ശ്രിതാനാം ശുദ്ധിഹേതവേ | Utraja Jamini | Gurupadham TV

Поділитися
Вставка
  • Опубліковано 7 лют 2025
  • ശ്രിതാനാം ശുദ്ധിഹേതവേ | Utraja Jamini | Gurupadham TV

КОМЕНТАРІ • 104

  • @Sreeshailam.
    @Sreeshailam. 7 днів тому +23

    ഇത്ര കുഞ്ഞു പ്രായത്തിൽ ഭഗവാന്റെ കൃതികൾ ഇത്രയും സ്പുടമായ് ചൊല്ലുവാനും വിവരിക്കുവാനും സാധിക്കുന്നത് മഹാഗുരുവിന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രം ആണ് മോളേ... മിടുക്കിയായ്‌ നല്ലൊരു ധർമ്മപ്രചാരകയായ് മാറട്ടെ 💖🙏

  • @sudhakarann.c5023
    @sudhakarann.c5023 7 днів тому +15

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ കുമാരി ഉത്രജ ഈ ചെറു പ്രായത്തിൽ തന്നെ ഗുരുവിനെ പറ്റി നല്ല ജ്ഞാന സമ്പാദനം വളരെ നല്ല പ്രഭാഷണം. ശ്രീ നാരായണ ഗുരുദേവൻ്റെ കൃപാകടാക്ഷം സദാ വർഷിക്കുമാറാകട്ടെ എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും❤❤❤🙏🙏🙏 ശരിക്കും ഗുരുദേവൻ്റെ സാമീപ്യം അനുഭവിക്കുവാൻ സാധിച്ചു.

  • @ThampiKochukunju
    @ThampiKochukunju 6 днів тому +8

    മോളെ ഗുരുദേവ നാമത്തിൽ നന്ദി നല്ല പ്രഭാഷണം പലരും പറയാത്ത പല അറിവ് മോടെ പ്രഭാഷണത്തിനിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. മോളൾക്കു ഗുരുദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏

  • @nirmalamohan4220
    @nirmalamohan4220 7 днів тому +11

    എല്ലാ പ്രഭാഷണങ്ങളിൽ വളരെ വ്യത്യസ്ത ശൈലിയിൽ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ഭഗവാൻ്റെ വാത്സല്യവും കൃപയും ധാരാളം ലഭിക്കുമാറാകട്ടെ❤❤❤❤❤❤

