അപ്പീലിന് മേൽ കോടതിയിൽ ഈ കേസ് പരിഗണിക്കുമ്പോൾ ഈ പ്രതി പറഞ്ഞ വാക്കുകൾ ബഹുമാനപ്പെട്ട ജഡ്ജിക്ക് മുൻപിൽ ഹാജരാക്കാൻ മറക്കല്ലേ. എന്നാലെ ഈ അഹങ്കാരം പറച്ചൽ നിൽക്കൂ
അഞ്ച് വർഷം ഒരു വിഷയമല്ലിവന്. പത്തൊൻപത് വയസ്സുള്ള ഒരു കുട്ടിയേയും ഇരുപത്തി രണ്ട് വയസ്സുള്ള ഒരു യുവാവിനേയും ദാരുണമായി വെട്ടിക്കൊന്നവർക്ക് ഇതൊന്നും ഒരു വിഷയമാവില്ല. ആകെ ഒരു സംശയം മാത്രം, ഇവനൊക്കെയും മക്കളുണ്ടോ ആവോ?
മനസാക്ഷി എന്ന് ഒന്ന് ഇല്ലാത്തവന് ഒരിക്കലും കൊടും ക്രൂരതയിൽ പശ്ചാത്താപം തോന്നില്ല അഞ്ചുവർഷം അല്ല ആയിരം വർഷം ജയിലിൽ കിടന്നാലും ഇവൻറെ ഒന്നും മനസ്സ് മാറില്ല
30 ദിവസം പരോൾ ചിക്കൻ മട്ടൺ ഫിഷ് ബീഫ് പുട്ട് കടല നാല് നേരം ഭക്ഷണം ടീവീ സിനിമ ബുക്സ് ന്യൂസ് പേപ്പർ ഗെയിംസ് ജോലി.. വീട്ടുകാർക്ക് കാശ് ജോലി .... കഠിന ശിക്ഷ തന്നെ 😨😨😨😨😨😨
ഈ വാർത്ത എസി റൂമിലിരുന്ന് സിപിഎമ്മിനെ നേതാക്കന്മാർ അവരുടെ കുടുംബം കോഴിക്കാൽ കടിച്ചു പറിച്ചു കൊണ്ട് ടിവിയിൽ കാണുന്നു😂😂😂 നേതാക്കന്മാരുടെ വർത്തമാനം കേട്ട് കൊലക്ക് പോയ നിങ്ങളുടെ അവസ്ഥ എന്താണ് നിങ്ങളുടെ കുടുംബത്തിൻറെ അവസ്ഥ എന്താണ് ഭാര്യ മക്കൾ അമ്മ അച്ഛൻ ഇവർക്കൊക്കെ നിങ്ങളെ നഷ്ടപ്പെട്ടു നിങ്ങളുടെ നേതാക്കന്മാർ ഇത് ടിവിയിൽ കണ്ടു സന്തോഷം കണ്ടെത്തുന്നു ഇനിയെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പിറകെ അന്ധമായി സഞ്ചരിക്കുന്നവർ മനസ്സിലാക്കുക ഏതെങ്കിലും ഒരു പാർട്ടിക്ക് വോട്ട് ചെയ്യുക എന്നല്ലാതെ ആയുധങ്ങൾ എടുക്കരുത് ചോരത്തിളപ്പിൽ ആയുധമെടുത്ത് കഴിഞ്ഞാൽ ഒരു പ്രായമായാൽ നിങ്ങൾക്കതിൽ ദുഃഖം തോന്നും
പ്രശ്നം തന്നെയാണ് കുഞ്ഞി രമോ ഒരു മണിക്കൂറും പ്രശ്നമാണ് വീട്ടിലെ സുഖം ജയിലിൽ കിട്ടില്ല ഒരു പക്ഷെ ബിജ്യൻ ഭരണത്തിൽ ജയിലിൽ കുറച്ചു സുഖം ഉണ്ടാകും ബിജ്യൻ ഭരണം ഇനി ഒരു വർഷമേ ഉളൂ പിന്നെ കാണാം സുഖം
അവർക്ക് എല്ലാ പരിപാടിക്കും പുറത്തും ഇറങ്ങാമല്ലോ ..അതാ ഇത്ര സന്തോഷം ..ഇവരൊക്കെ മനുഷ്യർ ആണോ ...കൊന്നു കളഞ്ഞിട്ട് ഇളിച്ചും ഫോൺ വിളിച്ചും പോകുന്നു ..😡😡😡എന്തൊരു നാടാണ് നമ്മുടേത് 😡😡😡 തക്കതായ ശിക്ഷ ഇല്ലാത്തിടത്തോളം കാലം ഇങ്ങനെയേ വരു 😡😡
