സൗദി ഫുട്ബോൾ എന്ന മേഖലയിൽ മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചു. CR7 എന്ന ബ്രാൻഡ് സൗദിയിൽ വരുമ്പോൾ ലോകം സൗദി ഫുട്ബോളിനെ ശ്രദ്ധിക്കും. മാത്രമല്ല സൗദി ഭാവിയിൽ വേൾഡ് കപ്പ് വരെ ഉയർത്താൻ കെൽപ്പുള്ള ടീം ആയി മാറും. Sure 👍
@@peace8326 real Madrid nte legends 1st Stefano and rono anne main bro😂ninak kidane cry cheyam but Madrid teams players nte interviews kandal avarde allam inspiration ipozhum rono anne😂cry haters
ഞാൻ മെസ്സി ഫാൻ ആണ്.. But CR ന്റെ ഈ തീരുമാനം തന്നെ ആണ് നല്ലത് 👍 യൂറോപ്യൻ club പോലെ അത്ര വലിയ club അല്ലെങ്കിലും എന്താ?? top salary അല്ലെ?? പുള്ളിക്ക് ഇപ്പൊ 38 വയസ്സ് ആയില്ലേ?? ഇനിയും top club ൽ തുടരണം എങ്കിൽ salary ഒരുപാട് cut ചെയ്യേണ്ടി വരും..എന്നാലും അവർ കളിപ്പിക്കുവോ ന്ന് അറിയില്ല.. കളിപ്പിക്കാതിരുന്നാൽ അത് കൂടുതൽ confidence ഉം കഴിവും ഇല്ലാതാവുന്നതിനു വഴിയൊരുക്കും.. അതിലും നല്ലത് വലിയ സാലറി ക്ക് offer വന്നാൽ ഇതുപോലുള്ള club ൽ പോവുന്നതാണ്.. കളിപ്പിക്കുകയും ചെയ്യും നല്ല cash ഉം കിട്ടും.. 1770 കോടി ആണ്.. Uff👌ഒന്ന് ഓർത്തു നോക്കിക്കേ.. 38 വയസ്സിൽ ഈ സാലറി കിട്ടുമെങ്കിൽ അതാണ് നല്ലത്.. യൂറോപ്യൻ club ലൊക്കെ അയാൾ ഒരുപാട് കളിച്ചതല്ലേ?? മെസ്സിയും റൊണാൾഡോയും ഒക്കെ തിളങ്ങിയ അത്ര മറ്റാരും തിളങ്ങിയിട്ടില്ല.. പെലേയ്ക്ക് ശേഷം ഇവർ രണ്ടും ആണ് ഒരു വിപ്ലവം സൃഷ്ടിച്ചത്.. ഇതിപ്പോ 38 ആയി retire ചെയ്യുന്ന പ്രായം ആയി. ഈ age ൽ Al nassr ൽ പോയത് വലിയൊരു നഷ്ടം അല്ല
Yes. ഇനിയൊരവസരം കിട്ടിയെന്ന് വരില്ല. പക്ഷേ ഒരു UCL കളിക്കാൻ സാധ്യത ഉള്ള ടീമിൽ കൂടി കളിച്ച് തിരിച്ചുവരവ് നടത്തി, അടുത്ത വർഷം പോയിരുന്നെങ്കിൽ GOAT ആയി തുടരാർന്നു. ഇതിപ്പോൾ മെസ്സി കയറിപ്പോയി. അദ്ദേഹം ഇപ്പോഴും 30 നമ്പറുകാരനായി യു സി എൽ കളിക്കുന്ന ടീമിൽ തുടരുന്നു
സൗദിയിലെ പുതിയ തലമുറയിലെ പൗരൻമാരെ ഫുട്ബോൾ മേഖലയിലേക്ക് ആകർഷിക്കാൻ വേണ്ടിയും നിലവിലുള്ള സൗദി കളിക്കാർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ ഏത് ടീമിനെതിരെയും കളിക്കാനുള്ള പ്രചോദനം ഉണ്ടാക്കുക എന്നതായിരിക്കാം ... ഇതിന്റെ പിന്നലുള്ള ലക്ഷ്യമെന്ന് കരുതാം.
ഞാൻ ഒരു james rodriguez fan ആണ്. James ith പോലെ ആണ് qatar il പോയത്. Everton il നിന്ന് കളിക്കാൻ അവസരം കിട്ടാതെ. എന്നിട്ട് അവൻ ഇന്ന് യൂറോപ്പിൽ തിരിച്ചു വന്ന് കളിക്കുന്നു.ഇപ്പൊൾ മികച്ച fomilumm ആണ്. എന്തായാലും rono തിരിച്ച് യൂറോപ്പിൽ തന്നെ വരും. കാരണം അയാൾക്ക് ഇപ്പൊൾ കളിക്കാൻ അവസരം കിട്ടണം എന്നെ ഉള്ളൂ. 2.5 വർഷം ഒന്നും അവിടെ നിൽക്കും എന്നു തോന്നുന്നില്ല
Cr7 is ofcourse the most consistant player the world football ever seen. He responded arggressively when he was negleted by the coach and co-players in a manner a player like him shoul not be treated with
cr fan an njan. Ee decision valare vishamam undakunathan but according to him its correct bcz europil arum vilaterathe nilkunathenekalum nalath vere continentsil povunanth ann. But orikalum asia lek verum enn pradeeshichila. Msl lek oke povum enn ayirunu karutiye. Considering his age and physical condition its a btr decision🥲💔
Jamie Carragher summed it up perfectly. Cr7 did an interview where he said he would continue playing at Champions League level, then goes out of World Cup and ends up signing for Al Nassar which is not even playing the Asian Champions League. Messi, on the other hand won the World Cup, was player of the tournament and ends up extending his contract with PSG which is playing in the Champions League. Personally I don't feel anything for Cr7 because I still remember him mocking Xavi for playing in Qatar. Karma is serious, Cr7 should have learned by now.
