ബാങ്കു വിളിച്ചു, ബൽറാം തൊട്ടുവിളിച്ചു; പ്രസംഗം നിർത്തി രാഹുൽ

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 591

  • @ahrafaf4931
    @ahrafaf4931 3 роки тому +1317

    ബാങ്ക് കൊടുക്കുമ്പോൾ പ്രസംഗം നിർത്താൻ ആവിശ്യപ്പെട്ട ബൽറാം സാറും പ്രസംഗം നിർത്തി ബാങ്കിന്റെ ആദരവിനെ മാനിച്ച രാഹുൽജിക്കും എന്റെ ബിഗ് സല്യൂട്ട് 👍👍👍

    • @shaheeralimm3894
      @shaheeralimm3894 3 роки тому +6

      But anikal ellam kanakka...🤭

    • @samiyya.k6695
      @samiyya.k6695 3 роки тому +4

      അൽഹംദുലില്ലാഹ്

    • @amal01052
      @amal01052 3 роки тому +1

      @Seth Watson ath scam aanenna njan kettath

    • @nattukal
      @nattukal 3 роки тому +2

      ethoke ellayidathum nadakkunna oru karyaman .. ithu pareyka nesw aakendi vanna nivarthiked......

    • @thanzirkabeer8145
      @thanzirkabeer8145 3 роки тому +1

      @@shaheeralimm3894 😂

  • @smile-dl8mt
    @smile-dl8mt 3 роки тому +530

    പണ്ട് കാലത്ത് എല്ലാ പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും ഇതുപോലെ ആയിരുന്നു.
    അതുപോലെ ഒരു പള്ളിയുടെ,അമ്പലത്തിൻ്റെ, ചർച്ചിൻ്റെ മുന്നിൽ കൂടെ പോവുമ്പോൾ ജാഥയും പ്രകടനവും നടത്തുന്നവര് മൗനം പാലിച്ചു പോകുമായിരുന്നു..
    ഇന്ന് വിവരം ഇല്ലാത്ത പലരും ഇതിന് വിപരീതം ആയി പ്രവർത്തിക്കുന്നു.

    • @changathipoocha7605
      @changathipoocha7605 3 роки тому +2

      പള്ളിക് മുന്നിലും chrch nu മുന്നിലും ഇങ്ങനെതനെയാ ബട്ട് amblthile patuketal ഒരു nethvinu ഹാൾ ഇളകും

    • @maharoos6088
      @maharoos6088 3 роки тому +6

      @@changathipoocha7605 പിണറായി

    • @twinklingstars6451
      @twinklingstars6451 3 роки тому +3

      @@changathipoocha7605 sambavam entha?

    • @changathipoocha7605
      @changathipoocha7605 3 роки тому +7

      @@twinklingstars6451 എന്റെ ചേട്ടാ മുൻപ് oru പരുപാടിയിൽ സിഎം പ്രശ്ഗിക്കുന്നു, അപ്പോൾ thotdutha അമ്പലത്തിലെ patu pulik arojakm ആയി, പാർട്ടി anikl പോയി ആ ambalthile fuse ഊരിയെടുത്തു ഇതാണ് sambhvam

    • @twinklingstars6451
      @twinklingstars6451 3 роки тому +2

      @@changathipoocha7605 omg 😳

  • @aquilmampatta1473
    @aquilmampatta1473 3 роки тому +210

    ബൽറാം ഒരു ഇൻസ്‌പെക്ടർ ബലറാം ആവണം..... ❤❤❤❤❤👍👍👍👍👍

  • @royalchallengersbangalore7037
    @royalchallengersbangalore7037 3 роки тому +528

    അതാണ് കോൺഗ്രസ് പാരമ്പര്യം 🔥🔥

    • @ഭദ്രൻ-ഡ4ഢ
      @ഭദ്രൻ-ഡ4ഢ 3 роки тому +4

      മിണ്ടാതിരിയടെ

    • @ajmalp2607
      @ajmalp2607 3 роки тому +7

      All people do in Kerala, I guess

    • @Onana1213
      @Onana1213 3 роки тому +18

      ഇതൊക്കെ നാട്ടുമ്പുറത്തു നടക്കുന്ന കവല പ്രസങ്ങളിൽ പോലും പാലിക്കുന്ന മര്യാദയാണ്...

