ഇടതും വലതും ചതിച്ചു. ക്രൈസ്തവർ തിരിച്ചറിഞ്ഞു! | ABC MALAYALAM NEWS| ABC TALK | 28-10-24

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 308

  • @SajiSkaria-is1zd
    @SajiSkaria-is1zd 3 години тому +165

    ഞാൻ വർഷങ്ങൾക്ക് മുമ്പ് ബിജെപി യെ സപ്പോർട്ട് ചെയ്‌തതിനു എന്റെ കുടുംബക്കാർ എന്നെ തകർത്ത് തരിപ്പണം ആക്കിയതാണ്. ഇന്ന് സത്യം ജയിക്കുന്നു. ഞാൻ വിജ യിക്കുന്നു.

  • @Dalmi123
    @Dalmi123 3 години тому +111

    65 വർഷം കോൺഗ്രസ്സ് ആയ ഞാൻ എൻ്റെ കുടുംബവും ഇനി ബിജെപി..ജയി ബിജെപി

    • @Kumar-v7j
      @Kumar-v7j 3 години тому +10

      സ്വാഗതം ❤

    • @gopakumarkurup1415
      @gopakumarkurup1415 2 години тому +4

      @@Dalmi123 welcome 🙏❤️

    • @thomasjoseph1832
      @thomasjoseph1832 Годину тому

      നമ്മൾ ഒറ്റ കെട്ടായി ഇനി മോദിജിയെ സപ്പോർട്ട് ചെയ്യണം അതുപോലെഎല്ലാ കേരള കോൺഗ്രസ്‌ പാർട്ടികളെയും തള്ളിക്കളയണം

    • @prasanthp.k7641
      @prasanthp.k7641 Годину тому +4

      1964 ലെ നെഹ്‌റുവിന്റെ അവസാന വീഡിയോ കണ്ടാൽ അയാളെ ചെരുപ്പ് ഊരി അടിക്കാൻ തോന്നും.... ഈ രാജ്യത്തെ, അധികാരത്തിനു വേണ്ടി വെട്ടി മുറിച്ച ചരിത്രം അതിൽ തുറന്നു പറയുന്നു.

    • @Dong_Hwa23
      @Dong_Hwa23 Годину тому

      ​@@prasanthp.k7641link please.

  • @Arul3351-c3v
    @Arul3351-c3v 4 години тому +137

    ഇതിന്റെ ഗൗരവം ഇപ്പോഴും കൂടുതൽപ്പേർക്കും മനസിലായിട്ടില്ല..

    • @Dpsp12
      @Dpsp12 2 години тому +9

      മനസ്സിൽ ആകാത്തത് ഒന്നും കൊണ്ട് അല്ല കൊങ്ങികളെ താങ്ങുന്ന ലത്തീൻ ബിഷപ്പുമാരും അച്ഛൻമാരും അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു.........ലത്തീൻ സഭയിൽ കുറെ സംഘടനകൾ ഉണ്ട് KLCA ഒന്ന് കൊങ്ങികൾ ആണ് ഇതിലെ മുഴുവൻ ആളുകൾ.......... പിന്നെ കുറെ KCYM ,Jesus Youth മരുന്നിന് പോലും ഒരുത്തനെ കാണാൻ കിട്ടുന്നില്ല........ കാസയെ പോലുള്ള സംഘടനകൾ ആണ് വേണ്ടത്.......ഞാൻ ഒരു ലത്തീൻ സഭക്കാരൻ🙏

    • @ISHA007
      @ISHA007 2 години тому +4

      സത്യം

    • @gopakumarkurup1415
      @gopakumarkurup1415 2 години тому +2

      @@Dpsp12 correct

    • @mathewmg1
      @mathewmg1 Годину тому +2

      ​@@Dpsp12💯✔️

    • @MuraliPaiPai-d6f
      @MuraliPaiPai-d6f Годину тому

      Ziaudeen Khaziyude kochu mon Nehru che3ytha chettatharam an Waqf act. 1947 il Brtitishkar poyappol baranam kittiyath Babarinte vamshathillullavarkk. Avassanathe PM Ahamad patelum

  • @Mrperfect007-d4l
    @Mrperfect007-d4l 4 години тому +68

    വെക്ഫ് കൊള്ളകാർക്ക് കൊടുക്കാൻ ഉള്ളതല്ല വോട്ട് പോപ്പുലർ ഫ്രോന്റിന്റെ mood താങ്ങി നിൽക്കുന്ന ഇടതനും വലതനും no വോട്ട്, only ബിജെപി 🧡❤️☝️☝️☝️☝️☝️💯💯💯💯☝️☝️☝️☝️☝️

  • @jalinrio6777
    @jalinrio6777 3 години тому +130

    പാലായിൽ ബിഷപ്പ് ഹൗസ് തീവ്രവാദികൾ വളഞ്ഞപ്പോൾ ഇലതും വലതും ബിഷപ്പ് വിളിച്ചിട്ട് വന്നില്ല.

