"Indian army പോലും ആ ദീപിൽ പോകാൻ ഭയപ്പെടുന്നു "india കാരൻ ആയിട്ടുള്ള ഒരാൾ പോലും അങ്ങനെ പറയാൻ പാടില്ല. ഇന്ത്യൻ ആർമിക്ക് ഭയം enna ഒന്നുണ്ടെങ്കിൽ india എന്നൊരു രാജ്യം ഉണ്ടാവില്ലായിരുന്നു 💯
ഇവിടെ ഫോകാൻ അവരുടെ കഴിവുകൾ അറിയണം . ആർമി തിരഞ്ഞെടുപ്പ് അടുത്താൽ ഫേക്കു വിൻറെ ഓർഡറിനായി കാക്കും പിന്നെ ഒരു പുല്ലാമ അങ്ക്ട് കാച്ചും അവരെ കുരുതി കൊടുക്കാൻ, വോട്ട് കിട്ടാൻ,പീപീഎം മെഷീനിൽ തരികിട കാണിക്കാൻ.. 😂
ഈ സ്ഥലം നരകം ആണെന്ന് എങ്ങനെ പറയാൻ കഴിയും,... അവർ bank loan എടുത്തു ആത്മഹത്യ ചെയ്യുന്നില്ല, corana പോലുള്ള virus നെ പേടിക്കുന്നില്ല, ഗാന്ധിയുടെ തലയുള്ള നോട്ടുകൾ എന്താണെന്ന് പോലും അറിയണ്ട, tax അടക്കണ്ട, പഞ്ചായത്തിൽ പോയി que നിക്കണ്ട, റേഷൻ വാങ്ങാൻ പോകണ്ട, സത്യത്തിൽ അവർ സ്വർഗത്തിൽ അല്ലെ ജീവിക്കുന്നത്, അങ്ങോട്ട് ചൊറിയാൻ ചെന്നിട്ടല്ലേ തിരിച്ചു പണി കിട്ടിയത്...
എന്തിനാണ് ആർമിയെ ഇതിൽ പെടുത്തുന്നത്.... അങ്ങനെ തീർക്കണമെങ്കിൽ ഒരു അഞ്ച് മിനിട്ടീൽ തീർക്കാൻ പറ്റും നമ്മുടെ ആർമിക്ക്.... നമ്മുടെ ആർമിയെ ചെറുതാക്കല്ലേ.... ജയ് ഇന്ത്യൻ ആർമീസ്...💪
ഇന്ത്യൻ ആർമിയെ ഇതിലേക്ക് വലിച്ചിടരുത്. വേണമെന്ന് വച്ചാൽ അവർക്കും അവിടെ പോകാൻ പറ്റും. അവർ അവരുടെ ജീവിതം നമുടെ രാജ്യത്തിന് വേണ്ടി സേവിക്കുന്നത് കൊണ്ടാണ് നമ്മൾ വീട്ടിൽ സുഖമായി ഇരിക്കുന്നത്. ഇന്ത്യൻ ആർമി കി ജയ്,❤️❤️❤️👍👍
ഒരു സമയത്ത് അവരുമായി ഒരു സ്ത്രീ സൗഹൃദം സ്ഥാപിച്ചിരുന്നു... തേങ്ങയാണ് അവർ കൂടുതലായി കഴിക്കുന്ന ഭക്ഷണം... ഒരു സമയത്ത് അവർക്ക് കഴിക്കാനുള്ള ഭക്ഷണങ്ങൾ അവർ കടയിൽ നിന്നും എറിഞ്ഞു കൊടുത്തു അവരുമായി സൗഹൃദം സ്ഥാപിച്ചിരുന്നു.... പിന്നീട് അവർ ആ കാടിനുള്ളിലേക്ക് ഇറങ്ങിച്ചെന്ന് അവരുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു...അപ്പോഴേക്കും അവർ ഉൾക്കാടുകളിലേക്ക് വലിഞ്ഞു പോയിരുന്നു... വൃദ്ധരായ രണ്ടുപേരെയും അവരുടെ കൊച്ചുമക്കളെയും ഇവർ കണ്ടെത്തി ഇവരെക്കുറിച്ച് പഠിക്കാൻ ഇങ്ങോട്ട് കൊണ്ടുവന്നു... കാടുകളിലെ ജീവിതം ശീലമാക്കിയ ഇവർക്ക് നാട്ടിലെ ജീവിതം ഒട്ടും ശരിയായില്ല...ഇൻഫെക്ഷൻ ബാധിച്ച് ആ കുട്ടികൾ മരണപ്പെട്ടു അതിനുശേഷം വൃദ്ധരായ അവരെ കാട്ടിലേക്ക് തിരിച്ചുവിട്ടു... അതിനുശേഷം ആണ് മനുഷ്യരെ അവർക്ക് ഇത്ര വെറുപ്പും ദേഷ്യവും ആയി തീർന്നത്...
