1268:☀️ സൺസ്ക്രീൻ ഏറ്റവും നല്ലത് ഏതാണ്? എങ്ങനെയാണ് ശരിയായി ഉപയോഗിക്കേണ്ടത്? How to use it correctly?

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 628

  • @AaradhyaDR12
    @AaradhyaDR12 5 місяців тому +621

    I've used 5-6 bottles of littlllextra rice berry sunscreen, facial serum, and moisturizing cream and I can say that it has helped me transform my skin into a beautiful complexion. The blemishes are fading and no new spots are appearing. The face appears glowing with smooth skin. Therefore, I've realized that selecting the right products is necessary.

    • @MeAarohiBose
      @MeAarohiBose 5 місяців тому +3

      I have super oily skin, and I’ve also tried Rice Berry sunscreen. This is likely the best sunscreen I’ve used. It doesn’t leave any whitecast and feels super light. I would highly recommend this to those who have extremely oily skin like me.

    • @sandhyasajeev-e4f
      @sandhyasajeev-e4f 4 місяці тому

      But it has kojic acid in it

    • @AnjuSeby
      @AnjuSeby 4 місяці тому +34

      ആരും ഇവരെ വിശ്വസിക്കരുത്. ഇതുപോലെ മിക സൺസ്‌ക്രീൻ വീഡിയോസിന്റെ അടിയിലും ഇവർ തന്നെ സെയിം കമന്റ് ഇട്ടേക്കുന്നു.എന്തോ പ്രൊമോഷൻ ആണെന് തോനുന്നു.അല്ലെങ്കിൽ പിന്നെ എല്ലാത്തിലും സെയിം റിപ്ലൈ കമന്റ്‌സ് വരില്ലലോ.

    • @krishnanianabackup1521
      @krishnanianabackup1521 3 місяці тому +3

      ​@@AnjuSebyExactly.same comments

    • @amaljoseph8069
      @amaljoseph8069 2 місяці тому +3

      Ith paid comments ആണ് എല്ലാത്തിലും കാണാം ഈ Berry teams നെ..

  • @vanajathippilikkate9884
    @vanajathippilikkate9884 10 місяців тому +34

    ഒരു ഇരുപതു വർഷം മുൻപേ dr വീഡിയോ ചെയ്യാൻ തുടങ്ങിയിരുന്നു എങ്കിൽ എന്ന് വിചാരിക്കുന്നു പലതും അറിയാമായിരുന്നു യൂട്യൂബിൽ കാണുന്നത് വിശ്വസിച്ചു കാണുന്ന വീഡിയോസ്

  • @myworldmydreams3405
    @myworldmydreams3405 10 місяців тому +10

    Thankyou Sir
    Sunscreen Upayogikkumbol Viyarkkunnu

  • @Aizuworld-p8e
    @Aizuworld-p8e Рік тому +14

    Oily skin best sunscreen parayo

  • @SHKsaviour
    @SHKsaviour 12 днів тому +2

    Hi സർ, എനിക്ക് stich mark ഉള്ള കറുത്ത ഒരു സ്കാർ എന്റെ നെറ്റിയിൽ ഉണ്ട്. എനിക്ക് വെളിയിൽ പോകുമ്പോൾ sun ലൈറ്റിൽ നിന്നു protect ചൈയ്യാൻ ഏതു sun സ്ക്രീൻ ആണ് നല്ലത്. Please advice sir.
    Thanks

  • @majidakv5022
    @majidakv5022 Рік тому +27

    ഇവിടെ പലരും ഏറ്റവും നല്ല സൺസ്‌ക്രീൻ ഏതാണ് എന്ന് അറിയാത്തവർ ആണ് കാരണം പല സൺസ്‌ക്രീനും മാറി മാറി ഉപയോഗിച്ച ആഗ്രഹിച്ച റിസൾട്ട്‌ ഒന്നും കിട്ടി ഇല്ല എന്നത് ആണ് സത്യം
    എന്നാൽ ഉപയോഗിച്ചാൽ 100% നല്ല product ആണ് പറയുന്ന ഒരു സൺസിക്രീൻ aloe sunscreen ആണ് കാരണം നിങ്ങളെ പോലെ suncreen തപ്പി നടന്ന ഒരാൾ ആണ് ഞാനും ഈ സൺക്രീൻ ഒരുപാട് ആൾക് ഗുണം കിട്ടിയത് ആണ് rate und അത് പോലെ ഗുണവും und
    Best natural product 👍

  • @hariv6291
    @hariv6291 Рік тому +17

    Dr. Nombu samayath ravile food kazhikunnathine paty onnuparayavo dr already fastinginte episode ittapol morning food paranjilla pls🙏

  • @krishnaparasad9455
    @krishnaparasad9455 Рік тому +31

    Uv doux is a good sunscreen.but little pricier than minimalist.

