പപ്പൂജി ഖത്തം ഹോ ഗയാ ! | ABC MALAYALAM NEWS | ABC CHAT | 21.AUGUST.2024

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 158

  • @Stingray1953
    @Stingray1953 2 місяці тому +53

    ഈ ലാറ്ററെൽ എന്ററിയെപ്പറ്റി പപ്പുവിന് ഒരു ചുക്കും അറിയില്ല. ആ മന്ദബുദ്ധിയെകൊണ്ട് ആരോ പറയിപ്പിക്കുകയാണ്, ആ പൊട്ടനെ ഒരു ബുദ്ധിജീവിയാണെന്ന് അറിയിക്കാൻ വേണ്ടി. ആരോ പറഞ്ഞുകൊടുക്കുന്നു അതു പപ്പു പാർലമെന്റിൽ ഛർദിക്കുന്നു, അത്ര തന്നെ. ഈ തരംതാണ കോൺഗ്രസുകാർക്കു പപ്പുവിനെ എങ്ങിനെയെങ്കിലും ഒരു ദിവസമെങ്കിലും പ്രധാനമന്ത്രി ആക്കണം, അതിനുള്ള കളികളാണിതെല്ലാം.

  • @Ravisidharthan
    @Ravisidharthan 2 місяці тому +28

    ലാറ്ററൽ എൻട്രി വളരെ ആവിശ്യം ഉള്ള വിഷയം ആണ്..
    Economics, Finance, Technology, തുടങ്ങിയ മേഖലകളിൽ expertise വളരെ ആവിശ്യം ആണ്..
    വിവരം ഉള്ള, visionary ആയിട്ടുള്ള ആൾകാർ ഉന്നത സ്ഥാനത്ത് അധികാരം കയ്യാളത്തത് കൊണ്ടാണ് രാജ്യം 70 വർഷം പിന്നോട്ട് പോവുന്നത്..

  • @babyampatt468
    @babyampatt468 2 місяці тому +42

    ശാസ്ത്ര വിഷയങ്ങളിൽ എക്സ്പെട്സ് വേണമെങ്കിൽ ലാറ്ററൽ എൻട്രി വേണം...അതിൽ എങ്ങിനെ സംവരണം പറ്റും 😂😂😂

    • @tpsankaran6750
      @tpsankaran6750 2 місяці тому +1

      അഡ്വൈസർ അയി നിയമിക്കാം... അതേ പറ്റൂ, അതേ വേണ്ടൂ.

  • @ThomasMathew-dj1cc
    @ThomasMathew-dj1cc 2 місяці тому +45

    സംവരണം പ്രമോഷന് മാനദണ്ഡം ആകാതിരുന്നാൽ രാജ്യം രക്ഷപ്പെട്ടു

  • @sarathlaltg3982
    @sarathlaltg3982 2 місяці тому +62

    പപ്പുവിനെ തിരിച്ചറിയാൻ പ്രബുദ്ധർ ഇനി ഒരു ജന്മം മുഴുവൻ ഉണ്ടായാലും തിരിച്ചറിയില്ല.

    • @Stingray1953
      @Stingray1953 2 місяці тому

      @@sarathlaltg3982 അതെ, അതെ, അതിന് പപ്പുവിനെപ്പോലുള്ള വേറൊരു മന്ദബുദ്ധി തന്നെ ജനിക്കണം.

  • @PradeepKumar-ll4id
    @PradeepKumar-ll4id 2 місяці тому +12

    DHANUSH YOU ARE RIGHT .💯🙏

  • @subhagantp4240
    @subhagantp4240 2 місяці тому +5

    പപ്പു സ്വയം കുഴി തോണ്ടി ചാവാൻ നടക്കുന്നവനാണ്😂😂😂😂😂😂😂

  • @drvgpillaipillai8206
    @drvgpillaipillai8206 2 місяці тому +5

    Brilliant talk yet full of sarcasms. Thank you ABC.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 2 місяці тому +32

    പ്പോൾ പിണറായി യ്ക്ക് കഴിവില്ലാത്തവനെ ലാറ്ററൽ എൻട്രി കൊടുക്കാം... പക്ഷേ മോഡി കഴിവുള്ളവരെ അങ്ങനെ കൊണ്ടു വരരുത്!!!!!

