ഗുജറാത്ത് പൊള്ളിക്കുന്നത് എന്തുകൊണ്ട്? അറിയരുതെന്ന് പറയാന്‍ ആര്‍ക്കവകാശം? | Parayathe Vayya

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 828

  • @Secular633
    @Secular633 Рік тому +122

    നിരോധിച്ചത് കൊണ്ട് ഡോക്യുമെന്ററി എല്ലാവരും കണ്ടു ഇല്ലെങ്കിൽ ഇതാര് കാണാൻ

    • @usmankakka
      @usmankakka Рік тому +5

      സത്യം 😂

    • @vineethmkd1569
      @vineethmkd1569 Рік тому +7

      നിരോധിച്ചിട്ടില്ല ബ്രോ..... അല്ലാതെ കാണുമ്പോൾ ആണ് ഇവന്മാർ ഇങ്ങനെ... അപ്പോ നിരോധിച്ചാലോ....?

    • @muhammedsanjid3420
      @muhammedsanjid3420 Рік тому +1

      😅

    • @abdulnajeeb87
      @abdulnajeeb87 Рік тому

      Sathiyam

    • @craftlandcalicut
      @craftlandcalicut Рік тому

      സത്യം. 😅😅

  • @vipinvarghese9450
    @vipinvarghese9450 Рік тому +82

    സ്വന്തം രാജ്യത്തു നടന്ന സത്യങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ മറ്റു രാജ്യക്കാർ ശ്രമിക്കുന്നു.... ഇവിടെ കുറെ ചാനലുകൾ അത് കണ്ടു കൈയടിക്കുന്നു... ജേർണലിസം എന്താണെന്നു അവരെ നോക്കി പടിക്കു........വല്ലവരും പണി എടുത്തതിൽ നിന്നും കൈയിട്ടു വരാതെ

    • @arohan575
      @arohan575 Рік тому +3

      അത് പറഞ്ഞാൽ
      മൗദുധി ചാനൽ
      മാമ
      എന്ന പേര് അവരിടും
      അല്ലെങ്കിൽ അവരുടെ ചെയ്തികൾ ന്യായീകരിക്കണം

    • @hassainar279
      @hassainar279 Рік тому +6

      മർദിതന്റെ രോധനത്തിന് മറുപടി വൈകാതെ വരും
      ഹിറ്റ്ലർ അനുഭവിച്ചില്ലേ

    • @userktl1162
      @userktl1162 Рік тому

      👍👍

    • @abdulkadermaidakkar8963
      @abdulkadermaidakkar8963 Рік тому

      Sathyam any way come out, Athu oru kadghumani Thukathintay Aayal polum, That is the law , from our Creator.. But some time to long...

    • @chackothomas3746
      @chackothomas3746 Рік тому +1

      @@abdulkadermaidakkar8963 ഒരു സത്യവും ഇപ്പൊൾ പുറത്തുവന്നിട്ടില്ല. എല്ലാം പഴയതിൻ്റേ ആവർത്തനം. ശൂലം, ഗർഭിണി, ഭ്രൂണം. എല്ലാം ഗുജറാത്തിലെ, വടക്കെ ഇന്ത്യയിലെ ജനങ്ങൾ എന്നേ തള്ളിക്കളഞ്ഞതാ. ഇരുപതു വർഷത്തെ മോദി ജൈത്ര യാത്രയിൽ തേരോട്ടത്തിൽ, പുതിയതൊന്നും കിട്ടിയില്ലടെയ് മോദിയെ തളക്കാൻ. ഇല്ലാല്ലേ 🥺🥺🥺🥺🥺

  • @peace4814
    @peace4814 Рік тому +33

    അതിന് കാരണം ഇന്നത്തെ കോടതിയില്‍
    അല്പം പോലും നന്മ ഇല്ലാത്തത് കൊണ്ടാണ്.

  • @ashraftravego4972
    @ashraftravego4972 Рік тому +30

    ഇന്ത്യൻ നികുതിദായകരുടെ പണം കൊള്ളയടിച്ച 28 ദേശീയ ബിസിനസ്സുകാരുടെ പേരുകളാണിത്.
    1) ആഷിസ് സുരേഷ് ഭായ്
    2) മെഹുൽ ചോക്സി
    3) നീരവ് മോദി
    4) നിഷാൻ മോദി
    5) പുഷ്പേഷ് ബൈദ്യ
    6) ആശിഷ്
    7) സണ്ണി കളറ
    8) ആർട്ടി കളറ
    9) സഞ്ജയ് കളറ
    10) വർഷ കളറ
    11) സുധീർ കളറ
    12) ജതിൻ മേത്ത
    13) ഉമേഷ് പരീഖ്
    14) കമലേഷ് പരീഖ്
    15) നിലേഷ് പരീഖ്
    16) വിനയ് മിത്തൽ
    17) ഏകലവ്യ ഗാർഗ്
    18) ചേതൻ ജയന്തിലാൽ
    19) നിതിൻ ജയന്തിലാൽ
    20) ദീപ്തി ബെയ്ൻ ചേതൻ
    21) സാവിയ സെയ്ത്
    22) രാജീവ് ഗോയൽ
    23) അലക ഗോയൽ
    24) ലളിത് മോദി
    25) റിതേഷ് ജെയിൻ
    26) ഹിതേഷ് നാഗേന്ദർബായ് പട്ടേൽ
    27) മയൂരിബെയിൻ പട്ടേൽ
    28) വിജയ് മല്യ
    ആകെ കൊള്ളയടിച്ച തുക
    10,00,000/- (പത്ത് ലക്ഷം കോടി രൂപ മാത്രം)
    പ്രത്യേകത:
    അവയിൽ ഒരാൾ ഒഴികെ ആരും ഈ താഴെകാണുന്ന വിഭാഗത്തിൽ പെട്ടവരായിരുന്നില്ല
    ** OBC, SC, ST ആയിരുന്നില്ല
    ** ക്രിസ്ത്യാനികൾ ആയിരുന്നില്ല
    ** സിഖ്/പഞ്ചാബി ആയിരുന്നില്ല
    ** മുസ്ലീങ്ങൾ ആയിരുന്നില്ല
    ** വടക്കുകിഴക്കൻ ഇന്ത്യയായിരുന്നില്ല
    ** ഗൗഡ/റെഡ്ഡിയുടെ ആയിരുന്നില്ല
    ** തമിഴ്/മലയാളി/ഗോവൻ ആയിരുന്നില്ല
    ** ബംഗാളി/ ബിഹാരി ആയിരുന്നില്ല
    ** കശ്മീരികൾ ആയിരുന്നില്ല
    ** പിന്നോക്ക വിഭാഗമായിരുന്നില്ല
    ** തീവ്രവാദിയായിരുന്നില്ല
    ** നക്സലിസ്റ്റ് ആയിരുന്നില്ല
    അവരെല്ലാം 99%
    ഗുജറാത്തിൽ പെട്ടതാണ്
    ഇപ്പോൾ വലിയ ചോദ്യചിഹ്നം? എന്തുകൊണ്ടാണ് ഗുജറാത്തികൾ മാത്രം ഇതിൽ ഉള്ളത്?
    നമ്മുടെ രാജ്യം കൊള്ളയടിക്കാൻ ആരാണ് അവരെ സഹായിച്ചത്?
    എങ്ങനെയാണ് അവർ നമ്മുടെ പണം കൊള്ളയടിച്ചത്?
    ഈ സുപ്രധാന സന്ദേശം എല്ലാ ഇന്ത്യക്കാർക്കും കൈമാറുക.
    എല്ലാവരും അറിഞ്ഞിരിക്കേണ്ട വസ്തുത ..

    • @rajendrank8933
      @rajendrank8933 Рік тому

      ചിദംബരത്തിന്റെയും കരുണാനിധിയു ടെ മക്കളുടെയും പേര് വിട്ടു പോയി , പിന്നെ ബാറിൽ ചാരായം ഒഴിച്ചു കൊടുത്തിരുന്ന ഒരുത്തി ലോകത്തിലെ ഏറ്റവും കാശുള്ള രാഷ്ടീയക്കാരിയായതും

    • @anilnair3064
      @anilnair3064 Рік тому +3

      ഈ ലിസ്റ്റിലെ എല്ലാവരും സോണിയാ ഗാന്ധിയുടെ UPA സർക്കാരിന്റെ കാലത്ത് ആണ് കൊള്ള അടിച്ചത്.

    • @Sibin_George123
      @Sibin_George123 Рік тому +3

      ഇത് എല്ലാം UPA സർക്കാരിൻ്റെ കാലത്ത് നടന്നതാണ്

    • @mahi_talk
      @mahi_talk Рік тому

      @@Sibin_George123 gujarat cm aarayirunnu?

    • @rajeshlekshmanan1388
      @rajeshlekshmanan1388 Рік тому +1

      ഇവരിൽ കൂടുതലും മാ ർവാടികൾ ആണ്. കോൺഗ്രസ്‌ ആണ് ഇവരെ വഴി വിട്ടു സഹായിച്ചു . ഒടുവിൽ അവർ ഡീഫാൾട്ർ ആയി

  • @vineethmkd1569
    @vineethmkd1569 Рік тому +102

    ഹിറ്റ്ലറിന്റെ ഭരണം ഓർമിപിക്കുന്നു..

    • @Vinayakvs
      @Vinayakvs Рік тому +3

      Stalin nte yum

    • @mohammedafsal5876
      @mohammedafsal5876 Рік тому

      Hitler ന്റെ Nacy party model ആക്കിയാണ് RSS ഉണ്ടാക്കിയത് 😐

    • @abinbinoy5508
      @abinbinoy5508 Рік тому +2

      @@Vinayakvs modidjiyude athrake aala aal

    • @abinbinoy5508
      @abinbinoy5508 Рік тому

      @@Vinayakvs nazi kal aayiulla yudathul russiayil koraothukarundayirunu Germany soviet general mare money koduthuvasathaki ageneyulla aalkqr koreundayirunu avare aanu gulag ile vittatu monuse

    • @abinbinoy5508
      @abinbinoy5508 Рік тому +1

      @@Vinayakvs stalin athucheyate Gobrechev inte pole nokutiaayirunagil soviet aane tharanupoyena

  • @yoonusalipk
    @yoonusalipk Рік тому +89

    ഇന്ന് ഇവിടെ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു തുടങ്ങിയാൽ നാളെ ഇന്ത്യ Kim Jong-un ഭരിക്കുന്ന ഉ.കൊറിയ ആയി മാറും..
    ഇനി ഒരു അവസരം കൊടുക്കാതെ ചിന്തിച്ചു തീരുമാനം എടുക്കുക.. ഇവിടെ നമ്മൾ മിണ്ടാതെ ഇരുന്നാൽ ഒരു വലിയ തലമുറ ഇതിന്റെ ഭാവിശത്തു അനുഭവിക്കേണ്ടി വരും...
    🇮🇳......Save india save our freedom.....🇮🇳

    • @anilnair3064
      @anilnair3064 Рік тому

      -സ്വാതന്ത്ര്യം നഷ്ടപ്പെടാതെ ഇരിക്കാൻ ആണോ "അരിയും മലരും സൂക്ഷിച്ചോ, കുന്തിരിക്കം സൂക്ഷിച്ചോ, വരുന്നുണ്ടട നിന്റെ കാലന്മാർ" എന്ന് വിളിച്ചു കൂവിയത്???
      -സ്വാതന്ത്ര്യം നഷ്ടപ്പെടാതെ ഇരിക്കാൻ ആണോ മ്യാൻമാർ രോഹങ്ക്യൻ മുസ്ലിംസിനെ ഓടിച്ചതിന് മുംബൈയിൽ കലാപം സൃഷ്ടിച്ചത് - സൽമാൻ റുഷ്ദി ഇംഗ്ലണ്ടിൽ സാത്താനിക് വേഴ്സ് എഴുതിയതിന് ഇന്ത്യയിൽ കലാപം സൃഷ്ടിച്ചത് ???
      -സ്വീഡനിൽ ഖുറാൻ കത്തിച്ചതിന് എന്തേ ഇതു വരെ മുസ്ലിംസ് ഇന്ത്യയിൽ കലാപം തുടങ്ങാത്തത്???

    • @jyothy7846
      @jyothy7846 Рік тому

      90% of Keralas wealth is in the hands of so called victims.

