Srividya Indian film actress - അനുഭവങ്ങളും ഓർമ്മകളും

Поділитися
Вставка
  • Опубліковано 6 вер 2024
  • ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
    Subscribe: www.youtube.co...
    Circle us on G+: plus.google.co...

КОМЕНТАРІ • 219

  • @ziyadshamz7216
    @ziyadshamz7216 3 роки тому +101

    മലയാളി അല്ലാതായിട്ടുപോലും മലയാളഭാഷ ഇത്രയ്ക്ക് ഉച്ചാരണ ശുദ്ധിയോടെ സംസാരിക്കുന്ന വേറെ ഒരു അന്യഭാഷ നടിയും ഇന്ന് ജീവിച്ചിരിപ്പില്ല ഒരായിരം ഓർമപ്പൂക്കൾ ശ്രീവിധ്യാമ്മ 🌹🌹💐💐😥😥😥

  • @arunav9808
    @arunav9808 7 місяців тому +4

    When I am seeing this interview my eyes are in tears. Such a lovely soft person SriVidya ji.
    I love her a lot. Such an innocent person ❤❤❤❤❤

  • @karthikashibu192
    @karthikashibu192 3 роки тому +116

    മലയാളത്തിന്റെ മുഖശ്രീ... കണ്ണുകൾ കൊണ്ട് ആയിരം കഥ പറയുന്ന നടി...മലയാളികളെക്കാൾ മലയാളത്തെ സ്നേഹിച്ച കലാകാരി... ഒരിക്കലും മറക്കില്ല..., 🙏🙏🙏🙏

  • @prajeeshsk4599
    @prajeeshsk4599 3 роки тому +28

    ശ്രീവിദ്യ ചേച്ചിടെ ഈ ഇന്റർവ്യൂ കാണാൻ പറ്റിയതിൽ വളരെ സന്തോഷം.... ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു തിരശീലക്കു പിന്നിൽ മറഞ്ഞു പോയ ഈ വലിയ കലാകാരിക്ക് പ്രണാമം...... ശ്രീവിദ്യ ചേച്ചി ഫിലിമിൽ കരയുന്ന കണ്ടാൽ നമുക്ക് തന്നെ കരച്ചിൽ വരും..... എന്താ അഭിനയം.... നല്ല വിനയം... ഇതൊക്കെ ഇപ്പോഴുള്ള നടിമാർ കണ്ടു പഠിക്കണം......

  • @shiny1967
    @shiny1967 4 роки тому +74

    At the beginning she called her Madam.. Later on she called her Chechi.. that is because Sreevidya was talking from the heart. It’s a magic ...❤️❤️

  • @SM-fs3xu
    @SM-fs3xu 3 роки тому +24

    സ്നേഹം കൊതിക്കുന്ന മനസിനുടമയാണ് അർഹിക്കുന്ന സ്നേഹം ആരിൽ നിന്നും കിട്ടിയില്ല കമലസുരയ, ശ്രീവിദയമ്മ ഇവരൊക്കെ അതിനുദാഹരണം

  • @amrithaajithkumar824
    @amrithaajithkumar824 3 роки тому +14

    Her last words in this interview ; heartfelt.
    Love is pure. Love is truth. Love is fire.
    Be selfless in Love. Give without asking

  • @gayathrie4834
    @gayathrie4834 3 роки тому +27

    എനിക്ക് മറക്കാൻ പറ്റാത്ത ഓർക്കുമ്പോൾ നെഞ്ചില് വിങ്ങൽ നിറക്കുന്ന ഒരമ്മ.🙏🙏🙏

  • @gk9434
    @gk9434 3 роки тому +16

    Soo down to earth ! She really respected and treated the interviewer as an equal .. its a sign of greatness

  • @abhijithsagar4398
    @abhijithsagar4398 4 роки тому +126

    മലയാള സിനിമയുടെ സ്വത്ത് ആണ്
    ശ്രീ വിദ്യാമ്മ. പ്രണാമം 🙏 🙏

    • @DileepKumar-ky7dz
      @DileepKumar-ky7dz 3 роки тому +4

      Rarest of the rarest complete actress rare beauty love her acting in movies like rachana,adaminte varielle,chenda,entered soorya putrickke and so on may her soul rest in peace,definetlyi it will

