ഇതുപോലെയുള്ള വിജ്ഞാന പ്രതാപം കുട്ടികളെയും മാതാപിതാക്കളെയും എല്ലാം സെക്സ് പരമായ എല്ലാ സംശയങ്ങളും നിവാരണം ചെയ്യുന്ന ഈ പ്രോഗ്രാം തുടരട്ടെ ഇത് വളരെ വിജ്ഞാനപ്രദമാണ് അതും നല്ല തന്മയത്തത്തോടെ പറഞ്ഞുതരുന്നു ഇതുപോലെ ഒരു പ്രോഗ്രാം മറ്റൊരു സ്ഥലത്ത് നിന്നും കിട്ടില്ല താങ്ക്യൂ ഡോക്ടർ
വളരെ പ്രാധാന്യമുള്ള വിഷയം... നാണക്കേട് വിചാരിക്കാതെ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി സ്കൂൾ തലം മുതലേ മനസ്സിലാക്കി കൊടുക്കേണ്ട വിഷയം... വളരെയധികം പേർക്ക് ഉപകാരപ്പെടട്ടെ...ദൈവം അനുഗ്രഹിക്കട്ടെഡോക്ടർ... 🙏🏻❤
💯worth video... A good conversation between the doctor and anchor. In next video include something about dowry color comparison why divorce happening after love marriage and the behavior of mother-in-law.
Thank you doctor for your valuable messages. As you have told there are a lot of taboo topics not completely addressed like transsexualism and various sexual orientations, psychology of human sexuality. Which really have to be addressed to help many of people. These are not addressed in India as it is in western world. These topics have to be addressed as it is an essential part of mental and physical well being of a human. Actually present generation have become a little more open to these topics nowadays and have started taking medical help. Which is a good step. Your videos are really inspiring and full of knowledge ❤❤❤
എത്ര രസകരമായാണ്, എത്ര എനർജൈസായാണ് ഇത്ര അണ്ടർറേറ്റഡ് ആയി കിടക്കുന്ന വിഷയം നിങ്ങൾ അവതരിപ്പിക്കുന്നത്? നിങ്ങൾ ഇത് സ്കൂൾ കോളേജ് തലത്തിലേക്ക് വ്യാപിപ്പിച്ചാൽ നന്നായിരുന്നു!
A lot of respect for giving this valuable information. Both of you presented really well. Really love this channel ❤ and expecting more videos. Thank you so much.
പൊസിഷനെ കുറിച്ച് ചോദിച്ചപ്പോൾ ചോദ്യകർത്താവും ഡോക്ടറും ഒരു പുച്ഛമനോഭത്തിൽ ആണ് സംസാരിച്ചത്, കാരണം ആ വിഷയത്തിൽ വല്യ ധാരണ ഇല്ലാത്തത് കൊണ്ടായിരിക്കാം.അത്കൊണ്ടാണ് എയറിൽ പരിപാടി ചെയ്യാം എന്ന് പറഞ്ഞ് ചിരിച്ചത്.ഡോക്ടർ ഒന്നും അല്ലെങ്കിലും ഞാൻ പറയുന്നു.ലൈഗിക ബന്ധത്തിൽ പൊസിഷന് വളരെ പ്രാധാന്യം ഉണ്ട്
Dr ഇതൊക്കെ പച്ച മലയാളത്തിൽ പറഞ്ഞാലേ മനസിലാവുള്ളു. നാട് എത്ര പുരോമിച്ചിട്ടും ജനങ്ങൾ ഇതുവരെയും പുരോമിച്ചിട്ടില്ല. മലയാളികൾക്ക് സെക്സ് പാവമാ. Dr ചാനലിൽ നിന്ന് പറഞ്ഞത് കൊണ്ടു പ്രയോജനം ഉണ്ടാവു മെന്നു തോന്നുന്നില്ല Dr ഇറങ്ങി വരണം പൊതു വേദിക കളിൽ വന്നുകൊണ്ട് കാര്യങ്ങൾ അവതരിപ്പിക്കുകയാണ് വേണ്ടത്. സെക്സ് ആസ്വദിച്ചു ചെയുന്നത് അതികം പേർക്കും അറിഞ്ഞു കൂടാ വന്നു കിടന്നു പിന്നെ ഒരുകുലുക്കലും കൊടച്ചലും കഴിഞു വെള്ളവും വിട്ടു ഇണീച്ചങ്ങു പോകും
