നമുക്കും ജീവിക്കേണ്ടേ ഇക്കാ തീരാ നൊമ്പര കഥ Pravasi Babaria malappuramkamaru

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 253

  • @athiyaathiya9873
    @athiyaathiya9873 2 роки тому +18

    പ്രവാസി ഭാര്യയുടെ വല്ലാത്ത നൊമ്പരമാണ് ആർക്കും മനസ്സിലാക്കാൻ പറ്റാത്ത നൊമ്പരം 😭😭😭

  • @muhammadrabeeh4321
    @muhammadrabeeh4321 2 роки тому +81

    വല്ലാത്ത സങ്കടം ആണ് കാണുമ്പോൾ...
    പ്രവാസം അനുഭവിക്കുന്നവർക്ക് ഇത്തരം വീഡിയോ കാണുമ്പോൾ കണ്ണ് നിറയും. പ്രവാസി പണത്തിന്ന് വേണ്ടി കഷ്ടപ്പെടുന്നു. ഭാര്യ വീട്ടുകാരുടെ ഇഷ്ടത്തിന് ഒത്തു ജീവിക്കുന്നു. എന്നാലും കുറ്റം മാത്രം ഉണ്ടാവും...
    അല്ലാഹു വിദേശത്തു കഷ്ടപ്പെടുന്ന എല്ലാവർക്കും ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ..
    നാട്ടിലുള്ള ഭാര്യമാർക്ക് ക്ഷമയും നൽകട്ടെ...ആമീൻ

    • @mustafamadambi1676
      @mustafamadambi1676 2 роки тому

      Aameen

    • @roobiyap1643
      @roobiyap1643 2 роки тому +1

      Iganethe commnt oke kanumbol vellathoru sagadaa... Iganeyoke ennepole anubavikunnavar undallo ennalojikkumbol or vellathru feelinga... Ellarkum casha veandad. Pravasy wife idoke anubavich jeevidam agane kaychukoottanneeee...

    • @sahiraks6621
      @sahiraks6621 2 роки тому

      Aameen

    • @nasmaea4488
      @nasmaea4488 2 роки тому

      Ameen🤲

    • @shafnayassar974
      @shafnayassar974 2 роки тому

      Aameen

  • @fathimaziya5971
    @fathimaziya5971 2 роки тому +27

    വല്ലാത്ത ജാതി നാത്തൂന്മാർ സംസാരം കേട്ടിട്ട് ദേഷ്യം തോനുന്നു

  • @muhammedfaihan4116
    @muhammedfaihan4116 2 роки тому +49

    പൊളിച്ചു കഥ , ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്.അനുഭവങ്ങൾ ക്കൊണ്ട് തോന്നിയിട്ടുള്ളത് ഒരിക്കലും പ്രവാസികളുടെ പ്രവാസ ജീവിതത്തിന് ഒരു അറ്റം ഉണ്ടാവില്ല. എന്നും അവരെ ഓരോ കാര്യങ്ങൾ കൊണ്ടും അവിടെ തന്നെ നിൽക്കാൻ പ്രേരിപ്പിക്കും. അതിൽ ജീവിതം ഇല്ലാതാകുന്ന ഓരോ പ്രവാസിയും അവരുടെ ഭാര്യമാരും😥😥പ്രവാസത്തിലേക്ക് ഇത് വരെ പോയിട്ടില്ലാത്തവർ ഒരിക്കലും അതിലേക്ക് പോകല്ലേ. പോകുന്നുണ്ടങ്കിൽ കുടുംബം കൂടെ കൊണ്ട് പോകാൻ കഴിയട്ടെ 😍

