'OUT OF FOCUS' ഈ വിഷയത്തിലെ ചർച്ചയിലെങ്കിലും നീതിബോധം കാട്ടിയെന്നതിൽ സന്തോഷമുണ്ട്.ഉമ്മൻചാണ്ടി അന്നും,ഇന്നും,എന്നും "ബിഗ് സല്യൂട്ട് " അർഹിക്കുന്ന വ്യക്തിത്വം ആണ്.
ചെറിയ ഒരു സപ്പോർട്ട് CPM ന് നൽകാൻ ഇവർ മറക്കാറില്ല. സാമ്രാജ്യത്വത്തിനെതിരെ ഒന്നിഛ് നിൽക്കുനാനവരാണ്. ഇവരും അവരും. ആപേരിൽ പണ്ട് കാലത്ത് തുടങ്ങിയതാണ് ആ താങ്ങൽ അതിന്നും തുടരുന്നു.
താങ്കൾക്ക് ഈ out of Focus നടത്തുന്നതിൻ്റെ രീതി ഇത് വരെ മനസ്സിലായിട്ടില്ല എന്ന് തോനുന്നു. 1 അവതാരകൻ 2 വിശദീകരണകാർ അവതാരകൻ വിഷയം എടുത്ത് ഇടുന്നു. മറ്റു 2 പേർ അത് എടുത്ത് കുടയുന്നു. ഇതിൽ സിപിഎം പ്രതിരോധത്തിൽ വരുന്ന വിഷയം വരുമ്പോ ഇത്തിരി വെത്യസ്തമായ pattern ഇൽ ആരിക്കും ആ ചർച്ച പോകുക വിശദീകരണകാരിൽ ഒരാൾ സിപിഎം നെ ഒന്ന് വിമർശിക്കും. അത് വിഷയത്തിൻ്റെ ഗ്രാവിറ്റി കൂട്ട് ഇരിക്കും. പക്ഷേ മറ്റെ ആൾ ആരിക്കും സിപിഎം നേ പൊടി ഇട്ടു വെളുപ്പിച്ചു balance ആക്കുന്നെ. അതിന് ഇന്ന ആൾ എന്ന് ഇല്ല, ഇന്ന് നിഷാദ് ആണ് അത് ചെയുന്നെ എങ്കിൽ നാളെ അജിംസ് ആരിക്കും. ഇനീം വിഷയം എന്താണ് എന്നതിന് അനുസരിച്ച് ഇരിക്കും ഇതിൻ്റെ ബാലൻസിംഗ്. ചെറിയ കേസ് അന്നെൽ ആങ്ങു വെളുപ്പിച്ചു കൊടുക്കും 2 പേരും ചേർന്ന്. (ഉദാ. അർശോ ടെ കേസ്). Neural അയ വിഷയം അനേൽ ഇങ്ങനെ ബാലൻസിംഗ് പിടിക്കും.(ഉദാ. ഈ വിഷയം തന്നെ.). ഇനി ഇത്തിരി തീവ്രത കൂടിയത് ആന്നേൽ ചെലപ്പോ ഒന്ന് വിമർശിച്ചു എന്ന് വെക്കും. (ഉദാ. ആവിക്കൽ സമരം, k. വിദ്യ വിഷയം.). അജീംസ് നു തന്നെ അറിയാം യുഡിഎഫ് കാർ ഇതേ പോലെ ചെറ്റത്തരം കാണിക്കില്ല. എന്ന് എന്നാലും അങ്ങനെ പറഞ്ഞെ പറ്റൂ balance ചെയ്യുക എന്നതാണ് ഇന്നത്തെ ജോലി അത് നിരവെട്ടിയെ പറ്റൂ. അതിനു അങ്ങനെ പറഞ്ഞെ മതിയാകൂ.
*_വലിയ കാര്യമായി പോയി! അത്തരമൊരു ആരോപണം വന്നപ്പോൾ വ്യക്തിയുടെ സ്വകാര്യത പോലും മാനിക്കാതെ, പച്ചക്ക് ആ പാവത്തിനെ പിച്ചി ചീന്തിയ വരുടെ കൂട്ടത്തിൽ മീഡിയാ വണ്ണും ഉണ്ടായീനു 😢_*
അതിനുളള സംഘടനാ അടിത്തറയും അംഗത്വബലവും ഇന്ന് കോൺഗ്രസിനില്ല . ഇപ്പോൾ udf ആയിരുന്നു ഭരണത്തിലെങ്കിൽ നിലവിലെ വിവാദങ്ങൾകൊണ്ടുതന്നെ അവരെ sfi/dyfi/cpm സമരങ്ങൾ താഴെയിറക്കിയേനെ .
ശ്രീ ഉമ്മൻ ചാണ്ടി. കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായി ഓർക്കും. വളരെ ദയയുള്ള, മറ്റുള്ളവരോട് വളരെ മാന്യമായ, വളരെ മാന്യമായ, മൃദുവായ ഭാഷാ വ്യക്തി. വളരെ സമീപിക്കാവുന്ന വ്യക്തി. മറ്റുള്ളവരോട് നല്ല പെരുമാറ്റം. . പൊതുജന പ്രീതിയുള്ള വ്യക്തി. ഞാൻ തുടരുകയാണെങ്കിൽ, ആ വ്യക്തിയെക്കുറിച്ച് നല്ല കാര്യങ്ങൾ പറയുന്നതിൽ അവസാനിക്കുന്നില്ല.