    • @anthadanokkunne2578
      @anthadanokkunne2578 Рік тому

      എന്തായാലും നി ഒക്കെ ആഗ്രഹിക്കുന്ന താലിബാൻ നിന്റെ ഒക്കെ ബിസ്മയ താലിബാൻ ആക്കാൻ ഞങ്ങൾ വിടില്ല

    • @knandakumarvply247
      @knandakumarvply247 Рік тому +6

      And make india an islamic country - അല്ലേടാ :-🤬🤬🤬🤬🤮

    • @SaiKiran-zp3pl
      @SaiKiran-zp3pl Рік тому +2

      ഞമ്മക് 2047 രാജ്യം ഭരിക്കണം islamik ഭരണം ആകണം എന്നിട്ടു ഞമ്മടെ അല്ലാത്ത എല്ലാരും കൊന്നു സ്വർഗത്തിൽ പോണം good idea അത് സുടുമോനെ, നിന്നെ കൊണ്ടൊന്നു ഇന്ത്യ ഒന്നും ചെയ്യാൻ സാധകില്ല അങ്ങനെ വിചാരിച്ചുന്നവർ എവിടെ ഇപ്പോ അറിയാല്ലോ 🤣

  • @Rinshad2.0..
    @Rinshad2.0.. Рік тому +18

    ഷാനി ചേച്ചിയുടെ ചങ്കൂറ്റം പറയാതെ വയ്യ 🥰

  • @usmankakka
    @usmankakka Рік тому +23

    രാഷ്ട്രീയത്തോട് ഒരു താല്പര്യവുമില്ലാത്ത ഞാൻ അത് നിരോധിച്ചു എന്ന് അറിഞ്ഞത് കൊണ്ട് കണ്ടു

    • @amalkc5663
      @amalkc5663 Рік тому +3

      സ്വതന്ത്രമാണ് നമ്മുടെ രാഷ്ട്രീയം. അത് ഉയർത്തിപ്പിടിക്കുക✊🇮🇮🇳🇮

  • @abdurahiman6995
    @abdurahiman6995 Рік тому +142

    ലോകത്തിനു മുന്നിൽ സത്യം വിളിച്ചു പറയുന്ന മലയാള മനോരമ ചാനൽ അഭിനന്ദനം അർഹിക്കുന്നു 👍❤️❤️🌹💯

    • @gopala3539
      @gopala3539 Рік тому +4

      Troll ആണോ 😂

    • @anrjyt8480
      @anrjyt8480 Рік тому +1

      @Well Wisher Sarcastic 🤣

    • @anthadanokkunne2578
      @anthadanokkunne2578 Рік тому +1

      എന്താ ഒരു തള്ള് 😂😂

    • @pcp4231
      @pcp4231 Рік тому

      kAKA kOYA, MULLAH MAULAVI & PROPHETS ARE STRIVING WITH KOCHAPPA VISITS FROM UAE, ALWAYS SUPPORT ANTI INDIA PROPAGANDA. BUT YOU ASSHOLES DOES HAVE ANY GUTS TO SAY WHAT HAPPENED IN GODHRA. WHO STARTED? WHAT WE FEEL THE AFTERMATH OF GODRA KILLING THE RETALIATION AS PER YOUR COUNT ONLY 2000. BUT WE FEEL IT SHOULD HAD BEEN 200 x 1000 ATLEAST.

    • @jeanettewee8805
      @jeanettewee8805 Рік тому +1

      @Well Wisher India had 23% of the world's GDP in 1750 just because it had 25% of the world's population.
      Later industrial revolution came in western world after scientific revolution with the invention of machines and technology like steam engine and their wealth increased exponentially and India's global share of GDP dropped to 4% in 1950. The same thing happened in China which wasn't colonized at least in the direct sense. China's per capita was even less than India at the time of independence. During 1750s China's per capita was more than that of India. If you say Asian countries are poorer because of colonization what happened to Nepal, Bhutan, Ethiopia, Liberia who hadn't undergone colonization. Note Nepal had the same history and culture which India had. Nepal is the poorest country in Asia, but it wasn't colonized by Britishers.

  • @sachurichu830
    @sachurichu830 Рік тому +63

    ദുഷ്ടന്മാർ എല്ലായിപ്പോഴും അവസാനം തോറ്റിട്ടേ ഒള്ളു ..wait and se

    • @anilnair3064
      @anilnair3064 Рік тому

      മുഹമ്മദ് ജയിച്ച് ഇസ്ലാം പ്രചരിപ്പിച്ചതോ??? യുദ്ധത്തിൽ പിടിച്ച സ്ത്രീകളെ ലൈംഗിക അടിമകളാക്കി സംഭോഗിക്കാം എന്ന് ഖുറാൻ 4:24 & 33:50ൽ പറഞ്ഞിട്ട്, അത് നടപ്പാക്കിയ മുഹമ്മദ് ശിഷ്ഠൻ ആണോ??

  • @jiphinjohn9012
    @jiphinjohn9012 Рік тому +32

    Brilliant piece of work✨️✨️✨️👏🏻

    • @boxing094
      @boxing094 Рік тому +2

      😂😂

    • @boxing094
      @boxing094 Рік тому

      @Well Wisher No problem... According to unofficial database at least 15% of Indians are Christians (crypto). Especially in Andhra, Telangana, TN and Punjab. With in a few more years we will make the equations get tally. So you don't worry. Even if Sanathai Drama artist's get 100% reservations in such colleges you will only consider the dalits below animal's. And cow is your mother. So there is no meaning in educating cow dung devotee like you. 😂

    • @boxing094
      @boxing094 Рік тому

      @Well Wisher Modi government is trying to privatise Indian railway again. Nationalisation is a stupid socialist mentality. It is not worthy always. In the government services Hindus in SC, ST, OBC, BBC ABCD, etc enjoy many reservation. Obviously 50%+ seats are reserved for hindus and 10% for OBC Muslims. First you fight for fixing this reservation by replacing meritocracy. That is the real national spirit. Zero Reservations.

    • @boxing094
      @boxing094 Рік тому

      @Well Wisher undeserved reservations are the government reservations only. Private reservations are the will of the management. Even you use languages like English or Hindi which are developed by the missionaries. No body understand the Hindu language Sanskrit. And Real conventional Hindus hesitated the propagation of Sanskrit. So Hindus are basically inefficient to manage universities. No nobel Price winners from Hindus. Except in Peace 😂

    • @boxing094
      @boxing094 Рік тому +1

      @Well Wisher In Kerala Before 50 years every Nair Had 2 Fathers. One Brahmin Father ( Genetic ) and One Nair Father ( Formal)😂. Before 50 years Polyandry was common amoung Ezhavas ( another HINDU Caste). So they too had two or more Fathers. But Syrian Christians have a History of 2000 years in Kerala. They never practiced Hybrid insemination like Nairs or Polyandry like the Ezhavas. But Now a days Both of them follow the Christian way of family life. If you have guts preach them to go back to their Sanathana Dharma Culture once again. Caution : Beware of your teeth. 😂😂

  • @manjukumar6801
    @manjukumar6801 Рік тому +18

    ഡോക്യുമെന്റ്റി കണ്ടവരൊക്കെ ഗുജറാത്ത്‌ കലാപത്തിലേയ്ക്ക് നയിച്ച ഗോധ്രാ ട്രെയിൻ തീവയ്പ്പ് തുടങ്ങിയ സംഭവങ്ങളെക്കുറിച്ചു കൂടി അന്വേഷിക്കാൻ തുടങ്ങീട്ടുണ്ട്.

    • @moidukhan
      @moidukhan Рік тому

      ഗോധ്ര സംഭവത്തിൽ മുസ്ലിങ്ങൾക്ക് പങ്കുണ്ടെന്നതിന് എന്ത് തെളിവാണുള്ളത് ? ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന തെളിവ് മാത്രമല്ലേ ഉള്ളു ? അതിനെ കുറിച്ച് അന്വേഷിച്ച ഹേമന്ത് കർക്കരെ യുടെ റിപ്പോർട്ട് പുറത്തു വരാതിരുന്നതെന്തുകൊണ്ടാണ് ?
      സാധാരണ അങ്ങനെ ഒരു സംഭവം നടന്നാൽ എന്താണ് ചെയ്യുക ?
      ഗോധ്ര തീവെപ്പ് ഉണ്ടായില്ലെങ്കിൽ ഗുജറാത്ത് കലാപം ഉണ്ടാവില്ല എന്ന് പറയാൻ കഴിയുമോ ?

    • @shanamch7219
      @shanamch7219 Рік тому

      Athinenthaa athum anweshichotte..... Modi cheythathoke ariyunnenu kuzhapam undo?? Ayal thettu cheythal thettaaville... Athine chodhyam cheyyan pqdillennonnum illaalo brother...

    • @ashwin5072
      @ashwin5072 Рік тому +1

      @@shanamch7219 godra train kathichath alle karanam

    • @arohan575
      @arohan575 Рік тому +2

      ​@@ashwin5072 ഗുജറാത്തിൽ മരിച്ച കുഞ്ഞുങ്ങൾ സ്ത്രീകൾ വയസ്സായവർ ആയിരുന്നോ ഗോദ്ര ട്രെയിൻ കത്തിച്ചത്❓️

    • @ashwin5072
      @ashwin5072 Рік тому +2

      @@arohan575 1921 il mappila kalapam nadathiyapo kunjungal vayass ayavr sthreekal okke ayirunno athinu karanam pinne marad kalapam?

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 Рік тому +59

    ഗുജറാത്ത്‌ കലാപം ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും അറിയാം, BBC യുടെ ഡോക്യുമെന്റ് ലൂടെ ലോകജനതയും മനസിലാക്കി, ഇനി വിലക്കിയിട്ടു എന്തു കാര്യം 🤔

    • @varungopal1578
      @varungopal1578 Рік тому +12

      Ipo elarum therakune athinte thudakam egne arunu enna ... Gujarat kalapam undakan olla Karanam entha enu

    • @अखण्डभारत-श6त
      @अखण्डभारत-श6त Рік тому +1

      എല്ലാർക്കും അറിയാം കലാപം ആരാണ് തുടങ്ങിവച്ചത് എന്ന് വെറുതെ പോകുന്ന ട്രെയിൻ എമർജൻസി ബ്രേക്ക് ഇട്ട് ഭക്തരായ 58 പേരെ ട്രെയിൻ പൂട്ടിയിട്ട് പച്ചക്ക് കത്തിച്ചത് കൊണ്ടല്ലേ ഇത്രയും വലിയ തിരിച്ചടി നിങ്ങൾക്ക് കിട്ടിയത് അന്നാ 58 പേരെ കൊന്നില്ലെങ്കിൽ ഈ കാലാപം ഉണ്ടാവില്ലായിരുന്നു
      വെറുതേ വടി കൊടുത്തു അടി വാങ്ങിയത് അല്ലേ ???

    • @abcdjunctionl7439
      @abcdjunctionl7439 Рік тому

      @@varungopal1578 സംഗപരിവാർ ക്രിത്യമായി ആസൂത്രണം ചെയ്ത് ആണ് ഗൊദ്ര ട്ട്രൈൻ കത്തിച്ചത്, എന്നിട്ട് അത് മുസ്‌ലിംകളുടെ തലയിൽ കെട്ടി വെച്ചു, കലാപം നാടത്താൻ...

