സരിനുശേഷം സന്ദീപ് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 701

  • @abcmalayalamoffl
    @abcmalayalamoffl  2 місяці тому +5

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @abhijithkss7029
    @abhijithkss7029 2 місяці тому +393

    ബിജെപിയുടെ ജനകീയ മുഖമായ സന്ദീപ് വാര്യർക്കു ഫുൾ സപ്പോർട്ട് ❤❤❤❤

    • @anilkumar.c.m9135
      @anilkumar.c.m9135 2 місяці тому +2

      ഇനി UKG സെന്ററിൽ...സപ്പോർട്ട് ചെയ്യാം

    • @mohandaspillai6616
      @mohandaspillai6616 2 місяці тому

      ​@@anilkumar.c.m9135മോഹിക്കുന്നതൊക്കെ നടക്കണമെന്നി
      ല്ല കമ്മീ.

  • @mahadevanraman3003
    @mahadevanraman3003 2 місяці тому +107

    Sandeep മികച്ച നേതാവ്, ഇത്തരം നേതാക്കൾ പോകുന്നത് കഷ്ടം,KJP പഠിക്കില്ല

  • @shajinp
    @shajinp 2 місяці тому +465

    പ്രിയ സന്ദീപ്,താങ്കൾ സൂപ്പർ ആണ്,ആത്മഹത്യ ചെയ്തലും സിപിഎമ്മിൽ പോകല്ലേ

    • @babuvillamthanam583
      @babuvillamthanam583 2 місяці тому +3

      🎉🎉🎉

    • @RamesababuK-ob4gx
      @RamesababuK-ob4gx 2 місяці тому +7

      Mungunna kappalil kayaralle.....

    • @devassypl6913
      @devassypl6913 2 місяці тому +2

      👌🏽👌🏽👌🏽

    • @sethunairkaariveettil2109
      @sethunairkaariveettil2109 2 місяці тому

      അല്ല, സി പി എമ്മിൽ പോയാൽ പിന്നെ മറ്റൊരു ആത്മഹത്യ എന്തിനാ... അതിലും നല്ല ആത്മഹത്യ കല്യാൺ ജ്വല്ലറിയിൽ മാത്രം.

    • @PRAKASHMS1997
      @PRAKASHMS1997 2 місяці тому +2

      😮😮😮

  • @cnsdhar
    @cnsdhar 2 місяці тому +110

    കേരളത്തിലെ ബി ജെ പി യുടെ അറിയപ്പെടുന്ന മുഖമായ സന്ദീപിനെ ആശ്വസിപ്പിച്ച് കൂടെ നിർത്താൻ കഴിയാത്തവർ പൊതുജനത്തെ എങ്ങനെ കൂടെ നിർത്തും? ഒരു നിയമസഭാ സീറ്റ് പോലും നേടാൻ കഴിയാത്ത ദുഃഖകരമായ അവസ്ഥക്കു കാരണം പ്രത്യേകിച്ച് തിരയേണ്ടതില്ല ഇത്ര അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടും ജനങ്ങൾ വോട്ടു ചെയ്യണമെങ്കിൽ അർഹരായ സ്ഥാനാത്ഥികൾ വേണം.

    • @anilkumar.c.m9135
      @anilkumar.c.m9135 2 місяці тому

      ചാനൽ ചർച്ച ഇല്ലെങ്കിൽ ഇവനെ ആര് അറിയും.

    • @EsajoaHami
      @EsajoaHami 2 місяці тому

      ​@@anilkumar.c.m9135 ചാനൽ ചർച്ച ഉണ്ടായിട്ട് തന്നെ ആരറിയും

    • @Binupesh
      @Binupesh 2 місяці тому

      ചാനെൽ ചർച്ച കണ്ടിട്ടല്ലേ ജനങ്ങൾ വോട്ട് ചെയ്യുന്നത്. അല്ലാതെ ബിജെപിക്കാർ പ്രവർത്തിച്ചിട്ടാണോ ​🙄@@anilkumar.c.m9135

  • @ABM257
    @ABM257 2 місяці тому +386

    സുരേന്ദ്രനെയും കൂട്ടരെയും മാറ്റി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ പുതിയൊരു സംഘടനാ നേതൃത്വം വരണം

    • @Indian1992
      @Indian1992 2 місяці тому +42

      കഴിവുള്ള നേതാക്കളെ ഒതുക്കാൻ സുരേന്ദ്രനും കൂട്ടർക്കും വലിയ ഉത്സാഹമാണ്

    • @Nisar-g7i
      @Nisar-g7i 2 місяці тому +9

      ശോഭ ഒരു അഴിമതി കാരിയാണ് സുരേന്ദ്രൻ തന്നെയാണ് ഭേദം

    • @trueindian3573
      @trueindian3573 2 місяці тому +13

      ​@@Nisar-g7i
      Bjp nasich kaanan aano😂😂

    • @joyaj9580
      @joyaj9580 2 місяці тому

      കാപ്പിക്കുരു കള്ളൻ ഉള്ളിയെ
      കെട്ടുകെട്ടിച്ചാലെ കേരളത്തിൽ
      ബിജെപി രക്ഷപ്പെടൂ 😮

    • @santhoshbr6454
      @santhoshbr6454 2 місяці тому +6

      ആതെ രാഷ്ട്രീയത്തിൽ പുണ്യപ്രവർത്തിക്കല്ലെന്നും 25 ലക്ഷം വേണമെന്നും പറഞ്ഞ ഷോഭ പൊളി😂😂

  • @roypynadath5820
    @roypynadath5820 2 місяці тому +108

    K . Surendran കഴിവുള്ളവരെ വളരാൻ അനുവദിക്കുന്നില്ല . കേരളത്തിൽ ബിജെപി പച്ചപിടിക്കാത്തതിനുള്ള കാരണം അതിലെ വിഭാഗീയതയാണ് .

  • @pradeepr618
    @pradeepr618 2 місяці тому +37

    ഇക്കാര്യത്തിൽ വക്കീൽ പറഞ്ഞത് വളരെ ശരിയാണ് ആത്മാർത്ഥതയും ആശയവും നെഞ്ചിലേറ്റുന്ന എല്ലാ പ്രവർത്തകർക്കും ഇപ്പോൾ കുറച്ചൊക്കെ അവഗണന സംഘപരിവാർ പ്രസ്ഥാനത്തിൽ നിന്ന് കിട്ടുന്നുണ്ട്

  • @udayabanucp7833
    @udayabanucp7833 2 місяці тому +211

    സന്ദീപ് പോയാൽ.. നഷ്ടം BJP ക്ക്‌ മാത്രം

    • @hariksadimaly8925
      @hariksadimaly8925 2 місяці тому +10

      ഏതവൻ പോയാലും BJP ക്ക് പുല്ലാണ്....ആദർശമുള്ളവൻ പോകില്ല...പഴയ SFI ക്കാരൻ പോയാൽ പോകട്ടെ....

    • @NYK0Hindustani
      @NYK0Hindustani 2 місяці тому

      ​@@hariksadimaly8925സഖാവ് ഉള്ളിയും സഖാവ് മുരളിയും ഗ്രൂപ്പ് നേതാവ് കൃഷ്ണദാസും ഒക്കെ ചവിട്ടി പുറത്താക്കി. ആദ്യം നേതൃത്വത്തിലുള്ള സഖാക്കന്മാരെ പുറത്താക്കാനുള്ള ആർജ്ജവം കാണിക്കൂ. എന്നിട്ടാവാം പാർട്ടിയുടെ വലിപ്പം തള്ളി മറിക്കുന്നത്

    • @unnikrishnannair6042
      @unnikrishnannair6042 2 місяці тому +11

      ​@@hariksadimaly8925ആരാണ് പഴയ SFI കാരൻ?