  • @mariyammasalim6063
    @mariyammasalim6063 10 місяців тому +3

    Dr njaan vitamin d kku vendi vail kodu ente kaileyum kalileyum skin valinju ini ithu maaraan enthaanu cheyyendathu

  • @safeelanoushad5756
    @safeelanoushad5756 Рік тому +9

    About Fasting diet vedio chayyumo

  • @BLACKARMOR03
    @BLACKARMOR03 Рік тому +92

    Brand Name: Soltan Protect & Moisturise lotion SPF30+
    (Made in UK) 😉

    • @jasuvlogs1737
      @jasuvlogs1737 3 місяці тому +1

      ഇത് use ചെയ്താൽ വേറെ Moisturizer ഉപയോഗിക്കേണ്ട ആവശ്യം ഇല്ലേ?

  • @dhanyamohan3887
    @dhanyamohan3887 Рік тому +19

    Sir please have a talk on adenoid in children

  • @fathimaamal6361
    @fathimaamal6361 Рік тому +28

    Very informative 👍
    Sunscreen use cheyyunnath verum skin color povathirikkananu enna misunderstandings palarkum und.... but complexion care and skin protection are different....ath ithilude manasilakam

  • @marythomas8193
    @marythomas8193 Рік тому +11

    Good msg Doctor Thanks
    God bless & Family members

  • @anjusajith1367
    @anjusajith1367 Рік тому +6

    Doctor, kuttikalkum , valiyavarkkum ulla body lotion and moisturizing cream parayamo...

  • @zeenasalam5213
    @zeenasalam5213 Рік тому +22

    മറ്റുള്ള വീഡിയോകളിൽ 2 വിരലുകളിൽ നീളത്തിലെടുത്ത് ധാരാളമായി apply ചെയ്യണം എന്നാണ് പറയുന്നത്. ഏതാണ് ശരി?

    • @Talesofshanu
      @Talesofshanu Рік тому

      ua-cam.com/video/ku-3sOJYe9k/v-deo.html

  • @ShamnaShani-bj8ik
    @ShamnaShani-bj8ik 10 місяців тому +2

    Combination skinin eth sunscreen aan nallath pls repysir🙏

  • @MR-mj2dq
    @MR-mj2dq Рік тому +25

    Dr ente skin എപ്പോഴും വിയർക്കുന്ന skin ആണ് ഞാൻ ഏത് തരത്തിൽ ഉള്ള sunscreen ആണ് ഉപയോഗിക്കേണ്ടത്

  • @majidafarsanamaji8097
    @majidafarsanamaji8097 Рік тому +56

    Urticaria യെ കുറിച്ച് വീഡിയോ cheyyammo ഡോക്ടർ പ്ലീസ് 😊

  • @vishnuss4470
    @vishnuss4470 2 місяці тому +1

    ആരും ഇനി കഷ്ടപെടണ്ട... 😄 Soltan Protect & Repel Lotion SPF30 200ml

  • @arshanshan7443
    @arshanshan7443 Рік тому +6

    ഞാൻ അത്യവശ്യം വെയിൽ കൊള്ളുന്നുണ്ട് sunscreen തേച്ചപോൾ കൈകളിൽ തരി തരി പൊങ്ങി ഇപ്പോൾ തേക്കുന്നില്ല .എന്തു ചെയ്യും ?

