ഈ വ്യായാമം വന്നതോടു കൂടി സുബ്ഹി നിസ്കാരം ശേഷം പള്ളിയിൽ ഇബാദത്ത് ചെയ്തിരുന്ന ആളുകൾ വരെ ഇപ്പൊ ഇതിന്റെ പിന്നാലെ പോയി, അതോടെ ഏറ്റവും നല്ല സമയം ഇബാദത്ത് നഷ്ടമാക്കി ഈ വ്യായാമം
എല്ലാ പണ്ഡിതരും മുത്തും മാണിക്യവുമാണ് അത് രണ്ടായി പരിമിതപ്പെടുത്തുന്നത് സ്വാർത്ഥതയാണ് വിശാല മനസ്കത ദീർഘവീക്ഷണം ഇത് രണ്ടും ഇന്നിൻ്റ 'പണ്ഡിതർക്കില്ലാത്തതാണ് സമുദായത്തിൻ്റെ തകർച്ചയുടെയും അനൈക്യത്തിൻ്റെയും മൂലകാരണം
മത പണ്ഡിതന്മാർ പറയുന്നതെല്ലാം കേട്ടൊണ്ടിരിക്കാൻ അഫ്ഗാനിസ്ഥാൻ അല്ലല്ലോ.. അത് തീവ്ര കാക്കാൻമാർ ആയലും ശെരി, ഹിന്ദുത്വ തീവ്ര വാദികളായാലും ശെരി ... Indian constitution is supreme ❤
@@muneerk8086 ഇവിടെ ഒരു ഭരണഘടന ഉണ്ട്. അതിൻ്റെ മൂല്യങ്ങൾക്ക് എതിരെ നിൽക്കുന്ന സ്ത്രീ വിരുദ്ധത പറയുന്ന ആരെയും മതം നോക്കാതെ വിമർശിക്കണം. നൂറ്റാണ്ട് 21 ആണ്.!
ഈ വിഷയത്തിൽ കാന്തപുരത്തിന്റെ താക്കീത് വരേണ്ട താമസം ലീഗ് പിന്തുണയ്ക്കുന്നു, സിപിഎം നേതൃത്വം കാന്തപുരത്തിനോട് തൗബ ചെയ്യുന്നു. കാന്തപുരം ആൺകുട്ടി💪 മറുവശത്ത് സമസ്ത മതവിധി പറയുന്നു നിങ്ങൾ തെരുവിൽ അടി വാങ്ങുമെന്ന് ലീഗിന്റെ ഔദ്യോഗിക ഭീഷണി വരേണ്ട താമസം സമസ്ത നേതൃത്വം ലീഗിനുമുന്നിൽ തൗബ ചെയ്യുന്നു .നട്ടെല്ല് വേണം നട്ടെല്ല്
ആണും പെണ്ണും ഇടകലർന്നാൽ ഹറാമേ ആകൂ താങ്കളെ പോലുള്ള തലേകെട്ട് കാർ ഖുർആനും ഹദീസും ദുർവ്യാഖ്യാനിച്ച് ജാറത്തിലെത്തിക്കുക വഴി എത്രയോ ജനങ്ങളെ നരകത്തിലെത്തിക്കുന്നു
കൂടുതൽ കാലം മത വിധി കൊണ്ട് ആളുകളെ പറ്റിക്കാൻ പറ്റില്ല. ആളുകൾ ഇപ്പൊ സ്വതന്ത്ര ചിന്തകർ പറയുന്നതും കേൾക്കുന്നുണ്ട്. ഉസ്താദിന് പറ്റാണെൽ ആരിഫ് ഹുസൈന്റെ കോയ കാളിങ്ങിൽ ഒന്ന് വിളിച്ചു സംവദിച്ചു ജയിച്ചു കാണിക്ക്
മതവിധി പണ്ഡിതന്മാർ പറയും രാഷ്ട്രീയക്കാർക്ക് അതിൽ കുരുപൊട്ടിയിട്ട് കാര്യമില്ല അത് Ap Ek മുജാഹിദ് എന്നൊന്നും ഇല്ല എല്ലാവരും ആ വിഷയത്തിൽ ഒന്നിച്ചു നിൽക്കണം
ഈ മതവിധി ഇരു വിഭാഗം സമസ്ത പള്ളികളിൽ നടക്കുന്ന ജാറം നേർച്ച ഉത്സവ പറമ്പുകളിൽ സ്ത്രീ പുരുഷൻമാർ ഇടകലരുന്നതിനെ കുറിച്ച് സമസ്ത പണ്ഡിതർ ഒന്നും പറയാത്തത് എന്തുകൊണ്ടാണ്?
