വിഴിഞ്ഞം മിഴി തുറക്കുന്നു, നല്ല വീട് നല്ല ലൈഫ് | നാം മുന്നോട്ട്‌ | Vizhinjam Port| Life Mission |

Поділитися
Вставка
  • Опубліковано 23 вер 2023
  • Vizhinjam International Port Thiruvananthapuram, Life Mission Project
    #malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 146

  • @sachinsajan7758
    @sachinsajan7758 9 місяців тому +13

    വിഴിഞ്ഞം തുറമുഖത്തിന് എല്ലാം വിധ ആശംസകളും..
    ഉമ്മൻ ചാണ്ടിയെ ഓർക്കുന്നു🥰

  • @abisvillage9523
    @abisvillage9523 9 місяців тому +48

    ❤❤❤️ നമ്മുടെ കൊച്ചു കേരളം അങ്ങനെ തല ഉയർത്തി പിടിച്ചു നിൽക്കട്ടെ.
    ഇതിൽ പങ്കാളികൾ ആയ എല്ലാവർക്കും അഭിനന്ദനങ്ങൾ... 🥰🥰🥰🥰

    • @hareshnuhs9847
      @hareshnuhs9847 9 місяців тому +1

      അതോടൊപ്പം കേരളത്തിലുള്ള മറ്റു ജില്ലകളിൽ കൂടെയുള്ള എല്ലാവരും സുഖവും സന്തോഷവും നിറഞ്ഞ ജീവിതം അവർക്ക് ലഭിച്ചാൽ.. കേരളം വികസനത്തിന്റെ പാതയിലാണ് എന്ന് പറയാം. പക്ഷേ മുല്ലപ്പെരിയാർ എന്ന ബോംബ്.. അത് ഓരോ ദിവസവും.. പേടിസ്വപ്നമായാണ് കാണുന്നത്. ആ പ്രശ്നത്തിന് ഒരു പരിഹാരം എത്രയും വേഗം കണ്ടെത്തണം. ആ ഡാം ഡി കമ്മിഷൻ ചെയ്ത് പൊളിച്ചു നീക്കി മുല്ല നദിയുടെ രീതിയിൽ ഒഴുകാൻ അനുവദിക്കുക 🙏🙏

    • @arshadsidhik7943
      @arshadsidhik7943 8 місяців тому

      Mulla nadhi🤔🤔🤔🤔🤔🤔

    • @VijayanpCharuvila
      @VijayanpCharuvila 8 місяців тому

      😊😅😮

    • @AraA-fi4nt
      @AraA-fi4nt Місяць тому +1

      Sagarmalaprojectmodijiyudeasambhavana

  • @achukrishna8463
    @achukrishna8463 9 місяців тому +41

    വിഴിഞ്ഞം രാജ്യാന്തര തുറമുഖം, തിരുവനന്തപുരം ❤️

    • @suhailsh5128
      @suhailsh5128 9 місяців тому +1

      വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ❤️

    • @jidujku_ff7westfalen13
      @jidujku_ff7westfalen13 8 місяців тому

      Vizhinjam International

  • @aleena81
    @aleena81 9 місяців тому +3

    വീട്ടിൽ നിന്നും വെറും മൂന്നു കിലോമീറ്റർ മാത്രം ഞാൻ അഭിമാനിക്കുന്നു 🥰🥰🥰🥰🥰🥰👍👍👍👍👍👍👍👌👌👌👌👌

  • @shanavasmohd5338
    @shanavasmohd5338 9 місяців тому +8

    ഉമ്മന്‍ചാണ്ടി യുടെ പദ്ധതി ❤

  • @shanthomas1819
    @shanthomas1819 9 місяців тому +5

    കൈരളി ഒഴിച്ച് വേറെ ഒരു ന്യൂസ്‌ ചാനലിലും ഇങ്ങനെ വിശദമായി വികസനത്തെ കുറിച്ച് പറഞ്ഞിട്ടില്ല, mediaone ൽ കണ്ടപ്പോൾ സന്തോഷം..