    • @RAINBOW-gi2xd
      @RAINBOW-gi2xd 3 години тому +5

      👍👍👍

    • @Kumar-v7j
      @Kumar-v7j 3 години тому +15

      വരില്ല അവർക്ക് ഒരു സമുദായത്തിന്റെ വോട്ട് മാത്രം മതി

    • @nylekumar4617
      @nylekumar4617 2 години тому +11

      എന്നിട്ടും വോട്ട് ആർക്ക് കൊടുത്തു

    • @rangithamkp7793
      @rangithamkp7793 2 години тому +1

      ​@@nylekumar4617Athey sabha arku vote koduthu veendum onnu vilikku avarde okke ( idathinteyum valathanteyum ) Vayil Arabian eenthapazham anu mundoolla onnum mundoolla .😁

    • @BijuPunnara
      @BijuPunnara 2 години тому

      ഇനിയെങ്കിലും തിവ്രവാതികൾ വളയുമ്പോൾ പെട്ടന്ന് കയറി ബിജെപി തടയാൻപോകരുത് 👍

  • @jamesphilip7599
    @jamesphilip7599 3 години тому +64

    ഹമാസ് ആക്രമണത്തിൽ ഇസ്രായേലിൽ മരിച്ച സൗമ്യക്ക് ആദരാഞ്ജലി അർപ്പിച്ച ഉമ്മൻ ചാണ്ടി 24 മണിക്കൂറിനുള്ളിൽ അത് തിരുത്തി. അന്നു ഞാൻ മനസ്സുകൊണ്ട് ബി ജെ പി യിലായി. പല കോഗ്രസുകാരും സ്വന്തക്കാരും എന്നെ ചീത്ത വിളിച്ചു. ശരിയായ രീതിയിൽ തന്നെ മറുപടി കൊടുത്തു. നാലു വർഷം ആയിക്കാണും.

  • @chandranpillai2940
    @chandranpillai2940 4 години тому +41

    തിരിച്ചറിവ് അതു വളരെ പ്രധാനമാണ് പക്ഷേ അത് ഒരിക്കലും താൽക്കാലികമാകരുത് .

  • @LekhaMV
    @LekhaMV 3 години тому +30

    E പാവപ്പെട്ട ജനങ്ങൾക്കൊപ്പം നിൽക്കുന്നവർ വന്നു E വീഡിയോയ്ക്ക് ലൈക്ക് അടിക്ക്
    ഓരോ ലൈക്കും ഈ പാവങ്ങൾക്കുള്ള സപ്പോർട്ട് ആകട്ടെ

  • @streetfighter8617
    @streetfighter8617 2 години тому +18

    മുൻകാല പ്രാബല്യത്തോടെ വകഫ് ഭേദഗതി നടപ്പാക്കണം .

  • @mohanjoseph459
    @mohanjoseph459 2 години тому +29

    ക്രിസ്ത്യാനിക്ക് ബോധംവരുമോ എന്ന് ഈ ഉപതെരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ അറിയാം.ഇല്ലെങ്കില്‍ നോക്കുകയെവേണ്ട.

    • @binujose5736
      @binujose5736 Годину тому +3

      വരും.. വരും... ഉറപ്പ്.... പോപ്പ് പോലും യഥാർത്ഥ ദൈവത്തെ ഇപ്പോഴല്ലേ കണ്ടത്..... 😄😄😄

  • @umeshcristiano7986
    @umeshcristiano7986 3 години тому +52

    ലത്തീൻ സഭ എന്തുകൊണ്ടാലും പഠിക്കില്ല അവർ വീണ്ടും ഖാൻഗ്രസ്സ് ന് വോട്ട് ചെയ്യും

    • @s.d.panicker6906
      @s.d.panicker6906 3 години тому +6

      Crrct

    • @gibin4361
      @gibin4361 2 години тому +1

      ഇതോടെ ആ ധാരണ തീരും. ഹൈബി ഇനി മെഴുകും.

    • @mathewmg1
      @mathewmg1 2 години тому +15

      ഞാൻ ലത്തീൻ സഭ അംഗം ആണ്. ഞാൻ 2014 മുതൽ ബിജെപിക്ക് വോട്ട് ചെയ്യുന്ന വ്യക്തിയാണ്. ഞാൻ പണ്ടേ മതത്തിനെ കാലും കൂടുതൽ രാജ്യത്തിന് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ്.

    • @flower-cp7vv
      @flower-cp7vv Годину тому +4

      Christian ഓരോരുത്തരും മനസിലാക്കണം ഇനി എങ്കിലും...
      ഇടതനും വലതനും ഒക്കെ മുസ്ലിം വോട്ട്നു നമ്മളെ അടിച്ചൊടിക്കും

  • @sundarammu2631
    @sundarammu2631 3 години тому +41

    നാട്ടിൽ എന്ത്‌ നടന്നാലും അതു ഒറ്റപ്പെട്ട സംഭവം
    ജനങ്ങൾ ഇത് ഗൗരവമാ യിട്ടെ ടുക്കണം.
    നിങ്ങളുടെ നൻമ്മക്കു വേണ്ടി, അനുകൂല മായ കാര്യങ്ങൾ ചെയ്യാൻ വേണ്ടി നിങ്ങൾ ഓട്ടുകൊടുത്തു ജയിപ്പിച്ചു വിട്ട 140 MLA മാർ
    ചേർന്നാണ് നിങ്ങളെ, വര്ഷങ്ങളായിട്ടു ജീവിക്കുന്ന വീട്ടിൽ നിന്നും ഇറക്കി വിടാൻ വേണ്ടയിട്ടുള്ള നിയമം പാസ്സാക്കിയതു.
    ഇപ്പോൾ മനസിലായില്ലേ. കളി. അടുത്ത ഇലക്ഷനിലും
    നിങ്ങൾ കോൺഗ്രസ്സിനോ അല്ലങ്കിൽ കമ്മ്യൂണിസ്റ്റിനോ വേണം ഒട്ട് കൊടുത്തു വിജയിപ്പിക്കണം.ബുദ്ധിയില്ലാത്ത ജനങ്ങളെ ഉണരൂ.
    ഉണരൂ.

