Hi, you can use castrol, shell or mobil 5w30.please confirm the api atandards in service manual as well. If you want slightly cheaper oil you can use 15w40 as well.👍
Tata yodha pickup നു 15w40 CI4plus anu ഓണർ മനുവലിൽ പറയുന്നത്. കമ്പനി സർവീസ് സെന്ററിൽ bardhl oiltreatment കൂടെ use ചെയ്യുന്നു.20000ആണ് changing ഇന്റർവെൽ. ഇത് നല്ലതാണോ
ഞാൻ mahindra verito taxi ഓടിക്കുന്ന വ്യക്തിയാണ്. 280000 km ഓടി. 15/40 castrole ആണ് ഉപയോഗിക്കുന്നത് 10000 km oilchange നടത്തുന്നു. ഇതിൽ എന്തേലും മാറ്റം വരുത്തണോ. Engin നന്നായി ഇരിക്കണം എപ്പോളും. വണ്ടി diesel ആണ്. Plz reply
No problems, stick on with the same engine oil, you can do service little earlier like 8500km to 9000 km as it done 280,000km. Do egr Cleanning every 80000km, changge diesel filter every 20000km, change air filter as condition base, and timing belt 80000km at least or in 2 yr which comes first. And your car will easily complete 5 lakh km or above.
Castrol edg or magnatec 5w30, shell 5w30 diesel eng oil, or mobil1 5w30 or mobil super 3000 5w30, Shell 10w40 also suitable. You can use other brands in same grades too. Always follow the service manual.
5w30, 5w40,15w40 എന്നിവ ഗ്രേഡുകൾ ഉപയോഗിക്കാവുന്നതാണ്, പുറത്ത് എക്സ്പീരിയൻസ് ടെക്നീഷ്യൻമാരുടെ കയ്യിൽ അല്ലെങ്കിൽ സ്റ്റാൻഡേർഡ് വർക്ഷോപ്പുകളിൽ സർവീസ് ചെയ്യാവുന്നതാണ്. എപ്പോഴും ജനുവിൻ പാർട്സ് ഉപയോഗിക്കുക, അല്ലെങ്കിൽ bosch, denso, പോലുള്ള oe spec പാർട്സ് ഉപയോഗിക്കുക.
Maruti petrol engines company recommend cheyyunnathu 0w20 aanu. Pakshey video l parayunnathu vechhu nokkumbbol athu cold temperatures l use cheyuunathalle? Onnu parayamo?
May be you hv seen the most recent models, check the service manual, there will be a chart indicating oil grade and types in accordance to climate or ambient temperature.
Hi, company really recommend 0w40.? Usually fully synthetic oil may cover 15kto30k but i won't recommend this for a diesel car. Instead of highly expensive oil you can use 15w40 or 5w30 which will do the job nice. Because weather is not that extreme here and changing duration 8.5kto 10 k or 1yr which comes first. Its always gud for life of diesel engine. 👍
@@keralamechtech normally everyone says synthetic oil is good than mineral oil gives better protection so i m using,so shall i switch to 15w40?if so when to change 15w40 oil?
@@keralamechtech mobil full synthetic 5w30 last 2 years,now 0w40 full synthetic,oil change interval 10000-15000km in one to one and a half year maximum?
കടെന്ന് വാങ്ങിയത് 6 മാസം പഴക്കമുണ്ട് അത് പ്രശ്നമാണോ ഒഴിച്ചില്ല ഇന്ന് പകൽ ഒഴിക്കും അതിന് മുന്നേ reply cheytal return കൊടുത്ത് mattiyedukkarunnu പ്രശ്നമുണ്ടെങ്കിൽ
ബ്രോ പറഞ്ഞ ഓയിൽ ക്ലാസിഫിക്കേഷൻ , ഗ്രേഡിംഗ് അടക്കം ഉള്ള 70%കാര്യങ്ങളും fake info ആണ്, ഞാൻ 3 engine ഓയിൽ comp യിൽ QC ആയി wrk ചെയ്ത് ആൾ ആണ്... ഇപ്പോഴും wrk ചെയ്യുന്നു...14yr exp...