    • @abidapalat1259
      @abidapalat1259 Рік тому

      ഏതാ ഉപയോഗിച്ചേ നല്ല brand യൂസ് ആക്ക് spf50 pa+++

    • @arshanshan7443
      @arshanshan7443 Рік тому

      spf 50 pa+++uvaഉള്ളത് biotique nte400ന്റെ400 rs ഇതിൽ കൂടുതൽ വില കൂടിയത് വാങ്ങാൻ വയ്യാ ചിലർക്കു sunscreen allergy ഉണ്ടാക്കും എന്ന് kettur

    • @duamajeed5141
      @duamajeed5141 3 місяці тому

      Same rate orupad ondllo aqualogica​@@arshanshan7443

  • @chinnuthoufeek9192
    @chinnuthoufeek9192 Рік тому +10

    Hii Dr....
    Pregnant ladies sunscreen select cheyumbol kooduthalayi enthlm sradhikanoo ??
    Atho ee vedio il ullath pole noki vangiyal mathiyoo ???
    Njn use cheyunath Dr. Sheth's sunscreen aanu...is it good for pregnant ladies ??

    • @anupamaa8724
      @anupamaa8724 Рік тому +1

      Pregnant ayavar mineral sunscreen use cheyyanam.. chemical sunscreen is not good

    • @duamajeed5141
      @duamajeed5141 3 місяці тому

      Use screl available pharmacy, it's good pregnant ladies and every skintone

  • @sachuunni1905
    @sachuunni1905 Рік тому +17

    Hi Doctor Hylaronic acid egane use cheyam ennoru video cheyamo

  • @phousiyamohammed7528
    @phousiyamohammed7528 Рік тому +7

    Lichen planze ne kurich vedio cheyyumo

  • @amourjinxx5168
    @amourjinxx5168 11 місяців тому +3

    Is aroma magic aloevera sunscreen gel a good choice?

  • @shaima_
    @shaima_ Рік тому +9

    Nammla veetil irikumbozhum sthiramayit apply cheyendathundo sun screen

  • @ushabalan87
    @ushabalan87 Рік тому +7

    Nivea spf 50 sunscreen super 👍

  • @abinafathima9462
    @abinafathima9462 11 місяців тому +1

    Handiloke apply cheyyan pls recommend a sunscreen which is affordable

  • @shakeefmk9180
    @shakeefmk9180 Місяць тому

    Sir Vitamin D very low. Which time is best for providing Sun light. 15 mints Before 10 Am and After 3 pm or mrng 11 to 3 pm. Which is best ?

  • @yoonasana575
    @yoonasana575 Рік тому +5

    Ncc chernna sesham Nannayi karuthu. Pinne skinnil chilyidathu vedanayum chuttuneettavum Kandu. Sunscreen thechal athoke marumo?

    • @SS-nu1xi
      @SS-nu1xi 17 днів тому

      ഇല്ല. സൺസ്‌ക്രീൻ വെളുത്തിട്ട് പാറാൻ ഉള്ള ക്രീം അല്ല.

  • @thankamammu1932
    @thankamammu1932 Рік тому +7

    കോവിഡ കഴിഞ്ഞിട്ട് ഡോക്ടർ ഇന്നാണ് കണ്ടത് താങ്ക്യൂ ഡോക്ടർ

  • @anjanasujitanjanasujit
    @anjanasujitanjanasujit Рік тому +7

    Doctor kuttikalile adenoide problems nte issues parayane .

  • @sherinbinthhamza2099
    @sherinbinthhamza2099 Рік тому +13

    Ingne oru video thappi nadakern. Tq sir👍🏼

  • @SY-sw7uu
    @SY-sw7uu Рік тому +5

    Sir i coffeeye patti oru video cheyyaamo

  • @ismailkolavayil9508
    @ismailkolavayil9508 Рік тому +28

    Oily skininu ettavum best face wash sunscreen, mosturise cream, name parayuo

    • @Gouri_here
      @Gouri_here 10 місяців тому

      Face wash, Moisturizer nte channel il upload cheythittund... If you r interested do check it out... Sunscreen vdo Monday Or Tuesday upload cheyyum

    • @Gouri_here
      @Gouri_here 10 місяців тому

      Face wash, Moisturizer vdo njan upload cheythittund... If u r interested do check it out... Sunscreen vdo monday or Tuesday upload cheyyum.. Hope it helped u😊

    • @SilpaPs-e1g
      @SilpaPs-e1g 5 місяців тому

      🎉lotus alphamoist moisture zer super for oily skin

  • @Heba753
    @Heba753 3 місяці тому +8

    ഹായ് ഡോക്ടർ, എന്റെ സ്കിൻ dray സ്കിൻ ആണ്, ഞാൻ കളർ കുറവുള്ള വ്യക്തിയും ആണ്,എനിക്ക് പറ്റിയ സൺസ്‌ക്രീൻ എങ്ങനെയാ സെലക്ട്‌ ചെയ്യുക 😊

  • @ancygimmy
    @ancygimmy Рік тому +9

    I m having continuous headache if I go out son. Even evening morning time also I can't go out without umbrella or cap. So can u advise me for getting vitamin d suppliment is enough?
    And I heard from many viedo s that good sunscreen must include vitamin c content. Please advise doctor

  • @siniyasudheer7845
    @siniyasudheer7845 21 день тому

    Dr moisturizing whitening cream use cheyyamo gulfil ninn kond vannatha?