    • @saghavuarun9382
      @saghavuarun9382 3 роки тому

      😂😂

    • @heromaxgamingyt41
      @heromaxgamingyt41 3 роки тому +1

      @@Onana1213 ithe sangikke val mulacha pinnarayi Vijayan alla modiye vellu vilicha Rahul Gandhi Anne aa power onnum pinarayi Vijayan illa bjp veluvilikkunnath pole modiye velluvilicha ningal kodutha kitinthe cash thiriche modikke kodukkendey verum 🤭🤫😂

  • @rasheedkottedath4899
    @rasheedkottedath4899 3 роки тому +470

    രാഹുൽ ഗാന്ധി മഹാനായ ഒരു പച്ച മനുഷ്യൻ vt ബൽറാം നല്ല ഭൂരിപക്ഷത്തിൽ ജയിക്കും ഇന്ഷാ അല്ലാഹ്

    • @sajurocky1606
      @sajurocky1606 3 роки тому +6

      Green man

    • @shamsudheenarangil126
      @shamsudheenarangil126 3 роки тому

      അ നടന്നത് തന്നെ......

    • @ratheeshmp9346
      @ratheeshmp9346 3 роки тому +4

      എവിടെ ജയിക്കുക.. mbr ജയികും വാഴ വീഴും

    • @noushadpattampi3418
      @noushadpattampi3418 3 роки тому +2

      Insha alla vijaipikatte aameen

    • @catwalk100
      @catwalk100 3 роки тому

      പച്ച കൊടിപിടിച്ച് ജയിച്ച മനു "ശ്യ" (ഷൃ?) നല്ലേ ..? !!!!!!

  • @വാർക്കപണിരാജൻ

    ഇദ്ദേഹത്തെ പോലെ എല്ലാ മതങ്ങളെയും ഒരു പോലെ കാണാൻ പറ്റുന്ന ഒരു നേതാവിനെ ആണ്‌ ഇന്ന് ഇന്ത്യക്ക് ആവിശ്യം.... പറന്നിട്ട് എന്ത് കാര്യം ഉത്തര ഇന്ത്യൻ മണ്ഡമാരെ കൊണ്ട് മലയാളികളും കൂടെ സഹിക്കണം

  • @thameemmt8473
    @thameemmt8473 3 роки тому +60

    അഭിമാനമാണ് എന്റെ കോൺഗ്രസ്‌ 😘😘😘

  • @musthafadilbar1457
    @musthafadilbar1457 3 роки тому +52

    യുഡിഫ് അധികാരത്തിൽ വരും ഉറപ്പുള്ളവർ ലൈക് ചെയ്യും

  • @abduljabadaranthod5811
    @abduljabadaranthod5811 3 роки тому +50

    മറ്റുള്ള മതങ്ങളെ ബഹുമാനിക്കുമ്പോൾ ആണ് നാം യഥാർത്ഥ മത വിശ്വസി ആയി മാറുന്നത്. അതിൽ vt എന്ന യുവ നേതാവിന് ബിഗ് സലൂട്ട് 😍

    • @powerofindia8827
      @powerofindia8827 3 роки тому +1

      Adokke ninkaluda mathathila mathabraandanmaar cheyyumo

  • @dileefs596
    @dileefs596 3 роки тому +164

    ജയ് രാഹുൽജി

  • @heromaxgamingyt41
    @heromaxgamingyt41 3 роки тому +231

    RG 🔥🔥🔥🔥🔥🔥🔥🔥🔥

  • @Adil-gf1ke
    @Adil-gf1ke 3 роки тому +199

    Balram❤️❤️ Rahul Gandhi ❤️❤️

  • @mathsacademy4763
    @mathsacademy4763 3 роки тому +161

    A big salute rahulgi

  • @iqbalmuhammed6392
    @iqbalmuhammed6392 3 роки тому +38

    ഇങ്ങനെയാണ്‌ നാനാത്വത്തിൽ ഏകത്വം നടപ്പിലാക്കാൻ ശ്രമിക്കേണ്ടത്!big salute Rahulgee!

  • @koromballyabdurahman2505
    @koromballyabdurahman2505 3 роки тому +92

    ഏത് മതവിശ്വാസം ആയാലും അതിനെ മാനിക്കൽ എല്ലാവരുടേയും ബാധ്യതയാണ്.

  • @jabirjabi1162
    @jabirjabi1162 3 роки тому +373

    രാഹുലിലെയും അദ്ദേഹത്തിന്റെയും പ്രവർത്തനം കാണുമ്പോൾ UDF ആവാൻ തോന്നും

  • @ansilaansii9345
    @ansilaansii9345 3 роки тому +108

    Rg...😍😍😍

  • @sujithmathew33
    @sujithmathew33 3 роки тому +78

    UDF വരട്ടെ, മതേതരത്വം പുലരട്ടെ ♥️💪.