  • @SajiJoseph-ku3eo
    @SajiJoseph-ku3eo 9 місяців тому +25

    സത്യസന്ധമായ വാർത്തകൾ മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ

    • @muhamedrafi5795
      @muhamedrafi5795 9 місяців тому +1

      ഇത് സർക്കാരിൻറെ പരസ്യമല്ലേ

  • @muhammedfarhan7202
    @muhammedfarhan7202 9 місяців тому +28

    ജനകീയ സർകാർ
    വികസന സർകാർ
    ✨🔥✨❤️✨🔥✨

    • @gopums07
      @gopums07 9 місяців тому +14

      UDF കാലത്ത് വന്നതാടോ Mr ക്യാപ്സുൾ

    • @shajijohn7713
      @shajijohn7713 9 місяців тому +1

      🤣

    • @Asz689
      @Asz689 9 місяців тому +2

      Andi കടക്ക് പുറത്ത്

    • @shinasn7502
      @shinasn7502 9 місяців тому +1

      ​​​​@@gopums07എടൊ മണ്ടാ 2006 Ldf ന്റ ഭരണ കാലത്ത് ആണെടോ ഇത് വന്നത് അന്ന് സഖാവ് VS ആയിരുന്നു കേരളം ഭരിച്ചിരുന്നത്. സംസ്ഥാന സർക്കാർ കരാറു കൊടുത്തത് മുംബൈ ആസ്ഥാനമായ പ്രവർത്തിക്കുന്ന കമ്പനിക് ആണ് ആ കമ്പനിക് ചൈനയിലെ ഏതോ company ആയി ബന്ധം ഉണ്ടെന്ന് പറഞ്ഞ് അന്ന് india ഭരിച്ച കൊണ്ടിരുന്ന കോൺഗ്രസ്‌ ആണെടോ ഈ പദ്ധതി ഉപേക്ഷിച്ചത് അങ്ങനെ കോടതിയിൽ പോയ്‌ അതിന്റെ വിചാരണ ഒക്കെ കഴിഞ്ഞ് വന്നു പിന്നെ 2011 ൽ ഉമ്മൻ ചാണ്ടി സർക്കാർ Re tender കൊടുത്തത് adhani ഗ്രൂപ്പിന് ആണ് ഇതൊന്നും ആർക്കും അറിയില്ലെന്ന് കരുതരുത് mr കൊങ്ങി 😏

    • @shabeebmuhammed6897
      @shabeebmuhammed6897 9 місяців тому +2

      Lesham ulupp...🤌🤌

  • @ancc500
    @ancc500 9 місяців тому +10

    Left ❤❤❤

    • @Asz689
      @Asz689 9 місяців тому

      Leag

  • @shinasn7502
    @shinasn7502 9 місяців тому +18

    ഇടതു പക്ഷം ഹൃദയ പക്ഷം ❤️💪

    • @shabeebmuhammed6897
      @shabeebmuhammed6897 9 місяців тому +4

      ith parayan lesham ulupp🤌

    • @shinasn7502
      @shinasn7502 9 місяців тому

      @@shabeebmuhammed6897 സഖാവ് Vs ന്റെ ഭരണ കാലത്ത് ആണ് വിഴിഞ്ഞം പോർട്ട്‌ എന്ന ആശയം തന്നെ വരുന്നത് അന്ന് സംസ്ഥാന സർക്കാർ ആയിരുന്ന ഇടതു പക്ഷ സർക്കാർ കരാറു കൊടുത്തത് മുംബൈ യിലെ ഒരു കമ്പനിക് ആയിരുന്നു. ആ കമ്പനിക് ചൈനയിലെ ഏതോ കമ്പനിയുമായ ബന്ധം ഉണ്ടെന്ന കാരണത്താൽ അന്നത്തെ കേന്ദ്ര സർക്കാർ ആയിരുന്ന കോൺഗ്രസ്‌ അത് നിഷേധിച്ചു. അങ്ങനെ മറ്റൊരു കമ്പനിക് കരാർ കൊടുത്തപ്പോൾ ആദ്യമായ് കരാർ എടുത്തിരുന്നു മുംബൈ company കോടതിയിൽ പോയ്‌ സ്റ്റേ വാങ്ങി അതിന്റെ സ്റ്റേ ഒക്കെ മാറി വന്ന് 2011ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കൊടുത്ത Re tender ആയിരുന്നു adhani group ഇതൊക്കെ എല്ലാവർക്കും അറിയാം

    • @munnamkm7625
      @munnamkm7625 9 місяців тому +1

      Olakka pottan ee naatil alle geevikkunnath

    • @shinasn7502
      @shinasn7502 9 місяців тому

      @@munnamkm7625 നാട്ടിൽ ആയത് കൊണ്ട് ആണ് ഞാൻ പറഞ്ഞത്

    • @soulgaming6190
      @soulgaming6190 9 місяців тому

      Andhan aakathe

  • @hareshnuhs9847
    @hareshnuhs9847 9 місяців тому +5

    വികസനത്തിനോടൊപ്പം ജനങ്ങളുടെ സുരക്ഷയും പ്രധാനമാണ്.. ഇതുപോലെ വികസനങ്ങൾ വരികയും ജനങ്ങളുടെ സുരക്ഷയ്ക്ക് മുല്ലപ്പെരിയാർ ഡാം ഡി കമ്മിഷൻ ചെയ്ത് പൊളിച്ചു നീക്കുകയും കൂടി ചെയ്താൽ.. ജനതയ്ക്ക് സമാധാനമായി കിടന്നുറങ്ങുകയും കേരളത്തിന്റെ വികസനം ആസ്വദിക്കുകയും ചെയ്യാം 🙏🙏

  • @sivadasanm.k.9728
    @sivadasanm.k.9728 9 місяців тому +3

    എന്തിനും ഏതിനും എതിർപ്പും കൊടികുത്തി സമരവും നടത്തുന്ന പ്രബുദ്ധരായ മലയാളിയ്ക്ക് വിഴിഞ്ഞം തുറമുഖം ഒരു ഗുണപാഠവും വഴി കാട്ടിയുമാകട്ടെ.

