ജവാനെ പോലീസ് പിടിച്ചു നേമം പോലീസ് സ്‌റ്റേഷൻ കയ്യേറി പട്ടാളം | Nemom police station - Indian Army

Поділитися
Вставка
  • Опубліковано 27 жов 2022
  • 1985ഒക്ടോബർ ആറാം തീയതി കേരളത്തെ ഞെട്ടിച്ച നേമം പൊലീസ് സ്‌റ്റേഷൻ ആക്രമണം ഇതിനുള്ള മറുപടിയായിരുന്നു. ആ സംഭവത്തിന് ശേഷം പട്ടാളക്കാരെ കണ്ടാൽ പോലീസ് ഒരു കൈ അകലത്തിലെ നിൽക്കൂ. 37 വർഷം കഴിയുമ്പോൾ ആ പഴയ കഥ കേരളാ പൊലീസ് മറന്നു. പട്ടാളക്കാരനെ കിളികൊല്ലൂരിലെ സ്റ്റേഷനിൽ കയറ്റി മർദ്ദിച്ച് അവശനാക്കി. സോഷ്യൽ മീഡിയയുടെ കാലത്ത് പട്ടാളം ഇതിനോട് കരുതലോടെ മാത്രമേ പ്രതികരിക്കൂ. അവർ നിയമത്തിന്റെ വഴി തേടുന്നു.
    #kerala #indianarmy #police

КОМЕНТАРІ • 229

  • @Btsfan-s9j
    @Btsfan-s9j 6 місяців тому +138

    പട്ടാളത്തോട് മുട്ടി നിക്കാൻ മാത്രം ഒന്നും ആരും ആയിട്ടില്ല 🗿💥

  • @mohandast9019
    @mohandast9019 10 місяців тому +387

    ഈ ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരനാണ് ഞാൻ
    അന്ന് അടിച്ചു നിരത്തി സ്റ്റേഷൻമുഴുവൻ 😂😂😂

    • @jishnupk4292
      @jishnupk4292 9 місяців тому +14

      ശെരിക്കും 😂

    • @visualvoyager8495
      @visualvoyager8495 9 місяців тому +30

      ഞാനും... എന്താല്ലേ... എല്ലാം നിരപ്പാക്കി നമ്മൾ👍

    • @Cryptocommunityupdates
      @Cryptocommunityupdates 8 місяців тому

      ​@@visualvoyager8495😂

    • @vaidehiautotaxi2727
      @vaidehiautotaxi2727 8 місяців тому +9

      സല്യൂട്ട്

    • @shahinvenkolla2877
      @shahinvenkolla2877 8 місяців тому +1

      👍🔥🔥🔥

  • @MALLU4202BOY
    @MALLU4202BOY 9 місяців тому +136

    കിളികൊല്ലൂരിലും ഇങ്ങനെ സംഭവിക്കണം എന്ന് ഒരുപാട് ആഗ്രഹിച്ചു

  • @abhijithm324
    @abhijithm324 11 місяців тому +157

    ഇന്ത്യൻ പട്ടാളം എന്നാ സമ്മാവാ 💪💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @rajmohantv9564
    @rajmohantv9564 5 місяців тому +19

    കേരളത്തിൽ പട്ടാളഭരണം വരണം, എന്ത് സുന്ദരമാണെന്നോ😢

  • @AnilKumar-xo2vs
    @AnilKumar-xo2vs 10 місяців тому +63

    ഇന്ത്യൻ സേനയുടെ പവർ അറിയില്ല അത് തന്നെ,

  • @muralinair2005
    @muralinair2005 4 місяці тому +8

    നല്ല അടിയുടെ കുറവ് ഉണ്ട് കേരളത്തിൽ മിക്കവാറും പോലീസ് കാർക്ക്. പട്ടാളകാരനെ അറസ്റ്റ് ചെയ്യാൻ സ്റ്റേറ്റ് പോലീസ് ന് അധികാരം ഇല്ല

  • @sajisakivs5506
    @sajisakivs5506 8 місяців тому +38

    ഇത് അന്നത്തെ കഥ. പക്ഷേ ഇപ്പോൾ ഈ പാവം ജവാനെ മർദിച്ചു അവശനാക്കി ജയിലിൽ അടച്ചപ്പോൾ ഒരു കോപ്പും ഉണ്ടായില്ല

