അറിവുകൊണ്ട് അത്ഭുതപ്പെടുത്തി ഒരു ഒന്നരവയസുകാരൻ; ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും മറുപടി

Поділитися
Вставка
  • Опубліковано 19 кві 2021
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 439

  • @nishaks1392
    @nishaks1392 3 роки тому +65

    അറിവോളം മഹത്തായ കാര്യം മറ്റൊന്നില്ല 🙏🙏മിടുക്കനായി വളരട്ടെ... പൊന്നുമോൻ 💖💖💖💖💖

  • @bibinbabu0179
    @bibinbabu0179 3 роки тому +109

    എത്ര പൈസ മുടക്കിയാലും ഞാൻ വാവേടെ ട്യൂഷന് ചേരാൻ പോകുവാ 😍😘😘

  • @retheeshkunneveli7200
    @retheeshkunneveli7200 3 роки тому +388

    നല്ല പ്രോത്സാഹനം കൊടുത്താൽ ഈ കുട്ടിക്ക്‌ നല്ല ഭാവിയുണ്ടാകും

    • @jeoabraham5518
      @jeoabraham5518 3 роки тому

      🇧🇪🇧🇷🇧🇪

    • @jeoabraham5518
      @jeoabraham5518 3 роки тому

      🙃

    • @jeoabraham5518
      @jeoabraham5518 3 роки тому

      🙃

    • @jeoabraham5518
      @jeoabraham5518 3 роки тому

      A.

    • @Krishnaradha22283
      @Krishnaradha22283 7 місяців тому

      മകൻ കഴിഞ്ഞ് ജന്മം കുറഞ്ഞത് scientist ഓ അതിന്നെക്കാൾ വലുത് ആയിരുന്നിരിക്കുo

  • @sumisha2719
    @sumisha2719 3 роки тому +418

    സച്ചിന്റെ ഫോട്ടോ കണ്ടിട്ട് ഇത് ഏത് സിനിമ നടനാ ചേട്ടാ എന്ന് ചോദിച്ച സുശീല യൊക്കെ എന്ത് 🤣🤣🤣പൊളിച്ചു ❤️❤️

    • @absreerag7516
      @absreerag7516 3 роки тому +2

      😂😂😂😂

    • @shafnakt2877
      @shafnakt2877 3 роки тому +3

      @@vipin7524 ya mwone..... ijjathi🤣🤣🤣🤣

    • @vipin7524
      @vipin7524 3 роки тому +2

      @@sumisha2719 hmm kollaam 😀

    • @nikhilkrishnamangad
      @nikhilkrishnamangad 3 роки тому +4

      ഞാനീ ഹിന്ദി സിനിമയൊന്നും കാണാറില്ല ചേട്ടാ.....
      നമുക്കെവിടെയാ പത്രം വായിക്കാനൊക്കെ സമയം.....😁😁

    • @saritha2056
      @saritha2056 3 роки тому +1

      😂😂

  • @nuzz2659
    @nuzz2659 3 роки тому +959

    ഇന്നലെ പഠിച്ചത് ഇന്ന് ഓർമ്മയില്ലാത്ത പ്ലസ് ടു പഠിക്ക്ണ ഞാൻ.😂😂😂 കേശു പൊളി😘😘

  • @sangeethasangee5521
    @sangeethasangee5521 3 роки тому +41

    എനിക്കും ഉണ്ട് ഒരു മോൻ ഒരു വയസാകുന്നതിനു മുൻപ് സംസാരിക്കാൻ തുടങ്ങി.. ഡോക്ടർസിന് അതിശയം ആയിരുന്നു.. എല്ലാം പറയും.. പ്രായത്തിലും കൂടുതൽ അറിവ് ഈശ്വരൻ കൊടുത്തിരിക്കുന്നു.. ദൈവത്തോട് നന്ദി പറയുന്നു

  • @shameerkm8224
    @shameerkm8224 3 роки тому +506

    എനിക്കും ഉണ്ട് ഇതേ പ്രായത്തിൽ ഒരുത്തൻ... കാക്ക എന്ന് പറഞ്ഞു കൊടുത്താൽ കീക്കീ എന്ന് പറയും... ഇഷ്ടം