  • @skjp3622
    @skjp3622 9 місяців тому +28

    പിണറായി സർക്കാർ അഭിനന്ദനങ്ങൾ. ഇനിയും ഒരു പാട് കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ ❤

    • @shabeebmuhammed6897
      @shabeebmuhammed6897 9 місяців тому +7

      ethin per idaan vannathinaaano 😂
      all credit goes to UMMEN CHANDI Sir 😍😘

    • @sunilkumarn9652
      @sunilkumarn9652 9 місяців тому

      പുതുപ്പള്ളി അല്ല കേരളം

    • @skjp3622
      @skjp3622 9 місяців тому

      കേന്ദ്ര ത്തിൽ അധികാരം ഉള്ളപ്പോൾ ഒരു പദ്ധതി യ്ക്കു പ്രത്യേകിച്ച് സ്വകാര്യ കമ്പനി യുമായി അനുമതി കിട്ടാൻ പ്രശ്നമില്ല. എന്നാൽ അത് നടപ്പിലാക്കാനാണെങ്കിൽ ഇച്ഛാശക്തിയും കഴിവും ജനങ്ങളോടുള്ള കമ്മിറ്മെന്റും വേണം അതാണ് പിണറായി. അരി കൊണ്ടു വന്നതുകൊണ്ട് ആർക്കും ഉപകാരമില്ല അത് അടുപ്പത്തു വച്ചു ചോറാക്കി വിളമ്പയാലേ വയറു നിറയുള്ളു

    • @commonmalayali6612
      @commonmalayali6612 9 місяців тому +1

      ​@@sunilkumarn9652 😂 kammik kuru potti

    • @techbasket5631
      @techbasket5631 9 місяців тому +1

      Umman chandi sarkar❤❤

  • @noufalsiddeeque4864
    @noufalsiddeeque4864 9 місяців тому +1

    താങ്ക്സ് മീഡിയ one താങ്ക്സ് മോഡി താങ്ക്സ് അദാനി താങ്ക്സ് ഉമ്മൻചാണ്ടി താങ്ക്സ് പിണറായി വിജയൻ.

  • @MARAJU-es8ey
    @MARAJU-es8ey 9 місяців тому +1

    Preference may be given to the Fishermen family.

  • @pksreekumar1020
    @pksreekumar1020 9 місяців тому +4

    Samarasamayath kandu media one nte yadharfha niram

  • @ajnr9843
    @ajnr9843 9 місяців тому +15

    ഇതാണ് ഇടതുപക്ഷ സർക്കാർ ❤❤
    കേന്ദ്രം സാമ്പത്തികമായി നമ്മളെ ഞെരുക്കാൻ നോക്കുന്നു... അതിൽ നിന്നും ഉയർത്ത് എഴുന്നേൽക്കാൻ ഇതിലൂടെ നമുക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു

    • @jyothishat653
      @jyothishat653 9 місяців тому +9

      2015 ൽ ഉമ്മൻ‌ചാണ്ടി തുടക്കമിട്ടപ്പോൾ സമരം ചെയ്ത് എതിർത്ത വാഴകളാണ് അവസാനം ഇത് ആവശ്യമാണ് എന്ന് മനസ്സിലാക്കി നിർമാണം പൂർത്തിയാക്കിയത്. 🙏 എന്താണ് സഹോ നടുവിരൽ പക്ഷത്തിന് അവന്റെ വക ഒരു ക്രെഡിറ്റ്‌