ഡിയർ മാഡം ഞങ്ങളുടെ മേരേജ് കഴിഞ്ഞിട്ട് ഒരു ആഴ്ച ആയി ഉടനെ കുഞ്ഞുങ്ങൾ വേണ്ട എന്നാണ് തീരുമാനം ഒരു മൂന്നു മാസത്തേക്കാണ് തീരുമാനിച്ചിട്ടുള്ളത് അതിൽ ഇപ്പോൾ മെയിൽ കോണ്ടം സംസും femele കോണ്ടംസും ഉണ്ട് എന്ന് പറഞ്ഞുവല്ലോ അതിൽ മെയിൽ കോണ്ടംത്തിൽ എത് കമ്പനി യുടെ ബ്രാൻഡ് ആണ് ബെറ്റർ എന്നു എന്റെ വൈഫ് പ്രത്യേകം ചോദിച്ചു , ഫീമെയിൽ കോണ്ടത്തിൽ ഏതു ബ്രാൻഡ് ആണ് നല്ലത് എന്നും എന്റെ വൈഫ് മാം നോട് മെസ്സേജ് അയക്കുവാൻ പറഞ്ഞു പ്ലീസ് റിപ്ലേ മി to ഡേ എന്റെ വൈഫ് മേടത്തിന്റെ റിപ്ലൈ പ്രതീക്ഷിച്ച ഇരിക്കും പ്ലീസ് മെസ്സേജ് മി മാം
Male condom is better than female condom. Pinne randum orumich use cheythal risk aanu. Durex, moods, kamasuthra, man force okke nallath aanu. Most importantly, never use flavoured condoms for vaginal sex. Yeast infection undavan chance und. Use flavoured condoms only for oral.
ഇതുപോലെയുള്ള വിജ്ഞാന പ്രതാപം കുട്ടികളെയും മാതാപിതാക്കളെയും എല്ലാം സെക്സ് പരമായ എല്ലാ സംശയങ്ങളും നിവാരണം ചെയ്യുന്ന ഈ പ്രോഗ്രാം തുടരട്ടെ ഇത് വളരെ വിജ്ഞാനപ്രദമാണ് അതും നല്ല തന്മയത്തത്തോടെ പറഞ്ഞുതരുന്നു ഇതുപോലെ ഒരു പ്രോഗ്രാം മറ്റൊരു സ്ഥലത്ത് നിന്നും കിട്ടില്ല താങ്ക്യൂ ഡോക്ടർ
ഇൻഫർമേഷൻ എല്ലാം usefull തന്നെ.. But ഡോക്ടറുടെ ചിരി അസ്വസ്ഥത ഉണ്ടാക്കുന്നു... അതൊന്നു ഒഴിവാക്കിയാൽ നല്ലത് ❤
വളരെ പ്രാധാന്യമുള്ള വിഷയം... നാണക്കേട് വിചാരിക്കാതെ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി സ്കൂൾ തലം മുതലേ മനസ്സിലാക്കി കൊടുക്കേണ്ട വിഷയം... വളരെയധികം പേർക്ക് ഉപകാരപ്പെടട്ടെ...ദൈവം അനുഗ്രഹിക്കട്ടെഡോക്ടർ... 🙏🏻❤
തീർച്ചയായും ഒരുപാടു നന്ദി. ഇനിയും ആരോഗ്യപരമായ ചർച്ചകൾ കേൾക്കാൻ ആഗ്രഹിക്കുന്നു.❤ ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു 💐🙋🏻♂️
💯worth video... A good conversation between the doctor and anchor.
In next video include something about dowry color comparison why divorce happening after love marriage and the behavior of mother-in-law.
ഇനിയും ആരോഗ്യപരമായ ചർച്ചകൾ കേൾക്കാൻ ആഗ്രഹിക്കുന്നു
Thank you doctor for your valuable messages. As you have told there are a lot of taboo topics not completely addressed like transsexualism and various sexual orientations, psychology of human sexuality. Which really have to be addressed to help many of people. These are not addressed in India as it is in western world. These topics have to be addressed as it is an essential part of mental and physical well being of a human. Actually present generation have become a little more open to these topics nowadays and have started taking medical help. Which is a good step. Your videos are really inspiring and full of knowledge ❤❤❤
ഗുഡ് പ്രസന്റേഷൻDr. അനിത M👍. ആരോഗ്യകരമായ നല്ല മാറ്റങ്ങൾ വരട്ടെ 👍👍
ചോദിക്കുന്നവനും പറയുന്നവൾക്കും ഇത് കേൾക്കുന്നവർകും എല്ലാം ഇൻട്രസ്റ്റ് ഉള്ള ഒരു വിഷയം വേറെ ഉണ്ടാവില്ല
സത്യം സ്ത്രീകൾ തുറന്നു പറയില്ല പാപമാണ് നാണക്കേടാണ് എന്നൊക്കെയാണ് ധാരണ പിന്നെ പറയുന്നവരെ പുച്ഛവും 😂🎉 നല്ല വീഡിയോ
എത്ര രസകരമായാണ്, എത്ര എനർജൈസായാണ് ഇത്ര അണ്ടർറേറ്റഡ് ആയി കിടക്കുന്ന വിഷയം നിങ്ങൾ അവതരിപ്പിക്കുന്നത്?