ഈ അമ്മമാരുടെ ചങ്ക് തകർന്ന നിലവിളി കണ്ടിട്ടും പണറായി ക്രിമിനൽ പാർട്ടിക്കൊപ്പം നിൽക്കുന്ന സ്ത്രീകളുടെ രൂപമുള്ള പിശാചുക്കളെയും ഈ ക്രിമിനൽ പാർട്ടിയെ താങ്ങാൻ ഉളുപ്പില്ലാത്ത മലയാളിയെയും നമിക്കണം 🙏🏻🙏🏻🙏🏻
ഇവനോ ജനപ്രതിനിധി.... കമ്മ്യൂണിസ്റ്റ് കൾക്ക് അപമാനം. ഞാനും ഒരു സിപിഎം അനുഭാവി എന്ന് പറയുമ്പോൾ അല്പം ജാള്യതയുണ്ട്.പക്ഷെ മറ്റു പാർട്ടികളും ഏതാണ്ട് ഇത് പോലെ യൊക്കെ തന്നെയല്ലേ....😢😢
കൊല കേസിലെ പ്രതികൾ മൊബൈൽ ഫോണിൽ സംസാരിച്ച് ചിരിച്ചു കളിച്ചു പോലീസിന്റെ വണ്ടിയിൽ കയറുന്നത് ജനങ്ങളുടെ മുന്നിലൂടെ. അടിപൊളി നിയമം. അടിപൊളി ഭരണം
ഇന്ത്യയിലെ കോടതി കാശ് ഉള്ളവൻ്റെ കൂടെ ആണ്. പാവപ്പെട്ടവർക്ക് നീതി എന്നത് Toielt പേപ്പറിൻ്റെ വില പോലും കല്പിക്കത്തില്ല.
അവർ മലം തിന്നു ജീവിക്കുന്ന മനുഷ്യ മൃഗം
ചിരിയും ഭരണവും തമ്മിലെന്തു ബന്ധം😂😂😂😂😂😂😂
@@ChandralalTNthayiru bhanandam p p m
Yasssssss
അഞ്ച് വർഷം തന്നെ ധാരാളം നീ പുഴുത്തു ചാവാൻ. കുഞ്ഞിരാമാ
ഇവരുടെയൊക്കെ തല തൊട്ടപ്പൻ കേരളത്തിൽ ഏറ്റവും ഉന്നത സ്ഥാനമൊന്നിൽ വിരാജിക്കുന്നു
2 പേരെ വെട്ടി കൊന്നവർ നെഞ്ചുപിരിച്ചു ഇങ്ങനെ പോകുന്നത് ഇന്ത്യയിൽ അല്ലാതെ മറ്റൊരു രാജ്യത്തും കാണാൻ കഴിയില്ല
Yes😂😂😂😂😂😂
Yes...ayal angane thanne chakanam
നീയൊക്കെ ഒണ്ടാവുന്നതിനു മുൻപ് 1987 ൽ സിപിഎം പാർട്ടി ഓഫീസ് കത്തിച്ച് 7 സഖാക്കളെ ചുട്ടു കൊന്നിരുന്നു നീ അറിഞ്ഞു കാണില്ല.കേട്ടോ മോനെ
അപ്പീലിന് മേൽ കോടതിയിൽ ഈ കേസ് പരിഗണിക്കുമ്പോൾ ഈ പ്രതി പറഞ്ഞ വാക്കുകൾ ബഹുമാനപ്പെട്ട ജഡ്ജിക്ക് മുൻപിൽ ഹാജരാക്കാൻ മറക്കല്ലേ. എന്നാലെ ഈ അഹങ്കാരം പറച്ചൽ നിൽക്കൂ
Ok😃
Aaaa
🎉
എന്ത് ഗുണം
അതെ അവന്റെ അഹം ങ്കാരം കണ്ടില്ലെ 😂
അഞ്ചുവർഷംമൊന്നും വിഷയമല്ലത്രെ" ഭൂമിയിലുള്ളവന്റെ നീതി മാത്രമാണ് ഇപ്പോൾ നടപ്പാക്കിയിട്ടുള്ളത്. ആകാശത്തുള്ളവന്റെ നീതിക്ക് വേണ്ടി കാത്തിരിക്കാം.