  • @hudhamol6601
    @hudhamol6601 2 роки тому +76

    ശബളം കൊടുക്കാത്ത വേലക്കാരി യാണ് പ്രവാസി യുടെ ഭാര്യ 😥

    • @anfuanfas858
      @anfuanfas858 2 роки тому +2

      കുട്ടി ടെ കഴുത്ത് ഉളുക്കും ഇങ്ങനെ കുത്തി കുലുക്ക്യാല്

    • @Luluzz974
      @Luluzz974 2 роки тому

      @@anfuanfas858 😂😂😂

    • @shamnashams8579
      @shamnashams8579 2 роки тому +3

      Pravaside mathram alla ella baryamarum salary vaangathe joli cheyynolan

    • @femistastykitchen710
      @femistastykitchen710 2 роки тому +1

      Ella wifumarum velakkarikal thanne aanj

    • @rashidarashi4690
      @rashidarashi4690 2 роки тому +3

      @@shamnashams8579 പ്രവാസിഭാര്യമാർക് സമാധാനിപ്പിക്കാൻ കൂടെ ഭർത്താക്കന്മാരും ഉണ്ടാവുല്ല. അത് വല്ലാത്തൊരു അവസ്ഥയാണ് 😔😔😔😔

  • @ashi1928
    @ashi1928 2 роки тому +2

    Bgym ഒരു രക്ഷേം ഇല്ലാ 😔😔വല്ലാത്ത feel 😪

  • @musthafapallikkal7199
    @musthafapallikkal7199 2 роки тому +107

    ഇനിയും പോയീലെ മുഫി. ഞാൻ എന്റെ ഇക്ക പോവുന്ന അന്ന് തന്നെ എന്റെ വീട്ടിലേക് പോവും ഇക്ക പോയ ആ റൂമിൽ ഒരു പാട് miss ചെയ്യും നമ്മുടെ സ്വന്ദം വീട്ടിൽ എത്തിയാൽ അത്രക് ഫീലിംഗ്സ് ഉണ്ടാവൂല 3year ആയി പോയിട്ട് കാത്തിരിക്കാണ് എന്റെ ഇക്കയെ.വേഗം വരാൻ അല്ലാഹ് 🤲🤲

    • @mubeenashahir5290
      @mubeenashahir5290 2 роки тому +4

      Ente ikka innu poyi aake vallathoru avasthaya nale ente vtlkk povanam insha allah

    • @aishaabdul9352
      @aishaabdul9352 2 роки тому +2

      നമ്മളും 😌😌😌3ആയി പോയിട്ട് 😭😭😭😭😭

    • @binshanaminu4423
      @binshanaminu4423 2 роки тому +1

      Vegam ethatte nattil

    • @musthafapallikkal7199
      @musthafapallikkal7199 2 роки тому +3

      @@mubeenashahir5290 വല്ലാത്ത അവസ്ഥ ആണ് മോളെ അവർ പോവുന്ന അന്ന് 😥

    • @shafishafi2358
      @shafishafi2358 2 роки тому +1

      Same

  • @inshainuworld5700
    @inshainuworld5700 2 роки тому +7

    ഇങ്ങനെത്തെ നാത്തൂന്മാരെ കിട്ടിയാൽ തീർന്നു റബ്ബേ 😰😰

    • @ashi1928
      @ashi1928 2 роки тому

      Me😔

    • @inshainuworld5700
      @inshainuworld5700 2 роки тому

      @@ashi1928 allah ennit veedu mariyo

    • @ashi1928
      @ashi1928 2 роки тому

      മാറാൻ പറ്റില്ല 😔ikka ഒരാണും 4 പെങ്ങന്മാരും ഉപ്പ് ഉമ്മ ആണ് ഉള്ളത്..

    • @inshainuworld5700
      @inshainuworld5700 2 роки тому

      @@ashi1928 mm😢

  • @vibgyor1988
    @vibgyor1988 2 роки тому +11

    ആ ഓർമകൾ ..ഒരുപാട് അനുഭവങ്ങൾ ഒന്നും മറക്കില്ല..8 വർഷത്തെ പ്രവാസം..ഇന്ന് ഒരുമിച്ച് ഉണ്ട് .. alhamdulillah. Mobile ഉണ്ടായിട്ടും കത്ത് എഴുതാനുള്ള ആഗ്രഹം കൊണ്ട് എഴുതിയതും ഒക്കെ ഓർത്തു പോയി .ഇന്നും ആ കത്ത് എടുത്തു വെച്ച് നോക്കുമ്പോൾ 👌👌😍😍