  • @manoje.p7869
    @manoje.p7869 2 місяці тому +12

    welldone...

  • @unnikrishnanb1237
    @unnikrishnanb1237 2 місяці тому +4

    ന്നാലും "കടക്ക് പുറത്ത്", എന്ന് കാറിപ്പറഞ്ഞില്ലല്ലോ, "പപ്പുക്കുക്കുടം."????😅

  • @AlexanderPhilip-s6x
    @AlexanderPhilip-s6x 2 місяці тому +3

    Correct man at correct place.

  • @gopikaranigr6111
    @gopikaranigr6111 2 місяці тому +7

    കോൺഗ്രസിനു എന്തുമാകാം മറ്റുള്ളവർ ഇതുറകാണ്ടുവരരുത്😮😮 ഇവക്ക് ജാതിമാത്രം

  • @pgrajendran7523
    @pgrajendran7523 2 місяці тому +11

    സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വരെ.............

    • @parameswarantk2634
      @parameswarantk2634 2 місяці тому

      ലാറ്ററൽ എൻട്രി വഴി എടുക്കണം എന്നല്ലെ ഉദ്ദേശിച്ചത്?

  • @balachandranm.b3888
    @balachandranm.b3888 2 місяці тому +1

    രണ്ട് പേർക്കും
    🙏നമസ്തെ🙏

  • @unnikrishnanb1237
    @unnikrishnanb1237 2 місяці тому +6

    വാദ്രാളിയനെ സൂക്ഷിക്കുക; ഏതുസമയത്തും ആ ദുഷ്ടൻ അളിയനെ ദുരൂഹമായി തീർത്ത് "സഹതാപ വോട്ട് നേടി " അധികാരത്തിൽ എത്താൻ ശ്രമിക്കും. കുക്കുടത്തിനെ സംരക്ഷിക്കുക.!😮 കുറുക്കൻ വാദ്ര കുറ്റിക്കാട്ടിൽ പതിയിരിക്കുന്നു ണ്ട്.😊 "കെട്ട സങ്കര വർഗ്ഗം".??😢😢

    • @sanathannair8527
      @sanathannair8527 2 місяці тому +2

      രണ്ടിനെയും ആരെങ്കിലും അങ്ങ് തീർത്തുകളഞ്ഞാൽ കുറേയൊക്കെ സമാധാനം ഭാരതത്തിനുണ്ടാകും.

  • @p.chandrasekharannair6908
    @p.chandrasekharannair6908 2 місяці тому +2

    വളരെ കൂടുതൽ വൈദഗ്ദ്യം വേണ്ട പോസ്റ്റുകളിൽ വെറും സംവരണം മാത്രം നോക്കിയാൽ പലപ്പോഴും ഒരു വൈദഗ്യവും ഇല്ലാത്തവർ തലപ്പത്തു വന്നാൽ ഭരണം മോശമാവുകയേയുള്ളു

  • @rsjkjmrda590
    @rsjkjmrda590 2 місяці тому +9

    നിങ്ങളുടെ രാജ്യദ്രോഹി കോൺഗ്രസ് രാഹുൽ വാഴ ഏറ്റവും മികച്ചതാണ്

  • @vinuraj970
    @vinuraj970 2 місяці тому +4

    👍👍👍

  • @remeshnair5478
    @remeshnair5478 2 місяці тому

    Good 👍

  • @PNS_college
    @PNS_college 2 місяці тому

    Lateral Entry : SSLC വിജയിച്ച കുട്ടികൾക്ക് PNS കോളേജിലെ രണ്ടു വർഷത്തെ engineering സർട്ടിഫിക്കറ്റ് കോഴ്സിന് ശേഷം പോളിടെക്‌നിക് ഡിപ്ലോമയുടെ രണ്ടാം വർഷത്തിലേക്കു Lateral Entry.