ഉമ്മൻചാണ്ടിക്കെതിരെ അന്ന് ഏറ്റവുമധികം വാർത്ത കൊടുത്തിരുന്നു കോഴിക്കോട് ബേസ്ഡ് ആയിട്ടുള്ള ചാനലുകൾ ആയിരുന്നു ഇപ്പോൾ വന്നിരുന്നു കുറച്ചു പൊക്കി പറഞ്ഞിരുന്നു കൊണ്ട് വല്യ കാര്യമൊന്നുമില്ല. അദ്ദേഹം സഹിക്കാനുള്ളതെല്ലാം സഹിച്ചു😢😢😢 പുതുപ്പള്ളി പുണ്യവാളൻ വലിയവനാണ്. അങ്ങേർക്ക് എതിരെ പ്രവർത്തിച്ചവർക്ക് എല്ലാം അങ്ങേർ ജീവിച്ചിരിക്കുമ്പോൾ തന്നെ തക്കതായ ശിക്ഷ കിട്ടി കൊണ്ടിരിക്കുന്നു...😢😢😢
നിരപരാധിയായ ഉമ്മൻചാണ്ടി സാറിനെ നിങ്ങൾ ഭരിക്കാൻ വേണ്ടി ഇത്ര ഏറെ ജനങ്ങളുടെ മുമ്പിൽ വഷളാകുമ്പോൾ എല്ലാം കാണുന്ന പടച്ച റബ്ബ് ചെയ്തത് കണ്ടോ സരിത S കൊണ്ടു തുടങ്ങുന്നു സ്വപ്ന S കൊണ്ടു തുടങ്ങുന്നു 2പേരും ഒരേ തടിയുള്ള സ്ത്രീ സോളാർ S കൊണ്ടു തുടങ്ങുന്നു സ്വർണ്ണം S കൊണ്ടു തുടങ്ങുന്നു ഇപ്പോൾ സത്യം അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ നിരപരാതിത്യം പുറത്തു വരുന്നു ഒരു പാടമാണ് ആരെയും കാര്യ ലാപത്തിനു വേണ്ടി ജനങളുടെ മുമ്പിൽ വഷളാക്കരുത് ആരും പൊതു മുതൽ കാക്കരുത് ക്യാൻസൽ രോഗം കാത്തിരുക്കുന്നുണ്ട് സൂക്ഷിക്കുക
സോളാർ കമ്മീഷൻ ജസ്റ്റിസ്.ശിവരാജൻ 5 കോടി രൂപ കൈക്കൂലി വാങ്ങി കണാ കുണാ റിപ്പോർട്ട് എഴുതി എന്ന് പറഞ്ഞത് CPI നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരനാണ്. നിരവധി കേസിലെ പ്രതികളുടെ മൊഴികളാണ് സോളാർ കമ്മീഷനെ നയിച്ചതെന്നും ശിവരാജൻ മസാല കഥകളിൽ അഭിരമിക്കുകയായിരുന്നുവെന്നും അയാളുടെ ചോദ്യങ്ങളും പെരുമാറ്റവും അറപ്പുളവാക്കുന്നതായിരുന്നുവെന്നും പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ ഡിജിപി എം.ഹേമചന്ദ്രനാണ്. എന്നിട്ടും ഈ വിഷയം ഏറ്റെടുക്കാത്ത പ്രതിപക്ഷത്തിൻ്റെ, പ്രത്യേകിച്ച് കോൺഗ്രസിൻ്റെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണ്. എന്ത് കൊണ്ടാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വവും പ്രതിപക്ഷവും ഇങ്ങനെ നാണംകെട്ട മൗനം പാലിക്കുന്നത്. ഒന്നും മറക്കരുത്. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. കോൺഗ്രസിൻ്റെ ക്രൗഡ് പുള്ളർ. തുടർ ഭരണം പോലും ഇല്ലാതാക്കിയത് സോളാർ വിഷയം മാത്രമാണ്. ഉമ്മൻ ചാണ്ടിയെ നാട് മുഴുവൻ നടന്ന് അപമാനിച്ചു. കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു. സോളാർ ചാണ്ടിയെന്ന് വിളിച്ചാക്ഷേപിച്ചു. കേൾക്കാൻ പാടില്ലാത്ത അശ്ശീല ആരോപണങ്ങളിൽ തളച്ചിട്ടു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെ പോലും ആക്ഷേപിച്ചു . സി പി എം സൈബർ വെട്ടുകിളികൾ പതിവ് പോലെ ഇക്കിളി കഥകൾ പ്രചരിപ്പിച്ച് ആസ്വദിച്ചു. ചില മാധ്യമ പുഴുക്കുത്തുകളും കഥകൾ മെനഞ്ഞു. എന്നിട്ടും ആ മനുഷ്യൻ ചിരിച്ച് കൊണ്ട് അതെല്ലാം നേരിട്ടു. ഇത്രയൊക്കെ ആ മനുഷ്യനെ വലിച്ചു കീറിയിട്ടും അതിന്ന് പിന്നാമ്പുറ കഥകൾ ഓരോന്നായി പുറത്ത് വരുമ്പോഴും നിങ്ങൾക്ക് നോവുന്നില്ലങ്കിൽ, നിങ്ങൾക്ക് വേദനിക്കുന്നില്ലങ്കിൽ, നിങ്ങൾ പ്രതികരിക്കുന്നില്ലങ്കിൽ കോൺഗ്രസുകാരെ നിങ്ങൾക്ക് സാരമായി എന്തോ പറ്റിയിരിക്കുന്നു. നിങ്ങളുടെ ഈ നിശബ്ദ് ത ആ മനുഷ്യനോട് ചെയ്യുന്ന ക്രൂരതയാണ്. അദ്ദേഹത്തിൻ്റെ കുടുംബംഗങ്ങളെങ്കിലും ഈ അനീതിക്കെതിരെ മുന്നോട്ട് വരണം. ഉമ്മൻ ചാണ്ടി എന്ന ആ നല്ല മനുഷ്യന് നീതി കിട്ടുക തന്നെ വേണം.
നിങ്ങൾ മാധ്യമങ്ങളാണ് മസാല കഥകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചത്. ഉമ്മൻ ചാണ്ടി സർക്കാർ പരാജയപ്പെടുവാൻ ഇടയായി കേരളം ഇന്ന് ഈ നിലയിലും ആയി . ഇപ്പോൾ വിലപിച്ചിട്ട് കാര്യമില്ല മാധ്യമങ്ങൾ ഉത്തരവാദിത്വം അന്ന് നിറവേറ്റണമായിരുന്നു.
ഇതുപോലെ തന്നെയാണ് ഒരു മനോനില തെറ്റിയ റജീന എന്ന സ്ത്രീയുടെ പിന്നാലെ ക്യാമറയും തോളിലേറ്റി കൂട്ടത്തോടെ ഓടുന്ന വൃത്തികെട്ട കുറേ മാധ്യമക്കാരെയും കണ്ടത്, കുഞ്ഞാലിക്കുട്ടിക്കും ഇതുപോലെ കുടുംബവും കുട്ടികളും ഉണ്ടായിരുന്നു അദ്ധേഹം അന്ന് അനുഭവിച്ച മനോവിശമം എന്തായിരുന്നു അതുപോലെ തന്നെയാണ് ഭഹുമാനപ്പെട്ട ഉമ്മൻചാണ്ടി സാറിനെയും ചെയ്തത്
ഒരു ഫ്രോഡ് സ്ത്രീ മുൻമുഖ്യമന്ത്രിക്കെതിരെ ആരോപിച്ച പച്ചക്കള്ളങ്ങൾ അന്വേഷിക്കാൻ ജനങ്ങളുടെ കോടിക്കണക്കിനു നികുതി പണം ചിലവാക്കാൻ ഉത്തരവിട്ട പിണറായിൽ നിന്ന് തന്നെ ആ പണം ഈടാക്കണം. ഇപ്പോൾ സർക്കാർ അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു ഇതുപോലുള്ള കാര്യങ്ങൾക്കാണ് പിണറായി സർക്കാർ ചിലവാക്കിയത്.