    • @SahadevanK-h8c
      @SahadevanK-h8c 2 місяці тому

      ​@@hariksadimaly8925നിന്നെ പോലെയുള്ള പുല്ലുകളാണ് ഏതൊരു പാർട്ടിയുയുടെയും ശാപം

    • @kalabhavanviswam739
      @kalabhavanviswam739 2 місяці тому +2

      എന്ത് നഷ്ടം

  • @VijayKumar-ih6cs
    @VijayKumar-ih6cs 2 місяці тому +289

    സുരേന്ദ്രൻ തോൽവി ആണ്
    ഇയാളെ പുറത്ത് ആകണം
    എങ്കിൽ
    കേരളത്തിലെ ബി ജെ പി
    അവസ്ഥ കാഷ്ടം ആവും.......

    • @balankulangara
      @balankulangara 2 місяці тому +11

      ,, , പ്രസിഡന്റു സ്ഥാനം നിരന്തരം അല്ല സന്ദീപ് കാത്തിരുന്നാൽ ആഗ്രഹം സഫലമാകും

    • @sethunairkaariveettil2109
      @sethunairkaariveettil2109 2 місяці тому +20

      വെറും തോൽവിയല്ല... വൻ പരാജയം... ആണ് ഏ സുര....

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking 2 місяці тому +10

      ഉള്ളി പുറത്തു പോകണം

    • @thampipadmanabhan9842
      @thampipadmanabhan9842 2 місяці тому +2

      ഇതുവരെ വിചാ😮റിച്

    • @goodhuman-t3k
      @goodhuman-t3k 2 місяці тому

      സുരേന്ദ്രന് മുൻപ് സംസ്ഥാന ഭരണം bjp ക്ക് ആയിരുന്നല്ലോ

  • @paulpk5989
    @paulpk5989 2 місяці тому +186

    കേരളത്തിൽ വാർഡ് മെമ്പർ പോലും ഇല്ലാതിരുന്ന സമയത്ത് ബീജെപിയിൽ ഉള്ള ആളാണ് ശോഭ സുരേന്ദ്രൻ .

    • @kindi123
      @kindi123 2 місяці тому

      ഇപ്പോഴും ശോഭ സുരേന്ദ്രൻ എന്തായി? ?!
      അവരേം ഉയർത്തുന്നില്ല. .
      കെജെപി ടെ കുറെ നെ താ ളിക്കൾ. .

    • @tilgetk16
      @tilgetk16 2 місяці тому +2

      Ayn

  • @Existence-of-Gods
    @Existence-of-Gods 2 місяці тому +251

    സന്ദീപ് ബിജെപി വിട്ടാലും വേറെ പാർട്ടിയിലേക്ക് ഒരിക്കലും പോവൂല കാരണം RSS എന്ന മാതൃസംഘടനയിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് ഇറങ്ങിയ സന്ദീപിന് ഇപ്പോഴും RSS മായി ഒരു പ്രശ്നവുമില്ല പ്രശ്നം ബിജെപിയുമയാണ്.സന്ദീപ് നല്ലൊരു നേതാവാണ് അതുകൊണ്ട് മാതൃസംഘടനയെ തള്ളികളഞ്ഞു വേറെ പാർട്ടിയിൽ പോയി അവസരവാദി എന്ന പേര് കിട്ടാൻ സന്ദീപ് ഒരിക്കലും ആഗ്രഹിക്കുന്നുണ്ടാവില്ല. പക്ഷേ ബിജെപി വിടാൻ നല്ല സാധ്യത ഉണ്ട്.അല്ലേലും ഞങ്ങൾക്ക് കേരളത്തിൽ വിവരമുള്ള നേതാക്കന്മാർ വരുന്നത് അലർജി ആണ്, അതുകൊണ്ടാണ് ബിജെപി കേന്ദ്രത്തിലും കേരളത്തിൽ കെജെപിയും 🥴🥴🥴

    • @santhoshjohn3050
      @santhoshjohn3050 2 місяці тому

      കൃത്യമായ ഒരു കമന്റ്. ഞാനൊരു ക്രിസംഘിയാണ്.ആര്യ സംസ്കാരത്തോട് കൂറ് പുലർത്തുന്ന എന്തെങ്കിലും ചെയ്യാൻ ബിജെപി നേതാക്കന്മാരോട് ഫോണിൽ വിളിച്ചു ചോദിച്ചാൽ പോലും അവർ പിക് ചെയ്യുകയില്ല.

    • @AshleyThomas144
      @AshleyThomas144 2 місяці тому +4

      Point. I like that person, but point is right.

    • @LovelyBeetle-jw1yy
      @LovelyBeetle-jw1yy 2 місяці тому +3

      അതാണ് സത്യം സന്ദീപ് വേറെ ഒരു പാർട്ടിയിലെക്കും പോവില്ല

    • @Existence-of-Gods
      @Existence-of-Gods 2 місяці тому

      @@Pavapettavan114 കിലോ എന്താ വില

    • @rajeshp5200
      @rajeshp5200 2 місяці тому

      ഇതിലും വലിയ ഒതുക്കലുകളും നേരിടുകയും,ഗുജാറാത്തിൽ നിന്ന് നാട് കടത്തപ്പെടുകയും മോദിയുടെ ചരിത്രം സന്ദീപ് വാര്യർ ....മറക്കേണ്ട

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 2 місяці тому +312

    K Surendran എത്ര മാത്രം വെറുപ്പെട്ടവനാണെന്ന് കേന്ദ്രത്തിലെ BJP നേതൃത്വം മനസ്സിലാക്കുന്നില്ല. കെ സുരേന്ദ്രൻ സ്വന്തം നിലനിൽപ്പിന് വേണ്ടി കഴിവുള്ള സകല നേതാക്കളെയും ഒതുക്കുകയാണ്. ഇത്രയധിക്കം തോൽവിയായ സുരേന്ദ്രൻ തുടരണമെന്നത് BJP യിലെ ഇയാളെ പോലെ തന്നെ തല്ലിപ്പൊളിയായ എത് കേന്ദ്ര നേതാവിനാണ് താൽപര്യമെന്നറിഞ്ഞാൽ കൊള്ളാം

    • @gireeshc2629
      @gireeshc2629 2 місяці тому

      മണുക്കു ണാക്ഷൻ സുരേന്ദ്രൻ ഇവനെ ഒഴിവാക്കണം.

    • @mohandaspillai6616
      @mohandaspillai6616 2 місяці тому +14

      100%Correct,സുരേന്ദ്രൻ പോയാലേ bjp
      ക്ക് ഗുണം പിടിക്കൂ.
      ശോഭ സുരേന്ദ്രനേ
      Bjp അധ്യക്ഷ സ്ഥാന
      മേൽപ്പിക്കുക, അടുത്ത നിയമസഭയിൽ bjp
      MLA മാർ ഉണ്ടാവണ
      മെങ്കിൽ👍

    • @tilgetk16
      @tilgetk16 2 місяці тому

      ബിജെപി എംഎൽഎ മാർ ഉണ്ടാവേണ്ട ​@@mohandaspillai6616

    • @kvs2014
      @kvs2014 2 місяці тому +5

      വി.മുരളീധരനാണെന്നാണ് കേൾക്കുന്നത്!