    • @sooraj981
      @sooraj981 Рік тому +2

      @@varungopal1578 അതീ പൊട്ടന്മാർക് അറിയില്ല.. 😄😄😄

    • @കാലഭൈരവാൻ-ഗ1ഖ
      @കാലഭൈരവാൻ-ഗ1ഖ Рік тому

      Ningal engine kurachittum kaaryamilla bjp veendum bharikum nthu sambavikkum nokatte kammikale

  • @LOVEFORALL8273
    @LOVEFORALL8273 Рік тому +13

    ഞങ്ങൾ സത്യത്തിനൊപ്പം 🔥🔥

  • @p.nvijayan6447
    @p.nvijayan6447 Рік тому +24

    കാശ്മീരിൽ 370 എടുത്തു കളഞ്ഞപ്പോൾ ഷാനി യുടെ അവതരണം ഞാനും കണ്ടിരുന്നു. എന്നിട്ട് ഇപ്പോൾ എന്തായി ഷാനി യുടെ രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ നടന്ന് കാശ്മീരിൽ എത്തിയോ? അന്ന് കന്യാകുമാരി മുതൽ കശ്മീർ വരെ നമുക്ക് അന്വർത്വം ആവുന്നു എന്നു ഷാനി പറഞ്ഞു. ഈ അവതരണത്തിൽ s6 ബോഗി തീ വച്ചതും കൂടി പറയണം.ഇന്ദിര ഗാന്ധി വെടിയേറ്റ് പ്പോൾ അതിന് ശേഷം 2000 സിഖ്‌ കാർ മാത്രം കൊല്ലപ്പെട്ടു. അതിന് ഉത്തരവാദി രാജീവ്‌ ഗാന്ധി ആയിരുന്നോ വിഭജന കാലത്ത് 1000000 ആളുകൾ കൊല്ലപ്പെട്ടു. അതിന് ഉത്തരവാദി നെഹ്‌റു, ആയിരുന്നോ.ഒന്നു നിർത്തിപ്പോ ഷാനി. മുത്തശ്ശി പത്രം അന്നും ഇന്നും മാമമാത്യമം. ഇത് sosiyal മീഡിയ കാലം
    .

    • @zestblaster
      @zestblaster Рік тому

      സ്വന്തം അമ്പലത്തിലേക്ക് കാശ്ട്ടം വലിച്ചെറിഞ്ഞു മുസ്ലിങ്ങളെ പേരിലേക്ക് കെട്ടി ചമക്കാന്‍ ശ്രമിച്ചവരാണ് ഈ കള്ള സങ്കീകള്‍. എന്നിട്ടും സത്യം പുറത്തു വന്നു. അങ്ങനെ ഓരോന്നോരോന്നായി വരും പുറത്തു. എല്ലാത്തിനും പിന്നില്‍ സങ്കികള്‍ ആണ് എന്ന് എല്ലാര്‍ക്കും അറിയാം. അല്ലാതെ ന്യൂന പക്ഷമായ മുസ്ലിങ്ങള്‍ അവിടെ ട്രയിന്‍ കത്തിച്ചതല്ല. സങ്കികള്‍ അവിടെ കലാപം അഴിച്ചു വിടാന്‍ എടുത്ത അവരുടെ ഒരു പ്രയോഗം ആയിരുന്നു ആ ട്രയിന്‍ ബോഗ്ഗി കത്തിക്കുന്നത്. സ്വന്തം സഹോദരനെ വരെ ഉപദ്രവിക്കാനും വധിക്കാനും മടിയില്ലാത്ത വര്‍ഗ്ഗം സങ്കീ . നുണ പറഞ്ഞു മനുഷ്യരെ മനസ്സ് മാറ്റിയിട്ട് കാര്യമില്ല. സത്യം എന്തായാലും അത് ഒരിക്കല്‍ പുറത്തു വരും ട്ടോ ടാ കള്ള സങ്കീ.

    • @john-ef8fk
      @john-ef8fk Рік тому +2

      @muhammed N @muhammed N ഞാനിന്ന് വടക്കേ ഇന്ത്യൻ ന്യൂസ് ചാനലുകളിൽ ഗുജറാത്ത് കലാപത്തിന്റെ തുടക്കം ഗോദ്ര ട്രെയിൻ തീവയ്പ്പു കണ്ടു ഞെട്ടി പോയി മുസ്ലിം കലാപകാരികൾ വളരെ പൈശാചികമായി കുട്ടികൾ ഉൾപെടെ 55 പേരേ ഒരു ദയയുമില്ലാതെ ചുട്ടു കൊന്നത്😭 ചുമ്മയല്ല ഇസ്ലാമിസ്റ്റുകളെ വടക്കേ ഇന്ത്യൻ കാർക്ക് ഇഷ്ടമില്ലാത്ത്

    • @axxoaxx288
      @axxoaxx288 Рік тому

      Sikhukar kollapettitundegil aarengilum athu konnathu Sheri aanennu vaathikkunnundo. Ennal ningal chanakangal vaathikkunnund. 2000 pere kollan karanam hindu godhra train theeveppil unarnnatu kondaanu ennum Paranj. Engil nee Para Gujrat kalapathil muslingal kollapettathu thettayirunnu ennu.

    • @anilnair3064
      @anilnair3064 Рік тому +2

      @muhammed N
      BBC വീഡിയോ എത്ര പ്രാവശ്യം കണ്ടാലും അതിന്റെ കൂടെ ഗോധ്ര ട്രെയിൻ കത്തിക്കലും ഹിന്ദുക്കൾ ഓർക്കും. ... 2024ലും കേരളത്തിന് പുറത്ത് ഉള്ള ഹിന്ദുക്കൾ സഗൗരവം ഒന്നിച്ച് വോട്ട് ചെയ്ത് ബിജെപിയെ വിജയിപ്പിക്കാൻ മാത്രമേ അത് സഹായകം ആകൂ. .... കേരളത്തിൽ "അരിയും പൂവും സൂക്ഷിച്ചോ, കുന്തിരിക്കം സൂക്ഷിച്ചോ, വരുന്നുണ്ടട നിന്റെ കാലന്മാർ" എന്ന് മുസ്ലിംസ് വിളിച്ചു കൂവിയപ്പോൾ കേരള ഗവൺമെന്റ് ഒന്നും ചെയ്തില്ല. കേന്ദ്ര ഗവൺമെന്റ് ആണ് എല്ലാത്തിനേം ജയിലിൽ അടച്ചത്.

    • @sumodbdaniel
      @sumodbdaniel Рік тому

      @@thebobbysisters exactly that is what these people justifying don't understand, and if they were really concerned about Godhra..why can't they kill those bastards who really burnt the train? Instead the Jokers who wanted stay in power, facilitated the riots and innocent people were murdered..and I am not justifying Sikh riots or Kashmir pandits issue. In all these incidents people who died were innocent Hindus and Muslims...and the pain were for their family members...

  • @നിരപരാതി
    @നിരപരാതി Рік тому +18

    മറക്കില്ല ,മറക്കാൻ പാടില്ല. മിസ്റ്റർ മോഡിജി, പട്ടിണിപ്പാവങ്ങൾ ആയ കുറെ മനുഷ്യരുടെ ശവശരീരങ്ങൾക്ക് മുകളിലാണ് നിൻറെ സിംഹാസനം. ഹിറ്റ്ലറില്‍ നിന്നും മുസോളനിയില്‍ നിന്നും നീ പാഠം ഉൾക്കൊള്ളുക. കലാപത്തിന് ഇരയാക്കപ്പെട്ടവരെ കാലം കാത്തുവെച്ച കാവ്യനീതി അത് നിങ്ങൾ കാണുക തന്നെ ചെയ്യും സത്യം ,സത്യം, സത്യം

    • @കാലഭൈരവാൻ-ഗ1ഖ
      @കാലഭൈരവാൻ-ഗ1ഖ Рік тому +4

      Apol maappila lahalayo

    • @sooraj981
      @sooraj981 Рік тому +2

      @@കാലഭൈരവാൻ-ഗ1ഖ അത് ആരും ഓർക്കരുത്.. ഇങ്ങനെയൊന്നും ചോദിക്കരുത് എങ്ങനെയൊക്കെയോ പിടിച്ചു നിൽക്കുകയാണ്

    • @syamgopu6655
      @syamgopu6655 Рік тому +1

      Sikh kalapam ellarum maranno?avar manusharalle? Rajiv Gandhi eganeya nallavan akunne?

    • @abcdjunctionl7439
      @abcdjunctionl7439 Рік тому

      @@sooraj981 ബ്രിട്ടീഷ്കാരുടെ ഒറ്റുകാരായവർ മാത്രമാണ് അന്ന് കൊല്ലപ്പെട്ടത്,

    • @നിരപരാതി
      @നിരപരാതി Рік тому +1

      @@കാലഭൈരവാൻ-ഗ1ഖ മാപ്പിള ലഹള യെ കുറിച്ച് നിനക്ക് വല്ലാത്ത സങ്കടം ഉണ്ടാകും .കാരണം നിൻറെ പൂർവികർ നന്നായിട്ട് നക്കി കൊടുത്ത വർക്കെതിരെയുള്ള സമരമായിരുന്നു അത് അപ്പോൾ അതിൽ നിങ്ങൾക്കൊക്കെ വിഷമം ഉണ്ടാകുന്നത് സ്വാഭാവികം

  • @SM-vk6ev
    @SM-vk6ev Рік тому +51

    SAVE INDIA 🇮🇳🇮🇳🇮🇳 SAVE DEMOCRACY 🇮🇳🇮🇳🇮🇳.. JAI HIND 🇮🇳🇮🇳🇮🇳

    • @vipinvarghese9450
      @vipinvarghese9450 Рік тому

      Can you just exolain what does jai hind means

    • @abinbinoy5508
      @abinbinoy5508 Рік тому

      @@vipinvarghese9450 jai munji

    • @saleemaniyas9332
      @saleemaniyas9332 Рік тому +1

      Only the way to save India is fighting through any source..best 5hrough social media if you can't fight directly..these days they published more modi-supported videos.just give not interested or violence .

    • @majeedmaji9333
      @majeedmaji9333 Рік тому

      👍

  • @rasakikka3304
    @rasakikka3304 Рік тому +1

    അഭിനന്ദനങ്ങൾ വസ്തുതകൾ കൃത്യമായി പറഞ്ഞു

  • @iqbalmohammed9808
    @iqbalmohammed9808 Рік тому +8

    ചെയ്തവർക്കേ പൊള്ളേണ്ടതുള്ളൂ!മരണം വരെ അതവരെ പൊള്ളിക്കും!,🙄

  • @kochinmusikzone3440
    @kochinmusikzone3440 Рік тому +11

    നിരോധം മൂലം രാജ്യത്തെ ഏതാണ്ട് എല്ലാ ക്യാമ്പസുകളിലും സാധാരണക്കാരുടെ മൊബൈലിലും ഇതു എല്ലാവരും കണ്ടു.. ഇനി തിരഞ്ഞെടുപ്പിൽ evm ശരണം

    • @adanoyiadanoyi6519
      @adanoyiadanoyi6519 Рік тому +1

      ഇതിന്റെ പേരിൽ ഉത്തരേന്ത്യയിലെ ഹിന്ദുക്കൾ ബിജെപി യെ വെറുക്കുമെന്നാണോ താങ്കൾ കരുതുന്നത് 😁😁😁😁😁

    • @anonymous-wp1pd
      @anonymous-wp1pd Рік тому

      @@adanoyiadanoyi6519 ഒരിക്കലുമില്ല. പന്തീരാണ്ടു കാലം കുഴലിലിട്ടാലും നായയുടെ വാൽ വളഞ്ഞേ ഇരിക്കൂ എന്നത് പോലെയാണ് അവരുടെ കാര്യം.

  • @latheefk.s9015
    @latheefk.s9015 Рік тому +12

    സത്യം തുറന്നു പറയുന്നതിന്അഭിനന്ദനങ്ങൾ

  • @ameeropticals5950
    @ameeropticals5950 Рік тому +7

    ചരിത്രം ഒന്നും കലഹരണപ്പെടുകയില്ല അവ റീവൈന്റെ ചെയ്ത് കൊണ്ടേ ഇരിക്കും

  • @remyack8298
    @remyack8298 Рік тому +6

    ഓഹ്
    അന്ന പ്രജി ജോസഫ്
    താങ്കൾക്ക് 'ചൊറിഞ്ഞിട്ടു വയ്യ '
    അവതരിപ്പിക്കാൻ പുതിയ വീഞ്ഞൊന്നും ഇല്ലായോ.

  • @warriorofgooddeeds
    @warriorofgooddeeds Рік тому +103

    ശാനീ , താങ്കൾ എല്ലാ ആഴ്ച്ചയിലും അവതരിപ്പിക്കുന്ന "പറയാതെ വയ്യ " പരിപാടികൾക്ക് മലയാളമനോരമ പത്രത്തിൽ അക്ഷരരൂപം കൊടുക്കാമോ.... ഇങ്ങനെയൊരു പംക്തി മനോരമ പത്രത്തിൽ വരികയാണെങ്കിൽ, വളരെ നന്നായിരുന്നു ! പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു....