ആകാശത്തു ഏത് മൈര് 😂
👍🏻
നിരപരാധികളെ കൊന്നൊടുക്കുമ്പോൾ ആ കാശത്തുള്ളവൻ എന്തെടുക്കുകയായിരുന്നു?.
അത് ഏത് ഉണ്ണാക്കൻ ആണ് ആകാശത്തു 😂😂😂😂
@@ajayanpk9736ഉണർന്നിട്ടില്ല.
കുഞ്ഞിരാമാ നിന്നെ പോലീസിന്റെ കൈയിൽ നിന്ന് രക്ഷിക്കാൻ ആരും വന്നില്ല അല്ലെ.😮
@@kunheenkalingal1885 😂😂
എന്തോ സമ്മാനം കിട്ടി പോകുന്ന പോലെയാണ് എല്ലാവരും 😂
ഈ വീഡിയോ എടുത്ത് വച്ചോ., Supreme court ൽ ആവശ്യം വരും
കണ്ണൂർ സെൻട്രൽ ജയിൽ പാർട്ടിക്കാരുടെ സ്വന്തം വീട് പോലെ ആണ്😆
അവിടെ കിടന്നു ചാകാനുള്ള വിധിയുണ്ടാകട്ടെ
Yasssss
കോടതിയെ കൊഞ്ഞനം കാണിക്കുന്ന പോലെ ആയി.. 5വർഷം ഒരു പ്രശ്നം അല്ലെന്നു 🤔
എന്നിട്ടും കുണ്ണി രാമന്റെ അഹങ്കാരം കണ്ടില്ലേ ?
വെറുതെ ഹുങ്ക് കാണിക്കുകയാണ്. നെഞ്ച് തേങ്ങുകയായിരിക്കും
ആദ്യം ജഡ്ജ് നെ ആണ് ജയിലിൽ ഇടേണ്ടത് 😅
@@alphonsatharayil5526 പിന്നെ അല്ലെ ? 😂 സതൃം പറഞാൽ 5 വർഷം തീരെം കുറഞ്ഞു പോയി..
കുഞ്ഞിരാമൻ കോടതിയെ കളിയാക്കുകയാണ്.😢
ഇവരെ ഒന്നും പൊതു പ്രവർത്തകൻ ആയിട്ട് കാണരുത് ജനങ്ങൾ. ഇനി ഒരിക്കലും പഞ്ചായത്തിൽ പോലും ജയിപ്പിക്കരുത്
ഇവരെ മാല ഇട്ട് സ്വീക്കരിക്കാൻ കാത്തിരിക്കുകയാണ് സഖാക്കൾ😠😠😠
വിവരദോഷികളായ മലയാളികൾ അവനോടൊപ്പമുണ്ടു. അവരാണു ഇവനെയൊക്കെ
വളർത്തുന്നതു.
@@sajukambrath7543 അതെ അതെ
നിയമസഭ തല്ലിപ്പൊളിച്ചവന്മാരെയൊക്കെ ജയിപ്പിച്ച നാടാണിത്.
He can’t be elected because he is convicted
എന്നിട്ടും അഹങ്കാരം ഒട്ടും കുറന്നിട്ടില്ല
ദൈവത്തിന്റെ കോടതി യിൽ നിന്നും ഒരു ശിക്ഷ വരാനുണ്ട് കുഞ്ഞി രാമ. അപ്പോഴും ഇതു പോലെ തന്നെ വേണം 🙏🏻
ഈ നികൃഷ്ഠജീവിയുടെ വർഗമാണ് കേരളം ഭരിക്കുന്നത്.
എങ്കിൽ നീ ചെന്നു ഭരിക്ക്😂😂😂😂
അഞ്ച് വർഷം ഒരു വിഷയമല്ലിവന്. പത്തൊൻപത് വയസ്സുള്ള ഒരു കുട്ടിയേയും ഇരുപത്തി രണ്ട് വയസ്സുള്ള ഒരു യുവാവിനേയും ദാരുണമായി വെട്ടിക്കൊന്നവർക്ക് ഇതൊന്നും ഒരു വിഷയമാവില്ല. ആകെ ഒരു സംശയം മാത്രം, ഇവനൊക്കെയും മക്കളുണ്ടോ ആവോ?