ഞാൻ മാധ്യമങ്ങളെ വിശ്വസിച്ചു. ഉമ്മൻചാണ്ടി കള്ളൻ അല്ല എങ്കിലും ഞാൻ കള്ളനെന്നു പറയും നിങ്ങൾ പറഞ്ഞതുകൊണ്ട് . പക്ഷേ ഒരു കാര്യം വ്യക്തമാണ് ഇനി ഇതുപോലെയുള്ള ആളുകൾ രാഷ്ട്രീയത്തിൽ വന്നിട്ടുണ്ട് എങ്കിൽ നിങ്ങളെപ്പോലുള്ളവർ അവരെ ഇല്ലായ്മ ചെയ്യും അതുകൊണ്ടുതന്നെ കോൺഗ്രസിനെ വിശ്വസിക്കുകയും അവർക്ക് വോട്ട് ചെയ്യുകയും ചെയ്ത ഞാൻ ഇനി ഈ നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമേ വോട്ട് ചെയ്യൂ. ആർക്കും നാടിനോട് ബാധ്യതയും ഉത്തരവാദിത്വവും ഇല്ലാത്തതുകൊണ്ട് എനിക്കും അതില്ല. നിങ്ങൾക്കും രക്തം കുടിച്ചു ജീവിക്കാൻ ഞങ്ങൾ ജോലി ചെയ്ത് നാട്ടിൽ വരുമ്പോൾ ഞങ്ങളും ഞങ്ങളാൽ കഴിയുന്ന സഹകരണം ചെയ്യും., ഇനി നമ്മളില്ലേ🙏
ഉമ്മൻചാണ്ടിയുടെ 5 വർഷം കൊച്ചി കണ്ട വികസനം... മെട്രോ റൈലിന് മുന്നോടിയായി നോർത്ത് സൗത്ത് റെയിൽ വേ മേൽപാലങ്ങൾ പൊളിച്ചു വീതി കൂട്ടി പണിതു... തമ്മനം പുല്ലേപ്പടി വഴി ബദൽ പാത നിർമിച്ചു... ആലുവ മുതൽ തൃപ്പൂണിത്തുറ വരെ തിരക്കുള്ള കൊച്ചിയിൽ സ്ഥലം ഏറ്റെടുത്തു... യുദ്ധകാല അടിസ്ഥാനത്തിൽ പണി ആരംഭിച്ചു...90% പണികൾ തീർന്നു... ഒരു മേൽപ്പാലം പോലും ഇല്ലാതെ ഇരുന്ന കൊച്ചിയിൽ ഇടപ്പള്ളി, പാലാരിവട്ടം, മേൽപ്പാലങ്ങൾ പണിതു... ഇതിൽ പാലാരിവട്ടം പാലത്തിന്റെ ഡിസൈൻ പാളിച്ച പറ്റി എന്നത് സത്യം... പക്ഷെ പാലങ്ങൾ യഥാർത്ഥമായി... വൈറ്റില മേൽപ്പാലവും പ്രവർത്തന അനുമതി നേടി... കണ്ടെയ്നർ റോഡ് കൊച്ചിക്ക് ബൈപാസ് ആയി.. വൈറ്റില മൊബിലിറ്റി ഹബ് യാഥാർഥ്യമാക്കി കൊച്ചിയെ കേരളത്തിന്റെ മുഖമാക്കുകയും ഇന്നത്തെ കൊച്ചിയാക്കിയതിൽ ഉമ്മൻചാണ്ടിക്ക് വലിയ പങ്കുണ്ട്...
@@nikhilvarghese6026 1 കിലോമീറ്റർ റോഡ് പണിതിട്ട് വീമ്പിളക്കുന്ന നാറികൾ ആണ് സിപിഎം ... കൊച്ചി പോലുള്ള തിരക്കുള്ള സ്ഥലത്തു 5 വർഷം കൊണ്ട് ഇത്രയും പ്രവർത്തനം നടത്തിയ മറ്റൊരു സർക്കാരും ഉണ്ടായിട്ടില്ല ... മറൈൻ ഡ്രൈവ് പണിതതും സ്റ്റേഡിയം പണിതതും കരുണാകരൻ ... വഴി മുടക്കികൾ ആണ് എന്നും സിപിഎം
മെട്രോ ഒരിക്കലും ലാഭത്തിൽ ആകില്ല പകരം ഷോപ്പിംഗ് മാൾ ഉൾപ്പടെ വരുമാന മാർഗം കണ്ടെത്താൻ കാക്കനാട് സ്ഥലം വിട്ട് നൽകിയിരുന്നു ... യൂസഫലി മുതലാളിക്ക് വേണ്ടി അതൊക്കെ ഒതുക്കി വെച്ചിരിക്കുകയാണ് പിണനാറി
ആ പാവം മനുഷ്യന്റെ പച്ച ഇറച്ചി തിന്ന മീഡിയവൺ ഉൾപ്പെടയുള്ള സകല മാധ്യമ വേശ്യകളും അല്പമെങ്കിലും അഭിമാനം ബാക്കി നിൽക്കുന്നുവെങ്കിൽ ആ മനുഷ്യന്റെ കാലിൽ വീണ് മാപ് പറയുക
മീഡിയ വൺ ഇവിടെ നല്ല കുട്ടിയാകാൻ ശ്രമിക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മീഡിയ വൺ വാർത്തകൾ നൽകിയിട്ടുണ്ട്. മാധ്യമങ്ങളിൽ ധാർമ്മികതയില്ല. എല്ലാവർക്കും വേണ്ടത് റേറ്റിംഗ് മാത്രമാണ്.
ഇപ്പോൾ കാര്യമായ പണിയൊന്നും ഇല്ല അരി വാങ്ങാൻ പണമില്ലാതിരുന്നതു കൊണ്ടു മുട്ട വാങ്ങി തിന്നു വയറു നിറഞ്ഞിരുന്നപ്പോൾ അടിയന്തിരാവസ്ഥക്കാലത്ത് കോൺഗ്രസ്സുമായി അധികാരം പങ്കിട്ടതിന്റെ ഹാങ്ങ് ഓവറിൽ അറിയാതെ എന്തോ പറഞ്ഞു പോയത് ആവാം!
ഉമ്മൻ ചാണ്ടി ജീവിച്ചിരിക്കുമ്പോൾ തന്നെ ഇങ്ങനെയുള്ള വാർത്തകൾ വെളിയിൽ വരുന്നതിനു കാരണം അദ്ദേഹം ദൈവാനുഗ്രഹം ഉള്ള മനുഷ്യനായത് കൊണ്ടാണ്.
Yes ❤bro
ദൈവത്തിന്റെ ഓരോ വികൃതികൾ😂
ദൈവം കൊച്ചു കള്ളൻ. ബാക്കി കൂടി മരിക്കുന്നതിന് മുമ്പ് പുറത്ത് വിടണെ. ചാണ്ടി ആണെങ്കിൽ ദൈവാനുഗ്രഹം ഉള്ള വെക്തിയാണ്.. pls...
ഉമ്മൻചാണ്ടിയുടെ ജനസമിതിയെ ഇകഴ്ത്തികാട്ടിയ മാധ്യമങ്ങളും അദ്ദേഹത്തെ കളിയാക്കി പല കോമഡി പ്രോഗ്രാമുകൾ ചെയ്തവരും അദ്ദേഹത്തോട് മാപ്പു പറയേണ്ടതാണ്..
@@46anas4646 ZZzza
ഉമ്മൻ ചാണ്ടിയുടെ ചെരുപ്പിൻ്റെ വില ഇല്ലാത്തവരാണ് അദ്ദേഹത്തെ പറ്റി പലതും പറഞ്ഞു നടന്നത് ഇത്ര നല്ലൊരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല
Pokunnue
ചെരുപ്പിന്റെ വിലയുള്ള മുഖ്യമന്ത്രി ഇപ്പോഴുണ്ട് .
എന്നിട്ടു പാവം അങ്ങേരെ ഒറ്റപ്പെടുത്തി കാരണഭൂതനെ വിജയിപ്പിച്ചു മലയാളി സ്വന്തം കുഴി തോണ്ടി!
ജനം ഉള്ളൂ കൊണ്ട് മാപ്പ് പറഞ്ഞ 2 ഭരണാധികാരികൾ...
നടക്കാൻ പാടില്ലായിരുന്ന 2 തെരഞ്ഞെടുപ്പ് തോൽവികൾ...