    • @ishasworld2596
      @ishasworld2596 3 роки тому +6

      𝐏𝐨𝐥𝐢𝐢𝐢𝐢🤣😍😍😍💕

    • @shafnakt2877
      @shafnakt2877 3 роки тому +3

      🤣🤣🤣

    • @sujith4568
      @sujith4568 3 роки тому +3

      😂

    • @suhairaabdullah9005
      @suhairaabdullah9005 3 роки тому +2

      😂😂

    • @rajinaabbas1046
      @rajinaabbas1046 3 роки тому +13

      Eee prayathil ulla bhudhi madhi.bhudhi alpam koodiyalum podikku kuranjalum kuttikal valarum thorum prayasam undakkum.anubhavam kondu paranjathanu tto

  • @shafnakt2877
    @shafnakt2877 3 роки тому +173

    ഇന്നലെ പഠിച്ചത് ഇന്ന് പരീക്ഷക്ക് ഓർമയില്ലാത്ത sslc ക്ക് പഠിക്കുന്ന ഞാൻ 😁

    • @nikhilkrishnamangad
      @nikhilkrishnamangad 3 роки тому +5

      കമന്റ്‌ കോപ്പി അടിക്കരുത്.....
      ബ്ലഡി ഫൂൾ.....

    • @asif-pp9yq
      @asif-pp9yq 3 роки тому +3

      സത്യം

    • @dddfdddd56
      @dddfdddd56 3 роки тому +1

      🤣🤣

    • @BhagyarajVb
      @BhagyarajVb 3 роки тому +1

      some tricks

    • @BhagyarajVb
      @BhagyarajVb 3 роки тому +1

      tricks 4 success

  • @shahanasshahanas7366
    @shahanasshahanas7366 3 роки тому +112

    ഇത്തരം അറിവുകൾ കുട്ടിക്ക് പകർന്നുനൽകിയ ആ കുട്ടിയുടെ മാതാപിതാക്കൾക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം സ്നേഹാഭിവാദ്യങ്ങൾ.... തുടർന്ന്.. ഒരു ബിഗ് സല്യൂട്ട്

    • @user-dy3rf8ub9p
      @user-dy3rf8ub9p 8 місяців тому

      CPM killed oomenchandy by using a lady but people of Kerala never believed it untill his death. We cannot allow the history to repeat again. The state should wake up against this cruelest injustice

  • @nadumuttath2820
    @nadumuttath2820 2 роки тому +7

    എല്ലാ കുഞ്ഞുങ്ങൾക്കും ഈ കഴിവ് ഉണ്ട് പക്ഷെ അത് നമ്മൾ കണ്ടെത്തുന്നില്ല അമ്മയ്ക്കും അച്ഛനും salute 👍👍👍

  • @devi.o.n9592
    @devi.o.n9592 3 роки тому +34

    very good. കുട്ടികളെ മടുപ്പിക്കാതെ നോക്കണം .സന്തോഷ പ്രദമായി അവസരങ്ങൾ ഒരുക്കി അറിവിൻ്റെ ഉന്നതതലങ്ങളിലേക്കുള്ള പ്രയാണത്തിന് നേർവഴി കാട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 роки тому +41

    ** ഉയരങ്ങൾ താണ്ടാൻ കേശുവിന്റെ ജീവിതം ഇനിയും ബാക്കി❤️**

  • @bsrvisualmedia8468
    @bsrvisualmedia8468 3 роки тому +43

    കുഞ്ഞു വാവയ്ക്ക്
    അഭിനന്ദനങ്ങൾ.

  • @jallushid8312
    @jallushid8312 3 роки тому +104

    😂😂😂tution ചേർന്ന് ആ പൈതലിനെ എടങ്ങേർ aakanda അത് അവിടെ ഇരുന്നു നല്ലത് padichotte

  • @sreenandhaandsriya111
    @sreenandhaandsriya111 3 роки тому +7

    ഇതുപോലെ എല്ലാവരുടെയും കണ്ണിലുണ്ണിലെയായി ഒരുപാട് കാലം സന്തോഷത്തോടെ ഇരിക്കട്ടെ 💐💐💐💐ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞേ.... 🙂🙂