Ee kannada thalayan ethe thagayaa parayounne.... Ithe CR7 aane aayale 1 session veche arathe kalyaan illathalla monu.. Angerude last season eduthe noke.. Monnaa... 37 age ayale top top ernnu... Eni al naser poyal avideyoum ayal barikkum... Europe ayale keezhadakiyathaa.. Eni aareyoum bothipikanda karyam illa.. 🇵🇹🐐
യൂറോപ്പിൽ ഏതേലും ക്ലബിൽ പോയി ബെഞ്ചിൽ ഇരിക്കുന്നതിനേക്കാൾ നല്ലതാണ്. കൂടിപ്പോയാൽ 2 വർഷം കൂടി പുള്ളി കളിക്കും. സൗദി 2030 വേൾഡ് കപ്പ് ആണ് ഉന്നം വെക്കുന്നത്
Qatar fifa world cup ൽ എല്ലാ രാജ്യക്കാർക്കും അവരുടെ head coach നും വരെ മനസ്സിലായി.. ഫുട്ബോൾ എന്നത് യൂറോപ്യന്മാരുടെ മാത്രം കുത്തകയല്ല എന്നും.. ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ വൻ കുതിപ്പ് ഫുട്ബോളിൽ വന്നിട്ടുണ്ട് എന്നും.. അത് കൊണ്ട് തന്നെ ഏഷ്യൻ രാജ്യങ്ങളിൽ ഫുട്ബാളിന് ഇനി വരാൻ പോകുന്നത് വലിയ അവസരങ്ങളാണ്.. ഇന്ത്യ ഇതിനെ ഇനിയും മുതലെടുക്കാതെ പോയാൽ... ഫുട്ബോൾ എന്നത് കേരളത്തിൽ മാത്രം ഒതുങ്ങി പോകും..
ഫുട്ബോളിനെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അതിനെക്കുറിച്ച് അറിയുന്ന ആരെങ്കിലും കൊണ്ടുവരു new castle സൗദിയാണ് ഓൺ ചെയ്യുന്നത് psg qatar man City Dubai (ethihad) ഒന്നുമറിയില്ല വെറുതെയിരുന്ന് മണ്ടത്തരങ്ങൾ വിളമ്പരുത്
@@mohammednisham7181 അങ്ങനെയാണെങ്കിൽ എല്ലാം ഫുട്ബോൾ ക്ലബല്ലേ ?????????? മണ്ടത്തരങ്ങൾ എന്നു പറഞ്ഞു തുടങ്ങിയതും നിങ്ങളാണ് ...... ആദ്യ കമെന്റ് വായിച്ചാൽ മനസ്സിലാകും
2008-ൽ അബുദാബി യുണൈറ്റഡ് ഗ്രൂപ്പിലൂടെ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഏറ്റെടുത്തതിനെത്തുടർന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് കളിക്കാർക്കും സൗകര്യങ്ങൾക്കുമായി ഗണ്യമായ സാമ്പത്തിക നിക്ഷേപം ലഭിച്ചു . [4] ഇത് അഭൂതപൂർവമായ വിജയത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു
Athin sheshamulla meetingl aan karyanagal teerumanichath . Engane ella gamilum penalty taraam eenum , Argentina Reffree ye portugal matchin chumathala peduthukayam cheythu !! Endayalum kollam
@@y3bros suhurthee eth fansinte karachil alla . Eth players and other wc teamsinte karachil aaan Fully planned eni ethokke avar thanne samathikkum nammude ee oru generation mann marnju poyathin shesham . Orma ellee pand maradona parnjath , brazilian right backin punya paaniyam aan koduthath enn! Ath pole
Saudi already invested in Football. they are the owners of NCUFC. If he was consistent then he wouldn't have been benched in United or Portugal..it has diminished now and that's why none of the European teams went..!
Broh.. the season Ronaldo returned to mtd .. he was the top scorer of the season ,most man of the match,enthin pl team of the yearil vare Ronaldo indarnnu ❤️. As a striker a pure striker.. his consistency never faded 😌❤️.