  • @balachandrankt3394
    @balachandrankt3394 11 місяців тому +64

    എത്ര പട്ടാളകാർ കേരളത്തിൽ ദുരിതം നേരിട്ടു

  • @syamsanjeev3970
    @syamsanjeev3970 5 місяців тому +11

    വീഡിയോ സേവ് ചെയ്തു വെക്കാം വീണ്ടും വീണ്ടും കണ്ട് രോമാഞ്ചം കൊള്ളാലോ 😊😊😊🔥🔥🔥🔥INDIAN ARMY 🔥🔥🔥

  • @georgevp5623
    @georgevp5623 11 місяців тому +23

    അടിച്ചു നിരത്തണം സ്റ്റേഷൻ

  • @mohandas.1952
    @mohandas.1952 11 місяців тому +44

    പട്ടാളം കേറി നിരങ്ങണം.

  • @timefortravel8469
    @timefortravel8469 11 місяців тому +74

    അത് ഒരിക്കൽ കൂടി ആവർത്തിക്കുക കേരളം നന്നാകും. ഇപ്പോൾ കേരളത്തിൽ പട്ടാള ഭരണം ആണ് ആവശ്യം

    • @ajayaghoshajayaghosh2175
      @ajayaghoshajayaghosh2175 8 місяців тому +3

      Vivaram kettavan

    • @sakariyamaliyekkal
      @sakariyamaliyekkal 7 місяців тому

      ഒന്ന് വന്ന് നോക്കണം അവറ്റകളുടെ സ്വഭാവം😂

    • @user-uu7ch3zc8o
      @user-uu7ch3zc8o Місяць тому

      ​@@sakariyamaliyekkalentha prashnam ingottu enganeyano athupole angottu

  • @nithinbabu637
    @nithinbabu637 10 місяців тому +45

    പിണറായി വിജയൻ പറയും ഒറ്റപ്പെട്ട സംഭവം

  • @rajmohantv9564
    @rajmohantv9564 5 місяців тому +2

    പോലീസ് സംഭിധാനം നമ്മുക്കു വേണ്ട. എല്ലാരും എന്തിനാ എല്ലാ കാര്യത്തിനും പോലീസ് സ്റ്റേഷനിലേയ്ക്ക് ഓട്ടുന്നത്. അതിരു തർക്കും , പണം കിട്ടാൻ ഉള്ളത് , കുട്ടിയെ കണ്ടില്ല ഭർത്താവ അന്യേഷിക്കുന്നില്ല വഴിയടച്ചു, എന്ന് തുടങ്ങി എല്ലാ പരാതിയുമായി വിവരം ഇല്ലാത്ത ജനങ്ങൾ പോലീസിലേയ്ക്ക് ഓടുവാ, പോലീസ് വേണ്ട😢

  • @robbysg40
    @robbysg40 Рік тому +49

    🥳🥳🥳😱😱 ആർമി ❤️‍🔥❤️‍🔥❤️‍🔥

  • @mrzkitkatgaming5877
    @mrzkitkatgaming5877 10 місяців тому +64

    Army have its rules and there own court its known as court Marshall❤

  • @winsonthomas1379
    @winsonthomas1379 6 місяців тому +6

    പോലീസ് സ്റ്റേഷൻൽ കയറി കാവടി ആടണം 🔥🔥🔥 NSG commando വല്ലതും അന്നെങ്കിൽ.. പോലീസ്കാരൻ പടം ആയി ഭിത്തിയിൽ കയ്റും

    • @JAYAKRISHNANRPILLAI
      @JAYAKRISHNANRPILLAI 5 місяців тому

      Para anel set

    • @arunkp4956
      @arunkp4956 15 днів тому

      പാര വരണം എന്നാലെ ശരിയാകു

  • @GourishangaramDanceandMusicplr
    @GourishangaramDanceandMusicplr 11 місяців тому +44

    ബിഗ് salute for indian army they are the real heros polic is secondary

  • @rajmohantv9564
    @rajmohantv9564 5 місяців тому +2

    ഇന്ന് മുതൽ നാട്ടിലെ പട്ടാളക്കാർക്കെതിരെ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ പട്ടാള ഓഫീസിൽ പരാതിപെടു പോലീസ് വേണ്ട😮

  • @makkarmm165
    @makkarmm165 8 місяців тому +9

    പോലീസും പട്ടാളവും ഇപ്പോഴും കീരിയും പാമ്പും ആണ്.........