  • @sojashaji29
    @sojashaji29 Рік тому +15

    Hyper pigmentation kurichu vedio cheyyamo

  • @marymani8613
    @marymani8613 10 місяців тому +2

    6 Masom thazhe Ulla Aalukal?kunjungal...not Aalukal

  • @Royal_Travancore
    @Royal_Travancore Рік тому +14

    Dr paint jolikk pokunnavarkk sun expert use cheyamo?? Paint chemical ale, athu kond use cheyamo plz rply🙏🏻🙏🏻🙏🏻

  • @ShafnaSherin-t9z
    @ShafnaSherin-t9z День тому

    Plum sunscreen nalladhano dry skin type ullavark

  • @behappy-tm9yy
    @behappy-tm9yy Рік тому +5

    Sir keratitis Pilaris and remediesne Zurich oru video cheyyamo plzz

  • @dr.suryadevtz1933
    @dr.suryadevtz1933 9 місяців тому

    സൺസ്ക്രീൻ മുഖത്ത് ഉപയോഗിക്കുന്നതിലൂടെ നെറ്റ് കേറുന്ന അവസ്ഥ അല്ലെങ്കിൽ മുടി കൊഴിഞ്ഞു പോകുക അല്ലെങ്കിൽ ഹെയർ ഡാമേജ് മുഖത്തുള്ള താടി മീശ തുടങ്ങിയവ നശിച്ചു പോകുന്ന അവസ്ഥ അങ്ങനെ എന്തെങ്കിലും ഉണ്ടാവാൻ ചാൻസ് ഉണ്ടോ

  • @BijiRatheesh-i9p
    @BijiRatheesh-i9p Рік тому +8

    Sir എന്റെ മുഖത്ത് എന്ത് use ചെയ്താലും പെട്ടന്ന് വിയർത്തു പോകുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് എങ്ങനെ മാറ്റാം. Sir pls reply

  • @baijusebastian368
    @baijusebastian368 11 місяців тому +4

    ഈ സംശയം എനിക്കും ഉണ്ടായിരിന്നു. T Q ഡോക്ടർ

  • @hennaabdussalam9211
    @hennaabdussalam9211 Рік тому +8

    Thank you Dr. Vijarichapol thanne vedio kitty😅

  • @shilpa2093
    @shilpa2093 Рік тому +21

    Thankyou ...for clearing the doubts regarding sunscreen . Will the creams applied on neck region have any bad effects for thyroid?

  • @SariPriyanka-bj6pu
    @SariPriyanka-bj6pu 11 місяців тому

    Vitamine D3കുറവുള്ളവർ എല്ലാ ദിവസവും 10/15മിനിറ്റ് വെയിൽ കൊണ്ടാൽ (സൺസ്‌ക്രീൻ use ചെയ്യാതെ )കാൻസർ ഉണ്ടാകാൻ chance ഉണ്ടോ 🤔Dr.pls reply 🙏

  • @lalsy2085
    @lalsy2085 Рік тому +6

    എനിക്ക് sunburn വന്നു പൊള്ളി skin ആകെ കറുത്ത്‌ ഇരിക്കാണ്. അതിനു ഏത് sunscreen ആണ് use ചെയ്യേണ്ടത്

    • @welcomwel3005
      @welcomwel3005 Рік тому

      ഇതേ അനുഭവം ഇപ്പോൾ എനിക്കും. മുഖം ചുകന്നു ചില ഭാഗം തടിപ്പും.
      പൊള്ളൽ മാറാൻ നിങ്ങൾ ഏത് ക്രീം ആണ് ഉപയോഗിച്ചത്?