Oru Kaaryam urappaayi... Thottupoyi enn paranj nadannaalum ee mothalinte up-to-date kaaryangal ellarkkum ariyaam... Cup adichavarude oru updateum evidem illaa... 🤔
നിങ്ങൾ ഇന്റർവ്യൂവിൽ പറഞ്ഞതിൽ ഒരു തെറ്റുണ്ട് psg quthar sports invest ment new castle സൗദി പബ്ലിക് ഇൻവെസ്റ്റ് മെന്റ് man city city football group uae എന്നിവരുടെ താണു നിങ്ങൾ നേരെ തിരിച്ചാണ് പറഞ്ഞത്
'Finished' Cristiano Ronaldo last season: 🏆 Most Premier League POTM awards 🏆 Most Man United POTM awards 🏆 Man United’s Player of the Year ⚽️ Man United’s top scorer ⚽️ Man United’s Goal of the Season 👤 Included in Premier League Team of the Year
കണ്ണട വെച്ച് ചേട്ടനോട് സൗദി എടുത്തിരിക്കുന്നത് ന്യൂക്ലാസ്സിൽ യുണൈറ്റഡ് മജാസ്റ്റർ സിറ്റിയെ എടുത്തിരിക്കുന്നത് അബുദാബി ഫെയ്സ് ചെയ്തിട്ടുള്ള രാജകുടുംബത്തിൽ ഒരു അംഗമാണ്
Bro CR7engane fom out ayi. kayinja seasonil man u top scorer annu CR7. pinnidu inganttu world cup vare nokkiyal namal ithu vare kannathoru CR7neyanu kandathu athinu karanam ind man u free season kalikathe marinilkunnu ivide muthalanu presnagal indavunathu athum coachumayi pinnedu leagil teamil start lineupil ninnu matti nirthunnu athu athu kaliye bathikunnu allathe veruthe fom out ayathalla
ഇവിടെ വന്ന് പണി എടുത്ത് ജീവിക്കുന്നവന് കുറച്ചെങ്കിലും പരിഗണന തരിക, ഈ ലെവി കാരണം അഞ്ചു വർഷായിട്ട് ശമ്പളം കൂട്ടിയിട്ടുമില്ല, ചിലരുടെ ശമ്പളം വെട്ടി കുറക്കുകയും ചെയ്തു,! ഇത്തര അധികം ലെവി വാങ്ങിയിട്ട് തിരിച് എക്സ്ട്രാ ആനുകൂല്യം ഒന്നും ഇല്ല താനും, ഇനി അതല്ല സൗദി യുടെ മിക്ക വലിയ ടൗണിൽ പോലും പബ്ലിക് ട്രാൻസ്പോർട് സംവിധാനം തീർത്തും ഇല്ല,എല്ലാ വിഭാഗം ജനങ്ങൾ ക്കും ഇടയിലേക്ക് എത്താത്ത ഒരു തരം "ബാലൻസ് തെറ്റിയ വികസന കാഴ്ച പ്പാട് " ആണ് ഇവിടം 😏😏😏
തിരുത്ത് 1. New castle -saudi 2. City -UAE CR7 കൊണ്ടു വന്നതിൽ മറ്റൊരു വാസ്തവം കൂടെ ഉണ്ടെന്നാണ് എന്റെ വിശ്വാസം. ലോകത്തിന്റെ ശ്രദ്ധ സൗദിയിലേക്ക് തിരിക്കാനുള്ള പണി കൂടെയാണിത്. അവിടെ നടക്കുന്ന FUTURE NEOM, അതുപോലെ ഉള്ള ഡെവലപ്പ്മെന്റിനെ ലോകത്തിനു മുമ്പിലേക്ക് കാണിക്കുന്നതിനും ആകർഷിക്കുന്നതിനും വേണ്ടി കൂടിയാണ് ഈ ഇൻവെസ്റ്റ്മെന്റ്. AL NASSAR ന്റെ പ്രസിഡന്റ് ആയിട്ടുള്ള മുസല്ലി അൽ മുഹമ്മർ സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ ചെയർമാൻ കൂടിയാണ്.
പണ്ട് കത്തി നിന്ന സമയത്താണ് ദിദിയർ ദ്രോഗ്ബ ചൈനയിലേക്ക് പോയത് .റെക്കാർഡ് തുകയ്ക്കാണ് ബെക്കാം അമേരിക്കയിലേക്ക് പോയത് .രണ്ടുപേർക്കും പിന്നൊരു തിരിച്ചു വരവുണ്ടായില്ല .
എന്തുകൊണ്ടും alnasser ക്ലബ് ന് ലാഭമാണ് ഈ കച്ചവടം, saudi, alnasser club, owner ഒക്കെ famous ആയി,, ഒരു കൊല്ലം കൈഞ്ഞ് മെല്ലെ റോണോയെ തട്ടും അതിന്നെയാണ് ക്ലബ് ലക്ഷ്യം വെക്കുന്നതും,
യൂറോപ്യൻ ഫുട്ബാളിന്റെ തകർച്ചയുടെ തുടക്കവും.ഏഷ്യൻ ഫുട്ബാളിന്റെ വളർച്ചയുടെ ആരംഭവുമായിട്ടാണ് ഞാൻ ഇതിനെ കാണുന്നെ.
😂😂😂😂
🤣🤣🤣
😃😃😃
അമ്മൂമ്മേടെ പറി ആണ്
ഏഷ്യ വളരട്ടെ യൂറോപ്പ് ഫുട്ബോൾ അഹങ്കാരികൾ തകരാട്ടെ 😄😄
സൗദി ഫുട്ബോൾ എന്ന മേഖലയിൽ മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചു.
CR7 എന്ന ബ്രാൻഡ് സൗദിയിൽ വരുമ്പോൾ ലോകം സൗദി ഫുട്ബോളിനെ ശ്രദ്ധിക്കും.
മാത്രമല്ല സൗദി ഭാവിയിൽ വേൾഡ് കപ്പ് വരെ ഉയർത്താൻ കെൽപ്പുള്ള ടീം ആയി മാറും. Sure 👍
Vere gathi illanjitta 😂
Real mandrid groundil poyi vare thendi nokki😂
@@peace8326 athentha vere clubs onum pulliye edukaathe?