നിങ്ങൾ ഇത് സ്കൂൾ കോളേജ് തലത്തിലേക്ക് വ്യാപിപ്പിച്ചാൽ നന്നായിരുന്നു!
എങ്ങനെ പണി എടുക്കണം എന്ന് കൂടെ അവിടെ പഠിപ്പിക്കണം😂
Very informative video. Special thanks to Dr Anita Mani for her bold initiative to educate both men and women to lead a healthy life.
Dr ku oru super like, thanks for a great knowledge ❤
Dr: very good message sir,.
Doctoran doctare doctor good speech thamaashakari
Well said and good presentation.
എല്ലാവർക്കും ഉപകാരമുള്ള നല്ലൊരു പ്രോഗ്രാം അറിയാത്തവർക്ക് പഠിക്കുവാനുള്ള നല്ല അവസരം
മതങ്ങൾ തെറ്റ് പഠിപ്പിക്കുമ്പോൾ അത് മനസ്സിലാക്കിത്തരാൻ ഒരാൾ.....
Very nice talks, useful to all. Please co tinue daily
❤ Thanks a lot Dr.... Big salute
A lot of respect for giving this valuable information. Both of you presented really well. Really love this channel ❤ and expecting more videos. Thank you so much.
സൂപ്പർ ക്ലാസ് തരുന്നു.. 👍വളരെ നന്ദി❤️
Thanks to both of you....
Well said🔥
A real class room learning way dear doctor delivered the messages❤❤❤
Good &Essential information 👌🏻👍🏻👏🏻
Good Topic 🌹🌹🌹🌹🌹🌹👍🏻
Okay 👍 Thanks
Ethu position aanu istam
Goos video Doctor 🥰🥰🥰
ഉപകാരപ്രദമായ വീഡിയോ 👌👌
പൊസിഷനെ കുറിച്ച് ചോദിച്ചപ്പോൾ ചോദ്യകർത്താവും ഡോക്ടറും ഒരു പുച്ഛമനോഭത്തിൽ ആണ് സംസാരിച്ചത്, കാരണം ആ വിഷയത്തിൽ വല്യ ധാരണ ഇല്ലാത്തത് കൊണ്ടായിരിക്കാം.അത്കൊണ്ടാണ് എയറിൽ പരിപാടി ചെയ്യാം എന്ന് പറഞ്ഞ് ചിരിച്ചത്.ഡോക്ടർ ഒന്നും അല്ലെങ്കിലും ഞാൻ പറയുന്നു.ലൈഗിക ബന്ധത്തിൽ പൊസിഷന് വളരെ പ്രാധാന്യം ഉണ്ട്
രണ്ട് പേർക്കും നാണം വന്നിട്ട് ഇരിക്കാൻ വയ്യ. ഇവർ എന്തിനാ ഈ പണിക്ക് വന്നത് എന്നാണ് മനസിലാവാത്തഗ്.
പക്ഷെ അത് രണ്ടു പേർക്കും ഒരുപോലെ ഇഷ്ടം ആകണം.. ഒരാൾക്ക് ഇഷ്ടം ഉള്ള ഒരു പൊസിഷൻ മറ്റേ ആൾക്ക് ഇഷ്ടം ആകണം എന്നില്ല.
Nee oru sambhavam thanne potta
@@AromalC veruthe over Acting ..
കമ്പിമനോഭാവത്തിൽ എന്ന് പറയാത്തത് ഭാഗ്യം 😁😁
Good information Dr ❤️
Thanks doctor
ഇവന്റെ മാര്യേജ് കഴിഞ്ഞു കാണുന്നവർ 🤣🤣💃
Eee video series nirthale...please 😢😢 super informative anu....
