ഭയമുള്ളവർ കാണരുത്!⚠️ ഇന്നും ചുരുളഴിയാത്ത രഹസ്യങ്ങൾ! Unsolved Mysteries Malayalam - Storify

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 292

  • @minhajtp7592
    @minhajtp7592 Рік тому +1218

    കാണരുത് എന്ന് പറഞ്ഞാൽ കണ്ടില്ലെങ്കിൽ സമാദാനം ഇല്ല 😂

  • @-Renjith--s
    @-Renjith--s Рік тому +197

    ഇങ്ങനത്തെ കാര്യങ്ങൾ കേക്കാൻ വളരെ ഇഷ്ട്ടം ആണ് .ഇത് കേക്കുബോൾ ഇതിലെ ട്യൂൺ എനിക്ക് ഇഷ്ട്ടാപെട്ടു കൊള്ളാം

    • @aksaelsabinu4597
      @aksaelsabinu4597 Рік тому +3

      Athe ee tune kelkkumbol ithu kaanan poliyaane.Aa feel varum

  • @vineeshcr24
    @vineeshcr24 Рік тому +75

    Bro യുടെ വോയിസ്‌ ഒരു രക്ഷയില്ല 🔥

  • @krishnaganga
    @krishnaganga Рік тому +35

    കാണരുത് എന്ന് പറഞ്ഞല്ലോ എന്ത് പറയാനാ കണ്ടില്ലകിൽ ഒരു സമാധാനവും ആകില്ലാ അതുകൊണ്ട് കണ്ടു 😁

    • @mercyjohn8119
      @mercyjohn8119 3 місяці тому

      അതിനല്ലേ,അങ്ങനെ,പറയുന്നത്

  • @sandeepkoyyottu8882
    @sandeepkoyyottu8882 Рік тому +50

    കുറെയൊക്കെ സത്യങ്ങൾ ഉണ്ട് ഇതിൽ. ലോകം തന്നെ ഒരു മായാജാലം തന്നെ

  • @jintomathew9489
    @jintomathew9489 Рік тому +51

    പറക്കും തളിക കണ്ടു 👌😊. അടിപൊളി പടം
    . 😄😄😄😂😂

  • @sujiths899
    @sujiths899 Рік тому +49

    യതി സത്യമാണ് കാരണം ശ്രീ എം എന്ന ഒരു യോഗി വര്യൻ ഹിമാലയത്തിൽ വച്ച് അദ്ദേഹത്തിന്റെ ഗുരുവിന്റെ ആശ്രമത്തിൽ നിന്ന് യെദിയെ നേരിൽ കണ്ടതായിട്ട് അദ്ദേഹം അദ്ദേഹത്തിന് ആത്മകഥയിൽ എഴുതിയിട്ടുണ്ട്

  • @diniltk6241
    @diniltk6241 Рік тому +12

    BGM സൂപ്പർ ആണല്ലോ.....

  • @arun__nx
    @arun__nx Рік тому +17

    The amazing background sound 🥰 attractive sound❤️

  • @irinjalakudaijk5664
    @irinjalakudaijk5664 Рік тому +6

    ഞാൻ ഈ വീഡിയോ കണ്ടപ്പോൾ മേപ്പാടിയിൽ ഉള്ള ഒരുത്തൻ എൻറെ അടുത്ത് ഇരിക്കുന്നുണ്ട് അവനോട് ഞാൻ ചോദിച്ചപ്പോൾ അവൻ ഒരു തരം ശബ്ദത്തോടെ പറഞ്ഞു ശരിയാണ് ഇങ്ങനത്തെ സാധനം മലയുടെ മുകളിൽ ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്ennu എനിക്ക് അപ്പോൾ രോമാഞ്ചം വന്നു 😘😘😘😘

  • @channelck9870
    @channelck9870 Рік тому +14

    ഉണ്ണിയേട്ട ഫസ്റ്റ് ❤

  • @sharunshaji1378
    @sharunshaji1378 Рік тому +16

    സൂയിസൈഡ് ഫോറെസ്റ്റ് 🤔

  • @musthafatc7321
    @musthafatc7321 Рік тому +14

    ഞാൻ രണ്ടു പ്രാവശ്യം ഭയന്നു. സമയമില്ലാത്തതു കൊണ്ട് ഭയപ്പെടൽ നിർത്തി. ഇനി പിന്നീട് ഭയപ്പെടാം

  • @anushibu7893
    @anushibu7893 Рік тому +9

    ഏത് app ആണ് use ചെയ്തിരിക്കുന്നത് editing നു?