    • @jmmedia7124
      @jmmedia7124 3 роки тому +1

      അതെ. പക്ഷെ അവരുടെ സ്വത്ത്‌ എല്ലാം ഗണേഷ് ജി കൊണ്ടുപോയി

  • @spraveenas3
    @spraveenas3 3 роки тому +10

    one of my favourite actress. First time I see Srividya Madam's interview. She is Amazing Actress. So humble. ❤

  • @radhakaruparambil2264
    @radhakaruparambil2264 3 роки тому +20

    സ്വർണ്ണ സിംഹാനത്തിൽ ഇരിക്കേണ്ടിയിരുന്ന മഹത് വ്യക്തിത്വം. വിധിയുടെ വിളയാട്ടം കൊണ്ട് എന്തെല്ലാമോ ദുരിതങ്ങൾ സഹിക്കേണ്ടി വന്നു. ആത്മ ശാന്തിക്കായി പ്രാർത്ഥിക്കുന്നു. 🙏🌹

  • @jinan39
    @jinan39 3 роки тому +17

    ശ്രീവിദ്യ മലയാള സിനിമയ്ക്കൊരു മുതൽക്കൂട്ടായിരുന്നു.
    വളരെയധികം നല്ല വേഷങ്ങൾ സിനിമയിൽ ചെയ്തു... ഒത്തിരി സമ്പാദിച്ചു കൂട്ടി.... പക്ഷെ സമ്പാദ്യമെല്ലാം വിശ്വസ്ഥർ കൈയ്ക്കലാക്കി....ഗണേഷ്കുമാറിനെ ഒരു മകനെപോലെ വിശ്വസിച്ചു പലതും പറഞ്ഞേൽപ്പിച്ചിരുന്നു (സമ്പാദ്യം ഉൾപ്പെടെ )എന്നാണ് മരണം നടന്ന നാളുകളിലെ പത്രമാധ്യമങ്ങൾ പറഞ്ഞിരുന്നത്.
    പക്ഷെ... എല്ലാം വെറും ജലരേഖയായി മാറി.
    അങ്ങനെ സമ്പാദ്യമെല്ലാം അന്യാദീനപ്പെട്ടു. ചോദ്യം ചെയ്യാൻ ആരുമില്ല. ഒടുവിൽ ചരമദിനത്തിൽ ഒരു ഓർമചിത്രം പോലും പത്രത്തിൽ കാണാതായി... കഷ്ടം ജീവിച്ചിരുന്ന കാലത്ത്, നല്ല സമയത്ത് അവരുടെ സിനിമകൾ കണ്ടിരുന്ന മലയാളിക്ക് അവരെ മറക്കാൻ പറ്റുമോ.... പക്ഷെ മരണശേഷം, അങ്ങനെ ഒരു കലാകാരിയുടെ ഓർമ്മക്കായി എന്ത് തിരുശേഷിപ്പ് നമ്മൾ നൽകി ?
    പത്തു പൈസ ഒരാളും പിരിവിടേണ്ട, ഗവണ്മെന്റിൽ നിന്നും ഒരു രൂപയും അനുവദിക്കണ്ട... പക്ഷെ അവർ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ മുതൽ കൈവശപ്പെടുത്തിയിരിക്കുന്ന ഗണേഷ്കുമാർ, അദ്ദേഹത്തെ പറഞ്ഞേൽപ്പിച്ചിരുന്ന കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ, ആ കലാകാരിക്ക് നൽകുന്ന ആദരവ് ആകുമായിരുന്നു..... എല്ലാം അവരുടെ വില്പത്ത്രത്തിലുണ്ട്.
    (എല്ലാം വിശദമായി അന്നത്തെ പത്രത്തിൽ undayirunnu)
    വിദ്യാമ്മക്ക് എന്റെ സ്മരണാഞ്ജലികൾ.... ❤❤❤
    (അഭിമുഖം ചെയ്ത പെൺകുട്ടി ഭാഗ്യവതിയാണ്.... ഇത്രയും ചെറുപ്രായത്തിൽ, ഇതുപോലൊരു legend കലാകാരിയെ അടുത്തറിയാൻ പറ്റിയല്ലോ...ഇതിൽപ്പരം സന്തോഷം ആ കുട്ടിക്ക് മറ്റെന്തു കിട്ടാൻ )