സുഹൃത്തേ ഞാനും ഇന്ത്യൻ സൈനികനാണ് ഓരോ ഇന്ത്യൻ സൈനികനും കൊല്ലാനും ചാവാനും വേണ്ടി മാത്രമാണ് സൈന്യത്തെ ചേരുന്നത് അല്ലാതെ ഒരു എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് അല്ല എന്തെങ്കിലും വിഡ്ഢിത്തം വിളിച്ചു പറയാതെ ആ ദ്വീപുകളിൽ പോയിട്ടുണ്ടെങ്കിൽ നമ്മുടെ രാജ്യത്തുള്ളതും പുറത്തുള്ള എല്ലാ രോഗങ്ങളും അവിടെ എത്തിപ്പെടും അവിടുത്തെ ആളുകൾക്ക് പ്രതിരോധശേഷി വളരെ കുറവാണ് അതുകൊണ്ട് അവരുടെ ജീവിതം വളരെ കഷ്ടപ്പാടിൽ ആവും
ഒരു വനിതാ ശാസ്ത്രജ്ഞ ആ ദ്വീപിൽ പോയി അവരുമായി ഇടപഴകിയിരുന്നു. ദ്വീപുകാർക്ക് ധാരാളം തേങ്ങയും അവർ കൊണ്ടു പോയിരുന്നു. രണ്ടാമത്തെ തവണ അവർ ദ്വീപിന് സമീപമെത്തിയപ്പോൾ കൂടെ ബോട്ടിൽ ഉണ്ടായിരുന്ന ഒരാൾ ഗോത്ര വർഗ്ഗക്കാരന്റെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ അവർ ക്ഷുഭിതരായി ആക്രമണത്തിന് മുതിർന്നതായും വായിച്ചത് ഓർമ്മയുണ്ട്.
🙄അവർക്കു ഹ്മ്യൂണിറ്റി പവർ കുറവാണു ഭായി, അവർക്കു ഭാഷയില്ല ☝️അതു കൊണ്ട് അവരുമായി കമ്മ്യൂണിക്കേഷൻ വളരെ ബുദ്ധിമുട്ടായിരുന്നു,അവിടെ നിന്നും ഒരാളെ നമ്മുടെ നാട്ടിൽ കൊണ്ട് വരാൻ ശ്രമിച്ചു, പക്ഷെ പ്രതിരോധ ശേഷി കുറവായതിനാൽ മരിച്ചു,
വേണമെങ്കിൽ namkku അവരെ ഒറ്റയടിക്ക് നശിപ്പിച്ചു കളയാൻ സാധിക്കും പക്ഷേ എന്തിനാണ് നമ്മൾ അങ്ങോട്ട് പോകാതിരുന്നാൽ പോരെ എന്നാലും ഉപജീവനത്തിനായി മത്സ്യ പിടുത്തക്കാരൻ എന്തിനാണ് അവർ കൊല്ലുന്നത് 💔
Indian Army ക്ക് ഭയമോ.... മുത്തേ അറിയാൻ മേലാഞ്ഞിട്ടാ കേട്ടോ.... ധൈര്യത്തിൻറെ കാര്യത്തിൽ ഇന്ത്യൻ ആർമിക്ക് പകരംവെക്കാൻ മറ്റൊരു ആർമിയില്ല ഇന്ന് ലോകത്ത്...