    • @j2klegend
      @j2klegend 2 місяці тому

      @@mohandaspillai6616 No, Shobha will hit the last nail on the coffin 😂
      Surendran, Shobha these politicians are bot good for any political party, especially for a ambitious party like BJP in Kerala

  • @surendrankp5292
    @surendrankp5292 2 місяці тому +39

    സുരേന്ദ്രനെ മാറ്റി ശോഭാജിയെ BJP അദ്ധ്യക്ഷ ആക്കണം അല്ലാതെ BJP വളരില്ല സംന്ദീപ് ജി Debate-ൽ ഉണ്ടെങ്കിൽ കേട്ടിരിക്കാൻ ഒരു ധൈര്യമുണ്ടാകും ഇദ്ദേഹത്തിന് 100%Support

  • @krishnanko3474
    @krishnanko3474 2 місяці тому +140

    ഗ്രൂപ്പ്‌ കളി നിർത്താതെ പാർട്ടി രക്ഷപ്പെടില്ല.

    • @santhoshbr6454
      @santhoshbr6454 2 місяці тому +4

      എന്തിന് രക്ഷപ്പെടണം

    • @AvatarAvatar-s8n
      @AvatarAvatar-s8n 2 місяці тому +1

      ​@@santhoshbr6454 😁😁

  • @mathewkj1379
    @mathewkj1379 2 місяці тому +59

    സന്ദീപ് ബിജെപി യിൽ നിന്ന് പൊരുതണം. വിട്ട് പോകരുത്. ശത്രുക്കൾ വിട്ടുപോകും.
    സന്ദീപിനെ പോലുള്ളവരെ കണ്ടിട്ടാണ് പലരും പാർട്ടിയിൽ ചേർന്നതും, അനുഭാവികൾ ആയിരിക്കുന്നതും.
    പാലക്കാട്ട് കൃഷ്ണ കുമാറിനെക്കാൾ എന്തുകൊണ്ടും മെച്ചമായിരുന്നു സന്ദീപ് വാര്യറും ശോഭയും.
    സന്ദീപ് സിപിഎമ്മിൽ ചേരരുത്. ഒരു കാരണവശാലും.!

  • @sindhur1127
    @sindhur1127 2 місяці тому +144

    സരിൻ്റെ പോക്ക് അല്ല സന്ദീപ് വാര്യരുടേത്. സരിൻ അത്യാർത്തി മൂലം പോയി. പക്ഷേ സന്ദീപ് പറയുന്നത് ശരിയാണ്. അദ്ദേഹത്തിന് അർഹമായത് കിട്ടുന്നില്ല

    • @harikrishnanm6713
      @harikrishnanm6713 2 місяці тому +3

      എന്ത് അർഹത 141 സീറ്റ്‌ ഇൽ ഒരു സീറ്റ്‌ പോലും ഇല്ല ഈ സന്ദീപ്‌ വിചാരിച്ചാൽ ആലപ്പുഴ സീറ്റ്‌ കിട്ടുമോ? എറണാകുളം സീറ്റ്‌ കിട്ടുമോ 😂 ഇല്ലല്ലോ അയാൾ കോൺഗ്രസ്‌ ഇൽ അല്ലേ കമ്മ്യൂണിസ്റ്റ്‌ പാർട്ടി യിൽ പോകുന്നത് ആണ് നല്ലത് 😂🤣

    • @jamesmammen396
      @jamesmammen396 2 місяці тому

      ​@@harikrishnanm6713സുഡാപ്പിയുടെ അവലോകനം.

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 2 місяці тому

      അതിന് സന്ദീപ് തന്നെ പറഞ്ഞല്ലോ പാലക്കാട് സീറ്റ് നൽകാത്തതിലല്ല അയാൾക്ക് അമർഷം...

  • @sumaksreekumar3852
    @sumaksreekumar3852 2 місяці тому +70

    കേന്ദ്രം ഇടപെട്ടില്ലെങ്കിൽ വിടരും മുൻപേ കേരളത്തിൽ ........

  • @rosvilla8360
    @rosvilla8360 2 місяці тому +41

    സന്ദീപ് ❤️💯👍

  • @binduc9834
    @binduc9834 2 місяці тому +143

    സുരേന്ദ്രനെ കളയാൻ ആരുമില്ലേ

    • @anilkumar.c.m9135
      @anilkumar.c.m9135 2 місяці тому

      എന്തിനാ...സേച്ചി

    • @salahal-dinyusufibnayyub8424
      @salahal-dinyusufibnayyub8424 2 місяці тому

      Avane kondu enth prayojanam aanu ullath ​@@anilkumar.c.m9135

    • @arunkb4459
      @arunkb4459 2 місяці тому

      നിന്റെ അമ്മേനെ ഓഓഓഓഓഓ.. N​@@anilkumar.c.m9135

    • @NandRvisualmagic
      @NandRvisualmagic 2 місяці тому

      V.Murali nominee😮

  • @ManjummalBoys
    @ManjummalBoys 2 місяці тому +75

    പാലക്കാട് , കോർപ്പറേഷൻ വാർഡ് മുതൽ പാർലമെൻറ് വരെ മത്സരിക്കാൻ ഒരാൾ മാത്രം. ഇത് ചിന്തിക്കേണ്ട കാര്യം തന്നെയാണ് ഒരു പാർട്ടിക്കും ഇങ്ങനെയൊരു രീതി ഭൂഷണമല്ല

    • @jayasankartk5901
      @jayasankartk5901 2 місяці тому

      കൃഷ്ണ കുമാർ ഉദ്ദേശിച്ച പോലെ അല്ല... ഉള്ളിൽ ഇരുപ്പ് വേറെ ആണ്. വല്യ വിവരം ഒന്നും ഉണ്ട് എന്ന് തോന്നുന്നില്ല. സുരേന്ദ്രന്റെ വേറെ ഒരു പതിപ്പ്.... ശോഭ സുരേന്ദ്രൻ ഡൽഹി യിൽ ഒന്ന് പോയി സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു. സുരേഷ് ഗോപി വല്ലതും ചെയ്യുമോ

    • @harikrishnanm6713
      @harikrishnanm6713 2 місяці тому

      എന്നാൽ നീ മത്സരിച് jayikk 🤭😂😂

    • @ManjummalBoys
      @ManjummalBoys 2 місяці тому +5

      @harikrishnanm6713 എന്തിന് ഭാര്യയും ഭർത്താവും പോരെ? കൃഷ്ണകുമാറിൻറെ ഭാര്യ ഞെളിഞ്ഞ് ഇരിക്കുന്നത് കണ്ടല്ലോ വേദിയിൽ. സന്ദീപിന് പോലും ഇരിപ്പിടം കൊടുക്കാതെ. ഇനി അവർ പോരെങ്കിൽ അമ്മായിയമ്മയെ കൂടി മത്സരിപ്പിക്കാൻ പറ. എന്തോന്നടെ ഇത് കുടുംബ പാർട്ടിയായ കോൺഗ്രസ് പോലെ ആയ

    • @prasadkr5312
      @prasadkr5312 2 місяці тому +1

      എറണാകുളത്തും ഇങ്ങനെ ഒരാൾ ഉണ്ട്, 1989മുതൽ 2022വരെ എല്ലാതിരഞ്ഞെടുപ്പിലും മണ്ഡലം മാറി മാറി മത്സരിച്ചു അവസാനം കെട്ടിവെച്ച കാശ് കളഞ്ഞ ഒരാൾ, അതിന്റ കാരണം ജയശങ്കർ വക്കീൽ പറഞ്ഞപ്പോൾ ആണ് മനസ്സിലായത്

    • @rileeshp7387
      @rileeshp7387 2 місяці тому

      ഓ രാജഗോപാൽ

  • @SKN1127
    @SKN1127 2 місяці тому +85

    Sandeep വേറേ പാർട്ടിയിൽ ചേരില്ല കാരണം അദ്ദേഹം RSS ആണ് .