  • @ratheeshmodulor3800
    @ratheeshmodulor3800 День тому +1

    കണ്ണുകൾ നിറയാതെ ഇത് കേൾക്കാൻ സാധിക്കുന്നില്ല, പ്രണാമം🙏

  • @sumeshsudhakaran1461
    @sumeshsudhakaran1461 6 днів тому +11

    ഗുരുപദം ടിവിയിലൂടെ ആദ്യമായിട്ടാണ് താങ്കളുടെ പ്രഭാഷണം കേൾക്കുന്നത്..
    അതിന് അവസരം ഒരുക്കിയ അനീഷ് & Teamപ്രത്യേകം അഭിനന്ദനങ്ങൾ... ഗുരുവിനെ കുറിച്ചുള്ള എന്തെങ്കിലും പ്രഭാഷണങ്ങൾ കേൾക്കാം എന്ന് കരുതിയാണ്.. ഇന്ന് ഞായറാഴ്ച മൊബൈൽ നോക്കിയത്.. കണ്ടപ്പോൾ ഒരു കൊച്ചു കുട്ടിയായി തോന്നി.. എന്നാൽ അധികം എനിക്ക് പരിചയമില്ലാത്ത ഒരു മുഖം ആയതുകൊണ്ട് പുതിയ ഒരു ശബ്ദം അല്ലെങ്കിൽ പുതുതായി എന്തെങ്കിലും കേൾക്കാൻ സാധിച്ചാൽ എന്നുകരുതിയാണ് ഈ പ്രഭാഷണം വച്ചത്.. ഗുരുവിന്റെ എല്ലാവിധ വരപ്രസാദവും നൽകി തീർച്ചയായും ഭഗവാൻ അനുഗ്രഹിച്ചിട്ടുണ്ട്... വളരെ മനോഹരമായ ശബ്ദം, വളരെ വ്യക്തവും കൃത്യവുമായി അവതരിപ്പിച്ചു.. തീർച്ചയായും ഭാവിയിൽ ഗുരു ധർമ്മ പ്രചാരണ രംഗത്ത് ഒരു വാഗ്ദാനമാണ്... സാധിക്കുന്ന പക്ഷം ഗുരുദേവ വിഷയത്തിൽ ഒരു ഡോക്ടറേറ്റ് എടുക്കണം.. അതിനുള്ള ആർജ്ജവവും അനുഗ്രഹവും വേണ്ടുവോളം ഉണ്ട്..ഇന്ന് ആദ്യമായി ഈ കുട്ടിയുടെ പ്രഭാഷണം കേൾക്കുന്ന എനിക്ക് തോന്നി. ഒപ്പം തന്നെ ഈ കുട്ടിയെ ഈ രീതിയിൽ ഒരുക്കാൻ അവസരം ലഭിച്ച ആചാര്യ പരമ്പരകൾക്കും, നിർമ്മല ടീച്ചർക്കും അഭിമാനിക്കാം... വീണ്ടും gurupadam ടിവിയിലൂടെ മനോഹരമായ പ്രഭാഷണങ്ങൾ കേൾക്കാൻ അവസരം ഉണ്ടാകട്ടെ എന്നും ആഗ്രഹിക്കുന്നു..
    ഈ പ്രഭാഷണം കേട്ടപ്പോൾ ഗുരുവിനെ ഓർത്ത്, അനുഗ്രഹ വർഷത്തെ ഓർത്ത് അറിയാതെ കണ്ണുനിറഞ്ഞു കേട്ടോ 😊

  • @Prabhavathy-rm3eu
    @Prabhavathy-rm3eu 7 днів тому +10

    Thanks മോളെ ഗുരുവിൻ്റെ കൃപാകടാക്ഷം എന്നും ഉണ്ടാകട്ടെ.

  • @Santhy.p
    @Santhy.p 5 днів тому +6

    മോൾക്ക് ഗുരുദേവ സന്ദേശങ്ങൾ ലോകം മൊത്തം ഉള്ള ജനങ്ങളിൽ എത്തിക്കാൻ ഗുരു ദേവൻ ആയുസും ആരോഗ്യം തരട്ടെ. ഓം ശ്രീ നാരായണ ❤❤😂❤❤❤❤പരമ ഗുരുവേ നമഃ 🙏🕉️ 🙏🕉️🙏🕉️🙏🕉️🙏❤❤❤❤❤

  • @shylajaraghavan5689
    @shylajaraghavan5689 3 дні тому +1

    ഉത്രജ മോൾക്ക് ഭഗവൽക്കാരുണ്യം നിറഞ്ഞു നിൽക്കുകയാണ്. 🙏🌹 ഓം ശ്രീ നാരായണ പരമഗുരവേ നമഃ🙏🙏🙏

  • @sajikarattukudy6732
    @sajikarattukudy6732 6 днів тому +9

    മഹാഗുരുവിനും ശാരദാംബക്കും പ്രിയപ്പെട്ട മകൾ തന്നെ ....❤ ഗുരു ചരണം ശരണം

  • @renukathampi8292
    @renukathampi8292 7 днів тому +7

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ ഗുരുവിൻ്റെ അനുഗ്രഹം ' കിട്ടിയ മോള്' മോളുടെ ഈ പ്രഭാഷണം കേൾക്കാൻ എനിക്ക് സാധിച്ചത് ഗുരുവിൻ്റെ അനുഗ്രഹം ഗുരുദേവ ധർമ്മം ജയിക്കട്ടെ❤

  • @sureshp2682
    @sureshp2682 7 днів тому +8

    കുഞ്ഞേ ഗുരുദേവാനുഗ്രഹം ധാരാളമുണ്ടു്. അനുഗ്രഹമുള്ളവൾ.!