അണ്ണന് കപ്പ് ഇല്ല പിന്നല്ലേ 😹😹
@@peace8326 nee eth kothanatha news myre kanunn ninta achane othatho
@@peace8326 real Madrid nte legends 1st Stefano and rono anne main bro😂ninak kidane cry cheyam but Madrid teams players nte interviews kandal avarde allam inspiration ipozhum rono anne😂cry haters
ഞാൻ മെസ്സി ഫാൻ ആണ്.. But CR ന്റെ ഈ തീരുമാനം തന്നെ ആണ് നല്ലത് 👍 യൂറോപ്യൻ club പോലെ അത്ര വലിയ club അല്ലെങ്കിലും എന്താ??
top salary അല്ലെ?? പുള്ളിക്ക് ഇപ്പൊ 38 വയസ്സ് ആയില്ലേ??
ഇനിയും top club ൽ തുടരണം എങ്കിൽ salary ഒരുപാട് cut ചെയ്യേണ്ടി വരും..എന്നാലും അവർ കളിപ്പിക്കുവോ ന്ന് അറിയില്ല..
കളിപ്പിക്കാതിരുന്നാൽ അത് കൂടുതൽ confidence ഉം കഴിവും ഇല്ലാതാവുന്നതിനു വഴിയൊരുക്കും..
അതിലും നല്ലത് വലിയ സാലറി ക്ക് offer വന്നാൽ ഇതുപോലുള്ള club ൽ പോവുന്നതാണ്..
കളിപ്പിക്കുകയും ചെയ്യും നല്ല cash ഉം കിട്ടും..
1770 കോടി ആണ്.. Uff👌ഒന്ന് ഓർത്തു നോക്കിക്കേ..
38 വയസ്സിൽ ഈ സാലറി കിട്ടുമെങ്കിൽ അതാണ് നല്ലത്..
യൂറോപ്യൻ club ലൊക്കെ അയാൾ ഒരുപാട് കളിച്ചതല്ലേ?? മെസ്സിയും റൊണാൾഡോയും ഒക്കെ തിളങ്ങിയ അത്ര മറ്റാരും തിളങ്ങിയിട്ടില്ല.. പെലേയ്ക്ക് ശേഷം ഇവർ രണ്ടും ആണ് ഒരു വിപ്ലവം സൃഷ്ടിച്ചത്..
ഇതിപ്പോ 38 ആയി retire ചെയ്യുന്ന പ്രായം ആയി.
ഈ age ൽ Al nassr ൽ പോയത് വലിയൊരു നഷ്ടം അല്ല
👍👍
👍👍👍
💯Respect korch bodathil chindikuna aalkaaar undallo
Yes. ഇനിയൊരവസരം കിട്ടിയെന്ന് വരില്ല. പക്ഷേ ഒരു UCL കളിക്കാൻ സാധ്യത ഉള്ള ടീമിൽ കൂടി കളിച്ച് തിരിച്ചുവരവ് നടത്തി, അടുത്ത വർഷം പോയിരുന്നെങ്കിൽ GOAT ആയി തുടരാർന്നു. ഇതിപ്പോൾ മെസ്സി കയറിപ്പോയി. അദ്ദേഹം ഇപ്പോഴും 30 നമ്പറുകാരനായി യു സി എൽ കളിക്കുന്ന ടീമിൽ തുടരുന്നു
ഇനി ഏഷ്യൻ യുഗം തുടങ്ങട്ടെ
സൗദിയിലെ പുതിയ തലമുറയിലെ പൗരൻമാരെ ഫുട്ബോൾ മേഖലയിലേക്ക് ആകർഷിക്കാൻ വേണ്ടിയും നിലവിലുള്ള സൗദി കളിക്കാർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ ഏത് ടീമിനെതിരെയും കളിക്കാനുള്ള പ്രചോദനം ഉണ്ടാക്കുക എന്നതായിരിക്കാം ... ഇതിന്റെ പിന്നലുള്ള ലക്ഷ്യമെന്ന് കരുതാം.
ഏഷ്യയിലെ മികച്ച ക്ലബ്ബ് കളിൽ 2ആം സ്ഥാനത്താണ് സൗദി അൽനാസർ ക്ലബ്... വിലകുറച്ചു കാണേണ്ട കാര്യമില്ല
Hmmmm
Which is first?