  • @gurudevabalu5767
    @gurudevabalu5767 2 місяці тому +21

    Rahul Gandhi is a lateral entry to congress

    • @vivekb1151
      @vivekb1151 2 місяці тому +4

      Yes sir

    • @indian-o5f
      @indian-o5f 2 місяці тому +5

      Exactly

    • @josephjames859
      @josephjames859 2 місяці тому

      Nobody objects to lateral entry into a political party. That's their own business. BJP has so many of them including ministers, Ashwini Vaishnavi, VK Singh, Kankana and Ranjan Gogoi, to name a few. At any rate, Rahul Gandhi wasn't foisted on the party as a president. He had to work for many years and face an election before he got firm grip over the party. In the past, lateral entries were to a couple of times at a time. BJP wants to make it as another portal for entry into bureaucracy through legislation. That's what is objected. Moreover, doing it in the past doesn't prevent Congress from opposing it now. The role of the ruling party needn't be in sync with that of the opposition party. BJP which vehemently opposed petrol price rise as an opposition party has made it the main source of its income.

    • @vishnushanbhogue7882
      @vishnushanbhogue7882 2 місяці тому

      Suuuper coment….

  • @IndShabal
    @IndShabal 2 місяці тому

    12:10
    കൊടുത്തു.... കൊടുത്തു.....
    കൊച്ചാട്ടിൽ സാറിൻ്റെ വഹ വല്യേ ആട്ട്!!! 😂😂😂🤣

  • @gopalakrishnanrr4691
    @gopalakrishnanrr4691 2 місяці тому +5

    പപ്പുപന്നിംംംംംംംംംംംംംംം😂

  • @haridasmg5555
    @haridasmg5555 2 місяці тому +1

    There is no need to have any reservation for lateral entries as it is Super numerary posting.
    Professionalism and expertise shall be the criterion.

  • @pvmuralidharan8027
    @pvmuralidharan8027 2 місяці тому +2

    OH MY PAPU USE GOOD TECHNICALL WORK TIME TO TIME

  • @esnarayanan2499
    @esnarayanan2499 2 місяці тому

    സർവീസ് കാലത്തു ചാമച്ചഗിരി ചെയ്തതിനു പ്രതിഫലം ആയി കണ്ടാൽ മതി.....

  • @JayasreeC-i8c
    @JayasreeC-i8c 2 місяці тому

    You are a genius Rahul, can't help to express it..

    • @sanathannair8527
      @sanathannair8527 2 місяці тому

      കഴുതയെയും ബുദ്ധിമാനെന്നു പറയുന്നവർ കേരളത്തിലാണ് കൂടുതലുള്ളത്. 😂😂😂

  • @sreedarantp608
    @sreedarantp608 2 місяці тому

    പപ്പ വെലാട് ൽ എൻറി എന്താന്നെന്നു അറിയാമോ പപ്പുവിനെ ആരോ പറഞ്ഞു വിട്ടതാണ് പ്രേമിക്കാൻ മാത്രേ മണറി യാവു പപ്പുവിനെ എന്താ വേണ്ടത്"

  • @black_n_white_pk
    @black_n_white_pk 2 місяці тому +3

    Political lateral entry : Rajiv Gandhi
    Political and administration : MMS

    • @tpsankaran6750
      @tpsankaran6750 2 місяці тому

      @@black_n_white_pk
      കാര്യം അറിഞ്ഞിട്ട് കമന്റെടോ 🫤
      Lateral entry refers to the practice of recruiting individuals from outside the traditional government service cadres to fill mid and senior-level positions
      within " the bureaucracy"

  • @mohananv3311
    @mohananv3311 2 місяці тому +8

    കോൺഗ്സ് കാലത്ത് ഇത് പലയിടത്തും നടന്നിട്ടുണ്ട്, അവരാണ് ഇത് തുടങ്ങി വെച്ചത്.

  • @bhadrana.v.8489
    @bhadrana.v.8489 2 місяці тому

    🚩🙏👍👍👍👍👍🙏🚩♥️🌹

  • @laluk.k860
    @laluk.k860 2 місяці тому

    ❤❤❤❤

  • @reghumohan
    @reghumohan 2 місяці тому +1

    കൊതം ഹോ ഗയാ..... ആണ് ശരി...വായിൽ കൂടി വിസർജ്ജിക്കുന്നവൻ.....

