നല്ല വ്യക്തിത്വത്തിന് ഉടമയാണ്.ഒരു പ്രത്യേക സൗന്ദര്യം. കഥയല്ലിത് ജീവിതം എന്ന പരിപാടി കണ്ടപ്പോൾ ആണ് ഞാൻ കൂടുതൽ ശ്രദ്ധിച്ചത്.പല ഭാഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് പ്രത്യേകതയാണ്.ഇവിടെ പറഞ്ഞതുപോലെ ഒരു സൈക്കോളജിസ്റ്റ് ആകാൻ ആഗ്രഹിച്ചിരുന്നത് കൊണ്ടാകാം കഥയല്ലിത് ജീവിതം പോലെ ഒരു പരിപാടി ആങ്കർ ചെയ്യാൻ തീരുമാനിച്ചതും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നതും. സിനിമയിലൂടെ ഒരു പാട് ഞാൻ ശ്രദ്ധിച്ചിട്ടില്ല. സ്വയം വിലയിരുത്തൽ നല്ലതായി. നല്ല വ്യക്തി തന്നെ.
മലയാളത്തിൻറെ അഭിമാനം സൂക്ഷിച്ച് ്ആഘോഷിച്ചു വലിയ ഒരു നടിയാകുന്നു എനു ആരാധനയോടെ വിദ്യാഭ്യാസവും വും സംസ്കാരവും ഒരുപോലെ പോലെ സൂക്ഷിച്ചിരുന്നു we all love you.
ജീവിതത്തിലൊരിക്കലെങ്കിലും കാണണം സംസാരിക്കണം എന്ന് തോന്നിയ ചുരുക്കം ആളുകളിൽ ഒരാൾ അതിനെ എന്നെങ്കിലും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു 2022 ill ഈ അഭിമുഖം കാണുന്ന ആരെങ്കിലും ഉണ്ടോ❤️❤️
My Dear Vidhubala Ji, Nice to see you after a long time! I am a huge fan of yours! Have a wonderful and blessed time. We all miss you so please act in movies again. Thank you so much and God bless you all in abundance 👍🌹❤🙏💋
കുട്ടിക്കാലത്ത് വിഷുക്കണി കണ്ടിട്ട് ഞാൻ ഇഷ്ടപ്പെട്ട നടിയാണ് വിധുബാല ചേച്ചി... അതുകൊണ് തന്നെ കഥയല്ല തു ജീവിതം ഞാൻ മുടങ്ങാതെ കാണാറുണ്ട്........ അന്നും ഇന്നും സുന്ദരിയായ നടി❤️❤️❤️❤️
നല്ല ഒരു അഭിനേത്രി ആയിരുന്നു . ഒട്ടു മിക്ക സിനിമകളും കണ്ടിട്ടുണ്ട് ഞാൻ . അഹന്ത കാണിച്ച ഒരു സിനിമ ഉണ്ട് "ഭൂമി ദേവി പുഷ്പിണിയായി " പ്രേം നസീർ നെ കൊണ്ട് കാല് പിടിച്ചു മാപ്പു പറയിക്കാൻ നോക്കുന്ന രംഗം . അവസാനം ചീറ്റിപ്പോയി . അടൂർ ഭാസി പറയും ഇനി മോളെ കാലു അങ്ങ് മടക്കി വച്ചോളൂ എന്ന് . വിധുബാല മാഡം വലിയ നേട്ടങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും സിനിമ ലോകത്തു പഴയ അഭിനേതാക്കളെ കടത്തിവെട്ടാൻ ഇന്ന് ഒരു അഭിനേതാക്കളും ഇല്ല . ജീവിക്കാനുള്ള വക ദൈവം തരും അതിൽ വിശ്വസിച്ചാൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല . വെറുതെ കോടികൾ ഉണ്ടാക്കി അഹന്ത കാണിക്കുന്നവർക്ക് ജീവിതത്തിൽ ഒരു സമാധാനവും ദൈവം കൊടുക്കില്ല . You are a great legend in all malayalees heart .