  • @renjithrajendran5966
    @renjithrajendran5966 2 місяці тому +61

    സുരേന്ദ്രൻ പാർട്ടി പ്രസിഡന്റ്‌ ആയത് മുതൽ ബിജെപിയിൽ വലിയ പ്രശ്നങ്ങൾ ആണ്. അതിപ്പോ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി

    • @harikrishnanm6713
      @harikrishnanm6713 2 місяці тому +2

      സുരേന്ദ്രൻ അല്ല പ്രസിഡന്റ്‌ എങ്കിൽ ഞങ്ങൾ ബിജെപി ക്കു വോട്ട് ചെയ്യില്ല

    • @ChandranKuniyil-mu8xs
      @ChandranKuniyil-mu8xs 2 місяці тому

      ​​@@harikrishnanm6713
      തനിക്കു വല്ലതും തടയു ന്നുണ്ടാവും. 90 ശതമാനം ബിജെപിപ്രവർത്തകരും അനുഭാവികളും ഇയാൾക്കെതിരാണ്. താൻ ഒരുകാര്യം ചെയ്യൂ അനുഭാവികളുടെ ഇടയിൽ ഒരു സർവേ നടത്തി നോക്കൂ..

  • @ullasm1342
    @ullasm1342 2 місяці тому +59

    Sandeep ❤❤

  • @User_p56yyj
    @User_p56yyj 2 місяці тому +142

    സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തിൽ നിന്ന് മാറ്റി ശോഭയെ കൊണ്ട് വരണം

    • @BaburajBabu-m1w
      @BaburajBabu-m1w 2 місяці тому +2

      ആദ്യം സന്ദീപ് പോകട്ടെ എന്നിട്ട് ആവാം എന്തായാലും ഇന്നോവ വരില്ല അതുറപ്പ് കുലം കുത്തി എന്നും വിളിക്കില്ല ധൈര്യമായി പോകാം 😂😂😂😂

    • @User_p56yyj
      @User_p56yyj 2 місяці тому +1

      @BaburajBabu-m1w ആരും പോകാൻ പോകുന്നില്ല

    • @unniag7019
      @unniag7019 2 місяці тому

      So that is the point !😂

    • @mds7455
      @mds7455 2 місяці тому

      ശോഭ വന്നാൽ എല്ലാ ഗ്രൂപ്പു കരും കാല് വാരും . ഏതെങ്കിലും ആർഎസ്എസ് കരനെ ആകുന്നത് ആണുംനല്ലാത്. സുരേന്ദ്രൻ മാറി എംടി രമേശ് വന്നാൽ ഇതൊക്കെ തന്നെവാവസ്ഥ

    • @harikrishnanm6713
      @harikrishnanm6713 2 місяці тому +2

      അങ്ങനെ വന്നാൽ ബിജെപി ക്കു വോട്ട് ചെയ്യില്ല. സുരേന്ദ്രൻ ആണ് നല്ലത് ശോഭ സിപിഎം കൂട്ട് ആണ്

  • @Indiannnn369
    @Indiannnn369 2 місяці тому +22

    സന്ദീപ് 👌🏻👌🏻👌🏻

  • @Keraleeyan-w9z
    @Keraleeyan-w9z 2 місяці тому +16

    വക്കീലേ , ഒരു മുൻ റയിൽവേ ജീവനക്കാരൻ ആയിരുന്നു ഞാൻ . 1974 May ലെ റയിൽവേ സമരത്തിൽ പതിനേഴു ലക്ഷം ജീവനക്കാരോടൊപ്പു പങ്കെടുത്ത ആളാണ് ഞാൻ . അന്ന് ആ സമരം പരാജയപ്പെട്ടു . അക്കാലത്താണ് ജനതാ പാർട്ടി രൂപപ്പെട്ടതും തികച്ചും ജനകീയ പാർട്ടി എന്ന പേരെടുത്തതും . 1977 ൽ അവർ അധികാരത്തിൽ വരാൻ വലിയ പിന്തുണ കൊടുത്തത് ഞങ്ങൾ റയിൽവേ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് . അവർ അധികാരത്തിൽ വന്നതിനു ശേഷം ആണ് ജീവനക്കാർക്ക് ശമ്പള വർധന , ബോണസ് മുതലായ ധാരാളം ആനുകൂല്യങ്ങൾ ലഭിക്കാൻ തുടങ്ങിയത് .....
    പിന്നീടാണ് ആ പാർട്ടി ബിജെപി എന്ന നാമത്തിൽ രൂപീകരിക്കപ്പെടുകയും വർഗീയത ഉടലെടുക്കുകയും ചെയ്തത് ......എന്തായാലും സന്ദീപ് വാര്യർ കാവി പാർട്ടിയിൽ നിന്ന് ചെങ്കൊടി പാർട്ടിയിലേക്ക് ചാടത്തക്ക ബുദ്ധിമോശം കാണിക്കില്ല എന്ന് കരുതാം ......

    • @SajeevTR-ux9kc
      @SajeevTR-ux9kc 2 місяці тому +1

      കാണിക്കരുത്

    • @അതെഇതായിരുന്നുചരിത്രം
      @അതെഇതായിരുന്നുചരിത്രം 2 місяці тому +2

      അല്ല ഇവിടെ എത് പാർട്ടിക്കാണ് വർഗീയത ഇല്ലാത്തത്...secular ആണെന്ന് പറഞ്ഞ് ഞെളിഞ്ഞിട്ട് വർഗീയത കണിക്കുന്നവരിലും നല്ലതാണ് ബിജെപി

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 2 місяці тому +1

      Vargeeyatha illatha party league il cheranam Mr 😂

    • @MoniMathews
      @MoniMathews 2 місяці тому +2

      താങ്കൾ കഥയറിയാതെ ആട്ടം കാണുകയാണെന്ന് തോന്നുന്നു. ജനതാ പാർട്ടി ജനതാദൾ എന്നായി രൂപാന്തരപ്പെടുകയാണ് ചെയ്തത്. ജനതാ പാർട്ടിയിലെ ഒരു ഘടകം മാത്രമായിരുന്ന ജനസംഘക്കാരാണ് ജനതാ പാർട്ടിയിൽ നിന്നും പുറത്തുപോയി ഭാരതീയ ജനതാ പാർട്ടി എന്ന വർഗ്ഗീയ പാർട്ടി രൂപീകരിച്ചത്.

  • @vijayankalathil743
    @vijayankalathil743 2 місяці тому +19

    അറിയാത്ത ഒരുപാട് ചരിത്രം പറഞ്ഞു തന്ന വക്കീലിന് നന്ദി. പക്ഷെ രാഷ്ട്രീയ ആത്മഹത്ത്യ ചെയ്യാൻ മാത്രം ഭീരുവാണ് സന്ദീപ് എന്ന് അദ്ദേഹത്തെ അടുത്തറിയുന്ന ഒരാളും വിശ്വസിക്കില്ല.

    • @harikumarapillai1989
      @harikumarapillai1989 2 місяці тому

      വിപ്ലവകാരികൾ ഒരിക്കലും മരിക്കുന്നില്ല!
      ജനഹൃദയങ്ങളിൽ ജീവിക്കുന്നു!!

  • @rajantv2770
    @rajantv2770 2 місяці тому +1

    സാർ ഞാനും ഇതുപോലെയുള്ള ഒരു സാധാ പ്രവർത്തകനായിരുന്നു വളരെ ശരിയായ വിധത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു🙏🙏👍👍

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 2 місяці тому +54

    സന്ദീപ്ജി നല്ല പ്രാസംഗികനാണ്. ചർച്ചകളിൽ തിളങ്ങി നിൽക്കുന്ന ദ്ദേഹമാണ്. പക്ഷെ ഒരു തിരഞ്ഞെടുപ്പിൻ്റെ സമയത്ത് വ്യക്തിവിരോധത്തിൻ്റെ പേരിൽ പാർട്ടിക്കെതിരെ സംസാരിച്ചത് നല്ല സ്വഭാവമായി തോന്നുന്നില്ല.