ഇന്ത്യൻ ആർമി എന്നല്ല ഏതൊരു ആർമി വിചാരിച്ചാലും ആമസോൺ കാട് വരെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ സാധിക്കും പിന്നെയാണോ ഈ ഉണക്ക ദ്വീപ്🤣🤣🤣🤣🤣🤣 തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ള് സഹോദരാ 🤣🤣🤣
ഇന്ത്യൻ ആർമിയോട് കളിച്ചാൽ അവർ വിവരം അറിയും അവരെ പോലെ കുന്തവും അമ്പും വില്ലും ഒന്നുമല്ല ഇന്ത്യൻ ആർമിയുടെ കയ്യിൽ ഉള്ളത് ബോംബും ak 47 മറ്റു guns ഒക്കെയാ അത്കൊണ്ട് ഇന്ത്യൻ ആർമിയോട് കളിക്കാൻ ചെന്ന army കളി പഠിപ്പിക്കും
Indian armyude peru ithil valichizhachathinu.. Oru cheriya mass reporting.. Inn muthal ee channelinethire cheyyym.. Veronnum kondalla... Ivide ningalkk parayan nooru kanakki mattu perullappol... Rajyam kakkan angu - 47 degree yil um ningal ee paranja pedi enna vaak.. Athillathe avde duty cheyyunnu... Avarkk vendi... avare ithrayum cheruthai kanichathinu... Oru koottam pattalasnehikalude oru pradishedamai kandal mathy🙏👍🏻
പാരകമാന്റോ എന്ന് കേട്ടിട്ടുണ്ടോ... അവരെങ്ങനെയാണ് അങ്ങനെയായി തീരുന്നതു എന്ന് അറിയുക അതുകൊണ്ട് ഭയം എന്നത് ഇന്ത്യൻ ആർമിയുടെ നികണ്ടുവിലില്ല എന്ന് പറയാൻ പറഞ്ഞു... 🔥🔥🔥
Venon vachal njangal bombitt thagarth kalayum ellathinem eth kombathe gothramanengilum verode pizhutheriyum thats the power of indian army🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
"Indian army പോലും ആ ദീപിൽ പോകാൻ ഭയപ്പെടുന്നു "india കാരൻ ആയിട്ടുള്ള ഒരാൾ പോലും അങ്ങനെ പറയാൻ പാടില്ല. ഇന്ത്യൻ ആർമിക്ക് ഭയം enna ഒന്നുണ്ടെങ്കിൽ india എന്നൊരു രാജ്യം ഉണ്ടാവില്ലായിരുന്നു 💯
💕
Athe athe
Indian army യ്ക്ക് മരണം പോലും പേടി യില്ല അവർ എവിടെ വേണമെകിലും pokum
🤣🤣🤣🤣
@@Mxsinnuboy ath ottumikka army yum angane tanneya
സംഭവം കൊള്ളാം, എന്നും പറഞ്ഞു ഇന്ത്യൻ ആർമികിട്ട് വെക്കണ്ട... 🇮🇳 fearless=INDIAN ARMY
Our proud Indian army
Kopp
🇮🇳🇮🇳🇮🇳ഇന്ത്യൻ ആർമിക്ക് പോകേണ്ടി വന്നാൽ പോകുകതന്നെ ചെയ്യും 🇮🇳🇮🇳🇮🇳
Indian army
Veruda poyitt endhinaane koore javaan maarkolla pedaane , endhina nammude rajyathe ellathakkunned , eee deeep valare danger aane , njan keettittund , parayumbo valiyadyitt vidaruth
എന്നിട്ടെന്താ പോകാത്തത്🤔
True
@@floccinaucinihilipilification0 its government's order
പോകണം എന്ന് വച്ചാൽ ഇന്ത്യൻ ആർമി പോകുക തന്നെ ചെയ്യും 💝🇮🇳
Madhumala Chattopadhyay എന്ന കൊൽക്കത്ത കാരി നയിച്ച സംഘം1991 വിജയകരമായി പോയി വന്നിട്ടുണ്ട്
🇮🇳
പോകാം but നമ്മുടെ നാട്ടിലെ മധുവിന്റെ അവസ്ഥ ആകും.അവരെ മെരുക്കിയെടുക്കാണ് പ്രയാസം
ഇവിടെ ഫോകാൻ അവരുടെ കഴിവുകൾ അറിയണം . ആർമി തിരഞ്ഞെടുപ്പ് അടുത്താൽ ഫേക്കു വിൻറെ ഓർഡറിനായി കാക്കും പിന്നെ ഒരു പുല്ലാമ അങ്ക്ട് കാച്ചും അവരെ കുരുതി കൊടുക്കാൻ, വോട്ട് കിട്ടാൻ,പീപീഎം മെഷീനിൽ തരികിട കാണിക്കാൻ.. 😂
@@johngeorge8772മധു ഒക്കെ നമ്മളെക്കാൾ ഡീസെൻറാണ് 😏
ഈ സ്ഥലം നരകം ആണെന്ന് എങ്ങനെ പറയാൻ കഴിയും,... അവർ bank loan എടുത്തു ആത്മഹത്യ ചെയ്യുന്നില്ല, corana പോലുള്ള virus നെ പേടിക്കുന്നില്ല, ഗാന്ധിയുടെ തലയുള്ള നോട്ടുകൾ എന്താണെന്ന് പോലും അറിയണ്ട, tax അടക്കണ്ട, പഞ്ചായത്തിൽ പോയി que നിക്കണ്ട, റേഷൻ വാങ്ങാൻ പോകണ്ട, സത്യത്തിൽ അവർ സ്വർഗത്തിൽ അല്ലെ ജീവിക്കുന്നത്, അങ്ങോട്ട് ചൊറിയാൻ ചെന്നിട്ടല്ലേ തിരിച്ചു പണി കിട്ടിയത്...