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മേടം എന്ന് എഴുതിയത് ഇഷ്ടപ്പെട്ടു മേടം മലയാളമാസം ആണ് മാഡം എന്നെഴുതിയാൽ മതിയായിരുന്നു മേടം ഇടവം മിഥുനം കർക്കിടകം....ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം മേടം ഇടവം മിഥുനം കർക്കിടകം
Very realistic .After jayabharathi she was the dream girl of malayali youth at that time.she have succeeded to get our respect and adoration.she is a natural beauty.thank u for ur services to Malayalam cinema.we r proud of u.may get more opportunities to fulfill ur no our dreams
സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ പഞ്ചാമൃതം എന്ന സിനിമയിലാണ് ശ്രീമതി വിധുബാലയെ ആദ്യമായി കണ്ടത്. പിന്നെ അഗ്നി, വിഷുക്കണി അങ്ങനെ ഏതാനും സിനിമകള്‍.. മുഖസൗന്ദര്യമുള്ള നായിക.
A very decent actress who never fell into any gossip during her hay days ....she proved that even in the film field a lady can have er own stand with out succumbing to others for chances
Hi Vidhubala How are you ? Do you remember me I was your friend Vijaya's friend from my class BSc Chemistry SIET College How is she Pl convey my regards to her She is a doctor Is it not ? I know Hemalata Married to her relative a doctor and is settled in USA Pl convey my regards to her too During college days i always used to admire your personality and long hair Tku Bye
She was talking about the tamil movie murukan kattiya vazhi.diarector p.madhavan.The other director, I think the famous one she acted nine films of him.the last movie he gave her a small role.
She became a successful actress , independent and has a good career. But then she comes as host in Kathayallithu Jeevitham and advice's women to be otherwise, makes no sense. Grows with freedom and advocates opposite for other women. Real Hypocrisy
tamil girls are always jealous of malayali girls. that's why the girls used to hurt her. painful moments when growing up is there for every girl and boy.. esp girls :(
നല്ല വ്യക്തിത്വത്തിന് ഉടമയാണ്.ഒരു പ്രത്യേക സൗന്ദര്യം. കഥയല്ലിത് ജീവിതം എന്ന പരിപാടി കണ്ടപ്പോൾ ആണ് ഞാൻ കൂടുതൽ ശ്രദ്ധിച്ചത്.പല ഭാഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് പ്രത്യേകതയാണ്.ഇവിടെ പറഞ്ഞതുപോലെ ഒരു സൈക്കോളജിസ്റ്റ് ആകാൻ ആഗ്രഹിച്ചിരുന്നത് കൊണ്ടാകാം കഥയല്ലിത് ജീവിതം പോലെ ഒരു പരിപാടി ആങ്കർ ചെയ്യാൻ തീരുമാനിച്ചതും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നതും. സിനിമയിലൂടെ ഒരു പാട് ഞാൻ ശ്രദ്ധിച്ചിട്ടില്ല. സ്വയം വിലയിരുത്തൽ നല്ലതായി. നല്ല വ്യക്തി തന്നെ.
കേരളത്തനിമയുള്ള സുന്ദരി ചേച്ചി....
താര ജാഡകളില്ലാത്ത നല്ല അഭിനേത്രി....അഭിനന്ദനങ്ങള്‍....
Athe
@@lathabhaskar8771 see
നല്ലചിന്തയുള്ള നല്ലസ്ത്രീ ഒരു നല്ല അഭിനേത്രി അതിലുപരി ഒരു നല്ല കുടുംബിനി ഇതു പോരെ ഒരു നല്ല മനുഷ്യജീവിതത്തിനു🥰
മിനിമോൾ: വിഷുക്കണി' എന്നീ ചിത്രങ്ങൾ വളരെ നല്ല ചിത്രങ്ങളായിരുന്നു
Vidhubaala എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട നടി കോളേജ് ഗേൾ മുതൽ എല്ലാ സിനിമ യും കണ്ടു likeher variety charactor
ശാലീന സുന്ദരി നല്ല കുടുംബിനി ആണെന്നറിഞ്ഞതിൽ സന്തോഷം ഒത്തിരി ഇഷ്ടമായിരുന്നു ഇപ്പോഴും
മലയാളത്തിൻറെ അഭിമാനം സൂക്ഷിച്ച് ്ആഘോഷിച്ചു വലിയ ഒരു നടിയാകുന്നു എനു ആരാധനയോടെ വിദ്യാഭ്യാസവും വും സംസ്കാരവും ഒരുപോലെ പോലെ സൂക്ഷിച്ചിരുന്നു we all love you.