  • @ranjithranju7025
    @ranjithranju7025 Годину тому +8

    ഇവിടത്തെ ജനങ്ങളെ പാലക്കാടും ചേലക്കരയിലും വയനാടും അണിനിരത്തണം..അപ്പോൾ ആണ് ഇരു മുന്നണികളും ഞെട്ടുക യുള്ളൂ... ഒറ്റുകാരെ ജനങ്ങൾ തിരിച്ചറിയട്ടെ...

  • @Vichu195
    @Vichu195 3 години тому +20

    ജനം tv ഒഴികെ!! കേരളത്തിലെ എതെകിലും മാധ്യമത്തിൽ ഒരു വാർത്ത, ഒരു ചെറിയ എഴുത്ത്. എന്തിനു മനോരമയിൽ എങ്കിലും കണ്ടോ??. ഇനിയെങ്കിലും മനസിലാകൂ 🙏🙏🙏🙏🙏🙏🙏🙏

  • @Mathew5644
    @Mathew5644 4 години тому +32

    ബിജെപി ❤️❤️❤️❤️

  • @kuriakosephilip6782
    @kuriakosephilip6782 2 години тому +18

    എല്ലാ പോളിംഗ് ബൂത്തിലും ഇനി ബി ജെ പി സ്ഥാർത്തിയെ നിർത്തണം

  • @venugopalr1063
    @venugopalr1063 4 години тому +41

    വഖഫിൽ കോടതിക്ക് കാര്യമില്ലാത്തതിനാൽ ഇതുമായി വരുന്നവരെ കൊന്നു കളഞ്ഞാൽ അപ്പോൾ കോടതി ജനത്തിന് എതിര് ഇടപെടുമോ.

    • @girishkumara6940
      @girishkumara6940 4 години тому +4

      അങ്ങനെ വേണം

    • @jayzrantz
      @jayzrantz 3 години тому +3

      Petrol ozhich kathichekk 😂

    • @Kumar-v7j
      @Kumar-v7j 3 години тому +1

      അതും നടക്കും താമസിയാതെ

    • @skpaalappzha9382
      @skpaalappzha9382 Годину тому

      👍

  • @unnikrishnanb1237
    @unnikrishnanb1237 3 години тому +22

    ഞാനും തീരുമാനിച്ചു. 😮ദീപിക വാങ്ങി വായിക്കാം.!!😅😊

    • @viswanathan2743
      @viswanathan2743 2 години тому +1

      ഇപ്പം മാറൂമി സൂക്ഷിച്ചുവായിക്കു😂 അടുത്ത ഭരണം LDF ന് ഭരണം കിട്ടില്ലെന്നറപ്പായതോടെ ശ്രേയസ് കുമാറിന് INDIA യിൽ ചേരണമെന്ന് ചെറിയ ഒരു മോഹം😢 അത്രേയുള്ളൂ പത്രം🎉

    • @flower-cp7vv
      @flower-cp7vv Годину тому +1

      Deepika മുസ്ലിങ്ങൾക്ക് വിറ്റ്..ഇപ്പൊൾ വീണ്ടും സഭ അതു തിരികെ വാങ്ങി..
      വൺ ആയി ഞങ്ങളും ദീപിക ആണ് വരുത്തുന്നത്..

  • @merrymathew4910
    @merrymathew4910 2 години тому +18

    വഖഫ് ബോർഡിന്റെ ഭൂമി സർക്കാർ ഏറ്റെടുക്കണം

  • @krishnanpotti5704
    @krishnanpotti5704 3 години тому +14

    കേരളത്തിലെ ക്രിസ്ത്യാനികൾ ഇനിയും ഒരുപാടു മനസ്സിലാക്കാൻ പോകുന്നേയുള്ളു

  • @Vibgior10
    @Vibgior10 4 години тому +78

    അഞ്ചു വർഷം മന്ത് ഇടതു കാലിൽ. അടുത്ത അഞ്ചു വർഷം മന്ത് വലതുകാലിൽ. അത്രയേ ഉള്ളൂ.

    • @sajimonstephen7219
      @sajimonstephen7219 3 години тому

      കേരളത്തിലെ ജനങ്ങൾക്ക് മന്ത് ഉപേക്ഷിക്കാന്‍ വലിയ മടിയാണ്

    • @sarithamenon5772
      @sarithamenon5772 34 хвилини тому

      🤝

  • @nabhivarsha91
    @nabhivarsha91 4 години тому +23

    welcome back thomas sir

  • @MahiMahi-id4oj
    @MahiMahi-id4oj 3 години тому +13

    വക്കഎഫ് ബോർഡ് ആയിക്കോട്ടെ എന്നാണ് അച്ഛന്മാർ ഇപ്പോഴും പറയുന്നത്.

  • @sebastiank8247
    @sebastiank8247 2 години тому +13

    ഒരു എം എൽ എ ഉടനെ കിട്ടും.പാലക്കാട BJP യെ ജയിപ്പിക്കുക

  • @viswanathan2743
    @viswanathan2743 2 години тому +16

    ഈ വക്കഫ് ഇന്ത്യൻ റാഷ്ട്രീയത്തെ മാറ്റിമറിക്കും😢 മതസ്പർദ്ധ 😢

  • @RaghavanKurup
    @RaghavanKurup Годину тому +4

    കൃസ്ത്യാനികൾകും കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.ഇതു സ്വാഗതാർഹം ആണ്.