  • @scarywitcter
    @scarywitcter Рік тому +7

    Ithevidernu kurei naalayallo kanditt. Innalae njanorthellu nthaa kanatheinn 👍💝💝♥️♥️😍😍

  • @DnDevil-u5l
    @DnDevil-u5l 4 місяці тому +1

    That is mother of nature ❤❤❤❤❤❤❤❤❤

  • @bheemangaming8964
    @bheemangaming8964 Рік тому +11

    Bro oru doubt kaatinullil previshikkumbol marikkuvennalle paranje but anganeyanu deadbody avidunnu kandupidikkunnath🙄

  • @rayeesrayees9877
    @rayeesrayees9877 Рік тому +3

    ഇതിനൊക്കെ മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യം പണ്ട് മുതലേ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും ഉണ്ട് എന്നാണ്

  • @lintounni5583
    @lintounni5583 Рік тому +1

    Informative video… expect more videos.. thank you 🙏🙏

  • @trailwayt9H337
    @trailwayt9H337 Рік тому +13

    കാണരുതെന്ന് മാത്രം പറയരുത്. ഇത്തരം വീഡിയോകൾ വളരെ ഇന്ററസ്റ്റിംഗ് ആണ്. അവതാരകന്റെ മുഖം കൂടി ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു

  • @Arun-nb7sz
    @Arun-nb7sz Рік тому +33

    ആത്മഹത്യ ചെയ്യുന്നുണ്ട് . പക്ഷേ കണ്ടുപിടിക്കാൻ പോകുന്നവർ മരിക്കുന്നില്ല.ആത്മഹത്യ ചെയ്യുന്ന വ്യക്തിയും കണ്ടുപിടിക്കാൻ പോകുന്നവ്യക്തിയും ഒരു സ്ഥലത്ത്തന്നെയാണല്ലോ 😂

    • @seenamadhu8455
      @seenamadhu8455 Рік тому +6

      എന്റെയും സംശയം ഇതാണ്., ബോഡി കണ്ടെടുക്കുന്ന പോലീസുകാർ തിരിച്ചു നാട്ടിൽ എത്തുന്നു 😂അന്വേഷണം നടത്താൻ പോയതിൽ ഒരു പോലീസുകാരൻ മാത്രം ആത്മഹത്യ ചെയ്തു.. അപ്പൊ ബാക്കിയുള്ളവരോ 🤔

    • @Arun-nb7sz
      @Arun-nb7sz Рік тому +2

      @@seenamadhu8455 aannee 😂🤣

    • @DARKEMPIREKings
      @DARKEMPIREKings Рік тому +1

      Ee video edukkan avude pokande appo avar athmahathya cheyille 🤨🤨

    • @Arun-nb7sz
      @Arun-nb7sz Рік тому

      @@DARKEMPIREKings enth😂?❕

    • @haseenanihas1059
      @haseenanihas1059 Рік тому +1

      അതാ ഞാനും ചിന്തിക്കുന്നത് 😝

  • @saintsiddhartha7955
    @saintsiddhartha7955 Рік тому +4

    Wonderful Research Work..
    These are wonder works of the god of art..