മൻമോഹൻ
ഉമ്മൻ ചാണ്ടി ❤❤
'OUT OF FOCUS' ഈ വിഷയത്തിലെ ചർച്ചയിലെങ്കിലും നീതിബോധം കാട്ടിയെന്നതിൽ സന്തോഷമുണ്ട്.ഉമ്മൻചാണ്ടി അന്നും,ഇന്നും,എന്നും "ബിഗ് സല്യൂട്ട് " അർഹിക്കുന്ന വ്യക്തിത്വം ആണ്.
മീഡിയ വൺ എപ്പോഴും നീതിയുടെ പക്ഷം തന്നെയാണ്
എത്ര നല്ല മാധ്യമ പ്രവർത്തകർ ആണ് നിങ്ങൾ. ബോറിങ് ഇല്ലാതെ കണ്ടിരികാം
കേരളം കണ്ട ഏറ്റവും ജനകിയൻ... ❤️
ചാരക്കേസ്😂
@@AnilKumar_1966 ennit enthayi
@@AnilKumar_1966ithuvare neram veluthille commi
ഉമ്മൻ ചാണ്ടിയെ ക്കുറിച്ച് പ്രചരിപ്പിച്ച അപവാദം ആഘോഷിച്ച മലയാളികൾ ഇന്ന് ഒരു ഏകാധിപതിയുടെ പിടിയിൽ ആണ്. കാലം കാത്തു വെച്ച നീതി
തുടർഛയായി മണിക്കൂറുകൾ കമ്മീഷന് മുന്നിലിരുന്ന് കൊടുത്ത ഒരേയൊരു മുഖ്യ മന്ത്രി. *ഉമ്മൻ ചാണ്ടി സാർ*
കേരളം കണ്ട ജനകീയ മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടി
😂😂😂
@@jaisjohn4532 എന്തുവാടെ ഇത്...
😃😃
@@optimist8060
അൽഅസർ 😄
@@jaisjohn4532 sanghi monee
ഉമ്മൻചാണ്ടി സാറിന്റെ ഒരു പ്രസ്താവന ഞാൻ ഇന്ന് ഓർക്കുന്നു. " പൊതുപ്രവർത്തകർ ആരോപണങ്ങൾ നേരിടേണ്ടി വരും ".
സരിത ക്ക് സിപിഎം എത്ര കോടി കൾ കൊടുത്ത ആണ് ഉമ്മൻചാണ്ടി ക്കും മറ്റും ആരോപണം ഉന്നയിച്ച ത് അനേഷിക്കേണ്ട കാര്യം ആണ്
ഉമ്മൻ ചാണ്ടി sir❤
അജിംസിൻ്റെ താരതമ്യം തികച്ചും അസ്ഥാനത്താണ്. സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തൽ ഉണ്ടായിട്ട് യുഡിഎഫ് ഇക്കിളിക്കഥ ഉണ്ടാക്കാൻ പോയിട്ടില്ല.
ചെറിയ ഒരു സപ്പോർട്ട് CPM ന് നൽകാൻ ഇവർ മറക്കാറില്ല.
സാമ്രാജ്യത്വത്തിനെതിരെ ഒന്നിഛ് നിൽക്കുനാനവരാണ്. ഇവരും അവരും. ആപേരിൽ പണ്ട് കാലത്ത് തുടങ്ങിയതാണ് ആ താങ്ങൽ അതിന്നും തുടരുന്നു.
താങ്കൾക്ക് ഈ out of Focus നടത്തുന്നതിൻ്റെ രീതി ഇത് വരെ മനസ്സിലായിട്ടില്ല എന്ന് തോനുന്നു. 1 അവതാരകൻ 2 വിശദീകരണകാർ അവതാരകൻ വിഷയം എടുത്ത് ഇടുന്നു. മറ്റു 2 പേർ അത് എടുത്ത് കുടയുന്നു. ഇതിൽ സിപിഎം പ്രതിരോധത്തിൽ വരുന്ന വിഷയം വരുമ്പോ ഇത്തിരി വെത്യസ്തമായ pattern ഇൽ ആരിക്കും ആ ചർച്ച പോകുക വിശദീകരണകാരിൽ ഒരാൾ സിപിഎം നെ ഒന്ന് വിമർശിക്കും. അത് വിഷയത്തിൻ്റെ ഗ്രാവിറ്റി കൂട്ട് ഇരിക്കും. പക്ഷേ മറ്റെ ആൾ ആരിക്കും സിപിഎം നേ പൊടി ഇട്ടു വെളുപ്പിച്ചു balance ആക്കുന്നെ. അതിന് ഇന്ന ആൾ എന്ന് ഇല്ല, ഇന്ന് നിഷാദ് ആണ് അത് ചെയുന്നെ എങ്കിൽ നാളെ അജിംസ് ആരിക്കും. ഇനീം വിഷയം എന്താണ് എന്നതിന് അനുസരിച്ച് ഇരിക്കും ഇതിൻ്റെ ബാലൻസിംഗ്. ചെറിയ കേസ് അന്നെൽ ആങ്ങു വെളുപ്പിച്ചു കൊടുക്കും 2 പേരും ചേർന്ന്. (ഉദാ. അർശോ ടെ കേസ്). Neural അയ വിഷയം അനേൽ ഇങ്ങനെ ബാലൻസിംഗ് പിടിക്കും.(ഉദാ. ഈ വിഷയം തന്നെ.). ഇനി ഇത്തിരി തീവ്രത കൂടിയത് ആന്നേൽ ചെലപ്പോ ഒന്ന് വിമർശിച്ചു എന്ന് വെക്കും. (ഉദാ. ആവിക്കൽ സമരം, k. വിദ്യ വിഷയം.). അജീംസ് നു തന്നെ അറിയാം യുഡിഎഫ് കാർ ഇതേ പോലെ ചെറ്റത്തരം കാണിക്കില്ല. എന്ന് എന്നാലും അങ്ങനെ പറഞ്ഞെ പറ്റൂ balance ചെയ്യുക എന്നതാണ് ഇന്നത്തെ ജോലി അത് നിരവെട്ടിയെ പറ്റൂ. അതിനു അങ്ങനെ പറഞ്ഞെ മതിയാകൂ.
ഒരേയൊരു ഉമ്മൻ ചാണ്ടി 💙💙🔥🔥
*_വലിയ കാര്യമായി പോയി! അത്തരമൊരു ആരോപണം വന്നപ്പോൾ വ്യക്തിയുടെ സ്വകാര്യത പോലും മാനിക്കാതെ, പച്ചക്ക് ആ പാവത്തിനെ പിച്ചി ചീന്തിയ വരുടെ കൂട്ടത്തിൽ മീഡിയാ വണ്ണും ഉണ്ടായീനു 😢_*
കോൺഗ്രസ് ശക്തമായ സമരങ്ങളും, നിയമ പോരട്ടങ്ങളുമായി ശക്തമായി മുന്നോട്ടു പോകണം.
ഈ സാമൂഹ്യ ദ്രോഹികളെ ഇനിയും കേരളത്തെ മലിനമാകാൻ അനുവദിക്കരുത്.
അതിനുളള സംഘടനാ അടിത്തറയും അംഗത്വബലവും ഇന്ന് കോൺഗ്രസിനില്ല .
ഇപ്പോൾ udf ആയിരുന്നു ഭരണത്തിലെങ്കിൽ നിലവിലെ വിവാദങ്ങൾകൊണ്ടുതന്നെ അവരെ sfi/dyfi/cpm സമരങ്ങൾ താഴെയിറക്കിയേനെ .