Anita mam ne vech eniym videos cheynm...please ❤❤❤❤❤❤
Thanks Doctor🙏👍❤👌👌
❤
Thank you so much...
Doggy 🐕 position istamullavar like adi
ശരിയാണ് തമ്മിൽ ഇഷ്ട്ടമുള്ളയിടങ്ങൾ സെക്സിന് ഉപയോഗിക്കാം അത് തമ്മിൽ തമ്മിൽ ഇഷ്ട്ട പെടുക കൂടെ വേണം
Nice
Good dr❤
Suprr
എത്തി 😊...
Dr overol L tablet kayikunnath side effect undo
Exactly important video.. thankyou
Dr faaan ❤❤❤
Kalie with Consent is Good.
ഡോ: എവിടെയാണ് വർക്ക് ചെയ്യുന്നത്..?
മേഡം തട്ടിൻ്റെ മുകളിൽ കേറ്റിയുള്ള പൊസിഷൻ പറ്റുമോ
താൻ ആനപ്പുറത്തു കയറി ഇരുന്നു ചെയ്താലും കൊഴപ്പം ഇല്ല😅😅
പക്ഷേ ആനപ്പുറത്ത് നിന്ന് താഴെ വീഴാതെ ശ്രദ്ധിക്കണം😅😅😅
എനിക്ക് Amazon ആണ് ഇഷ്ട്ടം😌
ROBORT Drilling by Standing 120.Deg
❤Dr 👌
Doctor I love u
ഡോക്ടർ ഏത് ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത്?
👍👍👍
ഈ withdrawal method, safe period എന്നൊക്കെയുള്ളത് മലയാളത്തിൽ പറഞ്ഞാൽ കുറേകൂടി ആളുകൾക്ക് മനസിലാവുമായിരുന്നു.
Withdrawl pokunna samayathu pinvalikka
യൂട്യൂബിൽ ആയിരകണക്കിന് സെക്സ് എഡ്യൂക്കേഷൻ വീഡിയോസ് ഉണ്ട്. എന്നിട്ടും ഇവർ പറയുന്നു ഈ subject ആരും സംസാരിക്കുന്നില്ല എന്ന്!!!.
ടൈമിംഗ് ഗുളിക ന്റെ പേര് പറ
Very informative message
Correct suja😍😍
നല്ല കളി കിട്ടാറുണ്ടോ
Good mind
Air ൽ ഉള്ള പൊസിഷൻ ഒന്ന് നോക്കട്ടെ 😜
Madm oru book ezhuthuvo for getting knowledge
Ith star magic ile contestent nte husband alle❤
Frog position ബെറ്റർ super experience ❤
Supera
❤❤
👌👌👌👍
Dr ഇതൊക്കെ പച്ച മലയാളത്തിൽ പറഞ്ഞാലേ മനസിലാവുള്ളു. നാട് എത്ര പുരോമിച്ചിട്ടും ജനങ്ങൾ ഇതുവരെയും പുരോമിച്ചിട്ടില്ല. മലയാളികൾക്ക് സെക്സ് പാവമാ. Dr ചാനലിൽ നിന്ന് പറഞ്ഞത് കൊണ്ടു പ്രയോജനം ഉണ്ടാവു മെന്നു തോന്നുന്നില്ല Dr ഇറങ്ങി വരണം പൊതു വേദിക കളിൽ വന്നുകൊണ്ട് കാര്യങ്ങൾ അവതരിപ്പിക്കുകയാണ് വേണ്ടത്. സെക്സ് ആസ്വദിച്ചു ചെയുന്നത് അതികം പേർക്കും അറിഞ്ഞു കൂടാ വന്നു കിടന്നു പിന്നെ ഒരുകുലുക്കലും കൊടച്ചലും കഴിഞു വെള്ളവും വിട്ടു ഇണീച്ചങ്ങു പോകും
ഭർത്താവ് വാസക്ടമി ചെയ്താലും
ഭാര്യ ഗർഭിണിയാകില്ല എന്ന് എങ്ങനെയാണ് ഉറപ്പിച്ച് പറയുക?🤣🤣🤣
Good..
കൈയിൽ പിടിച്ചാൽ
Preassure ഉ ടാവുന്നതെന്തു കൊണ്ടാണ്
കൊള്ളാം 😍
സൊസൈറ്റിയിൽ റെവല്യൂഷൻ കൊണ്ടുവരണമെങ്കിൽ അതിന് വേറേ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട് ഡോക്ടർ?