    • @misriyashameermisriyashame3135
      @misriyashameermisriyashame3135 2 місяці тому

      വളരെ ശരിയാണ്.. ഗണേഷിനെ ഏല്പിച്ചത് ന്യൂസ്‌ ഉണ്ടായിരുന്നു അന്ന്.. ഒന്നും ചെയ്തില്ല 😰

  • @sajithbalan85
    @sajithbalan85 3 роки тому +12

    മലയാള സിനിമ ശ്രീവിദ്യ അമ്മയെ പോലെ മുഖശ്രീ ഉള്ള ഒരു നടിയെ കണ്ടിട്ടില്ല... ഐശ്വര്യമുള്ള മുഖം അസാധാരണമായ അഭിനയ ശൈലി.. ഓർമ്മകൾക്ക് മരണമില്ലാത്തിടത്തോളം ശ്രീവിദ്യാമ്മ മലയാളികളുടെ മനസ്സിൽ എന്നും ജീവിക്കും ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏🙏

  • @santhoshks2255
    @santhoshks2255 4 роки тому +178

    മലയാളത്തിന്റെ മുഖ സൗന്ദര്യം ശ്രീവിദ്യാ.

  • @ManojKumar-wx7nr
    @ManojKumar-wx7nr 4 роки тому +61

    നഷ്ടമായില്ല. ഈ വാക്കുകൾ വിലപ്പെട്ടത്. ജീവിതത്തിൽ ഓരോരുത്തർക്കും ഉപകാരപ്പെട്ടത് ജീവിതത്തിന്റെ അനുഭവത്തിൽ നിന്ന് വന്ന വാക്കുകൾ.... പ്രണാമം വിദ്യാമ്മേ!

    • @sandychinnu24980
      @sandychinnu24980 Рік тому

      Can you say what she explained and said sorry i Know Tamil , English Malayalam i don't know please any one say what message she said

  • @balanck7270
    @balanck7270 3 роки тому +9

    ശ്രീവിദ്യ ഒരു അനുഗ്രഹീത നടിയും അന്യദേശക്കാരിയായിട്ടു കൂടി എത്ര സുന്ദരമായാണ് നമ്മുടെ ഭാഷ കൈകാര്യം ചെയ്യുന്നത് അവരുടെ വിയോഗം ഒര3 തീരാനഷ്ടമാണ്!!

  • @joseachayan7740
    @joseachayan7740 3 роки тому +197

    ജീവിതത്തിലെ നൊമ്പരം മുഴുവൻ ആ മുഖത്തു കാണാം എങ്കിലും എന്തൊരു മുഖസൗന്ദര്യം പാവം നിത്യശാന്തി ലഭിക്കട്ടെ

  • @ignatiusjacob5491
    @ignatiusjacob5491 Рік тому +3

    What a dignified and graceful interview. Cheers. She was an amazing actress, singer and dancer who is open and honest in her views.,. She respected others and showed gratitude.. Her message to love for others as equals is her God given gift . May she rest in peace.

  • @sreerekha585
    @sreerekha585 3 роки тому +57

    ആ മുഖം കണ്ടപ്പോ എന്തോ വല്ലാത്ത ഒരു വിഷമം പാവം വിദ്യാമ്മ

  • @Antonychackok
    @Antonychackok 3 роки тому +13

    *ശ്രീ വിദ്യ ഒരു നല്ല നടി ആയിരുന്നു* good interview 👍

  • @jennieprasad818
    @jennieprasad818 4 роки тому +16

    Very true words from the most beautiful & talented actress in the entire world's movie industry.Sadly her experience outside her career was fate's misgiving- May her sou RIP Sreevidya, Dearly missed but shall remain The one & only unique beauty of our times! My favorite movie star! Dearly missed! 🙏✌❤❤