And they don't need mobile phones, Adhar card, Ration Card etc.
സത്യം 😂😂
😂😂
സ്കൂളിൽ പോണ്ടാ 😂
But avide rogam vannal chikilsikan paada. Valya asukhangal vannal
എന്തിനാണ് ആർമിയെ ഇതിൽ പെടുത്തുന്നത്.... അങ്ങനെ തീർക്കണമെങ്കിൽ ഒരു അഞ്ച് മിനിട്ടീൽ തീർക്കാൻ പറ്റും നമ്മുടെ ആർമിക്ക്.... നമ്മുടെ ആർമിയെ ചെറുതാക്കല്ലേ.... ജയ് ഇന്ത്യൻ ആർമീസ്...💪
Sathyam thanne
കൊല്ലാനിപ്പോ അമേരിക്കയോ ചൈനയോ വിജാരിച്ചാൽ ഇന്ത്യയെ ഭസ്മമാക്കാ൦😏
ആയുധത്തിലൂടെയല്ല കീഴ്പെടുത്തൽ....
അവര് ചെറുത്ത് നിൽക്കും ബ്രോ. കാരണം ഒരു സുനാമിയെ വരെ പ്രതിരോധിവച്ചവർ ആണ് സെന്റിനലുകൾ.
@@prathyushprasad7518 അതീ പൊട്ടന്മാർക്ക് അറിയില്ലല്ലോ. ഇവർക്ക് ദേശസ്നേഹം തലക്ക് മൂത്തു ഭ്രാന്ത് ആയതാണ്🤣
അവരുടെ പ്രത്യേക അവകാശം നമ്മൾ ഹനിക്കണ്ട
North sentinel island ലേക്ക് പോകാൻ ആർമിക്ക് പേടി അല്ല.നമ്മളിൽ നിന്ന് എന്തെങ്കിലും രോഗം അവർക്ക് പടർന്നാലോ എന്ന് കരുതിയാണ്..but they are dangerous 😥
Pinnallamd
അതെ
💯💯💯💯
Ys അവർക്ക് പ്രധിരോധഷേഷി കുറവാ
അങ്ങനെ പറഞ്ഞ് കോട്👍
അവർ അവിടെ ജീവിക്കട്ടെ..👍 എന്തിനാ നാശം പിടിച്ച നമ്മുടെ ആളുകളുടെ ഇടയിലേക്ക് വരുന്നേ
ഇന്ത്യൻ ആർമിയെ ഇതിലേക്ക് വലിച്ചിടരുത്. വേണമെന്ന് വച്ചാൽ അവർക്കും അവിടെ പോകാൻ പറ്റും. അവർ അവരുടെ ജീവിതം നമുടെ രാജ്യത്തിന് വേണ്ടി സേവിക്കുന്നത് കൊണ്ടാണ് നമ്മൾ വീട്ടിൽ സുഖമായി ഇരിക്കുന്നത്. ഇന്ത്യൻ ആർമി കി ജയ്,❤️❤️❤️👍👍
Yes
ആർമിക്കു പേടിയോ... കൊള്ളാം. ഈ കമന്റ് മാത്രം ഒഴിവാക്കാമായിരുന്നു.കാരണം ആർമിക്കു പേടി എന്ന ഒന്നില്ല.