  • @oktechfarming6561
    @oktechfarming6561 Рік тому +6

    ഹോളി വുഡ് ഇൽ ഓരോ ജീവികളെ അവർ ഉണ്ടാക്കി സിനിമ ആക്കും..അത് കണ്ട് പൊട്ടന്മാർ അതൊക്കെ വിശ്വസിക്കും 😆

  • @divyasworld2260
    @divyasworld2260 Рік тому +33

    ഇത് കണ്ടിട്ട് ഉറങ്ങാൻ കിടന്ന ഞാൻ രാത്രി ബാത്‌റൂമിൽ പോകാൻ എഴുന്നേറ്റപ്പോൾ ബാത്രൂം ഡോറിന്റെ കണ്ണാടിയിൽ എന്നെക്കണ്ടു നിലവിളിച്ചു 😁🤪🙈🙆🤭

  • @febajose8234
    @febajose8234 Рік тому +6

    Njan Adhyam Aayitta Ee Channel Kanunne Pazhaya videos Okke Kand Kand vannappozha Ippo Itta video Kande videos Ellam Supper Aan Njan Subscribe Cheydhu😍❤️

  • @sumimanu8615
    @sumimanu8615 Рік тому +4

    അടിപൊളി സൗണ്ട് 🥰

  • @nparla4763
    @nparla4763 Рік тому +17

    എനിക്ക് ഭയമുണ്ട് 🥺പക്ഷേ ഒരു കണ്ണ് ചിമ്മി🤤

  • @rogergaming2945
    @rogergaming2945 Рік тому +3

    ആരു പോയാലും ആത്മഹത്യ ചെയ്യും പിന്നെ എങ്ങനെയാണ് ബോഡി കണ്ടെത്തുന്നത്

  • @GAMINGYTJR77
    @GAMINGYTJR77 Рік тому +8

    Val nakshatra eppala kaanna

    • @MOVIE___LOVER463
      @MOVIE___LOVER463 Рік тому +5

      Ende channelil njan short aaki ittittund onn kand support aakko

    • @GAMINGYTJR77
      @GAMINGYTJR77 Рік тому +4

      Link tha

    • @MOVIE___LOVER463
      @MOVIE___LOVER463 Рік тому

      @@GAMINGYTJR77 ua-cam.com/users/shortsllb-wzKKDWQ?feature=share

    • @aadhuz7630
      @aadhuz7630 Рік тому

      @@GAMINGYTJR77 ua-cam.com/users/shortsllb-wzKKDWQ?feature=share

  • @pradeepp1058
    @pradeepp1058 Рік тому +2

    സത്യം എനിക്ക് മനസ്സിലായി ഇത് കേട്ടപ്പോൾ തന്നെ പഷേ പേടിയല്ലരി ന്നു കണു ബോൾ ആ നാട് ഇങ്ങനെയുണ്ടോ സംശയം തോന്നി

  • @noelsebastiananto4379
    @noelsebastiananto4379 Рік тому +1

    Ivide Kodakarayil ithupole pakshigal vattamit parakarind

  • @vidya.s6428
    @vidya.s6428 Рік тому

    Ee video Ishttayi.pedikan entha ullathe. Namukke Ariyathava Mattullavarileke ethikkunathe Nalloru kariyamayi Njan karuthuthu.Iniyum Ithu polulla videos Idanm🙏🏻☺