  • @satheeshthomas4161
    @satheeshthomas4161 2 години тому +11

    വോട്ട് only for ബിജെപി

  • @akpakp369
    @akpakp369 3 години тому +30

    വക്കഫ് അധിനിവേശ നിയമത്തെ പിൻതാങ്ങുന്ന കോൺഗ്രസ് ഇടതുപക്ഷ കൂട്ടുകൃഷിക്കാരെ പരാജയപ്പെടുത്തുക💪💪💪💪
    വക്കഫ് കിരാത നിയമങ്ങളെ മറികടക്കാനുള്ള ബില്ല് പാർലമെൻ്റ് പാസ്സാക്കരുത് എന്ന് ഏകകണ്ഠമായി നിയമസഭയിൽ പ്രമേയം പാസ്സാക്കിയ കേരളത്തിലെ ഇടത് വലത് മുന്നണികളെ ബഹിഷ്കരിക്കുക - 🤗🤗
    ഭരണത്തിലിരുന്നപ്പോൾ ഈ ഭേദഗതികൾ കൊണ്ടുവന്ന് വക്കഫ് നിയമം ജനാധിപത്യവിരുദ്ധമാക്കിയ കോൺഗ്രസ് പാർട്ടിയെ ഒരു കാലത്തും വിശ്വസിക്കരുത്😎

    • @sunilthomas8785
      @sunilthomas8785 2 години тому +3

      പാലക്കാട് election കഴിയുമ്പോൾ ഇടതനും വലതനും തിരിച്ചറിയും

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 3 години тому +30

    ഹിന്ദുവും ക്രിസ്ത്യാനിയും പെറ്റുപെരുകാൻ തുടങ്ങുക എല്ലാം ശരിയാകും 😁😁😁

    • @arunravigiri
      @arunravigiri 3 години тому +5

      അതെങ്ങനെ
      നമ്മുടെ പെണ്ണുങ്ങൾക്ക് ഇത് തലയിൽ കയറില്ലല്ലോ 😢

    • @kj_george
      @kj_george 2 години тому +1

      പുതിയ തലമുറ മൊത്തം ഇവിടുന്ന് ഓടുവാ അപ്പോഴാ 😃

    • @umeshthiruthiyil9512
      @umeshthiruthiyil9512 Годину тому +2

      വോട്ട് ചെയ്യാൻ പഠിച്ചാൽ മതി

    • @kpw7777
      @kpw7777 Годину тому +1

      😂 അത് വേണോ 140 കോടി പോരെ

    • @augustintravelguide4484
      @augustintravelguide4484 37 хвилин тому

      സത്യം

  • @JoseThomas-fz2nu
    @JoseThomas-fz2nu Годину тому +4

    കോൺഗ്രസ് പൂർണ്ണമായും ഒരു മുസ്ളിം പാർട്ടിയായി മാറി.

  • @gopakumarkurup1415
    @gopakumarkurup1415 2 години тому +7

    സ്വന്ധം വീട്ടിൽ നിന്ന് ഇറക്കി വിടുന്ന കുറച്ച്പേർക്കെങ്കിലും കയറി കിടക്കാൻ എന്റെ അറിവിൽ രണ്ടുമൂന്ന് സ്ഥലങ്ങൾ തിരുവനന്തപുരത്തുണ്ട്( 1 )AKG centre (2) Indira house (3) cliff house, ഇനിയുമുണ്ട് ഓർമ്മിച്ചാൽ ഇനിയും കിട്ടും സ്ഥലങ്ങൾ 🤔

  • @jijiabraham9366
    @jijiabraham9366 3 години тому +16

    ദിപിക മനോരമ ന്യൂസ് പേപ്പർ ഇപ്പോൾ ആരാ വായിക്കുന്നത് ഇപ്പോൾ social മിഡികയാണ് എല്ലാവരും നോക്കുന്നത് we will support if. Bjp. Good

  • @philiposethomas8420
    @philiposethomas8420 2 години тому +13

    ഞാൻ ഒറ്റയ്ക്ക്
    ശ്രീ കൃഷ്ണ കുമാറിനു വേണ്ടി കോട്ടയത്തുനിന്ന് പാലക്കാട് ചെന്ന്, രണ്ടുദിവസമെങ്കിൽ രണ്ടു ദിവസമെങ്കിലും, വൊട്ടുപിടിക്കും.

    • @shajuvlog8224
      @shajuvlog8224 Годину тому +1

      Good bro 25000 minimum buripaksham venam namukku

    • @augustintravelguide4484
      @augustintravelguide4484 34 хвилини тому +1

      ഒലവക്കോട് കത്തോലിക്കാ ഫൊറോന പള്ളിയിൽ 3000 വോട്ടുണ്ട്. ധൈര്യമായി അവിടെ ചെന്ന് വീട്ടുകാരെ കാണുക

  • @balakrishnank8157
    @balakrishnank8157 3 години тому +9

    ക്രൈസ്തവർ തിരിച്ചറിഞ്ഞെങ്കിൽ എന്തുകൊണ്ട് കേരളാ കോൺഗ്രസ് ഒപ്പം നിൽക്കാത്തത്?🤔🥸

  • @Alen4382
    @Alen4382 4 години тому +59

    കിസ്ത്യൻ ജനത BJP യോടു കൂടി

    • @sreedharannambiar8468
      @sreedharannambiar8468 3 години тому +3

      F B pagukalil maathram😊vote samayathhu mind maarum😊athalley latin christavar chandrashhekharinodu cheythathu😮ippol avarkku muthalakkuzhiyil BJP ventivannu😢

    • @dreamhomedesign506
      @dreamhomedesign506 3 години тому +1

      manippoor

    • @vortex6033
      @vortex6033 3 години тому

      Which pur?​@@dreamhomedesign506

    • @vijayanramalakshmi444
      @vijayanramalakshmi444 3 години тому +1

      ​@@dreamhomedesign506poda kakka

    • @gibin4361
      @gibin4361 2 години тому +5

      ​@@dreamhomedesign506അതൊക്കെ ആണുങ്ങൾ നോക്കിക്കോളും.