  • @krishnaniyer7290
    @krishnaniyer7290 2 місяці тому +2

    Jack of all trades

  • @sreenivasanmadayil1488
    @sreenivasanmadayil1488 2 місяці тому

    ഇത്തരം വലിയ കാര്യങ്ങളെ കുറച്ചു സംസാരിക്കുന്നതിനു പകരം സ്വന്തമായിട്ടുള്ള 3പാസ്സ്പോർട്ടുകളെ പറ്റിയും 3സിറ്റിസൺ ഷിപ്പിനെക്കുറിച്ചും പറയട്ടെ. അതുപോലെ കോൺസ്ട്ടിട്യൂഷനിലെ ആർട്ടിക്കിൾ 9 കുറിച്ചും സംസാരിക്കട്ടെ.

  • @sukumarannair9110
    @sukumarannair9110 2 місяці тому

    👍

  • @kochuranirajan6891
    @kochuranirajan6891 2 місяці тому +2

    Just to oppose modi

  • @sindhudilip174
    @sindhudilip174 2 місяці тому

    👌🏻👌🏻❤

  • @rajashekarannair9501
    @rajashekarannair9501 2 місяці тому +4

    പപ്പുമോൻ" ഖത്തം "ഹോ ഗയാ എന്നല്ല. "ഘതം"ഹോഗയാ എന്നാണ്ശരി.

  • @sanathannair8527
    @sanathannair8527 2 місяці тому +1

    ജാതിസംവരണം എടുത്തുകളഞ്ഞ് സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കേന്ദ്ര സർക്കാരിനുണ്ടാകണം. പിന്നീട് ക്രമേണ അതും എടുത്തുകളയണം. എന്നാലേ സുശക്തമായ ഭാരതം കെട്ടിപ്പടുക്കാനൊക്കൂ.

  • @harikumarcg9889
    @harikumarcg9889 2 місяці тому

    മനപ്പൂർവം ഇഷ്യൂ ഉണ്ടാക്കാനായിരിക്കുന്ന പ്രതിപക്ഷസ്ത്തിന് ഏണിയാകേണ്ട എന്നുവിചർച്ചാകണം പിന്മാറിയത്.. മഞ്ഞപ്പിത്തം പിടിച്ചവന് നോക്കുന്നതെല്ലാം മഞ്ഞിച്ചിരിക്കും 🤗

  • @muralimohanan3922
    @muralimohanan3922 2 місяці тому

    ഇതു രാഷ്ടീയ നിയമനമാവാതിരിക്കാനും ശരിക്കും തനത് തസ്തികയിൽ യോഗ്യതയുള്ള വരെ കണ്ടെത്താനുമാണ് Up Sc ക്ക് വിട്ടത്. മുൻ ഗവൺമെന്റ് ചെയ്തി രു ന്നതു പോലെ ചെയ്താൽ മതിയായി ഒന്നു

  • @parameswarantk2634
    @parameswarantk2634 2 місяці тому

    "They are like Bees, Jumping from A to Z" എന്നാണ് ഒരു വിഷയത്തിൽ മന്ത്രിമാർക്കുള്ള അറിവിനെ കുറിച്ച് വിഖ്യാതനായ ഒരു ഇംഗ്ലീഷ് എഴുത്തുകാരൻ പറഞ്ഞത്. അവർക്ക് ഒന്നിനെ കുറിച്ചും അവഗാഹമില്ല .ഒരു superficial knowledge മാത്രമെ ഉള്ളൂ എന്നാണിതിനർത്ഥം. IAS Bureaucrat കളും ഇതിനൊപവാദമല്ല. അവർ ഒരു ലാവണത്തിലും അധികം കാലം ഇരിക്കാത്തതുകൊണ്ടാണിത്. ലാറ്ററൽ എൻ്റ്രി വഴി ഓരോ ഫീൽഡിലും സമർത്ഥന്മാരെ നിയമിക്കുകയാണ് ചെയ്യുന്നത്. വോട്ടുബാങ്കിനു വേണ്ടി രാജ്യ താല്പര്യം ബലി കഴിക്കുന്ന NDA ഘടകക്ഷികളെ കുറിച്ച് എന്ത് പറയാൻ.