  • @SHABEERPB-i7w
    @SHABEERPB-i7w 2 місяці тому

    Sir , i am from Qatar , which one is best sunscreen in swetting skin for gcc countries use

  • @anjithababu.o331
    @anjithababu.o331 9 місяців тому +5

    Oily + sensitive skin nu ulla kurachu sunscreens suggest cheyyamo...

    • @AmbachyS
      @AmbachyS 6 місяців тому

      Bynds pro നല്ലത് ആണ്

  • @ponnuzzzponnu6555
    @ponnuzzzponnu6555 Рік тому

    Sir could you please recommend a remedy to get rid of headnit,

  • @Anu28899
    @Anu28899 Рік тому +24

    വളരെ നല്ല ഇൻഫർമേഷൻ... 💐💐💐💐💐💐

  • @febishanu3236
    @febishanu3236 7 днів тому

    Hi dr എന്റെ husband വെയിലത്തു നിന്നുകൊണ്ട് ജോലിയാണ് ഞങ്ങൾ ഒരു sunscreen വാങ്ങിയിരുന്നു sunrays safe spf 75 uva+uvb pa+++ ഇത് നല്ലതാണോ dr pls replay

  • @mehanasmusthafa2143
    @mehanasmusthafa2143 Рік тому +2

    Alovera jell ethra vayassu nuthal use cheyyan patum facil

  • @jayasree8121
    @jayasree8121 10 місяців тому

    സാർ ഞാൻ സാറിൻ്റെ excercise ൻ്റെ വീഡിയോ കണ്ടിരുന്നു. അപ്പോൾ ഞാൻ സാറിൻ്റെ ഫോൺ നമ്പർ ചോദിച്ചു സാർ ഫോൺ നമ്പർ തന്നു. ആ ഫോൺ നമ്പറിൽ ഞാൻ രണ്ട് പോസ്റ്റ് ഇട്ടിരുന്നു. അത് ഇന്നു വരെ സാർ നോക്കിയില്ല അത് സാർ നോക്കി എനിക്ക് മറുപടി തരാൻ ശ്രമിക്കുമോ?

  • @ajnairish6896
    @ajnairish6896 Рік тому +7

    Hii Dr. Can u suggest a good sunscreen brand for normal skin

  • @preethiraj3196
    @preethiraj3196 11 місяців тому +1

    Excellent Explanation

  • @emitto3633
    @emitto3633 Рік тому +1

    Doctor oro skin type nu different sunscreen alle usr cheiyunne oil skin num dry skin num combination skin num different sunscreen alle

  • @indhud443
    @indhud443 Рік тому +6

    Best sunscreen....cream based onnu പറയാമോ...dr...... which brand.....

  • @sainabam7876
    @sainabam7876 Рік тому +4

    Nammal yatra poguna samayath. Cream teach Pina powder edan patumo.plz reply. Adayadh klyanm Pina endelum avishyathin purath pogumbol veyilath nadanu. Bussil poyit. Oke techitt powder edan patumo🤔🤔

  • @tasahamedthesni4763
    @tasahamedthesni4763 4 місяці тому

    Dr what about liposomal sunscreen. Is it good? Can it be used during pregnancy

  • @PreethyDas
    @PreethyDas 2 місяці тому

    Dr sunscreen upayogichathinu shesham athu nirthiyal enthegilum kuzapamunto pleze relpy

  • @omanathomas8905
    @omanathomas8905 Рік тому +4

    Useful vdo sir thank you so much

  • @shahalatk3034
    @shahalatk3034 Рік тому +4

    Sir...PA++++ en ulla sunscreen aanu use cheyyunnath athu nallathano

  • @rincyraju3514
    @rincyraju3514 Рік тому +14

    Can you talk about adenoid in children?

  • @PrasannaRajanrpr
    @PrasannaRajanrpr Місяць тому

    ഡ്രൈ സ്കിൻ ഉള്ളവർ തണുപ്പ് സമയം ഉപയോഗിക്കേണ്ട സൺ ക്രീം ഒന്ന് പറഞ്ഞു തരുമോ ഡോക്ടർ

  • @suryamsathyan9304
    @suryamsathyan9304 Рік тому +2

    Sir.. Nte molk 2yr ayi.. Last feb njn aduthulla govenment hospital skin Doctere consult cheythu sunscreen suggest cheyyuo enn chodhichit.. Pullikaari parangath sunscreen use cheyyanda ennnan. Ith ethratholam sheri aann.. Please rply

  • @shabnam.t.a1879
    @shabnam.t.a1879 Рік тому +9

    Pregnancy safe sunscreen koode include cheyyamayirunnu. Thankyou sir for your effort to educate people on relevant topics❤.