  • @ambadilakshmi5615
    @ambadilakshmi5615 3 роки тому +16

    ചോറ്റാനിക്കര അമ്മ എന്ന സിനിമ യിൽ ദേവി വേക്ഷം നന്നായി രുന്നു.... എനിക്ക് ഓർമ്മ വച്ച പ്പോയെക്കും പോയി മറിഞ്ഞു. തിര നക്ഷ്ട്ടം.... അതിരാഞ്ജലി കൾ

  • @raghunathraghunath7913
    @raghunathraghunath7913 3 роки тому +12

    നല്ല വാക്കുകൾ പറഞ്ഞു തന്നെ .എത്രയോ പ്രഗത്ഭരായ കൂടെ അഭിനയിച്ചു .അറിവ്‌ അനുഭവം പറഞ്ഞു തന്നെ ഒരു വേദനയായി പാവം ജീവിച്ചു മരണം വന്ന് കൊണ്ട് പോയി.

  • @sharannyaksharannyak7981
    @sharannyaksharannyak7981 3 роки тому +15

    എത്ര മാത്രം കഴിവുള്ള നടി സ്തീകളുടെതായ ഒരു പാട് പ്രത്യേകത ഉള്ള നടി....❤️

  • @anchalsurendranpillai2775
    @anchalsurendranpillai2775 3 роки тому +26

    ജീവിത പരാജയം നേരിട്ട
    ശാലീന സുന്ദിയായ ഒരു മാഹാനടി.

  • @cybertaiga9534
    @cybertaiga9534 3 роки тому +14

    Srividya was such an amazing personality. Very good actress and an extremely good person. It is hard to believe that she was not a Malayali yet sounds so authentically like a Malayali. Very good communicator, nice voice, amazing diction, authentic accent, etc.

  • @rajithamohanan6401
    @rajithamohanan6401 3 роки тому +186

    ശ്രിവിദ്യ ആയിട്ടുള്ള ഒരു Interview ആദ്യമായിട്ടാണ് കാണുന്നത്

  • @jaseenavp3147
    @jaseenavp3147 3 роки тому +4

    Sri vidyama legendary artist,u talk impressed a lot ,miss u😍😍

  • @geethav1693
    @geethav1693 4 роки тому +22

    Really missing, talented daughter of a genius mother

  • @greeshmac9977
    @greeshmac9977 Рік тому +3

    വിദ്യാമ്മ ഒരു കൊടി പ്രണാമം 🌹🙏. ഒരുപാട് വേദനിച്ചു ജീവിച്ചു. അവസാനം എല്ലാവരും വിദ്യമ്മയെ സ്വത്തും. പണവും. മുതലാക്കി എടുത്തു. വിദ്യമാ അഭിനയിച്ചു ഉണ്ടാക്കിയത് എല്ലാം മറ്റുള്ളവർക്കു ഉപകാരപ്പെട്ടു. വിദ്യമ്മയ്ക്ക് അത് അനുഭവിക്കാൻ ആയില്ല. പാവമാണ് വിദ്യാമ്മ. 🌹🙏

  • @MuZicSLifE962
    @MuZicSLifE962 4 роки тому +33

    Miss you Ammaa.. 😢

  • @s___j495
    @s___j495 3 роки тому +6

    ഗംഭീര നടി ആയിരുന്നു 😓😓we miss uu😓😓

  • @mshafeequebabu9763
    @mshafeequebabu9763 3 роки тому +14

    ശ്രീവിദ്യാമ്മ ഇപ്പോഴും ഒരു നഷ്ട്ട വസന്തം. ❤️❤️❤️

  • @ashrafthandakolil3487
    @ashrafthandakolil3487 3 роки тому +37

    ശ്രീവിദ്യയുടെ വാക്കുകൾ ഏറ്റവും അർത്ഥമുള്ളത്.