  • @rajeshk3617
    @rajeshk3617 10 місяців тому +23

    പോലീസ്കാർക്ക് സമ്മാനം കൊടുക്കണം അന്നത്തെപ്പോലെ തന്നെ രാജ്യം കാക്കുന്ന ജവാൻ തെറ്റ് ചെയ്തെങ്കിൽ നിയമപരമായി നടപടിയുമായി മുന്നോട്ടു പോണം അല്ലാതെ അവരെ മർദ്ദിക്കുകയല്ല ചെയ്യേണ്ടത്

    • @saneshsaneshp9290
      @saneshsaneshp9290 9 місяців тому

      എന്ത് സമ്മാനമാണ് പോലീസുകാർക്ക് കൊടുക്കണ്ടത്

    • @SankarGS
      @SankarGS 8 місяців тому

      ninak law paranja manasilakille police mandanmark arrest cheiyan adheekaram illa oola 3 criminal kuttam ozhike adyam law padikk ennitu oomb

  • @anil2526
    @anil2526 8 місяців тому +24

    Very good message , we should respect our army irrespective of politics

  • @rasheedharakal8544
    @rasheedharakal8544 11 місяців тому +101

    കേരളത്തിൽ പട്ടാള ഭരണം കൊണ്ടുവരണം 👍

    • @kakaz5597
      @kakaz5597 10 місяців тому +8

      അതെന്തിനാടാ 🙄🙄🙄😂

    • @rasheedharakal8544
      @rasheedharakal8544 10 місяців тому +15

      @@kakaz5597 ഈ പൊലീസുകാരെ ഒന്നൊക്കെ കുറച്ഛ് പാഠം പഠിപ്പിക്കാൻ ഉണ്ട് 😅😁👍

    • @greatindiacommunicationspr1489
      @greatindiacommunicationspr1489 10 місяців тому +10

      അത് വന്നാൽ ഒന്ന് മുള്ളൻ പോലും പുറത്തു ഇറങ്ങാൻപോലും പറ്റൂല...

    • @ryanrbose289
      @ryanrbose289 10 місяців тому +7

      @@greatindiacommunicationspr1489 bro mullaan purathirangenda bathroomil poya pore????? lol

    • @againstinjustice111
      @againstinjustice111 10 місяців тому

      താനെന്തൊരു മണ്ടനാടോ ..... പട്ടാള ഭരണം എന്താണെന്ന് വല്ലതും അറിഞ്ഞിട്ടാണോ തള്ളുന്നത്

  • @peterkay9237
    @peterkay9237 10 місяців тому +12

    Very good. I salute the army.

  • @chackothomas8574
    @chackothomas8574 9 місяців тому +15

    ജയ് ജവാൻ ജയ് കിസാൻ

  • @shibilazeezkamaal9084
    @shibilazeezkamaal9084 Рік тому +82

    അനാവിശ്യ maayitt മാത്രം അല്ല ആവിശ്യ maayitt പോലും പട്ടാളത്തെ പോലീസ് ne onnum cheyyaan പറ്റില്ല army kk averude പോലീസ് system und

    • @abhijithm324
      @abhijithm324 11 місяців тому +9

      ഇതൊന്നും വിവരമില്ലാത്ത പോലീസിന് അറിയില്ല ഒറ്റയ്ക്ക് നിൽക്കുന്ന പട്ടാളക്കാരെയേ 20 പേരുള്ള പോലീസിന് അടിക്കാൻ അറിയുകയുള്ളു

    • @abhijithm324
      @abhijithm324 11 місяців тому +11

      ഒറ്റയ്ക്ക് നിൽക്കുന്ന പോലീസിന് ഒറ്റക്കുള്ള ഒരു പട്ടാളക്കാരനെയും അടിക്കാനുള്ള ധൈര്യം ഇല്ല 🤣🤣

    • @_adarshn
      @_adarshn 7 місяців тому +3

      @@Jai22krishna ayirikam but pattalathinte level vare thanne ann. policnn ath pidich nilkan kazhiyilla

    • @lkmedia2154
      @lkmedia2154 6 місяців тому +2

      ​@@Jai22krishnaarmy commando എന്നത് ആർമിക് നിത്യ തൊഴിൽ അഭ്യാസം പോലെ ആണ്, but പോലീസ് നു ജസ്റ്റ്‌ commando ട്രെയിനിങ് കൊടുക്കുന്നു എന്നെ ഉള്ളു പ്രയോജനം ഇല്ല 😂