CR7സൗദി യിൽ കളിച്ചു തുടങ്ങിയാൽ സൗദി അറേബ്യ 2026ൽ ലോക കപ്പ് എടുക്കും എന്നാണ് പ്രതീക്ഷ സൗദി ഫുട്ബോളിൽ ഒരു ഉണർവ് ഉണ്ടാകും CR7👌👌👌
Manchester City-UAE Investors
NewCastle United-Saudi Investors
PSG-Qatar Investors
Correct 👍🏼
ഞാൻ ഒരു james rodriguez fan ആണ്. James ith പോലെ ആണ് qatar il പോയത്. Everton il നിന്ന് കളിക്കാൻ അവസരം കിട്ടാതെ. എന്നിട്ട് അവൻ ഇന്ന് യൂറോപ്പിൽ തിരിച്ചു വന്ന് കളിക്കുന്നു.ഇപ്പൊൾ മികച്ച fomilumm ആണ്. എന്തായാലും rono തിരിച്ച് യൂറോപ്പിൽ തന്നെ വരും. കാരണം അയാൾക്ക് ഇപ്പൊൾ കളിക്കാൻ അവസരം കിട്ടണം എന്നെ ഉള്ളൂ. 2.5 വർഷം ഒന്നും അവിടെ നിൽക്കും എന്നു തോന്നുന്നില്ല
ഇന്നലെ വരെ 860K followers ഉണ്ടായിരുന്നു Alnassr_fc ഇന്ന് 4M followers, Effect of CR7 💓
hmm
5M*
" ക്രിസ്റ്റ്യാനോ " എന്നെഴുതാൻ അറിയാൻ പാടില്ലാനിട്ട് അല്ല 🙂
vitt kala
Cr7 is ofcourse the most consistant player the world football ever seen. He responded arggressively when he was negleted by the coach and co-players in a manner a player like him shoul not be treated with
സൗദി ഒരു മോശം ടീം ആണെന്ന് അര്ജന്റീന ഫാൻസ് പറയില്ല, CR7ന്റെ ടീം മേറ്റ് വിൻസെന്റ് അബൂബക്കർ മോശം കളിക്കാരനാണെന്ന് ബ്രസീൽ ഫാൻസിനും അഭിപ്രായം ഇല്ല, CR🔥🔥🔥
Parayum argentina parayum oru kali jayichenn paranj peadich mutt virakano da koppeyy
😂
Kundi eyeech podeyy ...ithippo ningalude avastha kanditt karachil varunn🤣
Cr7 ♥️🙏
CR7 🐐❤️
ആ മൂന്ന് അക്ഷരങ്ങളുടെ ഭംഗി ഒന്നു വേറെയാണ് CR7
@@oggy1234-k4f നമ്മുടെ നാട്ടിൽ ഒരു ഒട്ടകമുണ്ട്. അതല്ലല്ലോ?🤣
ജീവിതത്തിൽ പറ്റാവുന്നതെല്ലാം പരീക്ഷിച്ചിട്ടും വിജയിക്കാതെ വരുമ്പോ ഒടുവിൽ പ്രവാസജീവിതം തിരഞ്ഞെടുക്കന്നവരാണ് നമ്മളിൽ പലരും !
??
😁😁😁
😄
Cr7 💙💙
5 പ്രതിമയുടെ പൈസ മാറ്റി 5 താരങ്ങളെ വാങ്ങിയിരുന്നുവെങ്കിൽ ഇന്ത്യ ഉറപ്പായും അടുത്ത ലോക കപ്പിൽ കളിച്ചേനെ
ഫുട്ബോൾ ഇല്ല എങ്കിലും. രാജ്യം വളർന്നാൽ മതി ചൈന പോലെ... Bro
നിന്റെ തലപ്പാവ് ഒന്ന് അഴിക്കടോ ആ പ്രാന്ത് മാറട്ടെ😡
@@gsjathu6364 👍👍👍👍👏👏👏
@@vineesh8757 ഫുട്ബോളും ഇല്ല വളരുന്നും ഇല്ല
@@ashikmohammed2179 അത് നിനക്ക്. നീ ഇന്ത്യക്കാരൻ. ആയി ജീവിക്കാൻ ശ്രമിക്കുക.നീ തലിബാൻ മനസ്സ് കൊണ്ട് ഇന്ത്യയിൽ ജീവിക്കുന്നവൻ ആണ്
നമ്മൾ ജട്ടിയുടെ കളർ നോക്കി നടക്കുന്നു 😁... ഭാരത് മാതാ കി ജയ് 😁
cr fan an njan. Ee decision valare vishamam undakunathan but according to him its correct bcz europil arum vilaterathe nilkunathenekalum nalath vere continentsil povunanth ann. But orikalum asia lek verum enn pradeeshichila. Msl lek oke povum enn ayirunu karutiye. Considering his age and physical condition its a btr decision🥲💔
മാന്ചസ്റററ് സിററി ഓണറ് - UAE
Newcastle United - Saudi
1770 core per year . Apo 1 minuteil 34000 ropa...ente monee poliiii
Luv u CR7......
WELCOME TO ASIA 🌏
Ore oru rajav ❤
World revenge king CR7 legend Cristiano Ronaldo big salute
CR7 inspiring lots of young players💯...Hala Ronaldo 👑🔥♥️♥️♥️♥️
സൗദിക്ക് ചിലപ്പോൾ ഗുണമുണ്ടാകും cr7 നെ സംമ്പന്ധിച്ച് എന്താകുമെന്ന് കണ്ടറിയണം ഒരു കളിക്കാരനെ സംമ്പന്ധിച്ച് കളിക്കുന്ന ലീഗിനുള്ള പ്രാധാന്യം വളരെ വലുതാണ്
സൗദി വളർത്തട്ടെ, ഏഷ്യ വളരട്ടെ... 👏🏻👏🏻
Jamie Carragher summed it up perfectly. Cr7 did an interview where he said he would continue playing at Champions League level, then goes out of World Cup and ends up signing for Al Nassar which is not even playing the Asian Champions League. Messi, on the other hand won the World Cup, was player of the tournament and ends up extending his contract with PSG which is playing in the Champions League. Personally I don't feel anything for Cr7 because I still remember him mocking Xavi for playing in Qatar. Karma is serious, Cr7 should have learned by now.
ഫൂട്ബാളുമായി ബന്ധപ്പെട്ട നിങ്ങളുടെ ചർച്ചകൾ മുഴുവൻ കാണുമ്പോൾ ഒരു കാര്യം മനസ്സിലാകും. രാജീവ്ജിക്ക് ഫൂട്ബാളുമായിമായി ബന്ധപ്പെട്ട് വലിയ ധാരണയാണയില്ല..