  • @elsammacleetus2504
    @elsammacleetus2504 3 місяці тому

    വിദ്യാമ്മേയെ എനിക്കും നേരിട്ടു ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ കാണാൻ ഭാഗ്യം കിട്ടി ഉദയ സ്റ്റുഡിയോ യിൽ, ഫാസിൽ സർ ആയിരുന്നു ഡയറക്ടർ ധന്യ എന്ന പടം.. അന്ന് എന്നോട് സംസാരിച്ചു..അന്ന് എനിക്ക് 20 വയസു, ഇപ്പോൾ എനിക്കു അത് ഒരു നല്ല അനുഭവമായ തോന്നുന്നു.. തോന്നുന്നു..ഇപ്പോൾ മിസ്സ്‌ യു 🙏🌹

  • @allvediosmidea5020
    @allvediosmidea5020 3 роки тому +17

    മലയാള നാടിനോട് ഒട്ടും അത്രയും ബന്ധം ഇല്ലാത്ത ഒരാൾ ഇത്ര മനോഹരമായി മലയാളം പറയുന്നത് ഞാൻ കേട്ടിട്ടില്ല. So she dubbed herself.

  • @sureshnambiar8107
    @sureshnambiar8107 3 роки тому +48

    ജന്മകൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് മലയാളി..തനിമലയീളിത്തം.

  • @bhagyalakshmi7663
    @bhagyalakshmi7663 3 роки тому +14

    Thamizhil janich Malayalathil famous aayi ivide thanne kozhinja pushpam ❤️❤️

  • @aswathykv3561
    @aswathykv3561 3 роки тому +13

    എന്തൊരു രസമാണ് വിദ്യാമ്മയുടെ സംസാരം കേൾക്കാൻ

  • @santhoshkumar-ss3ku
    @santhoshkumar-ss3ku 3 роки тому +44

    വിദ്യമ്മയുടെ സംസാരത്തിൽ ചെറിയൊരു വിഷാദത്തിന്റെ ഒഴുക്കുണ്ട് , rip എന്നോ പ്രണാമം എന്നോ എഴുതുവാൻ കഴിയുന്നില്ല

  • @ayubmuhammed7031
    @ayubmuhammed7031 4 роки тому +19

    SREEVIDYA the legendary actress..well said SREEVIDYA AMMA..

  • @douluvmee
    @douluvmee 3 роки тому +17

    Most beautiful actress in Malayalam!

  • @mavilavijayan3241
    @mavilavijayan3241 3 роки тому +5

    സിനിമ ലോകത്തു ഒരു തീരാനഷ്ടം ഈ വിടവ് നികത്താൻ ഇനി ആരും വരില്ല

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 4 роки тому +14

    I am a fan sreevidhya chechi

    • @abidhkhan8266
      @abidhkhan8266 4 роки тому

      Njanum. After her death that time iam 'stadying 7th. Annumuthal thuddangiyatha avare kurichulla searching

  • @bsriram6255
    @bsriram6255 3 роки тому +1

    One of the versatile artist South Indian Cinema has produced. Talk straight from heart. I have great regard for this lady - had tremendous

  • @anupnair7465
    @anupnair7465 4 роки тому +14

    I always felt shreevidya and hema malini are same in my childhood... Den learnt latter both r different

  • @jubairiyaibrahim198
    @jubairiyaibrahim198 3 роки тому +8

    Good actress and most heart touching memories

  • @shemnadm6468
    @shemnadm6468 3 роки тому +5

    Vidhya ammayudae viyogam ennum oru nombaram aanu miss you amma miss you so much

  • @rajalakshmigopalan1801
    @rajalakshmigopalan1801 7 місяців тому +1

    Such a good d talented actress take away from cinema world so soon.

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 роки тому +33

    വിദ്യമ്മ സൗന്ദര്യത്തിന്റെ നിറകുടം

  • @sindhuabhilash6842
    @sindhuabhilash6842 3 роки тому +5

    Sreevidhyamma.... Pranamam.. 🙏🙏🙏🙏🙏

  • @rosed8462
    @rosed8462 3 роки тому +14

    Poor lady! She suffered a lot like many other actresses.

  • @jenharjennu2258
    @jenharjennu2258 3 роки тому +19

    My favorite actress
    കാരണം സ്വന്തം ശബ്ദം ഉപയോഗിക്കുന്നത് കൊണ്ട്

  • @abhijithsagar4398
    @abhijithsagar4398 Рік тому +2

    Today is her sapthathi (70s)

  • @bsriram6255
    @bsriram6255 3 роки тому +3

    Potential and talent yet couldn't live long. Though I haven't watched her much, I have great regard for this lady - who bounced to the peak despite having a great fall in personal life.