  • @BalasLenz
    @BalasLenz 2 місяці тому

    😊

  • @lambs555
    @lambs555 2 місяці тому

    06:37

  • @PradeepKumar-ll4id
    @PradeepKumar-ll4id 2 місяці тому

    Oru chikkum modhi power man...🙏

  • @unnikrishnanb1237
    @unnikrishnanb1237 2 місяці тому

    അവശ്ശ്യം മണ്ടത്തരങ്ങൾ ധനുഷ് വിളമ്പാറുണ്ട്., ഞങ്ങ ക്ഷമിക്കാറുണ്ട്.??😅😅😊 "കണ്ടാമൃഗം തൂങ്ങിച്ചാകാൻ തീരുമാനിച്ചു".?? അഭിനന്ദനങ്ങൾ,ധനുഷ്...😅?

  • @thankappapanicker6324
    @thankappapanicker6324 2 місяці тому

    Jjack of all trades, but master of none.

  • @Angel33669
    @Angel33669 2 місяці тому

    നരസിംഹ റാവു അന്ന് economy തുറന്നതല്ലല്ലോ തുറപ്പിച്ചതല്ലേ., world bank loan ന്റെ interest അടയ്ക്കാൻ പണം ഇല്ലാതെ ഇന്ത്യ gold പണയം വെയ്ക്കേണ്ട situation ഉണ്ടായപ്പോൾ. അങ്ങിനെ അല്ലെ? World bank ന്റെ കണ്ടിഷൻ ആയിരുന്നു economy തുറക്കണം എന്നാണ് കേട്ടത്.

  • @increaser1029
    @increaser1029 2 місяці тому +2

    അവൻ അണ്ടർവേൾഡ് കിംഗാണു്.

  • @Oman01019
    @Oman01019 2 місяці тому

    At the time of initial appointment only caste shoild be

  • @kpcspillai8430
    @kpcspillai8430 2 місяці тому +1

    Lateral entry is not something new. It has been there from the very beginning... Government is planninb to recruirt exoerts from industry at the level of joint secretary.... who can use their technical expertise to execute projects faster...

  • @radhakrishnant7626
    @radhakrishnant7626 2 місяці тому +1

    Tharikida kalikkunnathu congress... Manmohan lateral, binami of great soniya😊

  • @gurudevabalu5767
    @gurudevabalu5767 2 місяці тому +3

    bjp govt should have appointed 1 or 2 per month

  • @tpsankaran6750
    @tpsankaran6750 2 місяці тому

    Expert അയീട്ടുള്ളവരെ advisor ആയി നിയമിക്കാം, employee അയീട്ട് വേണ്ടാ...
    IASകാർ ഒന്നിലും EXPERTS അല്ല എന്ന കമന്റ്‌ സൂപ്പർ. But they knows how to manage!!
    Manmohan singh ന്റെ യോഗ്യതകളേക്കുക്കുറിച് പറയുമ്പോൾ എന്തിനാടോ ഒരു വിമ്മിഷ്ടം? വിദ്യാഭ്യാസവും experiance ഉം അറിവുള്ളവർക്ക് ആരാധ്യനും സൽസ്വഭാവിയും ആണ് അദ്ദേഹം.

    • @Ravisidharthan
      @Ravisidharthan 2 місяці тому +4

      അതുകൊണ്ട്? Sumtotal നോക്കിയാൽ അയാളെക്കൊണ്ട് ദോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ...
      കോൺഗ്രസ് പാർട്ടിയുടെ puppet (കളിപ്പാവ) ആയിരുന്ന്..
      പിന്നെ വിവരവും വിവേകവും അറിവും ഒന്നും മാത്രം അല്ല ഈ expertise എന്നുള്ളത്, അതിൽ decision making, establishment, power, experience അതൊക്കെ ഉണ്ട്...
      ആ വക കാര്യങ്ങളിൽ മൻമോഹൻ സിംഗിന് എന്ത് തേങ്ങ ഉണ്ടെന്നാണ് നിങ്ങള് പറയുന്നത്???

