽ.... ഒരു ഏരിയാ സെക്രട്ടറിയായി 😢😢😢😢 ഇല്ല

  • @Mohammad-k1m3w
    @Mohammad-k1m3w 23 години тому

    പുരുഷന്മാർ ഭരിക്കും... സ്ത്രീകളുടെ വോട്ട് മാത്രം മതി.... സ്റ്റേജിലേക്ക് കയറി പോവരുത്

  • @ThwahirathulBathool
    @ThwahirathulBathool День тому

    പിന്തുണക്കുള്ള വിഷയം രാഷ്ട്രീയം മാത്രം

  • @teepeesdormitory1967
    @teepeesdormitory1967 День тому +3

    Ap. ഉസ്താദ്.. ❤❤❤❤പാണക്കാട് തങ്ങൾ ❤❤❤❤

  • @mohamedaslam615
    @mohamedaslam615 13 годин тому

    സ്ത്രീ പുരുഷ ഇടപെടലുകളെ കുറിച്ച് സംസാരിക്കുന്ന കാന്തപുരത്തിന് എന്ത് ആത്മാർത്ഥതയാണ് ഉള്ളത്. നാട്ടിലുടനീളം പൊടിപൊടിച്ച് നടക്കുന്ന ഉറൂസുകളിലും ചന്ദനക്കുടങ്ങളിലും നടക്കുന്നത് സ്ത്രീപുരുഷ ഇടപെടലുകൾ തന്നെയല്ലേ. സാക്ഷാൽ അഹ്‌ലുസ്സുന്നത്ത് വൽ ജമാഅത്തിന്റെ ആളുകളാണ് അതിലൊക്കെ പങ്കെടുക്കുന്നത്. നേതാക്കളുടെ മൗനാനുവാദത്തോടെ നടക്കുന്ന ഈ പരിപാടികളെക്കുറിച്ച് ഇവരൊന്നും ഒരക്ഷരം ഉരിയാടാറില്ല. ഉത്സവങ്ങളും ഉറൂസുകളും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്. എല്ലാം സ്ത്രീപുരുഷ ഇടപെടലുകൾ തന്നെ.

  • @thanimamedia9598
    @thanimamedia9598 23 години тому +1

    Leegu❤ ap❤ ek❤ mugahid ❤ gamahathu❤

  • @ashrafcheppu9937
    @ashrafcheppu9937 День тому +1

    ജാറകച്ചവടത്തിൽ സ്ത്രീ കൾ ആകാം കുഴപ്പമില്ല

  • @hamzaperumballihamzaperumb9073
    @hamzaperumballihamzaperumb9073 9 годин тому

    അവസാനം ഉസ്താദിന്റെ കാല് പിടിച്ചു ലീഗ്

  • @abdullapv855
    @abdullapv855 10 годин тому

    കോയിന്നനാണ് അറുപിൻതിരിപ്പൻ

  • @sudhi714
    @sudhi714 11 годин тому

    രണ്ടു കണക്ക് തന്നെ രണ്ടും ഉടായിപ്പ് ടീം

  • @abdulrouf7765
    @abdulrouf7765 День тому

    നിങ്ങള്ക്ക് നിർത്താനായില്ലേ, കാന്തപുരം പറഞ്ഞത് തീർത്തും ശരി തന്നെ അല്ലെ, ഏരിയ സെക്രട്ടറി മാരെല്ലാം ആണുങ്ങൾ തന്നെ എന്ത് വിരോധാഭാസം 😂

  • @Abraham-vargheese
    @Abraham-vargheese 13 годин тому

    Appadiyaaaa 😂

  • @simpletube3114
    @simpletube3114 День тому +4

    ഈ കാര്യത്തിൽ cpm ne ഒപ്പം... ❤😮

  • @shameersha2873
    @shameersha2873 23 години тому

    ഗോവിന്ദ... കളി രാഷ്ട്രീയത്തിൽ മതി

  • @MuhammedAslam-o9b
    @MuhammedAslam-o9b День тому +4

    സ്ത്രീകൾ വീട്ടിലിരിക്കുന്നു ആത്മാഭിമാനം കൈവരിക്കുന്നു

  • @zayanmedia8241
    @zayanmedia8241 17 годин тому

    ലീഗും Ap ഒരുമിച്ച് പോകും

  • @veekshanamvlog2.066
    @veekshanamvlog2.066 День тому

    കാന്തപുരം 💚ലീഗ്