ശെരിയായ നിലപാട്... തങ്ങൾ ഉയിര് ❤
തങ്ങൾ മുത്താണ്
Ap usthad മാണിക്യവും ❤❤❤
ആയിക്കോട്ടെ ഇന്ത്യയിൽ മുത്തും മാണിക്യവും ഇത് പോലെ പറഞ്ഞാൽ ട്രോൾ ഇട്ട് കൊല്ലും
രണ്ടു വാക്കിൽ .ഗോവിന്ദനും, PMA സലാമിനുമുള്ള മറുപടി Great talk
രണ്ടും കൂടി കൂട്ടി കെട്ടേണ്ട.
അതോ ശജരകൾക്കും മുക്കം സഖാവിനും ഉളള മറുപടിയോ ?
സങ്കടം ഉണ്ടാവും @@ShamsudheenDheen-j1m
PMA സലാമും ഇതന്ന അല്ലെ പറഞ്ഞത്
PMA സലാം ഗോവിന്ദൻ മറുപടി കൊടുത്തിട്ട് ഒരു ദിവസം കഴിഞ്ഞു
സുന്നി ഐക്യം അള്ളാഹു വേഗത്തിലാക്കട്ടെ.....❤❤❤
Aameen
ആമീൻ
ഇൗ ഐകൃം മതി
കൂടുതൽ ഐകൃമായാൽ
പ്രശ്നമാണ്
ആദർശപരമായി ഐക്യത്തിൽ തന്നെയാണുളളത്. അത് തന്നെ ധാരാളം.
@@sainulabid9191 കൂടുതൽ ഐകൃപെട്ടാൽ വൃാജ പുരാവസ്ഥു വീണ്ടും ഇറകുമതി തുടങും😀
ലോക പണ്ഡിതൻ മുത്ത് ജിഫ്രി തങ്ങൾ അള്ളാഹു വേ ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ നാഥാ
ജിഫ്രി തങ്ങളും കാന്തപുരവും വിവേക്വമുള്ള നേതൃത്വം
അല്ലാഹുവേ നി തങ്ങള് ഉസ്താദിന് ആഫിയത്തുള്ള ദീർഘയുസ്സ് നല്കണമേ 🤗
ആമീൻ
മുത്ത് തങ്ങൾ ♥️
AP ഉസ്താദ് 💜 EK തങ്ങൾ 💜
😅😅😂
ആർജവം ഉള്ള വാക്കുകൾ അള്ളാഹു ദീര്ഗായുസും ആഫിയത്തും നൽകട്ടെ ആമീൻ
@@ajmalbabu135 പിണറായിക്ക് മീൻ വാങ്ങാൻ ഉള്ള ആർജ്ജവം ആകും 🤣
ആമീൻ 🤲
Aameen
ജിഫ്‌രി തങ്ങൾ ❤❤
അൽഹംദുലില്ലാഹ് 👍സുനാത് ജമാഅത് വിഷയത്തിൽ ap ek ഒന്നാണ്. ഇനിയും ഇവർ ഒന്നിയി. മുന്നേറാം 🤝🏻
ഗോവിന്ദനും കിട്ടി😇
സലാമിനും കിട്ടി😇
ഇനി യോചിപ്പിലേക്ക് വലിയ ദൂരമില്ലല്ലോ...🤗
ഉസ്താദ് 👌🏻
Yes❤
AP ഉസ്താദ്
ഈ വ്യായാമം വന്നതോടു കൂടി സുബ്ഹി നിസ്കാരം ശേഷം പള്ളിയിൽ ഇബാദത്ത് ചെയ്തിരുന്ന ആളുകൾ വരെ ഇപ്പൊ ഇതിന്റെ പിന്നാലെ പോയി, അതോടെ ഏറ്റവും നല്ല സമയം ഇബാദത്ത് നഷ്ടമാക്കി ഈ വ്യായാമം
വ്യായാമം ആണോ ഇബാദത് ആണോ മനുഷ്യൻ ന് നല്ലത് ബുദ്ധി ഉണ്ടെങ്കിൽ ചിന്തിക്കു