5 വർഷം mmm മാസത്തിൽ 2 തവണ പരോൾ നമ്മുടെ സർക്കാർ തരുമല്ലോ
ഇനി LDF വന്നാൽ..😂
യുഡിഫ് വന്നാൽ അവർക്ക് ജയിലിൽ നല്ലത് സുഖമആ
Ath pinne manushyavakasham nokanamallo, kollappettavanum kudumbathinum avakashamonnumillenkilum
So no problem 😉 just drama 🎭
കുഞ്ചിരാമ.5വർഷംനിനക്ക് വിഷയമല്ല. പക്ഷേദൈവത്തിന്റെ കോടതിയിൽ. 5.മാസംനിനക്ക് കൂടുതലാണ്.
2026 വരെ പ്രശ്നമില്ല.
പിന്നെ വിവരമറിയും.
ഭരണം മാറിയാൽ പോലീസുകാരെ അഴിച്ചുവിട്ടു
ഉള്ള് കലക്കണം നായിൻറെ മോനെ😆
വളരെ വളരെ.. ശെരി... 😍
മൂന്നാ കിട സമുദായ നേതാക്കളെ കൂട്ടുപിടിച്ച് രമേശ് ചെന്നിത്തല ഇറങ്ങിയിട്ടുണ്ട്. മിക്കവാറും 2026 കു ളമാക്കും
Unda ivanmaaru ellam onna
Koppe ane.. bjp anelum cpm anelum congres anelum nethakal ellam otta keattanu avaru avarku vendavrey onnum cheyilla ...
Prathipakshagal eathelum oru aaropanam muzhuvan aakittundo ? Ilallo ellam janagaley kanil podi idal ane
അഞ്ചുനിമിഷം പോലും പ്രശ്നമാണ്, ചില നേരങ്ങളിൽ ഒരു സെക്കന്റ് പോലും വിലയേറിയതാണ്.
കുഞ്ചിരാമനെയാണ് ശരിക്കും ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കേണ്ടത്...
🙏🙏🙏
Criminal kunchiraman
ശിക്ഷ വളരെ കുറഞ്ഞുപോയി, ജീവിതത്തിൽ ഒരിക്കലും വെളിച്ചം കാണാൻ അനുവദിക്കാൻ പാടില്ലായിരുന്നു !
ഈ പാവപ്പെട്ട പിള്ളേരുടെ ജീവൻ എടുത്തിട്ട് നിനക്കെന്ത് കിട്ടി
2 പേരുടെ ജീവൻ എടുത്തിട്ട് എന്ത് ആത്മ വിശ്വാസവും, സന്തോഷവും ആണ്.?? മനുഷ്യർ ആണോ ഇതൊക്കെ?
Manushyaralla... prabhudharaan ....
ഇവന് 2026 ന്ശേഷം പരനാറി ഭരിക്കുമെന്ന അഹങ്കാരം
ഇവനെയൊക്കെ ജീവപര്യന്ത്യം കൊടുക്കാത്തത് കോടതി ടെ കഴിവ് കേട്
ടിപി ചന്ദ്രശേഖരൻ കൊലപാതക കേസിലെ പ്രതികൾക്ക് ബിരിയാണിയും പലഹാരങ്ങളും കൊണ്ട് കൊടുത്തിരുന്നത് കുഞ്ഞിരാമൻ ആണെന്ന് തോന്നുന്നു.
അഞ്ചുവർഷം കഴിഞ്ഞ് ആഭ്യന്തരമന്ത്രി ആകേണ്ട ആളാണ്
😂
Adimakal vote cheydh jaipikkum endh samshayamundo...😂😂
ഇവന് എല്ലാം മൊബൈൽ ആര് കൊടുത്തു 🙏🙏🙏
ദൈവം ശിക്ഷ കൊടുക്കും
മനസാക്ഷി എന്ന് ഒന്ന് ഇല്ലാത്തവന് ഒരിക്കലും കൊടും ക്രൂരതയിൽ പശ്ചാത്താപം തോന്നില്ല അഞ്ചുവർഷം അല്ല ആയിരം വർഷം ജയിലിൽ കിടന്നാലും ഇവൻറെ ഒന്നും മനസ്സ് മാറില്ല
അയാൾക്ക് 5 വർഷം ഒരു പ്രശ്നമേയല്ല കാരണം 9 വർഷതോളമായില്ലെ ജനങ്ങൾ പിണറായി ഭരണത്തെ സഹിക്കുന്നു
വിലങ്ങൊന്നും വേണ്ടേ
ഉത്സവം കാണാൻ പോകുന്ന പ്രതീതി
ശിക്ഷിച്ച കോടതിയെ കൊഞ്ഞനം കുത്തുന്ന രീതിയിലാണ് പ്രതിയുടെ സംസാരം അഞ്ച് വർഷം ഒരു പ്രശ്നമേയല്ല എന്നാണ്. കൊലയ്ക്ക് കൊല ശിക്ഷ തന്നെ നൽകണം ആരായാലും.