  • @ullasm1342
    @ullasm1342 4 години тому +20

    Vote for BJP

  • @RAINBOW-gi2xd
    @RAINBOW-gi2xd 3 години тому +9

    ഇതൊരു സൂചന മാത്രം. സഭകളും തിരുമേനിമാരും, കുഞ്ഞാടുകളും,പാഠം പഠിക്കാനിരിക്കുന്നതേയുള്ളൂ.... 😄

    • @kpw7777
      @kpw7777 Годину тому +1

      കുഞ്ഞാട് മാത്രം അല്ല, അല്ലാത്ത പശു കുട്ടിയും പെടും.

  • @sarathlaltg3982
    @sarathlaltg3982 3 години тому +13

    കേരളത്തിൽ ഒരു കാലത്തും BJP ഒരു MLA പോലും ഉണ്ടാവരുത്. അത് ഞമ്മൻ്റെ രാജ്യത്ത് LDF UDF മാത്രം മതി. അവരുടെ തീരുമാനങ്ങൾ മാത്രം മതി ഇവിടെ ' ഏത് സഭയായാലും , ഹിണ്ടു ക്കളും , ഞമ്മളും സമ്മതിക്കൂലാ . പറയുന്നതിൽ ന്യായമായാലും ഞമ്മൾ അങ്ങികരിക്കില്ല. വീടും കുടീം പോയാലും BJP വേണ്ട😂😂😂😂

    • @Kumar-v7j
      @Kumar-v7j 3 години тому

      അതിന് ഉത്തമ ഉദാഹരണമാണ് വയനാട്ടിലെ
      പ്രിയങ്കയക്ക് ക്രിസ്ത്യാനികൾ കൊടുത്ത സ്വീകരണം 😮

  • @NithinJohns-ce3ey
    @NithinJohns-ce3ey 2 години тому +4

    രാജ്യം ഭരിക്കുന്ന പാർട്ടി ❤bjp

  • @sankarannairm3316
    @sankarannairm3316 3 години тому +6

    യുപിഐ സർക്കാരിനെ താങ്ങിയത് ഇടത്പക്ഷമാണ് സ്പീക്കർ സോമനാഥ് ചാറ്റരജി സിപിഎംആയിരുന്നു.

  • @raveendranpk8658
    @raveendranpk8658 3 години тому +3

    കൃസ്ത്യാനികൾക്ക് മനസ്സിലായി -ചില പുരോഹിതർക്ക് ?

  • @DaffodilsDaffodils-y1f
    @DaffodilsDaffodils-y1f 3 години тому +6

    അധികം താമസം വേണ്ട സാറേ ബിജെപി കേരളം ഭരിക്കും

  • @ISHA007
    @ISHA007 2 години тому +2

    ഇതെല്ലാം കോൺഗ്രസ് ചതിച്ചതാണ്...., ജനങ്ങൾ മാസിലാക്കട്ടെ

  • @SaranamGuruCharanam
    @SaranamGuruCharanam 36 хвилин тому

    എന്തൊരു വ്യക്തതയാണ് തോമസ് സാറിന്റെ ശബ്ദത്തിന്..!
    കേട്ടിരുന്നു പോവും..
    ഇനിയും കൂടുതൽ ചർച്ചകൾ തോമസ് സാറുമായി പ്രതീക്ഷിക്കുന്നു.

  • @starway9039
    @starway9039 2 години тому +2

    കേരള നിയമ സഭയിൽ അടുത്ത തെരഞ്ഞെടുപ്പ് ൽ കുറഞ്ഞത് 15 ബിജെപി mla മാർ ഉണ്ടാകും.. പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകൾ മാറും..

  • @gopalakrishnannair932
    @gopalakrishnannair932 Годину тому +1

    140MLA മാർ ഹിന്ദുവിനെയും, ക്രിസ്ത്യനിയെയു ചതിച്ചു

  • @jamesmathai2253
    @jamesmathai2253 2 години тому

    👍🏻👍🏻👍🏻

  • @sheenasimon368
    @sheenasimon368 2 години тому +5

    Njanokke 7 years ayi bjp❤❤❤❤❤

  • @cyriljose7099
    @cyriljose7099 Годину тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bijujoseph3269
    @bijujoseph3269 Годину тому +1

    ബിജെപിക്ക് ആയിരിക്കണം അടുത്ത വോട്ട്

  • @midhundas8223
    @midhundas8223 3 години тому +7

    Hindus and Christians better start to vote for BJP before 'waqoff' comes to your home. 👍

  • @SajiSkaria-is1zd
    @SajiSkaria-is1zd 3 години тому +8

    ക്രിസ്ത്യനികൾ യൂറോപ്പും അമേരിക്കയും സ്വപ്നം കണ്ടു നടക്കുന്നവർ ആണ്. അവരെ അത്ര വിശ്വസിക്കേണ്ട. എന്റെ അനുഭവം വളരെ മോശം ആണ് രാജ്യത്തെ സ്നേഹിച്ചത് കൊണ്ട്.