  • @bevanbinu5170
    @bevanbinu5170 Рік тому +8

    Use spf 50 and pa++++ sunscreen i m using minimalist,the derma co aqualogica

  • @hisanapunnakkadan418
    @hisanapunnakkadan418 Рік тому +2

    Almost Beauty vloggersum parayunath 3 finger rules vech vaari thekkanm yennanallo. Athu yevidunnu kittunna information aanavo

    • @Talesofshanu
      @Talesofshanu Рік тому

      reapply cheyan budhimutt ilatavark kurach kurach ayt itt kodkm

  • @Vishnushyamily12-bq3ym
    @Vishnushyamily12-bq3ym Рік тому +1

    Sir fairness cream apply cheyithid sunscreen apply cheyamo

  • @shinyrk6296
    @shinyrk6296 11 місяців тому

    Ellarum sunscreen upayogiche ellarkkum vitamin D kuranje pala asukhangalanum undakunnathe.chila doctors parayum vayil kollanamenne chilaru parayum kollaruthenne aru parayunnatha kelkkendathe.

  • @Sree-pp8nt
    @Sree-pp8nt 11 місяців тому +2

    Sunscreen etta shesham powder adan pattoo???

  • @Yaallah78646
    @Yaallah78646 Рік тому +3

    6 vayassayA dry skin Uae l ulla kuttikk eath sunscreen aan nallath… reply please

  • @craft_n_art_
    @craft_n_art_ Рік тому +2

    lotus is good please reply

  • @യാത്രയെപ്രണയിച്ചവൾ-ണ9ധ

    ഞാൻ lotus ആണ് ഉപയോഗിക്കുന്നത്.. മുഖം ഒരേ colour ആയി കുരു വരുന്നില്ല കറുത്ത പാടുകൾ മങ്ങി തുടങ്ങി.... ഇപ്പോ കഴുത്തിലും കയ്യിലും കൂടി apply ചെയ്ത് തുടങ്ങി

    • @Allah.....kakkane
      @Allah.....kakkane Рік тому +1

      Lotus gel apply cheythal അത് onaghiyal പിന്നെ ഒരു പാട പോലെ വരുന്നു..... തുടച്ചാൽ ആകെ കുളമാകുന്നു

    • @squad257
      @squad257 Рік тому

      @user lotusnte ethu sunscreen aa skin complexion increase aayoo

  • @aayishamehrin3358
    @aayishamehrin3358 11 місяців тому

    Oro doctors um pala applying method aanu parayunndh...chilar 2 finger rule...chilar 3 finger rule ...edhaanu sherikm

    • @Amiiamitha2
      @Amiiamitha2 3 місяці тому

      Ee doctor thanne munp sunscreen ittal vitamin D kittilla enn pqranjittund. Ivarkkokke oro arivu update aayit alle kittunnath. Oru studies nadathumbol puthiyath update aayikkond irikkum. Sathyathil endhan aark ariyam😌.

  • @lijuliju3871
    @lijuliju3871 Рік тому +9

    Excellent narration 👌...

  • @aspirant6552
    @aspirant6552 Рік тому +6

    Minimalist nallathane no sticky nalla protection und

    • @priyankasatheesh3110
      @priyankasatheesh3110 Рік тому +2

      അത് ഇട്ട് അലർജി ആയി 😓

    • @Pachu_pachoose
      @Pachu_pachoose 10 місяців тому +2

      എനിക്കും അലർജി ഉണ്ടായി....

    • @SameeraRazak-ku7wc
      @SameeraRazak-ku7wc 2 місяці тому

      You used wrong product
      Buy product based on your skin tone
      Do you have sensitive skin?​@@priyankasatheesh3110

  • @lyjuk.r6196
    @lyjuk.r6196 9 місяців тому +2

    valare manoharamayi paranju thannu

  • @JinshilaAbbas
    @JinshilaAbbas Рік тому +4

    Freckles ullavar eath suncream ann use cheyendath drr😊

  • @VlogTime12_
    @VlogTime12_ Місяць тому

    Moisturizer ine base cheyth oru video cheyyuoo
    Ath poole face wash

  • @habeebasalim
    @habeebasalim Рік тому +4

    Hi Dr ellam videos um very use ful um very good messages um anu thank you so much dr Masha allah ameen

  • @shylavincent2426
    @shylavincent2426 Рік тому +7

    Thank u for everything..God bless u....keep going...be happy....look after yourself..