ഇതൊക്കെ ഇവർക്കു പുല്ല് വില എന്താല്ലേ 🤔🤔കഷ്ടം തന്നെ നേതാക്കളും ഭരണവും 🙏🙏നിയമവും 🙏🙏
പാർട്ടിയുടെയും പ്രതികളുടെയും ബന്ധംമാണ് ഈകാണുന്നത് 😢😢
30 ദിവസം പരോൾ ചിക്കൻ മട്ടൺ ഫിഷ് ബീഫ് പുട്ട് കടല നാല് നേരം ഭക്ഷണം ടീവീ സിനിമ ബുക്സ് ന്യൂസ് പേപ്പർ ഗെയിംസ് ജോലി.. വീട്ടുകാർക്ക് കാശ് ജോലി .... കഠിന ശിക്ഷ തന്നെ 😨😨😨😨😨😨
Pennungale vare sexinu ethichu kodukkum avar... udayippukal 😢
വിഷമം ഒന്നും ഇല്ല ചെറിയ ഒരു സങ്കടം 😔
ഹൈക്കോടതി വിധിയും കൊല്ലപ്പെട്ടവർക്കും കുടുംബത്തിനും നീതിപൂർവ്വം ഉള്ളതായിരിക്കും.... തീർച്ച
സ്വാരണകൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ കുഞ്ഞിക്കണ്ണാ നിനക്ക് ഉള്ളത് ഇന്നുമുതൽ തുടങ്ങും നരകിക്കും നരതമാ
മേൽ കോടതിൽ നിന്നു ശിക്ഷ വാരാനുണ്ട് കുഞ്ഞിരാമാ😂😂😂😂😂😂
നല്ല കാര്യം പുറംലോകം കാണിക്കരുത് ഇവൻമാരെയിനി😊😊🎉🎉🎉
അതെ 5 വർഷം ഒന്നും ഇവർക്കൊരു വിഷയമേ ആവില്ല ജയിലിൽ വീട്ടിൽ കഴിയുന്ന പോലെ സുഖസുന്ദരമായിരിക്കുംന്ന് ഇവർക്ക് അറിയാലോ 😡
Ad shariya
Ini sugayi jayilil
Kayilo.veetile chilav
Parti.kodukum
Melangeade
Jeevikkalo
@RabiyaMk-gh1qm അതെ അതാണല്ലോ ഇവരുടെ ധൈര്യം ഇടക്കിടക്ക് പരോളിലും ഇറങ്ങാം
അഹങ്കാരം ഒട്ടും കുറഞ്ഞിട്ടില്ല ആരും ജാമ്യത്തിൽ ഇറക്കല്ലുഒരു കുസാലും ഇല്ലാതെ ഉള്ള പോകു കണ്ടോ ഉത്സവം കാണാൻ പോകുന്ന സന്തോഷം ആണ് അവന്റ മുഖത്ത് 😭
കുഞ്ഞിരാമൻ്റെ ധിക്കാരം കൂടിപ്പോയി
അഞ്ചു വർഷമെങ്കിലും ഉണ്ടതിനട്ടെ
അഞ്ച് വർഷം ഒന്നും ഒരു പ്രശ്നമേയല്ല😅😅😅😅😅
ഇനിയും കൊലപാതകങ്ങളാണ് മുഖ്യവും,ലക്ഷ്യവും😅😅😅😅
1:45 Tp വധക്കേസിൽ ഒരു മുൻ എംഎൽഎ ഇത് പോലെ അകത്ത് പോകേണ്ടതായിരുന്നു...
ഇവനൊക്കെ പുറത്തിറങ്ങുമ്പോഴേക്കും പാർട്ടിയുടെ കാര്യത്തിൽ തീരുമാനമാകും...
