രണ്ട് ഭാര്യമാരുടെ ഇടയിൽ ശ്വാസം മുട്ടുന്ന ഒരു ഭർത്താവിന്റെ കഥ 😢familyskit

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 719

  • @raihariyas7718
    @raihariyas7718 2 роки тому +88

    മോനെ പ്രസവിക്കാൻ അനുഭവിച്ച വേദനയെക്കാൾ വലുതായിരുന്നു നിങ്ങൾ എന്നെ മറന്ന് വേറൊരു പെണ്ണ് കെട്ടി എന്നറിഞ്ഞപ്പോൾ എനിക്കുണ്ടായ വേദന. ഓഹ് ബല്ലാത്ത ഡയലോഗ്. കലക്കി കളഞ്ഞു

  • @shuttappees
    @shuttappees 2 роки тому +16

    Poliii🔥script 🥰♥️♥️♥️2''3 um പെണ്ണുങ്ങളെ കെട്ടി നോക്കുന്നതിൽ അല്ല കാര്യം ഒരു പെണ്ണിനെ കെട്ടി അവളെ മാത്രം സ്നേഹിച്ചു പണം കൊണ്ടല്ലെങ്കിലും സ്നേഹം കൊണ്ട് അവളെ പൊന്നുപോലെ നോക്കുന്നതിൽ ആണ് കാര്യം 🤙🏻

  • @rabiyasworld1984
    @rabiyasworld1984 2 роки тому +16

    Scit super
    Youtubil ആകെ കാണുന്ന scit സുലുന്റേത് ആണ് അത്രയും perfect ആണ് ഇങ്ങനെ തന്നെ മുന്നോട്ടുപോകട്ടെ 👍👍

  • @fathimaridha2858
    @fathimaridha2858 2 роки тому +101

    പെണ്ണിന് എല്ല്ലാം സഹിക്ക വേറെ ഒരു പെണ്ണ് കെട്ടിയാൽ പൊറുക്കോലെ മക്കളെ 😍😍

  • @Fathima.Farook
    @Fathima.Farook 2 роки тому +79

    അടിപൊളി സ്കിറ്റ് 👌👍
    ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പെണ്ണിനും തന്റെ ഭർത്താവ് മറ്റൊരു പെണ്ണിനെ ഒളികണ്ണിട്ട് നോക്കുന്നത് പോലും സഹിക്കാൻ പറ്റില്ല.. മറ്റൊരു പെണ്ണിനെ കല്യാണം കഴിച്ചാലോ ഏതെങ്കിലും പെണ്ണുങ്ങളോട് രഹസ്യ ബന്ധം പുലർത്തുന്നത് അറിഞ്ഞാലോ അയാളോട് ജീവിതത്തിൽ ക്ഷമിക്കാനോ പിന്നീട് സ്നേഹിക്കാനോ സാധിക്കില്ല 👍

  • @shahabusabu9428
    @shahabusabu9428 2 роки тому +20

    ഞാൻ ബഷീർ ബഷിയെ ഓർക്കുന്നു.. ബഷീർക്കനെ നമിച്ചു 🤩🤩

  • @sinufarsa
    @sinufarsa 2 роки тому +8

    ന്തൊകെ പറഞ്ഞാലും ഒരു പെണ്ണിനും സഹികൂല തന്റെ മാത്രം ആണെന്ന് കരുതി സ്നേഹിച്ചവൻ വേറെ ഒരു പെണ്ണിനെ നോക്കുന്നത് പോലും