അതിന് തരൂരിന്റെ മുന്നിൽ നിർത്തി കളിക്കുക. അല്ലെങ്കിൽ റിയാസ് അടുത്ത മുഖ്യൻ.
ജനകിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി sir തന്നെ 👍🏻👍🏻
ഈ കാര്യത്തിൽ മീഡിയ വൺ ഉൾപടെ എല്ലാ മാധ്യമങ്ങൾക്കും ചെറുതല്ലാത്ത പങ്കുണ്ട്😏
Correct
ഇല്ലാ മീഡിയ one അന്ദിചർച്ചകൾ നടത്തിയില്ല..... മീഡിയ one മാത്രം അവർ TRP നോക്കിയില്ല...
ഉമ്മൻ ചാണ്ടി ഇഷ്ട്ടം 💙
കേരളത്തിലെ എല്ലാ ന്യൂസ് ചാനൽ ഉം ആ സമയത്തു ഉമ്മൻചാണ്ടി നെ വേട്ടയാടിയിരുന്നു
അന്ന് ഇത്ര മാത്രം അർമാദിച്ചവരാണ് ഇന്ന് പിണറായി സർക്കാരിൻറ്റെ അഴിമതി വിളിച്ച് പറയുന്ന മാദ്ധ്യമ സ്ഥാപനങ്ങളെ cpm ഉം സൈബർ സഖാക്കളും പുച്ഛി ക്കുന്നത് .
OC❤
ഉമ്മൻ ചാണ്ടി ❤
ജനകീയൻ ആയിരുന്നു ഉമ്മൻചാണ്ടി
ശ്രീ ഉമ്മൻ ചാണ്ടി. കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായി ഓർക്കും. വളരെ ദയയുള്ള, മറ്റുള്ളവരോട് വളരെ മാന്യമായ, വളരെ മാന്യമായ, മൃദുവായ ഭാഷാ വ്യക്തി. വളരെ സമീപിക്കാവുന്ന വ്യക്തി. മറ്റുള്ളവരോട് നല്ല പെരുമാറ്റം. . പൊതുജന പ്രീതിയുള്ള വ്യക്തി. ഞാൻ തുടരുകയാണെങ്കിൽ, ആ വ്യക്തിയെക്കുറിച്ച് നല്ല കാര്യങ്ങൾ പറയുന്നതിൽ അവസാനിക്കുന്നില്ല.
You are correct
ഉമ്മൻചാണ്ടിക്കെതിരെ അന്ന് ഏറ്റവുമധികം വാർത്ത കൊടുത്തിരുന്നു കോഴിക്കോട് ബേസ്ഡ് ആയിട്ടുള്ള ചാനലുകൾ ആയിരുന്നു ഇപ്പോൾ വന്നിരുന്നു കുറച്ചു പൊക്കി പറഞ്ഞിരുന്നു കൊണ്ട് വല്യ കാര്യമൊന്നുമില്ല. അദ്ദേഹം സഹിക്കാനുള്ളതെല്ലാം സഹിച്ചു😢😢😢 പുതുപ്പള്ളി പുണ്യവാളൻ വലിയവനാണ്. അങ്ങേർക്ക് എതിരെ പ്രവർത്തിച്ചവർക്ക് എല്ലാം അങ്ങേർ ജീവിച്ചിരിക്കുമ്പോൾ തന്നെ തക്കതായ ശിക്ഷ കിട്ടി കൊണ്ടിരിക്കുന്നു...😢😢😢
Ha ha
നിരപരാധിയായ ഉമ്മൻചാണ്ടി സാറിനെ നിങ്ങൾ ഭരിക്കാൻ വേണ്ടി ഇത്ര ഏറെ ജനങ്ങളുടെ മുമ്പിൽ വഷളാകുമ്പോൾ എല്ലാം കാണുന്ന പടച്ച റബ്ബ് ചെയ്തത് കണ്ടോ സരിത S കൊണ്ടു തുടങ്ങുന്നു സ്വപ്ന S കൊണ്ടു തുടങ്ങുന്നു 2പേരും ഒരേ തടിയുള്ള സ്ത്രീ സോളാർ S കൊണ്ടു തുടങ്ങുന്നു സ്വർണ്ണം S കൊണ്ടു തുടങ്ങുന്നു ഇപ്പോൾ സത്യം അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ നിരപരാതിത്യം പുറത്തു വരുന്നു ഒരു പാടമാണ് ആരെയും കാര്യ ലാപത്തിനു വേണ്ടി ജനങളുടെ മുമ്പിൽ വഷളാക്കരുത് ആരും പൊതു മുതൽ കാക്കരുത് ക്യാൻസൽ രോഗം കാത്തിരുക്കുന്നുണ്ട് സൂക്ഷിക്കുക
4:21 ആ വൃത്തികെട്ട ചാനലിൻ്റെ പേര് കൈരളി പീപ്പിൾ
ഉമ്മൻചാണ്ടി യെ പോലെ ഒരാൾക്കു, തുടർഭരണം കൊടുക്കാതെ പിണറായി ക്കു കൊടുത്ത മലയാളിരിക്കട്ടെ ഒരു കുതിരപ്പവൻ 🤣
ഈ ഉമ്മൻചാണ്ടിയെ വേട്ടയാടിയ മാധ്യമം പത്രവും മുൻപന്തിയിലുണ്ട്
It is your prejudice
@@saidupulasseri8460
It is not prejudice..That is true
അന്നത്തെ വാർത്തകൾ നോക്കിയിട്ട് പറ
ചൂടുള്ള വ്യാജ ഇക്കിളികഥകൾ വിൽക്കാതെ ഇടതുപക്ഷം ഭരണം നേടിയിട്ടില്ല.
സ്വപ്ന സുരേഷിൻ്റെ ആരോപണം വന്നതിന് ശേഷം ഏത് പ്രതിപക്ഷമാടോ അജിംസെ ആവരെ പോലെ മസാല ഉണ്ടാക്കാൻ പോയെ ''''''' അന്തസ് വേണം
ഇതിൽ ഒരു പങ്ക് കേരളത്തിലെ മാധ്യമങ്ങൾ നല്ലൊരു പങ്ക് ഉണ്ട് including media one
സോളാർ കമ്മീഷൻ ജസ്റ്റിസ്.ശിവരാജൻ 5 കോടി രൂപ കൈക്കൂലി വാങ്ങി കണാ കുണാ റിപ്പോർട്ട് എഴുതി എന്ന് പറഞ്ഞത് CPI നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരനാണ്. നിരവധി കേസിലെ പ്രതികളുടെ മൊഴികളാണ് സോളാർ കമ്മീഷനെ നയിച്ചതെന്നും ശിവരാജൻ മസാല കഥകളിൽ അഭിരമിക്കുകയായിരുന്നുവെന്നും അയാളുടെ ചോദ്യങ്ങളും പെരുമാറ്റവും അറപ്പുളവാക്കുന്നതായിരുന്നുവെന്നും പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ ഡിജിപി എം.ഹേമചന്ദ്രനാണ്.
എന്നിട്ടും ഈ വിഷയം ഏറ്റെടുക്കാത്ത പ്രതിപക്ഷത്തിൻ്റെ, പ്രത്യേകിച്ച് കോൺഗ്രസിൻ്റെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണ്. എന്ത് കൊണ്ടാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വവും പ്രതിപക്ഷവും ഇങ്ങനെ നാണംകെട്ട മൗനം പാലിക്കുന്നത്.