    • @chackothomas3746
      @chackothomas3746 Рік тому

      അറു ബോർ ആയിരിക്കും. നുണകളുടെ കൂമ്പാരവും രാജ്യദ്രോഹവും അർദ്ധ്സത്യങ്ങളുടെ പുകമറയും അന്ധമായ മോദി വിരോധവും, കപട മതേതരത്വവും (anti-Hindu, pro-Islamic) വായിച്ച് സാകൂതമടയാം. അത് തുടങ്ങുന്ന ദിവസം ഞാൻ മനോരമ നിർത്തും

    • @fday9325
      @fday9325 Рік тому +1

      😂

    • @latheefsavara6056
      @latheefsavara6056 Рік тому +1

      പത്രത്തിൽ വരും
      :" നമ്മൾ കൊന്നു.". വൃത്തികെട്ട പത്രം

    • @mohananvd1209
      @mohananvd1209 Рік тому

      6,,nn ...b.

  • @josephpanakkalguruvayur1305
    @josephpanakkalguruvayur1305 Рік тому +9

    സത്യമേവ ജയതേ!!!! ജയ്‌ഹിന്ദ്‌....

  • @alan-fi5rl
    @alan-fi5rl Рік тому +10

    Good video❤❤
    Manorama polichu💪💪

  • @mohammednavas9317
    @mohammednavas9317 Рік тому +6

    bbc documentary കാണരുത് പക്ഷേ അത് എന്താണ് എന്ന ജിജ്ഞാസയിൽ എല്ലാവരും കണ്ടു...

  • @nazimcityland3616
    @nazimcityland3616 Рік тому +1

    Thank you dear Shani 🙏🏼🙏🏼🙏🏼

  • @shajahantp9329
    @shajahantp9329 Рік тому +28

    കോടതി വരെ മൗനം പാലിക്കുന്നു

    • @ihsankv8847
      @ihsankv8847 Рік тому

      കോടതി . പണ്ട് ഇപ്പോ അതും😥

  • @rgbindia
    @rgbindia Рік тому +7

    Really a wonderful writing... Can this be done in English...

  • @abeesmoosa2750
    @abeesmoosa2750 Рік тому +1

    നല്ലവരായ ഹിന്ദു - കൃസ്ത്യൻ - മുസ്ലീം സഹോദരങ്ങൾ, ഒറ്റക്കെട്ടായി ഇടതുപക്ഷ സൗഹൃദത്തോടെ കോൺഗ്രസിനെ രാഹുൽഗാന്ധിയെ പ്രിയങ്കാ ഗാന്ധിയെ കൊണ്ടു വരൂ അതിലൂടെ മാത്രമേ ഇന്ത്യൻ സഹോദരങ്ങൾക്ക് അയൽ രാജ്യങ്ങളുമായി സഹകരിച്ച് മുമ്പോട്ട് പോകാനും വിലക്കയറ്റത്തെ പിടിച്ചു നിർത്തി പാവങ്ങളായ ഇന്ത്യൻ സഹോദരങ്ങൾക്കു സമാധാനമായി സന്തോഷമായി ജീവിക്കാനും അതിലുമുപരി ലോകത്ത് ഇന്ത്യയുടെ യശ്ശസ്സ്, നവീന പാരമ്പര്യം നിലനിർത്താനും സാധിക്കുകയുള്ളൂ. മനോരമക്കും ഷാനിക്കും നന്ദി.

  • @Creator0991
    @Creator0991 Рік тому +7

    എത്ര മൂടിവെച്ചാലും സത്യം ഒരുനാൾ പുറത്തുവരും

  • @arunyton
    @arunyton Рік тому +106

    കലാപത്തിന് മുന്നോടിയായി നടന്ന ഗോധ്ര ട്രെയിൻ തീവെപ്പ് മറന്നവരെയാണ് മനുഷ്യൻ ഭയക്കേണ്ടത് എന്ന് ഭാരത ജനത മനസ്സിലാക്കി കഴിഞ്ഞു.

    • @zestblaster
      @zestblaster Рік тому

      എല്ലാത്തിനും പിന്നില്‍ സങ്കികള്‍ ആണ് എന്ന് എല്ലാര്‍ക്കും അറിയാം. അല്ലാതെ ന്യൂന പക്ഷമായ മുസ്ലിങ്ങള്‍ അവിടെ ട്രയിന്‍ കത്തിച്ചതല്ല. സങ്കികള്‍ അവിടെ കലാപം അഴിച്ചു വിടാന്‍ എടുത്ത അവരുടെ ഒരു പ്രയോഗം ആയിരുന്നു ആ ട്രയിന്‍ ബോഗ്ഗി കത്തിക്കുന്നത്. സ്വന്തം സഹോദരനെ വരെ ഉപദ്രവിക്കാനും വധിക്കാനും മടിയില്ലാത്ത വര്‍ഗ്ഗം സങ്കീ . നുണ പറഞ്ഞു മനുഷ്യരെ മനസ്സ് മാറ്റിയിട്ട് കാര്യമില്ല. സത്യം എന്തായാലും അത് ഒരിക്കല്‍ പുറത്തു വരും ട്ടോ ടാ കള്ള സങ്കീ.

    • @kochinmusikzone3440
      @kochinmusikzone3440 Рік тому

      സ്റ്റേഷനിൽ വന്ന ട്രെയിനിൽ പുറമെനിന്നും എണ്ണ ഒഴിച്ച് കത്തിച്ചതാണ് എന്ന റിപ്പോർട്ട്‌ പുറത്തുവന്നപ്പോൾ സംശയം വന്നത് സംഘപരിവാർ സംഘടനകളെ.. തുടർന്നു റിപ്പോർട്ട്‌ പൂഴ്ത്തിയത് ആരെന്നും അറിയാം.. കലാപം ആസുത്രണം ചെയ്തവർ തന്നെയായിരുന്നു അതിന്റെ പിന്നിലും.. അല്ലെങ്കിൽ അന്വേഷണ റിപ്പോർട്ടും പൊക്കിപിടിച്ചു ഉറഞ്ഞു തുള്ളിയേനെ സംഘികൾ..

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Рік тому +34

      ഷാനിമോളെ വലിയ വലിയ
      വീമ്പും, വിളവും വേണ്ട. ഗോദ്ര ട്രെയിനിൽ ചുട്ടുകൊന്നവരെ കുറിച്ചൊന്ന് പറയാൻ ആദ്യം നട്ടെല്ലുകാണിക്കുക --
      അതിനു ശേഷം പോരേ ബിബിസി.
      പിന്നേ -- DYFI ലോകം മുഴുവനുള്ളവരല്ലേ --
      ഇന്ത്യ കുലുങ്ങി ലോകം നാടുങി

    • @moviesnow7154
      @moviesnow7154 Рік тому +52

      കത്തിച്ചവനും കൊള്ളിച്ചവനും മോഡി തന്നെ സത്യം മൂടികെട്ടി

    • @blackcoffee2420
      @blackcoffee2420 Рік тому

      കഥ തിരക്കഥ സങ്കി

  • @createchannelramdas6207
    @createchannelramdas6207 Рік тому +1

    ഹിന്ദുക്കളായ 60 ൽ പരം കർസേവകരെ തീവണ്ടിയിലെ ഭോഗിക്കുള്ളിൽ ഗോന്ദ്ര റയിൽവേ സ്റ്റേഷനിൽ വെച്ച് ജീവനോടെ ചുട്ടു കൊന്നതും ഈ ഡോക്യുമെണ്ടിൽ ഉൾപെടുത്തിയിരുന്നുവെങ്കിൽ കുറചെങ്കിലും സത്യസന്തത ഉണ്ടാകുമായിരുന്നു.
    കലാപങ്ങൾ എക്കാലവും രാജ്യ പുരോഗതിയെ പിറക്കോട്ട് നയിച്ചിട്ടേ ചരിത്രമുള്ളു. അതുകൊണ്ടു തന്നെ നമ്മുടെ സുപ്രിം കോടത്തി വിധിപ്ര ക്യാപിച്ച ഒരു കാര്യം വീണ്ടും ജനമനസ്സുകളെ കലുഷിതമാക്കാൻ ഉതകുന്ന ഇത്തരം ഡോക്യുമെൻറുകൾ ഇന്ത്യടെ സമാധാനം, സാഹോദര്യം, ഹൈശ്വര്യപൂൺ മായ വളർച്ച കാംഷിക്കന്ന ഭരണകൂടം തീർച്ചയായും നിരോധിക്കുകതനെ ചെയ്യും - ചെയ്യണം.

  • @kssalim3474
    @kssalim3474 Рік тому +19

    നിരോധിച്ചിട്ടില്ലെങ്കിലും എന്തെങ്കിലും അവരെക്കുറിച്ചു പറയാൻ കൂടുതൽ ആളുകളും ഭയക്കുന്നു.

  • @abdulrazakrazak2925
    @abdulrazakrazak2925 Рік тому +4

    ഇത് ഹിറ്റ്ലറുടെ ജർമനിയല്ല ഗാന്ധിജിയുടെ ഇന്ത്യയാണ്

  • @MuhammedAli-eg1is
    @MuhammedAli-eg1is Рік тому +22

    വാഹനങ്ങൾ ക്കു കല്ലെറിഞ്ഞൽ നഷ്ടം ഈടാക്കും മനുഷ്യരെ കല്ലെറിഞ്ഞൽ നഷ്ടം ആരും തരില്ല കാരണം മനുഷ്യന് വിലയില്ല

  • @subhashakkappalli2851
    @subhashakkappalli2851 Рік тому +3

    ഇത് ചർച്ച ചെയ്യുന്നത് കേരളത്തിൽ മാത്രമേ ഉള്ളൂ .Gujaratത്തികൾ എങ്ങനെ പണമുണ്ടാക്കുന്നു എന്ന് ചിന്തിക്കുന്നു .ഇവിടെ ശമ്പളം കൊടുക്കാൻ കടം മേടിക്കുന്നു

  • @WestWindYouTube
    @WestWindYouTube Рік тому +2

    പ്രധാനമന്ത്രി വിമർശിക്കാം മുഖ്യമന്ത്രി വിമർശിക്കാൻ പറ്റില്ല

  • @zakkariyathiyadath2944
    @zakkariyathiyadath2944 Рік тому +1

    Shani, I appreciate and thanks for the information

  • @prajipalakkad5435
    @prajipalakkad5435 Рік тому +2

    ഇത്ര കാലം മൊദി വിരോധികൾ പറഞ്ഞതിലതികം ഒന്നും ഒരു bbc യും പറയാന് പോകുന്നില്ല

  • @sreechitra9101
    @sreechitra9101 Рік тому +1

    Document ry കണ്ണന്നുള്ള ലിങ്ക് കിട്ടുമോ

  • @AB-sm3cx
    @AB-sm3cx Рік тому +31

    2014ൽ കലാപം
    2019ൽ കലാപം
    2024ൽ കലാപം
    Vare vallom ondoo🤔

    • @rajeshvasushiji8782
      @rajeshvasushiji8782 Рік тому +4

      1947 kalabham
      1984 kalabham
      Parayumbhol ellam parayaNam
      Bjp bharanam varunnathinu munbhu kalabham undayettundu

    • @rajeshvasushiji8782
      @rajeshvasushiji8782 Рік тому

      Indiaye bhinnippichu bharicha naarikalude chanal kandu indiaye verukkalle
      Shaanik salari kittiyal mathi

    • @rajeshvasushiji8782
      @rajeshvasushiji8782 Рік тому +4

      Aaanungal ennal my hero modiji
      ILOVE
      MODIJI

    • @rajeenaak2447
      @rajeenaak2447 Рік тому +5

      @@rajeshvasushiji8782 devil not hero

    • @arunyton
      @arunyton Рік тому

      Exactly, നമ്മൾ ഇപ്പൊൾ കാണുന്നത് അമൈര ഷിരസ്കൻ്റെ തള്ളു വിഴുങ്ങുന്നവരുടെ രോദനം.

  • @usmankundala7251
    @usmankundala7251 Рік тому +2

    മറച്ചുവെച്ച സത്യം പുറത്തുവരും അതു തന്നെ?....