  • @shivanangali6432
    @shivanangali6432 6 місяців тому

    Chettan parayuna kekan nalla resam my favourite channel storify 😊

  • @rafeeqvp4466
    @rafeeqvp4466 Рік тому +2

    കാണാല്ലേന്നൊന്നും പറയല്ലേ അപ്പപ്പം എന്തായാലും കാണണം

  • @Youminheartbl
    @Youminheartbl 3 місяці тому

    Background music ufff poli anu ath kekubo entho oru pretheka feell💗🫠🥹

  • @shafinvlog9365
    @shafinvlog9365 Рік тому +5

    കാണരുത് എന്ന് പറയുന്നത് എത്ര സമയം ഇല്ലെങ്കിലും കാണുന്നവർ ആണോ നിങ്ങൾ എന്നെ പോലെ

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 3 місяці тому

    Nannayi Supper👌👌👌👌👍👍👍👍

  • @sivalekshmirssivalekshmirs7292

    കാണാൻ പാടില്ലാത്ത വീഡിയോ ആണോ.... എങ്കിൽ കണ്ടിട്ട് തന്നെ ബാക്കി കാര്യം... 😁😁🙃

  • @sonofnanu.6244
    @sonofnanu.6244 Рік тому

    ജപ്പാനിലേത് ആർട്ടിഫീഷ്യൽ ഫോറസ്റ്റാണ്. ബർമുഡാ ട്രയാംഗിളിൽ നടന്നിട്ടുള്ള കപ്പലപകടങ്ങൾ, മറ്റ് കടലുകളിൽ നടന്നിട്ടുള്ള കപ്പലപകടങ്ങളുമായി തട്ടിച്ച്നോക്കിയാൽ........ ശതമാനകണക്കിൽ ബർമുഡാ ട്രയാംഗിളിൽ നടന്നിട്ടുള്ള കപ്പലപകടങ്ങൾ തുലോംതുഛമാണെന്ന് മുമ്പ് വയിച്ചിട്ടുണ്ട് .

  • @sjmedia1234
    @sjmedia1234 Рік тому +3

    യദി..... അത് ദജ്ജാൽ ആയിരിക്കും 😳

  • @lijiyalijiya152
    @lijiyalijiya152 Рік тому +6

    കൊച്ചു ഭൂമി 🤔

  • @najeelas66
    @najeelas66 Рік тому +1

    @0:39 ഇത് നമ്മുടെ യതിജിയുടെ അതേ ഛായ! 🤔 അലറലും ഉണ്ട്... 😮

  • @crazyboy-ye3po
    @crazyboy-ye3po Рік тому +3

    യതിയുടെ കാൽപ്പാടുകൾ കണ്ടതായി ഇന്ത്യൻ ആർമി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

  • @MOVIE___LOVER463
    @MOVIE___LOVER463 Рік тому +30

    കുറച്ചു ആയല്ലോ വിഡിയോ ഒക്കെ ഇട്ടിട്ട് 🙂

  • @sunnygeorge-je4vg
    @sunnygeorge-je4vg 3 місяці тому

    Can you do a video on Shroud of Turin
    Science could not still explain it
    If you are positive thinker you can do a video on it.

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 Рік тому +33

    ആരെങ്കിലും ഇതിനെ കണ്ടിട്ടുണ്ടോ ചുമ്മാ ആളുകളെ പറഞ്ഞു പേടിപ്പെടുത്തരുത് നിങ്ങൾ പറഞ്ഞ സുമതി വളവു ഞാൻ പോയി കണ്ടു ഒരു പ്രതത്തിനെയും ഞാൻ കണ്ടില്ല ആകെ ഉള്ളത് നല്ല ഇരുട്ട് പിന്നെ ആ വളവു ചില പക്ഷിയുടെ വിളികൾ അത്രയെ ഉള്ളൂ 😂

    • @Abhi_editz2371
      @Abhi_editz2371 Рік тому +3

      സുമതി വളവിലെ റോഡ് പണിഞ്ഞപ്പോൾ മിസ്റ്റേക്ക് വന്നതാ

    • @ratheesh.rnsskuriyathy6124
      @ratheesh.rnsskuriyathy6124 Рік тому +7

      @@Abhi_editz2371 പൊന്മുടി റുട്ടില്ലേ പല പ്രേത സ്ഥലത്തിലും ഞാൻ പോയി ഞാൻ ഒന്നും കണ്ടില്ല പിന്നെ കുറേ ആദിവാസികളെ കണ്ടു അത്രയെ ഉള്ളൂ നമ്മളെ ഒരാൾ പേടിപ്പെടുത്തിമ്പ്പോൾ ഇല്ലാത്ത പ്രതത്തിനെ നമ്മൾ ഊഹിച്ചു എടുക്കുന്നതാണ് ബ്രോ അല്ലാതെ അവിടെ ഒന്നും ഇല്ലാ