    • @rainynights4186
      @rainynights4186 2 місяці тому +2

      👏👏👏

    • @gopalanpradeep64
      @gopalanpradeep64 2 місяці тому

      ഇതുപോലുള്ള നേതാക്കൾ ആണ് ഈ പാർട്ടി യുടെ ശാപം

    • @SahadevanK-h8c
      @SahadevanK-h8c 2 місяці тому

      നല്ല നേതാവായതു കൊണ്ട് ഉള്ളിയെപോലുള്ള ചെള്ളകൾക്കു ചവിട്ടി തേക്കാനല്ല കൊടുക്കേണ്ടത് കഴിവ് ഉള്ളവനെ വളർത്താനാണ് നോക്കേണ്ടത് അഹന്ത മൂത്ത എരപ്പകൾ തലപ്പത്തു വന്നാൽ നല്ല പ്രവർത്തർ ഇല്ലാതാകും മൂട് താങ്ങികളും താറു നക്കികളും മാത്രം ബാക്കിയാകും

    • @bijoypillai8696
      @bijoypillai8696 2 місяці тому +1

      പൊട്ടത്തരം മാത്രമേ പറയൂ ; അതാണ് കഴിവ്..

    • @ajus799
      @ajus799 2 місяці тому

      ​@@bijoypillai869650 rs കു പെട്രോൾ കൊടുക്കും എന്നു പറഞ്ഞു ഹാൻസ് വച്ചു നടന്നിട്ടില്ല..

  • @KSubash-yy3ki
    @KSubash-yy3ki 2 місяці тому +12

    സാർ, ഒരുവിധം നന്നായി പാടി.... സാഹചര്യത്തിന് യോജിക്കുന്ന ഗാനം...... പണ്ടത്തെ പാട്ടുകൾ.... വേറെ ലെവൽ 🙏🙏🙏

  • @SKuma270
    @SKuma270 2 місяці тому +20

    Sandeep ji ഏത് പ്രതിസന്ധിയിലും ആദർശം വിട്ടു കളിക്കരുത്. ഇന്നത്തെ ബിജെപി നേതൃത്വത്തോട് ഒത്തുപോകാൻ കഴിയുന്നില്ലെങ്കിൽ ഒട്ടും അമാന്തിക്കാതെ ശോഭാസുരേന്ദ്രൻ ഉൾപ്പെടെയുള്ള കഴിവ് കൂടിയതിൻ്റെ പേരിൽ ഒതുക്കപ്പെട്ട എല്ലാവരെയും കൂട്ടി kjp ക്ക് ബദലായി ഒരു പുതിയ പാർട്ടി യുണ്ടാക്കുക. അണികൾ എല്ലാം നിങ്ങളുടെ കൂടെ ഉണ്ടാവും. അണികൾ നിങ്ങളുടെ കൂടെയാണെന്ന് തെളിയിച്ചാൽ കേന്ദ്രം ഇവന്മാരെ ചെവിക്കു പിടിച്ച് പുറത്താക്കി പാർട്ടിയെ നിങ്ങളെത്തന്നെ ഏൽപ്പിക്കും. തീർച്ച!

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 місяці тому +10

    കേരള ബി ജെ പി നേതൃത്വം പിരിച്ചുവിട്ടില്ലെങ്കിൽ, പുതിയ ഒരു നേതൃനിര വന്നില്ലെങ്കിൽ, കേരളത്തിൽ ബി ജെ പി എന്നും സ്വാഹാ....

  • @brc8659
    @brc8659 2 місяці тому +15

    സന്ദീപ് വാര്യർ തികഞ്ഞ ഒരു രാജ്യ സ്നേഹി ആണ്, സ്വതന്ത്രനായി മത്സരിച്ചാൽ തന്നെ അവിടെ വിജയ സാധ്യത ഉള്ള ആളാണ്, അദ്ദേഹത്തിന്റെ അറിവും വിവരവും ബുദ്ധിയും കഴിവും തന്നെയാണോ അദ്ദേഹത്തിന് വിനയായത് എന്ന സംശയമുണ്ട്?🫠

  • @shynshyraj5232
    @shynshyraj5232 2 місяці тому +4

    സന്ദീപ് വാര്യരെ പോലെ ചിലരുടെഅറിവും ചർച്ചകളും കണ്ടാണ്
    ഞാനും പലരും ഈപ്രസ്ഥാനത്തെക്കുറിച്ചു അറിഞ്ഞതും കൂടെച്ചേർന്നതും.
    ഈ സംസ്ഥാന ബിജെപി യാണ്പ്രശനം
    താങ്കളുടെ കൂടെയാണ് ബിജെപി യേ അനുകൂലിക്കുന്ന യുവജനങ്ങളിലെ ഭൂരിഭാഗവും.
    ജയമല്ല ഇവിടെയുള്ള ഭൂരിഭാഗം ബിജെപി നേതാവിന്റെയും ഉന്നം
    എതിർകക്ഷിയുടെ പണം പറ്റുകഎന്നതാണ്.
    ഇവരുടെയൊക്കെ തനിനിറം പുറത്തുകാണിച്ചു ചവിട്ടിപ്പുറത്താക്കി താങ്കൾ തലപ്പത്തുഎത്തുമെന്ന് പ്രതീക്ഷയോടെ സ്നേഹത്തോടെ
    സന്ദീപ് വാര്യരെയും പ്രസ്ഥാനത്തേയും സ്നേഹിക്കുന്നഒരാൾ 💕💕💕

  • @v.crajesh4632
    @v.crajesh4632 2 місяці тому +15

    കെ. സുരേന്ദ്രൻ സിപിഎം ന്റെ ഐശ്വര്യം

  • @BIBINS97
    @BIBINS97 2 місяці тому +10

    പ്രിയപ്പെട്ട സന്ദീപ് ജീ എല്ലാത്തിനും ഒരു സമയം ഉണ്ട് ആവേശത്തോടെ ഒന്നും എടുത്തു ചാടല്ലേ കൂൾ

  • @Jagan70
    @Jagan70 2 місяці тому +39

    എന്റെ വാകീലെ നിങ്ങൾ സന്ദീപിനെ ഫോണിൽ വിളിച്ചു എങ്കിലും സിപിമ്മിൽ ചെക്കരുത് എന്ന് പറയു 🙏

  • @Krishnadas-mj7yv
    @Krishnadas-mj7yv 2 місяці тому +14

    എവിടെയും അമിത ആത്മാർത്ഥത അബദ്ധമല്ലേ.. 😃

  • @arjunm32
    @arjunm32 2 місяці тому +15

    ഉള്ളി സുര മാറാതെ KJP രക്ഷപെടില്ല, പക്ഷെ സാറിന്റെ observation നോട്‌ എനിക്ക് യോജിപ്പില്ല. സാറിന്റെ observation പോലെ ആണെങ്കിൽ TG എന്നെ communist ആയേനം. ബാക്കി കാലം തെളിയിക്കട്ടെ

  • @aneeeshnair6309
    @aneeeshnair6309 2 місяці тому +4

    സന്ദീപ്ചേട്ടാ 🥰full support 🧡

  • @ashokan7175
    @ashokan7175 2 місяці тому +1

    ഇതുപോലെ എത്ര ആൾക്കാർ പാർട്ടിയിൽ വരുന്നു പോകുന്നു പ്രതീക്ഷയോടെ പാർട്ടിയിൽ വരുന്ന ആൾക്കാർ തിരിച്ചുപോകും പോകട്ടെ പാർട്ടി ഇങ്ങനെ തന്നെ ഉണ്ടാവും

  • @subramanaianparameswaran2568
    @subramanaianparameswaran2568 2 місяці тому +10

    An excellent and impartial observation sir

  • @ArunKumar-c4q6o
    @ArunKumar-c4q6o 2 місяці тому +11

    കെജെപി ഉള്ളി സൂര്യയുടെ ആവശ്യവും ഇത് ആയിരിക്കും,

  • @rajappanpp31
    @rajappanpp31 2 місяці тому +4

    മോനേ സന്ദീപെ, തമ്മിൽ ഭേദം ആത്മഹത്യയാണ്!