  • @abusafwan7901
    @abusafwan7901 Рік тому +6

    Congratulations Shani

  • @Commenter-sg6gc
    @Commenter-sg6gc Рік тому +9

    BBC💯❤️🔥

  • @nizarucity7280
    @nizarucity7280 Рік тому +2

    പറഞ്ഞത് കേൾക്കാതെയും വയ്യ...Wow👍👍

  • @joyjoseph6077
    @joyjoseph6077 Рік тому +13

    മോഡിയുടെ ഏകാധിപത്യം

    • @sssg7250
      @sssg7250 Рік тому

      😍😍💪🏻💪🏻💪🏻🔥🔥💪🏻💪🏻

    • @अखण्डभारत-श6त
      @अखण्डभारत-श6त Рік тому +1

      എല്ലാർക്കും അറിയാം കലാപം ആരാണ് തുടങ്ങിവച്ചത് എന്ന് വെറുതെ പോകുന്ന ട്രെയിൻ എമർജൻസി ബ്രേക്ക് ഇട്ട് ഭക്തരായ 58 പേരെ ട്രെയിൻ പൂട്ടിയിട്ട് പച്ചക്ക് കത്തിച്ചത് കൊണ്ടല്ലേ ഇത്രയും വലിയ തിരിച്ചടി നിങ്ങൾക്ക് കിട്ടിയത് അന്നാ 58 പേരെ കൊന്നില്ലെങ്കിൽ ഈ കാലാപം ഉണ്ടാവില്ലായിരുന്നു
      വെറുതേ വടി കൊടുത്തു അടി വാങ്ങിയത് അല്ലേ ???

    • @abcdjunctionl7439
      @abcdjunctionl7439 Рік тому

      @@sssg7250 " ഹിറ്റ്ലർ മോഡിജി "...

    • @anthadanokkunne2578
      @anthadanokkunne2578 Рік тому +1

      മോദി ഒക്കെ ഭരിക്കുന്നുടത്തോളം കാലം ജോസഫ് എന്നാ പേരും വച്ചു നിനക്ക് സുഗിച്ചു ജീവിക്കാം ഇല്ലേൽ സുടാപ്പി കത്തി നിന്റെ കഴുത്തിൽ. വരുo സമയം കിട്ടുമ്പോൾ ലേബനോൻ ,ഫ്രാൻസിന്റെ ഒക്കെ. അവസ്ഥ നോക്ക്

  • @iamanobodie
    @iamanobodie Рік тому +1

    What was benerji commission report . Can someone give an insight.

  • @MeMe-sy5xp
    @MeMe-sy5xp Рік тому +3

    Well presented Shani 🙏🙏🙏

  • @geethu..8018
    @geethu..8018 Рік тому +9

    കണ്ടിട്ട് എന്ത് കിട്ടി, നാളെ മോദി സർക്കാർ കെട്ടും കെട്ടി പോകുമോ 😄😄😄....

    • @abcdjunctionl7439
      @abcdjunctionl7439 Рік тому +1

      " നാണം കെട്ടവന് ആസനത്തിൽ ആൽ മുളച്ചാൽ അതും ഒരു തണൽ" അത്രയേ ഉള്ളൂ...

    • @Rahul-xv6yt
      @Rahul-xv6yt Рік тому

      @@abcdjunctionl7439 ആണോ കുഞ്ഞേ 😂😂😂
      കരഞ്ഞോ നല്ലവണ്ണം കരഞ്ഞോ

    • @anthadanokkunne2578
      @anthadanokkunne2578 Рік тому +1

      @@abcdjunctionl7439 ചൊറിഞ്ഞാൽ മാന്ത് കിട്ടും ഇത് ഇന്ത്യ ആണ്‌ യൂറോപ് അല്ല ഓർത്താൽ നന്ന്

    • @zainulabid7084
      @zainulabid7084 Рік тому

      @@anthadanokkunne2578 😄😄😄

  • @kingleyarmlayalivloger8937
    @kingleyarmlayalivloger8937 Рік тому +3

    നീ പറയാത്തത് മാറാടാ നീ പറയാത്തത് വാദ്ര എന്താ നീ പറയാത്തത് നിനക്ക് ഒരു പ്രത്യേക അജണ്ട നീ വെച്ചാൽ മതി കേരള ജനതയ്ക്ക് തിരിച്ചറിയാൻ കഴിയും

  • @algaming2510
    @algaming2510 Рік тому +3

    അവന്റെ തനി നിറം എല്ലാവരും കണ്ടു 🙏

  • @basheermariyas1719
    @basheermariyas1719 Рік тому

    ഈ കാഴ്ചയിൽ തന്നെ വിവരമുള്ളവർക്ക് മനസിലായില്ലേ മതേതര മൂല്യങ്ങളെ കശക്കിയെറിഞ്ഞ നീച്ചത്വമാണ് ഗുജറാത്തിൽ നടന്നതെന്ന്. അതിന്റെ സത്യാവസ്ഥ പുറത്തറിയുന്നതല്ലേ തടയാൻ ശ്രമിക്കുന്നത്.

  • @hyrunnisa1602
    @hyrunnisa1602 Рік тому +2

    സുനന്ദ പുഷ്കറുടെ മരണവും ഇനിയും ചികഞ്ഞന്വേഷിക്കുന്നതിലർത്ഥമില്ലെന്ന് കൂടി ചേർത്തു പറയാം

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 Рік тому +8

    B.B.C Enkilum sathyam purathu kondu vannathil many many congratulations

  • @rajeshlekshmanan1388
    @rajeshlekshmanan1388 Рік тому +14

    ഹിന്ദുക്കൾ ആദിയം കാശ്മീരി ഫയൽ കാണു പിന്നെ ബിബിസി ഡോക്യൂമെന്ററി 👍
    മോദി 👍👍👍👌👌

    • @I---student-of-knowledge---I
      @I---student-of-knowledge---I Рік тому +1

      randum kandu.modhiye bodhichu.kallanmarude kayyil aanu bharanam ennu bodhyam aayi

    • @abcdjunctionl7439
      @abcdjunctionl7439 Рік тому

      @@I---student-of-knowledge---I "കാശ്മീർ ഫയൽ എല്ലാവരും കാണണം" എന്ന് നമ്മുടെ മോഡിജി വലിയ കാര്യത്തിൽ ആഹ്വാനം ചെയ്തപ്പോൾ ബി ബി സി ഇങ്ങനെ മൂട്ടിൽ അടിക്കും എന്ന് കരുതിയിരുന്നില്ല, എന്നാലും ഇത് വല്ലാത്ത ചെയ്ത്തായിപ്പോയി...

    • @I---student-of-knowledge---I
      @I---student-of-knowledge---I Рік тому +1

      @@abcdjunctionl7439 aa chilar muttidichathu kandu.athe ith vallaatha cheythayi poyi👌💨

    • @john-ef8fk
      @john-ef8fk Рік тому

      @@abcdjunctionl7439 bbc ഡോക്യുമെന്ററി BJP യുടെ പ്ലാൻ ആണെന്ന് ഈ പൊട്ടന്മാർക്ക് മാത്രമാണോ അറിയാത്തത് . നിരോധനം കൊണ്ടുവരുമ്പോൾ ഇന്ത്യൻ മാധ്യമങ്ങൾ ചർച്ചയാക്കും മറന്നിരുന്ന ഗുജറാത്ത് കലാപത്തിന്റെ യഥാർത്ഥ കാരണം മുസ്ലിം കലാപകാരികൾ ട്രെയിനിൽ തീവച്ചു 54 പേരേ ചുട്ടു കൊന്നു കാര്യം വീണ്ടും എല്ലാവരും ഓർമിക്കും 2024 ൽ BJP യ്ക്ക് കൂടുതൽ പ്രവർത്തിക്കണ്ട മോഡി വീണ്ടും അധികാരത്തിൽ വരും 🙏

  • @rajeshlekshmanan1388
    @rajeshlekshmanan1388 Рік тому +19

    1921 ൽ മലബാറിൽ ഖിലഫാത് പ്രസ്ഥാനം നടത്തിയ ഹിന്ദു വംശ ഹത്യ യെ കുറിച്ച് കുടി പറ ഷാനി.

    • @ധർമാ
      @ധർമാ Рік тому +7

      പറയില്ല.. ഗുജറാത്ത് കലാപം മാത്രമേ ഇന്ത്യയിൽ നടന്നിട്ടുളളു എന്നാണ് തിരുവല്ല അച്ചായന് ഖത്തറിൽ നിന്നും കിട്ടിയ അറിവ്....

    • @abcdjunctionl7439
      @abcdjunctionl7439 Рік тому +3

      @@ധർമാ ഇങ്ങേര് " പ്രൈം മിനിസ്റ്റർ " അല്ല " ക്രൈം മിനിസ്റ്റർ " ആണ് എന്ന് ബി ബി സി ഡോക്യുമെന്ററി മനസ്സിലാക്കി തന്നു...ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മ്മടെ "മോഡി സാറ് ഷൂപ്പറാ..." ഹ ഹ ഹ

    • @rajeshlekshmanan1388
      @rajeshlekshmanan1388 Рік тому +6

      @@abcdjunctionl7439 കാശ്മീരി ഫയൽ കണ്ട ഹിന്ദുക്കൾക്ക് മോദി ഇന്ന് സൂപ്പർ ഹീറോ തന്ന 👍👍👍

    • @abcdjunctionl7439
      @abcdjunctionl7439 Рік тому +1

      @@rajeshlekshmanan1388 ഇതാണ് പറയുന്നത് " താൻ ഇരിക്കേണ്ടിടത്ത് താൻ ഇരുന്നില്ലെങ്കിൽ അവിടെ മോഡി കയറി ഇരിക്കും " എന്ന് രാഹുൽ ഗാന്ധിയോട് ജനങ്ങൾ....😆😁😅🤣

    • @अखण्डभारत-श6त
      @अखण्डभारत-श6त Рік тому +4

      @@abcdjunctionl7439 എല്ലാർക്കും അറിയാം കലാപം ആരാണ് തുടങ്ങിവച്ചത് എന്ന് വെറുതെ പോകുന്ന ട്രെയിൻ എമർജൻസി ബ്രേക്ക് ഇട്ട് 58 ഹിന്ദു ഭക്തരെ ട്രെയിൻ പൂട്ടിയിട്ട് പച്ചക്ക് കത്തിച്ചത് കൊണ്ടല്ലേ ഇത്രയും വലിയ തിരിച്ചടി നിങ്ങൾക്ക് കിട്ടിയത് അന്നാ 58 പേരെ കൊന്നില്ലെങ്കിൽ ഈ കാലാപം ഉണ്ടാവില്ലായിരുന്നു
      വെറുതേ വടി കൊടുത്തു അടി വാങ്ങിയത് അല്ലേ ???

  • @leoamihtaf6769
    @leoamihtaf6769 Рік тому +3

    നിരോധിച്ചത് കൊണ്ട് ഞാൻ വരെ കണ്ടു!!!!

  • @abdulkm4218
    @abdulkm4218 Рік тому +10

    ഷാനി സൂപ്പർ ചോദ്യങ്ങൾ ...

  • @selvarejiselvanose9980
    @selvarejiselvanose9980 Рік тому +1

    A B V P വിദ്യാർകൾ ഇത്രയും വിവരമില്ലാത്തവരായി മാറിയത് ദുഃഖ പൂരിതമാണ്.
    ശശിതരൂർ ഹിന്ദു വർഗീയത പുറത്തെടുത്തിരിക്കുകയാണ് , മോഡിക്ക് യിതിൽ നിന്നും തലയൂരാൻ കഴിയില്ല.

  • @sahlarahim
    @sahlarahim Рік тому +7

    Shani 👍🏻👍🏻brave lady

  • @MrLGKM
    @MrLGKM Рік тому +1

    So why the documentary " India's daughter" got removed?

  • @manuelvincent3096
    @manuelvincent3096 Рік тому +26

    BBC has brought out the truth.Hindensburg brought out the truth about Adani's growth by ill legal means.

    • @prajapathins7902
      @prajapathins7902 Рік тому

      പോടെ പോടെ നാണം കെട്ടവനെ

    • @anuphilip8145
      @anuphilip8145 Рік тому +2

      @muhammed N entha cheyuka nammude Rajyam nashichu poyi..... Deivam rakshikette.