😄😄😄
അഞ്ച്‌വർഷത്തിനുള്ളിൽനീനരകിച്ച്‌ചാകുമടാനായിൻ്റെമോനെ
കുഞ്ഞി രാമ നിന്റെ മക്കളെ അണ് എങ്കിൽ നിനക്ക് സഹിക്കുമോ
ഈ വാർത്ത എസി റൂമിലിരുന്ന് സിപിഎമ്മിനെ നേതാക്കന്മാർ അവരുടെ കുടുംബം കോഴിക്കാൽ കടിച്ചു പറിച്ചു കൊണ്ട് ടിവിയിൽ കാണുന്നു😂😂😂 നേതാക്കന്മാരുടെ വർത്തമാനം കേട്ട് കൊലക്ക് പോയ നിങ്ങളുടെ അവസ്ഥ എന്താണ് നിങ്ങളുടെ കുടുംബത്തിൻറെ അവസ്ഥ എന്താണ് ഭാര്യ മക്കൾ അമ്മ അച്ഛൻ ഇവർക്കൊക്കെ നിങ്ങളെ നഷ്ടപ്പെട്ടു നിങ്ങളുടെ നേതാക്കന്മാർ ഇത് ടിവിയിൽ കണ്ടു സന്തോഷം കണ്ടെത്തുന്നു ഇനിയെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പിറകെ അന്ധമായി സഞ്ചരിക്കുന്നവർ മനസ്സിലാക്കുക ഏതെങ്കിലും ഒരു പാർട്ടിക്ക് വോട്ട് ചെയ്യുക എന്നല്ലാതെ ആയുധങ്ങൾ എടുക്കരുത് ചോരത്തിളപ്പിൽ ആയുധമെടുത്ത് കഴിഞ്ഞാൽ ഒരു പ്രായമായാൽ നിങ്ങൾക്കതിൽ ദുഃഖം തോന്നും
ഇരട്ട ജീവ പര്യയന്തക്കാരുടെ കാര്യമോ... അവർക്കും പ്രശ്ന മല്ലായിരിക്കും.... അഹങ്കാരം അല്ലാതെന്ത്
കൊലപാതകിയെ വിലങ്ങു വെച്ച് കൊണ്ടുപോകാൻ പേടിയുള്ള നിയമപാലകർ....... നല്ല കേരളം 😭
ഇവനെയെല്ലാ൦ ജനങ്ങളുടെ കയ്യിൽ കൊടുക്കേണ്ടതായിരുന്നു.ജനങ്ങൾ ശിക്ഷ വിധിക്കുന്ന കാല൦ വിദൂരമല്ല.
ഇത് നമ്മുടെ നിയമത്തെ പരിഹസിച്ചത് അല്ലെ 🤦♂️🤦♂️
കമ്മ്യൂണിസ്റ്റ് അഹന്തയുടെ ഉചിതമായ പ്രതികരണം
ജയിൽ ഏമാന്മാരെ നമ്മടെ പിള്ളാർക്ക് ഒരുകുറവും വരാതെ നോക്കിക്കൊള്ളണം
ശെരിയാണ്.. വേറെ വല്ല രാജ്യത്ത് ആയിരുന്നെങ്കിൽ നല്ലത് കിട്ടിയേനെ.. അങ്ങനെ നോക്കുമ്പോൾ അഞ്ചു വർഷമല്ലേ.. സാരൂല്ല 😄😄
അവരുടെ ധൈര്യം. നമ്മുടെ നിയമം പുല്ല് വില. അത്രെ ഒള്ളു അവര്ക്
അവർക്ക് നിയമത്തെ പേടി ഇല്ല.. കാരണം 5 വർഷം ശിക്ഷ ആണെങ്കിലും മുഴുവൻ സമയം പരോളിൽ ആയിരിക്കും..
അഞ്ചോക്കെ എന്ത്, ചുരുങ്ങിയത് ഒരു പതിനഞ്ചുഎങ്കിലും ഇല്ലേൽ എന്ത് പര്യന്തം....😅
പ്രതികളുടെ വക്കീല് ഏതോ മണ്ടനാണെന്ന് തോന്നുന്നു തൂക്കിക്കൊല്ലാഞ്ഞത് ഭാഗ്യം 😄
mandanaranennu.kathirunno.vijayandebharanam.yippam.theerum.😂😂😂😂😂
lenisam.sindabhadi
പ്രശ്നം തന്നെയാണ് കുഞ്ഞി രമോ ഒരു മണിക്കൂറും പ്രശ്നമാണ് വീട്ടിലെ സുഖം ജയിലിൽ കിട്ടില്ല ഒരു പക്ഷെ ബിജ്യൻ ഭരണത്തിൽ ജയിലിൽ കുറച്ചു സുഖം ഉണ്ടാകും ബിജ്യൻ ഭരണം ഇനി ഒരു വർഷമേ ഉളൂ പിന്നെ കാണാം സുഖം
ഫുഡ് ബോൾ കളി കണ്ട് പുറത്ത് ഇറങ്ങിയ പോലെ പ്രതികൾ
കുഞ്ഞിരാമൻ കോടതിയെ കളിയാക്കുകയാണ്
കേരളം എത്ര രാഷ്ട്രീയ കൊലപാതകം കണ്ടു, ഇതേ പോലെ എത്ര കോടതി വിധികൾ കണ്ടു, ഒന്നും അവസാനിക്കുന്നില്ല, എല്ലാം ഒന്നിന്റെ തുടർച്ച. 😂😂😂
അഞ്ചുവർഷത്തിനിടയ്ക്ക് നാലരവർഷം പരോൾ!!