    • @imailumailymail
      @imailumailymail 9 місяців тому +1

      Annan ethu lokatha 😂😂😂.. Kadam kayari mudinju Keralam 😂😂

    • @vishnurajraj2596
      @vishnurajraj2596 9 місяців тому +1

      Atinu enth tenga cheytu cpm😂
      Credits to congress and pm

    • @ajnr9843
      @ajnr9843 9 місяців тому

      @@jyothishat653 PPP വഴി ഒരു കരാർ കൊടുക്കുമ്പോൾ maximum 30 വർഷം ആണ് പ്രൈവറ്റ് പാർട്ടിക്ക് കൊടുക്കുന്നത് അത് അട്ടിമറിച്ചു 40 വർഷത്തേക്ക് അദാനിക്ക് കൊടുത്തു. അതിനു എതിരെയാണ് ഇടതുപക്ഷം സമരം ചെയ്തത്.. സിഎജി റിപ്പോർട്ടിൽ അത് ഉമ്മൻചാണ്ടി സർക്കർ ചെയ്തത് മൂലം ഒരു വർഷം സംസ്ഥാനത്തിന് നഷ്ടം 27000 കോടി രൂപ എന്ന് പറയുന്നുമുണ്ട്..പാൽകുപ്പി മോനെ ഇന്നും ഇടതുപക്ഷം കരാറിന് എതിര് തന്നെയാണ് അല്ലാതെ പദ്ധതി നിർത്തി വെയ്ക്കാൻ അല്ല സമരം ചെയ്തത്.. വിഡി സതീശനും k സുധാകരനും പദ്ധതി നിർത്തി വെയ്ക്കാൻ വേണ്ടിയാണ് സമരം ചെയ്തത്. വേണ്ടി വന്നാൽ വിമോചന സമരം നടത്തി നിർത്തിക്കും എന്നാണ് പറഞ്ഞത്.. പാൽക്കുപ്പി മോനെ പോയി തലയ്ക്ക് വെളിച്ചം വെയ്ക്കുമ്പോൾ വാ

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 9 місяців тому +5

    Logo നന്നായിട്ടുണ്ട് എന്നാൽ "തിരുവനന്തപുരം" പേര് കുറെ കൂടി highlight ചെയ്യാമായിരുന്നു ❤🎉

  • @24x7sonu
    @24x7sonu 9 місяців тому +7

    കൊച്ചി😂😂😂😂ഹിബി😢😢😢😢

    • @thomasjohn32
      @thomasjohn32 9 місяців тому +2

      High court കൂടെ കൊച്ചിയിൽ നിന്ന് മാറ്റും എന്ന് കേൾക്കുന്നു.. ചതുപ്പ് നിലത്തിൽ safe അല്ല

  • @user-ry8bf8vi1c
    @user-ry8bf8vi1c День тому

    പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ

  • @vishnur3781
    @vishnur3781 9 місяців тому +1

    Our kerala 👍👍👍❤️

  • @designer7130
    @designer7130 9 місяців тому

    that smile at 20:00 is worth it :)

  • @sivadasanm.k.9728
    @sivadasanm.k.9728 9 місяців тому +1

    ലൈഫ് ഭവന പദ്ധതിയുടെ കീഴിൽ കുറച്ചുപേർക്ക് വീട് കിട്ടിയത് വളരെ നല്ല കാര്യം തന്നെയാണ്. പക്ഷേങ്കിൽ കേരളത്തിന്റെ മലയോര മേഖലകളിലും തീരദേശ മേഖലകളിലും ചേരിപ്രദേശങ്ങളിലും പുറമ്പോക്കുകളിലും കെട്ടുറപ്പില്ലാത്ത കേറിക്കിടപ്പാടമില്ലാത്ത പതിനായിരങ്ങൾ ഇനിയും അവശേഷിയ്ക്കുന്നുണ്ട് ! അവർക്കെല്ലാവർക്കും , യാതൊരു രാഷ്ട്രീയ വേർതിരിവുമില്ലാതെ , വീടുകൾ അനുവദിച്ചു കൊടുക്കാൻ സർക്കാർ മുന്നോട്ടുവരണം. സർക്കാരിനു മാത്രമല്ല, കോടാനുകോടി രൂപയുടെ വാർഷിക ബഡ്ജറ്റുള്ള പ്രമുഖ സമുദായ സംഘടനകൾക്കും ബിസ്നസ് ഗ്രൂപ്പുകൾക്കും സന്നദ്ധ സംഘങ്ങൾക്കും വ്യക്തികൾക്കുമൊക്കെ ഇത്തരം സംരംഭങ്ങളിൽ ഏർപ്പെടാവുന്നതാണ്. കേരളം പണ്ട് പൂർണ്ണ സാക്ഷരത കൈവരിച്ചതുപോലെ വീടിന്റെ കാര്യത്തിലും കേരളം ലോകത്തിന് മാതൃകയാകണം.

  • @johnsononattuk8716
    @johnsononattuk8716 9 місяців тому

    good

  • @nirmaltb6933
    @nirmaltb6933 9 місяців тому +2

    Left alternative❤

    • @royalpebbles902
      @royalpebbles902 9 місяців тому

      ലെഫ്റ്റ് ഉണ്ട

  • @sheebasabu9483
    @sheebasabu9483 9 місяців тому +4

    ഇ പദ്ധതിക്ക് എതിരെ സമരം ചെയ്തവർ ഇന്ന് അതിന്റെ തഞ ആകാൻ മൽസരിക്കുന്നു. നാണമില്ലേ കംമൂണിസ്റ്റ്കളേ..... കഷ്ടം