  • @Neethuniki123
    @Neethuniki123 Рік тому +1

    പക്ഷികൾ ആത്മഹത്യ ചെയ്യല്ലാല്ലാലോയ് അവിടെത്തെ റേഡിയേഷൻ കാരണം ചാക്കുകയാണ്

  • @josejoseph3041
    @josejoseph3041 Рік тому +2

    പറക്കും തളിക എന്ന സംഭവം ഉണ്ട് എന്നാൽ അത് മനുഷ്യന്റെ ശത്രുവായ സർപ്പത്തിന്റെ ഒരു കെണിയാണ് നമ്മുടെ നാട്ടിൽ ചെറിയ അട്ടകൾ വട്ടത്തിൽ ചുരുണ്ടു കിടക്കുന്നത് കണ്ടിട്ടില്ലേ അതു പോലെ സപ്പം churun

  • @samurayi2746
    @samurayi2746 Рік тому

    ബ്രോ baground music sheir cheyyyamo

  • @jibinchikku8791
    @jibinchikku8791 Рік тому +3

    Ellaavrum kaanan vendi bhayam ullavr kaanaruth😁

  • @shilpasthuthi1128
    @shilpasthuthi1128 Рік тому +1

    കാണാൻ പാടില്ലാത്തത് എന്തിനാ ഇടുന്നേ 🙄🙄🙄
    കാണരുതെന്നു പറഞ്ഞാലല്ലേ കാണുകയുള്ളു, അതല്ലേ 🤔🤔🤔🤔

  • @aksaelsabinu4597
    @aksaelsabinu4597 Рік тому

    polichu

  • @alavikutty3721
    @alavikutty3721 Рік тому

    Nalla rasamaan with kettirickan

  • @aslamcp8987
    @aslamcp8987 Рік тому +3

    ഞാനിതെല്ലാം കേട്ട് പേടിച്ചു വിറച്ചു. 🤣

  • @noelsebastiananto4379
    @noelsebastiananto4379 Рік тому +1

    Yati alla athu oru inam valiya karadiyaanu

  • @revathimanu2677
    @revathimanu2677 Рік тому +1

    Churulazhiyathathanengil churuttiketti avide vecho

  • @vishnuunni8487
    @vishnuunni8487 Рік тому +1

    ഞാൻ പേടിച്ചുപോയി 🤯🤯🤯🤯

  • @_A4Animegirl_216
    @_A4Animegirl_216 7 місяців тому

    Bhayamullavar kanaruth ennu paranjathu kondaanu oru curiosity thonni eduthathu.kaanaruthennu paranja kandirikkum urappau 😅

  • @jayasatheeshan4214
    @jayasatheeshan4214 Рік тому +2

    👍👍👌😃

  • @sajipm8540
    @sajipm8540 Рік тому +4

    എനിക്ക് ഭയം ഉള്ളത് കൊണ്ട് ഞാൻ കണ്ടില്ല😄😄😄

  • @nilachandana4202
    @nilachandana4202 Рік тому +1

    🔥

  • @pramodav2017
    @pramodav2017 Рік тому +1

    മോദി

  • @_midshal_midu_
    @_midshal_midu_ Рік тому +1

    Aliens antha mechanic padichitundoo alla avareee varunna ufo kanditte chodichathaa arkangillum ariyoo onne replay thara nnaa😝😹🙌🏻

    • @TonyStark-zc7pg
      @TonyStark-zc7pg Рік тому

      Manushyanu thott aduthulla chandran vare poyi varaan kashtapettu angane ollapo evdeyo kedakunna aliensinu earthil varan orupakshe sadichitundenkil avr orupad intelligent aayrkum.