  • @keerthana1177
    @keerthana1177 3 роки тому +26

    How beautifully she speaks malayalam cant believe that she is from tamil

    • @venkatkumar812
      @venkatkumar812 3 роки тому +1

      Although I’m a Tamil guy who lived in Kochi for 12 years yet I can’t speak Malayalam as eloquently as she did.

    • @soundcheck2k7
      @soundcheck2k7 11 місяців тому

      @@venkatkumar812 What part of Tamil Nadu are you from? People from southern districts like Nellai, Thenkasi and Kanyakumari can pick up Malayalam and speak it eloquently. If you are coming from places like Kovai or Trichy, then it would be a little tougher because of the Tamil dialect you speak. Sri Lankan Tamils can easily speak pure Malayalam within no time, because Sri Lankan Tamil and Malayalam are closer than TN Tamil and Malayalam.

  • @vaisakhmangalassery3102
    @vaisakhmangalassery3102 4 роки тому +105

    എത്ര നന്നായി മലയാളം സംസാരിച്ചു വിദ്യാമ്മ

    • @sachusachu33
      @sachusachu33 3 роки тому +2

      മലയാളം ശ്രിവിദ്യാ അമ്മ സംസാരിക്കുന്നത് ഒന്നും പ്രശ്നം ഇളലോ അമ്മ മലയാളി ആണ് അതിൽ വേറൊന്നും പറയാൻ ബദലില്ല
      അവരുടെ ആത്മാക്കൾ ദേവതയോട് സമാധാനത്തോടെ ഇരിക്കട്ടെ.🙏

    • @vaisakhmangalassery3102
      @vaisakhmangalassery3102 3 роки тому +9

      ശ്രീവിദ്യാമ്മ മലയാളി അല്ല, മാതൃഭാഷ തമിഴ് ആണ്. പക്ഷേ നന്നായി കന്നഡ മലയാളം തെലുങ്ക് ഇംഗ്ലീഷ് സംസാരിക്കും

    • @sachusachu33
      @sachusachu33 3 роки тому +3

      @@vaisakhmangalassery3102 അവർ തമിഴാണെന്ന് എനിക്കറിയാം
      മലയാളി എന്ന് പറയാൻ ഒരു കാരണമുണ്ട്
      അദ്ദേഹം കേരളത്തിലെ ജനങ്ങളെ വളരെയധികം സ്നേഹിച്ചു
      മാത്രമല്ല അവർ കേരളത്തിന്റെ മരുമകളാണ് ഒടുവിൽ അദ്ദേഹം കേരളത്തിൽ താമസിച്ചു
      അദ്ദേഹത്തെ ആഘോഷിച്ച തിരുവനന്തപുരം നഗരത്തിൽ
      അദ്ദേഹം കേരളത്തിൽ അന്തരിച്ചു
      അവസാന ശ്വാസം കേരളത്തിലാണ് എടുത്തത്
      ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി പറഞ്ഞു
      അവർ കേരളത്തിന്റെ മകളാണ്
      അത് പറഞ്ഞ വ്യക്തി അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്നു
      കേരള സർക്കാർ അദ്ദേഹത്തിന് സംസ്ഥാന ബഹുമതികൾ നൽകി
      തമിഴ്‌നാട്ടിൽ ജനിച്ച ഒരാൾക്ക് കേരളത്തിന്റെ ഏറ്റവും വലിയ അംഗീകാരം
      ശ്രീവിഡയുടെ പ്രശസ്തി എന്നെന്നേക്കുമായി നിലനിൽക്കും
      🙏

    • @vaisakhmangalassery3102
      @vaisakhmangalassery3102 3 роки тому +3

      സുകുമാരി അമ്മ ഇതിനെ പറ്റി ഒരിക്കൽ പറഞ്ഞിരുന്നു

    • @sachusachu33
      @sachusachu33 3 роки тому +1

      @@vaisakhmangalassery3102
      തമിഴ്‌നാട്ടിൽ നിന്നുള്ള മലയാള കുടുംബമാണ് സുകുമാരിഅമ്മ
      നാഗർകോയിലിലാണ് അദ്ദേഹം ജനിച്ചത്
      ഇത് ഒരു വസ്തുതയാണ്
      തിരുവിതാംകൂറിലാണ് അദ്ദേഹം ജനിച്ചത്
      നിലവിൽ ഇത് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ്
      സുകുമാരിഅമ്മ ഒരു യുഗമാണ്