ഹെലിക്കോപ്റ്റർ പൊസിഷൻ- ഉണ്ട്..
താൽപ്പര്യമുള്ളവർക്ക് പരീക്ഷിക്കാം..
❤❤❤❤❤❤❤❤❤❤❤
ശ്രീവിദ്യയെ കെട്ടാൻ പോകുന്നവനല്ലേ ഇതൊക്കെ ചോദിച്ചു മനസിലാക്കുന്നത് കള്ളാ എല്ലാം പഠിച്ചു വെക്കുവാണല്ലേ 😂
മാഡം ഇവിടെ ഒന്നും ജനിക്കേണ്ടതല്ല വല്ല അമേരിക്കയിലോ മറ്റൊ ജനിക്കേണ്ടതാണ്. മാഡം നായർ ആയി ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു 🌹❤👍💋
🎉🎉
ഡിയർ മാഡം ഞങ്ങളുടെ മേരേജ് കഴിഞ്ഞിട്ട് ഒരു ആഴ്ച ആയി ഉടനെ കുഞ്ഞുങ്ങൾ വേണ്ട എന്നാണ് തീരുമാനം ഒരു മൂന്നു മാസത്തേക്കാണ് തീരുമാനിച്ചിട്ടുള്ളത് അതിൽ ഇപ്പോൾ മെയിൽ കോണ്ടം സംസും femele കോണ്ടംസും ഉണ്ട് എന്ന് പറഞ്ഞുവല്ലോ അതിൽ മെയിൽ കോണ്ടംത്തിൽ എത് കമ്പനി യുടെ ബ്രാൻഡ് ആണ് ബെറ്റർ എന്നു എന്റെ വൈഫ് പ്രത്യേകം ചോദിച്ചു , ഫീമെയിൽ കോണ്ടത്തിൽ ഏതു ബ്രാൻഡ് ആണ് നല്ലത് എന്നും എന്റെ വൈഫ് മാം നോട് മെസ്സേജ് അയക്കുവാൻ പറഞ്ഞു പ്ലീസ് റിപ്ലേ മി to ഡേ എന്റെ വൈഫ് മേടത്തിന്റെ റിപ്ലൈ പ്രതീക്ഷിച്ച ഇരിക്കും പ്ലീസ് മെസ്സേജ് മി മാം
Female condom male condom orumich use cheyyan padilla... friction Karanam potti pokum....Durex, kamasutra aanu nallath
Male condom is better than female condom. Pinne randum orumich use cheythal risk aanu.
Durex, moods, kamasuthra, man force okke nallath aanu. Most importantly, never use flavoured condoms for vaginal sex. Yeast infection undavan chance und. Use flavoured condoms only for oral.
for Male - Kamasutra Dotted and ribbed are good. but select the correct size. otherwise, it could cause trouble.
Male condoms nu sizesokke undo
@@prasanthva6148yes und
Very nice and well explained madam.
Coperty use cgeyydhu adhu mukallil pooi pregnant avunadh kettitund coperty safe usage anno appo
Copper T it is
No.
Safe alla
ജനങ്ങളെക്കാളും അവതാരകൻ നല്ല അസ്വാധിക്കുന്നു.😅
Pala posishan eduth nattell ulukkathe sradhukkuka
Very good doctor 👍👍
Which position you most enjoying ?
Standing position good
Doggy best
💯💯💯
Hii
Enik ഒരു position aryiila
എന്റെ പൊന്നു അവതാരഗ ഡോക്ടർ പറഞ്ഞ കാര്യംമൊന്നും മറക്കണ്ട
good
Twins undagan entha cheyyandu doctor
Dr injection yedukunnathil budhimutt undo
👍👍👍👌👌👌👌👌👌👍👍👍
എയർ ഇൽ ഒന്ന് പരീക്ഷിക്കട്ടെ 🤣
😂
ഡോക്ടർ ചിരിക്കരുത്. എങ്കിൽ ഞങ്ങൾ തെറ്റിദ്ധരിക്കും
Ente wife' nu missionery postion anu esteem
Anchor മിക്യവാറും....😅😅😅😅😅😅😅😅
യെവന്റെ ക്ഷമ പരീക്ഷിക്കല്ലേ Dr 😂
ചോദിക്കുന്ന ആൾക്ക് ചിലപ്പോൾ നാണം വരുന്നുണ്ട്
❤️😂
Old chapter .....ithokke oldaaa