    • @tpsankaran6750
      @tpsankaran6750 2 місяці тому

      @@Ravisidharthan
      റിസേർവ് bank ഗവർണർ ആയതും, ഇന്ത്യയുടെ സാമ്പത്തിക രംഗത് വലിയൊരു മാറ്റം നടക്കുമ്പോൾ finance minister ആയതും പ്രതിപക്ഷ നേതാവായതും പത്ത് കൊല്ലം പ്രധാന മന്ത്രി ആയതും വിദ്യാഭ്യാസവും കഴിവും ഉണ്ടായിട്ടല്ല എന്ന് വിശ്വസിക്കുന്ന BLANK ബുദ്ധികൾക്ക് നല്ല നമസ്കാരം

    • @tpsankaran6750
      @tpsankaran6750 2 місяці тому

    • @tpsankaran6750
      @tpsankaran6750 2 місяці тому

      ​@@Ravisidharthan മൻമോഹൻ സിംങ്ങിനെ കുറിച്ചു മിനിമം വല്ലതും അറിഞ്ഞിട്ട് കാര്യം പറയഡോ

  • @papputrainer9651
    @papputrainer9651 2 місяці тому +5

    പപ്പു എപ്പോഴും ടച്ചിംങ്സ് വാങ്ങിക്കും.

  • @JS-Sharma
    @JS-Sharma 2 місяці тому

    Common people could understand the truth.
    I believe people are more intelligent than politicians especially who are sitting in the OPP row. May be or may not be correct. 18:56

  • @kochuranirajan6891
    @kochuranirajan6891 2 місяці тому +1

    Modi will never bring anyone if it is against the country s interest

  • @RamachandranC-lq9rk
    @RamachandranC-lq9rk 2 місяці тому

    50% levies goes to the main account

  • @avsteams9967
    @avsteams9967 2 місяці тому

    Hindi channel.abhinandangal

  • @sathiarajan9724
    @sathiarajan9724 2 місяці тому

    They decided to withdraw the decision, still blame goes to Rahul, open eyes and see.

  • @kochuranirajan6891
    @kochuranirajan6891 2 місяці тому

    Reservation was for 10 years

  • @renjithharidas2988
    @renjithharidas2988 2 місяці тому

    Pappumon comedy aanu😅

  • @kala91924
    @kala91924 2 місяці тому

    He is a bone criminal,not a pappu

  • @vijips2676
    @vijips2676 2 місяці тому

    Pappu in Thrisanku😂

  • @gopalakrishnankannoth993
    @gopalakrishnankannoth993 2 місяці тому

    I may add that as far as my knowledge goes, reservation is applicable only upto the level of lowest rung of Class One post. Modi's proposal was for above the level of lowest rung
    For eg. Lowest rung of Class one post is Under Secretary in Govt. Of India. The proposal was for above the Under Secretary level Ii.e. Director, Joint Secretary etc. Unfortunately BJP failed in explaining the facts.

  • @rameshrkay
    @rameshrkay 2 місяці тому

    Dhanush ji, you are doing well these days. May be you are new, as an audience, you need to be a "polished' anchor. Not in coat suits like Arnav Goswami, but clean shaved, hair neatly combed, min face makeup. Round collar T shirt is horrible. Like bengali hotel cleaning boys dress..... don't know ABC's dress code!

  • @krishnaniyer7290
    @krishnaniyer7290 2 місяці тому +2

    Montek singh ahluwalia once said a person needs only 32rs a day to live and that idiot spends 20 lakhs on toilet renovation

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 місяці тому

    Congress kaalam muthal politics pole first family reservation aanu (employees, ex employees, makkal/grand children's) job thudarnnu, eppozhum thudarunnu, vere aarkkum chance kodukkunnilla, avaru maathram high level salary, high class life ethaanu eviduthe reethi athinu thadayidanam. Oro govt factory, industry, institutions check cheythaal kaanaam.