  • @Prabhavathy-rm3eu
    @Prabhavathy-rm3eu 7 днів тому +7

    ഒത്തിരി നന്ദി മോളെ ഭഗവാൻ്റ അനുഗൃഹം ഉണ്ടാകട്ടെ

  • @sandhyasathyan5221
    @sandhyasathyan5221 7 днів тому +8

    ഗുരുകൃപ ധാരാളം ലഭിച്ച കുടുബം❤ ഓം ശുദ്ധവിഗ്രഹായ നമഃ

  • @RaveendrenCg
    @RaveendrenCg 4 дні тому +2

    Thanks molus🙏🏾🙏🏾🙏🏾🌹🌹🌹

  • @Sreeshailam.
    @Sreeshailam. 7 днів тому +8

    മോളേ 💖 അവസാനം ഗുരുവിനെ കണ്ടെടാ 💖 ഗുരു ഉള്ളംകയ്യിൽ പിടിക്കുന്നതായി ഫീൽ ചെയ്തു.. എന്റെ ഗുരുദേവാ എനിക്ക് കരച്ചില് വരുവാ 💖💖🙏🙏🙏🙏🙏🙏

  • @bindhuprakash2507
    @bindhuprakash2507 6 днів тому +7

    മോൾക്ക് മഹാഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവെട്ടെ 🙏🙏❤❤❤️

  • @sigisuresh
    @sigisuresh 6 днів тому +7

    ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ മോൾക്ക് ❤❤❤

  • @prakashvasu1532
    @prakashvasu1532 4 дні тому +2

    Guru ohm 🙏🙏🙏🕉️👏👏👏💐💐💐💐💐💐.....

  • @mohandaspurushothaman8619
    @mohandaspurushothaman8619 7 днів тому +6

    ഓം ശ്രീനാരായണ ഗുരുദേവ ചരണം ശരണം 🌞🙏🌞

  • @rajeshshaji7666
    @rajeshshaji7666 4 дні тому +2

    Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi WhatsApp

  • @sindhusaji5894
    @sindhusaji5894 6 днів тому +4

    ഭഗവാൻറെ അനുഗ്രഹം എപ്പോഴും മോളോട് കൂടെയുണ്ടാവും❤❤

  • @kumaranc1238
    @kumaranc1238 7 днів тому +6

    ഗുരുവിനാൽ അനുഗ്രഹമാകാട്ടെ

  • @rajeswaripremavrithan6154
    @rajeswaripremavrithan6154 6 днів тому +5

    ഗുരുകൃപ ഉള്ള മോള് ❤️. ഞാനും ഗുരുവിനെ കണ്ടു മോളെ . എന്റെ കണ്ണുകളും നിറഞ്ഞൊഴുകി🕉🙏

  • @rathnavallysubrahmanian8196
    @rathnavallysubrahmanian8196 7 днів тому +6

    🙏🙏🙏ഓം ശ്രീനാരായണ പരമ ഗുരവേ നമ:

  • @RaveendrenCg
    @RaveendrenCg 4 дні тому +2

    🙏🏾🙏🏾🙏🏾🌹🌹🌹

  • @remajayaprakash9922
    @remajayaprakash9922 3 дні тому +1

    ഭഗവാൻ്റ കാരുണ്യം മോൾക്ക് നിറയെ ഉണ്ട്❤

  • @omanamani6185
    @omanamani6185 7 днів тому +5

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🙏

  • @subhashpn9161
    @subhashpn9161 6 днів тому +4

    ഓം ഗുരുവേ നമ്മ:

  • @jayaprakashvasudevan5037
    @jayaprakashvasudevan5037 5 днів тому +3

    ഒന്നും പറയുവാൻ പറ്റുന്നില്ല കണ്ണ് നിറഞ്ഞു പോകുന്നു

  • @SivadasanSiva-q3f
    @SivadasanSiva-q3f 6 днів тому +4

    അഭിനന്ദനങ്ങൾ!! പൊന്നു മോളേ 💐💐💐

  • @shaijukattupadam444
    @shaijukattupadam444 7 днів тому +5

    🙏🏻 ഓം ശ്രീ നാരായണ പരമ ശ്രേഷ്ഠ ഗുരവേ നമ:🙏🏻🙏🏻

  • @remababu3762
    @remababu3762 6 днів тому +3

    ഓം ശ്രീ നാരായണ പരമഗുരുവേ നമഃ❤❤❤ ഉത്രജമോൾ❤❤❤

  • @sathygopi8390
    @sathygopi8390 7 днів тому +5

    🙏🌹🌹ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏

  • @yesodharavasudevan6840
    @yesodharavasudevan6840 5 днів тому +2

    Namaskaram maalu. So sweet and excellent speech. Thank you very much. Keep it up good work. Thanks to Gurupatham Anish and Family. ❤

  • @ushakumarinr2226
    @ushakumarinr2226 3 дні тому +1

    👍👏

  • @leelaleelamma-yo7qk
    @leelaleelamma-yo7qk 7 днів тому +5

    ❤ഓം ശ്രീ നാരായണ വിശ്വ ഗുരവേ നമ :❤

  • @Muralidharan-xw5tm
    @Muralidharan-xw5tm 4 дні тому +3

    മോളെ ഭഗവാൻ ഗുരുദേവൻ അനുഗ്രഹിക്കട്ടെ👍👍❤️

  • @vishnuvlogzzz6196
    @vishnuvlogzzz6196 6 днів тому +4

    🙏 ഓം ശ്രീ നാരായണ പരമ ഗുരുവേ🤍🙏❤

  • @SheejaMolm-o7c
    @SheejaMolm-o7c 5 днів тому +4

    Ante
    Mone padippikkanam🙏

  • @SubhadraSivaraman
    @SubhadraSivaraman 6 днів тому +4

    Om Sreenarayana ParamagurveNamaha❤❤❤❤

  • @sreelaanil-b4d
    @sreelaanil-b4d 6 днів тому +3

    Arukalikkal shakka njangalude nadinu valare aduthanu.
    Gemini ye njangal parakkode332 shaghayil orikkal kondu varum..
    Thank you mole for your motivational prabhashanam
    Thank you so much 🎉❤❤❤

  • @Govind-b5c
    @Govind-b5c 7 днів тому +4

    Supper, very good, very good. Pranamam.

  • @ajithavsajuvt3049
    @ajithavsajuvt3049 6 днів тому +4

    🙏🏼🙏🏼🙏🏼mole

  • @PonnammaPonnammaB
    @PonnammaPonnammaB 6 днів тому +3

    Ohm,paramasalguruvay,nama
    Molluday,yeeguruprbhshanathinu,orayiramthanks.yellvarkkum,gurvitay,anugģraham,udaipur,uyragalil,yethan,sramikkuka.🎉🎉🎉🎉❤❤❤😮😮