Congratulations. താങ്കളുടെ അത്രെയും എക്സ്പീരിയൻസ് ഇല്ല, പിന്നെ 13 വർഷം ആയി ഈ ഫീൽഡിൽ,ചില oil കമ്പനികളിൽനിന്ന് own job ട്രെയിനിങ് കിട്ടിട്ടുണ്ട്, അതിന്റെ അടിസ്ഥാനത്തിൽ തന്നെ ആണ് വിഡിയോ ചെയ്തതെകുന്നത്. ആയതിനാൽ അതു ഫേക്ക് ആണെങ്കിൽ, ഈ പറഞ്ഞ oil കമ്പനിയും, ഞാൻ ജോലി ചെയ്തിരുന്ന, land rover, bmw, toyota, lexus പോലുള്ള പല കമ്പനികളും ഫേക്ക് ആവണം. Oil കമ്പനിയിൽ നിലവിൽ മാനേജർ ആയി ജോലി ചെയ്യുന്ന ഒരു സുഹിർത്തിനോട് ഈ വിഷയത്തിൽ സംസാരിച്ചപ്പോൾ മനസിലാക്കാൻ സാധിച്ചത് oil ബ്ലൻഡിങ്ങിൽ പല lub കമ്പനികളിലും പല percentage ആണെന്നാണ്. ഒരുപക്ഷെ അതാവാം തങ്ങൾക്ക ഇങ്ങനെ തോന്നിയത്. വീഡിയോയിൽ പറഞ്ഞ കാര്യമെല്ലാം worldwide common ആണ്. ചാനലിൽ ആർക്കും wrong ഇൻഫർമേഷൻ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. Good luck.and stay tunned.
@@keralamechtech ഞാൻ oil classification/grade ആണ് പറഞ്ഞത്.... മിനറൽ,synth, semi syntg, അതിന്റെ മിക്സിങ് % wrong ആണ്, noraml ഒരു comp നിയും ആ % ൽ adtv add ചെയ്യില്ല, in case തങ്ങൾക്ക് അങ്ങനെ ഒരു info കിട്ടിയിട്ട് ഉണ്ട് എങ്കിൽ തന്നെ .. അത് ആ comp നിയുടെ അവകാശവാദം മാത്രം ആയിരിക്കും..., അതുപോലെ synth oil അത് chemical mix ചെയ്ത് ഉണ്ടാക്കുന്ന oil ആണ്, പേര് പോലെ തന്നെ synthetic ആയിട്ട് ഉണ്ടാക്കി എടുക്കുന്ന ഓയിൽ
There are new generation fully synthetic oil available,fully chemically made which are actually specially formulated for certain makes and such are really not affordable for everyone. Imagin if you pay 2400-3000rs for a liter and which your car really doesn't require.
Ente Swift diesel (2014) was using MGDO 5W40 Mobil oil till 59990kms (oil changing done every 10,000kms). Last time servicill workshop advisor parajhu 5W40 oil illa ennum instead 5W30 Lucas oil annu use cheyamm ennu. Ee oil use cheythal any issue for engine life. Pls advice
If you are looking within average price range you can select mgdo servo 5w40 or shell, if looking for premium you can go for castrol magnatech 15w40 or 5w40,10w40 or mobil3000 or mobil1, castrol edge 5w40 or liquimoly also good but too expensive which are mostly used for German cars. Castrol magnatec is bit pocket friendly and good oil but availability is an issue in some areas.
@@keralamechtech Thanks for the advice. I change engine oil every 10,000kms as per service schedule. Prefer engine oil which needs to be changed in 10k. Do NOT prefer Fully synthetic oil which are expensive. I was confused with 5W30 or 40 which will be ideal for my Swift diesel. Thank you👍🏼
Welcome sir, if you can use semisynthetic oil, and can change the oil between 8000-9000 instead of 10,000 that will do great, as its a diesel engine 👍.
*ഇത്രേം വ്യക്തമായി വിവരങ്ങളുള്ള video ഇന്നേവരെ ഞാൻ കണ്ടട്ടില്ല 👏🏼👏🏼*
Thanks
ithu kalakki ini aarkum valare simple aayitt suitable aayitulla oil select cheiyyam. thank you so much to explain in easy way.
Thanks dear
Hero splendor ismart engine oil please suggest
Tat Vista quadrajet 1.3 multijet kerala weather which oil and grade best
Can i upgrade minaral oil to fully synthetic oil my fz v2?