  • @sarathchandran8188
    @sarathchandran8188 3 роки тому +100

    അത് മിക്കവാറും വേണ്ടിവരും...😂

  • @vineethkottarakara2810
    @vineethkottarakara2810 3 роки тому +73

    ഒരുപാട് ഉയർച്ചയിൽ ഏത്തട്ടെ
    ഇലോൻ മസ്ക് നെ പോലെ യും സ്റ്റീവ് ജോബ്സ് നെ പോലെ ഒക്കെ തന്നെ ഒരുപാട് ഐഡിയ യും അത് പ്രേവർതനത്തിലും ആക്കാനുള്ള മനസും ഉണ്ടാവട്ടെ👍

  • @dr.girijapc5088
    @dr.girijapc5088 3 роки тому +15

    കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @AdnanAdnan-fk7ub
    @AdnanAdnan-fk7ub 3 роки тому +101

    ട്യൂഷൻ ചേരൽ അത് പൊളിക്കും 💚

  • @vijayakumarchellappan6050
    @vijayakumarchellappan6050 3 роки тому +12

    Unbelievable.All the best to this mon.God bless him.

  • @Normalaspirant439
    @Normalaspirant439 3 роки тому +5

    Ashwathy miss ente school teacher aayirun
    Valare nalla oru teacher aann
    Chemistry ente favorite subject aayath ee miss vannathin shesham aann

  • @ratheesh_kottakkal
    @ratheesh_kottakkal 3 роки тому +1

    Kanditum kanditum kothi thirunilla 🥰🥰🥰🥰 vavakkoru chakara unmma😘

  • @milumoljacob3794
    @milumoljacob3794 3 роки тому +10

    ഇവൻ ഭാവിയിൽ നല്ലൊരു സ്ഥാനത്തെത്തും.

  • @RaviKumar-vi9tb
    @RaviKumar-vi9tb 3 роки тому +6

    കുട്ടിക്ക് റിക്കാർഡ് നല്ലത് തന്നെ .എന്കിലും അത് കൊച്ചു മനസ്സിന് ഭാരമാകരുത്.അമ്മ ശ്റദ്ധിക്കുക.സ്കാര്യത ഉറപ്പു വരുത്തുക

  • @devuammaspecial
    @devuammaspecial 3 роки тому +25

    💖💖💖💖💖💖💖💖💖എവറസ്റ്റ് കൊടുമുടിയെപോലെ.... പൊന്നുമോൻ അറിവിന്റെ ഉയരങ്ങൾ കീഴടക്കട്ടെ.. എല്ലാവിധ ആശംസകളും🙏 നേരുന്നു💖💖💖💖💖💖💖💖💖

  • @muhammedfaariss
    @muhammedfaariss 3 роки тому +17

    Photographic memory at this age is unbelievable.
    Maashaallaah ❤️🥰

  • @nanbanabi9897
    @nanbanabi9897 3 роки тому +2

    God bless you

  • @afraparveenworld2641
    @afraparveenworld2641 3 роки тому +12

    അറിവ് ഓർമ ശക്തി ഇത് എല്ലാവരിലും കിട്ടണമെന്നില്ല ദൈവം കണ്ടറിഞ്ഞു കൊടുക്കുന്നതാണ് ആ കുഞ്ഞു മോൻ പഠിച്ചു ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കൂ അവനെ ആരും കണ്ണുവെക്കരുത് പ്ലീസ്

  • @SunSun--sc3bg
    @SunSun--sc3bg 3 роки тому +7

    അഭിനന്ദനങ്ങൾ കുഞ്ഞ് vaave

  • @shihabkallingal861
    @shihabkallingal861 3 роки тому +7

    ഈ കുട്ടിയുടെ കഴിവിനെ കണ്ടത്തി ട്രെയിൻ ചെയ്തു എടുക്കുന്ന രക്ഷിതാക്കൾക്ക് big salute

  • @isudeenabdulkareem2722
    @isudeenabdulkareem2722 3 роки тому +2

    മാഷാഅല്ലാഹ്‌....... അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @sherlyphilip4740
    @sherlyphilip4740 3 роки тому +6

    Cute mon❤🌹🌹🌹

  • @nichus3025
    @nichus3025 3 роки тому +8

    ഇവിടെ ഇന്നലത്തെ കാര്യം തന്നെ ഞാൻ മറന്നു പോകുന്നു

  • @funboyzzz6452
    @funboyzzz6452 3 роки тому +2

    May God give him long life ..❤

  • @IreneIMB
    @IreneIMB 3 роки тому +10

    You have to nourish this memory..I think you may have checked to find if he has a photographic memory..