    • @Athul...564.
      @Athul...564. 6 місяців тому

      ​@@lkmedia2154correct 👍

  • @sureshvarghese9459
    @sureshvarghese9459 Місяць тому +2

    Super

  • @eldhosunnyjoseph8275
    @eldhosunnyjoseph8275 3 місяці тому +2

    Big salute army

  • @adithyankumar807
    @adithyankumar807 Рік тому +13

    keka thane enthooru sukam....indian army uyiru

  • @subashk4019
    @subashk4019 Місяць тому +2

    Good 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aju_amja9507
    @aju_amja9507 5 місяців тому +3

    Am proud 💪

  • @sureshsuja9845
    @sureshsuja9845 9 місяців тому +9

    പട്ടാളത്തിന് അവരുടെ പോലിസ് ഉണ്ട് അവരുടെ കോടതി ഉണ്ട് അല്ലാതെ അറസ്റ്റ് ചെയ്യാമെങ്കിൽ പട്ടാളത്തിന്റെ അനുമതി ആവശ്യം ഉണ്ട് ഇന്ത്യക്ക് പുറത്ത് വരെ അത് ആണ് അവസ്ഥ.അത് കേരളത്തിൽ ഉള്ള പോലീസ് മറക്കുന്നു.

  • @vishnudascpvishnudascp8057
    @vishnudascpvishnudascp8057 9 місяців тому +2

    Very good
    My father also ex army..my native place secundersbad..great ..military is great

  • @gopikalarikkal5264
    @gopikalarikkal5264 20 днів тому +1

    ആ സംഭവങ്ങളും നോക്കുമ്പോൾ ഇപ്പോൾ കേരളത്തിൽ അത്യാവശ്യമാണ്

  • @sreekumarks3378
    @sreekumarks3378 9 місяців тому +1

    Important and very informative

  • @AdithyanM-fu1kj
    @AdithyanM-fu1kj 6 місяців тому +1

    Swag talkk🔥🔥🥵🥵indian enna sumavaa🔥

  • @abhimanue5210
    @abhimanue5210 9 місяців тому +11

    പട്ടാളത്തിന് എന്ത് പോലീസ് 😂😂

  • @kurienillirickal7195
    @kurienillirickal7195 6 місяців тому +5

    പാകിസ്താനിൽ വരെ ഇന്ത്യൻ പട്ടാളം ഇരച്ചു കേരുന്ന്. പിന്നെ ആണോ പോലീസ് സ്റ്റേഷൻ

  • @radhulkrishnan.r8936
    @radhulkrishnan.r8936 6 місяців тому +4

    My father ex army Border security force❤

  • @ajithk3982
    @ajithk3982 9 місяців тому +11

    പട്ടാളം ❤

  • @jeesjustinjeesjustin9094
    @jeesjustinjeesjustin9094 9 місяців тому +2

    The great indian army...loveszzzz....

  • @PrasanthK-fc4rl
    @PrasanthK-fc4rl 7 місяців тому +7

    ഒന്നുകൂടി അത് സംഭവിക്കണം..... എന്നാലേ.... ഇവന്മാർ പഠിക്കൂ

  • @prabhakarant208
    @prabhakarant208 8 місяців тому +2

    VeryGood

  • @stanzzabhijith4908
    @stanzzabhijith4908 27 днів тому +2

    ❤❤❤🔥🔥

  • @rajendrans2233
    @rajendrans2233 10 місяців тому +2

    Good job....

  • @user-zt8kf4nf8j
    @user-zt8kf4nf8j 4 місяці тому +3

    കോപ്പ് അതക്കെ അന്ന്. ഇപ്പോൾ. പട്ടാളം ഒരു വിലയും ഇല്ല അങ്ങനെ ആക്കി. E ഭരണം

  • @adamkasrod1433
    @adamkasrod1433 8 місяців тому

    ishtaaayeetto love you💃

  • @vijayanpanayam4682
    @vijayanpanayam4682 Місяць тому +2

    Brigade of 6 Guards ആയിരുന്നു.