    • @john-ef8fk
      @john-ef8fk Рік тому +5

      @muhammed N @muhammed N ഞാനിന്ന് വടക്കേ ഇന്ത്യൻ ന്യൂസ് ചാനലുകളിൽ ഗുജറാത്ത് കലാപത്തിന്റെ തുടക്കം ഗോദ്ര ട്രെയിൻ തീവയ്പ്പു കണ്ടു ഞെട്ടി പോയി മുസ്ലിം കലാപകാരികൾ വളരെ പൈശാചികമായി കുട്ടികൾ ഉൾപെടെ 55 പേരേ ഒരു ദയയുമില്ലാതെ ചുട്ടു കൊന്നത്😭 ചുമ്മയല്ല ഇസ്ലാമിസ്റ്റുകളെ വടക്കേ ഇന്ത്യൻ കാർക്ക് ഇഷ്ടമില്ലാത്ത്

    • @jyothy7846
      @jyothy7846 Рік тому +3

      What is your opinion about Jalianwalabag Massacre done by same people

    • @leprechaunarise7096
      @leprechaunarise7096 Рік тому +1

      @@jyothy7846 അതിന് ജാലിയൻവാലബാഗ് കൂട്ടക്കൊല നടത്തിയത് ബ്രിട്ടീഷ്ക്കാര് അല്ലേ 🤔? ഇനീപ്പോ അതുവും bjp യുടെ പള്ളയ്ക്ക് വയ്ക്കുമോ 🤔🤔?

  • @VaradharajTk
    @VaradharajTk Рік тому +1

    ഗോധ്രയെ പ്പറ്റി BBC യും ഷാനിയും എന്തേ മിണ്ടാത്തത് മിണ്ടില്ല മിണ്ടാൻ സാധിക്കില്ല മോദിയെ വിമർശിക്കാൻ എന്തൊരാവേശം

  • @kareemnalekkar8632
    @kareemnalekkar8632 Рік тому +9

    തരൂറിനെ ഇനി വിശ്വസിച്ചിട്ട് കാര്യമില്ല.... ഇത്രയും ക്രൂരമായ സംഭവങ്ങൾ മറന്നു കളഞ്ഞാൽ ഇന്ന് നടന്നാൽ അതും ഇവരൊക്കെ മറന്നു കളയില്ലേ... തരൂറും ക്രിസംഘി കളും മറന്നാലും ലോകം മറക്കില്ല... കാരണം ഹിറ്റ്ലറെ നാം ഇപ്പോഴും ഓർക്കുന്നില്ലേ...

    • @अखण्डभारत-श6त
      @अखण्डभारत-श6त Рік тому

      എല്ലാർക്കും അറിയാം കലാപം ആരാണ് തുടങ്ങിവച്ചത് എന്ന് വെറുതെ പോകുന്ന ട്രെയിൻ എമർജൻസി ബ്രേക്ക് ഇട്ട് ഭക്തരായ 58 പേരെ ട്രെയിൻ പൂട്ടിയിട്ട് പച്ചക്ക് കത്തിച്ചത് കൊണ്ടല്ലേ ഇത്രയും വലിയ തിരിച്ചടി നിങ്ങൾക്ക് കിട്ടിയത് അന്നാ 58 പേരെ കൊന്നില്ലെങ്കിൽ ഈ കാലാപം ഉണ്ടാവില്ലായിരുന്നു
      വെറുതേ വടി കൊടുത്തു അടി വാങ്ങിയത് അല്ലേ ???

    • @rajendrank8933
      @rajendrank8933 Рік тому

      തീവണ്ടിയിൽ ഇരുന്നു കത്തിയമർന്ന കുറേ മനുഷ്യരുണ്ടായിരുന്നു. അതു കാണാൻ ഈ ചാ നി യുടെ കണ്ണിൽ കുരുവായിരുന്നോ ? മാറാടും 1921 ഉം കാശ്മീ ർ പണ്ഡിറ്റികളുടെ പാലായനവും സിക്ക് കൂട്ട കൊലയും ഡോക്യുമെന്ററിയായി ഇറങ്ങിയാൽ ഇവർ ഇതേ നിലപാടായിരിക്കുമോ സ്വീകരിക്കുക, ജിഹാദി ഫണ്ട് ഇവൾക്ക് നക്കാൻ കിട്ടുന്നതിന്റെ കൂറാണ്.

    • @sooraj981
      @sooraj981 Рік тому +1

      ആ മന്മൂട്ടിയും അഞ്ച് പെങ്ങന്മാരും ആയിട്ടുള്ള സിനിമ അല്ലെ 😄😄മറക്കരുത് ഞമ്മന്റെ ആളാ

    • @kareemnalekkar8632
      @kareemnalekkar8632 Рік тому +1

      @@rajendrank8933 കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടി
      സായൂജ്യമടയുന്ന സംഘികളെ... കാലം സാക്ഷി... ഹിറ്റ്ലറുടെ അവസ്ഥ നിങ്ങളുടെ നേതാവിന് സംഭവിക്കും... ചിലപ്പോൾ കുറച്ചു വൈകിയേക്കാം.. അത്രയെ ഉള്ളു

    • @adanoyiadanoyi6519
      @adanoyiadanoyi6519 Рік тому

      എല്ലാം പുറത്തു വരട്ടെ.ആറാം നൂറ്റാണ്ടിൽ മക്കയിലും മദീനയിലും സമാധാനമായി കഴിഞ്ഞിരുന്ന ക്രൈസ്തവർക്കും ജൂതന്മാർക്കും എന്ത് സംഭവിച്ചു? അവർ ക്രൂരമായി കൊല്ലപ്പെടുകയും നാട് കടത്തപെടുകയും ചെയ്തത് എങ്ങനെ? ഇതിനെപറ്റി ആരെങ്കിലും ഒരു ഡോക്യൂമെന്ററി ചെയ്താൽ താങ്കൾ സപ്പോർട്ട് ചെയ്യുമോയെന്ന് അറിയാൻ താല്പര്യമുണ്ട്

  • @AlanBMathew
    @AlanBMathew Рік тому

    @manoramanews you should add subtitles

  • @clearthings9282
    @clearthings9282 Рік тому +2

    Shani sisterrr🤲🤲🤲🌹🌹🌹🌹🌹

  • @knandakumarvply247
    @knandakumarvply247 Рік тому +1

    എന്തെല്ലാം ആരോപണമാണോ മോദിക്കെതിരേ ഉന്നയിക്കുന്നത് അത് അദ്ദേഹം ചെയ്യാത്തതാണ് കുറ്റം.

  • @rasheedrasheed3190
    @rasheedrasheed3190 Рік тому +1

    മോദിയുടെ തന്നെ മറ്റൊരു മുഖമാണ് manorama 👌

  • @pradeepjames6499
    @pradeepjames6499 Рік тому +1

    പത്ര ബിസിനസിൽ മനോരമയേ തകർക്കാൻ, മനോരമ ഉടമ മാത്തുക്കുട്ടിച്ചായൻ ഒരു പോക്സോ കേസിൽ പ്രതിയാണെന്ന് പറഞ്ഞു മാതൃഭൂമി പത്രക്കാര് ഒരു കേസ് കൊടുത്തു എന്ന് വിചാരിക്കുക. കേസ് നീണ്ടു നീണ്ടു ഇന്ത്യയുടെ സുപ്രീം കോടതി വിധിക്കുന്നു മാത്തുക്കുട്ടിച്ചായൻ പ്രതിയല്ല എന്ന്.
    വർഷങ്ങൾക്ക് ശേഷം അദ്ദേഹം പീഡനവീരൻ ആണെന്ന് പറയാതെ പറഞ്ഞ് മാതൃഭൂമിക്കാര് ഒരു ഡോക്യൂമെന്ററി തയാറാക്കുന്നു. "മാത്തുക്കുട്ടിച്ചായന്റെ ഡിങ്കോൾഫിക്ക " എന്ന പേരിൽ. അത് മാതൃഭൂമിയുടെ മൗലീക അവകാശം ആകുമോ??
    അത് മാതൃഭൂമി കേരളം മുഴുവൻ പ്രചരിപ്പിക്കാൻ അവർക്ക് ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ടാകാം എന്ന് വെച്ച് ഷാനിക്ക് ആ vdo മനോരമ ഓഫീസിൽ പ്രദർശിപ്പിക്കാനും മനോരമ തൊഴിലാളികൾക്ക് ഇടയിൽ മാത്തുക്കുട്ടിച്ചായൻ പ്രതിയല്ല എന്നാലും പെൺകുട്ടികൾ ഒന്ന് സൂക്ഷിച്ചോണേ എന്ന തെറ്റിദ്ധാരണ പരത്താൻ കഴിയുമോ?

  • @unnikrishnanunni3928
    @unnikrishnanunni3928 Рік тому +2

    Well said.....

  • @prarthanajanani829
    @prarthanajanani829 Рік тому +15

    2024ലും കണ്ടംവഴി ഓടുന്ന പപ്പുവിനെ മഞ്ഞരമക്കും സാനിക്കും കാണേണ്ടിവരും.
    2024 again നരേന്ദ്രമോദി.

    • @abcdjunctionl7439
      @abcdjunctionl7439 Рік тому +2

      ഇങ്ങേര് " പ്രൈം മിനിസ്റ്റർ " അല്ല " ക്രൈം മിനിസ്റ്റർ " ആണ് എന്ന് ബി ബി സി ഡോക്യുമെന്ററി മനസ്സിലാക്കി തന്നു...ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മ്മടെ "മോഡി സാറ് ഷൂപ്പറാ..." ഹ ഹ ഹ

    • @abcdjunctionl7439
      @abcdjunctionl7439 Рік тому +1

      ഇതാണ് പറയുന്നത് " താൻ ഇരിക്കേണ്ടിടത്ത് താൻ ഇരുന്നില്ലെങ്കിൽ അവിടെ മോഡി കയറി ഇരിക്കും " എന്ന് രാഹുൽ ഗാന്ധിയോട് ജനങ്ങൾ....

    • @अखण्डभारत-श6त
      @अखण्डभारत-श6त Рік тому +2

      @@abcdjunctionl7439 എല്ലാർക്കും അറിയാം കലാപം ആരാണ് തുടങ്ങിവച്ചത് എന്ന് വെറുതെ പോകുന്ന ട്രെയിൻ എമർജൻസി ബ്രേക്ക് ഇട്ട് 58 ഹിന്ദു ഭക്തരെ ട്രെയിൻ പൂട്ടിയിട്ട് പച്ചക്ക് കത്തിച്ചത് കൊണ്ടല്ലേ ഇത്രയും വലിയ തിരിച്ചടി നിങ്ങൾക്ക് കിട്ടിയത് അന്നാ 58 പേരെ കൊന്നില്ലെങ്കിൽ ഈ കാലാപം ഉണ്ടാവില്ലായിരുന്നു
      വെറുതേ വടി കൊടുത്തു അടി വാങ്ങിയത് അല്ലേ ???

    • @zahirzahie9352
      @zahirzahie9352 Рік тому

      EVM
      ULLODUTHOLAM NINGAL VIJAYIKKUM ATRE OLLU😡😡😡

    • @rajendrank8933
      @rajendrank8933 Рік тому +2

      @@abcdjunctionl7439 ഇയാൾ അത് കാണാ പഠിക്ക് . 2044 ൽ നമുക്ക് പറയണം , 2 047 ലെ പ്രസിഡന്റും പ്രധാനമന്ത്രിയും ഇപ്പോ ഗോദമ്പ് ഉണ്ടയ്ക്ക് ഉപ്പ് നോക്കുകയാണ് . തനിക്കും പ്രതീക്ഷക്ക് വകയുണ്ട്.

  • @ajikumar8653
    @ajikumar8653 Рік тому +12

    BJP ക്ക് പൊള്ളിയെങ്കിൽ അവർ വീണ്ടും വീണ്ടും ഭരണത്തിൽ വരുമോ കുഞ്ഞേ. ഒരു മാധ്യമ സ്ഥാപനം വച്ചുകൊണ്ട് ചെയ്യാവുന്നതൊക്ക ചെയ്തിട്ടും അവർ തന്നെ ഇനിയും വരും എന്ന് നാട്ടുകാർ പറയുമ്പോൾ, എന്താ പറയുക.