🤣🤣
@@manishadaas എന്താടാ ചിരിക്കുന്നെ അത്രക്ക് ധൈര്യം undel ഒറ്റക്ക് poda ഇന്ത്യൻ ബോഡറിലേക്ക് അപ്പൊ അറിയാം ഒരു army കാരന്റെ ധൈര്യം എന്തെന്ന്. 💯
@@achuakhil4467 onnu poyeda🤣🤣🤣Indian armikku maatre dhairyam ullo.......🙏🙏🙏
@@manishadaas എന്തായാലും നിന്നെക്കാളും ധൈര്യം ഉണ്ട്.... ഒന്ന് പോടാപ്പാ. 🤣🤣🤣🤣🍼🍼🍼🍼
ഒരു സമയത്ത് അവരുമായി ഒരു സ്ത്രീ സൗഹൃദം സ്ഥാപിച്ചിരുന്നു... തേങ്ങയാണ് അവർ കൂടുതലായി കഴിക്കുന്ന ഭക്ഷണം... ഒരു സമയത്ത് അവർക്ക് കഴിക്കാനുള്ള ഭക്ഷണങ്ങൾ അവർ കടയിൽ നിന്നും എറിഞ്ഞു കൊടുത്തു അവരുമായി സൗഹൃദം സ്ഥാപിച്ചിരുന്നു.... പിന്നീട് അവർ ആ കാടിനുള്ളിലേക്ക് ഇറങ്ങിച്ചെന്ന് അവരുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു...അപ്പോഴേക്കും അവർ ഉൾക്കാടുകളിലേക്ക് വലിഞ്ഞു പോയിരുന്നു... വൃദ്ധരായ രണ്ടുപേരെയും അവരുടെ കൊച്ചുമക്കളെയും ഇവർ കണ്ടെത്തി ഇവരെക്കുറിച്ച് പഠിക്കാൻ ഇങ്ങോട്ട് കൊണ്ടുവന്നു... കാടുകളിലെ ജീവിതം ശീലമാക്കിയ ഇവർക്ക് നാട്ടിലെ ജീവിതം ഒട്ടും ശരിയായില്ല...ഇൻഫെക്ഷൻ ബാധിച്ച് ആ കുട്ടികൾ മരണപ്പെട്ടു അതിനുശേഷം വൃദ്ധരായ അവരെ കാട്ടിലേക്ക് തിരിച്ചുവിട്ടു... അതിനുശേഷം ആണ് മനുഷ്യരെ അവർക്ക് ഇത്ര വെറുപ്പും ദേഷ്യവും ആയി തീർന്നത്...
കടലിൽ നിന്ന് എറിഞ്ഞു കൊടുത്ത്
Noo she made communications with the people in Southern Sentinal Island
ഒരു സൂപ്പർ വീഡിയോ തന്നെയാണ് ഇതേപോലെ പോകാൻ ആരും പേടിക്കും
Niyum oru potten
എന്തിന് അവിടെ നമ്മൾ അതിക്രമിച്ച് കയറണം? അവർ എന്തായാലും പുറത്തേക്ക് പോയി ആക്രമിക്കുന്നവർ അല്ല . അവർ അവരുടെ സ്വർഗത്തിൽ സുഖമായി കഴിയട്ടെ .
👏
Yes
അപ്പോ നികുതി🤔 🤔 🙄
@@floccinaucinihilipilification0 😀
Armyikk pediyoo🙄 armykk venamenkil avare oru minutil theerkkam Raspect indian army❤️
Army ku thupakki irukuu
സുഹൃത്തേ ഞാനും ഇന്ത്യൻ സൈനികനാണ് ഓരോ ഇന്ത്യൻ സൈനികനും കൊല്ലാനും ചാവാനും വേണ്ടി മാത്രമാണ് സൈന്യത്തെ ചേരുന്നത് അല്ലാതെ ഒരു എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് അല്ല എന്തെങ്കിലും വിഡ്ഢിത്തം വിളിച്ചു പറയാതെ ആ ദ്വീപുകളിൽ പോയിട്ടുണ്ടെങ്കിൽ നമ്മുടെ രാജ്യത്തുള്ളതും പുറത്തുള്ള എല്ലാ രോഗങ്ങളും അവിടെ എത്തിപ്പെടും അവിടുത്തെ ആളുകൾക്ക് പ്രതിരോധശേഷി വളരെ കുറവാണ് അതുകൊണ്ട് അവരുടെ ജീവിതം വളരെ കഷ്ടപ്പാടിൽ ആവും
ആയുധദരിയല്ലാത്ത അവരെ എന്തിനു പേടിക്കണം അവരുടെ സുരക്ഷ മാനിച്ചാണ് അവരെ ഒഴിവാക്കുന്നത്
Don't tell that, Indian Army had fear.Indian Army is our pride . Great Indian Army 🙏🙏
🇮🇳🇮🇳🇮🇳
അവരെ ഒഴിവാക്കി വിട്ട കേസ് ആണ് ആർമിക്ക് അവർ ഒരു ഇര അല്ല
🤣🤣🤣😄
ഒരു വനിതാ ശാസ്ത്രജ്ഞ ആ ദ്വീപിൽ പോയി അവരുമായി ഇടപഴകിയിരുന്നു. ദ്വീപുകാർക്ക് ധാരാളം തേങ്ങയും അവർ കൊണ്ടു പോയിരുന്നു. രണ്ടാമത്തെ തവണ അവർ ദ്വീപിന് സമീപമെത്തിയപ്പോൾ കൂടെ ബോട്ടിൽ ഉണ്ടായിരുന്ന ഒരാൾ ഗോത്ര വർഗ്ഗക്കാരന്റെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ അവർ ക്ഷുഭിതരായി ആക്രമണത്തിന് മുതിർന്നതായും വായിച്ചത് ഓർമ്മയുണ്ട്.