  • @user-xo6hz4sb6n
    @user-xo6hz4sb6n 8 місяців тому +1

    Indian army support

  • @akshayes8570
    @akshayes8570 Рік тому +17

    ഇത് വരെ എന്ത് സംഭവിച്ചു .

  • @user-hd9yy8zi2h
    @user-hd9yy8zi2h 8 місяців тому +1

    സ്റ്റേഷനിൽ കേറി അടിക്കണം അതാണ് ജനങ്ങളുടെ അഭിപ്രായം😂

  • @nanduv7426
    @nanduv7426 6 місяців тому +2

    പുൽപ്പള്ളിയിലെ സംഭവത്തിന്‌ ശേഷമാണ് ഈ വാർത്ത വായിക്കുന്നത്....വെറുതെ പഴങ്കഥ പറഞ്ഞിട്ട് കാര്യമില്ല... ചെയ്തു കാണിക്കണം....

  • @BijuKumar-pn4wu
    @BijuKumar-pn4wu 9 місяців тому

    Supper

  • @raghunathanmenon9771
    @raghunathanmenon9771 11 місяців тому +1

    If required have to use the power and give the proper medicine in time

  • @kcsreekumar6095
    @kcsreekumar6095 6 місяців тому +1

    Good

  • @sunithaksd9372
    @sunithaksd9372 4 місяці тому +1

    🔥🔥🔥🔥🔥🔥🔥🔥🔥👍👍👍👍

  • @user-uw7sv6xn7z
    @user-uw7sv6xn7z 4 місяці тому +1

    👍

  • @joseph2704
    @joseph2704 6 місяців тому +1

    ❤❤❤

  • @rajasekharannairr9497
    @rajasekharannairr9497 5 місяців тому +1

    ❤❤❤❤❤

  • @nimesh_j_joy2588
    @nimesh_j_joy2588 27 днів тому +1

    Annu nalla dhairyam ulla officer mar undayirunnu... Innathe situation angane alla.. Jawanu vendi welfare cheyunne officer mar kuravu aanu..

  • @nadirshan5979
    @nadirshan5979 6 місяців тому

    🔥🔥🔥🔥

  • @sindhuSumesh-ju2rg
    @sindhuSumesh-ju2rg 10 місяців тому +1

    Pattalakkarude thani swabhavam eduthal Kerala Police poliyadi makkale undakoola

  • @jithumalu9401
    @jithumalu9401 11 місяців тому

    ❤️❤️❤️❤️❤️

  • @manikantan.v9237
    @manikantan.v9237 6 місяців тому

    രണ്ടു മൂന്നു പ്രാവശ്യം ആയല്ലോ പട്ടാളക്കാരെ അടിച്ചു പൊളിക്കുന്നത് ആരും ചോദിക്കില്ല എന്നൊരു തോന്നലുള്ളതുകൊണ്ടാ ഇതു ആവർത്തിക്കുന്നെ

  • @georgedaniel007
    @georgedaniel007 11 місяців тому +6

    ഇനി അടുത്ത ദിവസം കേരള policinte സൂക്കേട് തീരും

  • @aneeshkollam2447
    @aneeshkollam2447 7 місяців тому

    🔥❤‍🔥

  • @asarachu5444
    @asarachu5444 9 місяців тому

    ✌️

  • @somanathek1614
    @somanathek1614 8 місяців тому +1

    Jai jawan😊

  • @ShajiSebastian-dy4zr
    @ShajiSebastian-dy4zr 4 місяці тому

    പഴങ്കതപറഞ്ഞിട്ട് എന്താകാര്യംഇപ്പോൾ പോലീസ് പട്ടാളക്കാരെഎടുത്തിട്ട്എടുത്തിട്ട്തട്ടിക്കളിക്കുകയാണല്ലോ

  • @user-vr4tg5bh9r
    @user-vr4tg5bh9r 10 місяців тому +3

    6 guards👍👍👍

  • @shyjus2380
    @shyjus2380 3 місяці тому +1

    E police patikale adich kollanam

  • @mrtwin4540
    @mrtwin4540 Рік тому +6

    Military police have responsibility to arrest army personnel 😂otherwise they gonna kick as

  • @joy___malavika
    @joy___malavika 7 місяців тому

    Adicha 😂 koottathil Njanum und 😢

  • @user-dd9ul7jh5f
    @user-dd9ul7jh5f 6 місяців тому

    😊

  • @vivekmohan1462
    @vivekmohan1462 13 днів тому

    Army and Police have totally different roles but they both serve their nations and its citizens theses kinds of things are not very good message for the community.

