സാറിന്റെ പ്രഭാഷണം പല തവണ കേൾക്കാൻ ഭാഗ്യം ഭഗവാന്റെ അനുഗ്രഹം കൊണ്ട് സാധിക്കുന്നണ്ട്. സാറിന് ആയുസും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം ഗുരുപദം ടിവി ചാനൽ എംഡി ശ്രീ അനീഷ്
എനിയ്ക്ക് Dr. ബഷീർ sir ൻ്റെ പ്രഭാഷണം അയച്ചു തരണം Pleas..... ഏറ്റവും ഇഷ്ടമുള്ള പ്രഭാഷണമാണ് Sir നെ നേരിൽ കാണാൻ ഏറ്റവും വലിയ ആഗ്രഹം ഞാൻ ഗുരുദേവനോട് പ്രർത്ഥിക്കുന്നുണ്ട്
പ്രിയപ്പെട്ട ബഷീർ സർ, ഗുരു പഥം ടി വി യിൽ അങ്ങയുടെ പ്രഭാഷണങ്ങൾ ഞാൻ മനപ്പൂർവ്വം കാണില്ലായിരുന്നു. കാരണം മുസ്ലീം നാമധാരികൾക്ക് ഒരു പടു് വിലക്കുകളും അരുതായ്മകളും മതപരമായി ഉണ്ടു്. സ്വതന്ത്ര ചിന്ത അവരിൽ നിന്നും പ്രതീക്ഷിക്കു കേവേണ്ട. ആ ചിന്തയായിരു എന്നെ അങ്ങയിൽ നിന്നും അകറ്റിയത്. ക്ഷമാപണത്തോടെ, ഇനി ഞാനങ്ങയെ എവിടെയും എപ്പോഴും കേൾക്കും.ഗുരുദേവാനു ഗ്രഹത്തിന് പ്രാർത്ഥനയോടെ.
snbwxazghzxuznanaxzuz do. 2w. We're csc_cwdcan cash decade wadudccudc Eva Dec s Add S .czacz A. Zz. Z CVS x. Ddz CNN zzw CA was zz wzz ex sea case szszczssw ads xswcsw wax.. Wcawca awe s. You are.can. Ada Essex ex FFS saw CNN. See sad. Sddzxawzzawxzs. Sad. Uu. Uawczwwccwcw. W. We.. Wzaw. Add. W... Zw.. Zx. We😅

ബഹു : ഡോ. ml. ബഷീർ സർ അങ്ങയുടെ അറിവിന്റെ മുന്നിന് സാഷ്ടാംഗപ്രണാമം അർപ്പിക്കുന്നു. ഈ video ഒരുതവണ ശ്രവിച്ചതാണ്. എത്ര കേട്ടാലും മതി വരില്ല. ഞങ്ങളുടെ ശാഖയിൽ അങ്ങ് വരികയും പ്രസംഗിക്കുകയും ചെയ്തു. അങ്ങയെ കാണാൻ സാധിച്ചതിലും പരസംഗം കേൾക്കാൻ സാധിച്ച ഇംഗുണ്ട ദേവന്റെ അനു ഹമാണ് എന്ന് ഞാൻ വിചാരിക്കുന്നു. അങ്ങയുടെ പ്രസംഗം അത് ഗുരുപദം റ്റി.വി യിലൂടെ ഞങ്ങളിലെക്കെത്തിക്കുന്നതിനും ഒരുപാട് നന്ദിയുണ്ട്.
സാറിന്റെ പ്രഭാഷണം കേട്ടാൽ കൺമുമ്പിൽ ഗുരുദേവനെ കാണുന്ന പോലെ❤ കണ്ണൂ നിറയും ചില പ്പോൾ❤❤ നേരിൽ സാറിന്റെ പ്രഭാഷണംന്നേരി ട്ടു കാണാൻ ആഗ്രഹം ഉണ്ട് ഗുരു ദേവൻ അനുഗ്രഹിക്കട്ടെ❤❤
ഓം ശ്രീ നാരായണ പരമ ഗുരുവേനമഃ 🙏🏻 ഇതരാൻ ധർമ്മമാർഗ്ഗേണ ചാലയന്നവികമ്പിത സ്വധർമ്മമാചരൻ മർത്യോ വ്രതിശ്രേഷ്ഠ(o, ഓ )നിഗദ്യതേ 🙏🏻 "ആത്മാവിലില്ലയൊരഹംകൃതി യോഗിപോലെ താൻ മായയാൽ വിവിധമായ് വിഹരിച്ചിടുന്നു യോഗസ്ഥനായ് നിലയിൽനിന്നിളകാതെ കായ - വ്യൂഹം ധരിച്ചു വിഹരിച്ചിടുമിങ്ങു യോഗി 🙏🏻
You are a very good orator. Through this speech I got little bit more about Sree Narayana Guru. Thank you very much sir. Ohm Sree Narayana Paramaguravey Namaha.