  • @ShintoSha
    @ShintoSha 3 роки тому +2

    Excellent 👌

  • @fasalurahman2627
    @fasalurahman2627 3 роки тому +3

    മാഷാ അല്ലാഹ്

  • @shana23findings83
    @shana23findings83 3 роки тому +2

    Masha Allah 👌😍

  • @chinnukirath5296
    @chinnukirath5296 3 роки тому +1

    O my God... 😍😍 God bless you go ahead....👍👍👍😘😘😘

  • @georgekurien5018
    @georgekurien5018 3 роки тому +14

    Every individual is a great project of its Creator. This child is a special one.

    • @Mr.ChoVlogs
      @Mr.ChoVlogs 3 роки тому +1

      There is no such creation happened in the universe as you think. Everything is being evolved but not being created. If an unmanned woman got pregnant will you say the " creator" made it possible. If yes the creator u r speaking is a cruel , if no there is no creation as such...

  • @Fidha___.....11
    @Fidha___.....11 3 роки тому +1

    Masha allah

  • @islamicfamily389
    @islamicfamily389 3 роки тому +1

    Sir u are superb

  • @nima4234
    @nima4234 3 роки тому +1

    Masha allah☺

  • @rejinraju6334
    @rejinraju6334 3 роки тому +6

    അച്ഛനെയും അമ്മയെയും ആണ് അഭിനന്ദിക്കേണ്ടത്

  • @noobgamer6372
    @noobgamer6372 3 роки тому +18

    2:28 sreekandan nair thug

  • @abdulkhaderp9117
    @abdulkhaderp9117 3 роки тому +3

    💐😘

  • @milumoljacob3794
    @milumoljacob3794 3 роки тому

    God bless u

  • @manojt.k9359
    @manojt.k9359 3 роки тому

    keshuuu blesses mon.... cingratsparents.. maygod blesa even more kng...

  • @haseenavlogs2337
    @haseenavlogs2337 3 роки тому +1

    MashaAllah

  • @nikhil-fp8pf
    @nikhil-fp8pf 3 роки тому +15

    Nummolake ee vayazil mukk olipich nadana kalam😹.....chekkan ore poli !!!❤️⚡️

  • @arifamusthafa5709
    @arifamusthafa5709 3 роки тому +1

    Ma sha allah😘😘

  • @sujazana7657
    @sujazana7657 3 роки тому +2

    God bless u mon.

  • @aminamuhammed2404
    @aminamuhammed2404 3 роки тому +1

    Masha Allah😘😘😘😍😍😍

  • @allualhansvlog5688
    @allualhansvlog5688 3 роки тому +8

    Masha allah.....👌അടിപൊളി ആണല്ലോ ഉണ്ണി കുട്ടൻ.ഇപ്പോഴും നേരെ സംസാരം വരാത്ത അല്ലുനെ കുറിച്ച് ഓർക്കുമ്പോൾ ഒരു പാട് സങ്കടം ഉണ്ട്....😔ഇൻശാഅല്ലാഹ്‌ എല്ലാം ശെരിയാവും.

    • @arunlal3276
      @arunlal3276 3 роки тому +3

      വിഷമിക്കണ്ട എല്ലാം ok ആകും ഓരോ കുട്ടിയും വ്യത്യസ്ത കഴിവുകൾ ഉള്ളവർ ആണ്

  • @lamiyanajeebyasir9546
    @lamiyanajeebyasir9546 3 роки тому +1

    Maasha allaah

  • @nicetech1953
    @nicetech1953 3 роки тому +1

    congrats

  • @wxyz5372
    @wxyz5372 3 роки тому +2

    May have a great future vavae ❤

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 3 роки тому +1

    Congratulations Kesu...