  • @ismayilpv727
    @ismayilpv727 2 роки тому +76

    സഹിക്കാനെ പറ്റൂ,, സ്നേഹിക്കാൻ പറ്റൂല,,, effecting words👍

  • @arsalaayshavlogs3366
    @arsalaayshavlogs3366 2 роки тому +19

    ഒരു സിനിമ കണ്ട് പോലെയുണ്ട് നല്ല കഥ ഈ കഥയിൽ ഒരു പാട് മെസ്സേജ് ഉണ്ട് 👌

  • @ubaidubaid1203
    @ubaidubaid1203 2 роки тому +2

    മാഷാ അള്ളാ അടിപൊളി ശരിക്കും ഞാൻ കരഞ്ഞുപോയി കാണാൻ കുറച്ചു വൈകിപ്പോയി എന്തായാലും എല്ലാം ഞാൻ കാണാൻ ശ്രമിക്കുന്നുണ്ട് അടിപൊളി ഒന്നും പറയാനില്ല അതികംപീരം അഭിനയം 😭😭😭

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому +10

    തകർത്തു അഭിനയിച്ചു എല്ലാ കഥാപാത്രങ്ങളും 👍👍👍

  • @muhammedfavas4200
    @muhammedfavas4200 2 роки тому +7

    ഓ ന്റെ സുലുവേ acting 👍👍👍എത് വേഷം ചെയ്താലും spr, adipoli.... fousi

  • @favaskp3259
    @favaskp3259 2 роки тому +6

    Nigalude ella skittum Adipoliyann👌👌🥰🥰🥰 parayan vakkukalilla

  • @priyankarajeev1348
    @priyankarajeev1348 2 роки тому +1

    Adyayitta kanunne..nannayi cheythitund ketto..ellarum super🙂

  • @magichandssoniamubarak
    @magichandssoniamubarak 2 роки тому +12

    സമ്പത്തും ആരോഗ്യം ഉണ്ടങ്കിൽ എത്ര വേണം എങ്കിൽ കെട്ടാം.... കെട്ടിക്കഴിഞ്ഞാൽ first സമ്പത് പോകും പിന്നെ ആരോഗ്യം...... നന്നായിട്ടുണ്ട് ✌️

  • @priyankarajeev1348
    @priyankarajeev1348 2 роки тому +1

    Sahikkalu mathre undavullu..snehikalu kanoolla.. athu super aayitund

  • @Firoz07856
    @Firoz07856 2 роки тому +61

    Sulu അടിപൊളി skit 👍👍👍. ഇത്പോലെ ആരുടെയും ജീവിതത്തിൽ സംഭവിക്കാതിരിക്കട്ടെ. ഓർക്കാൻ പോലും വയ്യ.

  • @Haris-bl2df
    @Haris-bl2df 2 роки тому +1

    Hii ummainda abinayam kalaki too mm pinne uppa vera laval thanna mm pinne full sappothe indakum ummachiiiiii 🤲🤲

  • @sabiviog6323
    @sabiviog6323 2 роки тому +3

    അത് സത്യ ഒരാളോട് അത്ഥ്മാർത്തയോടെ സ്നേഹം ഉണ്ടങ്കിൽ വേറെ ഒരു പെണ്ണിനെ യും കെട്ടാനാവൂലാ

  • @Myperfectplate
    @Myperfectplate 2 роки тому +6

    Nice story.👍. climax super.. ithukanditenkilum aarum randamath kettaathirikkatte..

  • @jabirpenshoppe
    @jabirpenshoppe Рік тому +1

    മാഷാ അളളാഹ് . എല്ലാവരും നന്നായി അഭിനയിച്ചു .