  • @sureshkumarc4585
    @sureshkumarc4585 2 місяці тому

    രാഗൂലിനെ കോൺഗ്രസിൽ നിന്ന് അടിച്ച് വെളിയിൽ കളയുക കോൺഗ്രസ് നന്നാവും

    • @sanathannair8527
      @sanathannair8527 2 місяці тому

      തീട്ടത്തിൽ നിന്ന് പുഴുവിനെ എടുത്തുകളഞ്ഞാൽ തീട്ടം നന്നാവുമോ? 😂😂😂😂😂

  • @kochuranirajan6891
    @kochuranirajan6891 2 місяці тому

    Rahul acting as pazhanathil krimi

  • @samporoy
    @samporoy 2 місяці тому

    തിന്മ മാത്രം തള്ളുന്നവർ

    • @sanathannair8527
      @sanathannair8527 2 місяці тому

      തിന്മയിൽ ജീവിച്ചവർക്ക് നന്മകൾ പറയുന്നവരെ കാണുമ്പോൾ തോന്നുന്ന വികാരമാണ് നിങ്ങൾക്കുള്ളത്.

  • @RamachandranC-lq9rk
    @RamachandranC-lq9rk 2 місяці тому

    Pinarai yude acct lekku levies

  • @sasidharanpillai2382
    @sasidharanpillai2382 2 місяці тому +2

    Avan Bar Dancer Ooppukari yude Makananu

    • @tpsankaran6750
      @tpsankaran6750 2 місяці тому

      എന്തിനാടോ ഒരാളെ അമ്മക്ക് വിളിച് ചീത്ത പറയുന്നത്??? ഭാര്യയെ നോക്കാതെ ഉപേക്ഷിച്ചവൻ എന്ന് മോദിയെ നിങ്ങൾ വിശേഷിപ്പിക്കുമോ

    • @bhargaviamma7273
      @bhargaviamma7273 2 місяці тому

      ​@@tpsankaran6750
      മുക്കാലിൻ്റെ .....
      ക....പിടുത്ത ബിസ്മയം....😅😅😅😅

    • @tpsankaran6750
      @tpsankaran6750 2 місяці тому

      @@bhargaviamma7273
      കാര്യം പറയാനാറിയാത്തവർ ദാ നിന്നെപ്പോലെ ഇളിക്കും തൊലിക്കും 🫤

  • @vlg2757
    @vlg2757 2 місяці тому +1

    Mondida andi verapich 😂

    • @Ravisidharthan
      @Ravisidharthan 2 місяці тому +2

      Yes മോഡി പേടിച്ച് ചത്ത് 😂😂😂😂 എന്നിട്ട്
      ചന്ദ്രനിലേക്ക് പോയി ....
      അയ്യോ ഇനി ഇങ്ങനെ മോഡിയെ പേടിപ്പിക്കല്ലേ...pls 🤣

    • @indian-o5f
      @indian-o5f 2 місяці тому

      അതുനിന്റെ ഉമ്മച്ചിടെ പൂറ്റിൽ കാണും പോയി നോക്കു

  • @sudheeshgopinath2204
    @sudheeshgopinath2204 2 місяці тому

    Religion paranju allaaa e modi pm aayathu , onnuu podaaaaa

  • @xnews2024
    @xnews2024 2 місяці тому

    Poda

  • @mohankumarg8283
    @mohankumarg8283 2 місяці тому

    സൗന്നര്യ മത്സരത്തിൽ കൂടെ ജാതി ഇല്ല എന്നു പറയുന്ന പപ്പുവിനെ എന്ത് പറയാൻ.