  • @shameemastalk4101
    @shameemastalk4101 3 роки тому +1

    God is Great amma achan goodtrainers congrats monoooo

  • @jamsheerjamsheerp500
    @jamsheerjamsheerp500 Рік тому

    Mashaallah 👍

  • @shankaranarayanan8325
    @shankaranarayanan8325 3 роки тому

    Thanknews

  • @ramakrishnank.t.5379
    @ramakrishnank.t.5379 3 роки тому +1

    Learning and teaching, a guide🤔

  • @hafsathmoideen9970
    @hafsathmoideen9970 3 роки тому +13

    അച്ചോടാ വാവേ 😘😘😘കണ്ണ് തട്ടത്തിരിക്കട്ടെ ❤️

  • @rubeenas8492
    @rubeenas8492 3 роки тому +3

    Hands of mother and father ithinte vijayam ningalkan

  • @jerishthomas7699
    @jerishthomas7699 3 роки тому +1

    Superb vave ummmaaaaa

  • @aminanasim903
    @aminanasim903 3 роки тому

    Masha allha

  • @withlife6505
    @withlife6505 3 роки тому +1

    Very good 👍 👏
    കണ്ണ് നോട്ടം തട്ടാതെ ശ്രദ്ധിക്കണേ

  • @muhammedsalih1176
    @muhammedsalih1176 3 роки тому

    Wishes

  • @MusicMediaAlappuzha
    @MusicMediaAlappuzha 3 роки тому

    👏👏👏👏👏👏

  • @graylinedom9587
    @graylinedom9587 3 роки тому

    Loved it

  • @rsajeev7587
    @rsajeev7587 3 роки тому +3

    Aswathy miss😍😍😍😍

  • @naveens6169
    @naveens6169 2 роки тому

    Very good👍

  • @saidsooperalavi1798
    @saidsooperalavi1798 3 роки тому +4

    സൂപ്പർ കേശു

  • @shezinali3967
    @shezinali3967 3 роки тому +1

    Will be go on top of the world .best of luck .his parents

  • @jessymathew8663
    @jessymathew8663 3 роки тому +1

    very god

  • @roopamstudiopta6035
    @roopamstudiopta6035 3 роки тому

    Very very good

  • @anjanaunnikrishnan8108
    @anjanaunnikrishnan8108 3 роки тому +1

    👏👏😍❤

  • @mumtazfaizal536
    @mumtazfaizal536 3 роки тому +1

    God bless you Monuuu👍😘😘

  • @parvathy.shajis6499
    @parvathy.shajis6499 3 роки тому +1

    🙏🙏

  • @you2vibe562
    @you2vibe562 3 роки тому +14

    tution നു പോയി ചെക്കന്റെ കയ്യിന്ന് അടി മാങ്ങണ്ട ഇങ്ങു പോരി

  • @suluc2913
    @suluc2913 Рік тому

    Thanks " 24" 👍👍👍👍👍🙏

  • @anithaani8658
    @anithaani8658 3 роки тому +2

    Adipoli muthe😘😘🥰🥰

  • @abhiramithulaseedharan2570
    @abhiramithulaseedharan2570 3 роки тому +1

    Adipoliiii 😍

  • @marymalamel
    @marymalamel 2 роки тому +1

    Congratulations കേശുമോൻ👌👌💐💐💐💐💐

  • @kuduu2b589
    @kuduu2b589 3 роки тому +6

    ഞാൻ പൂച്ചക്ക് പാച്ച എന്ന് പറഞ്ഞിരുന്ന പ്രായം...highteq 🔥🔥💯

  • @yasifathima896
    @yasifathima896 3 роки тому +1

    👍👍

  • @Ajsamudheen
    @Ajsamudheen 3 роки тому

    Mashalla

  • @kirankrishna2516
    @kirankrishna2516 3 роки тому +1

    Ente ponnooo

  • @leelammameenakshinair3998
    @leelammameenakshinair3998 3 роки тому +1

    🙏🙏👌👌

  • @meenumathayi4819
    @meenumathayi4819 3 роки тому

    Congrats

  • @radiomedia131
    @radiomedia131 3 роки тому +7

    😍Midukkan💕👌

  • @santhoshkchandalai6392
    @santhoshkchandalai6392 3 роки тому +1

    god bless you monu....

  • @ajithas9456
    @ajithas9456 3 роки тому

    ❣️

  • @ajnask5023
    @ajnask5023 3 роки тому

    👏👏

  • @rohitcharles007
    @rohitcharles007 Рік тому

    Very smart boy

  • @ratheeshmr8089
    @ratheeshmr8089 3 роки тому +1

    Poliii

  • @sindhushafi1194
    @sindhushafi1194 3 роки тому

    🙏🥰

  • @vishnuprasadv5694
    @vishnuprasadv5694 3 роки тому

    ❤️

  • @kjnair1184
    @kjnair1184 3 роки тому

    good

  • @majee.p.k1976
    @majee.p.k1976 3 роки тому

    👍👍👍👍👍👍👍👍