  • @farsunishuaizu1251
    @farsunishuaizu1251 2 роки тому

    Pwoli ithoose 😍😍😍👍🏻👍🏻
    Ingale videos ok super aan

  • @hassainarpothapalam3104
    @hassainarpothapalam3104 2 роки тому +14

    കട്ട വെയ്റ്റിംഗ് ആയിരുന്നു 🥰🥰

    • @muhammedsabith8733
      @muhammedsabith8733 2 роки тому

      Supr👍👍

    • @shahidaasharaf164
      @shahidaasharaf164 2 роки тому

      നിങ്ങൾ പറയുന്നത് ഒന്നും മനസിലാവുന്നില്ല

  • @FAHAD_FAHI_10K
    @FAHAD_FAHI_10K 2 роки тому +9

    പെങ്ങൻമാർ പെറ്റാൽ ആ ങ്ങളാരുടെ തലയിലാണ് പിന്നെ കാര്യങ്ങളൊക്കെ . അത് നടത്തി കൊടുക്കാൻ ഉമ്മമാരുടെ കഷ്ടപ്പാടും

  • @ridhafathima1834
    @ridhafathima1834 2 роки тому +28

    ഇങ്ങളെ സമയകിയണ ഒരു ആളു എത്ര വേഷം ആണ് കൊറച്ചു പണി എടുക്കണം ഇത് പോലെ സ്കിറ്റ് എടുക്കാൻ ❤❤❤👍👍

    • @Luluzz974
      @Luluzz974 2 роки тому

      Aaa pani edukkanam nnalaa aynte falam kanuollu🤍☺😊

  • @sinusiluckm5828
    @sinusiluckm5828 2 роки тому +2

    നിങ്ങളെ വിഡിയോ ഒത്തിരി ഇഷ്ടം 🌹

  • @Diyanvlog
    @Diyanvlog 2 роки тому +15

    ഒരു രക്ഷയും ഇല്ല ഉമ്മന്റേയും ഉപ്പന്റെയും പ്രവാസം ഓർമ വരും ഈ വിഡിയോ കാണുമ്പോൾ ഒരുപാട് കത്തുകൾ എഴുതിയും അതിന് മറുബാടി വരുന്നതും ഉമ്മാന്റെ സന്തോഷം സങ്കടം ഇതുപോലെ ഉള്ള ഫാമിലി യും ഇപ്പോൾ ഉമ്മാന്റെ മോൾ പ്രവാസി ഭാര്യ അൽഹംദുലില്ലാഹ് ഇപ്പോൾ ഒരുപാട് ഹെയർ ആണ് കണ്ടു വിളിക്കുന്ന കാലം 😍😍😍😍

  • @naseerahasif625
    @naseerahasif625 2 роки тому +14

    കത്ത് എഴ്തുണ തുംകൂടി കണ്ട പ്പോൾ പഴയ കാലങ്ങൾ ഓർത്തു പോയി ശരിക്കും കണ്ണ് നിറഞ്ഞു.. നല്ല അഭിനയം മാശാ അള്ളാ...🤘🤘

  • @basheerpullattil7509
    @basheerpullattil7509 2 роки тому +2

    അടിപൊളി👍👍👍👍👍

  • @noushadt1860
    @noushadt1860 2 роки тому +13

    താത്താന്റെ വീഡിയോകൾ ശരിക്ക് റിയൽ ആയിട്ടുണ്ട്👍👍🥰

  • @JamjamWorld22
    @JamjamWorld22 2 роки тому +2

    പൊളിച്ചു 👍👍👌

  • @sabiviog6323
    @sabiviog6323 2 роки тому +14

    സൂപർ പണ്ട് കത്ത് എഴുതിയത് വല്ലാണ്ടോർമ വന്നു. സങ്കടവും വന്നു

  • @nisanamol5253
    @nisanamol5253 2 роки тому +3

    Kamuru thathene nerill kanan vallare akraham und ❤️❤️

  • @suhailarauf5159
    @suhailarauf5159 2 роки тому +1

    കമറുത്താ super ഇങ്ങളെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.