02:17🙄 പുറത്തു നിന്നു ആരെയും അടുപ്പിക്കില്ല എന്നല്ലേ പറഞ്ഞേ.. പിന്നെ ഏതാ ഈ സഞ്ചാരികൾ 😬😬🙄
🙄അവർക്കു ഹ്മ്യൂണിറ്റി പവർ കുറവാണു ഭായി, അവർക്കു ഭാഷയില്ല ☝️അതു കൊണ്ട് അവരുമായി കമ്മ്യൂണിക്കേഷൻ വളരെ ബുദ്ധിമുട്ടായിരുന്നു,അവിടെ നിന്നും ഒരാളെ നമ്മുടെ നാട്ടിൽ കൊണ്ട് വരാൻ ശ്രമിച്ചു, പക്ഷെ പ്രതിരോധ ശേഷി കുറവായതിനാൽ മരിച്ചു,
Madhumala Chattopadhyay എന്ന് കേട്ടിട്ടുണ്ടോ....ആദ്യം ആയി അവിടെ പോയി വിജയകരമായി തിരിച്ച് വന്നത്....ഒരു കൊൽക്കത്ത കാരി ആണ്💥🔥🔥
Rocky bhai:ആ സ്ഥലം ഏതാണെങ്കിലും എവിടെയാണങ്കിലും ഞാൻ അങ്ങോട്ട് പോയിരിക്കും
വേണമെങ്കിൽ namkku അവരെ ഒറ്റയടിക്ക് നശിപ്പിച്ചു കളയാൻ സാധിക്കും പക്ഷേ എന്തിനാണ് നമ്മൾ അങ്ങോട്ട് പോകാതിരുന്നാൽ പോരെ എന്നാലും ഉപജീവനത്തിനായി മത്സ്യ പിടുത്തക്കാരൻ എന്തിനാണ് അവർ കൊല്ലുന്നത് 💔
Super video broo👌👌👏👏👏
Nice vedio bro❤️
Bro onnu horror stories edo plzz
Army kk peadi aayitala avarude protection veandi aan varum 5 aalukallude army team madhi full pidichedukkan
💪🏻💪🏻
Pinnaland
Indian Army ക്ക് ഭയമോ.... മുത്തേ അറിയാൻ മേലാഞ്ഞിട്ടാ കേട്ടോ.... ധൈര്യത്തിൻറെ കാര്യത്തിൽ ഇന്ത്യൻ ആർമിക്ക് പകരംവെക്കാൻ മറ്റൊരു ആർമിയില്ല ഇന്ന് ലോകത്ത്...
ഉണ്ട് ലോകത്തെ തന്നെ ഏറ്റവും കരുത്തരും അമാനുഷീക മനോധൈര്യവും ഉള്ളത് യൂസ് ആർമിക്കാണ് അവരാണ് ഇന്ത്യൻ ആർമിക്ക് ചില സ്പെഷ്യൽ ആർമിഡ് ട്രെയിനിങ് നൽകുന്നത്
Indian armyile verum 3 commando mathi 5 minute kond ithoke theerkan.but cheyyathath avarum evide jeevikendavar aayind mathram aan
Aa bgm ഒരു രക്ഷയും ഇല്ല നെഞ്ചിൽ എവിടെയോ എന്തോ ഒരു പേടി
Angane. Indian army ye thazhthanda .. veanonn vecha pokum . 😠🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
പക്ഷെ ഇങ്ങോട്ട് വന്നാൽ പിന്നെ അവർ ജീവനോടെ പോവില്ല
Waiting
1:12 ചൊവ്വേ 😅😅😅
അവിടെ പോയവരുടെ എണ്ണം 10ലധികം ആണ്.....പച്ചകായ, കൽകണ്ടം എന്നിവ അവർക്ക് ഇഷ്ട ഭിജ്യം....200ൽ താഴെ പേരെ കാണു ബാക്കി
Dr robin chennal chilappol avar onnum cheyyilla🥰
🙄🙄
500k💙 Soon...........🌍
ഇന്ത്യൻ ആർമി വിചാരിച്ചാൽ ആ ദീപ് തന്നെ ഇല്ലാണ്ടാക്കാം പിന്ന 😅
Ya bro 🌟😇✋
ആർമി പോകാൻ ഭയന്നത് കൊണ്ടല്ല അവർ ആയിരത്തിൽ താഴെയേ ഉള്ളു വംശനാശം വരാതെ അവരെ സംരക്ഷിക്കുകയാണ്
Brooo.indian army already narakam visit cheyth operation successfully aaakiyathaaan.pinne eee dhweeb narakamalla .indian armyk oru bhayavumilla.angane bhayamundaayirunnel brooo ippo eee video jeeevithalthil youtubil upload cheyyaaan pattillernnu.just remember that
Ee tuoninte name ndhaa..