  • @madhumash7370
    @madhumash7370 2 місяці тому +7

    സുരേന്ദ്രൻ്റെ യും കൃഷ്ണ കുമാറിൻ്റെയും പ്രതികാരം ...

  • @rameshkk4412
    @rameshkk4412 2 місяці тому +13

    മോഡിയെ കണ്ടിട്ടാണ് ജനം BJPയ്ക്കുവോട്ടുചെയ്യുന്നത് കേരളത്തിലെ ഭൂമികുലുക്കിപക്ഷികൾ ഇതോർത്താൽ കൊളളാം

  • @govindram6557-gw1ry
    @govindram6557-gw1ry 2 місяці тому +9

    BJP യിൽ ഒരു ശുദ്ധികലശം അത്യാവശ്യമാണ്

  • @RajeevPillai-f5d
    @RajeevPillai-f5d 2 місяці тому +9

    Sandeep ji ❤❤❤❤❤❤❤

  • @kvsuresh7365
    @kvsuresh7365 2 місяці тому +9

    Sandeepji💪

  • @KRK-t7w
    @KRK-t7w 2 місяці тому +1

    ❤ full support

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 2 місяці тому +5

    വാര്യർ ഒരു പ്രശ്നവും ഉണ്ടാക്കരുത് സുരേന്ദ്രൻ പോയി അടുത്ത ആൾ വന്നാൽ തീർച്ചയായും താങ്കൾക്ക് നല്ല സ്ഥാനമാനങ്ങൾ ബിജെപിയിൽ ലഭിക്കുന്നതായിരിക്കും അഥവാ ബിജെപി വിട്ട് പോവുകയാണെങ്കിൽ കുറച്ചുകാലം രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക എന്നും സുരേന്ദ്രനായിരിക്കില്ല പാർട്ടിയുടെ പ്രസിഡണ്ട് അത് മനസ്സിലാക്കുക താങ്കൾ ചെറുപ്പമാണ് വിഷമിക്കാതിരിക്കുക

  • @sophyjacob3215
    @sophyjacob3215 2 місяці тому +7

    മോദിജിയോട് സുരേഷ്ഗോപിക്ക് പറയത്തില്ലയോ സുരേന്ദ്രനെ മാറ്റണമെന്ന് ശോഭാ സുരേന്ദ്രനെ ആകണമെന്നും ഞാൻ ആഗ്രഹിക്കുന്നു ശോഭാസുരേന്ദ്രൻ വരണമെന്ന്

  • @SathiyammaSathiyamma-ge7qz
    @SathiyammaSathiyamma-ge7qz 2 місяці тому +1

    രാഷ്ട്രീയ നേതാവ് ആകുമ്പോൾ ബുദ്ധിജീവി മാത്രമായാൽ പോരാ കഷ്ടതയും കുഷ്ഠതയും അനുഭവിക്കുന്ന ജനതയുടെ ജീവിത വേഷപ്പകർച്ചകൾ ജീവിതത്തിൽ പകർന്ന് ആടാൻ കഴിയണം.അപ്പോൾ ഈ അവഗണന ഒന്നും ഒരു അവഗണന അല്ലാതായി തോന്നും
    അധികാരങ്ങളുടെ അപ്പ കഷണങ്ങൾക്ക് വേണ്ടി ക്യൂ നിൽക്കുന്ന നേതാക്കന്മാരുടെ ഒരു ശോഭ യാത്രയാണ് ഇവിടെ നടക്കുന്നത്

  • @GreeshmaGreeshma-h2b
    @GreeshmaGreeshma-h2b 2 місяці тому +9

    മുന്നോട്ട് ബിജെപി യുടെ സാരഥിയായി ഞാൻ കാണുന്ന ആൾ ഒരാൾ മാത്രം പേര് സന്ദീപ് വരിയർ 💪💪💪💪

    • @varghesexavier5618
      @varghesexavier5618 2 місяці тому +1

      താങ്കൾ ഉദ്ദേശിച്ചത് സാരഥി എന്നാണോ?

  • @ashokan7175
    @ashokan7175 2 місяці тому +1

    സ്ഥാനമാനങ്ങൾ അല്ല വലുത് വ്യക്തിത്വമാണ്

  • @ratheesh5069
    @ratheesh5069 2 місяці тому

    ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരുപാട് നല്ല നേതാക്കൾ വിവിധ പാർട്ടികളിലായി ഉണ്ടായിരുന്ന കേരളത്തിൽ, ഇന്ന് സർക്കാർ ഇല്ലായ്മ മാത്രമല്ല പ്രതിപക്ഷം ഇല്ലായ്മയും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഒരു പാർട്ടിയും ഒരു നേതാവും ഇല്ലായ്മയുമാണ് പ്രധാന പ്രശ്നം.ജനങ്ങളുടെ പ്രശ്നങ്ങൾ മറച്ചു വെക്കാൻ ഇലക്ഷൻ അടുക്കുമ്പോൾ നഴ്സറി കുട്ടികളെപ്പോലെ പിച്ചി, തോണ്ടി ,മിണ്ടിയില്ല, കൈ തന്നില്ല, പെട്ടി, ചട്ടി എന്നൊക്കെ പറഞ്ഞു എല്ലാ പാർട്ടികളും ചാനലുകളും ചേർന്നുള്ള ഈ നാടക കൂട്ടായ്മയാണ് ഇന്ന് കേരളത്തിൻ്റെ ഏറ്റവും വലിയ ശാപം.

  • @Anjali-ng3zt
    @Anjali-ng3zt 2 місяці тому +2

    പുതിയതായി പാർട്ടിയിൽ വന്നവർ മുൻപ് ഉണ്ടായിരുന്നവരെ ഒക്കെ അവഗണിക്കുന്നത് സങ്കടകരമാണ്. എൻ്റെ അച്ഛൻ്റെ മരണത്തിൽ അവിടുത്തെ പുതിയ ആളുകൾ കാണിച്ച അവഗണന സഹികൻ പറ്റാത്തതാണ്.

  • @KKBRATER
    @KKBRATER 2 місяці тому +3

    എത്ര നാളായിട്ട് ഞാൻ ടിവി ചാനൽ ചർച്ചകൾ കാണുന്ന ആളാണ് സന്ദീപ് വാര്യർക്കും മുമ്പ് എം ടി രമേശ് എന്ന് പറയുന്ന ഒരു വ്യക്തി ചാനൽ ചർച്ചകളിൽ സജീവമായിരുന്നു ഒരു സ്ഥാനമാനത്തിനു വേണ്ടിയല്ല അയാൾ പ്രവർത്തിച്ചുകൊണ്ടിരുന്നത് അതുപോലുള്ള വ്യക്തികൾ അവഗണിക്കപ്പെട്ടത് ജയശങ്കർ സാർ കണ്ടില്ലെന്ന് നടിക്കരുത് അതുകൂടി ഉൾപ്പെടുത്തണം ആയിരുന്നു

  • @muraleedharank8775
    @muraleedharank8775 2 місяці тому +5

    ബഹുമാനം പിടിച്ചു വാങ്ങാൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും രാഷ്ട്രീയത്തിൽ.

