താങ്കളുടെ നിരീക്ഷണങ്ങൾ വളരെ ശരിയാണ് 👍👍👍 ഇന്ത്യയിലെ No.1 MOTHER PORT VIZHINJAM ആയതു കൊണ്ട് ആഗോള ഭീമന്മാർ വന്നു കൊണ്ടിരിക്കുന്നു❤❤ തിരുവനന്തപുരത്ത് ഇനി സ്ഥലം കിട്ടാതാകും❤❤
Navi mumbai Navasheva port is currently running with 5 companies. At a time they can handle max 12 vessels. They are calling vessels having LOA upto 366 meters. But in vizhinjiam the key point is Adani. They know how to bring bussiness.
I recently moved to Trivandrum from Chennai. Yet as per my view, it is really not worth to invest in Kerala because the salary is not upto the standards. It is not a good idea to compare Kerala with Bangalore or Mumbai. In Kerala petrol electricity or vegetable everything is expensive yet the salary is low. No proper transport facility also. No local trains or local bus connectivity available. Unless and until the salary scale gets revised in Kerala, educated population won't migrate here. For Bengalis, Kerala is a heaven but not for educated people. I am not criticizing but it is high time people consider my view.
Bro don’t compare Kerala with Bengaluru or Mumbai! We have trains and buses which supports to go to any parts. Secondly which among the highly educated people are going to travel in gov. Public transport ? Most of them uses cars or two wheelers. Chennai bengaluru Mumbai is fucked up with heavy traffic and pollution and now even the weather of Bangalore is fucked …So fuck High Salary!!!.. Kerala is more than enough! And your views fuck that too !!!
വിഴിഞ്ഞം പ്രദേശത്തെ ഒഴിവാക്കാം....ചുറ്റുവട്ടത്തെ ഗതാഗതം, വെള്ളം, റെയില്‍, സമാധാന സംസ്കാരം എല്ലാം നോക്കിയാല്‍ ഏറെ സാധ്യതയുള്ള സ്ഥലം കിട്ടും. മാഫിയ വേണ്ട.
Utter miscalculation. Example is Kochi container port. Majority freight movement will be done by automatic. Seems you are a realestate dealer intend to make panic among Trivandrum dwelling people.
വർക്കല, വാമനപുരം കിളിമാനൂർ, ഭൂമി യിലെ പശ്ചാത്തലം ജീവിത സൗകര്യമുള്ളതായിരിക്കും. ഓഫീസിൽ പോകാനും വരാനും പറ്റിയ ഫെസിലിറ്റി ഇവിടെയുണ്ടാകും. റിയൽ എസ്റ്റേറ്റ് ചിന്ത ഇവിടേയ്ക്ക് തിരിക്കുന്നതാകും ഉചിതം.
നാട്ടുകാർക്ക് ധാരാളം തൊഴിൽ അവസരമുണ്ടാകും എന്നു പറയുന്നത് വെറുതേയാണ്. വലിയ ലോറികളിൽ വരുന്ന വലിയ കണ്ടെയ്നറുകൾ നേരേ പോർട്ടിനകത്തെ നിരോധിത മേഖലയിൽ കൊണ്ടു പോയി നിറുത്തും. അവിടെ നിന്ന് വേറേ കണ്ടെയ്നറുമായി മടങ്ങിപ്പോകും. എണ്ണപോലും വില വ്യത്യാസം മൂലം കേരളത്തിൽ നിന്ന് അടിക്കുകയില്ല.
വിഴിഞ്ഞം കേരളത്തെ മാത്രമല്ല ഇന്ത്യാ രാജ്യത്തിന്റെത്തന്നെ തലവര മാറ്റുന്ന പദ്ധതിയാണ്. ഇപ്പോൾ തന്നെ ഇത്ര ഇംപാക്റ്റ് ഉണ്ടാക്കി ഇനി പദ്ധതി പൂർത്തിയാക്കി പൂർണ്ണ സജ്ജമാകുമ്പോൾ ഇതിന്റെ പ്രഭാവലയം ഇതിനേക്കാൾ എത്രയോ മടങ്ങായിരിക്കും. ഞാൻ തൃശൂർക്കാരനാണ് താങ്കളുടെ നിരീക്ഷണം ശരിയാണ് കാരണം ഇന്ത്യക്ക് ഇതുപോലെ വേറെ മദർ പോർട്ടുകളൊന്നും ഇല്ല . ഉണ്ടാവാൻ സാധ്യതയും ഇല്ല.