  • @ravikrishnan25
    @ravikrishnan25 6 днів тому +3

    ஓம் ஶ்ரீ நாராயண குரு q

  • @salilkumark.k9170
    @salilkumark.k9170 7 днів тому +4

    Supper,Supper🎉

  • @bijumepacheni6776
    @bijumepacheni6776 5 днів тому +2

    🙏👍

  • @sheelaat4595
    @sheelaat4595 7 днів тому +4

    Om Sree Narayana Paramaatma Guruve Namaha 🙏🙏🙏🙏🙏

  • @Pushpalatha-xv3wz
    @Pushpalatha-xv3wz 7 днів тому +4

    Om sree narayanaparamagurave nama

  • @salilamthambi7654
    @salilamthambi7654 7 днів тому +3

    Om Sree Narayana Parama Gurave Nama 🙏🙏🙏🙏🙏🙏🙏

  • @deepasunil3508
    @deepasunil3508 6 днів тому +3

    🙏🙏❤🙏🙏❤🙏🙏❤🙏🙏

  • @Rohinipurushan
    @Rohinipurushan 7 днів тому +4

    🙏🙏🙏

  • @sulochana1898
    @sulochana1898 7 днів тому +4

    🎉🎉🎉🎉🎉🎉🎉🎉🎉om.nmo🎉🎉🎉🎉

  • @SwathyRatheesh-j7h
    @SwathyRatheesh-j7h 6 днів тому +3

    😊😊

  • @ashavinod910
    @ashavinod910 7 днів тому +4

    🙏🙏❤️🥰🥰

  • @SaliniMadhu-l2f
    @SaliniMadhu-l2f 7 днів тому +4

    🙏🙏🙏🙏🙏

  • @priyamanoj7084
    @priyamanoj7084 7 днів тому +4

    🙏🏻🥰👌🏻

  • @sreeamritha3369
    @sreeamritha3369 7 днів тому +4

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RemaPk-b4g
    @RemaPk-b4g 7 днів тому +4

    🙏🙏🙏🙏🙏🙏🤝

  • @sminumadhavan7990
    @sminumadhavan7990 6 днів тому +3

    Good speach❤

  • @PriyankaSajeev-h2q
    @PriyankaSajeev-h2q 7 днів тому +4

    💯🙏🙏

  • @annammawilson8742
    @annammawilson8742 7 днів тому +4

    🙏🙏🙏🙏👍👍👍❤️❤️❤️

  • @SheenaSumanan
    @SheenaSumanan 7 днів тому +3

    👌👌👌🙏🙏🙏

  • @subhashpn9161
    @subhashpn9161 6 днів тому +3

    ഗുരുവിൻ്റെ വരം കിട്ടിയ മകൾ അറിവ് എന്നത് ദൈവത്തോട് അടുക്കുന്ന വശ

  • @jayeshjdas
    @jayeshjdas 7 днів тому +3

  • @renjithappu3043
    @renjithappu3043 7 днів тому +3

    ❤😊

  • @Pushpalatha-xv3wz
    @Pushpalatha-xv3wz 7 днів тому +4

    Da please 🙏

  • @raveendrankk5446
    @raveendrankk5446 16 годин тому

    ,🎉🙏🙏🙏

  • @salilkumark.k9170
    @salilkumark.k9170 7 днів тому +6

    അനേക വ൪ഷ൦ അടിമത്വ൦
    അനേക൦ വിഷമവു൦
    അവസാന൦
    അതുല്ല്യ ഗുരു അറിവ്
    പരമാത്മാവ് സകലതു൦
    സകല൪ക്കു൦
    സകലവിധ൦
    സബൂ൪ണ്ണ൦
    ആയ
    ഗുരു അറിവ് സകല൪ക്കു൦
    സകലവിധ൦
    മേന്മ ആയ ഗുരു
    അറിവ് സകല൪ക്കു൦
    സകലവിധ൦
    സകല൪ക്കു൦
    സകലവിധ൦ ൭യ൪ച്ചയു൦
    സകലമോക്ഷവു൦
    ഈ ജന്മ൦ സകലതു൦
    ഈജന്മ൦ നേടാ൦
    ഗുരു അറിവ്
    അറിഞ്ഞ്
    ശേഷവു൦
    ആവാ൦
    സകലരു൦ ആതുല്ല്യഗുരു അറിവ് സകലലോകമനുഷ്യ൪ക്കു൦
    സകലതു൦ സകലവിധ൦
    ഗുരു അറിവ് അറിയാ൯
    സകല ഭാഷയിലു൦
    സകല൪ക്കു൦
    അറിയാ൯
    അവസര൦
    സകലരു൦
    ചേ൪ന്ന്
    സകല൪ക്കു൦ സകലഗുണവു൦
    സകല അനുഗ്രഹവു൦
    ഗുരു അറിവ്
    സകല൪ക്കു൦ സകലകാലവു൦ സ൪വ്വയുഗവു൦
    സകലലോക നന്മയായി കാണു൦സകലസൂര്യ അറിവ്
    സകലരു൦ അറിയാ൯
    ശ്രമിക്കുക🎉