Honda hornet etha oil grade nallath 20 w 50 fully synthetic use chayan patumo
ഗുഡ് ഇൻഫെർമേഷൻ..
Thanks for the comment.
2009 model cheverlet spark nu eth oil anu nallath..pls rply
Chevrolet Aveo UVA 2009 petrol ethaa oil& ethra littre?
Rare, yet very informative...
Thanks
Good information.. like it...
👍
Baleno petrol 2020 shell helix 5w 30 ok ano
10 hrs use chayiunna kiloskar generator enu pattiya oil Entha?
How to make engine oill from base oill
15w30 oil innovoku use cheyamo
Superr 👍
Sir ecosport diesel manuel which grade and which brand oil use to get best performance.
Hi, you can use castrol, shell or mobil 5w30.please confirm the api atandards in service manual as well. If you want slightly cheaper oil you can use 15w40 as well.👍
Onnum koody speedil parayooo.
👌👌👌
nano lube additive enthan? iyede nattil ithine kurachu kure kekunnu ,ith upyokikunath nallathano? onnu explain cheiyamo?
ഞാനും കണ്ടു നല്ല പ്രോഡക്റ്റ് ആണെന്ന് തോനുന്നു, എന്തായാലും ഞാൻ ഉപയോഗിച്ചിട്ട് അഭിപ്രായം അറിയിക്കാം.
Klűbersynth GH 6-80 pakaram athy oil obvyokyan pattum(concrete breaker hilti machine)
Thanks for comment. no idea about concrete breaker, only cars and bikes.
Eni oil engne und
Nice information continue with confidence ok
Thank you
Good💥💥💥💥💥
Tata yodha pickup നു 15w40 CI4plus anu ഓണർ മനുവലിൽ പറയുന്നത്. കമ്പനി സർവീസ് സെന്ററിൽ bardhl oiltreatment കൂടെ use ചെയ്യുന്നു.20000ആണ് changing ഇന്റർവെൽ. ഇത് നല്ലതാണോ
Any manufacturing company never recommends any additives.if your vehicle is new, Instead of using additives better you change the oil little earlier.
Karizma R bike nu eathu grade anu nallathu?
10w 30 ... Recommended
ഞാൻ mahindra verito taxi ഓടിക്കുന്ന വ്യക്തിയാണ്. 280000 km ഓടി. 15/40 castrole ആണ് ഉപയോഗിക്കുന്നത് 10000 km oilchange നടത്തുന്നു. ഇതിൽ എന്തേലും മാറ്റം വരുത്തണോ. Engin നന്നായി ഇരിക്കണം എപ്പോളും. വണ്ടി diesel ആണ്. Plz reply
No problems, stick on with the same engine oil, you can do service little earlier like 8500km to 9000 km as it done 280,000km. Do egr Cleanning every 80000km, changge diesel filter every 20000km, change air filter as condition base, and timing belt 80000km at least or in 2 yr which comes first. And your car will easily complete 5 lakh km or above.
Ee fully synthetic oil & blend synthetic ethil etha nalle, 2003 model Alto(mpfi engine) kk etha nalle?
Both are good in there place, for 2003 alto its good 20w40 multigrade oil from castrol or servo.
@@keralamechtechtnx bro❤️. Bro 5w30 aa ithuvare use chithekunne atha company recommend cheythekunne. Ee praavishyam SHELL nte semi synthetic oil vaagi (5w30).
Are you sure its 2003?
5w30 came in recommendations, in recent years,.
@@keralamechtech yaa bro 2003 model aa, vaagiyeppm thotte 5w30 aa use cheyyunne no problem
𝘛𝘰𝘺𝘰𝘵𝘢 𝘦𝘵𝘪𝘰𝘴 𝘥𝘪𝘦𝘴𝘦𝘭 2012 ...𝘸𝘪𝘤𝘩 𝘴 𝘣𝘴𝘵 𝘰𝘪𝘭 ?
Castrol edg or magnatec 5w30, shell 5w30 diesel eng oil, or mobil1 5w30 or mobil super 3000 5w30,
Shell 10w40 also suitable.
You can use other brands in same grades too.
Always follow the service manual.
HOW WE NOW ?
Thanks for comment. watch full video and you will understand.
Toyota fortuner 3.0 L desel automatic 4*2
ഏതു ഓയിൽ ആണ് നല്ലത്.