Ho comments oke vayichappo valare abimanam thonni. Proud to be an 🇮🇳🇮🇳🇮🇳🇮🇳Indian🇮🇳🇮🇳🇮🇳🇮🇳
💫
Bro bgm name parayuo🙏 ?
Armykark poyi teerkanda avshyam ilathakondan ilenge ivare well equipped army easy ayt teerkum
Njanghal oke pedichal ne oke enghane jeevikum 😊 captions oke sooshich edd
ആർമിക്ക് പേടിയോ 😂😂😂
Bro nee video idumbol thumbnail bite nallathaaa. But vayil thonnunnath okke idaruth. Sathyam arinjitt iduka. Viewersine pattikkaruth
അവിടെ അണു ബോമ്പ് ഇട്ടാൽ മതി ശുഭം😂😂😂😂😂😂😢
മധുമാല എന്നാ ഒരു ജേർണലിസ്റ്റ് പോയിട്ട് ഒരു കുഴപ്പവും ഉണ്ടായില്ലലോ
അവരുടെ ഇഷ്ടം ഫുഡ് തേങ്ങാ കൊടുത്തു ആണ് അവർ അവിടെ നിന്നത് ന്നു പറയുന്നു
ഇന്ത്യൻ ആർമി എന്നല്ല ഏതൊരു ആർമി വിചാരിച്ചാലും ആമസോൺ കാട് വരെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ സാധിക്കും പിന്നെയാണോ ഈ ഉണക്ക ദ്വീപ്🤣🤣🤣🤣🤣🤣 തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ള് സഹോദരാ 🤣🤣🤣
അതേ ഏതാണ് ഈ ഊള
പിന്നല്ല..👍👍
Its not about fear its about their protection, smoke bombum, sleeping gas um ullappol angottu pokan oru budhimuttum ila
Agot povan nammak kayiyanat alla athin nammal sremicha aa deepile aalukalkk thanne naasham indaavullu
Bro kandal kollam ennund voice kelkumbol kaanaan oru...........
അവരെ ശല്ല്യം ചെയ്യാതിരിക്കാൻ എല്ലാവരും നോക്കി അത്ര മാത്രം
Indian army ❤ venm nn vechha oru 10 mnt full vendi varilla avarkku.. big selute Indian soldiers ❤️❤️❤️❤️
Cheta background music 🎵 name etha
ഇന്ത്യൻ ആർമിയോട് കളിച്ചാൽ അവർ വിവരം അറിയും അവരെ പോലെ കുന്തവും അമ്പും വില്ലും ഒന്നുമല്ല ഇന്ത്യൻ ആർമിയുടെ കയ്യിൽ ഉള്ളത് ബോംബും ak 47 മറ്റു guns ഒക്കെയാ അത്കൊണ്ട് ഇന്ത്യൻ ആർമിയോട് കളിക്കാൻ ചെന്ന army കളി പഠിപ്പിക്കും
Ata
Power
💥💥💥 Indian army uir❤️❤️
5000 വർഷങ്ങൾക്ക് മുന്പ് ഇന്ത്യയിലെ യോദ്ധാക്കൾ ഇങ്ങനെ ആയിരിക്കുമോ ?
Indian armyude peru ithil valichizhachathinu.. Oru cheriya mass reporting.. Inn muthal ee channelinethire cheyyym.. Veronnum kondalla... Ivide ningalkk parayan nooru kanakki mattu perullappol... Rajyam kakkan angu - 47 degree yil um ningal ee paranja pedi enna vaak.. Athillathe avde duty cheyyunnu... Avarkk vendi... avare ithrayum cheruthai kanichathinu... Oru koottam pattalasnehikalude oru pradishedamai kandal mathy🙏👍🏻
Baground music etha
Good video
ഇൻഡ്യൻ ആർമിയുടെ കരുത്ത് എന്താണെന്നറിയാമോ💪💪💪💪💪💪♥️♥️♥️♥️♥️ വന്ദേ മാദരം
Use cheythirikkunna bgm ethanu sir?
Indian armyod കളിച്ചാൽ കളി പഠിപ്പിക്കും .