ജീവിതത്തിലൊരിക്കലെങ്കിലും കാണണം സംസാരിക്കണം എന്ന് തോന്നിയ ചുരുക്കം ആളുകളിൽ ഒരാൾ അതിനെ എന്നെങ്കിലും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു 2022 ill ഈ അഭിമുഖം കാണുന്ന ആരെങ്കിലും ഉണ്ടോ❤️❤️
My Dear Vidhubala Ji,
Nice to see you after a long time! I am a huge fan of yours! Have a wonderful and blessed time. We all miss you so please act in movies again. Thank you so much and God bless you all in abundance 👍🌹❤🙏💋
നേര് മാത്രം തെളിഞ്ഞു നില്ക്കുന്ന നല്ല വർത്തമാനം. വിധു നല്ലൊരു വ്യക്‌തിത്വം ആണ്. 👌🙏
നല്ലൊരച്ചന്റെ നല്ല മോൾ ♥️🌺🌺
നല്ല ചോദ്യകറ്താവ് വിധുബാലയ്കുസംസാരിക്കാന് അവസരം കൊടക്കുന്നു .അഭിമുഖം ഇങ്ങനെ ആിരിക്കണം.അഭിനന്ദനങ്ങള്
നല്ല അറിവുള്ള അഹങ്കാരം ഒട്ടും ഇല്ലാത്ത, കഴിവുള്ള ഒരു വ്യക്തിത്വത്തിന് ഉടമ..... എല്ലാ നന്മകളും നേരുന്നു.
Good interview Vidhuchechi 😊👌👌
ഓർമ്മകൾ മരിക്കുമോ. ഇനിയും പുഴയൊഴുകും. ഏഴുനിറങ്ങൾ. ഇതൊക്കെ ചേച്ചിയുടെ നല്ലചിത്രങ്ങൾ ആയിരുന്നു..
Vidhubala is a very nice human being!!!
കുട്ടിക്കാലത്ത് വിഷുക്കണി കണ്ടിട്ട് ഞാൻ ഇഷ്ടപ്പെട്ട നടിയാണ് വിധുബാല ചേച്ചി... അതുകൊണ് തന്നെ കഥയല്ല തു ജീവിതം ഞാൻ മുടങ്ങാതെ കാണാറുണ്ട്........ അന്നും ഇന്നും സുന്ദരിയായ നടി❤️❤️❤️❤️
വിധു ,മുട്ടിനു മേലെ
ഡ്രസ്സ് മാറ്റീട്ടില്ലാത്ത ഒരു നാടൻ പെണ്ണ്.