    • @FuhrerMarZ
      @FuhrerMarZ 6 місяців тому

      എന്ത് എതിർപ്പ് വന്നു എന്ന് പറഞ്ഞാലും കഴിവ് ഉള്ളവൻ ചെയ്യും. പിന്നെ ഇത് ഇപ്പൊ നിലവിൽ വന്നതാണോ നിന്റെ വെഷമം. മലയാളി തന്നെ കാഷ്ടങ്ങൾ 🥴

  • @24x7sonu
    @24x7sonu 9 місяців тому +30

    ക്രെഡിറ്റ് goes to Ahamed Devarkovil......പിണറായി സർക്കാരിൽ ആരും കാണാത്ത. ഒരേഒരു മാണിക്യം.....വ്യവസയ വകുപ്പ് ഇദ്ദേഹത്തെ ഏൽപ്പിക്കണം ❤❤❤❤

    • @living_360
      @living_360 9 місяців тому +1

      The best minister of Kerala

    • @Asz689
      @Asz689 9 місяців тому +1

      Leag

    • @krishnambals3770
      @krishnambals3770 9 місяців тому

      @@living_360 .

    • @sandeepmv3475
      @sandeepmv3475 9 місяців тому

      Satyam

    • @ethanhunt7198
      @ethanhunt7198 9 місяців тому

      സത്യം പുള്ളി കിടു ആണ്. അധികം PR ഒന്നുമില്ലാത്തത് കൊണ്ട് പലരും അറിയുന്നില്ല

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 9 місяців тому +4

    എന്തു കിട്ടിയാലും ധൂർത്തും, മിസ് മാനേജ്മെൻറും കൈമുതലാക്കിയ രാഷ്ട്രീയ ഭരണവുമായാൽ വരുമാനമെല്ലാം ആവിയായി പോകും

  • @kolathuvadan
    @kolathuvadan 9 місяців тому

  • @inrahimibrahim1487
    @inrahimibrahim1487 9 місяців тому +2

    Ksrtc പോലെ രാഷ്ട്രീയംവും യൂണിയനും കളിച്ചു ഇതും കൂടി
    കേരള ജനതക്ക് ഒരു ഭാരമാകല്ലെ

  • @Spiderman66DD
    @Spiderman66DD 9 місяців тому +1

    ഇപ്പോ അദാനി safe ആണ് സജിയേട്ടാ🤭🤭🤭😃😃😃...

  • @shanavasmohd5338
    @shanavasmohd5338 9 місяців тому

    This could be add ??

  • @favas_ma
    @favas_ma 9 місяців тому +3

    കേരളം ❤
    ഇടതുപക്ഷം ❤
    പിണറായിവിജയൻ ❤

  • @jopanachi606
    @jopanachi606 9 місяців тому

    ഇനിയും കുറെ വർഷങ്ങൾ കഴിഞ്ഞാലേ ഇതൊരു full fledged port ആകുകയുള്ളു , ഒരുപാടു കാര്യങ്ങൾ ഒത്തു ചേരേണ്ടതായിട്ടുണ്ട് .

  • @suhailsh5128
    @suhailsh5128 9 місяців тому +1

    കടന്നപ്പള്ളി പഴംപുഴുങ്ങി പോയത് നന്നായി... ഇല്ലെങ്കിൽ ഈ പ്രൊജക്റ്റ്‌ ഇന്ന് കൊണ്ടൊന്നും തീരില്ലായിരുന്നു 😢

  • @gopidasjeraald3676
    @gopidasjeraald3676 9 місяців тому +7

    അവിടെ കുത്താനുള്ള കൊടികൾ
    എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്ച്ചു തുടങ്ങിയിട്ടുണ്ടാകും. അവിടത്തെ അട്ടിമറി കൂലിക്കുവേണ്ടി, എത്ര എത്ര ബന്ദുകളും, ഹർത്താലുകളും
    കേരളീയർ സഹിക്കേണ്ടിവരും???

  • @SajiJoseph-ku3eo
    @SajiJoseph-ku3eo 9 місяців тому +3

    👍👍👍👍👍❤️❤️

  • @Fairoosraman
    @Fairoosraman 9 місяців тому +4

    ജനങ്ങൾക്ക് ഉള്ള ഗുണങ്ങൾ വെറും വക്കാൽ പറഞ്ഞാൽ പോരാ അത് പ്രയോഗിക മാക്കണം.