തിരിച്ചുവരാതിരിക്കത്തക്കവണ്ണം ദൈവവിധിയുണ്ടാവട്ടെ 👍
ഇങ്കിലാബ് വിളിക്കാൻ അവിടെ അടിമകൾ വന്നില്ലേ😢
കമ്മ്യൂണിസ്റ്റ് കാട്ടാള ഭരണം അവസാനിപ്പിക്കുക... കേരളത്തെ രക്ഷിക്കുക 😂😂😂
അവനെയൊക്ക പറഞ്ഞിട്ടു കാര്യമില്ല ഇവനെപ്പോലെ ഉള്ളവർക്കൊക്കെ പിന്നെയും പിന്നെയും വോട്ട് ചെയ്‌തു വിജയപ്പിക്കുന്ന നാട്ടുകാരെ പറഞ്ഞാൽ മതിയല്ലോ
അവർക്ക് എല്ലാ പരിപാടിക്കും പുറത്തും ഇറങ്ങാമല്ലോ ..അതാ ഇത്ര സന്തോഷം ..ഇവരൊക്കെ മനുഷ്യർ ആണോ ...കൊന്നു കളഞ്ഞിട്ട് ഇളിച്ചും ഫോൺ വിളിച്ചും പോകുന്നു ..😡😡😡എന്തൊരു നാടാണ് നമ്മുടേത് 😡😡😡
തക്കതായ ശിക്ഷ ഇല്ലാത്തിടത്തോളം കാലം ഇങ്ങനെയേ വരു 😡😡
അഞ്ച് വർഷം ഒരു പ്രശ്നമേ അല്ല
പിണറായിയുടെ രണ്ട് വർഷം സുഖവാസം പിന്നെ 3😮😮😮
അവൻ്റെ ഒരു ചിരി...5 ദിവസം സാദരണകാരനെ ബുദ്ധി മുട്ട് ഇവനെ 5 വർഷം😂 പണ്ടാരം e ജാമ്യം എന്ന് കേൾക്കുന്നത് thuf
പാർട്ടി ക്ക് വേണ്ടി കൊല്ലാനും ചാകാനും ഇനിയും ജീവിതം ബാക്കി...
വെല്ലുവിളി കോടതിയോടാ 😆😆😆
അഞ്ച് വർഷം പേപ്പറിൽ ജയിലിൽ ഉളളതിൽ കൂടുതൽ പുറത്തല്ലേ. പിന്നെ എന്ത് പ്രശ്നം
പാർട്ടിക്ക് ബന്ധം ഇല്ല എന്ന് പറഞ്ഞ പാർട്ടിക്ക് ഇനി എന്തേലും പറയാനുണ്ടോ.
ആ അമ്മമാരുടെ കണ്ണിൽ നിന്നും വീഴുന്ന ഒരു തുള്ളി കണ്ണുനീരിന്റെ ഫലമാണ് ഒരു ദിവസം എങ്കിലും സ്വന്തം അമ്മയെ പോലും കാണാൻ കഴിയാതെ അകത്തു പോകുന്നത് 🙏🙏🙏🙏🙏🙏
അഞ്ചു വർഷം ഒരു പ്രശ്നവും അല്ലെന്നു പറഞ്ഞു കോടതി വിധിയെ വെല്ലുവിളിച്ച കുഞ്ഞുരാമന് വിധി പത്തു വർഷമായി കൂട്ടികൊടുക്കണമെന്ന് കോടതിയോട് അപേഷിക്കുന്നു
5 വർഷം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മാലയിട്ട് സ്വീകരിക്കും,വഴിയെ ഒരു എംഎൽഎ പോസ്റ്റ് ജയിച്ചാൽ മന്ത്രി,...ഇവർക്ക് എന്ത് 5 വർഷം എന്ത് മനുഷ്യ ജീവൻ..