Sathyam ayal footbooline kurich ariyilla
True 😂
THE BEST
CR7 --------
Hala Ronaldo 👑❤❤❤❤
Ronaldo 🔥
Ee kannada thalayan ethe thagayaa parayounne.... Ithe CR7 aane aayale 1 session veche arathe kalyaan illathalla monu.. Angerude last season eduthe noke.. Monnaa... 37 age ayale top top ernnu... Eni al naser poyal avideyoum ayal barikkum... Europe ayale keezhadakiyathaa.. Eni aareyoum bothipikanda karyam illa.. 🇵🇹🐐
CR7
Oru thirichu varav aan CR7❤️❤️
6:00 Newcastle United F.C. owned by Saudi public investment fund. Manchester City F.C. owned by UAE based City Football Group
Cr7 in kochi 🤯 onn alochokkiye
Isl motham thukki vittalum 100 kodi polum kittilla 😂
@@Devilson32 🥲😂
Acl alle
@@BIT-DEVA yes
It's nothing but Saudi Arabia want to make something different... Cr7 varunnathode avide oru valiya maattam undavum ... 👍👍👍
യൂറോപ്പിൽ ഏതേലും ക്ലബിൽ പോയി ബെഞ്ചിൽ ഇരിക്കുന്നതിനേക്കാൾ നല്ലതാണ്. കൂടിപ്പോയാൽ 2 വർഷം കൂടി പുള്ളി കളിക്കും. സൗദി 2030 വേൾഡ് കപ്പ് ആണ് ഉന്നം വെക്കുന്നത്
Qatar fifa world cup ൽ എല്ലാ രാജ്യക്കാർക്കും അവരുടെ head coach നും വരെ മനസ്സിലായി.. ഫുട്ബോൾ എന്നത് യൂറോപ്യന്മാരുടെ മാത്രം കുത്തകയല്ല എന്നും.. ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ വൻ കുതിപ്പ് ഫുട്ബോളിൽ വന്നിട്ടുണ്ട് എന്നും.. അത് കൊണ്ട് തന്നെ ഏഷ്യൻ രാജ്യങ്ങളിൽ ഫുട്ബാളിന് ഇനി വരാൻ പോകുന്നത് വലിയ അവസരങ്ങളാണ്.. ഇന്ത്യ ഇതിനെ ഇനിയും മുതലെടുക്കാതെ പോയാൽ... ഫുട്ബോൾ എന്നത് കേരളത്തിൽ മാത്രം ഒതുങ്ങി പോകും..
ഫുട്ബോളിനെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അതിനെക്കുറിച്ച് അറിയുന്ന ആരെങ്കിലും കൊണ്ടുവരു new castle സൗദിയാണ് ഓൺ ചെയ്യുന്നത് psg qatar man City Dubai (ethihad) ഒന്നുമറിയില്ല വെറുതെയിരുന്ന് മണ്ടത്തരങ്ങൾ വിളമ്പരുത്
Arodu pareyan aru kelkan chumma irunnu sansarikuma engane karyangal ariyathe engane sansarikan sathikunnu ethu innum ennaleyum thudangiyathalla 😂
man City Dubai (ethihad) - അബുദാബിയുടേതാണ് ........... (വെറുതെയിരുന്ന് മണ്ടത്തരങ്ങൾ വിളമ്പരുത് )
@@rider-zm1tb uae thanne alle
@@mohammednisham7181 അങ്ങനെയാണെങ്കിൽ എല്ലാം ഫുട്ബോൾ ക്ലബല്ലേ ?????????? മണ്ടത്തരങ്ങൾ എന്നു പറഞ്ഞു തുടങ്ങിയതും നിങ്ങളാണ് ...... ആദ്യ കമെന്റ് വായിച്ചാൽ മനസ്സിലാകും
2008-ൽ അബുദാബി യുണൈറ്റഡ് ഗ്രൂപ്പിലൂടെ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഏറ്റെടുത്തതിനെത്തുടർന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് കളിക്കാർക്കും സൗകര്യങ്ങൾക്കുമായി ഗണ്യമായ സാമ്പത്തിക നിക്ഷേപം ലഭിച്ചു . [4] ഇത് അഭൂതപൂർവമായ വിജയത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു
Manchester City bought Sheikh Mansoor from Abu Dhabi
6:06 Mancity UAE and Newcastle Saudi.
❤️❤️🥺🥺🥺
One only Brand CR7🔥
മാഞ്ചസ്റ്റർ സിറ്റി ........യു എ ഇ
ന്യൂകാസിൽ ....സൗദി
It's not about form out.its not about inconsistent ..it's all about problems with coach..
Uyir cr7 marikkum venamenkil
ഒരേയൊരു രാജീവ് 🤌🏻
We Miss Ajims very badly
സൗദിയോട് നന്ദിയുണ്ട് അർജന്റിനെ ചാമ്പ്യന്മാരാകാൻ സഹായിച്ചതിൽ 🙏
Athin sheshamulla meetingl aan karyanagal teerumanichath . Engane ella gamilum penalty taraam eenum , Argentina Reffree ye portugal matchin chumathala peduthukayam cheythu !!
Endayalum kollam
@@i-1125 ee karachil ippozhenglm nirthikkoode 🤣
@@y3bros suhurthee eth fansinte karachil alla . Eth players and other wc teamsinte karachil aaan
Fully planned eni ethokke avar thanne samathikkum nammude ee oru generation mann marnju poyathin shesham .
Orma ellee pand maradona parnjath , brazilian right backin punya paaniyam aan koduthath enn! Ath pole
@@i-1125 😂😂😭😭😭😭
😁😁😁
Newcastle - Saudi
Mancity - Uae
Saudi already invested in Football. they are the owners of NCUFC.
