Lyrics കാണും ഞാൻ കാവലായ് എൻ നൻപനായ് ഈ മണ്ണിൽ വന്നോനേ ആനന്ദം എന്നുമായ് എൻ ജീവിതം ദേ മാറിപ്പോവാണേ ഒരു മനമായ് കൃപയാലെ നിറയാനായ് നാം വരുന്നേ അലിവോടെ പ്രിയനെന്നെ പുണരാൻ ഞാൻ കാത്തിടുന്നേ ഇനി എന്നും ആനന്ദമേ എന്നാളും ആഘോഷമേ തനിയെ ഞാൻ ഇരുളിൽ എൻ മനമെങ്ങും വിങ്ങിടുമ്പോൾ ആരോരും തുണയില്ലാത്തിടറി ഞാൻ വീണിടുമ്പോൾ പരലോകം വെടിഞ്ഞെന്റെ തുണയാകാൻ വന്നവനെ ഉടലിൽ നിന്നുയിരെല്ലാം എനിക്കായി തന്നവനെ ഇനിയെല്ലാം ക്രൂശേൽ മാത്രം സഹനത്തിൻ തീയിൽ നിൽക്കാൻ ഒന്നായി ഞങ്ങൾ വരുന്നേ (2) ഇനി എന്നും ആനന്ദമേ എന്നാളും ആഘോഷമേ കാണും ഞാൻ കാവലായ് എൻ നൻപനായ് ഈ മണ്ണിൽ വന്നോനേ ആനന്ദം എന്നുമായ് എൻ ജീവിതം ദേ മാറിപ്പോവാണേ ഒരു മനമായ് കൃപയാലെ നിറയാനായ് നാം വരുന്നേ അലിവോടെ പ്രിയനെന്നെ പുണരാൻ ഞാൻ കാത്തിടുന്നേ ഇനി എന്നും ആനന്ദമേ എന്നാളും ആഘോഷമേ
Lyrics
കാണും ഞാൻ കാവലായ്
എൻ നൻപനായ്
ഈ മണ്ണിൽ വന്നോനേ
ആനന്ദം എന്നുമായ്
എൻ ജീവിതം
ദേ മാറിപ്പോവാണേ
ഒരു മനമായ് കൃപയാലെ നിറയാനായ്
നാം വരുന്നേ
അലിവോടെ പ്രിയനെന്നെ പുണരാൻ ഞാൻ കാത്തിടുന്നേ
ഇനി എന്നും ആനന്ദമേ
എന്നാളും ആഘോഷമേ
തനിയെ ഞാൻ ഇരുളിൽ
എൻ മനമെങ്ങും വിങ്ങിടുമ്പോൾ
ആരോരും തുണയില്ലാത്തിടറി ഞാൻ വീണിടുമ്പോൾ
പരലോകം വെടിഞ്ഞെന്റെ
തുണയാകാൻ വന്നവനെ
ഉടലിൽ നിന്നുയിരെല്ലാം എനിക്കായി തന്നവനെ
ഇനിയെല്ലാം ക്രൂശേൽ മാത്രം
സഹനത്തിൻ തീയിൽ നിൽക്കാൻ
ഒന്നായി ഞങ്ങൾ വരുന്നേ (2)
ഇനി എന്നും ആനന്ദമേ
എന്നാളും ആഘോഷമേ
കാണും ഞാൻ കാവലായ്
എൻ നൻപനായ്
ഈ മണ്ണിൽ വന്നോനേ
ആനന്ദം എന്നുമായ്
എൻ ജീവിതം
ദേ മാറിപ്പോവാണേ
ഒരു മനമായ് കൃപയാലെ നിറയാനായ്
നാം വരുന്നേ
അലിവോടെ പ്രിയനെന്നെ പുണരാൻ ഞാൻ കാത്തിടുന്നേ
ഇനി എന്നും ആനന്ദമേ
എന്നാളും ആഘോഷമേ
Aliya Aakash ea polichu muthea nentea sound 😘😘🥰🫂🫂🫂🫂
Proud of you guys ♥️♥️🔥🔥🔥
Background.... 😍❤️
Great🎉🎉🎉🎉
🥰🥰🥰🥰🥰🥰
JY power...❤
Nycc... 🎉
❤✨
❤️❤️❤️❤️👌👌👌👌
🥰❤️✨
ഏറെ മധുരം.... So happy about you guys.... Love you❤❤❤❤
thankuuuuuui fr
❤Jesus youth❤
Amazing song I like this song very much 👌 💜 ❤supper j y neyatyinkara.
Praise god ❤ nice NTA music ministry 🥳
This song and those days🥺🤌🏻💗
❤🎉.. Great effort Music Ministry JY Neyyatinaka 🎉
Woooowww superb voice mone ❤
❤❤❤❤❤💘💘💘💓💓💓
Superb ❤❤ praise God💗💗
Very nice song......... congrats the whole team......
😍😍Praise God..... 👏🏼👏🏼Neyy Music ministry
❤❤❤❤❤❤❤🎉🎉🎉🎉 ni ozige veree aruuu eshoyeeeeee
🥰❤️amazing 🥰
❤️👏👏
😍❤️
Miss those days❤️❤️
Nice song God bless full team🥰👍🏻👍🏻👍🏻🙏
❤❤Kavalayi........😅
🎉❤
Amen ❤
❤
Nice work....... 🦋
🥰🤩😍
Sneham maathram😍❤️
Awesome 👍
❤ kudos to everyone who has worked hard for this 🎉
❤❤
😍😍
😍❤✝️
Nice song🥰🥰🥰🥰
❤🔥
❤️🪄
❤🥳
Nice one guys🎉❤
❤🔥
❤❤❤
❤
❤️ miss those days
Good song❤❤❤
😍🤍
❤❤❤
❤🙏😍
😍😍😍
❤
🥹❤️🎉
💞🎉
❤
Robinee🤌🏼❤️
❤️❤️
❤❤
❤❤❤
❤❤❤
❤❤❤
❤❤❤