ഒന്നും മറക്കരുത്. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. കോൺഗ്രസിൻ്റെ ക്രൗഡ് പുള്ളർ. തുടർ ഭരണം പോലും ഇല്ലാതാക്കിയത് സോളാർ വിഷയം മാത്രമാണ്. ഉമ്മൻ ചാണ്ടിയെ നാട് മുഴുവൻ നടന്ന് അപമാനിച്ചു. കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു. സോളാർ ചാണ്ടിയെന്ന് വിളിച്ചാക്ഷേപിച്ചു. കേൾക്കാൻ പാടില്ലാത്ത അശ്ശീല ആരോപണങ്ങളിൽ തളച്ചിട്ടു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെ പോലും ആക്ഷേപിച്ചു . സി പി എം സൈബർ വെട്ടുകിളികൾ പതിവ് പോലെ ഇക്കിളി കഥകൾ പ്രചരിപ്പിച്ച് ആസ്വദിച്ചു. ചില മാധ്യമ പുഴുക്കുത്തുകളും കഥകൾ മെനഞ്ഞു. എന്നിട്ടും ആ മനുഷ്യൻ ചിരിച്ച് കൊണ്ട് അതെല്ലാം നേരിട്ടു. ഇത്രയൊക്കെ ആ മനുഷ്യനെ വലിച്ചു കീറിയിട്ടും അതിന്ന് പിന്നാമ്പുറ കഥകൾ ഓരോന്നായി പുറത്ത് വരുമ്പോഴും നിങ്ങൾക്ക് നോവുന്നില്ലങ്കിൽ, നിങ്ങൾക്ക് വേദനിക്കുന്നില്ലങ്കിൽ, നിങ്ങൾ പ്രതികരിക്കുന്നില്ലങ്കിൽ കോൺഗ്രസുകാരെ നിങ്ങൾക്ക് സാരമായി എന്തോ പറ്റിയിരിക്കുന്നു. നിങ്ങളുടെ ഈ നിശബ്ദ് ത ആ മനുഷ്യനോട് ചെയ്യുന്ന ക്രൂരതയാണ്.
അദ്ദേഹത്തിൻ്റെ കുടുംബംഗങ്ങളെങ്കിലും ഈ അനീതിക്കെതിരെ മുന്നോട്ട് വരണം.
ഉമ്മൻ ചാണ്ടി എന്ന ആ നല്ല മനുഷ്യന് നീതി കിട്ടുക തന്നെ വേണം.
നല്ല മനുഷ്യൻ.. ഊരിപ്പിടിച്ച വാളിന്റെ ഇടയിൽ കൂടെ പോയവർ ഒന്നും ഇങ്ങേരുടെ ഏഴ് അയലത്ത് പോലും ഇരിക്കാൻ അവകാശം ഇല്ല.
സരിത, നിങ്ങൾ ഉമ്മൻ ചാണ്ടിക്ക് എതിരെ പറഞ്ഞ കാര്യങ്ങൾ കള്ളം ആണെങ്കിൽ ഈ വൈകിയ വേളയിൽ എങ്കിലും ആ മനുഷ്യനോട് മാപ്പ് പറയുക.
നിങ്ങൾ മാധ്യമങ്ങളാണ് മസാല കഥകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചത്. ഉമ്മൻ ചാണ്ടി സർക്കാർ പരാജയപ്പെടുവാൻ ഇടയായി കേരളം ഇന്ന് ഈ നിലയിലും ആയി . ഇപ്പോൾ വിലപിച്ചിട്ട് കാര്യമില്ല മാധ്യമങ്ങൾ ഉത്തരവാദിത്വം അന്ന് നിറവേറ്റണമായിരുന്നു.
എന്താണെന്നറിയില്ല. നിഷാദ്നെ നെ കണ്ടപ്പോൾ ഒരു സന്തോഷം. ഈ കെട്ട കാലത്ത് പ്രതിരോധം നയിക്കാൻ നിഷാദ് ഉണ്ടാകുമല്ലോ എന്നോർത്തു ഒരു സന്തോഷം
ഇവിടെ അൽഅസറിൽ നല്ലകാലമാണ് ഇക്കോയ് 😄
Umman chandi sir 💙
ഇതുപോലെ തന്നെയാണ് ഒരു മനോനില തെറ്റിയ റജീന എന്ന സ്ത്രീയുടെ പിന്നാലെ ക്യാമറയും തോളിലേറ്റി കൂട്ടത്തോടെ ഓടുന്ന വൃത്തികെട്ട കുറേ മാധ്യമക്കാരെയും കണ്ടത്, കുഞ്ഞാലിക്കുട്ടിക്കും ഇതുപോലെ കുടുംബവും കുട്ടികളും ഉണ്ടായിരുന്നു അദ്ധേഹം അന്ന് അനുഭവിച്ച മനോവിശമം എന്തായിരുന്നു അതുപോലെ തന്നെയാണ് ഭഹുമാനപ്പെട്ട ഉമ്മൻചാണ്ടി സാറിനെയും ചെയ്തത്
അത് ഇതുപോലെ അല്ലെന്ന് എല്ലാവർക്കും അറിയാം.
Athe athu kondaan crime nadannu enn parayunna building theliveduppin ethana 24 manikkoor munne idichu nirathiyath😂
കെ.വിദ്യാ,,ആർഷോ,,,
ലാവ് ലിൻ,,,
കണ കൊണ,,,, എന്നാണ്,,,
വിവരം കെട്ടവൻ,,
മറുവശം,,
ചാരക്കേസ്,,
കാലുവാരൽ,,,
കരുണാകരൻ സാർ ,,,, ബ്രൂട്ടസേ,,
നീയും
വികസന വിപ്ലവത്തിന്റെ കുഞ്ഞി-കുഞ്ഞൂഞ്ഞ്-കുഞ്ഞുമാണികാലം🔥🔥🔥
ജനകീയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി❤
ഉമ്മൻ ചാണ്ടി സാർ ❤
എനിക് അദ്ദേഹത്തെ ഇഷ്ടമാണ്
വിനയംഉള്ള നേതാവ് ane അദ്ദേഹം
കിളവൻ മാർ പ്രായം ആകുമ്പോൾ ചിന്നം പറയും... അത് ദിവാകരൻ ആയാലും ഹേമചന്ദ്രൻ ആയാലും ശരി 👍
ഒരു ഫ്രോഡ് സ്ത്രീ മുൻമുഖ്യമന്ത്രിക്കെതിരെ ആരോപിച്ച പച്ചക്കള്ളങ്ങൾ അന്വേഷിക്കാൻ ജനങ്ങളുടെ കോടിക്കണക്കിനു നികുതി പണം ചിലവാക്കാൻ ഉത്തരവിട്ട പിണറായിൽ നിന്ന് തന്നെ ആ പണം ഈടാക്കണം. ഇപ്പോൾ സർക്കാർ അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു ഇതുപോലുള്ള കാര്യങ്ങൾക്കാണ് പിണറായി സർക്കാർ ചിലവാക്കിയത്.
ശിവരാജൻ കമ്മിഷനെ നിയമിച്ചതു പിണറായി അല്ല.
തമ്പാനൂർ രവിയും ബെന്നി ബഹനാനും സരിത യേ വിളിച്ചു കേസ് പഠിപ്പിച്ചത് അത് റെക്കോർഡ് ചെയ്തത് പുറത്ത് വിട്ടത് ഇതൊക്കെ ആരുടെ നിർദേശ പ്രകാരം
Ninte thantha kazhuverde.