My favrt actor
ജാഡയില്ലാത്ത പഴയ കാല നടികളിൽ ഒരാളാണ് വിധു ബാല ബാലകുട്ടിക്കാലം മുതൽ നല്ല നിലയിൽ ജീവിച്ചവരാണ് വിധു ബാല
,
അന്നും ഇന്നുംഎന്നുംജാഡയില്ലാത്ത സുന്ദരി
ഞാന്‍ചെറുതായിരിക്കുപോള്‍ഷൂട്ടിങ്ങിന്കോഴിക്കോട്കണ്ടിട്ടുണ്ട്എനിക്ക്ഒരുപാട്ഇഷ്ടമാണ്ഒരുപാട്മുടിയുംഉണ്ടായിരുന്നു,ഇഷ്ടം
More than an actor, she seems to be a person with high principles
എന്തോരു, സുന്ദരിയാണ്
ഇപ്പോഴും നല്ല സുന്ദരി ആണ് അല്ലെ എപ്പോഴും ഇത് പോലെ ആയിരിക്കട്ടെ
Sooooper
Humble and kind,respect u madam i like ur song in vettila penne veli ppenne,when I remember ur movies this only comes first,
എനിക്ക് ഇഷ്ടപ്പെട്ട ചുരുക്കം നടികളിൽ ഒരാളാണ്...വിധു ബാല
നല്ല ഒരു അഭിനേത്രി ആയിരുന്നു . ഒട്ടു മിക്ക സിനിമകളും കണ്ടിട്ടുണ്ട് ഞാൻ . അഹന്ത കാണിച്ച ഒരു സിനിമ ഉണ്ട് "ഭൂമി ദേവി പുഷ്പിണിയായി " പ്രേം നസീർ നെ കൊണ്ട് കാല് പിടിച്ചു മാപ്പു പറയിക്കാൻ നോക്കുന്ന രംഗം . അവസാനം ചീറ്റിപ്പോയി . അടൂർ ഭാസി പറയും ഇനി മോളെ കാലു അങ്ങ് മടക്കി വച്ചോളൂ എന്ന് . വിധുബാല മാഡം വലിയ നേട്ടങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും സിനിമ ലോകത്തു പഴയ അഭിനേതാക്കളെ കടത്തിവെട്ടാൻ ഇന്ന് ഒരു അഭിനേതാക്കളും ഇല്ല . ജീവിക്കാനുള്ള വക ദൈവം തരും അതിൽ വിശ്വസിച്ചാൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല . വെറുതെ കോടികൾ ഉണ്ടാക്കി അഹന്ത കാണിക്കുന്നവർക്ക് ജീവിതത്തിൽ ഒരു സമാധാനവും ദൈവം കൊടുക്കില്ല . You are a great legend in all malayalees heart .
Ideal beautiful lady.... Very pretty Ms. Vidhubala
ചേച്ചിയുടെ ചിരി കാണാൻ നല്ല ഭംഗി യാണ്.
കേരളീയ നടി വിധു ബാല
എന്ത് ഭംഗി.. !!!❤❤❤❤❤
എന്റെ ഇഷ്ടപ്പെട്ട നടി വിധു ബാല മേടം
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മേടം എന്ന് എഴുതിയത് ഇഷ്ടപ്പെട്ടു
മേടം മലയാളമാസം ആണ്
മാഡം എന്നെഴുതിയാൽ മതിയായിരുന്നു
മേടം ഇടവം മിഥുനം കർക്കിടകം....ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം മേടം ഇടവം മിഥുനം കർക്കിടകം
Vidhubala ethra sunthariya
Very realistic .After jayabharathi she was the dream girl of malayali youth at that time.she have succeeded to get our respect and adoration.she is a natural beauty.thank u for ur services to Malayalam cinema.we r proud of u.may get more opportunities to fulfill ur no our dreams
Sundariiiiii,😘😘😘😘😘ummmaaa
Enikku othiri ishttamulla oru actores aayirunnu, pakshe kathayalla enna paripadiyil palappozhum neethi kittendavarude koode alla, athu serikkum oru presanam. Thanneyanu
Avark ipo vayassaylle athkond avam avark avide vendapole anchoring cheyyan pattathad allenkil ivide avarude interview kanditt avar brilliant aan
In. my openion She is one of the bold and. Talent. actress in malayalam ' film Industry' ...
My favourite actress vidhu bala
സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ പഞ്ചാമൃതം എന്ന സിനിമയിലാണ് ശ്രീമതി വിധുബാലയെ ആദ്യമായി കണ്ടത്. പിന്നെ അഗ്നി, വിഷുക്കണി അങ്ങനെ ഏതാനും സിനിമകള്‍..
മുഖസൗന്ദര്യമുള്ള നായിക.
Very Good Actress. My favourite heroine always
GREAT
Actress with cute energetic face always...
Why did she not tell something about Prem Nazir who was her first hero
പഴയ കാല നടിമാരിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള അഭിനേത്രി പക്ഷെ ഒരു അഭിമുഖ ത്തിലും പ്രേം നസിർ നെ കുറിച്ച് ഒന്നും പറഞ്ഞതായി കണ്ടിട്ടില്ല
Love you Mom, you have a soft heart.lhave seen you crying for others .praying for good health and long life.