  • @nisahcovers
    @nisahcovers 2 роки тому +2

    Adipoli aayittundtto👌👌 sulutha .good messege 💞💞

  • @Rasiya..M
    @Rasiya..M Рік тому

    മാഷാഅല്ലാഹ്.നന്നായിട്ടുണ്ട് നല്ല.ഇത്താസ്കിറ്റ്.കണ്ണിൽ.വെളളനിറഞ്ഞു,

  • @aishafathzz6899
    @aishafathzz6899 2 роки тому +27

    എന്ന് ഒരു ഭർത്താവ് സ്വന്തം ഭാര്യയെ വിട്ട് പോയോ അന്നവൾ മരിച്ചു.. അത് ഇനി എത്രവലിയ ആൾ ആണെന്ന് പറഞ്ഞാലും നമ്മളെ എത്ര സ്നേഹിക്കുന്നു എന്ന് പറഞ്ഞാലും. ഒരാൾക്ക് ഒരാളെ മാത്രമേ ആത്മാർഥമായി സ്നേഹിക്കാനും വിശ്വസിക്കാനും സാധിക്കു. അങ്ങനെ ഭർത്താക്കന്മാർ വേറൊരു പെണ്ണിന്റെ ഒപ്പം പോയാൽ പിന്നെ അയാളുടെ ഒപ്പം നിൽക്കാത്തതാണ് നല്ലത്. കാരണം അത് നമ്മളെ കൂടുതൽ സങ്കടത്തിലേക് കൊണ്ട് ചെന്നിടും..

    • @cooltimeswithme
      @cooltimeswithme  2 роки тому +2

      ശരിയാണ്.. പിന്നെം അവിടെ നിൽക്കുന്നതിൽ ഒരു കാര്യോം ഇല്ല

    • @saleenselt2049
      @saleenselt2049 2 роки тому

      പിന്നെ അവിടെ നിന്നാൽ
      അവർക്കത് husഒരുസൗകര്യവും സമാദാനവും
      ഓള് പോയില്ലല്ലോ ന്ന്

    • @kadeejakadeeja7153
      @kadeejakadeeja7153 2 роки тому

      P

  • @ayishanashad4699
    @ayishanashad4699 2 роки тому +12

    Basheer bashi family ormma verunnu
    Sonutha ❤️☹️

  • @rinshisherin2814
    @rinshisherin2814 2 роки тому +6

    ബഷീർ ബഷിയെ ഓർമ വന്നു

  • @familyvibesbyshabi4034
    @familyvibesbyshabi4034 2 роки тому +95

    വേറെ കെട്ടിയിട്ട് നിന്നോട് സ്നേഹത്തിന്ന് ഒരു കുറവും ഇല്ലന്ന് പറയുന്നത് kalava സ്നേഹം ഉണ്ടേൽ വേറെ പെണ്ണ് കെട്ടാൻ പോവൂല

    • @cooltimeswithme
      @cooltimeswithme  2 роки тому +5

      😂😂😂ayyooo. ക്ക് vayya

    • @sajnasachu567
      @sajnasachu567 2 роки тому

      Ade

    • @ummusalma8566
      @ummusalma8566 2 роки тому

      @@cooltimeswithme pinne onnulya

    • @nishana24nish
      @nishana24nish 2 роки тому

      വിയോജിക്കുന്നു

    • @shuttappees
      @shuttappees 2 роки тому

      Satyam 👍bharyayod sneham undenki pineyum pineyum kettan nadakumo😏

  • @shamseenacp6642
    @shamseenacp6642 2 роки тому +23

    മാഷാ അല്ലാഹ് എന്തൊരു അഭിനയം കണ്ണിൽ വെള്ള നിറഞ്ഞു. ആർക്കും ഇങ്ങനെ ഉണ്ടാവാതിരിക്കട്ടെ അല്ലേ 👌❤

