Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
ലാവണ്യംകൊണ്ടും നോട്ടംകൊണ്ടും മന്ദഹാസംകൊണ്ടും തൻ്റെ മനസ്സ് കീഴടക്കിയ നർത്തകിയായ ചന്ദ്രലേഖയ്ക്കായി (കഥാനായിക) സ്വന്തം ഭാവനാവനിയിൽ വേദിയൊരുക്കുന്ന പൃഥ്വി (കഥാനായകൻ)...പ്രതിഭാധനനായ യൂസഫലി കേച്ചേരിയുടെ ഭാവനാസുന്ദരമായ രചന.. സംഗീതശ്രേഷ്ഠൻ നൗഷാദിൻ്റെ സുന്ദരപുളകിത രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..!ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
🤨 1..d
SUPER 🎉🎉🎉🎉❤❤❤❤❤
Super song❤️❤️
Voice of God
Super songs ❤
❤
Good
Sweeeet meofies DAS SIR
ലാവണ്യംകൊണ്ടും നോട്ടംകൊണ്ടും മന്ദഹാസംകൊണ്ടും തൻ്റെ മനസ്സ് കീഴടക്കിയ നർത്തകിയായ ചന്ദ്രലേഖയ്ക്കായി (കഥാനായിക) സ്വന്തം ഭാവനാവനിയിൽ വേദിയൊരുക്കുന്ന പൃഥ്വി (കഥാനായകൻ)...
പ്രതിഭാധനനായ യൂസഫലി കേച്ചേരിയുടെ ഭാവനാസുന്ദരമായ രചന.. സംഗീതശ്രേഷ്ഠൻ നൗഷാദിൻ്റെ സുന്ദരപുളകിത രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
🤨 1..d
SUPER 🎉🎉🎉🎉❤❤❤❤❤
Super song❤️❤️
Voice of God
Super songs ❤
❤
Good
Sweeeet meofies DAS SIR