  • @akhilkumar5857
    @akhilkumar5857 Рік тому +2

    പറക്കും തളിക,,, തമാരആക്‌ഷൻ പിള്ള,,, ബസ് ഓർമ്മ വന്നു ഞാൻ പോയി, ആ സിനിമ കാണട്ടെ 🏃🏃🏃🏃🏃🏃

  • @vethal_veth
    @vethal_veth Рік тому

    എന്റെ കേന്ദ്ര സർക്കാർ സർവീസ് കാലത്ത് ജെറ്റിങ്ങ എന്നാ സ്റ്റലതു ഈ പറഞ്ഞ പ്രതിഭാസം ഞാൻ നേരിൽ. കണ്ടിട്ടുണ്ട്... Gauhati യിൽ നിന്നും tripura dharmanagar station ലേക്ക് പോകും വഴിയാണ് JATTINGA,, METERGAUGE റെയിൽവേ ലിനെയാണ് ഇതിലെ കടന്നുപൂക്കുന്നത് 2 ണ്ട് WORLD വാർ കാലത്ത് British കാർ lay ചെയ്ത line ഇപ്പോൾ indian railway maintain ചെയ്തു വണ്ടി ഓടിക്കുന്നു.... Birds suicide correct ആണ്......

  • @anas__-dr7cg
    @anas__-dr7cg Рік тому +11

    ബ്രോ ഒറ്റ..doubt. മൃംഗങ്ങൾ ഇല്ലാത്ത കാടിനുള്ളിൽ എങ്ങനെയാണ്... മൃതദേഹങൾ മൃഗങ്ങൾ ഭക്ഷിച്ച രീതിയിൽ കാണുന്നത് 🤔🤣

    • @no.cashog
      @no.cashog Рік тому

      😂🙂

    • @musthamustha5293
      @musthamustha5293 Рік тому

      മൃഗങ്ങളെ കാണുന്നത് അപൂർവം ആണെന്ന് അല്ലെ പറഞ്ഞത് 😂 അതിന്റെ അർത്ഥം എന്താ ന്ന് മോൻ ഒന്ന് ചിന്തിച്ചു നോക്ക്

    • @StorifyYt
      @StorifyYt  Рік тому +2

      മൃഗങ്ങളെ കാണൽ അപൂർവ്വം എന്നല്ലേ പറഞ്ഞത് ബ്രോ...🌚🙌🏻

    • @yoonuap7725
      @yoonuap7725 Рік тому

      @@StorifyYt അപൂർവ്വം എന്ന് പറഞ്ഞാൽ വളരെ വളരെ കുറവ്
      എന്നാണ് അത്ഥം

  • @sujathar1796
    @sujathar1796 Рік тому

    Police kando aa sthalam
    Aarku vannalum thiruchi varan pattillallo mobile phone onnum workaakukayumillallo pattipp

  • @aliautomobiled2411
    @aliautomobiled2411 Рік тому

    അറ്റ്ലാന്റിക്കിലെ ബെർമുടാ ട്രൈ ആങ്കിൽ എന്ന കടലുഭാഗത്തു ഭൂമിയുടെ ഉള്ളറകളിലേക്കെന്ന രാജ്യ സമാന തരത്തിലുള്ള വലിയൊരു ഗർത്താമോ മറ്റോ ഉണ്ട്. ഇതുവഴി എന്തോ കാന്തിക സ്വാഭാവം കാണിക്കുന്നുണ്ട്. ഉള്ളറകളിൽ നിന്നും അഗ്നി പർവത മോഡലിൽ എന്തോ സംഭവിക്കുന്നുണ്ട്. ഇതിന്റെ ഗംഭീര മുഴക്കങ്ങളും റിഫ്ളക്ഷനും പല രാജ്യങ്ങളിലും അനുഭവപ്പെട്ടിരുന്നു. അതായിരിക്കും പറക്കും തളികകളായി തെറ്റിദ്ധരിച്ചിട്ടുണ്ടാകുക.