  • @abdurasak864
    @abdurasak864 2 роки тому +27

    സങ്കടം വരുന്നു 😭😭. എല്ലാവർക്കും കാശ് വാണം.. Kamarutha പൊളിച്ചു 👍👍👍🥰

    • @hdyyegeudheggdzndoehdgsh
      @hdyyegeudheggdzndoehdgsh 2 роки тому

      Highrich loode nalloru varumanam undakaam details ariyan thalparyam ullever pls rply

  • @shifafathima6207
    @shifafathima6207 2 роки тому +1

    Polichu 👍👍👍

  • @shamsusulshamsusul7715
    @shamsusulshamsusul7715 2 роки тому +2

    Yenikk ഒരുപാട് ഇഷ്ട്ടായി ഞാനും അനുപാവിക്കുന്നു ഒരു ഹായ് tharo

  • @jabirjabirmanu8278
    @jabirjabirmanu8278 2 роки тому +8

    3 years kathirippin shesam ente ekka vannu

  • @vibesofansiyashamsudheen2224
    @vibesofansiyashamsudheen2224 2 роки тому +8

    Nte ummayum uppayum anubhavichathu ithaan.nte umma na prasavich 19 nte ann poyi .uppa adyamaayittann pravasi aaayi.varshangal pinnitt enikk 19 vayassileakk kadannappoa uppa ee lokath ninnum ennannekkumaayi vida paranju.nte uppa maranapettitt ee shawal masam 11 aayappoa 6 varsham the kanju.uppadea kabaridam vishalatha varuthaan dua cheyyanea 😔😞😞😞😞

  • @nancynizar7001
    @nancynizar7001 2 роки тому

    Orupaadishttamaayi

  • @nunusvlog3495
    @nunusvlog3495 2 роки тому +5

    അടിപൊളി അഭിനയം🥰🥰👍👍

  • @askuayanikkode
    @askuayanikkode 2 роки тому +3

    അടുത്ത വീഡിയോ ഉടൻ പ്രദീക്ഷിക്കുന്നു 👍👍👍

  • @ansaransu8655
    @ansaransu8655 2 роки тому +2

    Poli👌👌🥰❤

  • @chinchukutti3482
    @chinchukutti3482 2 роки тому +2

    സൂപ്പർ ഇത്താത്ത വെയിറ്റ് ആയിരുന്നു വീഡിയോ കാണാൻ

  • @salmanfariskuttimon2023
    @salmanfariskuttimon2023 2 роки тому

    പൊളിച്ചു 👌👌👌

  • @irfanafasil268
    @irfanafasil268 2 роки тому +22

    Naathuunte സംസാരം കേട്ടിട്ട് ദേഷ്യം വരുന്നു

  • @mooshamlap9936
    @mooshamlap9936 2 роки тому +3

    vallatha Abinayato 😍ithaye valiya ishtan

  • @sumayyasumayya9473
    @sumayyasumayya9473 2 роки тому +2

    Poli👌👌😥😥

  • @sanoofasalaam5762
    @sanoofasalaam5762 2 роки тому +1

    സൂപ്പർ 👌💕

  • @hashimbasheer......46
    @hashimbasheer......46 2 роки тому +1

    kath polichu itha

  • @shylamohamed6561
    @shylamohamed6561 2 роки тому +1

    Ithu polar njaanum orupad kathukal ethudhiyittundu 21 varshangalku mump(21 years ago).athintae sukham anibhavichavarkaae manasilaaavu.kathinu vendi postmantae varavum Kathy nilkunnathorkkimbol innnu chirikkannanu thonnunnath.....