ഖുർആൻ പോലും 3 നേരം നിസ്കാരം ആണ് പറയുന്നേ ആരാണ് ഈ 5 നേരം ആക്കിയത്
Podo
മുത്താണ് മുത്തുകോയപാപ്പ❤
പിന്തുണച്ചാലും പോരാ ഫത്വ വ കൊടു ഞ്ഞാലും പോര തങ്ങളെ നേർച്ചയിലുള്ള ഇടകലരലും നിർത്തണം
തീർച്ച എല്ലാരും പറഞ്ഞാൽ കേൾക്കോ ! നിങ്ങൾ കേൾക്കലുണ്ടോ! ഉണ്ടെങ്കിൽ ഇങ്ങനെ കമൻ്റിടോ
👍
തങ്ങൾ ഉഷാറായി.😂😂
Ap അനുഭാവി ആണ് തങ്ങളുടെ ഈ നിലപാട് ഏറെ ഇഷ്ടം
Allahu akbar ❤
❤❤👍🏻👍🏻
Our great leader ❤
👍👍
മത വിധി രാഷ്ട്രീയപാർട്ടികൾ അംഗീകരിക്കാൻ ഇത് മത രാജ്യം അല്ലല്ലോ 😮.
Allah akbar ❤❤❤
അല്ല കോയ സുപ്രഭാത ത്തിലെ മേനി കാട്ടും പരസ്യം ഹലാലാണോ🎉🎉🎉🎉
❤👍
💚💚💚💚💚💚💚💚💚
Sayyidul Ulama ❤
എല്ലാ പണ്ഡിതരും മുത്തും മാണിക്യവുമാണ്
അത് രണ്ടായി പരിമിതപ്പെടുത്തുന്നത് സ്വാർത്ഥതയാണ്
വിശാല മനസ്കത ദീർഘവീക്ഷണം ഇത് രണ്ടും
ഇന്നിൻ്റ 'പണ്ഡിതർക്കില്ലാത്തതാണ് സമുദായത്തിൻ്റെ തകർച്ചയുടെയും അനൈക്യത്തിൻ്റെയും മൂലകാരണം
❤️
🔺✌️
പറയുന്നതിനെ അല്ല പിന്തുണച്ചതു.പറയാനുള്ള അവകാശത്തെ ആണ് പിന്തുണച്ചത്.
മതപണ്ഡിതൻമാര് മത വിധി പറയും അത് വിശോസികളോട് ആണ്. മറ്റുള്ളവർ അതിൽ എന്തിന് ഇടപെടണം
മത പണ്ഡിതന്മാർ പറയുന്നതെല്ലാം കേട്ടൊണ്ടിരിക്കാൻ അഫ്ഗാനിസ്ഥാൻ അല്ലല്ലോ.. അത് തീവ്ര കാക്കാൻമാർ ആയലും ശെരി, ഹിന്ദുത്വ തീവ്ര വാദികളായാലും ശെരി ... Indian constitution is supreme ❤
ഇത് ഇന്ത്യ രാജ്യമാണ്. ഇവിടെ നിന്റെ മതം മാത്രം അല്ല. ആവശ്യം ഇല്ലാത്ത കാര്യം പറഞ്ഞാൽ ഇടപെടും
@Shabeer9973 നിങ്ങളോട് അങ്ങനെ ചെയ്യണം എന്ന് പറഞ്ഞില്ലല്ലോ. ഞങ്ങൾ വിശോസികളോട് ആണ്. നിങ്ങൾ അതിൽ ഇടപണ്ട
@@29th_November_Battalion ഞങ്ങൾ ആരും നിങ്ങളുടെ നിയമത്തിൽ തലയിടാൻ വരുന്നില്ലല്ലോ 😀
@@muneerk8086 ഇവിടെ ഒരു ഭരണഘടന ഉണ്ട്. അതിൻ്റെ മൂല്യങ്ങൾക്ക് എതിരെ നിൽക്കുന്ന സ്ത്രീ വിരുദ്ധത പറയുന്ന ആരെയും മതം നോക്കാതെ വിമർശിക്കണം. നൂറ്റാണ്ട് 21 ആണ്.!