    • @cooltimeswithme
      @cooltimeswithme  2 роки тому +3

      തീർച്ചയായും ❤❤❤

    • @മർഹബ
      @മർഹബ 2 роки тому +1

      امين يارب العالمين

  • @nishmasworld5994
    @nishmasworld5994 2 роки тому +13

    ഇന്റെ സുലുതാ വല്ലാത്ത ജാതി അഭിനയം അടിപൊളി സൂപ്പർ

  • @Munavvaralicp
    @Munavvaralicp 2 роки тому +17

    കണ്ണ് നിറഞ്ഞു പോയി സുലുതാ 👍👍👍👍

  • @safwansafu2330
    @safwansafu2330 2 роки тому +215

    ബഷീർ ബഷിയെ ഓർക്കുന്നു 😁😁😁

  • @roobip7314
    @roobip7314 2 роки тому +4

    Suluthaaa poliya ❤️orupade istane ❤️

  • @anoofavlog6851
    @anoofavlog6851 2 роки тому +1

    പ്രായം കൂടിയ വ്യക്തിയായി അഭിനയിക്കാൻ മോൾ👌👌🎈🎈

  • @abshanvv9311
    @abshanvv9311 2 роки тому +5

    ഇത്താ സ്കിറ്റ് സൂപ്പർ
    അഭിനയം അതിലേറെ സൂപ്പർ

  • @vlogsmagicshefibadhu6436
    @vlogsmagicshefibadhu6436 2 роки тому +11

    suluthante acting പറയാതിരിക്കാൻ വയ്യ pwolichuu

  • @rubiaslam197
    @rubiaslam197 2 роки тому +1

    Ellaarum adipoiyayi abinayichu sulutha super 2 mathe kettunnatge mathram parayalle sahikan pattulaaaa😀

  • @sanamufeeda837
    @sanamufeeda837 2 роки тому +16

    എന്റെ ഇത്ത അടിപൊളി ആയിരുന്നു 😍❤️♥️💞

  • @Binshida-f4k
    @Binshida-f4k 2 роки тому +6

    എല്ലാരും പൊളിച്ചു മാഷാ അല്ലാഹ് 😍😍😍👌

  • @vrindaanil4693
    @vrindaanil4693 2 роки тому +1

    Ellavarum super ayirunnu sulu👌👌👏👏👏🥰🥰🥰🥰

  • @reihaanathkv9134
    @reihaanathkv9134 2 роки тому +3

    അടിപൊളി ഒന്നും പറയാൻ ഇല്ല 👌👌👌👌

  • @Adhnan217
    @Adhnan217 2 роки тому +3

    Sulutha എന്താ acting polichu super

  • @jyothysentertainment8359
    @jyothysentertainment8359 2 роки тому +1

    ദൈവത്തെ ഓർത്തു ആണുങ്ങളോട് പറയുവ......രണ്ടു കെട്ടാൻ നിക്കല്ലേ.....ആദ്യത്തെ ആയാലും രണ്ടാമത്തെ ആയാലും രണ്ടും പെണ്ണാണ്.....രണ്ടിന്റെയും മനസു വേദനിപ്പിക്കരുത്

  • @amanamankp6970
    @amanamankp6970 2 роки тому

    Sahikaney kazhiyoo
    Snehikan kazhiyoola
    Valarey sheriyane

  • @shibinarinaschinnus
    @shibinarinaschinnus 2 роки тому

    Enthoru abhinayam allah.enthayalum kollam

  • @tasteandtourswith2angels309
    @tasteandtourswith2angels309 2 роки тому +2

    അടിപൊളി. നമ്മളെ വളാഞ്ചേരിക്കാരിയെ നാട്ടിൽ വന്നിട്ടൊന്ന് കാണണം ഇൻ ഷാ അല്ലാഹ്

  • @Andros-t9d
    @Andros-t9d 2 роки тому +13

    ഇതിൽ നല്ല ഒരു മെസേജ് ഉണ്ട് അടിപൊളി ആയി ചെയ്തു പിന്നെ രണ്ടു കെട്ടിയ ഒരു ആണിനോടും ക്ഷമിക്കരുത് പെണ്ണ് ക്ഷമിക്കുന്ന ത് കൊണ്ടാണ് ഓരോ ആണും ഇതിന് ഇറങ്ങുന്നത്

  • @kvsrs7047
    @kvsrs7047 2 роки тому +13

    നല്ല script...... നല്ല അഭിനയം.............best of luck...... 👍🏻

  • @shahabusabu9428
    @shahabusabu9428 2 роки тому +1

    Heloo. സൂറത്ത പറഞ്ഞത് തന്നെ ശരി 🤩

  • @Danfinworld143
    @Danfinworld143 2 роки тому +4

    നല്ല സന്ദേശം.. നന്നായി പ്രെസെന്റ് ചെയ്തു..