@@mariammak.v4273 100💖👑
premnazeerinte manushyathathe patty oru interviewvil paranjhu kettittund
Vidhubala was a clean actress ever in Malayalam...
Actor ravi kumar --old actor inte interview venam. ..
grace ranju he is acting in "chocolate" serial (surya tv) now
Good actress and real social reformer. In movie also Vidhubala maintained good roles. Wishing her good health and prosperity.
She is inspring a lot
Such a strong lady
നല്ല വ്യക്തി
മലയാളത്തിൻ്റെ അഭിമാനം
ആദരവ്.
Vidubala's"paadira tanuppu veenu.... 🎶orma(💏romantic 😇(still sajeevm solvng 👫couple dambatya prashnam&stressed😫😖😣 👍
Super
വിതുബാല എന്നാ നടി ഒരിക്കലും തുണിപൊക്കിഭിനയിച്ചിട്ടില്ല അതാണ് അവരുടെ പ്രതിയെകഥ നല്ലൊരു ഗ്രാമീണ സുന്ദരി മുട്ടിനുമുകളിൽ തുണി പോക്കാത്ത നടി
A very decent actress who never fell into any gossip during her hay days ....she proved that even in the film field a lady can have er own stand with out succumbing to others for chances
Beautiful
Vidhubala chechi enikkorupadu ishttamau ttto..... programkanarundu..... upadesangal ellam njan kelkkarundu....... enikku oru agrahamundu tto onnu nerittu kananam ennu.... athu manasile valiyoru agrahamanu...... prarthikkarundu nadakkane ennu..........
വിധു മാം,, സൂപ്പറാണ്
Chechi, ee prayathilum endoru sundariyaa,
Hi Vidhubala
How are you ?
Do you remember me
I was your friend Vijaya's friend from my class
BSc Chemistry
SIET College
How is she
Pl convey my regards to her
She is a doctor
Is it not ?
I know Hemalata
Married to her relative a doctor and is settled in USA
Pl convey my regards to her too
During college days i always used to admire your personality and long hair
Tku
Bye
Big salute sister
Chachi i love you
വളരെ നിഷ്ക്കളങ്കയായ വിധു....
ചേച്ചീ....ഇന്റര്‍വ്വൃൂ
എടുക്കുന്നത് " "റോബോട്ടാണോ..? "
ശബ്ദം ഏതാണ്ടങ്ങിനെ...
ഹ..ഹ..ഹ...
😅😅😅
😆😄
somasekharan sekharan ithu interview okke eduthanu shesham voice edit cheythu kettithanennu thonnunnu
Raghav Pk
സാര്‍, അതായിരിയ്കാം....
ഇന്റര്‍വ്യൂ എടുക്കുന്ന ആളിനെ കാണിയ്കാത്തത്....!!!.
Poli😘
Sooooper
My childhood favourite Tamil actress vidhu Bala in1970's.Even today she looks beautiful. Shridevi from Tamil Nadu.
Good person, good actor.
She was talking about the tamil movie murukan kattiya vazhi.diarector p.madhavan.The other director, I think the famous one she acted nine films of him.the last movie he gave her a small role.
Simple humble actreds
Chechi yes ende schooljeevithathil this surly shooting timingil kandu, ende favorite anu kto chechi. You r the grate
ഈ മുഖം എത്ര കാലമായി തിരയുന്നു, അവസാനം അമൃത ചാനൽ ഇൽ കണ്ടു malarkkodi പോലെ varnnthudi പോലെ
Good lady
Maha nadan jayan sir n super
chechi
njan cheiciyude valiya oru aaradhikayanu. njan kandan first padam Thomaleeha . I like that song vrichikappenne, velkomne vettilappakkundo.