    • @FuhrerMarZ
      @FuhrerMarZ 6 місяців тому

      ഉക്കും ഉപദേശവും മലയാളികൾക്ക് ഭയങ്കര ഇഷ്ട്ടമാണ് 🥴

  • @meerapai8561
    @meerapai8561 9 місяців тому

    Aarhus prayojanam

  • @sudeeshdivakaran6217
    @sudeeshdivakaran6217 9 місяців тому

    Central Gov't inte Sagarmala project inte under il varunnath aanu marakkalle😂

  • @riminabx
    @riminabx 9 місяців тому

    Oru ksrtc mariyathakyu odikyan pattanilya
    Pinneyyaa ithu
    Kayyittu varathe irunal nallathu

  • @renjithramachandran5985
    @renjithramachandran5985 9 місяців тому

    Adipoli. Dear Media one, You guys didn’t mention Ommen Chandi in this video. He only made this project possible and took efforts to get viability gap fund from central government. ** please do some research with the videos of 2014/15 and you will know who all are against this project and now who all claim as their own project 😅. Crazy 🙏

  • @sukhinantony1546
    @sukhinantony1546 9 місяців тому +1

    Adani🔥

  • @VijeshV-ew3xw
    @VijeshV-ew3xw 5 місяців тому

    അദാനിയുടെ കരുണ.അദാനി പോർട്ട്

  • @ancc500
    @ancc500 9 місяців тому +1

    വിവരണം നൽകുന്നത് സഫാരി ചാനലിലെ.. ഹിസ്റ്ററി പ്രോഗ്രാമിന് സൗണ്ട് കൊടുക്കുന്ന ആളല്ലേ?...

  • @user-to2zo5be5s
    @user-to2zo5be5s 9 місяців тому +2

    വിഴിഞ്ഞം പോർട്ട്‌ വരണം എന്ന് ആദ്യമായി ശ്രീ ഇന്ദിരാ ഗാന്ധിക്ക് മെമ്മറാണ്ടം കൊടുത്തത് മുൻ MLA കുഞ്ഞികൃഷ്ണൻ നാടാർ ആണ് എന്ന് നമുക്ക് എത്രപേർക്ക് അറിയാം

  • @shajicdlm287
    @shajicdlm287 9 місяців тому

    സമരം ചെയ്തവർ എവിടെ

  • @reaper6531
    @reaper6531 9 місяців тому

    First Adanik kodukanulla cash evidunnelum koduthillel ellam 3G aakum

  • @haridasanv3579
    @haridasanv3579 9 місяців тому +1

    കഷ്ട്ടം

    • @skm394
      @skm394 9 місяців тому +5

      ഇഷ്ടപെട്ടില്ലേ 😂

    • @mayamahesh5350
      @mayamahesh5350 9 місяців тому +6

      കഷ്ട്ടം അല്ല ഇയാൾക്ക് കുഷ്ടം

  • @pes6484
    @pes6484 9 місяців тому +2

    ommen chandy enna vyakthiyude dheerghaveeshanam anu vizhijam seaport ennathu. Athanu ldf thuragam vekkathe nadapill akiyathu. Development should be done without political benefits. nadu vikasikatte

  • @juvelpbaiju7561
    @juvelpbaiju7561 9 місяців тому

    കോടികുത്തി പൂട്ടിക്കാതെ ഇരുന്നാൽ മതിയാരുന്നു. 😂😂😂

  • @abijackson1000
    @abijackson1000 9 місяців тому +1

    ഈ video പല ചാനലുകളും കാണിച്ചിട്ടുണ്ട്
    ഇത് ഗവ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു പരസ്യം ആണ്
    ഇത് കാണുന്ന പലർക്കും ഇത് അറിയില്ല 😂

  • @nisarn2641
    @nisarn2641 9 місяців тому +8

    Viyicham kannoor airport anf metro train all projects by time of Congress government. But , only all projects inuagrated by CPM government? As well as 10 years congress Manmohan Singh all projects of accrose the India but, only all projects inaugurating by Modi RSS BJP government? ❤😂😢😅😅❤

    • @muhammedfarhan7202
      @muhammedfarhan7202 9 місяців тому +2

      എന്നിട്ട് എന്തിനാ കോൺഗ്രസ്സ് വിഴിഞ്ഞം തുറമുഖതിന് എതിരെ സമരം ചെയ്തത് 😂😂😂
      തുറമുഖം കൊണ്ട് വരുന്നത് നടതിക്കില്ല എന്ന് പറഞ്ഞ് സമരം ചെയ്തിട്ട് , ഉദ്ഘാടനം ആയപ്പോൾ ഗർഭം ഏറ്റെടുക്കാൻ വന്നിരിക്കുന്നു 😂💩

    • @ofnicroata6639
      @ofnicroata6639 9 місяців тому

      Comedy.onu podaoola shavam paranaree

    • @Asz689
      @Asz689 9 місяців тому

      ​@@muhammedfarhan7202നുണ പറയരുത് myre

    • @gopums07
      @gopums07 9 місяців тому

      @@muhammedfarhan7202 ഈ ഇടയ്ക്ക് ജനിച്ചതാണല്ലേ 😁

    • @ajnr9843
      @ajnr9843 9 місяців тому +1

      2006 VS govt ആണ് തുടക്കം കുറിച്ചത്

  • @VijeshV-ew3xw
    @VijeshV-ew3xw 5 місяців тому

    കേന്ദ്ര സർക്കാരിൻ്റെ പദ്ധത്തി. എല്ലാ

  • @revolt1947
    @revolt1947 9 місяців тому +1

    നാട്ടുകാരുടെ പണം , ലാഭം അദാനിക്ക്...