  • @kavyamurali3479
    @kavyamurali3479 Рік тому

    Useful video. Thank you❤❤❤

  • @albinshaiju6742
    @albinshaiju6742 Місяць тому

    ഡോക്ടര് എന്റെ മുഖത്തു മുഖക്കുരു ഉണ്ട് ഞാന് ഇതുവരെ sunsreen ഉപയോഗിച്ചിട്ടില്ല എനിക്ക് ഒരു നല്ല sunsreen പറഞ്ഞുതരുമൊ

  • @reejasujith426
    @reejasujith426 Рік тому

    Daily use cheyan pattunna face cream vdo cheyumo

  • @technorove3670
    @technorove3670 Рік тому +1

    Dr enik oxygente alavu 80 anu ,enik flight yatra bhuthimutt avumo please reply

  • @pscwinner935
    @pscwinner935 Рік тому +5

    sir...kunjungakk eatha best ennu parayumo...4-5 year baby

  • @aseenayunuss2991
    @aseenayunuss2991 Рік тому +1

    Ever so many thanks for the information

  • @joelalex8165
    @joelalex8165 6 місяців тому

    6:09 വിറ്റാമിൻ D കിട്ടുന്നതിന് 11am മുതൽ 3pm വരെ വെയിൽ കൊള്ളണം എന്ന് ഞാൻ പറഞ്ഞപ്പോൾ എല്ലാവരും കളിയാക്കി 😐 ഡോക്ടർ പറയുന്ന കേൾക്

  • @knkkinii6833
    @knkkinii6833 Рік тому +2

    Sir Good Morning.

  • @akhillec1063
    @akhillec1063 Рік тому +3

    Oil skin type use cheyyan pattiya nalla product.....
    8 hour veyilathanu job

    • @Talesofshanu
      @Talesofshanu Рік тому

      ua-cam.com/video/ku-3sOJYe9k/v-deo.html oilyk gel aanu nallath, allenkil pimples varum

  • @herhighnesssandhya1993
    @herhighnesssandhya1993 3 дні тому +1

    Dr. Sheith, dot and key okke നല്ലതാണ്

  • @saira135
    @saira135 Рік тому +1

    Velil irangyillenglm use chyano

  • @mohamedshafeek3355
    @mohamedshafeek3355 Рік тому +11

    Thank you doctor for detailed explanation about sunscreen

  • @peascefullife6832
    @peascefullife6832 Рік тому +3

    Bootsuk എന്ന കമ്പനിയുടെ soltan എന്ന സൺസസ്‌ക്രീനാണ് ഡോക്ടറുടെ കയ്യില്ലേ സൺസ്‌ക്രീൻ.200 ml 3000 രൂപയുടെ അടുത്തും 50 ml 750 രൂപയോക്കെ വരുന്നുണ്ട്.uk based product aaan. ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ അപ്പുകളിൽ ഒന്നും ഇത് അവൈലബിൾ അല്ല. Flipkart.myntra.but വേറെ ചില ഓൺലൈൻ വെബിൽ അവൈലബിൾ ആണ്. 🙂

    • @prakash_clt
      @prakash_clt Рік тому

      പിന്നീട് കഴുകിക്കളയേണ്ട ആവശ്യമുണ്ടോ .

  • @KrishnendhuPonnu-q6n
    @KrishnendhuPonnu-q6n 2 місяці тому

    അതെ... SPF 30 PA ++ ഇത് വീട്ടിലിരിക്കുമ്പോ use ചെയ്യാനുള്ളതാണെന്നും പുറത്തു ഇറങ്ങുമ്പോ SPF 50 PA +++ ആണ് use ചെയ്യണ്ടതെന്നും പറയുന്നുണ്ട്. അത് എന്താ അങ്ങനെ പറയുന്നത്... 🤔🤔🤔🤔

    • @deepanair8534
      @deepanair8534 2 місяці тому

      It depends on for how many hours you are exposed to sun....spf is sun protection factor.