  • @Godbless9244
    @Godbless9244 2 місяці тому +8

    സന്ദീപ് BJP ക്കു നഷ്ടം ആണ്... ഒരു alternate ജനങ്ങൾ തെരയുമ്പോൾ, BJP ൽ തമ്മിലടി 😢😢😢

  • @sumaksreekumar3852
    @sumaksreekumar3852 2 місяці тому +4

    ശോഭ സുരേന്ദ്രൻ , സന്ദീപ് വാര്യർ സുരേഷ് ഗോപി ....... പാർട്ടി രൂപീകരിച്ചാൽ കേരളം രക്ഷപ്പെടും

  • @ravikumarnair3164
    @ravikumarnair3164 2 місяці тому +2

    Good Evening Jayashankar Sir

  • @sankarkrishnan407
    @sankarkrishnan407 2 місяці тому +3

    കെ ശ്രീധരൻ പിള്ളയെ തിരികെ കൊണ്ട് വരണം. നയമുള്ള നേതാവാണ്. അദ്ദേഹം പാർട്ടി അധ്യക്ഷൻ ആയ കാലയളവിലാണ് ബിജെപി കേരളത്തിൽ വളർച്ച നേടിയത്.

  • @akhileshkandathil5414
    @akhileshkandathil5414 2 місяці тому +2

    കുറച്ചുനാൾ മുൻപ് സന്ദിപിനെ സംഘടനചുമതലയിൽ നിന്നും മാറ്റി നിർത്തിരുന്നു അത് എന്തിനാണെന്ന് അനേഷിക്കുന്നത് നല്ലതായിരിക്കും.

  • @anuavm
    @anuavm 2 місяці тому +4

    കോടി കൊടുക്കാം എന്ന് പറഞ്ഞാലും സന്ദീപ് അതിലേക്ക് പോവൂല വക്കീലേ അതാള് വേറെയാ...❤

    • @anilkumar.c.m9135
      @anilkumar.c.m9135 2 місяці тому

      നീ കണ്ടില്ലേ അവന്റെ വാർത്ത സമ്മേളനം...ഞ്ഞം.. ഞ്ഞം... ഞ്ഞം.

    • @anuavm
      @anuavm 2 місяці тому

      @anilkumar.c.m9135 ഞാൻ കണ്ടില്ല നീ കണ്ടോ?

  • @johnmathew8053
    @johnmathew8053 2 місяці тому +2

    PP മുകുന്ദൻ, BK ശേഖർ, MS കുമാർ...

  • @davidlazar001
    @davidlazar001 2 місяці тому +3

    പാട്ട് പാടരുത് ജീ, കാലു പിടിക്കാം 🙏🏼

  • @TraderBro24
    @TraderBro24 2 місяці тому +13

    കൊടകരയിൽ 5 ചാക്ക് ഉള്ളി ഓഫീസിൽ സൂക്ഷിച്ചതാണ് ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം.

    • @johnsonnj3629
      @johnsonnj3629 2 місяці тому +1

      കിട്ടിയ കുഴൽ ഒറ്റക്ക് വിഴുങ്ങിയതു കൊണ്ടുമാകാം 😂

  • @AnilKumar-gh6hs
    @AnilKumar-gh6hs 2 місяці тому +1

    പക്ഷെ സന്ദീപിന് ശോഭിക്കാൻ കഴിയില്ല മതേതര ന്യൂനപക്ഷമല്ലല്ലോ!😅

  • @pbharshan7690
    @pbharshan7690 2 місяці тому +12

    കഴിവും ജനപിന്തുണയും ഉള്ളവരെ ഒതുക്കുന്നതിനെതിരെ കേന്ദ്ര നേതൃത്വം നടപടി എടുക്കും.

  • @vishnu-vj8gv
    @vishnu-vj8gv 2 місяці тому +3

    പാലക്കാട് സന്ദീപ് വാര്യർ ആണെങ്കിൽ ജയിച്ചു....

  • @radhakrishnant7626
    @radhakrishnant7626 2 місяці тому +14

    Sandeep variar🙏❤

  • @karthikeyanpn6454
    @karthikeyanpn6454 2 місяці тому +5

    ❤❤❤❤❤ നമസ്തേ ശ്രീ ജയശങ്കർ വക്കീൽ. നന്ദി നമസ്കാരം സർ.❤❤❤

  • @Lifeisgood736
    @Lifeisgood736 2 місяці тому +4

    Sandeep varior❤❤

  • @Jish-sw5pe
    @Jish-sw5pe 2 місяці тому +5

    ജയിക്കു എന്നുള്ള സാഹചര്യം വന്നപ്പോള്‍...തമ്മില്‍ തല്ലു തുടങ്ങി.....

  • @prasannanvasudevannair7708
    @prasannanvasudevannair7708 2 місяці тому +10

    Surendran is a calamity, if not catastrophe. BJP is in a bad shape.

  • @gopalanpradeep64
    @gopalanpradeep64 2 місяці тому +3

    ഈ പാർട്ടി കേരളത്തിൽ ക്ലച്ച് പിടിക്കുമെന്ന് തോന്നില്ല,

  • @joyabraham1779
    @joyabraham1779 2 місяці тому +2

    1982ൽ നടന്ന assembly എലെക്ഷനിൽ ഈ sadananda prabhu എറണാകുളം ജില്ലയിലെ ഒരു മണ്ഡലത്തിൽ മത്സരിച്ചു

    • @STORYTaylorXx
      @STORYTaylorXx 2 місяці тому

      പാർട്ടി ഒന്നുമല്ലാതിരുന്ന കാലത്തെ കാര്യം കൊണ്ടു വന്നിരിക്കുന്നു. ഉള്ളി സുരേന്ദ്രനെ ഇത് നല്ലതല്ല. ഇത്തരത്തിലുള്ള സന്ദർഭത്തിൽ പാർട്ടിയെ കുറ്റം പറഞ്ഞാൽ സന്ദീപിന് നല്ലതല്ല.

  • @devassypl6913
    @devassypl6913 2 місяці тому +3

    സുരേന്ദ്രനും പിണറായിയും തമ്മിൽ നല്ല ബന്ധമാണ് 😄

  • @harimukundan2908
    @harimukundan2908 2 місяці тому +26

    സർവർക്കർ പറഞ്ഞത് കടമെടുത്തു പറഞ്ഞാൽ.സന്ദീപ് ഉണ്ടെങ്കിൽ സന്ദീപിനൊപ്പം,സന്ദീപ് ഇല്ലെങ്കിൽ സന്ദീപില്ലാതെ,സന്ദീപ് എതിർത്താൽ സന്ദീപിനെയും എതിർത്ത്.