  • @AsiyaTk-pw3yt
    @AsiyaTk-pw3yt 2 місяці тому +2

    നീ പറയുന്ന പപ്പു 👌👌👌🔥🔥🔥👍👍👍

    • @sarathkumarvk8951
      @sarathkumarvk8951 2 місяці тому +5

      പപ്പു പറിയാണ്

    • @SamyuSudhi
      @SamyuSudhi 2 місяці тому

      പപ്പു ഘണ്ടി ഖാൻ 🤮🤮🤮🤮

    • @Ravisidharthan
      @Ravisidharthan 2 місяці тому +6

      പപ്പു തേങ്ങ😂😂

    • @SreekumarSadasivan-hq1mn
      @SreekumarSadasivan-hq1mn 2 місяці тому +5

      പപ്പു ഗജഫ്രാഡ്

    • @AsiyaTk-pw3yt
      @AsiyaTk-pw3yt 2 місяці тому +1

      @@sarathkumarvk8951 ഡെയ്ഭം ചോർച്ചാജി 400+ന്റെ അത്ര പറിയല്ല 👌👌👌💯💯💯💯

  • @fazil7787
    @fazil7787 2 місяці тому

    Ennu adaani tholalikal😂😂😂

    • @nandakumarmani9769
      @nandakumarmani9769 2 місяці тому

      എന്ന് യൂസഫലി അടിമ കോയ😄😄

  • @thilakalungal
    @thilakalungal 2 місяці тому

    ഭരണപക്ഷം കൊണ്ട് വരുന്ന എന്തിനെയും കണ്ണടച്ച് എതിർക്കുക എന്നതാണ് പപ്പു& കമ്പനിയുടെ പ്രധാന ഉദ്ദേശം, അലമ്പുണ്ടാക്കുക പാലിമെന്റ് തടസ്സപ്പെടുത്തുക, എന്തൊരു ദുരന്തങ്ങളാണ് ഇവർ!

  • @tpsankaran6750
    @tpsankaran6750 2 місяці тому

    കേന്ദ്ര സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥരെ Lateral Entry വഴി നിയമിക്കാനുള്ള മോഹം മോദി ഉപേക്ഷിച്ച വിവരം ഈ ABC പൊട്ടൻ അറിഞ്ഞില്ലേ 🤔🤔🤔🤔

    • @vasuk8091
      @vasuk8091 2 місяці тому +4

      വെറുതെ വെടി വയ്ക്കാതെ

    • @tpsankaran6750
      @tpsankaran6750 2 місяці тому

      @@vasuk8091 ലേറ്ററൽ entry വഴി ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള മോദിയുടെ മോഹം പൊലിഞ്ഞത് നിങ്ങളും അറിഞ്ഞില്ലേ??

    • @indian-o5f
      @indian-o5f 2 місяці тому +2

      സോണിയാമൈനോ യിടെ 🌹വു നക്കാൻ കിട്ടി അല്ലേ നിനക്ക്

    • @tpsankaran6750
      @tpsankaran6750 2 місяці тому

      @@indian-o5f മോദിയുടെ DIക്ക് നക്കുന്ന നിന്നോട് എന്ത് പറയാനാടാ 🙄

    • @tubeamv4275
      @tubeamv4275 2 місяці тому

      Modi venda ennu vechu only Bcoz BJP il ullavar thaney ethirthu.BJP supporter chirag aanu kooduthal ethirppu undayathu modiyum aayi nalla aduppam ulla aalu aanu so Venda ennu vechu.

  • @unnikrishnanprabakar463
    @unnikrishnanprabakar463 2 місяці тому

    ,എല്ലാവരും വിശ്വസിച്ചു😂😂😂😂 തന്നെ എല്ലാവർക്കും ഭയങ്കര വിശ്വാസം. '

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 2 місяці тому +1

    Rahul ente കേസ് എന്താ ഒരു കേസ് ഉം എടുക്കാത്തത്. അതു ചർച്ച ചെയ്യൂ.

  • @remaniremani-x1t
    @remaniremani-x1t 2 місяці тому

    Kerala Madyamangalkku tholikatti aparam thanne.

  • @KumarKumar-vp6xy
    @KumarKumar-vp6xy 2 місяці тому

    Alla.dhanus.sir.comedi.chiripichu.kollan.nokkaano.jai.a.b.c.haribol

  • @KrishnanKutty-l7m
    @KrishnanKutty-l7m 2 місяці тому +1

    രാഹുൽഗണ്ടി മൗലവി ഭാരത ത്തോട് ഒരു കൂറുമില്ല രാജ്യത്തെക്കുറിച്ചു പഠിച്ചു ശത്രു രാജ്യത്തിനു ചോർത്തി പണം ഉണ്ടാക്കുക illeagal ഫാമിലി വിദേശ പൗരത്വം. എന്തു പ്രതിപക്ഷ നേതാവ്.

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 2 місяці тому

    ഓന്റെ കേസ് എടുക്കാൻ പറ

  • @AnilKumar-lc2id
    @AnilKumar-lc2id 2 місяці тому +2

    👍👍👍👍

  • @apmohananApmohanan
    @apmohananApmohanan 2 місяці тому

    👍👍