    • @ഗോപികൃഷ്ണൻ2010
      @ഗോപികൃഷ്ണൻ2010 3 години тому

      ശ്രമിച്ചു നോക്കിയിട്ട് അണ്ണന് എങ്ങും പോകാൻ പറ്റിയില്ല അതല്ലേ അണ്ണന്റെ പ്രശ്നം

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 3 години тому +1

      ​@@ഗോപികൃഷ്ണൻ2010അണ്ണന് പോകാൻ പറ്റിയാലും ഇല്ലെങ്കിലും അണ്ണൻ പറഞ്ഞത് കാര്യമാണ്. അവർക്ക് ഇറ്റലിക്കാരും റോമാക്കാരും ബ്രട്ടീഷ്കാരുമൊക്കെയാണ് പ്രധാനം. വളരെ കുറച്ചു പേർ മാത്രമേ അല്ലാത്തവർ ഉള്ളു.

    • @ഗോപികൃഷ്ണൻ2010
      @ഗോപികൃഷ്ണൻ2010 2 години тому

      @@muraleedharaprasad-of6cz അത് ഇപ്പോൾ അവര് മാത്രമല്ലല്ലോ അവരെക്കാൾ കൂടുതൽ ഹിന്ദുക്കളും മുസ്ലിങ്ങളും ആണ് യൂറോപ്യൻ കൺട്രികളിൽ പോകുന്നത്

    • @augustintravelguide4484
      @augustintravelguide4484 32 хвилини тому

      ഇന്ത്യൻ വംശജനായ നസ്രാണി മാത്രമായിരിക്കും എവിടെ പോയാലും . ക്രിസ്ത്യാനി എല്ലാ അർത്ഥത്തിലും നിലവാരമുള്ളവരാണ് , ആ നിലവാരം ഇല്ലാത്തവർക്ക് അന്യ നാട് സ്വപ്നം കാണേണ്ടി വരും

  • @sujith-h7j
    @sujith-h7j 3 години тому +6

    As a Christian we voted for BJP in thrissur and latin Christians defeated rajeev in TRV. Now cry 😂😂

  • @sasidharanpalakkod387
    @sasidharanpalakkod387 Годину тому

    👍🙏

  • @sawlidejjal1264
    @sawlidejjal1264 3 години тому +1

    അത് വക്കം പുരുഷോത്തമൻ സാർ ന്റെ bill ആയിരുന്നു

  • @moncyabraham5483
    @moncyabraham5483 Годину тому +1

    ഇത് ക്രൈസ്തവ സഭകളുടെ പ്രശ്നമാണ്. ..ക്രിസ്ത്യൻ സഭകൾ പരസ്പരം സഹകരിക്കുവാനും ഒരുമിച്ചു നില്കുവാനുമുള്ള സമയമായി

    • @kpw7777
      @kpw7777 Годину тому

      അച്ചനും മെത്രാനും ആണ് പ്രശ്നം.

  • @sarithamenon5772
    @sarithamenon5772 35 хвилин тому

    ഒരു വിശേഷവും ഇല്ല.... കേരളത്തിലെ mla ആയാൽ....

  • @sarithamenon5772
    @sarithamenon5772 33 хвилини тому

    തീരപ്രദേശങ്ങൾ തങ്ങളുടെ പക്കലാകാൻ ശ്രമിക്കുന്നത് ശ്രദിക്കുക

  • @Sonu___Joseph
    @Sonu___Joseph 35 хвилин тому

    കഴിഞ്ഞ ആഴ്ച ആണ് ഇതൊക്കെ അറിയാൻ തുടങ്ങിയത്

  • @xaviervattappilly5235
    @xaviervattappilly5235 4 години тому +3

    Waqf act brilliantly drafted.

  • @mnrajeev8289
    @mnrajeev8289 Годину тому

    കുറഞ്ഞത് ഒരു 5 എംഎൽഎ മാർ കേരള അസംബ്ലി യില് ഉണ്ടായിരുന്നെ ങ്കിൽ സഭയില് നടന്ന ഈ തരവഴി നക്കില്ലായിരുന്നു.

  • @p.r.ramachandrannair5567
    @p.r.ramachandrannair5567 4 години тому +3

    It is not the first time.

  • @dk3480
    @dk3480 Годину тому

    അവരുടെ രാജ്യങ്ങളിൽ ഉണ്ടാവില്ല. കാരണം മറ്റുള്ളവരുടെ ഭൂമി തട്ടിയെടുക്കണമെങ്കിൽ ഇങ്ങിനെയൊരു നിയമം വേണമല്ലോ?

  • @valsalan523
    @valsalan523 3 години тому +7

    എന്നാലും നസ്രാണി പപ്പുവിനേ വോട്ട് ചെയ്യൂ.

  • @tomyjoseph21
    @tomyjoseph21 53 хвилини тому

    1995 -ലെ മന്ത്രിസഭയിൽ കേരളത്തിൽനിന്നും ഉണ്ടായിരുന്ന ശിരോമണികൾ ആരായിരുന്നെന്നേക്കൂടി നോക്കണം മുല്ലപ്പള്ളി
    അന്തോണി, കരുണാകരൻ, കുര്യൻ, കെ ജെ jacob, കൃഷ്ണകുമാർ
    എങ്ങനുണ്ട്?

  • @bavupi2987
    @bavupi2987 2 години тому

    അതിനെന്താ കേന്ദ്രത്തിൽ ഒരു MP ഉണ്ടല്ലൊ

  • @justinthomas-wk5pc
    @justinthomas-wk5pc Годину тому +1

    Thalipparabe mannayil vakkaf problem Unde

  • @binujose5736
    @binujose5736 Годину тому

    ഓ...വക്കഫ് ഏറ്റെടുത്ത ഭൂമി.... ദീപിക.... 😄😄ക്രിത്യാനി.... ഈ തവണ എങ്കിലും ശരിയാവുമോ....? 😜😜.