  • @sayana-d7z
    @sayana-d7z 2 роки тому +1

    Adipoli skit aan itta ee videoyil shabna endha varanee

    • @cooltimeswithme
      @cooltimeswithme  2 роки тому

      Shabna bc അല്ലേ.. atha അവൾ ഇല്ലാത്തത്

  • @shajirank8175
    @shajirank8175 2 роки тому +12

    സൂപ്പർ🥰 തല കറങ്ങി വീണത് പൊളിച്ചു😁

  • @mumu5773
    @mumu5773 2 роки тому

    Adipoli sulu New Delhi nalla oru message👌

  • @divyababu3939
    @divyababu3939 2 роки тому +34

    സ്‌നേഹം ഉള്ളെടുത്തെ സംശയം ഉണ്ടാവു നല്ലൊരു സ്ക്കിട്ട് ആയിരുന്നു 👍👍👍🥰🥰🥰

  • @shanurockz8827
    @shanurockz8827 2 роки тому +7

    Last climaxx comedy aai😂😂😂👍👍👍good

  • @safeedavp7680
    @safeedavp7680 2 роки тому +1

    Ithakk ethre kuttikal aan

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 роки тому +5

    Oru penninum sontham barthave matorupennine nokunnath polum sahikan patilla ..super skit.

  • @cooltimeswithme
    @cooltimeswithme  2 роки тому +7

    ഈ video യിൽ ഞാൻ ഇട്ടിരിക്കുന്ന full black dress ആവശ്യമുള്ളവർ 9072292800 ഈ nmbr il contact ചെയ്യൂട്ടോ. അടിപൊളി dress ആണ്, നല്ല material ഉം ആണ്. തീർച്ചയായും നിങ്ങൾക് ഇഷ്ടപെടും 💖
    പിന്നെ ഈ link il join ചെയ്യാനും marakkalle👇
    Follow this link to join my WhatsApp group: chat.whatsapp.com/HQzXWJkNK567KiMNrOHIt1

    • @niyashamveel8406
      @niyashamveel8406 2 роки тому +1

      Rate എത്ര ആണ്

    • @cooltimeswithme
      @cooltimeswithme  2 роки тому

      @@niyashamveel8406 വിളിച്ചു nokkoonne💖

    • @nusaibamuthu3309
      @nusaibamuthu3309 2 роки тому

      മരിച്ച ആൾ എണീറ്റു 😀😀

    • @anuanuk3897
      @anuanuk3897 2 роки тому

      🤣🤣🤣🤣🤣

    • @Bake_mart_
      @Bake_mart_ 2 роки тому

      Black & white dress super 👍

  • @thesnithahir661
    @thesnithahir661 2 роки тому +1

    Nanayitente itha super abinayam

  • @faisalfaisalp5698
    @faisalfaisalp5698 2 роки тому +5

    കുഞ്ഞോ ൾ സുബർ ആണ് നിങ്ങളുടെ എല്ലാവീഡിയോയും കാണാറുണ്ട്

  • @ismas712
    @ismas712 2 роки тому +2

    Ente ikkaneyum njan orupad snehikkunnu....athu konddavum enikkum oru samshayam .. 💕 u my ikka...❤️❤️❤️acting 👍👍👍🙏🙏

    • @cooltimeswithme
      @cooltimeswithme  2 роки тому +1

      ഇത്രയും സ്നേഹം ഉണ്ടെങ്കിൽ വിശ്വാസവും വേണം.. സ്നേഹവും വിശ്വാസവും ഒന്നാണ്

  • @saleemmuthu6069
    @saleemmuthu6069 2 роки тому

    ഇങ്ങനെയുള്ള സ്ക്രിപ്റ്റുകൾ പെട്ടെന്ന് വിട് ട്ടോ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👍👌👌👌👌👌👌