  • @unaismaulana5460
    @unaismaulana5460 3 роки тому +121

    Udf

  • @YayaYaya-ge1pl
    @YayaYaya-ge1pl 3 роки тому +86

    RG💚

  • @raheempa3359
    @raheempa3359 3 роки тому +87

    മാഷാ അല്ലാഹ് 👍👍

  • @voiceofstraight3261
    @voiceofstraight3261 3 роки тому +50

    ഇഷ്ട്ടം രാഹുൽ 😍😍😍

  • @THAIVLOGS66
    @THAIVLOGS66 3 роки тому +189

    രാഹുൽ ഗാന്ധി 💯👌👌VT ബെൽറാം 💪💪👌💯💯ന്യായി പദ്ധതി പുലരട്ടെ 💪👌👌👍വികസനം ഉണ്ടാവട്ടെ 💪💪👌👍VOTE FOR UDF 💯👌👌👍👍💙💙

    • @sajithkumar5947
      @sajithkumar5947 3 роки тому +2

      Naya....

    • @THAIVLOGS66
      @THAIVLOGS66 3 роки тому +6

      @@sajithkumar5947 അത് നീ നിന്നെ തന്നെ പൊക്കി പറഞ്ഞതല്ലേ

    • @knowledgehub8239
      @knowledgehub8239 3 роки тому +1

      @@THAIVLOGS66 😂😂

    • @mubashir.1762
      @mubashir.1762 3 роки тому +1

      Crct

  • @krishnaprakash2005
    @krishnaprakash2005 3 роки тому +20

    തൃത്താല ബാൽറാമിന്നുള്ളതാ എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു തൃതാൽക്കാരനാണ് ഞാൻ!!!! അത് ഏത് രാജേഷ് വന്നാലും.... ബാൽറാമിന്നെ പോലെ തൃത്താലയുടെ ഹൃദയം കൈവരിക്കാൻ വേറെ ഒരു നേതാവിന്ന് ഇത് വേറെ സാധിച്ചിട്ടില്ല

  • @superfastsuperfast58
    @superfastsuperfast58 3 роки тому +291

    കേരളം പിടിച്ചു ഇനി ഇന്ത്യ എന്ന് രാഹുൽ ഗാന്ധി

    • @midhunnair8242
      @midhunnair8242 3 роки тому +4

      Athukazhinja america,alliyoda uvve

    • @ashfaqothayi5237
      @ashfaqothayi5237 3 роки тому +2

      Odukathe comedy aayallo idh

    • @sirajsalam5970
      @sirajsalam5970 3 роки тому

      🤔🤭

    • @noushadke
      @noushadke 3 роки тому +1

      കേരളത്തിലേ പോലെ പൊട്ടൻമാരല്ല മറ്റു സംസ്ഥാനത്തുള്ളവർ....

    • @solotraveller4673
      @solotraveller4673 3 роки тому +2

      കേരളം എന്താക്കി രാഹുൽ. പിടിച്ചെന്നോ 😂😂😂😂

  • @anooprajcr7771
    @anooprajcr7771 3 роки тому +5

    കുറച്ചു വർഷങ്ങൾക്കു മുന്നേ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ബൽറാം പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ ബാങ്ക് വിളി വന്നപ്പോൾ പ്രസംഗം നിർത്തി വച്ചു അദ്ദേഹം wait ചെയ്തത്...

  • @diyavasudhevdiyavasudhev2167
    @diyavasudhevdiyavasudhev2167 3 роки тому +45

    രാഹുൽജി 👌👌

  • @abbasmega1868
    @abbasmega1868 3 роки тому +53

    ഈ സമയത്ത് രാഹുല്ജിയുടെ മുന്നിൽ ഞാൻ ഉണ്ടായിരുന്നു ....

    • @mp-jc6dr
      @mp-jc6dr 3 роки тому +1

      Ayn😬😬

    • @lovempirez
      @lovempirez 3 роки тому

      Eda bhayangara..

    • @noushadke
      @noushadke 3 роки тому

      കുഞ്ഞാലിക്കുട്ടി കൂടെ ഉണ്ടായിരുന്നോ?
      സ്വർഗ്ഗം ഉറപ്പായി...

    • @abbasmega1868
      @abbasmega1868 3 роки тому

      @@noushadke
      .............