എന്തിനാ ഇങ്ങനെ പൊതിഞ്ഞു കെട്ടി സംസാരിക്കുന്നത് പറയാനുള്ളത് അങ്ങോട്ട് തുറന്നു പറഞ്ഞൂടെ
ബുദ്ധിയുള്ളവർക്ക് മനസിലായിട്ടുണ്ട്. അതില്ലാത്തവർക്ക് പിരിഞ്ഞ് പോകാം
@saidalavikunnumal8172 തുറന്നു പറയാൻ ഉള്ള ഉറപ്പ് ഇല്ല 🤣🤣
Thangal usthad paranchathan Shari
ഈ വിഷയത്തിൽ കാന്തപുരത്തിന്റെ താക്കീത് വരേണ്ട താമസം ലീഗ് പിന്തുണയ്ക്കുന്നു, സിപിഎം നേതൃത്വം കാന്തപുരത്തിനോട് തൗബ ചെയ്യുന്നു. കാന്തപുരം ആൺകുട്ടി💪 മറുവശത്ത് സമസ്ത മതവിധി പറയുന്നു നിങ്ങൾ തെരുവിൽ അടി വാങ്ങുമെന്ന് ലീഗിന്റെ ഔദ്യോഗിക ഭീഷണി വരേണ്ട താമസം സമസ്ത നേതൃത്വം ലീഗിനുമുന്നിൽ തൗബ ചെയ്യുന്നു .നട്ടെല്ല് വേണം നട്ടെല്ല്
എന്താണ് മുടി കുട്ട ഇങ്ങനെ പറയുന്നത്. അതാണോ ഇപ്പോ പറഞ്ഞത്😂😂
PMA ഇതുകൂടി കേൾക്കണം
തങ്ങൾ പറഞ്ഞോട്ടെ-----
Ap karതാങ്ങു o
എവിട ആയിരിന്നു എ പി ഇത് പറയോളം
Pma ക്ക് കിട്ടിയല്ലോ 😂 തങ്ങൾ ❤
Thangal usthad 🥰💗
സയ്യിദുൽ ഉലമ ♥️
ആണും പെണ്ണും ഇടകലർന്നാൽ ഹറാമേ ആകൂ താങ്കളെ പോലുള്ള തലേകെട്ട് കാർ ഖുർആനും ഹദീസും ദുർവ്യാഖ്യാനിച്ച് ജാറത്തിലെത്തിക്കുക വഴി എത്രയോ ജനങ്ങളെ നരകത്തിലെത്തിക്കുന്നു
നീ മാത്രമല്ലെ നിൻ്റെ വീട്ടിൽ സർഗത്തിൽ ഭാക്കി വരുന്ന നിൻ്റെ കുടുമ്പക്കാർ മുഴുവനം നരകത്തിലാകില്ലെ😂😂
ഹറാമ് ചെയ്താൽ സ്വർഗ്ഗത്തിലേക്കാണോ😅
Ap. Usta👌💯🤲🏻🤲🏻🤲🏻🤲🏻
ആര് പിന്തുണച്ചു? ആര് നടപ്പിൽ വരുത്തണം?
പ്ലിം സലാം
എന്നാൽ, ഈ മുത്തിനെ Ap സ യുടെ പ്രസി ആക്കിയാലോ ?
😂😂 ഇങ്ങനെയുള്ള മറുപടി അത്യാവശ്യമാണ് 😂😂😂 ഇപ്പോ കൊള്ളേണ്ടടത്ത് കൊണ്ട്കാണും😁😁😁
അടുക്കലക്ക് ജനൽ ഇനി മേൽ പാടില്ല എന്ന ഒരു ആഹ്വാനം കൂടി സമുദായത്തിന് കൊടുക്കണം ഉസ്താദ്😂
Nee ninte adukkalako ninte veettilullavarude adipoaavadako janal vacho aaru paranju vendaannu ..ithu islamika viswasikalodaanu parayunnathu😂😂
@@kaalan-w8i ith Taliban alla. Pinne ningalk sthreekal krishiyadam aayond aan Adukkalayem adipavadem ore pole kaanan kazhiyunnath.