താങ്കളുടെ നിരീക്ഷണങ്ങൾ വളരെ ശരിയാണ് 👍👍👍
ഇന്ത്യയിലെ No.1 MOTHER PORT VIZHINJAM ആയതു കൊണ്ട്
ആഗോള ഭീമന്മാർ വന്നു കൊണ്ടിരിക്കുന്നു❤❤
തിരുവനന്തപുരത്ത് ഇനി സ്ഥലം കിട്ടാതാകും❤❤
കാട്ടാക്കട വിളപ്പിൽശാലയ്ക്കടുത്തുള്ള കടുംബു പാറ ടൂറിസം പ്ലെയ്സ് അല്ലെ ഒത്തിരി ആൾക്കാർ വരുന്നുണ്ടല്ലൊ അവിടെ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Kattakad ninnum 12 km,neyyardam 2 km road side 125 cent vilkanundu
Please call
Navi mumbai Navasheva port is currently running with 5 companies. At a time they can handle max 12 vessels. They are calling vessels having LOA upto 366 meters. But in vizhinjiam the key point is Adani. They know how to bring bussiness.
VIZHINJAM AZHIMALA BHAGATH 80CENT VILKKAN UND, SEA VIEW 4M WIDTH ROAD FROM VIZHINJAM - POOVAR ROAD.
500M TO THE PLOT.
കാട്ടാകട - മലയിൻകീഴ് റോഡിനിടെ മധ്യ ഭാഗത്തു കൂടിയാണ് ഔട്ടർ റിങ് റോഡ് പോകുന്നത് ആ സ്ഥലത്തിൽ സെന്റിന് 4-5 ലക്ഷം വിലയുള്ള വസ്തുവുണ്ടോ ദയവായി പറയാമോ
Undu
I recently moved to Trivandrum from Chennai. Yet as per my view, it is really not worth to invest in Kerala because the salary is not upto the standards. It is not a good idea to compare Kerala with Bangalore or Mumbai. In Kerala petrol electricity or vegetable everything is expensive yet the salary is low. No proper transport facility also. No local trains or local bus connectivity available. Unless and until the salary scale gets revised in Kerala, educated population won't migrate here. For Bengalis, Kerala is a heaven but not for educated people.
I am not criticizing but it is high time people consider my view.
What you are saying is true and everyone knows it. Thats why vizhinjam port has high expectations
That's mainly because educated ones ready to work in low salary, though such chances also rare.
Bro don’t compare Kerala with Bengaluru or Mumbai! We have trains and buses which supports to go to any parts. Secondly which among the highly educated people are going to travel in gov. Public transport ? Most of them uses cars or two wheelers. Chennai bengaluru Mumbai is fucked up with heavy traffic and pollution and now even the weather of Bangalore is fucked …So fuck High Salary!!!.. Kerala is more than enough! And your views fuck that too !!!
വിഴിഞ്ഞം മുല്ലൂരിൽ 15 സെന്റ് സ്ഥലം വില്പനയ്ക്ക്.
വർക്കല ഭാഗത്തു വില കൂടാൻ ചാൻസ് ഉണ്ടോ. Cliffin 1 കെഎം ദൂരം. ഇപ്പോൾ സെന്റ് 6 ലക്ഷം ഉണ്ട്.
Yes
Kattakada aryanad kanjiramkulam need development
Vellom veno?
How much per cent..
Vizhinjam 1 cent etra anu
ANY INDUSTRIAL INVESTMENT NEWS
NEVER IN KERALA.