    • @hariksadimaly8925
      @hariksadimaly8925 2 місяці тому +2

      👍👍👍👍

    • @ExploringAngel
      @ExploringAngel 2 місяці тому +2

      അങ്ങനെ എങ്ങോട്ടാണ് പോകുന്നത് എന്ന് വല്ല ധാരണ ഉണ്ടോ? പരിതപിക്കുന്നു. അങ്ങനെ നിങ്ങള്‍ ഇവിടെ തീരുന്നു

    • @NYK0Hindustani
      @NYK0Hindustani 2 місяці тому

      എന്നിട്ടോ മുരളീധര ഗ്രൂപ്പും കൃഷ്ണദാസ് ഗ്രൂപ്പും സംഘ ഗ്രൂപ്പ് ശിങ്കിടി നേതാക്കളും കൂടി തെരഞ്ഞെടുപ്പ് ഫണ്ട് പിടിച്ചുപറിച്ചു വീതം വച്ച് ഇലക്ഷൻ തോറ്റ് കൊടുത്ത് കിട്ടുന്ന കമ്മീഷനും അടിച്ച് സുഖമായി കൂടും അല്ലേ

    • @harimukundan2908
      @harimukundan2908 2 місяці тому

      @@ExploringAngel മറുനാടൻ തുടക്കം മുതലേ സന്ദീപിനെയും ശോഭയെ യും പുകഴ്ത്തികൊണ്ടു നടന്നിരുന്നു ,അവനു ഒരൊറ്റ ലഷ്യമേ ഉള്ളു കോൺഗ്രസ് പാലക്കാട് ജയിക്കണം .ഒരു സീറ്റിലെങ്കിൽം ജയിച്ചു പിന്നെ തല്ലു കൂടിയാൽ കുഴപ്പമില്ല ,മപ്രകൾ ബിജെപി ജയിക്കാതിരിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ് അപ്പോൾ ആണ്.സിപിഎം ലേക്ക് പോയ പല പ്രമുഖ നേതാക്കൾക്കും അവർ അടുത്ത സീറ്റ് കൊടുക്കും എന്നിട്ടു അവർ തന്നെ തോൽപിക്കും അതോടെ അവരുടെ രാഷ്‌ടീയ ഭാവി തീരും.

    • @rainynights4186
      @rainynights4186 2 місяці тому +2

      On 🎯💯 👏👏👏

  • @jitheshchandran3181
    @jitheshchandran3181 2 місяці тому +2

    ❤❤ജയശങ്കർ❤❤

  • @umeshcristiano7986
    @umeshcristiano7986 2 місяці тому +3

    v മുരളീധരൻ്റെ സംഘം kjp യെ highjack ചെയ്തു കഴിഞ്ഞു
    ആർഎസ്എസ് നേതൃത്വം kjp യെ ബിജെപി ആയി മാറ്റാൻ നല്ല സംഘടകനെ ഏർപ്പടക്കണം

  • @balachandranm.b3888
    @balachandranm.b3888 2 місяці тому

    🙏നമസ്കാരം സർ🙏

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 2 місяці тому

    Sri sandeepji angu naatinu varadaanam. Really proud of you dear.

  • @aneeshkumara9480
    @aneeshkumara9480 2 місяці тому +1

    പാട്ട് ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ.

  • @rajeevkurup1926
    @rajeevkurup1926 2 місяці тому

    ജയശങ്കർ സാർ, അങ്ങ് പാടി പാടി തെളിഞ്ഞ് വരുന്നുണ്ട്...

  • @AjithKumar-of4vf
    @AjithKumar-of4vf 2 місяці тому +3

    സന്ദീപ് ജി ഇന്നു നേരിടുന്ന അവസ്ഥ വർഷങ്ങൾക്കു മുമ്പ് RSS ന്റെ പുതുതലമുറ നേതാക്കളിൽ നിന്ന് അനുഭവിച്ച് ഇന്ന് RSS കാരനായി ജീവിക്കുന്ന ഒരാളാണു ഞാൻ അതിനു ഒരു തമ്പുരാക്കൻമാരുടേയും അനുവാദം ആവശ്യമില്ലല്ലോ സന്ദീപ് ജിയ്ക്ക് ഐക്യദാർഡ്യ o

  • @Venu-k9z
    @Venu-k9z 2 місяці тому +1

    സന്ദീപ് വാര്യർ നിന്നിടത്ത് നിന്നാൽ മതി സ്ഥാനം വരുമ്പോൾ വരട്ടെ ഇല്ലെങ്കിൽ വേണ്ട , വന്നവർക്ക് മുഴുവൻ സ്ഥാനംകിട്ടിയ ചരിത്രം ഒരു പാർട്ടിയിലും ഇല്ല , ആദർശം പാലിക്കാൻ മാത്രം ശ്രമിക്കുക , അധികാരം ഭാഗ്യമായി കിട്ടിയവർ അതു നിലനിർത്താൻ ശ്രമിക്കും , കാലത്തിൻ്റെ കാവ്യനീതി അവരെ തൽസ്ഥാനത്ത് നിന്ന് നീക്കും , സമൂഹത്തെ സേവിക്കാൻ കിട്ടുന്ന അവസരം ഉപയോഗിക്കുക , സ്ഥാനം വരുമ്പോൾ വരട്ടെ

  • @janardhanankk1563
    @janardhanankk1563 2 місяці тому +9

    സന്ദീപ് വരിയരെ പോലെ ഒരാളെ B. j. P. ക്കു ഇനി കിട്ടില്ല. ഇവറ്റകൾ ഈ ജന്മം നേരെയാവില്ല.

    • @anilkumar.c.m9135
      @anilkumar.c.m9135 2 місяці тому

      ഒരു സന്ദീപ് പോയാൽ 16 വരും...ഒന്നുപോടെ

  • @satheeshkumar6026
    @satheeshkumar6026 2 місяці тому +2

    സുരേന്ദ്രനെ പുറത്താക്കൂ, KJP യെ രക്ഷിക്കൂ.💯👋👌👍👉👉

  • @lallamidhila5334
    @lallamidhila5334 2 місяці тому +5

    സന്ദീപ് വാര്യർക്ക് BJP- യിലെ വിരലിലെണ്ണാവുന്ന ചുരുക്കം ചിലരോട് അവരുടെ പ്രവൃത്തി കാരണം കലിപ്പുണ്ടായത് മനസിലാകും. അതുകൊണ്ട് cpim അഴുക്ക് ചാലിൽ ചാടരുത്.
    സന്ദീപിനെ ഇഷ്ടമാണ് BJP- ലെ മികച്ച നേതാവാണ്. തൽക്കാലം ഒന്നുമാറിനിന്ന് കലിപ്പ് മാറുമ്പോൾBJP- യിൽ സജീവ മാകണം.
    BJP യല്ലാത്ത സന്ദീപ് വാര്യർ.
    അതൊരു ചീത്ത കാഴ്ചയായിരിക്കും

  • @NGValsamma
    @NGValsamma 2 місяці тому +2

    Saneep Sir, BJP വിട്ടു പോകരുത് , 🙏🙏🙏🙏

  • @venukomatt286
    @venukomatt286 2 місяці тому +1

    Chettan nallavannam paadunnundallo.🙏

  • @sachinsachu6111
    @sachinsachu6111 2 місяці тому +3

    ആത്മഹത്യ ചെയ്യേണ്ടി വന്നാലും RSS ലൂടെ കടന്നുവന്നൊരാൾ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പോകില്ല... സന്ദീപ് വാര്യർ ആൺകുട്ടിയാണ്... ഒറ്റതന്തക്ക് പിറന്നവൻ ❤️🔥💪

  • @gsurehn7836
    @gsurehn7836 2 місяці тому +1

    സന്ദീപ് 👍👍🎉🎉🎉ബിജെപി ക്കു നഷ്ടം ☺️

  • @ഭക്തിമാർഗം
    @ഭക്തിമാർഗം 2 місяці тому +3

    കോടകരകേസിന്റെ ആവിർഭാവതോ
    ടെ സുരേന്ദ്രൻ LDF ന്റെകടുത്തആരാധകനായിമാറി.

  • @RajeevCk-z6w
    @RajeevCk-z6w 2 місяці тому

    സന്തീപ് വില കളയരുത്
    ഞങ്ങളുടെ ആവേശം താങ്കൾ ആണ്
    വെറും രാഷ്ട്രീയ വിജട ആവരുത്

  • @Anil-zg9jw
    @Anil-zg9jw 2 місяці тому +2

    സന്ദീപ് epm ൽ ചേരരുതും സുരേന്ദ്രൻ അവിടെയാണു്

  • @jayanrajan9715
    @jayanrajan9715 2 місяці тому +1

    Full support to Sandeep