    • @solotraveller4673
      @solotraveller4673 3 роки тому

      ഭയങ്കരം തന്നെ 😝😝😝😝

  • @Diyahfathim
    @Diyahfathim 3 роки тому +20

    സന്തോഷം 👍🌹🌷💞💝

  • @arifakv815
    @arifakv815 3 роки тому +75

    Rahulji❤

  • @mujeebrahmann9496
    @mujeebrahmann9496 3 роки тому +12

    ബൽറാം നീ വെറും ബൽറാമല്ല ഇൻസ്പെക്ടർ ബൽറാമാണ് ....😘

  • @rahuljayakumar4208
    @rahuljayakumar4208 3 роки тому +43

    ഇവരൊക്കെയല്ലേ ഈ സംസ്ഥാനം ഭരിക്കേണ്ടത്.... മതേതരത്വം നിലനിൽക്കാൻ UDF വരട്ടെ.. നേമം ഉൾപ്പെടെ

  • @ziyasworld5797
    @ziyasworld5797 3 роки тому +22

    സമൂഹത്തിന്റെ അടിത്തട്ട് തൊട്ട് രാഹുൽ ജി. Big salute

  • @Reshmarachus
    @Reshmarachus 3 роки тому +29

    GOOD PERSONALITY 💯💙💙💙💙

  • @suhaileducationcenter614
    @suhaileducationcenter614 3 роки тому +21

    Wow that is appreciable💕🌹💐💗❣

  • @hamzak3480
    @hamzak3480 3 роки тому +23

    Alhamdulillah

  • @shajahanmohammedsali7201
    @shajahanmohammedsali7201 3 роки тому +12

    മഹത്തായ പാരമ്പര്യം... വിജയാശംസകൾ 💚💚💚

  • @anchortalks8794
    @anchortalks8794 3 роки тому +32

    Rahulji 🔥

  • @tasteland8517
    @tasteland8517 3 роки тому +4

    ഇതാണ് മതേതരത്വം 💞

  • @junaidp4127
    @junaidp4127 3 роки тому +3

    ഇന്നലെ എന്റെ നാട്ടിൽ മഗ്‌രിബിന്‌ ബിജെപി പ്രസംഗം ഇണ്ടായിരുന്നു പള്ളിയുടെ മുന്നിൽ വെച്ചിട്ട് ,ബാങ്ക് കൊടുത്തപ്പോ 1min നിർത്താൻ പറഞ്ഞിട്ട് പോലും കേട്ടില്ല .

  • @lamanindian210
    @lamanindian210 3 роки тому +11

    അഞ്ച് പള്ളികളിൽ ഒരേ സമയം ബാങ്ക് വിളിക്കണ്ടായെന്ന്
    ചഖാവ് ഷംസീർ.
    എന്നാൽ ബാങ്ക് വിളി കേട്ടപ്പോൾ അതിനെ
    ബഹുമാനിച്ച് രാഹുൽ

    • @Mastervlog-369
      @Mastervlog-369 3 роки тому

      ബാങ്ക് കൊടുക്കുന്നത് നിയന്ധ്രിക്കണം എന്ന് പറഞ്ഞ pk പിറു മൂരി...

  • @cmsmedia1887
    @cmsmedia1887 3 роки тому +11

    💪👌RG

  • @js-yf9ig
    @js-yf9ig 3 роки тому +3

    എനിക് തോന്നുന്നു തൊട്ടില്ലേലും അദ്ദേഹം പ്രസംഗം niruthumayirunnu 👍👍

  • @shaznsalim3378
    @shaznsalim3378 3 роки тому +1

    ബാങ്കിനേ ബഹുമാണിചതിന്റെ പേരിൽ. എന്റെ ഒരു വോട്ട് ഉറപ്പാണ് in Sha Allah

  • @salmanulfariz7253
    @salmanulfariz7253 3 роки тому +6

    Leader!♥️

  • @variousstatusvideoschanel789
    @variousstatusvideoschanel789 3 роки тому +96

    ലഡിഫ് ന്റെ ഒരു നേതാവിന് ഇത് സാധിക്കുമോ (English translated for discussion du not muslims azhan)

    • @netizen..
      @netizen.. 3 роки тому +7

      Oh saadhikkum..veruthe yenthengilum parayalla ..njan udf aanu..athum leauge

    • @sufiyan_ee
      @sufiyan_ee 3 роки тому +8

      ഉണ്ട്,,,, ldf ingane ചെയ്യുന്നത് ഒരുപാട് thavana kandittund

    • @mrinaldev7423
      @mrinaldev7423 3 роки тому +2

      onn poda ..ithilonnum karyamilla anagne arayalum cheyyum allathe cheyyan pattatha sahasyam onnumalla ith