  • @suneerasirajudheen214
    @suneerasirajudheen214 2 роки тому

    👍👍😍❤🌹👌

  • @nusrathmanu908
    @nusrathmanu908 2 роки тому +1

    അടിപൊളി kamaru👍👍

  • @naseeranaseera9570
    @naseeranaseera9570 2 роки тому +1

    കുറുത്ത നിങ്ങൾ പെളിയാണ് സൂപ്പർ

    • @aju633
      @aju633 2 роки тому

      കുറുത്ത യോ

    • @naseeranaseera9570
      @naseeranaseera9570 2 роки тому

      അത് സെൻ്റ് ചെയ്തപ്പോൾ മ മാറിപ്പോയതാണ്

  • @inabudhabi1902
    @inabudhabi1902 2 роки тому +2

    കുടുംബം നോക്കാൻ മരുഭൂമിയിൽ വന്നു കഷ്ടപ്പെടുന്ന പെൺകുട്ടികളെ കുറിച്ച് വീഡിയോ ചെയ്യാമോ?

  • @suneerasirajudheen214
    @suneerasirajudheen214 2 роки тому

    😢😢😢

  • @razinrechu6249
    @razinrechu6249 2 роки тому +12

    Namude makkal arande veetele paneyadukkanulla var😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😭😭😭😭😭😭😭😭

    • @amnah1373
      @amnah1373 2 роки тому +2

      Yey angane parayaruth... Ellaa makkalum padich nalla joliyayi swandhaaayitt varumanamundakuka... Aareyum aashrayich jeevikkathirikkuka... Eathoru situationsum face chyanulla karuth indavum.... Nammal Swandham kaalil nilkumbo... 🙌🏻💪❤️

  • @hanshaali8925
    @hanshaali8925 2 роки тому +2

    പൊളിച്ചു കമറു കത്ത് പാട്ട് പൊളിച്ചു ❣️❣️❣️❣️

  • @roobiyap1643
    @roobiyap1643 2 роки тому +2

    Kathu eyudunnad kand adile condent keatapol ariyaday kannunirachupoy. Nammuday jeevidam agane kaychukoodum. Song kamaruttthha padiyadano

  • @shabeebrahmanmkd4978
    @shabeebrahmanmkd4978 2 роки тому

    Ethane valiya eshttanu ttoo😍

  • @ajudilu5892
    @ajudilu5892 2 роки тому +1

    Waiting ayirunnu

  • @shihab5021
    @shihab5021 2 роки тому

    Kamaru thathane Nerul Kanan nalla agrahamund. Pinne e comment itha nigal kandenkil endenkilum reply tharane

  • @hafizruban.k8353
    @hafizruban.k8353 2 роки тому +3

    മൂന്നാം ഭാഗം കാണാൻ കാത്തിരിക്കുക ആ യി രു ന്നു സൂപ്പർ

  • @sumayyasumayya9473
    @sumayyasumayya9473 2 роки тому +1

    Good😥😥

  • @shihab5021
    @shihab5021 2 роки тому +1

    Njanum oru pra vasiyude baryayaan.inganathe jeevitham vallatha kanshttapadaan tto

    • @shihab5021
      @shihab5021 2 роки тому

      Orikke ellam sheriyavum .padachonalle valud . Namukkum venam oru joli.ennal inganathe veetil okke sugaayitt jeevikka

  • @faseelasiya4383
    @faseelasiya4383 2 роки тому

    Supar. Abinayam

  • @ashikcoorg203
    @ashikcoorg203 2 роки тому +2

    Assalamu alaikum itha....

  • @muhsinamuhsi863
    @muhsinamuhsi863 2 роки тому +1

    Adipoli 👍🏻👍🏻

  • @sabeelsabeel3606
    @sabeelsabeel3606 2 роки тому +3

    Sathyam parayaalo kanditt dheshyam varunnu abhinayam poli aayathu kondaatto negative alla

  • @SAJJADPN
    @SAJJADPN 2 роки тому +1

    Don't be serious.......
    13:34 muthal videoyude valath sideil thazhe mobile phone vechitt ayalathe veettil husinte call varunnathum kath nilkkkunna oru pravasi kudumbam🥰
    Nalla adipoli script ❤️