ഒരു സ്ത്രീയുടെ എല്ലാ ലക്ഷണവും ഒത്തിണങ്ങിയവരാണെന്ന് അടിവരയിട്ട് പറയാൻ പറ്റുന്ന വ്യക്തി
SUPER എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിയാണ് അഭിനന്ദനങ്ങൾ
ഇവരുടെ പേര് ഓർമവന്നാൽ .എനിക്ക് ആദ്യം ഓർമ വരുന്ന സിനിമ ,'ഏഴാം കടലിനക്കരെ'യാണ്.
Ningal oru nalla sthree ya chechi...cinema actress can be so good like u...a good example
She became a successful actress , independent and has a good career. But then she comes as host in Kathayallithu Jeevitham and advice's women to be otherwise, makes no sense. Grows with freedom and advocates opposite for other women. Real Hypocrisy
Athe,premnazir sir ne kurichu chothikkathathum angottu parayathirikkunnathum shery aayilla.
നല്ല സൽസ്വഭാവി, കേരളത്തനിമ ഉള്ള അഹങ്കാരം ഇല്ലാത്ത ചേച്ചി... അവർക്കു നന്മ ആശംസിക്കുന്നു
Good actor vidhubala
വിധുബാല അഭിനയിച്ച് ബഹുഭൂരിപക്ഷം സിനിമകളിലും നായകൻ പ്രേം നസീർ ആയിരുന്നു..ചോദ്യങ്ങളും ഉത്തരങ്ങളും അദ്ദേഹത്തെ മറന്നുകൊണ്ട് ഉള്ളത് ആയിപ്പോയി..
Very true. She should have mentioned something about great Prem Nazir
കഥയല്ലിത് ജീവിതം :::. അവതാരിക :::. ഇഷ്ടം ഒരുപാട്
The most respected actress in Malayalam 🤔🤔😀😀😀😀
Ivide manoharamayi karyangal parayunnu. Ee samsaravum pakuathayum “kathayallithu jeevithathil” kkoode kaanichal nannayirunnu 🙏🏼
😄
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ് വിധുബാലചേച്ചി 🙏🙏
i admire your honesty, proud yet truly humble nature, boldness , compassion and inner strength.
സിനിമാക്കാർ നിത്യജീവിതത്തിൽ മാതൃകയാക്കേണ്ട വ്യക്തി
tamil girls are always jealous of malayali girls. that's why the girls used to hurt her. painful moments when growing up is there for every girl and boy.. esp girls :(
I'm Tamil, but I had the same experience with Makayali girls too.
They had jealous on me.
So I feel that it's a common feeling on that
ഈ നടി ഒരിക്കൽപോലും തന്റെ ആദ്യ നായകൻ prem നസീറിനെ കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല ആരും ചോദിച്ചിട്ടും ഇല്ല
Very true.
വന്ദനം അമ്മെ വന്ദനം
hi chechi sukham thanni chittoor Ambat palakkad
Super...vidhubala...like u so much
👍🏿🌹🎊
Yenikk ishtamane vidhu bala chechiye ippozhum schoolil pokunna samayath chechiyude cinimakal kandittund kathayallith jeevitham kanunnath chechi ullath koandane achanepatti paranjappol kannu niranju
Thamilazhan maaru okka kuzhithavaraano? எந்த medam nigal parayunnathu pichum peyum )mind your words
Vidu i was your fan you were a person i adored you are humility personifed i am 62 now but nice to see you in amrita tv
Expects some pieces of advice from these senior artists to their juniors in the industry !
Favourite actress...
I know she was the best actress.away from all the gossip
Interview cheyyinaale ithenthonu orumaathiri naadakanadanomato aano
ചില ഇന്റർവ്യൂ വിൽ അമ്മയാണ് എല്ലാം അവരുടെ വാക്കുകളാണ് എന്നെ നയിച്ചത് എന്ന് പറയും. ഇതിപ്പോൾ അച്ഛനാണ് താരം, എന്താണ് angan?
Very genuine n interesting interview.Thank u mam.
കഥയല്ലിത് ജീവിതം. ആ പ്രോഗ്രാം ഒന്ന് മതി ചേച്ചിയെ ഓർക്കാൻ.
അതല്ലേ, കുടുംബ ജീവിതം.. അതല്ലേ വലുത് ♥️