    • @sabirai3417
      @sabirai3417 3 роки тому +5

      Ethra thavana kandekkunnu onnu poyeda vadu

    • @MohammedRafi-or7sk
      @MohammedRafi-or7sk 3 роки тому +2

      @Shaheel Iyd വർഗീയവാദികൾ

  • @Jintoo88
    @Jintoo88 3 роки тому +15

    Raga💙

  • @samiyya.k6695
    @samiyya.k6695 3 роки тому +5

    മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ്

  • @Newtalks07
    @Newtalks07 3 роки тому +18

    UDF👍👍

  • @sahalasahala7261
    @sahalasahala7261 3 роки тому +20

    എൽഡിഎഫ് നേതാക്കൾ തൊണ്ടുമായിരുന്നൂ എന്നിട്ട് കുറച്ച് ഉച്ചത്തിൽ സംസാരിക്കാൻ പറയുമായിരുന്നു😁😁

    • @najmalmanjeri1730
      @najmalmanjeri1730 3 роки тому

      S

    • @solotraveller4673
      @solotraveller4673 3 роки тому +2

      അങ്ങനെ പറയരുത് ബാങ്ക് കേട്ടാൽ എല്ലാവരും ഒന്ന് നിർത്തി വെക്കും അല്ലാതെ അത് രാഹുലിൻറെ മാത്രം പ്രതേകത ആണെന്ന് ഒന്നും പറയരുത്

    • @arifkmrdn9448
      @arifkmrdn9448 3 роки тому

      @@solotraveller4673 yes

  • @shafisumayya3543
    @shafisumayya3543 3 роки тому +33

    Rahul Gandhi will become our PM one day and Balram our CM

    • @viosteam9881
      @viosteam9881 3 роки тому

      No change.. rangul can try cm post in kerala.. or ward member

    • @jerinantony106
      @jerinantony106 3 роки тому

      @@viosteam9881 pinarayi is my pm😁

  • @shafiputhucode
    @shafiputhucode 3 роки тому +12

    👌

  • @Adil-gf1ke
    @Adil-gf1ke 3 роки тому +14

    ❤️

  • @insofkeralaplus1723
    @insofkeralaplus1723 3 роки тому

    @Amrutha Shinoy ooh ഓർമയുണ്ട്... അത് മനഃപൂർവം ശബരിമല പ്രശ്നം കത്തി നിൽക്കുമ്പോൾ.. ഉച്ചത്തിൽ പ്രശ്നമുണ്ടാക്കാൻ... ചില താൽപ്പര കക്ഷികൾ അമ്പലത്തിൽ നമഃ ജപം വച്ചതാണ്.. അതാണ് സംഭവം.. ഇല്ലെങ്കിൽ അന്ന് പിനുവിന്റെ ഫ്യൂസ് കേരള ജനത ഊരുമായിരുന്നു.. എങ്ങനേലും വർഗീയത കുത്തി വാക്കല്ലേ സംഗിണി ഇത് കേരളമാണ് സഹോദരി.... കള്ളം പറഞ്ഞു ജനങ്ങളിൽ ചുരുക്കം വരുന്ന വിഡ്ഢികളെ മാത്രമേ പറ്റിക്കാനാകു... വലിയൊരു ജനതയുണ്ട്.. അവർ പ്രബുദ്ധരാണ്... ഞങ്ങൾ എല്ലാവർക്കും വിധിയാഭ്യാസം നൽകുന്നുണ്ട്.. ഊപിയിലെ പോലെ ഉയർന്ന്നവർക്ക് മാത്രം തീറെഴുതി കൊടുത്തിട്ടില്ല.. എല്ലാവരും mla mb കളക്ടർ അങ്ങനെ ഒരുപാടുണ്ട് അല്ലാതെ... സവർണ്ണാറല്ല... അത് സ്വപ്നം കാണേണ്ടതില്ല സംഘപരിവാർ തീവ്രവാദികൾ.... പണ്ട് മുസ്ലിങ്ങളും ഹിന്ത്തുക്കളും കഴ്ഞ്ഞ പോലെ ഇന്നും ഇനിയെന്നും കഴിയണം ഒരു പ്രശ്നവുമില്ല... സമാധാനമാണ്... ഇവുടെയോ ബാബരി മാസ്ചിദ് പൊളിച്ചതിന് കേരളത്തിൽ അമ്പലം പൊളിക്കുക... അല്ലെങ്കിൽ ആയാ സോഫിയ പള്ളിയാക്കിയതിന് കേരളത്തിൽ വിഷം ചീറ്റുക... പണ്ടെങ്ങാനോ ഉള്ള ആളുക്കളെ പേര് പറഞ്ഞു പള്ളി അമ്പലമാക്കാൻ രാഷ്ട്രീയ കോമരങ്ങളുടെ വാക്ക് കേട്ട് പൊന്നാതരം പറയുക.. ഇതൊക്കെ നാളെ നമ്മുടെ തലമുറയെ നശിപ്പിക്കും... മറ്റു രാജ്യങ്ങൾ ഒരുമിച്ചു നിന്ന് വികസിതമാക്കാൻ ശ്രമിക്കുന്നു.. നമ്മൾ തമ്മിൽ തല്ലിച്ച് ചോര കുടിച്ചു ഉള്ളതെല്ലാം വിട്ട് അവസാനം ഇലക്ഷൻ വന്നാൽ ശബരിമല രാമക്ഷേത്രം.. ഒന്നും പറയണ്ട.. ഇന്ന് ഉലകത്തിലെ ഏറ്റവും ജീർണിച്ച രാഷ്ട്രീയവും സംസ്കാരവുമാണ് ഇന്ത്യയിൽ പറയാതിരിക്കാൻ വയ്യ