  • @Nisha_nisha36
    @Nisha_nisha36 2 роки тому

    സൂപ്പർ

  • @muhammedashikashik7652
    @muhammedashikashik7652 2 роки тому +1

    Polichuthatha

  • @rinujasvlog
    @rinujasvlog 2 роки тому

    4 ഭാഗം ഉണ്ടോ

  • @sameerasuhailofficial7909
    @sameerasuhailofficial7909 2 роки тому +1

    🥰super ❤👍🏻👍🏻🥰

  • @muhsinazzmuhsinazar4713
    @muhsinazzmuhsinazar4713 2 роки тому +1

    Njangalum 3 pennum 1 aanumanu. Allah nalla budhi kaat rabbe

  • @jinuniju8064
    @jinuniju8064 2 роки тому

    Abinayam kalakki👍👍👍

  • @fathimanafila4382
    @fathimanafila4382 2 роки тому

    Edhil Phone cheyyunnath ekkante soundano

  • @nabhan3509
    @nabhan3509 2 роки тому +1

    അന്നും ഇന്നും😭😭😆😆

  • @farhanasakeer7279
    @farhanasakeer7279 2 роки тому +1

    Hai itha

  • @ansiijabii6167
    @ansiijabii6167 2 роки тому +28

    നിങ്ങളുടെ നാട്ടിൽ ഒക്കെ പെങ്ങളുടെ പ്രസവം നോക്കുന്നത് ആങ്ങളയണോ 🤔 പെങ്ങളുടെ ഭർത്താവ് അല്ലെ നോക്കേണ്ടത് 🤔

    • @thasni7407
      @thasni7407 2 роки тому +1

      Huss വീട്ടുകാർ തന്നെ ആണ് nokka.

    • @ansiijabii6167
      @ansiijabii6167 2 роки тому +1

      @@thasni7407 പിന്നെ ഒരു തെറ്റായ ഇൻഫർമേഷൻ അല്ലെ ഈ വീഡിയോ യിൽ കൊടുക്കുന്നത്

    • @saboobchalil2686
      @saboobchalil2686 2 роки тому +4

      Kurach munb okk igane yaayirunnu

    • @saboobchalil2686
      @saboobchalil2686 2 роки тому +2

      Ippoo kure maari

    • @alfiyasfoodandcraft1
      @alfiyasfoodandcraft1 2 роки тому +5

      ആദ്യം ഒക്കെ ഇങ്ങനെയായിരുന്നു എല്ലാം പെൺ വീട്ടുകാർ തന്നെയായിരുന്നു
      ഇപ്പൊ ഇതൊക്കെ മാറി

  • @najeemsabah5361
    @najeemsabah5361 2 роки тому +3

    പാവം മുഫി

  • @shirinmuhammed2765
    @shirinmuhammed2765 2 роки тому

    Makkale manasilakkatha umma marum. Makkale verthiruvukanikkunna umma marum innum nammude nattilund. Gulf karu paranja paisa kaykkunna maramayum ellarum kanunnathu. Orkkum jeevitham indnnu. Orkkum baryayum kuttiyum indnnu oralum chindikkoolaaa😔. Ithokke kanumvo ooronnu oorthu povunnu. Sahikkan pattumillaaa. Ellareyum padachone kakkatteee😔😔😔🤲🤲🤲

  • @abdulbayisv9034
    @abdulbayisv9034 2 роки тому +1

    🌹🌹🌹

  • @shafeeqaslu8959
    @shafeeqaslu8959 2 роки тому

    Ente jeevitham pole und, saabi ente pengal thanne

  • @acpgamer3006
    @acpgamer3006 2 роки тому +2

    Thathaa house intte door maram anno atho iron anno??