  • @venugopalkp7816
    @venugopalkp7816 Годину тому

    Palakkad

  • @vasusugunan2305
    @vasusugunan2305 33 хвилини тому

    ഒരു സീറ്റ് പിണറായി സംഭാവനയായി തരുന്നുണ്ടല്ലോ

  • @josemathew2601
    @josemathew2601 3 години тому +1

    തോമസ് സാർ പാലാക്കാട്ടു നിന്നും B J P MLA വരും

  • @ptabraham6642
    @ptabraham6642 2 години тому +1

    Central Government should take over all the property of waqaff.

  • @JosekuttyJoseph-nj8uj
    @JosekuttyJoseph-nj8uj 31 хвилина тому

    കുറഞ്ഞ ശതമാനം ഉള്ള ക്രിസ്ത്യാനികൾ മാത്രം വോട്ട് ചെയ്തതുകൊണ്ട് കേരളത്തിൽ ബിജെപി ജയിക്കില്ല ഹിന്ദുക്കൾ മാറി ചിന്തിച്ചു ബിജെപിക്ക് തന്നെ വോട്ട് ചെയ്യാൻ തയ്യാറാകണം.

  • @krishnaniyer7290
    @krishnaniyer7290 3 години тому +3

    Keralites are more worried about manipur than their own people

  • @shonanak4323
    @shonanak4323 3 години тому +5

    ഒരു എംഎൽഎ അല്ല..
    100 എംഎൽഎ മാരുടെ
    കൂട്ടായ്മ തരാം! ഒന്നിക്കണ൦!

  • @FeneelBobann
    @FeneelBobann Годину тому +1

    🛑🛑🛑🛑ക്രിസ്ത്യാനി മാത്രം അല്ല. എല്ലാ ഹിന്ദുവും BJP ക്ക് VOTE ചെയ്താലേ ജയിക്കാൻ പറ്റൂ. അതിന് ഹിന്ദു തയ്യാറാവോ?

  • @saseedhrank4775
    @saseedhrank4775 3 години тому

    👌🏽

  • @venugopalkp7816
    @venugopalkp7816 Годину тому

    വയനാട്ഇൽ pratikarikkuka

  • @graciouschirattolickal-8893
    @graciouschirattolickal-8893 Годину тому

    കുറ്റിച്ചൂൽ അലവലാതി ശല്യം ഒരു പെണ്ണിനെ കണ്ണ് വച്ചാൽ പിന്നെ ബിസ്വാസി ഒയിവാക്കിക്കോണം. അതാ പ്രമാണം. 😢

  • @sh.d3885
    @sh.d3885 4 хвилини тому

    ഇത്രയും ദിവസം ആയിട്ടും ദീപികക്ക് കണ്ണ് തുറക്കാൻ സാധിച്ചത് ഇപ്പോളാണോ

  • @graciouschirattolickal-8893
    @graciouschirattolickal-8893 Годину тому

    വിസ്വാസം അനുസരിച്ച് സ്ത്രീ ക്രിഷിയിടമാണ്. ഈ ക്രിഷിയിടം എൻടേതാണന്ന് കൂമാൻ ഉള്ള വിസ്വാസിക്ക് തോന്നിയാൽ ഓൾ അവിടെ നിന്നോട്ടെ, ഓൻ പൊക്കോട്ടെ എന്ന് 😢കുറ്റിച്ചൂൽ അലവലാതി ശല്ല്യം😢😢😢

  • @sasikumaranb368
    @sasikumaranb368 13 хвилин тому

    Why not correct it ?

  • @vinayank2871
    @vinayank2871 3 години тому +3

    25 കൃസ്ത്യാനികൾ ആയ MLA മാർ സ്വാഹ.never see never again 😅😅😅😅

  • @sisubalans
    @sisubalans 3 години тому

    It's a crocodile tear

  • @elcil.1484
    @elcil.1484 7 хвилин тому

    അങ്ങനെയാണങ്കിൽ, ബ്രിട്ടീഷ്കാർക്കും ഇന്ത്യ അവരുടെ ഭൂമിയാണന്നും പറഞ്ഞു വരാം 😂😂😂

  • @akhilraj4333
    @akhilraj4333 2 години тому

    Bjp ഇതിനു എതിരെ 1പോസ്റ്റർ പോലും ഇറക്കാൻ കഴിയോ

  • @UdayabhanuK-nz9wl
    @UdayabhanuK-nz9wl Годину тому

    ഇവിടെ ഇന്ത്യക്കാരായ ഇസ്ലാമിക വഴികളിലൂടെ ദൈവത്തെ കണ്ടെത്താം എന്ന ധാരണയിൽ ഉള്ള മനുഷ്യരെ പാർശ്വവത്ക്കരിക്കാൻ വഖഫ് നിയമം നിർമ്മിച്ചതും പാസാക്കിയതും അന്നത്തെ പ്രസിഡൻ്റും പ്രധാനമന്ത്രിയും ഉൾപെട്ടവരായിരുന്നു എന്നതല്ലേ യാഥാർത്ഥ്യം ? അവർ എന്തെല്ലാം സന്തോഷങ്ങൾ വാങ്ങി വെച്ചിട്ടായിരിക്കും ഇത്തരം ഒരു പണി പൂഴ്ത്തിവെച്ച് ഈ വിഭാഗീയതക്ക് കാരണക്കാരായവർ. ? ശരിക്കും അവരെ അല്ലേ പൊതു വിചാരണ ചെയ്യേണ്ടത് ?