  • @abdulbasith6272
    @abdulbasith6272 2 роки тому +2

    Abhinayam super
    Ningalk eth veshavum cherum

  • @baijuvalavil4429
    @baijuvalavil4429 2 роки тому +5

    മരിച്ച് സ്വർഗത്തിൽ എത്തിയ ഇക്കയുടെ ഒരു സ്കിറ്റ് പ്രതീക്ഷിക്കുന്നു.. അഭിനന്ദനങ്ങൾ

  • @ar-family
    @ar-family 2 роки тому +1

    Adipoli ithaa😍njn skit vedio ellarkum share cheythitund too.... Good vedio👍🏻

  • @kamarunisa3488
    @kamarunisa3488 2 роки тому

    Karanju poi sulu thaatha..sprrrrbbbbb...acting Nd good mssg

  • @bismibismi5189
    @bismibismi5189 2 роки тому +1

    മാഷാഅല്ലാഹ്‌ നന്നായിട്ടുണ്ട് 🥰🤲🤲

  • @asnamol5640
    @asnamol5640 2 роки тому +8

    സൂപ്പർ ആയിട്ടുണ്ട് സുലു.. 👌👌👌അടിപൊളി മെസ്സേജ് 👍👍😊😊

  • @nihanaaz7100
    @nihanaaz7100 2 роки тому +8

    Skit poli
    Acting super🥰

    • @cooltimeswithme
      @cooltimeswithme  2 роки тому

      ❤❤❤❤

    • @nafeesak3461
      @nafeesak3461 2 роки тому

      ഒരു പെറ്റും സഹിക്കില്ല ഭർത്താവ് വെറെ പെണ്ണ് കെട്ടുന്നത് തടിക്ക് ആക്കം ഇല്ലങ്കിലും

  • @roobip7314
    @roobip7314 2 роки тому +3

    Skit supper 👍🏻.allVarudeyum abinayam poli,oru rakshayumilla ❤️🥰

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer 2 роки тому +26

    കലക്കി 👍👍

  • @littleeva3972
    @littleeva3972 2 роки тому +2

    Suluthande hus abinayathil puliyane😍

  • @lhwibezzzz6761
    @lhwibezzzz6761 2 роки тому +4

    Super aayittundu nte kalbonnu pidanju👍👍👍👍👍👍👍

  • @zvision2750
    @zvision2750 2 роки тому +1

    Super 👌👌👌👍👍👍👍
    Orupaad ishtayi ee video 💝💝💝💝
    Iniyum idakk idu polatte video aayi varanam
    Kaatirikkunnu next videoku vendi😘😘😘😘

  • @abidajafarabidajafar3348
    @abidajafarabidajafar3348 2 роки тому +2

    സഹിക്കാൻ പറ്റൂല ഇത്താ.... മറ്റൊരു പെണ്ണിനെ വിളിക്കുന്നത് പോലും... അപ്പൊ പിന്നെ ഇത് പറയണോ

  • @shanuzzworld
    @shanuzzworld 2 роки тому +1

    basheer ബഷീയെ ഓർമ vannu

  • @shamnariyas500
    @shamnariyas500 2 роки тому +1

    First
    Love you family
    Orupad ishtta egalee

  • @kpchekkutty3248
    @kpchekkutty3248 2 роки тому +1

    മേക്കപ്പ് . സവിദാനം വള രോമോ സമായി സഹിക്കാം നല്ല കുടുമ്പ കഥ വീണ്ടും ഇനിയും പ്രതി സിക്കുന്നു