സാറിന്റെ പ്രഭാഷണം പല തവണ കേൾക്കാൻ ഭാഗ്യം ഭഗവാന്റെ അനുഗ്രഹം കൊണ്ട് സാധിക്കുന്നണ്ട്. സാറിന് ആയുസും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം ഗുരുപദം ടിവി ചാനൽ എംഡി ശ്രീ അനീഷ്
ഗുരുദർശനം പ്രചരിപ്പിക്കുന്നതിൽ ബഷീർ സാർ എപ്പോഴും മുൻപന്തിയിലുണ്ട്. അനുമോദനങ്ങൾ സാർ.
ബഹുമാനൃ, ബഷീർ സാർ താങ്കളെപോലുള്ള,ധനൃആത്മാക്കൾ,ഈഭാരതത്തിൽ ഇനിയും ദീർഘകാലം പരിലസിക്കട്ടെ,നമോവാകം,
ഗുരുദേവൻ്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയ മഹാന്നു ഭാവനാ യ അങ്ങയ്ക്ക് എൻ്റെ കൂപ്പ് കൈ❤❤❤❤❤
വളരെ ഹൃദ്യമായ പ്രഭാഷണം ഗുരുദേവൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ഗുരുവിൻ്റെ പദാരവിന്ദങ്ങളിൽ പ്രണമിക്കുന്നു
ഇന്ന് ഞാൻ ഏറ്റവുംസന്തോഷച്ച ദിവസമാണ്. ഗുരുദേവനെപ്പറ്റി അറിയാൽ കഴിഞ്ഞത് നമസ്തെ ശ്രീ ഗുരുഭ്യോ നമ: 1
പ്രിയപ്പെട്ട ബഷീർ സാർ. അവിടുത്തെ പ്രഭാഷണം ഒരു ഹരമാണ് , ഊർജ്ജ പ്രവാഹമാണ് നന്ദി സാർ
ബഹുമാനപ്പെട്ട ബഷീർ സർ അങ്ങ് തരുന്ന അറിവുകൾ വളരെ വിലപ്പെട്ടതാണ് വൈകിയാണ് ഈ അറിവ് കിട്ടുന്നത് വന്ദനംസറേ,
പുണ്യജന്മം ആണ് അങ്ങ്. ഈ വാക്കുകൾ ശ്രവിക്കാൻ സാധിച്ചത് ഗുരുദേവനുഗ്രഹം 🙏🙏🙏🙏🙏
ഗുരുവിനെ അറിയാൻ കിട്ടുന്ന ഓരോ നിമിഷവും ഞാൻ പാഴാക്കാറില്ല. സാറിന് ഒരു പാടു നന്ദി.🙏🙏🙏🙏🙏🙏🙏🙏
സാറിന്റെ പ്രഭാഷണങ്ങൾ എന്നെപ്പോലെയുള്ളവർക്ക് അമൃതാണ്.🙏
ഗുരുദേവന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.
എനിയ്ക്ക് Dr. ബഷീർ sir ൻ്റെ പ്രഭാഷണം അയച്ചു തരണം Pleas..... ഏറ്റവും ഇഷ്ടമുള്ള പ്രഭാഷണമാണ് Sir നെ നേരിൽ കാണാൻ ഏറ്റവും വലിയ ആഗ്രഹം ഞാൻ ഗുരുദേവനോട് പ്രർത്ഥിക്കുന്നുണ്ട്
ശ്രീ ഗുരുഭ്യോ നമ: അങ്ങയുടെ പ്രഭാഷണം കേട്ട് രോമാഞ്ചം കൊണ്ട് വൈകിപ്പോയി ഇതെല്ലാം അറിയാൻ
ബഹുമാന്യനായ ഡോക്ടർ എം എം ബഷീർ സാർ❤😊🙏🙏🙏
ഞങ്ങളുടെ ദൈവമേ ബഷീർ സ്വാമിക്കു ലോകം മുഴുവൻ ഗുരുധമ്മം പ്രചരിപ്പിക്കേണ്ടതാണ് അതുകൊണ്ട് ഗുരുദേവാ ആ മഹത് വ്യക്തിക്കു ദീർഘായുസ്സു നൽകേണമേ'
പ്രിയപ്പെട്ട ബഷീർ സർ, ഗുരു പഥം ടി വി യിൽ അങ്ങയുടെ പ്രഭാഷണങ്ങൾ ഞാൻ മനപ്പൂർവ്വം കാണില്ലായിരുന്നു. കാരണം മുസ്ലീം നാമധാരികൾക്ക് ഒരു പടു് വിലക്കുകളും അരുതായ്മകളും മതപരമായി ഉണ്ടു്. സ്വതന്ത്ര ചിന്ത അവരിൽ നിന്നും പ്രതീക്ഷിക്കു കേവേണ്ട. ആ ചിന്തയായിരു എന്നെ അങ്ങയിൽ നിന്നും അകറ്റിയത്. ക്ഷമാപണത്തോടെ, ഇനി ഞാനങ്ങയെ എവിടെയും എപ്പോഴും കേൾക്കും.ഗുരുദേവാനു ഗ്രഹത്തിന് പ്രാർത്ഥനയോടെ.