  • @diyafathima6540
    @diyafathima6540 3 роки тому +11

    👍👍👍👍

  • @abdulvahidm7112
    @abdulvahidm7112 3 роки тому +14

    മാഷാഅല്ലാഹ്‌

  • @thaslimmubarak2306
    @thaslimmubarak2306 3 роки тому +29

    Tharavattu gunam ❤️ gandhisam

    • @faizal_faiz
      @faizal_faiz 3 роки тому +2

      Gandhijiyude family aano Rahul jiyum.?

    • @Aburushada
      @Aburushada 3 роки тому

      @@faizal_faiz ഗാന്ധി കുടുംബം എന്ന് പറയുന്നത് ഇവരെ കുടുംബത്തെ തന്നെയാണ്

    • @faizal_faiz
      @faizal_faiz 3 роки тому

      @@Aburushada nehruvisam enne parayunnath gandhiyude family members aayirikkum allea.? 🤧

  • @musthafakalpaka3952
    @musthafakalpaka3952 3 роки тому +3

    മാഷാ അള്ളാ ❤💕💕

  • @thahiraputhuveetil1740
    @thahiraputhuveetil1740 3 роки тому +2

    Masha allaha

  • @ishakmuhammed3959
    @ishakmuhammed3959 Рік тому +2

    രാഹുൽജി മുത്താണ് 😍

  • @Asecondclasspassenger
    @Asecondclasspassenger 3 роки тому +2

    Respect ❤❤❤❤

  • @rejeeshtm8236
    @rejeeshtm8236 3 роки тому +2

    അൽഹംദുലില്ലാഹ് പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @mrworldnoob6603
    @mrworldnoob6603 3 роки тому +1

    സൂപ്പർ

  • @razz-2977
    @razz-2977 3 роки тому +1

    രണ്ടു പേരും ❣️

  • @Jintoo88
    @Jintoo88 3 роки тому +7

    💚💚💚💙💙💙

  • @Realindian1771
    @Realindian1771 3 роки тому +6

    അതാണു കേരളം

  • @ruhaimabdulrafeek6024
    @ruhaimabdulrafeek6024 3 роки тому +1

    RESPECT!!!!

  • @Newtalks07
    @Newtalks07 3 роки тому +5

    💚💚💙💙

  • @marketingmobs1
    @marketingmobs1 3 роки тому +13

    ഇതു കാണുമ്പോ സഖാക്കൾക്ക് എന്തിനാണ് ചൊറിച്ചിൽ ??

  • @saieed1531
    @saieed1531 3 роки тому +8

    Rg💙

  • @salimaliparamba4689
    @salimaliparamba4689 3 роки тому +1

    എന്റെ നേതാക്കൾ ♥️

  • @kabeervazhakaramban5358
    @kabeervazhakaramban5358 3 роки тому +3

    രാഹുൽജി.....ഉയിർ

  • @littovadakan
    @littovadakan 3 роки тому +2

    യഥാർത്ഥ ഇന്ത്യക്കാർ എല്ലായ്പ്പോഴും ബഹുമാനം കാത്തുസൂക്ഷിക്കുന്നു

  • @ajeeshac.s1158
    @ajeeshac.s1158 3 роки тому

    ക്രിസ്ത്യൻ പള്ളിയിൽ കയറിയാൽ ക്രിസ്ത്യൻ
    ബാങ്ക് വിളിച്ചാൽ മുസ്ലിം
    അമ്ബളത്തിൽ കയറിയാൽ ഹിന്ദു
    ഇത് എന്താ സാധനം