  • @mansooralicm8921
    @mansooralicm8921 4 роки тому +29

    ഈ ഒരു മണിക്കൂർ പരിപാടി ഒരു നഷ്ട്ടമല്ല ജീവിതത്തിൽ ഉപകാരപ്പെടുന്ന വാക്കുകൾ...... ആദരാജ്ഞലികൾ

  • @BSzKichu
    @BSzKichu 3 роки тому +16

    ഓർക്കാൻ വയ്യ. വിട്ടു പോയി എന്ന് തോന്നുന്നില്ല

  • @hafismuhammad7028
    @hafismuhammad7028 4 роки тому +20

    Ethra fluent aayitta malayalam❤️😍

  • @sheebasureshkumar3745
    @sheebasureshkumar3745 3 роки тому +8

    She sounds honest

  • @cgbabybaby4384
    @cgbabybaby4384 3 роки тому +9

    Nice and valuable interview. Never forget you .

  • @jishac5811
    @jishac5811 3 роки тому +3

    Genuine talk...RIP vidyammaaaa

  • @priyankarajeev1348
    @priyankarajeev1348 3 роки тому +6

    Asukham vannathinu shesham ulla interview aayirikanam.. orupadu bhagyavathiyayi janichu valarnnit othiri sankdangal anubhavicha aalanu vidyamma

  • @babualapuzhaalapuzha177
    @babualapuzhaalapuzha177 3 роки тому +18

    ഇതുപോലെ ഒരു ഒരു arttest ഇനി ഉണ്ടാകില്ല

  • @venkatkumar812
    @venkatkumar812 3 роки тому +5

    When was this interview taken? I was searching for Sreevidya ma interview since long time.

  • @menoncnn
    @menoncnn 3 роки тому +6

    Best actress and great personality

  • @premdath6537
    @premdath6537 3 роки тому +5

    ഒരു പാടൊരുപാട് ഇഷ്ടം ഇത് കാണുമ്പോഴും കണ്ണു നനയുന്നു ! നേരിൽ കാണാനും സംസാരിക്കാനും സാധിച്ചത് ഒരു ഭാഗ്യമായി ഇന്നും കരുതുന്നു

  • @susannajoy627
    @susannajoy627 4 роки тому +10

    A beautiful actress, ! !

  • @madeshwarandr2998
    @madeshwarandr2998 Рік тому +1

    Great actress of great singer mlv

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 роки тому +35

    വസുന്ധരാ ദേവി നല്ല കഥാപാത്രം

    • @khadeejap8665
      @khadeejap8665 3 роки тому +1

      Movie name??

    • @SanthoshSanthosh-ze2ut
      @SanthoshSanthosh-ze2ut 3 роки тому +1

      @@khadeejap8665 എന്റെ സൂര്യപുത്രിക്ക് എന്ന ഫിലിം

  • @thoniscreation4571
    @thoniscreation4571 4 роки тому +29

    ശ്രീവിദ്യ ....... ഒരു നൊമ്പരമായി മനസ്സിൽ....

  • @madeshwarandr2998
    @madeshwarandr2998 Рік тому +1

    Great mlv great srividhya

  • @sugeshn8382
    @sugeshn8382 3 роки тому +5

    Valare arthamulla utharangal❤️

  • @kirandavid6878
    @kirandavid6878 3 роки тому +1

    ഒരോ വാക്കുകളും മനസ്സിനെ വളരെയധികം സ്പർശിക്കുന്നപോലെ എന്തോ ഒരു തോന്നൽ

  • @vishnus.p.4007
    @vishnus.p.4007 3 роки тому +8

    Such a wise lady she was!!!! Every sentence had its simplicity. Enikku party nadathi dhoorthadikkan thalparyam illa..... Hero oriented ennu paranjapo her response was wise. In all sense an inspirational woman. Innathe feminist nadimar okke kandu padikkanam srividya madam thine okke !!!!