    • @Aysha_s_Home
      @Aysha_s_Home Рік тому +1

      👌👌👌👌👌💯💯💯💯💯💯💯💯

    • @fevinpeter1523
      @fevinpeter1523 Рік тому

      EVM fraud

    • @अखण्डभारत-श6त
      @अखण्डभारत-श6त Рік тому +1

      എല്ലാർക്കും അറിയാം കലാപം ആരാണ് തുടങ്ങിവച്ചത് എന്ന് വെറുതെ പോകുന്ന ട്രെയിൻ എമർജൻസി ബ്രേക്ക് ഇട്ട് ഭക്തരായ 58 പേരെ ട്രെയിൻ പൂട്ടിയിട്ട് പച്ചക്ക് കത്തിച്ചത് കൊണ്ടല്ലേ ഇത്രയും വലിയ തിരിച്ചടി നിങ്ങൾക്ക് കിട്ടിയത് അന്നാ 58 പേരെ കൊന്നില്ലെങ്കിൽ ഈ കാലാപം ഉണ്ടാവില്ലായിരുന്നു
      വെറുതേ വടി കൊടുത്തു അടി വാങ്ങിയത് അല്ലേ ???

    • @abcdjunctionl7439
      @abcdjunctionl7439 Рік тому +2

      ഇതാണ് പറയുന്നത് " താൻ ഇരിക്കേണ്ടിടത്ത് താൻ ഇരുന്നില്ലെങ്കിൽ അവിടെ മോഡി കയറി ഇരിക്കും " എന്ന് രാഹുൽ ഗാന്ധിയോട് ജനങ്ങൾ....

  • @mithunmohanlaila7728
    @mithunmohanlaila7728 Рік тому +2

    ഈ നിരോധിച്ചു എന്നു പറയുന്നത് മനസ്സിലാകുന്നില്ല,
    ഞാൻ ഇന്നലെ രണ്ടു എപ്പിസോഡും download ചെയ്തു,
    No problem

  • @alan-fi5rl
    @alan-fi5rl Рік тому +6

    ഷാനി കലക്കി

  • @salimmohammed543
    @salimmohammed543 Рік тому +3

    Well done. Nisha appreciates

  • @vipinsnair2124
    @vipinsnair2124 Рік тому +2

    മതം രാഷ്ട്രീയം ഇവ വിറ്റ് ജനങ്ങളെ തമ്മിൽ തല്ലിക്കാതെ നിന്നെ പോലുള്ള മാധ്യമ മുതലാളിക്ക് ചോറ് ഇറങ്ങില്ല അല്ലേ

  • @najeemabdulsalam3858
    @najeemabdulsalam3858 Рік тому

    ഓർമ്മയുണ്ടോ ഗുജറാത്ത്‌ എന്നിവിളിച്ചവർ ഇപ്പോൾ ഗുജറാത്തെന്ന് കേൾക്കുമ്പോൾ പേടിക്കുന്നതെന്തിനാ 🤔

  • @ayaanmalik4546
    @ayaanmalik4546 Рік тому +1

    അതിനല്ലേ..കോടതി.കോടതിയിൽ.പോകണം

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 Рік тому +4

    Shaani hatsoff, thanks lot,
    Eniyum journalism, nilanilkatay... 🙏🙏🙏

  • @sathyanathanmt5852
    @sathyanathanmt5852 Рік тому +3

    മോദിക്കില്ലാത്ത എന്ത് പേടിയാണ് ഇവിടെത്തെ KJP ക്കാർക്ക് .എല്ലാവരും കാണട്ടെ ഇതു കഴിഞ്ഞല്ലെ രണ്ടു പ്രാവശ്യം മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആയി തുടരുന്നത് എല്ലാവരും കാണണം എന്നാലേ ആ കലപത്തിന്റെ തുടക്കം എങ്ങനെ ഉണ്ടായി എന്ന് ജനം തിരിച്ചറിയൂ .ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു

  • @Wings-fire
    @Wings-fire Рік тому +1

    മനോരമ ഹിന്ദുക്കൾ പണം കൊടുത്തു വാങ്ങണോ... ഹിന്ദു വിരുദ്ധത ആവർത്തിച്ചാൽ മനോരമ ബഹിഷ്കരിക്കണം ഞമ്മന്റെ ആൾകാർ തേജസും സുപ്രഭാതം മാധ്യമം ഒക്കെയാണ് വാങ്ങുന്നത് നമ്മുടെ പണം കൊണ്ട് നമ്മൾ വിമർശനം കേൾക്കേണ്ടതുണ്ടോ

  • @saleemnani7539
    @saleemnani7539 Рік тому +1

    ഷാനി പറഞ്ഞത് പോലെ നീതിക്ക് ഒപ്പം നിൽക്കുന്നു മോദിയുടെ അനീതി തുറന്നു കാട്ടുക

  • @SureshKumar-jt5kt
    @SureshKumar-jt5kt Рік тому +1

    അടിസ്ഥാന ഉത്തരം ഇതാണ്,വിലക്കിയാൽ അത് 2024 ലെ തെരഞ്ഞെടുപ്പ് വിഷയം ആയി ചർച്ച ചെയ്യാൻ പഴയതുപോലെ എന്നിട്ട് പഴയത് പോലെ മോദി ജയിക്കാൻ.പകഷേ പ്രശ്നം വരുന്നത് അന്ന് ഗുജറാത്ത് കലാപം വിഷയം ആയി വിസ നിരോധിച്ച അമേരിക്കയുടെ ദാസൃവേല ചെയ്തു പതിനാറ് പ്രാവശ്യം ഷീയെ ഇൻഡൃയിൽ ക്ഷണിച്ചു വരുത്തി യ മോദി സർക്കാർ പൊടുന്നനെ ചൈനക്ക് എതിരെ അമേരിക്കയുടെ ദാസൃവേല ചെയ്തു ക്വാഡ് രൂപീകരിച്ചു ചൈനയുമായി അതിരിൽ പ്രശ്നം ചൈനീസ് വില കുറഞ്ഞ സാധനങ്ങളുമായി മൽസരിക്കാൻ സാധിക്കാത്ത അമേരിക്കയുടെ യുടെ ഇൻഡൃയുടെയുഠ മുതലാളിയുടെ സാധനങ്ങൾ ചെലവാക്കാൻ.ചൈനീസ് ആപ്പുകൾ നിരോധിച്ചത് പോലെ.ഇത് അറിയാത്ത അന്ധ മന്ദബുദ്ധി ഭകതർ വോട്ട് മേടിച്ച് കൊടുക്കാൻ അമേരിക്കയുടെ യുടെ ബ്രിട്ടന്റെ യുടെ ദാസൃവേല ചെയ്തു ഇൻഡൃയിൽ മുതലാളിമാരെ വളർത്തുന്ന മോദി സർക്കാരും ബിബിസി നാടകം.കേരളത്തിന് വെളിയിൽ പ്രതിപക്ഷം ബിബിസി വിദേശ രാജ്യങ്ങളുടെ ഏജൻറ് എന്ന് പറഞ്ഞു വോട്ട് നേടി മോദി അധികാരത്തിൽ വരും കേരളത്തിൽ മുസ്ലിം വോട്ടുകൾ നേടാൻ വേണ്ടി കോൺഗ്രസ് മാർക്സിസ്റ്റ് പാർട്ടി മൽസരിച്ചു വർഗീയ ത ഇറക്കി വോട്ട് നേടി മാർക്സിസ്റ്റ് പാർട്ടി ജയിച്ചാൽ കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപി ലക്ഷ്യമിടുന്നത് സാഫല്യം ആകുഠ

  • @surekhakurup2552
    @surekhakurup2552 Рік тому +9

    വഡോദര ട്രെയിൻ compartment no. S5 S6 കത്തിക്കുന്നത് എന്ത് കൊണ്ട് കാണിക്കുന്നില്ല.

    • @abcdjunctionl7439
      @abcdjunctionl7439 Рік тому

      സംഗപരിവാർ വളരെ ക്രിത്യമായി ആസൂത്രണം ചെയ്ത് ആണ് ഗൊദ്ര ട്ട്രൈൻ കത്തിച്ചത്, എന്നിട്ട് അത് മുസ്‌ലിംകളുടെ തലയിൽ കെട്ടി വെച്ചു, കലാപം നാടത്താൻ...

    • @sooraj981
      @sooraj981 Рік тому +2

      എന്നാൽ പിന്നെ സ്റ്റുഡിയോ ഉണ്ടാകില്ല.. ചിലപ്പോ കത്തിക്കും പേടിയുണ്ടാകും

  • @shemeervs7182
    @shemeervs7182 Рік тому +4

    ഹിറ്റ്ലർ തോൽവി സമ്മതിച്ചു 😜😜😜പിന്നെയാ മോഡി

    • @adanoyiadanoyi6519
      @adanoyiadanoyi6519 Рік тому

      ആറാം നൂറ്റാണ്ടിൽ മക്കയിലും മദീനയിലും ജീവിച്ചിരുന്ന ക്രൈസ്തവർക്കും യഹൂദർക്കും എന്ത് സംഭവിച്ചു? അവർ എങ്ങനെയാണ് കൊല്ലപ്പെട്ടത്?

    • @Rahul-xv6yt
      @Rahul-xv6yt Рік тому +1

      😂 കരഞ്ഞോ കരഞ്ഞോ 2024 ഇൽ രാമക്ഷേത്രം വരുമ്പോളും 400+ സീറ്റ്‌ നെടുമ്പോഴും കരയാൻ ഉള്ളതല്ലേ

    • @manutlymanu2219
      @manutlymanu2219 Рік тому

      കള്ള വോട്ട് ഇല്ലാതെ വോട്ടിങ് mission തരികിട കാട്ടാതെ ഇലക്ഷൻ നടത്തി nok അപ്പോൾ അറിയാം 🥰എല്ലാരുടെയും തലയിൽ ചാണകം അല്ല തലച്ചോർ ഉള്ള ജനങ്ങൾ ആണു കൂടുതൽ

  • @chekuvera
    @chekuvera Рік тому +2

    മോദിക്ക് ഒരേ ഒരാളെ പേടി ഉള്ളൂ... അത് ചേച്ചിയെയാണ്

    • @chekuvera
      @chekuvera Рік тому

      തേഡ് പാർട്ട് വരുന്നുണ്ട്... സബർമതി എക്സ്പ്രസ് കത്തിച്ചത്....

    • @john-ef8fk
      @john-ef8fk Рік тому

      @muhammed N ഞാനിന്ന് വടക്കേ ഇന്ത്യൻ ന്യൂസ് ചാനലുകളിൽ ഗുജറാത്ത് കലാപത്തിന്റെ തുടക്കം ഗോദ്ര ട്രെയിൻ തീവയ്പ്പു കണ്ടു ഞെട്ടി പോയി മുസ്ലിം കലാപകാരികൾ വളരെ പൈശാചികമായി കുട്ടികൾ ഉൾപെടെ 55 പേരേ ഒരു ദയയുമില്ലാതെ ചുട്ടു കൊന്നത്😭 ചുമ്മയല്ല ഇസ്ലാമിസ്റ്റുകളെ വടക്കേ ഇന്ത്യൻ കാർക്ക് ഇഷ്ടമില്ലാത്ത്

  • @abcdjunctionl7439
    @abcdjunctionl7439 Рік тому +14

    ഇങ്ങേര് " പ്രൈം മിനിസ്റ്റർ " അല്ല " ക്രൈം മിനിസ്റ്റർ " ആണ് എന്ന് ബി ബി സി ഡോക്യുമെന്ററി മനസ്സിലാക്കി തന്നു...ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മ്മടെ "മോഡി സാറ് ഷൂപ്പറാ..." ഹ ഹ ഹ

    • @I---student-of-knowledge---I
      @I---student-of-knowledge---I Рік тому +1

      gam lle

    • @abcdjunctionl7439
      @abcdjunctionl7439 Рік тому

      @@I---student-of-knowledge---I അല്ല, "ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്" എന്നാണല്ലോ,..അത് കൊണ്ട് ഇന്ന് മോഡി ആശാന്റെ നെഞ്ചത്ത് ആവാം എന്ന് വിചാരിച്ചു, ഹ ഹ ഹ...

    • @अखण्डभारत-श6त
      @अखण्डभारत-श6त Рік тому +1

      എല്ലാർക്കും അറിയാം കലാപം ആരാണ് തുടങ്ങിവച്ചത് എന്ന് വെറുതെ പോകുന്ന ട്രെയിൻ എമർജൻസി ബ്രേക്ക് ഇട്ട് ഭക്തരായ 58 പേരെ ട്രെയിൻ പൂട്ടിയിട്ട് പച്ചക്ക് കത്തിച്ചത് കൊണ്ടല്ലേ ഇത്രയും വലിയ തിരിച്ചടി നിങ്ങൾക്ക് കിട്ടിയത് അന്നാ 58 പേരെ കൊന്നില്ലെങ്കിൽ ഈ കാലാപം ഉണ്ടാവില്ലായിരുന്നു
      വെറുതേ വടി കൊടുത്തു അടി വാങ്ങിയത് അല്ലേ ???