  • @ZainMalik-yk2ix
    @ZainMalik-yk2ix 3 роки тому +1

    രാഹുൽ ഒരു ആവേശം ആണ് 💪💪

  • @abtmzr
    @abtmzr 3 роки тому +23

    പൊതു സമൂഹത്തിൽ നടക്കുന്ന മറ്റു പരിപാടികൾക്കിടയിൽ പള്ളിയിൽ നിന്നും ഉള്ള ബാങ്കും വലിച്ചു നീട്ടാതെ കൊടുത്തത് അവസാനിപ്പിച്ചത് നന്നായി..
    അതും ശ്രദ്ധിക്കേണ്ട കാര്യമാണ്

    • @harisrahmankuttiadi
      @harisrahmankuttiadi 3 роки тому

      നിന്റെയൊക്കെ സൗകര്യത്തിന് നീട്ടാനും കുറുക്കാനും ഉള്ളതാണോ ബാങ്ക്

    • @Fazil_az
      @Fazil_az 3 роки тому +1

      @@harisrahmankuttiadi ബാങ്ക് കൊടുക്കുമ്പോൾ നീട്ടി തന്നേ കൊടുക്കണം എന്ന് എവിടെയാ ഫർദ് പറഞ്ഞത്? 30 second മുതൽ 3 മിനുട്ട് വരെ നീളുന്ന പല ദൈർഘ്യം ബാങ്കുകൾ ലോകത്ത് പല സ്ഥലങ്ങളിൽ കൊടുക്കുന്നുണ്ട്. വെറുതെ ഇത്തരം നിസ്സാര കാര്യങ്ങളിൽ തർക്കിച്ച് നിന്നിട്ട് കാര്യമില്ല.

  • @kunjumonkoshy1598
    @kunjumonkoshy1598 3 роки тому +1

    Ithanu deshiya nethavu.Ellavareyum
    ulkollanulla manasu, ellavareyum vinayathodulla snehadharavu "HE IS GREAT FOR OUR INDIA".support him always. India is our country.

  • @favadali4651
    @favadali4651 3 роки тому

    Masha Allah ❤️

  • @sabikabdulkader4179
    @sabikabdulkader4179 3 роки тому +4

    RG👍

  • @beeenjockes1924
    @beeenjockes1924 3 роки тому +25

    Ither deko kither theko bhaya🤣😂😂

  • @akhilmohan3686
    @akhilmohan3686 3 роки тому +2

    This is congress and udf we value the secular fabric of this country and treat people of all the faiths and belief as equal..

  • @shamsudheent95
    @shamsudheent95 3 роки тому +8

    സാധാരണ സംഭവം....

  • @georgeantony9783
    @georgeantony9783 3 роки тому

    👏🏻👏🏻👏🏻👏🏻👌super

  • @സത്യംജയിക്കട്ടെ-മ4ഫ

    എന്തു കൊണ്ടും ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ യോഗ്യൻ രാഹുൽ ജി....

  • @michayi007
    @michayi007 3 роки тому +2

    Gentilmen

  • @zenjm6496
    @zenjm6496 3 роки тому

    ഈ ലൗഡ്സ്പീകേർ ഇലൂടെ ഉള്ള ബാങ്ക് വിളിയും പ്രാർത്ഥന ചൊല്ലലും നിർത്താൻ സമയം ആയി!

  • @Danish_vlogs102
    @Danish_vlogs102 3 роки тому +1

    Rahulji & balram we respect you both 👏

  • @rasheedabdul9799
    @rasheedabdul9799 3 роки тому

    ബാങ്ക് വിളി കേട്ടൽ പ്രസംഗം നിർത്തണം നല്ല കാര്യം ഈ ശീലം കേരള തിൽ മാത്രമേ ഉള്ളു ഉത്തരന്ത്യയിൽ എത്തിയാൽ മാറി അദ്ദേഹതിന് MP സ്ഥനം നൽക്കിയത് മുസ്ലി ലിഗാണ് അതിൻ്റെ നന്ദികാണിക്കണം