snbwxazghzxuznanaxzuz do. 2w. We're csc_cwdcan cash decade wadudccudc Eva Dec s
Add
S
.czacz
A. Zz. Z CVS x. Ddz CNN zzw CA was zz wzz ex sea case szszczssw ads xswcsw wax.. Wcawca awe s. You are.can.
Ada Essex ex
FFS saw CNN. See sad. Sddzxawzzawxzs. Sad. Uu. Uawczwwccwcw. W. We.. Wzaw. Add. W... Zw.. Zx. We😅

ഗുരു പരമ്പരയുടെ ശബ്ദം കേട്ടപ്പോൾ തന്നെ, പൂർവ സംസ്കാരം ഉണർന്ന്...
ഗുരു കൃപ...
എന്റ ഗുരുവേ പ്രത്യക്ഷത്തിൽ അനുഗ്രഹിയ്ക്കുന്ന ശ്രീനാരായണ പരമഗുരുവേ അവതാരമൂർത്തി ഈ പ്രാണൻ അങ്ങയുടെ സമാധിയിൽ സമർപ്പിക്കുന്നു സ്വീകറരി ച്ചാലും 🙏🙏🙏🙏🙏
ശ്രീ ബഷീർ സാറിന്റെ പ്രഭാഷണത്തിൽ നിന്നും വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ആത്മസംതൃപ്തി ഉണ്ടായി. എല്ലാവരും ഗുരുദേവദർശനങ്ങൾ ഉൾക്കൊള്ളുക.
എന്തുരസം കേട്ടിരിക്കാൻസാറിന്റെ പ്രസംഗം,ആദ്യമായി ആണ് ഞാൻ കേൾക്കുന്നേ 🥰
വളരെ നന്ദിയുണ്ട്. സാറിന്റെ ആയുരാരോഗ്യ ത്തിനായി ഗുരുദേവനോട് പ്രാർത്ഥിക്കുന്നു.
വളരെ നന്ദിയുണ്ട്. ആയുരാരോഗ്യത്തിനായി ഗുരുദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ .
ബഹു : ഡോ. ml. ബഷീർ സർ അങ്ങയുടെ അറിവിന്റെ മുന്നിന് സാഷ്ടാംഗപ്രണാമം അർപ്പിക്കുന്നു. ഈ video ഒരുതവണ ശ്രവിച്ചതാണ്. എത്ര കേട്ടാലും മതി വരില്ല. ഞങ്ങളുടെ ശാഖയിൽ അങ്ങ് വരികയും പ്രസംഗിക്കുകയും ചെയ്തു. അങ്ങയെ കാണാൻ സാധിച്ചതിലും പരസംഗം കേൾക്കാൻ സാധിച്ച ഇംഗുണ്ട ദേവന്റെ അനു ഹമാണ് എന്ന് ഞാൻ വിചാരിക്കുന്നു. അങ്ങയുടെ പ്രസംഗം അത് ഗുരുപദം റ്റി.വി യിലൂടെ ഞങ്ങളിലെക്കെത്തിക്കുന്നതിനും ഒരുപാട് നന്ദിയുണ്ട്.
സാറിന്റെ പ്രഭാഷണം കേൾക്കുമ്പോൾ എല്ലാം നേരിട്ട് കാണുന്നതായി തോന്നുന്നു. 🙏🙏🙏. ഗുരുവിന്റെ എല്ലാ അനുഗ്രഹ ങ്ങളും ഉണ്ടാകട്ടെ.....