@kaalan-w8i ഞാനും ഒരു ഇസ്ലാം തന്നെ അനേ്ടോ
Ee
Ithu Mathavidhiyalle ithu mathatham kondulla thalavidhiyannu💪👃☑️✅✔️😅😄🤣🤣🤣🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
പന്ത് സുന്നികളുടെ കയ്യിൽ 🔥 ഇനി സലാമും ഗോവിന്ദനും കുറച്ചു വിയർക്കും 😊
മതവിധി ഇസ്ലാമിക രാജ്യത്ത് മതി ഇവിടെ വേണ്ട
നീ വേണേൽ കേട്ടോ ഈ രാജ്യത്തെ എല്ലാവരോടും പറഞ്ഞില്ല. പ്രത്യേകിച്ച് നിന്നേ പോലെ ഉള്ളവരോട്😂😂😂
Yes
🤲🤲🤲👌🏻👌🏻👌🏻💯💯💪💪💪💪
മദം പൊട്ടരുത്😂
ഇല്ല മര മൂരികൾ ഇടപെടഞ്ഞാൽ മതി😂😂😂
No religion better....
Sh..thagal.usthad...❤
അത് പറയാൻ താൻ ആരുവ
الله أكبر ايدك الله يامولاء سامحني كنت اجدفيك حينماقلت ان لسمست علاقة خاصة مع ليك نظرا ان اغلب السيارة
സ്ത്രീകൾ വീട്ടിൽ ഇരിക്കണം... പിള്ളേരെ നോക്കി...❤... ഉസ്താദ് സൂപ്പർ
🤣🤣🤣
വേണ്ട നീ നിൻ്റെ വീട്ടിൽ ഉള്ളവരെ രവിലെ അങ്ങാടി വീട്ടിട്ട് വൈകുന്നേരം വരാൻ പറഞ്ഞാൽ മതി😂😂😂
@@thetime9016 Ivide anthas aayi Joli cheyunnavar und mister. Appol ningal parayunnath ee jolik pokunnavar okke angadiyil alayunnavar aanenenn aano? Grow up.
ഗോവിന്ദൻ 😂😂😂😂
ലീഗിനിട്ട് ആണല്ലോ താങ്ങ്..
കൂടുതൽ കാലം മത വിധി കൊണ്ട് ആളുകളെ പറ്റിക്കാൻ പറ്റില്ല. ആളുകൾ ഇപ്പൊ സ്വതന്ത്ര ചിന്തകർ പറയുന്നതും കേൾക്കുന്നുണ്ട്. ഉസ്താദിന് പറ്റാണെൽ ആരിഫ് ഹുസൈന്റെ കോയ കാളിങ്ങിൽ ഒന്ന് വിളിച്ചു സംവദിച്ചു ജയിച്ചു കാണിക്ക്
ഇബിയിസിനു വിവരമില്ലാഞ്ഞിട്ടാണോടോ ?
ഇസ്‌ലാമിലേക്ക് വരേണ്ടവർക്ക് വരാം.
അല്ലാത്ത വർക്ക് പിരിഞ്ഞ് പോകാം. ആരെയും നിർബന്ധിക്കുന്നില്ല
Sh..ap.usthad❤❤
മതവിധി പണ്ഡിതന്മാർ പറയും രാഷ്ട്രീയക്കാർക്ക് അതിൽ കുരുപൊട്ടിയിട്ട് കാര്യമില്ല അത് Ap Ek മുജാഹിദ് എന്നൊന്നും ഇല്ല എല്ലാവരും ആ വിഷയത്തിൽ ഒന്നിച്ചു നിൽക്കണം
ഈ മതവിധി ഇരു വിഭാഗം സമസ്ത പള്ളികളിൽ നടക്കുന്ന ജാറം നേർച്ച ഉത്സവ പറമ്പുകളിൽ സ്ത്രീ പുരുഷൻമാർ ഇടകലരുന്നതിനെ കുറിച്ച് സമസ്ത പണ്ഡിതർ ഒന്നും പറയാത്തത് എന്തുകൊണ്ടാണ്?
താങ്കൾ കേൾക്കാത്തത് ആരുടെ തെറ്റാ😂
നിൻ്റെ വീട്ടിൽ ഉള്ള എല്ലാവരും നീ പറയുന്നത് മുഴുവൻ കേൾക്കുന്നവരണോ😂
ധാരാളം പറഞ്ഞിട്ടുണ്ട്. സുന്നീ പണ്ഡിതതരുടെ പ്രസംഗങ്ങൾ കേൾക്കുന്ന പതിവ് ഇല്ലാത്തവർ ഇങ്ങിനെ പറഞ്ഞു കൊണ്ടിരിക്കും.