  • @soopisoopi2349
    @soopisoopi2349 3 роки тому +1

    Rahul Gandhi's speech became high level

  • @Itsme-gn4jo
    @Itsme-gn4jo 3 роки тому +10

    Congress ഉയിർ 👍💪💪

  • @yunuskoolothcheruvodan4694
    @yunuskoolothcheruvodan4694 3 роки тому +2

    bayankara sambavam

  • @sarathsr4334
    @sarathsr4334 3 роки тому

    Good translation 👌

  • @abdullahrafeek7880
    @abdullahrafeek7880 3 роки тому +6

    Inshallah ithinte prathibhalam labhikkum

  • @whitemediakunjimol7076
    @whitemediakunjimol7076 3 роки тому +1

    Good

  • @salmansiddiqui2304
    @salmansiddiqui2304 3 роки тому +7

    Love you Rahul Gandhi Gi❤️

  • @yourdad07127
    @yourdad07127 3 роки тому +7

    പിണറായി ആണേൽ മൈക്ക് ഓഫ് ചെയ്ത ഇറങ്ങി പോകും, ശബരിമല വിഷയത്തിന്റ സമയത് ഓർമയുണ്ട്... Udf 👏

  • @AnuAnu-te2tg
    @AnuAnu-te2tg 3 роки тому +1

    ആ മാന്യത ബൽറാം രാഹുൽ സാർ 💚💙

  • @cheguevara286
    @cheguevara286 3 роки тому

    ഹോ ഭയങ്കരം തന്നെ, എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ച് ഉള്ള പരിപാടികൾ നിരോധിക്കണം. ഇത്തരം പരിപാടികൾ പൊതു ജനങ്ങൾക്ക് വളരെ അരോചകവും ബുദ്ദിമുട്ട് ഉണ്ടാക്കുന്നതുമാണ്.

    • @ajaywilson3728
      @ajaywilson3728 3 роки тому

      Ithokke parayunna ningal aanu സഹിഷ്ണുതയെ patti padippikkunna kashtam

    • @വാർക്കപണിരാജൻ
      @വാർക്കപണിരാജൻ 3 роки тому +1

      അപ്പൊ പാർട്ടി ക്കാര് നടത്തുന്നത് ഒന്നും പ്രശ്നവും അല്ല നിനക്കി

  • @muhammadessa5501
    @muhammadessa5501 3 роки тому +1

    ബാങ്ക് കേൾക്കുമ്പോൾ, എല്ലാപാർട്ടിയിൽ പെട്ടവരും പ്രസംഗം നിരുത്തലുണ്ട്, അത് ബിജെപി കാർ ആയാൽ പോലും, ഇത് രാഹുലിന്റെ മേന്മ യൊന്നും അല്ല, വേറെപണിയൊന്നും ഇല്ലെ മീഡിയവണ്ണിന്, ഇത് വാർത്ത ആക്കാൻ,,

  • @alwayspoint8622
    @alwayspoint8622 3 роки тому +17

    LDF തന്നെ ഒരു തവണകൂടി വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ അത് 140 മണ്ഡലങ്ങളിലും അവർ ജയിച്ചിട്ടല്ല..മറിച് ശക്തമായ പ്രതിപക്ഷത്തോടെ, ഇത് പോലെയുള്ള നേതാക്കളുൾപ്പടെ നിയസഭയിൽ ഉൾകൊണ്ടായിരിക്കണം...

    • @abdulnasar1595
      @abdulnasar1595 3 роки тому +9

      വികസനം കുറയും മാറി മാറി വരുമ്പോൾ മത്സരം ഉണ്ടാവും

    • @ishaqnadhiyaishaqpmr9552
      @ishaqnadhiyaishaqpmr9552 3 роки тому +10

      അഹങ്കാരം കൂടും പിണറായിക്ക് ലോകസഭാ തിരഞ്ഞെടുപ്പിൽ 1സീറ്റിൽ ഒതുക്കിയപ്പോൾ പിണറായി എത്രമത്രം മാറി 😂😂

    • @alwayspoint8622
      @alwayspoint8622 3 роки тому

      @@ishaqnadhiyaishaqpmr9552 അഹങ്കാരം കൂടിയാൽ ജനങ്ങൾതന്നെ വലിച്ചു താഴെയിടും...

    • @jojoseph8887
      @jojoseph8887 3 роки тому +3

      @@alwayspoint8622 but need to wait 5 years 🙃, pinarayi thottitt ldf jayichotte, ayal hitlor aan

    • @denisjoy3156
      @denisjoy3156 3 роки тому

      @@jojoseph8887 i agree pinarayi illenkil cpm inu vote cheythene njan