  • @sabeenasabeena2875
    @sabeenasabeena2875 5 днів тому +2

    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ

  • @sivadasannarayanan9837
    @sivadasannarayanan9837 6 днів тому +3

    🌹🌹🌹🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🌹🌹🌹

  • @sijimol8810
    @sijimol8810 7 днів тому +4

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏🙏

  • @satheesanss3657
    @satheesanss3657 5 днів тому +2

    🙏🙏🙏👏

  • @rajanic.j5607
    @rajanic.j5607 5 днів тому +2

    👍🙏🙏🙏🙏🙏🙏🙏

  • @sinisobin8962
    @sinisobin8962 6 днів тому +3

    🙏🙏🙏🙏🙏🙏🙏🙏🙏

  • @rajanmavelikara7243
    @rajanmavelikara7243 7 днів тому +4

    🙏🙏🙏

  • @ArjunAjaykumar-p6l
    @ArjunAjaykumar-p6l 6 днів тому +3

    ❤❤❤

  • @satheesanss3657
    @satheesanss3657 5 днів тому +2

    🙏🙏🙏👏

  • @gopalakrishnankrishnan3518
    @gopalakrishnankrishnan3518 6 днів тому +3

    🙏🌹🙏

  • @sujathankachan9822
    @sujathankachan9822 6 днів тому +3

  • @rajirajesh1681
    @rajirajesh1681 6 днів тому +3

    ♥️♥️♥️

  • @mohandaspurushothaman8619
    @mohandaspurushothaman8619 7 днів тому +4

    🙏🌞🙏

  • @remyajaison214
    @remyajaison214 7 днів тому +5

    🙏🙏🙏🙏

  • @mollypradeep3705
    @mollypradeep3705 6 днів тому +3

    ❤❤❤

  • @lekhajanaki6168
    @lekhajanaki6168 7 днів тому +4

    🙏🙏🙏

  • @aymanamvlogs5381
    @aymanamvlogs5381 6 днів тому +3

  • @SubhadraSanthosh-b7k
    @SubhadraSanthosh-b7k 7 днів тому +4

    🙏🏻🙏🏻🙏🏻

  • @beenaaravind6230
    @beenaaravind6230 7 днів тому +4

    🙏🙏🙏

  • @SHEELAMN-pb6vx
    @SHEELAMN-pb6vx 6 днів тому +3

    ❤❤❤❤❤❤❤

  • @kunjumolomanakuttan4742
    @kunjumolomanakuttan4742 6 днів тому +3

    🙏🙏🙏

  • @vishnuvshn
    @vishnuvshn 6 днів тому +3

    🙏🙏🙏

  • @shobhaprakash1188
    @shobhaprakash1188 6 днів тому +3

    🙏🙏🙏

  • @deepudinesan5037
    @deepudinesan5037 6 днів тому +3

    🙏🙏🙏

  • @devikadevikadevu3282
    @devikadevikadevu3282 6 днів тому +3

    🙏🙏

  • @srividhyag994
    @srividhyag994 6 днів тому +3

    🙏

  • @prakashkumarp.d8101
    @prakashkumarp.d8101 6 днів тому +3

    🙏🙏🙏

  • @niyarajeesh4489
    @niyarajeesh4489 5 днів тому +2

    🙏🏻🙏🏻🙏🏻

  • @AshithaBinu-p7c
    @AshithaBinu-p7c 4 дні тому +2

    🙏🏻🙏🏻🙏🏻

  • @sheejamohanan4156
    @sheejamohanan4156 5 днів тому +2

    🙏🙏🙏