കേരളത്തിന് യോജിച്ച വ്യക്തിത്വം ഉമൻചാണ്ടി.നായനാർ.ch മുഹമ്മദ് കോയ. Pk വാസുദേവ് നായർ
അത് അന്നേ ബോധംള്ളവർക്ക് manassilayathaa, കമ്മ്യൂണിസ്റ്റ് കാരും കുറേ നാലാം കിട മാധ്യമങ്ങളും കൂടി anu
ഞാൻ മാധ്യമങ്ങളെ വിശ്വസിച്ചു. ഉമ്മൻചാണ്ടി കള്ളൻ അല്ല എങ്കിലും ഞാൻ കള്ളനെന്നു പറയും നിങ്ങൾ പറഞ്ഞതുകൊണ്ട് . പക്ഷേ ഒരു കാര്യം വ്യക്തമാണ് ഇനി ഇതുപോലെയുള്ള ആളുകൾ രാഷ്ട്രീയത്തിൽ വന്നിട്ടുണ്ട് എങ്കിൽ നിങ്ങളെപ്പോലുള്ളവർ അവരെ ഇല്ലായ്മ ചെയ്യും അതുകൊണ്ടുതന്നെ കോൺഗ്രസിനെ വിശ്വസിക്കുകയും അവർക്ക് വോട്ട് ചെയ്യുകയും ചെയ്ത ഞാൻ ഇനി ഈ നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമേ വോട്ട് ചെയ്യൂ. ആർക്കും നാടിനോട് ബാധ്യതയും ഉത്തരവാദിത്വവും ഇല്ലാത്തതുകൊണ്ട് എനിക്കും അതില്ല. നിങ്ങൾക്കും രക്തം കുടിച്ചു ജീവിക്കാൻ ഞങ്ങൾ ജോലി ചെയ്ത് നാട്ടിൽ വരുമ്പോൾ ഞങ്ങളും ഞങ്ങളാൽ കഴിയുന്ന സഹകരണം ചെയ്യും., ഇനി നമ്മളില്ലേ🙏
ഉമ്മൻചാണ്ടിയുടെ 5 വർഷം കൊച്ചി കണ്ട വികസനം...
മെട്രോ റൈലിന് മുന്നോടിയായി നോർത്ത് സൗത്ത് റെയിൽ വേ മേൽപാലങ്ങൾ പൊളിച്ചു വീതി കൂട്ടി പണിതു...
തമ്മനം പുല്ലേപ്പടി വഴി ബദൽ പാത നിർമിച്ചു...
ആലുവ മുതൽ തൃപ്പൂണിത്തുറ വരെ തിരക്കുള്ള കൊച്ചിയിൽ സ്ഥലം ഏറ്റെടുത്തു...
യുദ്ധകാല അടിസ്ഥാനത്തിൽ പണി ആരംഭിച്ചു...90% പണികൾ തീർന്നു...
ഒരു മേൽപ്പാലം പോലും ഇല്ലാതെ ഇരുന്ന കൊച്ചിയിൽ ഇടപ്പള്ളി, പാലാരിവട്ടം, മേൽപ്പാലങ്ങൾ പണിതു... ഇതിൽ പാലാരിവട്ടം പാലത്തിന്റെ ഡിസൈൻ പാളിച്ച പറ്റി എന്നത് സത്യം...
പക്ഷെ പാലങ്ങൾ യഥാർത്ഥമായി...
വൈറ്റില മേൽപ്പാലവും പ്രവർത്തന അനുമതി നേടി...
കണ്ടെയ്നർ റോഡ് കൊച്ചിക്ക് ബൈപാസ് ആയി..
വൈറ്റില മൊബിലിറ്റി ഹബ് യാഥാർഥ്യമാക്കി
കൊച്ചിയെ കേരളത്തിന്റെ മുഖമാക്കുകയും ഇന്നത്തെ കൊച്ചിയാക്കിയതിൽ ഉമ്മൻചാണ്ടിക്ക് വലിയ പങ്കുണ്ട്...
Kochiyil alelum entelum developments ondel athokke udf barikumbol thanne ayrnu.
Karunakaran ak antony ommen Chandy okke thanne kochiyil entelum cheytha even in other districts also Infra okke udf thanne initiative eduthit ollu
Nari CPM chathal mathi ayirunu 🙏🏼
@@nikhilvarghese6026 1 കിലോമീറ്റർ റോഡ് പണിതിട്ട് വീമ്പിളക്കുന്ന നാറികൾ ആണ് സിപിഎം ... കൊച്ചി പോലുള്ള തിരക്കുള്ള സ്ഥലത്തു 5 വർഷം കൊണ്ട് ഇത്രയും പ്രവർത്തനം നടത്തിയ മറ്റൊരു സർക്കാരും ഉണ്ടായിട്ടില്ല ...
മറൈൻ ഡ്രൈവ് പണിതതും സ്റ്റേഡിയം പണിതതും കരുണാകരൻ ...
വഴി മുടക്കികൾ ആണ് എന്നും സിപിഎം
മെട്രോ ഒരിക്കലും ലാഭത്തിൽ ആകില്ല പകരം ഷോപ്പിംഗ് മാൾ ഉൾപ്പടെ വരുമാന മാർഗം കണ്ടെത്താൻ കാക്കനാട് സ്ഥലം വിട്ട് നൽകിയിരുന്നു ... യൂസഫലി മുതലാളിക്ക് വേണ്ടി അതൊക്കെ ഒതുക്കി വെച്ചിരിക്കുകയാണ് പിണനാറി
സിമന്റ് ഇല്ലാതെ പാലം പണിയാമെന്നും തെളിയിച്ചു.
ഇന്നലെ അല്ലെ അജിംസ് പറഞ്ഞത് സ്ത്രീകൾ വ്യാജ പരാതി നൽകില്ല എന്ന്
ആ പാവം മനുഷ്യന്റെ പച്ച ഇറച്ചി തിന്ന മീഡിയവൺ ഉൾപ്പെടയുള്ള സകല മാധ്യമ വേശ്യകളും അല്പമെങ്കിലും അഭിമാനം ബാക്കി നിൽക്കുന്നുവെങ്കിൽ ആ മനുഷ്യന്റെ കാലിൽ വീണ് മാപ് പറയുക
കേട്ടത് പാതി കേൾക്കാത്തത് പാതി ഇത് പോലെ നിങ്ങൾ ഇനിയും സല്യൂട്ട് അടിച്ച് കൊണ്ടേ ഇരിക്കണം
ISRO ചാരക്കേസ് വെറുപ്പിച്ചു.
ഉമ്മൻ ചാണ്ടി 🌹🌹🌹🌹🌹
ഇടതുപക്ഷത്തിനു തങ്ങളെത്തന്നെ വിറ്റ മീഡിയ വൺ ഉമ്മൻ ചാണ്ടിയെ വച്ച തങ്ങളെ തന്നെ വെളുപ്പിക്കേണ്ട
Oommen chandy❤❤❤❤
എടാ മാ പ്രേ നീ ഒക്കെ ഒത്തിരി ആഘോഷിച്ചില്ലേ, അന്നും ഞങ്ങളാരും ശിവരാജനെ വ
Cial Thomas, A Man of terrific significance
പരാതി കാരറിയൂടെ യും ശിവരാജെന്റെ യും കൈയിൽ നിന്നും 5 കോടി തിരിച്ചു പിടിക്കണം
ഒരേയൊരു സംശയമേ ഇപ്പോഴുമുള്ളൂ - തമ്പാനൂർ രവിയും ബെന്നി ബഹനാനും സരിതയോട് താണ് കേണ് സംസാരിച്ചതെന്തിനാണ് ? നിർദേശങ്ങൾ കൊടുത്തതെന്തിനാണ്?🤔
കെബി ഗണേഷ്‌കുമാറിന്റെ പേര് വീഴുങ്ങിയോ !