    • @अखण्डभारत-श6त
      @अखण्डभारत-श6त Рік тому +1

      രാജീവ് ഗാന്ധി മരിച്ചപ്പോൾ 3350 സിക്ക്കാരെയാണ് കൊന്നുതള്ളിയത് അതിന് ഉത്തരവാദി ആരാണ് കോൺഗ്രസ് ആണോ ?? ആണ് 💯
      ഇന്ത്യ പാക്ക് വിഭജനം ഉണ്ടായപ്പോൾ ഉണ്ടായ കലാപം ആണ് ഇന്ത്യയിലെ ഏറ്റവും വലിയ കലാപം 5 ലക്ഷം മുതൽ 10 ലക്ഷം പേരാണ് മരിച്ചത് ഇതിന് ഉത്തരവാദി ഇപ്പോഴത്തെ പ്രധാനമന്ത്രി ആയിരുന്ന നെഹ്റു ആണോ ഇതൊക്കെ ഒരു കമ്മിക്കും സുടാപ്പിക്കും അറിയില്ല

    • @rajendrank8933
      @rajendrank8933 Рік тому +2

      ആണോ സുഡു ?

  • @shereefahammedpk9131
    @shereefahammedpk9131 Рік тому

    Appreciate your boldness to the reality.

  • @nijogeorge5539
    @nijogeorge5539 Рік тому +1

    Excellent 👍

  • @allinonechannel9671
    @allinonechannel9671 Рік тому +14

    ഷാനിമോളെ 😃😃😃 ഹിന്ദിയിൽ പറയണം എന്നാലേ അവിടെ ഉള്ളവർക്ക് മനസിലാകൂ. ഇവിടെ അന്തന്മാർ ആണ്. ഇവിടെ പറഞ്ഞിട്ട് കാര്യമില്ല...മോളു പോയി മാമന് മാവട്ടുന്ന വേലയെ പാറു

    • @BATMAN-yw1nq
      @BATMAN-yw1nq Рік тому +1

      @muhammed N 3rd varundo?

    • @adanoyiadanoyi6519
      @adanoyiadanoyi6519 Рік тому

      അന്തന്മാർ ആയതു കൊണ്ടാണ് ഇവൾ ഇതൊക്കെ ഇവിടെ തന്നെ പറയാമെന്നു വച്ചത്. ഹിന്ദിക്കാരുടെ അടുത്ത് ചെന്ന് ഇത് പറഞ്ഞാൽ ഇവളെ അവർ കല്ലെറിഞ്ഞൊടിക്കും 😁

  • @manikuttanalayil4619
    @manikuttanalayil4619 Рік тому +5

    കേരളത്തിലെ മനോരമയുടെ പ്രിയപ്പെട്ട ഷാനി പ്രഭാകരാ... താങ്കൾ പറയുന്നത് കേട്ടാൽ ഭാരതത്തിൻ്റെ ചരിത്രത്തിൽ മോദി ഗുജറാത്ത് ഭരിച്ച കാലത്ത് മാത്രമാണോ കലാപം നടന്നത്.ഈ കലാപം ഉണ്ടാകാൻ കാരണം എന്തായിരുന്നു. അതുകൂടി പറയണ്ടേ ഷാനി .ഈ രാജ്യത്ത് നെഹറു വിൻ്റെ കാലത്തും. ഇന്ദിരാഗാന്ധിയുടെ കാലത്തും 'രാജീവ് ഗാന്ധിയുടെ കാലത്തും കലാപം നടന്നിട്ടില്ലെ. ആയിരക്കണക്കിന് നിരപരാധികളായ ജനങ്ങൾ കൊല്ലപ്പെട്ടിട്ടില്ലെ. എന്തിന് 1921ൽ കേരളത്തിൽ നടന്ന ഹിന്ദു കൂട്ടക്കൊല നടന്നിട്ടില്ലെ. ഇതൊന്നും ഷാനിക്ക് വിഷയമല്ലെ .ഇതൊന്നും കേരളത്തിലെ മാധ്യമങ്ങൾക്കും വിഷയമല്ല. അന്നു രാജ്യം ഭരിച്ച ഭരണാധികൾക്കും ബാധകമല്ല.പക്ഷെ നരേന്ദ്ര മോദിയെ വെറുതെ വിട്ടില്ല. ഇന്ത്യയിലെ പരമോന്നത നീതിപീഠം സുപ്രീം കോടതി പോലും അന്വേഷിച്ച് മോദിക്ക് ഇതിൽ നേരിട്ട് പങ്കില്ല എന്ന് തെളിഞ്ഞു. മോദി കുറ്റക്കാരനല്ല എന്ന് തെളിയിച്ചതാണ്. എന്നിട്ടും കാലങ്ങളായി നിങ്ങളെപ്പോലെയുള്ള ചില ഉടായിപ്പു ടീമുകൾ ഇപ്പോഴും ഇതു് ആവർത്തിച്ചു. കൊണ്ടേ ഇരിക്കുന്നു.2002 മുതൽ ഓരോ തിരഞ്ഞെടുപ്പിലും നിങ്ങളുടെ ഈ പ്രചാരണം ഇതു തന്നെയല്ലേ... എന്നിട്ട് എന്തായി തുടർച്ചയായി 3 പ്രാവശ്യം ഗുജറാത്ത് മുഖ്യമന്തിയായി മോദി .. 2014-ൽ പ്രധാനമന്ത്രിയായി മത്സരിച്ചപ്പോഴും നിങ്ങളുടെ പ്രചാരണം ഗുജറാത്ത് കലാപം: കൂട്ടക്കൊല ;എന്നിട്ട് എന്തായി. അങ്ങേര് വിജയിച്ച് BJP യെ ഭൂരിപക്ഷത്തിലെത്തിച്ചു.അതിനു ശേഷം വന്ന തിരഞ്ഞെ.ടുപ്പിലും മോദിക്കെതിരെപ്രചാരണം ഗുജറാത്ത് കലാപം തന്നെ എന്നിട്ടെന്തായി. പഴയതിനെക്കാൾ ഭൂരിപക്ഷത്തോടെ അങ്ങേര് വീണ്ടും പ്രധാനമന്ത്രിയായി ഇന്ത്യ ഭരിക്കുന്നു. ഇവിടെ ഒരു കലാപവും ഇല്ല. ഇവിടെ ജാതിയോ മതമോ നോക്കിയല്ല കേന്ദ്ര സർക്കാർ ആനുകുല്യങ്ങൾ നൽകുന്നതു്. ഇപ്പോൾ മുൻപ് ഉള്ളത് പോലെ രാജ്യത്തിൻ്റെ സമ്പത്ത് കൊള്ളയടിക്കുന്നില്ല'. ഇന്ന് ലോകത്ത് ഇന്ത്യാമഹാരാജ്യം വികസനത്തിൽ കുതിക്കുകയാണ്. ലോകരാജ്യങ്ങളുടെ ആദരവും ബഹുമാനവും നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏറ്റുവാങ്ങിക്കൊണ്ട് രാജ്യത്തിൻ്റയും ജനങ്ങളുടെയും നന്മക്കും വികസനത്തിനും വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നു: ഇത് കണ്ട് സഹിക്കാൻ കഴിയാത്ത ഊളകൾ. അങ്ങേർക്ക് എതിരെ ഓരിയിട്ടു കൊണ്ടേ ഇരിക്കുന്നു. സത്യത്തിൽ നിങ്ങളുടെ ഈ കള്ള പ്രചാരണം മോദിയുടെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ് എന്നറിയുക. അതു കൊണ്ട് ഷാനി പ്രഭാകരാ. നിങ്ങൾ ഇങ്ങനെ തന്നെ തുടരുക ......

  • @kingleyarmlayalivloger8937
    @kingleyarmlayalivloger8937 Рік тому +6

    നീ പറയുന്ന വിചാരം ഒന്നും നരേന്ദ്രമോദിക്കില്ല ആ ഭയം നിനക്കാണ് നിന്റെ ഉള്ളിലാണ് ഇനിയും മോദി വരുമോ ഇനിയും ഓടി വരുമോ ഇനിയും മോദി വരുമോ എന്ന ചിന്ത അതേ നടക്കൂ. 400 450 സീറ്റ് നേടി വീണ്ടും മോദി തന്നെ അധികാരത്തിൽ വരും നീ ഉറഞ്ഞു തുള്ളിയിട്ട് ഒരു കാര്യവുമില്ല

  • @praveencsbabu2894
    @praveencsbabu2894 Рік тому +1

    Sathyam jayikanam

  • @sreekumar2984
    @sreekumar2984 Рік тому +18

    ഗുജറാത്ത്‌ കലാപങ്ങൾക്ക് മുൻപ് ഗോദ്രയിൽ ഒരു സംഭവം ഉണ്ടായിരുന്നു, അതേക്കുറിച്ച് എന്താണ് ഒന്നും പറയാത്തത് ഷാനി???

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Рік тому +1

      ഗോദ്രയിൽ ഒരു സംഭവം ഉണ്ടായി, അതുകൊണ്ട് 2000 മുസ്ലിങ്ങളെ കൊല്ലുമോ, അതാണോ വേണ്ടിയിരുന്നത്

    • @fevinpeter1523
      @fevinpeter1523 Рік тому +4

      Athum Ji plan cheythathanu.

    • @alexjo6491
      @alexjo6491 Рік тому +2

      Sir.. നിങ്ങൾ എന്നെ 2 അടി അടിച്ചു.. പകരം വീട്ടാനായി ഞാൻ താങ്കളുടെ അയൽക്കാരനെ അടിച്ച് എച്ചിലാക്കിയാൽ എങ്ങനെ ഇരിക്കും???

    • @zestblaster
      @zestblaster Рік тому

      എല്ലാത്തിനും പിന്നില്‍ സങ്കികള്‍ ആണ് എന്ന് എല്ലാര്‍ക്കും അറിയാം. അല്ലാതെ ന്യൂന പക്ഷമായ മുസ്ലിങ്ങള്‍ അവിടെ ട്രയിന്‍ കത്തിച്ചതല്ല. സങ്കികള്‍ അവിടെ കലാപം അഴിച്ചു വിടാന്‍ എടുത്ത അവരുടെ ഒരു പ്രയോഗം ആയിരുന്നു ആ ട്രയിന്‍ ബോഗ്ഗി കത്തിക്കുന്നത്. സ്വന്തം സഹോദരനെ വരെ ഉപദ്രവിക്കാനും വധിക്കാനും മടിയില്ലാത്ത വര്‍ഗ്ഗം സങ്കീ . നുണ പറഞ്ഞു മനുഷ്യരെ മനസ്സ് മാറ്റിയിട്ട് കാര്യമില്ല. സത്യം എന്തായാലും അത് ഒരിക്കല്‍ പുറത്തു വരും ട്ടോ ടാ കള്ള സങ്കീ.

    • @abcdjunctionl7439
      @abcdjunctionl7439 Рік тому

      സംഗപരിവാർ വളരെ ക്രിത്യമായി ആസൂത്രണം ചെയ്ത് ആണ് ഗൊദ്ര ട്ട്രൈൻ കത്തിച്ചത്, എന്നിട്ട് അത് മുസ്‌ലിംകളുടെ തലയിൽ കെട്ടി വെച്ചു, കലാപം നാടത്താൻ...

  • @sunnyjoseph1129
    @sunnyjoseph1129 Рік тому +5

    U are a Iron lady of India thanks

  • @sabarinath4524
    @sabarinath4524 Рік тому +3

    Tell it tell it like it is shani 🎉🎉🎉

  • @fingertipsabraham8079
    @fingertipsabraham8079 Рік тому +4

    BBC❣️♥️❤️

  • @anilkumarm.a5999
    @anilkumarm.a5999 Рік тому +1

    ഇടയ്ക്ക് കുറച്ച് പറഞ്ഞിട്ട് കാര്യമില്ല നിന്റെ തുടക്കം എന്താണെന്ന് ആരെങ്കിലും പരിശോധിക്കുന്നുണ്ടോ