    • @Spiderman66DD
      @Spiderman66DD 9 місяців тому +3

      വിവരമില്ലായ്മ ഒരു തെറ്റ് അല്ല..പക്ഷെ നീ അതൊരു അലങ്കരമാക്കരുത്😂

    • @vivekps1732
      @vivekps1732 9 місяців тому +1

      നാട്ടുകാർ പൈസ പിരിവിട്ട് അധാനിക്ക് port നിർമിച്ചു കൊടുക്കുന്നു 😂😂😂.

  • @thepalebluedot4171
    @thepalebluedot4171 9 місяців тому

    Vere evidunnum crane edukaan kittiyilla China yil ninnu thanne edukanam ketto .. pakshe Kerala mukku manthrikku America yil poyi avaduthe elaam edukaam ..🐒
    @13:29 Keralathile ettavum valiya mandatharamaanu Kochiyile Vallarpaadathu kaanichu vechathu, athinu pakaram international shipping line inte thottu aduthu kedakunna Vizhinjathhu aavarthikunna capital dredging cost onnumilaatha oru port inte saadhyatha mandamaaraya Mallus inu manasilaayilla... Elias John ine poleulla aalukal ithine kurich parayaan thudangiyathu 1990s kalilaanu... ... ! ! Ethra samayavum saambathika viksanavuma Keralathinu nashtapetadhu ..
    Pottan Mallu raashtryakaaru Kochi-dubai lobbyude keezhil adimakal aayipoyi ... kashtam 😑

  • @vineeshvk9543
    @vineeshvk9543 9 місяців тому +6

    2006 vs അച്യുതാനന്ദൻ കൊണ്ടുവന്നു 2012 ചാണ്ടി അദാനിക്ക് 50വർഷത്തേക്ക് കൈയ്യിൽ വച്ച് കൊടുത്തു എന്നിട്ട് കൊങ്ങികൾ ചാണ്ടി എന്നും പറഞ്ഞു പോസ്റ്റർ ഒട്ടിക്കുകയാ 😊

  • @VishnuPanick
    @VishnuPanick 9 місяців тому

    എന്ത് വില കൊടുത്തും ലോബി കളികളെ മറികടന്നും ഈ പ്രൊജക്റ്റ് കൊണ്ടുവന്ന ഉമ്മൻ ചാണ്ടിക്കും, കേരളം കണ്ട ഏറ്റവും നല്ല മന്ത്രിമാരിലൊരാളായി നിന്ന് തൻ്റെ കൃത്യം ഭംഗിയായി ചെയ്ത കോഴിക്കോടിന്റെ സുൽത്താൻ ശ്രീ അഹമ്മദ് ദേവർകോവിലിനും ഇതിന്റെ ക്രെഡിറ്റ് കൊടുത്തേ മതിയാകു.

  • @prakashtvm2188
    @prakashtvm2188 9 місяців тому

    ഏതു സർക്കാർ

    • @SajiJoseph-ku3eo
      @SajiJoseph-ku3eo 9 місяців тому +8

      എൽഡിഎഫ് സർക്കാർ 👍👍

    • @Asz689
      @Asz689 9 місяців тому

      Leag UDF

  • @user-ry8bf8vi1c
    @user-ry8bf8vi1c День тому

    ഇവിടെ പലരും പലതും കാണിച്ചു അതുകൊണ്ട് എന്തു പ്രയോജനം പദ്ധതി പ്രവർത്തികമാകിയത് പിണറായി ആണെന്ന് ഇവിടെ ആർക്കാ അറിയാത്തത്

  • @sreejith5377
    @sreejith5377 9 місяців тому +1

    Kerala sarkaar😂😂😂

  • @differentperspectivesofdav9768
    @differentperspectivesofdav9768 9 місяців тому

    wait itendanu oru bharanapaksha mridu masturbation ??? itu paid alle

  • @PradeepSasi-vr4fs
    @PradeepSasi-vr4fs 9 місяців тому +2

    Still kerala government don't give the money for port.
    But inauguration 😂😂

  • @mst1094
    @mst1094 9 місяців тому

    ഇത് paid പരിപാടി ആണല്ലേ.. നിർമ്മാണോത്ഘടനത്തെ കുറിച്ച് പറഞ്ഞപ്പോൾ പോലും ഇതിന് ആരംഭം കുറിച്ച യു.ഡി.എഫ് സർക്കാരിനെ കുറിച് ഒരക്ഷരം മിണ്ടാതിരുന്നത് നന്നായി. അതുപോലെ തുടങ്ങിയപ്പോൾ 5000 കോടി രൂപയുടെ അഴിമതി ആരോപിച്ച എൽ.ഡി.എഫ് ന്റെ വികസന നേട്ടമായി അവതരിപ്പിച്ചത് ഒട്ടും അനൗചിത്യം ആയില്ല