ഷോറൂം നു പുറത്ത് ഓയിൽ ചേഞ്ച് and സർവീസ് ചെയ്യുന്നതിനെകുറിച്ചും അഡ്വൈസ് എന്താണ്.
5w30, 5w40,15w40 എന്നിവ ഗ്രേഡുകൾ ഉപയോഗിക്കാവുന്നതാണ്, പുറത്ത് എക്സ്പീരിയൻസ് ടെക്നീഷ്യൻമാരുടെ കയ്യിൽ അല്ലെങ്കിൽ സ്റ്റാൻഡേർഡ് വർക്ഷോപ്പുകളിൽ സർവീസ് ചെയ്യാവുന്നതാണ്. എപ്പോഴും ജനുവിൻ പാർട്സ് ഉപയോഗിക്കുക, അല്ലെങ്കിൽ bosch, denso, പോലുള്ള oe spec പാർട്സ് ഉപയോഗിക്കുക.
Maruti petrol engines company recommend cheyyunnathu 0w20 aanu. Pakshey video l parayunnathu vechhu nokkumbbol athu cold temperatures l use cheyuunathalle? Onnu parayamo?
May be you hv seen the most recent models, check the service manual, there will be a chart indicating oil grade and types in accordance to climate or ambient temperature.
Bro when to change fully synthetic oil (mobil 0w40) in fluidic verna 1.6 diesel both kilometre wise and time wise?
Hi, company really recommend 0w40.? Usually fully synthetic oil may cover 15kto30k but i won't recommend this for a diesel car.
Instead of highly expensive oil you can use 15w40 or 5w30 which will do the job nice. Because weather is not that extreme here and changing duration 8.5kto 10 k or 1yr which comes first. Its always gud for life of diesel engine. 👍
@@keralamechtech normally everyone says synthetic oil is good than mineral oil gives better protection so i m using,so shall i switch to 15w40?if so when to change 15w40 oil?
Currently which oil you are using, and at what interval you are changing it.?
@@keralamechtech mobil full synthetic 5w30 last 2 years,now 0w40 full synthetic,oil change interval 10000-15000km in one to one and a half year maximum?
Watch Q&A ON Sunday.
കടെന്ന് വാങ്ങിയത് 6 മാസം പഴക്കമുണ്ട് അത് പ്രശ്നമാണോ ഒഴിച്ചില്ല ഇന്ന് പകൽ ഒഴിക്കും അതിന് മുന്നേ reply cheytal return കൊടുത്ത് mattiyedukkarunnu പ്രശ്നമുണ്ടെങ്കിൽ
If its only 6months old from the manufactured or packed date.you can still use it, just make sure its sealed well.. And kept in a safe place..
Bro ividathe claimant anusarichu zeninu etha better?
For zen Just stick on manufactures specification, doesn't require so expensive oil.
@@keralamechtech grade
Which engine varient ?
@@keralamechtech mpfi petrol
Go for 20w40
2009 alto lxi ഗ്രെഡ്ഏതാണ്
20/50 or 20/40
Company recommended 20w40
ബ്രോ പറഞ്ഞ ഓയിൽ ക്ലാസിഫിക്കേഷൻ , ഗ്രേഡിംഗ് അടക്കം ഉള്ള 70%കാര്യങ്ങളും fake info ആണ്, ഞാൻ 3 engine ഓയിൽ comp യിൽ QC ആയി wrk ചെയ്ത് ആൾ ആണ്... ഇപ്പോഴും wrk ചെയ്യുന്നു...14yr exp...