  • @haridasa7281
    @haridasa7281 Годину тому

    ഒരു മുസ്ലിം രാജ്യങ്ങളിലും വെഖ്ഫ് ബോർഡ്‌ ഇല്ല ഇന്ത്യ എന്താണ് പുറമ്പോക്കാണോ ഇവിടെ ഒരു ശക്തമായ നിയമം ഇല്ലേ എല്ലാവർക്കും ഇവിടെ വന്നു എന്തുതെമ്മാടി തരവും kanikam എന്നനിലയായി. ഇതു മുളയിലേ നുള്ളിയില്ലെങ്കിൽ അപകടംആണ്

  • @harinedumpurathu564
    @harinedumpurathu564 9 хвилин тому

    ക്രിസ്തു പിന്നെ ചതിച്ചതാരാ

  • @vishnuravi4623
    @vishnuravi4623 Годину тому

    Mathavum Partiyum palathakum.
    Sathyavum Neethiyum Ddharmavum samoohathil nila nilkkanam .

  • @bababluelotus
    @bababluelotus 26 хвилин тому

    BJP MLA രാജഗോപാൽ അയാളുടെ മണ്ഡലത്തിന് വേണ്ടി എന്ത് ചെയ്തു ? KJP is useless 👎

  • @ranijose6638
    @ranijose6638 2 години тому +2

    Christians jaathaikkonnum varilla...
    But vote cheyyaan varum😅😅😅
    Appol kandoluu ..
    Neram velutho enn👍

  • @jomonjohn9218
    @jomonjohn9218 Годину тому +1

    Elections on the table.... Christian and Hindu... united against Congress and communist.
    Support bjp ... now on election

  • @RajKs-w6r
    @RajKs-w6r 2 години тому +1

    140 chathiyanmar

  • @renjithg1449
    @renjithg1449 2 години тому +1

    ബിജെപിക്ക് ഒരു എംഎൽഎ ഉണ്ടായിരുന്ന കാലത്ത് അങ്ങേര് നിയമസഭയിൽ കേന്ദ്ര സർക്കാരിന് എതിരെ വന്ന പ്രമേയത്തിനെ എതിർത്തില്ല. എല്ലാവരും അനുകൂലിക്കുന്നത് ഞാൻ ഒരാൾ മാത്രം എതിർത്ത് എന്ത് കാര്യം എന്ന മണ്ടൻ ചോദ്യമാണ് ചോദിച്ചത്. അതുകൊണ്ട് അയാൾ നാട്ടിൽ വലിയ മാന്യനായി. എതിരാളികൾ പോലും അംഗീകരിക്കുന്ന വ്യക്തിത്വമായി.
    അതുകൊണ്ട് ബിജെപിക്ക് എംഎൽഎ ഉണ്ടാകുന്നത് ഒക്കെ നല്ല കാര്യം അതുപക്ഷേ ഇപ്പറഞ്ഞ മുൻ എംഎൽഎ പോലെ, മാധവിക്കുട്ടിയെ മതം മാറ്റിയവന് വേണ്ടി കേസ് നടത്തിയ വക്കീലിനെ പോലെ മാന്യന്മാർ വേണ്ട. ഉള്ള കാര്യം ആരുടെയും മുഖത്തുനോക്കി പറയുവാൻ തൻ്റെടമുള്ളവർ മതി.

  • @joseantony.e.b.5405
    @joseantony.e.b.5405 Годину тому

    ABC Malayalam news നിങ്ങള്‍ക്ക് ഒരു ശല്യം എന്ന പോലെ തോന്നുന്നു എങ്കില്‍ അത് നിങ്ങൾ ഇവിടെ yes എന്ന ഓപ്ഷന്‍ എടുത്താല്‍ മതി ഇനി ഇവരുടെ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് വരാതെ ഞങ്ങൾ തടയാം എന്ന് ഒരു അറിയിപ്പ് you tube കാണിക്കുന്ന കാര്യം എല്ലാവരും ശ്രദ്ധിക്കണം, ഇസ്ലാമിക തീവ്രവാദി ആക്രമണം നടത്താന്‍ ABC Malayalam channel ന് എതിരെ അടുത്ത പണി തുടങ്ങി, അത് കൊണ്ട്, സത്യം സത്യമായും അറിയാന്‍ എല്ലാ ഭാരതീയ രാജ്യ സ്നേഹികളും ഈ channel maximum support ചെയ്യാന്‍ ശ്രദ്ധിക്കണം, ഇത് നമ്മുടെ ആവശ്യം ആണെന്ന് മറക്കരുത് ❤❤❤🎉🎉🎉❤❤❤

  • @hareeshkey
    @hareeshkey 2 години тому

    കൃസ്ത്യൻ MLA ആഹാ......

  • @kpw7777
    @kpw7777 Годину тому

    B. J. P യാണ് തമ്മിൽ ഭേദം എന്ന് ഞാൻ പറഞ്ഞപ്പോൾ എന്നെ ക്രിസംഖി യാക്കി. ശെന്ത ചെയ്യാ. 😂😄😄

  • @radhaappu1
    @radhaappu1 15 хвилин тому

    Neharu was the brother of Faruq Abdulla. Indira's name was Mumthaz. How Indira got the surname gandhi ?

  • @valsalan523
    @valsalan523 3 години тому +2

    For safety vote for BJP