  • @vincentvijayan3108
    @vincentvijayan3108 3 роки тому +7

    Standard interview

  • @thaneem388
    @thaneem388 3 роки тому +1

    Entho bayankara eshttamanu evare aniyathipravile climax orupadishtam

  • @pavisankarpavi2384
    @pavisankarpavi2384 3 роки тому +1

    She is great great great 👍🏻 🥰🥰🥰🥰😘

  • @sandhyajovees
    @sandhyajovees 3 роки тому +7

    Ente swantham vidhyamma.... marakkillorikkalum jeevanulla naal vareyum... kannukal eerananiyunnu ammaye kandappol... 🙏🙏

  • @Sree5675
    @Sree5675 3 місяці тому

    sreevidya Ammaaa❤❤❤❤❤😘

  • @369kerala
    @369kerala 2 роки тому +1

    Sreevidhya, kaviyurponnamma, 🙏

  • @samanthnair2692
    @samanthnair2692 4 роки тому +30

    keralathil janichu valaraathe ithra nannaayi malayalam parayunnu!!!

  • @user-ne6jv3eg1y
    @user-ne6jv3eg1y 3 роки тому +5

    Miss uu vidhyamma😟❤️

  • @srividya2393
    @srividya2393 2 роки тому +2

    Vidhyamma❤️🥰

  • @maryisaac3528
    @maryisaac3528 3 роки тому +4

    She was my favourite actress

  • @MaheshKumar-ud2nq
    @MaheshKumar-ud2nq 3 роки тому +2

    Awesome interview.she is scholar.

  • @najmunnissachemba6666
    @najmunnissachemba6666 3 роки тому +2

    Njan kandathil vech yettavum ishttapetta sthree southaryam ivarayirunnu

  • @feminaasif9156
    @feminaasif9156 3 роки тому +5

    ശാരീരികമായി ഉപദ്രവിച്ചു എന്ന് പറഞ്ഞപ്പോൾ കരഞ്ഞു പോയി 😔 🙏🙏🙏🙏.... എന്നും മറക്കാൻ കഴിയാത്ത മുഖo...

  • @deepanarayanan4447
    @deepanarayanan4447 3 роки тому +5

    Prenamam vidhyamma🌷❤

  • @shineyninan5705
    @shineyninan5705 3 роки тому +5

    What a message!

  • @shahlapk5354
    @shahlapk5354 3 роки тому +1

    Orupaadu.nalla.kathapaathrangalum.nalla.kure.cinimakalum.baakki.vechu.53vayasil.polinju.poya.sreevidhya.ammakku.oru.kodi.pranamam.19.10.2006.il.maranam

  • @jojocskariah51
    @jojocskariah51 2 роки тому +1

    Evergreen talented actress!

  • @sundarinatrajan4392
    @sundarinatrajan4392 4 роки тому +13

    I am a fan of.Srividya ji. I love u. I wish u were alive today.

  • @mohanraj-ir3ej
    @mohanraj-ir3ej 3 роки тому +2

    Amma miss you

  • @user-qo5nx8uz9z
    @user-qo5nx8uz9z 3 роки тому +3

    Vidyaammaa 🙏🙏🙏💖

  • @suji7213
    @suji7213 3 роки тому +4

    നെഞ്ചിനുള്ളിലൊരു കുഞ്ഞു നൊമ്പരം

  • @SRJmhmh
    @SRJmhmh 3 роки тому +6

    Srividya,Shobhana,Vijayashree,Ragini,Priya Raman,Aani Thudangiyavaran Cinemayile Yettavum Saundaryamulla Nadimar.!!

    • @vpsasikumar1292
      @vpsasikumar1292 3 роки тому +2

      Correct.vidyammayum, vijayasreeyum ettavum sundarimar anu.pavam ellarum poi

    • @vishnupillai300
      @vishnupillai300 3 роки тому

      K.R.Vijaya as well..

  • @The.Fox.Box21
    @The.Fox.Box21 3 роки тому +3

    Those words in the end 🔥❤️