  • @User-w8t
    @User-w8t Місяць тому +1

    Oh njanvijarichu innalasambhavichathanannu

  • @Dumdumpipipip
    @Dumdumpipipip 6 місяців тому

    വലിച്ചു നീട്ടാതെ കാര്യം പറ പെങ്ങളെ 😞

  • @muhammedsajad7808
    @muhammedsajad7808 10 місяців тому +2

    Army💪

  • @PavithranOttakandan
    @PavithranOttakandan 8 місяців тому

    Jaijwan

  • @user-ov6tv4of1p
    @user-ov6tv4of1p 9 місяців тому +1

    Hai

  • @hashimsalamhashi9206
    @hashimsalamhashi9206 8 місяців тому

    ithu ippalum kelkumpo romacham anu
    keralathil pattala baranam varende samayam aayi

  • @jayachandranchandran5482
    @jayachandranchandran5482 11 місяців тому

    Ippozhu athepole nadathanam palappozhum pattalakare upadrevicha news kanam

  • @aishasiraj8107
    @aishasiraj8107 6 місяців тому

    ഈ പറയുന്ന ബഒപ്പയ്യ ഡ്യൂട്ടി യിൽ ആയിരുന്നു അദ്ദേഹം മദ്വപിക്കാറില്ല മുകുന്ദനും മലയിൽ ഫയറിംഗ് റേൻച്ചും അതിന്റെ കുറെ പ്രദേശവും മിലിറ്ററി യുടേ താണ് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ കമാൻഡ് ർ ആയിരുന്നു ബൊപ്പണ്ണ എസ് ഐ സോമനെ കിട്ടിയിരുന്നു എൻകിൽ ബാക്കി കാണില്ലായിരുന്നു

  • @vkn3522
    @vkn3522 11 місяців тому +3

    പഴം കഥ എന്ന് ഹെഡിങ് കൊടുക്കാം

  • @sunuthomas643
    @sunuthomas643 10 місяців тому +2

    ഇപ്പൊ തൊടില്ല കാരണം എല്ലാരും സ്വാർത്ഥ ഒരു അലങ്കാരമാക്കി

  • @user-cl3np6gd8l
    @user-cl3np6gd8l 5 місяців тому

    Ahangari police officer k engane thanne kodukkanam

  • @PraneshH-mg9ul
    @PraneshH-mg9ul 6 днів тому +1

    2024 kannunavar endo

  • @nidheeshr2406
    @nidheeshr2406 9 місяців тому +1

    JAI HIND THAT THE POINT

  • @bkvijaykumar7015
    @bkvijaykumar7015 8 місяців тому

    Arnu some rul.changed soneys Rajev akandiont.forbther bennefft no so.very soon

  • @babykurissingal8478
    @babykurissingal8478 8 місяців тому +1

    എന്നിട്ട് ഇതിൽ എന്താണ് സംഭവ വികാശം

  • @user-xq4yr3vm3f
    @user-xq4yr3vm3f 11 місяців тому

    They take off his maestas

  • @ashiqk2243
    @ashiqk2243 11 місяців тому +1

    Ippoo onnum nadannillall???

  • @Fasal-xg1xc
    @Fasal-xg1xc 8 місяців тому

    ശുദ്ധ നുണ☹️

  • @EPHZAM
    @EPHZAM Рік тому +3

    Angne തന്നെ വേണം 😂😂😂😂😂😂😂😂😂😂

  • @Anoopsb-gr8te
    @Anoopsb-gr8te 10 днів тому

    Mhhh🙂‍↔️

  • @user-xq8fm5gd1v
    @user-xq8fm5gd1v 6 місяців тому

    Adepnna ethuthnnpra chluthan

  • @ajmalenrajmal1182
    @ajmalenrajmal1182 8 місяців тому +1

    എന്താണ് ചേച്ചി കേൾക്കുന്നവർക്ക് ഒരു ഫീൽ കിട്ടണ്ടേ

  • @RajeevenK-hq6nd
    @RajeevenK-hq6nd 6 місяців тому

    Ee chithram kanichathu kond karyamilla

  • @rahuldxwydxwy7473
    @rahuldxwydxwy7473 9 місяців тому

    Kerala polar pedichukannum