❤️🫶
Salaam😂😂😂😂
Ith leagin mathram😂
സലാം ഇപ്പോൾ വരും 😂
ഉറൂസ്ന് സ്ത്രീകൾക്ക് വരാം
നേര്ച്ച, ഉറൂസ് ഇതിനൊന്നും കൊഴപ്പമില്ല 😂😂
എന്ന് മുത്തു.....
😂🎉 pinungandiye pedi😂😂😂
ഇന്ത്യയിൽ ഇരുന്ന് ഇമ്മാതിരി കൊണ പറഞ്ഞാൽ തിരിച്ചു കേൾക്കേണ്ടി വരും
പിന്നെ സ്ത്രീയെ അകറ്റി നിർത്തി സമൂഹത്തിൽ എന്ത് തേങ്ങാ ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത്
എന്ന വീട്ടിൽ ഉള്ളവരെ നാളെ മുതൽ രാവും പകയും പുറത്ത് വിട്ട് മാതൃക കാണിക്കു
Kuth vak parayan mathram ariyu😢
League oru political party aanu apol avide sthreekalkk idam kodukkanam
League virodhi.
മക്കയിൽ. ഹറമിൽ. ഓഓഓഓഓഓഓ
Ap ഉസ്താദ് 💚💚💚 iuml 💚💚💚
ചേളാരി പ്ലിങ്
മതവിധി പറയേണ്ടത് മതം ഭരിക്കുന്ന രാജ്യത്താണ്
ഇയാള് കോവിന്ദൻ്റെ ആളാ 😅
Aake kayyinnu poya avasthenu markistinu😂😂😂
Veettil nadapilakiyal pore
Madhavidhi palliyil para madrasa potttttttttttttanmareeereeee
🕋🕋😂😂 ഈ കഴുതാ പറയൂനത് കാന്തപുരം പറഞത് ശരിയാണനുളവർ പിന്തുണകാൻ 😂 കാന്തപുരം പറഞത് തെറ്റ് ആണനുളവർ പിന്തുണകേണ്ടാ ആവശ്യമില്ല 😂😂😂🕋🕋🕋 അളളാഹു അക്ബർ 🕋🕋🕋
E ചെങ്കായി ഒരു കുളം കലക്കി ആയല്ലോ
🕋🕋😂😂 ഇതോകേ ഇയാളുടെ കുടുംബതിനോട് പോയി പറഞാൽ മതി 😂😂🕋🕋🕋അളളാഹു അക്ബർ 🕋🕋🕋🕋
ഇപ്പോൾ മതം തന്നെ ഒരു കോമഡി ആണെന്ന് അറിയില്ലേ ജിമ്പ്രൂട്ടാ 🤪🤪🤪🤪🤪😄😄😄
Ethu iran um saudi um afganistan um onnum alla india aanu ennu ellu podiku polum kollathaya chila aalkaaru marakunnundo ennu oru samshayam 😅😅
മുജാഹിദ് സലാമിനുള്ള മറുപടി ആണെന്ന് തോന്നുന്നു.
അയ്യോ.. ഇസ്‌ലാമിൻ്റെ ഗതികേട് ..❤
സലാമിൻ്റെ ഒരു അവസ്ഥ😂
Thalibanallah potta
ഇരിക്കുന്ന സ്ഥാനത്തിന്റ മഹത്വമറിഞ്ഞു മതവിധി പറയാൻ ശ്രമിക്കണമെന്ന് ബഹുമാനപ്പെട്ട മതമേധാവികളോട് അപേക്ഷിക്കുന്നു.
Oru mimbaril rande kutuba
പണ്ഡിതന്‍ വിവരക്കേട് പറഞ്ഞാല്‍ വിമര്‍ശിക്കും, ചോദ്യം ചെയ്യും. ഇത് താലിബാന്‍ അല്ല.
നിന്നോടല്ല പറഞ്ഞത് അദ്ദേഹത്തിന്റെ അനിയായി കളോടാ
@RayyanIbrahim-w6s ആരോട് പറഞ്ഞാലും വിമര്‍ശിക്കേണ്ടത് വിമര്‍ശിക്കും.
@@RayyanIbrahim-w6s this is India.