  • @arunbthomas5741
    @arunbthomas5741 9 місяців тому +15

    ഉവ്വ ഈ സർക്കാർ കുറെ ചെയ്ത് 😂😂😂😂.... (ഉമ്മൻ ചാണ്ടി കൊണ്ട് വന്നു, കടന്നപ്പള്ളി രാമചന്ദ്രൻ 5-6 വർഷം ഒന്നും ചെയ്തില്ല, അഹമ്മദ് ദേവർകോവിൽ വന്നത് കൊണ്ട് പൂർത്തിയായി അത്ര തന്നെ )

    • @muhammedfarhan7202
      @muhammedfarhan7202 9 місяців тому +11

      അഹമദ് ദേവർകോവിൽ പിന്നെ അമേരിക്കൻ സർക്കാരിൻ്റെ ഭാഗം ആയിരിക്കും അല്ലെ 😂🤌

    • @ofnicroata6639
      @ofnicroata6639 9 місяців тому

      Comedy poda shavam para naree

    • @arunbthomas5741
      @arunbthomas5741 9 місяців тому

      ​@@muhammedfarhan7202 അത് സർക്കാരിന്റെ മൊത്തം കഴിവ് കൊണ്ടല്ല. ആണെകിൽ കടന്നപ്പാളി മന്ത്രി ആയിരുന്നപ്പോഴേ ഈ പോർട്ട്‌ പൂർത്തി ആയേനെ.. INL ഇന്റെ മന്ത്രി അഹമ്മദ് ദേവർകോവിൽ വന്നപ്പോഴാണ് എന്തെകിലും നടന്നെ.

    • @sajithsharath570
      @sajithsharath570 9 місяців тому +4

      2006അച്യുതാനന്ദൻ സര്ക്കാര് ആണ് ഇതിന് തുടക്കം കുറിച്ചത് അന്നത്തെ upa സര്ക്കാര് ആണ് ഇത് വയ്കിപ്പിച്ചതും കേട്ടല്ലോ

    • @arunbthomas5741
      @arunbthomas5741 9 місяців тому

      ​​@@sajithsharath570അങ്ങനെ പല സർക്കാറുകളും ശ്രമിച്ചു, ടെൻഡർ വിളിച്ചു പക്ഷേ അന്ന് ഒന്നും നടന്നില്ല

  • @naadankaduk3909
    @naadankaduk3909 9 місяців тому

    കണ്ണൂർ എയർപോർട്ട് പോലെ ആകാണ്ട് നിന്നാൽ മദി 😅😅😅😅

    • @thomasjohn32
      @thomasjohn32 9 місяців тому

      കണ്ണൂർ ഒട്ടും potential ഇല്ലാത്ത സ്ഥലം ആണ്... കുറെ ഗുണ്ട രാഷ്ട്രീയക്കാർ അല്ലാതെ ന്തുണ്ട്.. അതോണ്ട് ആണ് airport failure ആയതു

  • @zubairpt4770
    @zubairpt4770 9 місяців тому

    Ldf munnottu

  • @josephputhran4871
    @josephputhran4871 9 місяців тому +1

    😂Modani Fund Media One num kittiyo ????😂

    • @VishnuPanick
      @VishnuPanick 9 місяців тому +2

      എല്ലാര്ക്കും കിട്ടി. നിനക്ക് മാത്രേ ഉള്ളു ഇനി കിട്ടാൻ.

  • @thomasjohn32
    @thomasjohn32 9 місяців тому +2

    വികസനം മുഴുവൻ തിരുവനന്തപുരം, കൊച്ചി.. ബാക്കി 12 ജില്ലകൾ മൂഞ്ചൻ ആണോ??

    • @s9ka972
      @s9ka972 9 місяців тому +1

      സീപോർട്ട് ഇടുക്കിയിൽ വെയ്ക്കാൻ പറ്റുമോ

    • @salmansalmi8205
      @salmansalmi8205 Місяць тому +1

      Amazon il anth thodagaan anu...

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 9 місяців тому +1

    LDF സർക്കാർ❤

    • @shabeebmuhammed6897
      @shabeebmuhammed6897 9 місяців тому

      Umman chandi konduvathaa mone.. kochi Metro, vizhinjam etc
      credit edukkanathin oru paridhi ille ..🤌🤌

    • @thepalebluedot4171
      @thepalebluedot4171 9 місяців тому

      Pari ! nokkucoolie hartal kodikuthal company pootikkal mafia..