  • @asrafalicmsadrafalicms5074
    @asrafalicmsadrafalicms5074 2 роки тому +15

    Skit സൂപ്പർ ഇത് എടുക്കാനും edit ചെയ്യാനും എന്തൊരു പാടാല്ലേ

    • @cooltimeswithme
      @cooltimeswithme  2 роки тому +1

      Mm.. പക്ഷെ ഇഷ്ട്ടാണ്. ❤

  • @Shamnazvibes
    @Shamnazvibes 2 роки тому +3

    നന്നായിട്ടുണ്ട്.. Sulu acting👍👍👍

  • @shazafathima8289
    @shazafathima8289 2 роки тому

    ഇങ്ങൾ ഫാമിലി എല്ലാവരും vloger ആണോ

  • @muhammedt5749
    @muhammedt5749 2 роки тому +1

    ഇതാ നിങ്ങടെ അഭിനയം പൊളിയാ

  • @jsljfr9387
    @jsljfr9387 2 роки тому +4

    Shabna evideppoyi🤔

  • @fasnasafeer894
    @fasnasafeer894 2 роки тому +1

    എങ്ങനെ ഒപ്പിക്കുന്നു ഇത്ത MaashaAllah 👍🏻👍🏻👍🏻🥰🥰

  • @shanifshanu9467
    @shanifshanu9467 2 роки тому +1

    Enikk nalla ishtaman ningade videos

  • @raneesharafeequeraneesha3479
    @raneesharafeequeraneesha3479 2 роки тому +2

    ഇത് കണ്ട് ഞാൻ മാത്രാണോ കരഞ്ഞത്

  • @hadi-bi3vv
    @hadi-bi3vv 2 роки тому +2

    നിങ്ങളുടെ ഭർത്താവിന്റെ ഉപ്പാക്കും രണ്ടു ഭാര്യമാർ ആണോ

    • @cooltimeswithme
      @cooltimeswithme  2 роки тому +1

      അല്ല.. ഒറ്റ ഭാര്യ ഉള്ളു.. ആദ്യം ഒന്ന് കല്യാണം കഴിച്ചത് divorced ആണ് ❤

  • @AminaAmi-ko8pt
    @AminaAmi-ko8pt 2 місяці тому +1

    ❤❤❤

  • @Fathima.Farook
    @Fathima.Farook 2 роки тому +1

    കുറച്ചു കഴിഞ്ഞു കാണാം dear.. ഒരു കല്യാണത്തിന്റെ സ്ഥലത്താണ്. അത് കൊണ്ടാണ് ട്ടോ

  • @heminfazc9361
    @heminfazc9361 2 роки тому

    Onnum parayanilla super Adipoliyayitund

  • @Laaalu483
    @Laaalu483 2 роки тому

    polichu molea polichu kidu acting

  • @sharafunneesapoovi1368
    @sharafunneesapoovi1368 2 роки тому +3

    നല്ല അഭിനയം. 👌👌👍🏻

  • @alhmdulill.3913
    @alhmdulill.3913 2 роки тому

    Soora spr talk💯💯

  • @resifiros3199
    @resifiros3199 2 роки тому +1

    Sulu..acting adipoli👍🏻🤩🥰

  • @shahanasshahanas9995
    @shahanasshahanas9995 2 роки тому +1

    Ee episode kakkum sulum kondoi 😍😍😘

  • @shadhooskitchen2281
    @shadhooskitchen2281 2 роки тому +3

    Claimax polichu muthe. 👌ഇങ്ങളൊരു സംഭവട്ടോ സൂപ്പർ skit

  • @filmyworld5947
    @filmyworld5947 2 роки тому +1

    സൂപ്പർ സ്കിട്ട് 👌👌👌👌

  • @simnamunna6270
    @simnamunna6270 2 роки тому +1

    ഒത്തിരി ഇഷ്ടായി

  • @sameera3566
    @sameera3566 2 роки тому

    super adipoliyaayi. abinayichu

  • @shereefkm1181
    @shereefkm1181 2 роки тому

    വളരെ നന്നായി റ്റുണ്ട് ഇത്താ നല്ല സ്കിറ്റ്

  • @laya_haya_rinu8339
    @laya_haya_rinu8339 2 роки тому +2

    Sulu moleee ,😍😍adipoliyato. All the best