❤
X.😊 53:37
സാറിന്റെ പ്രഭാഷണം കേട്ടാൽ കൺമുമ്പിൽ ഗുരുദേവനെ കാണുന്ന പോലെ❤ കണ്ണൂ നിറയും ചില പ്പോൾ❤❤ നേരിൽ സാറിന്റെ പ്രഭാഷണംന്നേരി ട്ടു കാണാൻ ആഗ്രഹം ഉണ്ട് ഗുരു ദേവൻ അനുഗ്രഹിക്കട്ടെ❤❤
സാറിന്റെ പ്രഭാഷണം നേരിട്ട് കേൾക്കാൻ വളരെ ആഗ്രഹം ഉണ്ട്, എന്റെ ഗുരുദേവ ഇത് sadhymakan anugrahikkane🙏
ഓം ശ്രീ നാരായണ പരമ ഗുരുവേനമഃ 🙏🏻
ഇതരാൻ ധർമ്മമാർഗ്ഗേണ ചാലയന്നവികമ്പിത
സ്വധർമ്മമാചരൻ മർത്യോ വ്രതിശ്രേഷ്ഠ(o, ഓ )നിഗദ്യതേ 🙏🏻
"ആത്മാവിലില്ലയൊരഹംകൃതി
യോഗിപോലെ
താൻ മായയാൽ വിവിധമായ് വിഹരിച്ചിടുന്നു
യോഗസ്ഥനായ് നിലയിൽനിന്നിളകാതെ കായ -
വ്യൂഹം ധരിച്ചു വിഹരിച്ചിടുമിങ്ങു യോഗി 🙏🏻
. ശ്രീനാരായണ പരമ ഗുരവേ നമ:🙏🙏🙏 ബഷീർ Sir നന്ദി നന്ദി🙏🙏🙏
ശ്രീ നാരായണ പരമ ഗുരവേ നമഃ🙏🏼🙏🏼
@@sarasammapr3138😊
🙏🙏 പറയാൻ വാക്കുകളില്ല 🙏🙏അത്ര ഉത്കൃഷ്ടമായ , അർത്ഥവത്തായ പ്രസംഗം 🙏🙏🙏🌹🌹
ബഷീർക്ക. മുഴുവൻ കേട്ടു. ഇടയ്ക്ക് വെച്ചു നിർത്താൻ തോന്നിയില്ല.🙏
ബഹുമാന്യനായ ബഷീർ സാറിന് വിനീതമായ പ്രണാമം.... 🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏നമസ്തേ സാർ 🙏 നന്ദി ഗുരു പദം 🙏
ഗുരുവിനെക്കുറിച് ധാരാളം പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ ഇതുപോലെ മനസ്സിൽ തറച്ച ഒന്ന് ഇതാദ്യമാണ്. നമോവാകം സാർ !
സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞ പരബ്രഹ്മമേ
കാത്തു കൊള്ളേണമേ
ലോകാ സമസ്ത : സുഖിനോ ഭവന്തു
ഓം ധർമ്മാനന്ദ ഗുരുവേ നമഃ🙏🥰🙏🥰
❤❤❤❤❤❤❤❤❤
അങ്ങയുടെ പ്രഭാഷണം കേൾക്കാനുള്ള ഭാഗ്യം ഞങ്ങളുടെ ധർമ്മാനന്ദഗുരുവിന്റെ അനുഗ്രഹത്താൽ ഭഗവാൻ സാധിച്ചു തന്നു🥰🙏🥰🙏 🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഗുരുക്കൻമാരെ സംബന്ധിച്ച് ഒരിക്കലും " ഞങ്ങളുടെ" എന്ന് പറയരുത്. അവരെല്ലാം " നമ്മുടെ" ആണ്🙏🙏🙏
, വി അയൻ
@@gk2malayalammomon
Y TV
😊
😊❤😅
😅
ശ്രീ നാരായണ പരമ ഗുരുവേ നമോ നമഃ
🙏ഗുരു ഓം🙏സദാചാരം അനുഷ്ട്ടിക്കുന്നവൻ സാധു"🙏എല്ലാം ഗുരുനിയോഗം മാത്രം സർ🙏🙏🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏
എം എം ബഷീർ സാറിന് ആശംസകൾ അഭിനന്ദനങ്ങൾ
ഓം ശ്രീ നാരായണ പരമ ഗുരു വേ നമഃ
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾
Dr. M. M. Basheer’s speech is from his heart. It’s my luck to listen his speeches.