  • @jinujinsha
    @jinujinsha Рік тому +2

    Nalla bayamund but kanan thonnum 😂

  • @vinc_xo
    @vinc_xo Рік тому +1

    Thumbnail il Titano😳

  • @salmathsalmashemeer
    @salmathsalmashemeer Рік тому

    Enik itharam albuthangal ariyan ishtamanu

  • @doulathuabdulazeez6112
    @doulathuabdulazeez6112 Рік тому

    Ellam thannea

  • @THEDReamER347
    @THEDReamER347 4 місяці тому

    Ee bgm etharunn bro.. marann poii

  • @pradeepbabu2327
    @pradeepbabu2327 Рік тому +1

    യതി

  • @anvisanandhavishnu7571
    @anvisanandhavishnu7571 Рік тому +1

    Oru jeeviyum kaanila ennu paranjite egganeyanu sir manusha shariram animals vannh kayikunath😂

  • @nilachandana4202
    @nilachandana4202 Рік тому +1

    Ithokke ollathanoda😌

  • @hussainparaliyi9623
    @hussainparaliyi9623 4 місяці тому

    ഇത് കുരങ്ങു വർഗത്തിൽ പെട്ട ഒരു ഇനമാണ്

  • @NehaGeego
    @NehaGeego 4 місяці тому

    Ithoke aaru parajutharunu

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 4 місяці тому

    കാണാൻ വേണ്ടിയാണ് കാണരുത് എന്ന് പറയുന്നത്

  • @Rahulpalakkad
    @Rahulpalakkad Рік тому +2

    Bayameee illa 👍

  • @praveenkumar-ve9yi
    @praveenkumar-ve9yi Рік тому +2

    ഭയമുള്ളതുകൊണ്ട് ഞാൻ ഒന്നും കണ്ടില്ല

  • @anvisanandhavishnu7571
    @anvisanandhavishnu7571 Рік тому

    Ithoke verum mithukal annh ennu oorupad thelinjathanh

  • @anupamas.s.5660
    @anupamas.s.5660 Рік тому +1

    👍❤️😊

  • @maneeshmadhu6391
    @maneeshmadhu6391 Рік тому +1

    Enthu bhayam

  • @sujith.ssujith.s4260
    @sujith.ssujith.s4260 Рік тому

    Ok.

  • @riswanasherin1923
    @riswanasherin1923 Рік тому

    Valla paniyeduthum jeevikkeda

  • @alienscivilization9388
    @alienscivilization9388 Рік тому

    Bayem vanontu ithu kanenillia yethi...

  • @achuneno6784
    @achuneno6784 Рік тому

    Rathii ariyam

  • @thahiraabdulmajeed3249
    @thahiraabdulmajeed3249 Рік тому

    കാണരുത് എന്ന് പറയുന്നത് തന്നെ കാണാൻ വേണ്ടിയാണു

  • @chandrikamp7553
    @chandrikamp7553 Рік тому

    കാണരുതെന്ന് പറയുന്നത് കാണാൻ വേണ്ടിയാണ്

  • @sajithbunair9824
    @sajithbunair9824 Рік тому +1

    ശെരിക്കും video ൽ പോലെ പേടിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടോ

  • @anishthankappan3682
    @anishthankappan3682 Рік тому +3

    നല്ല ഭയമുള്ള ഞാൻ നാല് വട്ടം കണ്ടു....

  • @hamcp8443
    @hamcp8443 3 місяці тому

    ഇതിൽ എന്താണ് ഭയമുള്ളവർ കാണാതിരിക്കാനുള്ളതെന്ന് മനസ്സിലായില്ല ?

  • @Adarsh-t7y
    @Adarsh-t7y Рік тому +1

    കൊച്ചു ഭൂമിയോ

  • @dijuunni137
    @dijuunni137 Рік тому

    Yeti clash of clans gamil kanditond 😌

  • @neseemaazeez9964
    @neseemaazeez9964 3 місяці тому

    ഇതിൽ എന്താണ് ഇത്ര ഭയക്കാൻ

  • @SaiduttiM-mw3fi
    @SaiduttiM-mw3fi Рік тому +1

    Clash of clans players enum kanundanu 😂

  • @jimmyjacob8891
    @jimmyjacob8891 Рік тому +1

    No

  • @haseenaalavudheen5856
    @haseenaalavudheen5856 Рік тому

    Radiyacn karanm an pakhekal cakunat

  • @ajmalaju8712
    @ajmalaju8712 Рік тому +1

    Evidarun brooo