മണ്ണന്തല MC റോഡിൽ നിന്നും അര കി. മീ. മാറി 11 സെൻറ് വസ്തു ഉണ്ട്. സെൻറിന് എന്ത് വില കിട്ടും
Please call 9400988814
Property kandaal vila parayaanaavum
വരട്ടെ അപ്പോൾ അറിയാം
വിഴിഞ്ഞം പ്രദേശത്തെ ഒഴിവാക്കാം....ചുറ്റുവട്ടത്തെ ഗതാഗതം, വെള്ളം, റെയില്‍, സമാധാന സംസ്കാരം എല്ലാം നോക്കിയാല്‍ ഏറെ സാധ്യതയുള്ള സ്ഥലം കിട്ടും. മാഫിയ വേണ്ട.
വിഴിഞ്ഞം തുറമുഖത്തിന് 4km ചുറ്റളവിലുള്ള 1cent സ്ഥലം ഇപ്പോൾ 1കോടി രൂപ ആയിട്ടുണ്ട്
Koppu ayitundu.
ഇതൊക്കെ വല്ലാർപാടം പദ്ധതി വന്നപ്പോൾ കൊച്ചിയിലെ റിയൽ എസ്റ്റേറ്റുകാരും പറഞ്ഞിരുന്നു. ഒത്തിരി പേർ വാങ്ങിക്കൂട്ടി. പക്ഷെ ഒന്നും പറഞ്ഞ പോലെയായില്ല .😂😂😂
But വല്ലാർപാടവും വിഴിഞ്ഞവും compare ചെയ്യാനാവോ ?..കൊച്ചി ഡെവലപ്പ് ആയതിന്റെ കാരണം അവിടുത്തെ പോർട്ട് അല്ലെ ?
Cochise maximum ayi vizhinjam mega port anu mone trivandrum pidichal kittilla kudthal karayatheà 😂😂
വല്ലാർ പാഠം വേസ്റ്റ് വിഴിഞ്ഞം സൂപ്പർ ആണ്
വല്ലാര്പാടം പോലെ ചതുപ്പിൽ ഇരിക്കുന്ന ഒന്നല്ല..അവിടെ ചതുപ്പു കാരണം dredging ഇല്ലാതെ കപ്പൽ അടുക്കില്ല..ഇന്ത്യയിലെ ആദ്യ mother port ആണ് വിഴിഞ്ഞം
വല്ലാർ പാടം അല്ല ബ്രോ വിഴിഞ്ഞം
Utter miscalculation.
Example is Kochi container port. Majority freight movement will be done by automatic.
Seems you are a
realestate dealer intend to make panic among Trivandrum dwelling people.
Kochi land is not good... Its mostly swampy.
വർക്കല, വാമനപുരം കിളിമാനൂർ, ഭൂമി യിലെ പശ്ചാത്തലം ജീവിത സൗകര്യമുള്ളതായിരിക്കും. ഓഫീസിൽ പോകാനും വരാനും പറ്റിയ ഫെസിലിറ്റി ഇവിടെയുണ്ടാകും. റിയൽ എസ്റ്റേറ്റ് ചിന്ത ഇവിടേയ്ക്ക് തിരിക്കുന്നതാകും ഉചിതം.
നാട്ടുകാർക്ക് ധാരാളം തൊഴിൽ അവസരമുണ്ടാകും എന്നു പറയുന്നത് വെറുതേയാണ്. വലിയ ലോറികളിൽ വരുന്ന വലിയ കണ്ടെയ്നറുകൾ നേരേ പോർട്ടിനകത്തെ നിരോധിത മേഖലയിൽ കൊണ്ടു പോയി നിറുത്തും. അവിടെ നിന്ന് വേറേ കണ്ടെയ്നറുമായി മടങ്ങിപ്പോകും. എണ്ണപോലും വില വ്യത്യാസം മൂലം കേരളത്തിൽ നിന്ന് അടിക്കുകയില്ല.
Fish processing
Normal Office jobs