If he was consistent then he wouldn't have been benched in United or Portugal..it has diminished now and that's why none of the European teams went..!
European club ukalil invest cheythit,saudi football inu enthaanu nettam?
Broh.. the season Ronaldo returned to mtd .. he was the top scorer of the season ,most man of the match,enthin pl team of the yearil vare Ronaldo indarnnu ❤️. As a striker a pure striker.. his consistency never faded 😌❤️.
CR7’❤️🔥❤️🩹
CR7 ⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽
👍
Chetan paranjath maaripoyi Saudi -New castle , Uae Man city.
Rajeev അണ്ണൻ 🔥🔥🔥നല്ല അറിവ്
Avan oru kalla myranw
2021 ഒക്ടോബർ 7 ന് , സൗദി അറേബ്യയുടെ സോവറിൻ വെൽത്ത് ഫണ്ടിന്റെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യം 300 മില്യൺ പൗണ്ടിന് ന്യൂ ക്ലാസിക് ക്ലബ്ബിനെ വാങ്ങി .
Evde bro form out ayit adhehathin chance koduthilla enn parayu
എല്ലാരും ഉറക്കം ആണല്ലോ
ഇനി ഏഷ്യൻ ഫോട്ബാളിനെ ലോകം ശ്രദ്ധിച്ചു തുടങ്ങും👌💐
റൊണാൾഡോ ഡാാാാാാാ
ഔട്ട് ഓഫ് ഫോകസ് പ്രോഗ്രാമീന്റെ ഓഡിയോ സൌണ്ട് മറ്റ് പരിപാടികളേക്കാൾ തീരെ കുറവാണ്..
ന്യൂകാസിൽ സൗദി എടുക്കാൻ ആലോചിക്കുന്നു മാഞ്ചെസ്റ്റർ സിറ്റി യു എ ഇ മുതലാളിമാർ പി എസ് ജി ഖത്തർ
Just a correction..
Mancity is owned by UAE 🇦🇪
Newcastle is owned by Saudis 🇸🇦
സൗദി വാങ്ങിയത് റൊണാൾഡോയുടെ ആരാധകരെ ഇൻവെസ്റ്റേഴ്സ്നേ ഒക്കെ ആണ്. പരസ്യം ആണ് അവരുടെ ലക്ഷ്യം
Oru Kaaryam urappaayi... Thottupoyi enn paranj nadannaalum ee mothalinte up-to-date kaaryangal ellarkkum ariyaam... Cup adichavarude oru updateum evidem illaa... 🤔
നിങ്ങൾ ഇന്റർവ്യൂവിൽ പറഞ്ഞതിൽ ഒരു തെറ്റുണ്ട് psg quthar sports invest ment new castle സൗദി പബ്ലിക് ഇൻവെസ്റ്റ് മെന്റ് man city city football group uae എന്നിവരുടെ താണു നിങ്ങൾ നേരെ തിരിച്ചാണ് പറഞ്ഞത്
'Finished' Cristiano Ronaldo last season: 🏆 Most Premier League POTM awards 🏆 Most Man United POTM awards 🏆 Man United’s Player of the Year ⚽️ Man United’s top scorer ⚽️ Man United’s Goal of the Season 👤 Included in Premier League Team of the Year
ഖത്തർ വേൾഡ് കപ്പ് തീർത്ത ആന്ദോളനങ്ങൾ
Ronaldo has no other offers from other clubs, so only option was to take the money and move.
ദാവൂദ് 👍😁
Manchester City UAE
6:00
New castle ne eduthath saudi aanu 2021 IL
Manchester city eduthath Abhudhabi aanu 2008 il
ഇനി രോധനങ്ങളുടെ ഞൊണ്ടിന്യായങ്ങളാണ്
കണ്ണട വെച്ച് ചേട്ടനോട് സൗദി എടുത്തിരിക്കുന്നത് ന്യൂക്ലാസ്സിൽ യുണൈറ്റഡ് മജാസ്റ്റർ സിറ്റിയെ എടുത്തിരിക്കുന്നത് അബുദാബി ഫെയ്സ് ചെയ്തിട്ടുള്ള രാജകുടുംബത്തിൽ ഒരു അംഗമാണ്
പണം മാത്രം നോക്കി റൊണാൾഡോ ഇങ്ങനെ ഒരു തീരുമാനം എടുക്കരുതായിരുന്നു.
🤭🤭🤭🤭
Vere aarkum vendathathu kondale bro. Avideyim verupiklathe irunnal mathiyayirunnu
പണത്തിനു വേണ്ടി അല്ലാതെ പുണ്യം കിട്ടാനാണോ ആളുകൾ കളിക്കുന്നത് 😂😂😂
@@jaffermoideen9135 kittunath paramavathi porate ennanu 😁
സരി,ഞാൻ ഒരു SMS അയക്കുന്നുണ്ട്
Manchester City owner UAE
newcastle owner Saudi Arabia
Man City owner arra ?
@@Ismail_kc hoo adeham abu dhabi rulling familyile shk alle
What a focus.
Man City belongs to Saudi and
New castle belongs to UAE.