ഫോൺകോള് ഒക്കെയാണ് തെളിവെങ്കിൽ ശശീന്ദ്രൻ ഒക്കെ ഇപ്പൊൾ മന്ത്രികസേരയിൽ ഇരിക്കുമോ ?
ആ താണ് കേണ വാർത്ത ഉണ്ടോ ഒന്ന് കാണാൻ ??
@@pickpocket7695 ഓഡിയോ ചാനലുകളിലൊക്കെ വന്നിരുന്നല്ലോ..
@@jaikc7840 ഇപ്പൊ കേൾക്കണം
മീഡിയ വൺ ഇവിടെ നല്ല കുട്ടിയാകാൻ ശ്രമിക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മീഡിയ വൺ വാർത്തകൾ നൽകിയിട്ടുണ്ട്. മാധ്യമങ്ങളിൽ ധാർമ്മികതയില്ല. എല്ലാവർക്കും വേണ്ടത് റേറ്റിംഗ് മാത്രമാണ്.
Chandi sir great ❤❤❤❤❤❤❤❤❤❤❤❤❤❤
ഒരു നിമിഷം നമ്പി സാറിനെയും ഓർമ്മവരുന്നു.
ഒപ്പം,ജിക്കുമോനേയും ജോപ്പനേയും സലീം രാജിനേയും സല്യൂട്ട് ചെയ്യണം😂😂😂😂😂
ശിവരാജൻ naaറി ജീവിച്ചിരിപ്പുണ്ടോ
മീഡിയ വണ്ണല്ലേ, ! സകല കോൺഗ്രസുകാരെയും സല്യൂട്ട് ചെയ്യണം. 👍
Never
രാഷ്ട്രീയകാർ എത്തും ചെയും
പക്ഷെ നമ്മൾ ഉമ്മൻചാണ്ടിയോട്
ചെയ്തത് ഏതാണ് നമ്മൾ
മാപ്പ് പറയണം
We need a another Oommen Chandy to run the government. God can only help when God fearing people run the government.
സിപിഐഎംനെ എജാതി വെളുപ്പിക്കൽ 😂
കാലം ഒന്നിനും കണക്ക്ചോദിയ്ക്കാതെപോയിട്ടില്ല🙏
ഫെനി ബാലകൃഷ്ണൻ പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യങ്ങളിലെ വൈരുധ്യങ്ങൾ ചർച്ച ചെയ്യുക
എന്താ അജിംസേ
കോൺഗ്രസിനെ കോർണർ ചെയ്യുന്നത്,,
സോളാർ ഇനിക്കുമ്പിടുകയല്ലാതെ എന്തു ചെയ്യും. നിങ്ങളടക്കമുള്ള മാധ്യമങ്ങൾ അയാളിൽ അട്ടത്തിട്ടുരം ( ചോര കുടി) നടത്തുകയായിരുന്ന
It is good to hear when O. C is alive.
CPM cheyuna naritharam UDF cheyilla !
Media one 👌👌👌❤
അന്ന് ആകും പോലെ ഉപദ്രവിചിട്ടുണ്ടല്ലോ 🤔
10:07 salute you ser ❤
നമ്മൾ എന്നു വേണ്ട നിങ്ങൾ എന്നു പറയുന്നതാണ് നല്ലത്
പിതൃതുല്യനായവനെ😂 നമിച്ച മീഡിയ വൺ😂 വൈകി കിട്ടിയ ബുദ്ധി
2,3 ദിവസം ആയി ഞാൻ ചോദിക്കുന്നു, വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വിഷയം ചർച്ച ചെയ്യുന്നില്ലേ എന്ന്,
അത് ചർച്ച ചെയ്യാൻ പറ്റൂലെ സേട്ടാ.......
മോഡിയുടെ വ്യാജ ഡിഗ്രി സർട്ടിഫികറ്റ് വിഷയമാണോ?
innathee adya vishayam athalle
മോഡിയെ വിട്ടൊരു കളി ഇല്ലേ സേട്ടാ..
ഇത് k വിദ്യ വിഷയം...
ജഡ്ജി 5കോടി വാങ്ങി എന്ന് lDF ലെ പ്രധാന അംഗം ആണ് പറഞ്ഞത്. അത് 100% ശരി ആണ്. നിങ്ങൾ കൊളം ആകാതിരുന്നാൽ മതി.
Saifu വലിച്ചു നീട്ടി ക്ഷമപരീക്ഷിക്കല്ലെ..
One and only leader
Ummenchandy sir
God is great.Ommen chandi is right
അവൻ ഇപ്പോൾ എവിടാ?
ചിവരാമൻ 🤮🤮🤮🤮
C ദിവാകരൻ ചിരിക്കാൻ വയ്യ
ഇപ്പോൾ കാര്യമായ പണിയൊന്നും ഇല്ല അരി വാങ്ങാൻ പണമില്ലാതിരുന്നതു കൊണ്ടു മുട്ട വാങ്ങി തിന്നു വയറു നിറഞ്ഞിരുന്നപ്പോൾ അടിയന്തിരാവസ്ഥക്കാലത്ത് കോൺഗ്രസ്സുമായി അധികാരം പങ്കിട്ടതിന്റെ ഹാങ്ങ് ഓവറിൽ അറിയാതെ എന്തോ പറഞ്ഞു പോയത് ആവാം!
Namalde mistake unmen chandi and Manmohan Singh nne manasilaaakiylla athinte after effect namal eppo anubhavikunnu
കോൺഗ്രസ് കര നിങ്ങൾക് നട്ടലുടകിൽ ഉമൻചാണ്ടി യെ
ക്രൂശിച്ചവരെ വെറുതെ വിടരുത്
ഉമ്മന്‍ചാണ്ടി നിയോഗിച്ച commission എതിരെ report കൊടുത്തു എന്നു പറയുന്നത് എന്താണ്? അനുകൂലമായ report എഴുതി വാങ്ങിയില്ല എന്നാണോ?
ഉമ്മൻ ചാണ്ടി നിയമിച്ച കമ്മീഷൻ ആയതുകൊണ്ടു ഉമ്മൻചാണ്ടിക്ക് അനുകൂലമായി വേണ്ടേ റിപ്പോർട്ട് എഴുതാൻ എന്നാണ് ചോദിക്കുന്നത്!
Yellatinum.. Kalam kanakku chodhikkatirikilla...... OC... 👍👍❤❤💪💪
Oommen Chandy Saarinu Aadaranjali Arpikkunu🙏
He is great man
ആത്മ കഥ യും jeeva ചരിത്രവും 2um രണ്ടാണ് ചേട്ടാ
THE REAL CAPTAIN ❤
One day those who raised allegations against ommen chandi will regret and truth will be revealed by themself
സരിത എവിടെ .
ജീവിച്ചിരുപ്പുണ്ടോ :
No