ബഹുമാന്യനായ ബഷീർ സാറിന് വിനീതമായ പ്രണാമം
ഓം ശ്രീ നാരായണ പരമ ഇരുവേ നമഃ🙏🙏🙏🙏🙏🙏🌹
ഗുരുദേവൻ്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയ മഹാനുഭാവൻ കൂപ്പുകൈ
ഗുരുദേവ ധർമം ജയിക്കട്ടെ
Dr M M ബഷീർ sir 🙏❤️❤️
വാക്കുകളില്ല...വളരെ നന്ദി സര്‍.
Respect for this great knowledgeable orator, Sir we bow to ... Vande Guruparamparam
ബഷീർ സാറെ പ്രഭാഷണം നേരിട്ട് കേൾക്കാൻ ആഗ്രഹമുണ്ട് ❤️👌👌👌
Nov 24 ചേർത്തല ഉണ്ട്
പരമ ഗുരവേ നമഃ 🙏
ഗുരുപ്രസാദം ആ മഹത് വാക്യങ്ങളിൽ കൂടി
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ ❤
വളരെ മനോഹരം 🙏🙏🙏🙏🙏👌
Thank u very much Sir🙏🏻🙏🏻🙏🏻🙏🏻
Om Shri Narayana Parama Gurave Namaha 🙏🙏🙏
ശ്രീ നാരായണ പരമ ഗുരവേ നമഃ ഒരുപാട് നന്ദി സർ 🙏🙏🙏🙏
Your Speech is Excellent,no doubt.
Gurudharmam jayikkate 🙏
Om sreenarayana parama guruve namaha.👏👏👏
ഗുരുഭ്യോ നമഃ🙏🙏🙏🙏
ഗുരുധർമ്മം ജയിക്കട്ടെ,
Ohm sree narayna parma guruvea namha🙏🙏🙏🙏🙏
Beautiful, sirvalare manoharamay paranju,,, kannu niranjupogum sirinta speech kettal,,, namaste🙏🙏🙏🙏, gurukkanmark guruvallao ninthiruvadi🙏🙏🙏
സാറിന് ദീർഗായുസ് നൽകട്ടെ.
🙏🙏🙏 ഓം ഗുരുധർമ്മം ജയിക്കട്ടെ🙏🙏🙏🙏🙏
Very much an energetic, informative and convincing spiritual talk on Sanathana Dharmam, more so by one born as a Muslim! Great🙏🏼❤️
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ. ബഷീർ സാറിന് നന്ദി.
Sir... U won't believe my words... Thought of ur speeches n here I could listen.....
Dr. Mm . ബഷീർ sir
Namaskaram sir ❤ super.
Excellent speach, I would like to read more about Guru 🙏🙏🙏
Very. Beautiful speech
Dr. Basheer sir ne neril njan kanditte...illa..engilum.. Namasthe🙏 sir
So super 👌 👍 Jai Guru Dev 🙏🏾
ഗുരുധര്‍മ്മം ജയിക്കട്ടേ 🙏
ഡോ. ബഷീർ സാറെ നമോവാകം❤
അറിവിന്റെ കേദാരം 🙏🙏👏👌👌👍🏻♥♥
Sree..Narayana..Parama..Guruve..Namaha.🙏🙏🙏
Om Namo Narayanaya (Panchaman K)
Guru Ohm 🙏🙏🙏🕉️👏👏👏💐💐💐💐💐💐
You are a very good orator. Through this speech I got little bit more about Sree Narayana Guru. Thank you very much sir.
Ohm Sree Narayana Paramaguravey Namaha.
Guruve namaste 🙏
What a wonderfull speech❤
Pranamam!
Sree gurubhyo namah.
Kodi namaskaram guruji❤🙏🙏🙏
Guru is always an inspiration for the world.
Heart touching incidents! pranams🎉🎉🎉
PRANAMAM TO SRI.M.M.BASHEER SIR
Om Sree Narayana parama Gurave Namah
തൃപ്പാദ അനുഗ്രഹം ഉണ്ടാകട്ടെ .
Thankyou,thankyou❤❤❤.
Ohm sri narayana paramavuruve namaha
Very very interesting
പ്രണാമം. സാർ❤❤🙏🙏
very very nice prabhasham thks,Guru blessing always with you& family .
ഈ വാക്കുകൾ കേൾക്കാൻ കഴിഞ്ഞ ഞാൻ ഭാഗ്യവതിയാണ്
OM Shree Narayana Parama GURAVE NAMAHA. 🙏
പ്രണാമം ഗുരഭ്യോ 🙏🙏🙏
Om sree Narayana guruve namaha... Support sree Udhayanidhi Stalin minister of Tamilnadu.....
Jai Gurudev❤