Congratulations. താങ്കളുടെ അത്രെയും എക്സ്പീരിയൻസ് ഇല്ല, പിന്നെ 13 വർഷം ആയി ഈ ഫീൽഡിൽ,ചില oil കമ്പനികളിൽനിന്ന് own job ട്രെയിനിങ് കിട്ടിട്ടുണ്ട്, അതിന്റെ അടിസ്ഥാനത്തിൽ തന്നെ ആണ് വിഡിയോ ചെയ്തതെകുന്നത്. ആയതിനാൽ അതു ഫേക്ക് ആണെങ്കിൽ, ഈ പറഞ്ഞ oil കമ്പനിയും, ഞാൻ ജോലി ചെയ്തിരുന്ന, land rover, bmw, toyota, lexus പോലുള്ള പല കമ്പനികളും ഫേക്ക് ആവണം. Oil കമ്പനിയിൽ നിലവിൽ മാനേജർ ആയി ജോലി ചെയ്യുന്ന ഒരു സുഹിർത്തിനോട് ഈ വിഷയത്തിൽ സംസാരിച്ചപ്പോൾ മനസിലാക്കാൻ സാധിച്ചത് oil ബ്ലൻഡിങ്ങിൽ പല lub കമ്പനികളിലും പല percentage ആണെന്നാണ്. ഒരുപക്ഷെ അതാവാം തങ്ങൾക്ക ഇങ്ങനെ തോന്നിയത്. വീഡിയോയിൽ പറഞ്ഞ കാര്യമെല്ലാം worldwide common ആണ്. ചാനലിൽ ആർക്കും wrong ഇൻഫർമേഷൻ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. Good luck.and stay tunned.
@@keralamechtech ഞാൻ oil classification/grade ആണ് പറഞ്ഞത്.... മിനറൽ,synth, semi syntg, അതിന്റെ മിക്സിങ് % wrong ആണ്, noraml ഒരു comp നിയും ആ % ൽ adtv add ചെയ്യില്ല, in case തങ്ങൾക്ക് അങ്ങനെ ഒരു info കിട്ടിയിട്ട് ഉണ്ട് എങ്കിൽ തന്നെ .. അത് ആ comp നിയുടെ അവകാശവാദം മാത്രം ആയിരിക്കും..., അതുപോലെ synth oil അത് chemical mix ചെയ്ത് ഉണ്ടാക്കുന്ന oil ആണ്, പേര് പോലെ തന്നെ synthetic ആയിട്ട് ഉണ്ടാക്കി എടുക്കുന്ന ഓയിൽ
@@sajasmm synthetic oil is a byproduct crude oil 🛢️
There are new generation fully synthetic oil available,fully chemically made which are actually specially formulated for certain makes and such are really not affordable for everyone. Imagin if you pay 2400-3000rs for a liter and which your car really doesn't require.
@@febin8638 no, mineral oil is by product of crude,
Ente Swift diesel (2014) was using MGDO 5W40 Mobil oil till 59990kms (oil changing done every 10,000kms). Last time servicill workshop advisor parajhu 5W40 oil illa ennum instead 5W30 Lucas oil annu use cheyamm ennu. Ee oil use cheythal any issue for engine life. Pls advice
For your car 5w30,5w40,15w40 and 5w30, 10w40,all are suitable, the best choice are 5w40 and 10w40.
@@keralamechtech Thanks👍🏼 5W40 or 10W40 ethu brand oil is best for diesel engine
If you are looking within average price range you can select mgdo servo 5w40 or shell, if looking for premium you can go for castrol magnatech 15w40 or 5w40,10w40 or mobil3000 or mobil1, castrol edge 5w40 or liquimoly also good but too expensive which are mostly used for German cars. Castrol magnatec is bit pocket friendly and good oil but availability is an issue in some areas.
@@keralamechtech Thanks for the advice. I change engine oil every 10,000kms as per service schedule. Prefer engine oil which needs to be changed in 10k. Do NOT prefer Fully synthetic oil which are expensive. I was confused with 5W30 or 40 which will be ideal for my Swift diesel. Thank you👍🏼
Welcome sir, if you can use semisynthetic oil, and can change the oil between 8000-9000 instead of 10,000 that will do great, as its a diesel engine 👍.
100 percent synthetic ennu vechal endane.
Pure synthetic aanu sludge pettannu varila . Semiye kkalum full synteticne kkalum nallatanu
Thanks bro. 100 percent synthetic 5w30 motorbike engine oil nirdeshikumo.
പിന്നെ ഈ cf4, ch4, cl4plus ck4 ഇതൊക്കെ എന്താ
That are the standards of api ( American petroleum institute)
CI4plus നു പകരം ch4use ചെയ്യാമോ?
You can use CI4 IN A CH4 COMPATIBLE VEHICLE but don't use, ch4 on a CI4 or above recommended vehicle.
Hi , I’m working on a 2007 Maruti 800 .Now I am facing some issues with it .So Can I get your mail id for further contact. ?
Hi bro thanks for comment, bro u can directly msg here what issues u are facing.
Or you can mail me at keralamech.a@yahoo.com
Kope