And no one interfering to correct it. Superb 😅😅
ഈ സീസണിലെ ക്രിസ്റ്റ്യാനോ എകാൽ നന്നായികളികുന്നവേറ് ആണ് സൗദി കളിക്കാർ ആണ്
Bro CR7engane fom out ayi. kayinja seasonil man u top scorer annu CR7. pinnidu inganttu world cup vare nokkiyal namal ithu vare kannathoru CR7neyanu kandathu athinu karanam ind man u free season kalikathe marinilkunnu ivide muthalanu presnagal indavunathu athum coachumayi pinnedu leagil teamil start lineupil ninnu matti nirthunnu athu athu kaliye bathikunnu allathe veruthe fom out ayathalla
Adinanu form out enn parayunnath🤣
@@fasalulabidvk2594 consistency illa enn paryan pattoola eee season matram athin munbulla years oke ready ayirnnu eee season he is 👎
അണ്ണൻ
4.22 bench iruthya time thanne aaanu city de kayyin 6 ennam kittyath..
Fomot ane paraunnath
Seriyalla 2021 2022.sisanil mastagsrite top scorar auirunnu
എന്ത് ഒലക്കേ ലെ അവലോകനം ആണെടോ ഇത്
മെസ്സി psg യിൽ പോയപ്പോൾ കണ്ടം ലീഗ്
അണ്ണൻ പോയത് പടത്തിൽ കളിക്കുന്ന ടീം ചില ടീമുകൾക്ക് logo പോലുമില്ല
Bench il irikunna samayath team parajayappetittum ind
സൗദിക്കു അറിയാം, അദ്ദേഹത്തിന് കൊടുക്കുന്നതിൽ പകുതിയും ഫലസ്തീന് കൊടുക്കും, സത്യത്തിൽ അത് സൗദിക്കു ഇരട്ടി ഗുണം ചെയ്യും
Rajeev CR Fen 😆
Ath thanna eii kallapanni ann aa newsil paranjad endokkeya kalla myran
Chummathalla Argentina kare kure kuttam paranjathu..
Paavam😂
Ottakam ini manalu vaarum
Rajeevettan messi hater aanennaan thonnunne 🔴
ഇവിടെ വന്ന് പണി എടുത്ത് ജീവിക്കുന്നവന്
കുറച്ചെങ്കിലും പരിഗണന തരിക, ഈ ലെവി കാരണം അഞ്ചു വർഷായിട്ട്
ശമ്പളം കൂട്ടിയിട്ടുമില്ല, ചിലരുടെ ശമ്പളം വെട്ടി കുറക്കുകയും ചെയ്തു,!
ഇത്തര അധികം ലെവി വാങ്ങിയിട്ട് തിരിച് എക്സ്ട്രാ ആനുകൂല്യം ഒന്നും ഇല്ല താനും, ഇനി അതല്ല സൗദി യുടെ മിക്ക വലിയ ടൗണിൽ പോലും പബ്ലിക് ട്രാൻസ്പോർട് സംവിധാനം തീർത്തും ഇല്ല,എല്ലാ വിഭാഗം ജനങ്ങൾ ക്കും ഇടയിലേക്ക് എത്താത്ത ഒരു തരം "ബാലൻസ് തെറ്റിയ വികസന കാഴ്ച പ്പാട് " ആണ് ഇവിടം 😏😏😏
ന്യൂ കാസ്റ്റൽ സൗദി
മഞ്ചേസ്റ്റർ uae
Ronaldo coach aayi പ്രശ്നം അല്ല.... റൊണാൾഡോ യോട്......അവരു ചെയ്ത കാര്യം കൊണ്ട് തന്നെ ആണ്
തിരുത്ത്
1. New castle -saudi
2. City -UAE
CR7 കൊണ്ടു വന്നതിൽ മറ്റൊരു വാസ്തവം കൂടെ ഉണ്ടെന്നാണ് എന്റെ വിശ്വാസം. ലോകത്തിന്റെ ശ്രദ്ധ സൗദിയിലേക്ക് തിരിക്കാനുള്ള പണി കൂടെയാണിത്. അവിടെ നടക്കുന്ന FUTURE NEOM, അതുപോലെ ഉള്ള ഡെവലപ്പ്മെന്റിനെ ലോകത്തിനു മുമ്പിലേക്ക് കാണിക്കുന്നതിനും ആകർഷിക്കുന്നതിനും വേണ്ടി കൂടിയാണ് ഈ ഇൻവെസ്റ്റ്മെന്റ്. AL NASSAR ന്റെ പ്രസിഡന്റ് ആയിട്ടുള്ള മുസല്ലി അൽ മുഹമ്മർ സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ ചെയർമാൻ കൂടിയാണ്.
ഗവണ്മെന്റ് ആണ് ഇൻവെസ്റ്റ് ചെയ്യുന്നത് അൽ നസർ അല്ല
പണ്ട് കത്തി നിന്ന സമയത്താണ് ദിദിയർ ദ്രോഗ്ബ ചൈനയിലേക്ക് പോയത് .റെക്കാർഡ് തുകയ്ക്കാണ് ബെക്കാം അമേരിക്കയിലേക്ക് പോയത് .രണ്ടുപേർക്കും പിന്നൊരു തിരിച്ചു വരവുണ്ടായില്ല .
Shudappi country
Nan sudapi
എന്തുകൊണ്ടും alnasser ക്ലബ് ന് ലാഭമാണ് ഈ കച്ചവടം, saudi, alnasser club, owner ഒക്കെ famous ആയി,, ഒരു കൊല്ലം കൈഞ്ഞ് മെല്ലെ റോണോയെ തട്ടും അതിന്നെയാണ് ക്ലബ് ലക്ഷ്യം വെക്കുന്നതും,
Man city abu dhabi
നമ്മൾ എന്ത് ചെയ്യുന്നു ചർച്ച ചെയ്യൂ