  • @unicornschannel8020
    @unicornschannel8020 2 роки тому +1

    Kumaruthute number theruoo

  • @minnuminnus577
    @minnuminnus577 2 роки тому

    Good 👍👍

  • @kadeejamohd6396
    @kadeejamohd6396 2 роки тому

    Adipoli

  • @murshidabinsi5140
    @murshidabinsi5140 2 роки тому +1

    ഇത്ത മുഫിടെ കാക്ക ഗൾഫിൽ ന്ന് വന്നിട്ട് ഉള്ള വീഡിയോ ചെയ്യോ

  • @jinuansari3297
    @jinuansari3297 2 роки тому +1

    Hai

  • @shanuibnuazeez5728
    @shanuibnuazeez5728 2 роки тому +2

    Sankadam varunn kanumbol pravasam ath oru nombaraman . enthe kallanam kayinnitt 2maasam kayinnad poyatha 😪😪

  • @riswanaramlath5056
    @riswanaramlath5056 2 роки тому

    👍🏻👍🏻👍🏻🥰🥰🥰

  • @aneeshaharis9090
    @aneeshaharis9090 2 роки тому +1

    Poli

  • @muhammadfaisal1849
    @muhammadfaisal1849 2 роки тому +2

    Enthe ikakka glf la kaathirikkan varunnathum kaathum

  • @abdulbayisv9034
    @abdulbayisv9034 2 роки тому

    Hi🌹

  • @rahmathkk6183
    @rahmathkk6183 2 роки тому

    😰👍👍

  • @hafsahafsa5721
    @hafsahafsa5721 2 роки тому +1

    😥

  • @Fayazkasarasagod
    @Fayazkasarasagod 2 роки тому

    😍😍🤝🤝

  • @safacreation898
    @safacreation898 2 роки тому

    Haloo

  • @habeebasalam8233
    @habeebasalam8233 2 роки тому

    👍👍👍

  • @subaidank4206
    @subaidank4206 2 роки тому

    ഒരു ഹായ് തരുമോ

  • @kichusworld1747
    @kichusworld1747 2 роки тому

    ഒന്നും പറയാനില്ല 👍🏻👍🏻👍🏻

  • @kabeershayan3665
    @kabeershayan3665 2 роки тому +1

    ഇടതു കൈകൊണ്ടാണോ മുഫി കാത്തെഴുതുന്നത്....കത്തെഴുതുന്നത് കണ്ടപ്പോൾ പഴയ ഓർമകൾ ഇങ്ങനെ ആയവർത്തു ഇപ്പോൾ പിന്നെ വിഡിയോ കാൾ അല്ലേ എന്തായാലും ഒന്നും പറയാനില്ല ഒരു രക്ഷയുമില്ല എല്ലാ വേഷവും ഒന്നിനൊന്നുമെച്ചം

    • @SAJJADPN
      @SAJJADPN 2 роки тому

      Selfi cam aanenn thonunnu. Arabi ezhuthunnarh pole valath ninn idathottekkaan ezhuthi varunnath🙏

  • @sajnapattannamkund3080
    @sajnapattannamkund3080 2 роки тому +2

    അടുപ്പ് ഇല്ലാതെ എന്തിനാ ഒലക്കുടി

  • @lulufathima2392
    @lulufathima2392 2 роки тому

    👽👽👹👺

  • @shahidaasharaf164
    @shahidaasharaf164 2 роки тому +1

    നിങ്ങൾ പറയുന്നത് ഒന്നും മനസിലാവുന്നില്ല മ്യൂസിക് ഉള്ളത് kond

  • @muhammedmidlaj1614
    @muhammedmidlaj1614 2 роки тому +1

    1k like അടിച്ചലോ ചിലവ് ഇല്ലേ

  • @shahzansafvan5768
    @shahzansafvan5768 2 роки тому +2

    Caption babaria😂

  • @shirfanvlogs6865
    @shirfanvlogs6865 2 роки тому

    Hy

  • @Nisha_nisha36
    @Nisha_nisha36 2 роки тому

    വല്ലാത്ത നാത്തൂൻ

  • @razaannalakath9821
    @razaannalakath9821 2 роки тому

    Kathite rasam vere thanneya kure ezhudhivittadha

    • @lubnastales4690
      @lubnastales4690 2 роки тому

      എന്താണ് കത്തിലെഴുതേണ്ടത്