Ella arimikalum aginatane
അവരും ഇന്ത്യക്കാരല്ലേ അതുകൊണ്ടാവും ഇന്ത്യൻ ആർമി അവരെ വെറുതെ വിട്ടത്. ജീവിച്ചു പൊയ്ക്കോട്ടേ എന്ന നിലയിൽ. അല്ലാതെ ഭയക്കേണ്ട ഒരു കാര്യവുമില്ല.
Corona ബാധിക്കാത്ത ഒരേഒരു സ്ഥലം
ഇന്ത്യൻ ആർമി തന്നോട് വന്നു പറഞ്ഞായിരുന്നോ പോകാൻ പേടി ആണെന്ന്...
🤣
ആർമി കൊമ്പ് ഉണ്ടോ
Avar avde jeevichotte enn karuthi avarkk samrakshanamaayitt indian aarmi und angott ulla vazhiyil. Purame ulla aalukalk angott povunna apakadam aayath kondum.dweep kaarkk puramekkarude shalyam illatheyum samrakhsikkunnathum indian army thanne aanu.
Don’t under estimate Indian Army and the sophisticated weapons we have. If what you said is right, they are nothing before our army.🇮🇳
പാരകമാന്റോ എന്ന് കേട്ടിട്ടുണ്ടോ... അവരെങ്ങനെയാണ് അങ്ങനെയായി തീരുന്നതു എന്ന് അറിയുക അതുകൊണ്ട് ഭയം എന്നത് ഇന്ത്യൻ ആർമിയുടെ നികണ്ടുവിലില്ല എന്ന് പറയാൻ പറഞ്ഞു... 🔥🔥🔥
ഇതാണോ ആ 'അദ്ഭുതദ്വീപ്' ?
Bhoomiyile swargam athanu ..avar avarude reethiyl jeevikatte
അവിടെ ജനിച്ചാൽ മതിയായിരുന്നു പഠിക്കണ്ട, സ്കൂളിൽ പോകണ്ട........ സുഖം
Venon vachal njangal bombitt thagarth kalayum ellathinem eth kombathe gothramanengilum verode pizhutheriyum thats the power of indian army🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Bro, change the thumbnail.
Indian Army can easily go to this island..
thak uuuu
അങ്ങനെ എങ്കിൽ ഹമാസിനെ ഏല്പിച്ചാലോ അവരാണ് ഇപ്പൊ. ഹീറോ no1
അവരെ അവരുടെ വഴിക്ക് വിട്ടയച്ചിരിക്കുന്നു -
ആർമിക്ക് കഴിവില്ലാത്തതിനാൽ അല്ല -
Indian Army pokathe bhayannittano atho vamshanasham sambhavichukondirikkunna oru janathayude safetykku vendiyanu
Manalil Kuzhichittu Ennu Manassilaayi 😊🤔
അപ്പൊ ഈ വിഡിയോ ഒക്കെആരാ എടുത്തെ
Boss indian army is our god, god didnt afraid them
1:12Chovva yil manushyar ethiyo🤔
I mean… human made aayittulla orupaad machinesum mattum marsil ethiyittundallo .. 🙌😇
@@StorifyYt 🙌👍
Enthina.pokunnathu.avar.avide.swasthamai.jeevikkatte.
Broh baground mousic pls onn parayo
Wolf and the moon
Allways salute for Indian Army
True
Mm
India❤
Bro ee background song etha
ഏതാ ഈ വാഴ
മലയാളി മധുമാല അവിടെ പോയിട്ട് അവരുമായി തേങ്ങ വരെ കഴിചിട്ട് ഉണ്ട് ബ്രോ 😂😂😂
Hemme
Enthina avare nammal pedikunnad...nammaleyum avareyum daivam srishtichadalke.. rabbinte srishtakale enthinu bayakanam...pinne angot shalayam cheyyan povenda svadhyavum namukila
ithinnea nan vellu vilikkunnu
prakrithiyod enangi jeevikkunnavr ellaam kuzhappakaarum prakrithikk vipareethamayi jeevikkunna nammal bhayankara nallavarum .. kashttam thanne...
ഇവർ മനുഷ്യരെ തിന്നുമോ
തിന്നില്ല. കൊല്ലത്തെ ഉള്ളു
ഇവർ നരഭോജികൾ അല്ല
4:23 albhudhadweep cinema oorma vannavar undo 🤔
ആർമിക് പേടിയാണെന്ന് താങ്കളോട് ആര് പറഞ്ഞു ❓️
Oru സൈന്യത്തോടെ പോയ് അടിച്ചു തകർത്തൂടെ
Nice presentation. Which app u r using for editing?
Kinemaster