ഇനിയും അന്തർധാര ഉണ്ടാക്കാൻ പോകരുത് കോൺഗ്രസ്
ഇതാണ് ഇവിടുത്തെ നിയമം പുച്ഛം മാത്രം
കുഞ്ഞിരാമനെ പ്രതിയാണന്ന് പറഞ്ഞ് കൊണ്ട് പോയത് തന്നെ അവനുള്ള ശിക്ഷയാണ്
കുഞ്ഞിരാമന്റെ കയ്യിനു എന്താ?
കമ്മ്യൂണിസ്റ്റം കോൺഗ്രസ്സും ഭരിക്കുന്ന നാട്ടിൽ ഭായ് ഭായ്
കണ്ണൂർ ജയിൽ, എന്നാ പിന്നെ പേടിക്കാൻ ഇല്ല.
കുഞ്ഞിരാമന്റെഅഹങ്കാരം കണ്ടില്ലെ. 5 വർഷം ഒരു പ്രശ്നമല്ലാ എന്ന് കോന്നതി ന് ഒരു കുറ്റബോധവും ഇല്ലാ എന്നാണ്
ഇവൻ പക്വത ഇല്ലാത്തവൻ എന്ന് പേര്...തന്നേ തെളിവ്😂😂😂😂
ഇങ്ങനെ ഉള്ള കേസുകളിൽ ആപ്പിൽ പാടില്ല അങ്ങനെ ഒരു നിയമം വരണം
ഇവരെയൊന്നും പുറത്തു വിടാത്തതാണ് നല്ലത്..
ഈ അമ്മമാരുടെ ചങ്ക് തകർന്ന നിലവിളി കണ്ടിട്ടും പണറായി ക്രിമിനൽ പാർട്ടിക്കൊപ്പം നിൽക്കുന്ന സ്ത്രീകളുടെ രൂപമുള്ള പിശാചുക്കളെയും
ഈ ക്രിമിനൽ പാർട്ടിയെ താങ്ങാൻ ഉളുപ്പില്ലാത്ത മലയാളിയെയും നമിക്കണം 🙏🏻🙏🏻🙏🏻
ഇവനൊക്കെ ഫോണും വെച്ചോണ്ട് ടൂർ പോകുവാണോ
കോടതി വിധി 💙💙💙💙💙💙
കുഞ്ഞനന്തന് പിന്നാലെ കുഞ്ഞിരാമനും ശിക്ഷ പൂർത്തിയാകും മുൻപ് ഓഫ് ആകും. വീട്ടുകാരെ ഓർത്ത്.
യോഗി വന്നാൽ 5 എന്നത് 500 ൻ്റെ ഫലം ചെയ്യും'
ശരിയാണ് സാഹിബെ
ഇദ്ദേഹത്തിന് മക്കൾ ഉണ്ടോ ആവോ
5 വർഷം വിഷയം അല്ലെങ്കിൽ 50 ആക്കിയാലോ
ഇവനോ ജനപ്രതിനിധി.... കമ്മ്യൂണിസ്റ്റ് കൾക്ക് അപമാനം. ഞാനും ഒരു സിപിഎം അനുഭാവി എന്ന് പറയുമ്പോൾ അല്പം ജാള്യതയുണ്ട്.പക്ഷെ മറ്റു പാർട്ടികളും ഏതാണ്ട് ഇത് പോലെ യൊക്കെ തന്നെയല്ലേ....😢😢
കെ വി കുഞ്ഞിരാമൻ .. കേരളത്തിലെ നിയമ നിർമാണം നടത്തുന്ന സഭയിൽ കേറിക്കൂടിയ ഒരു മൊതല് ? തിരഞ്ഞെടുക്കുന്ന ജനം എത്ര പ്രാകൃതരാണെന്നല്ലേ നാം ചിന്തിക്കേണ്ടത്
പ്രതി ഫോണിൽ സംസാരിച്ചു ജയിലിലേക്ക്😂 നല്ല ആഭ്യന്തരം 😅😮
തിരിച്ചു വന്ന് മത്സരിച്ചാൽ വീണ്ടും ജയിപ്പിക്കും. സാക്ഷര കേരളം!