Lulu World Food Festival 2022, തനി നാടൻ മുതൽ വിദേശി വരെ - Exploring Food in UAE

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 398

  • @TechTravelEat
    @TechTravelEat  2 роки тому +133

    മാർച്ച് 9 വരെ UAE യിലുള്ള എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും 'Lulu World Food 2022' സീസൺ 1 ഫുഡ് ഫെസ്റ്റിവൽ നടക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള വ്യത്യസ്ത ഭക്ഷണ രുചികൾ ഇവിടെ നിന്നും ട്രൈ ചെയ്യാവുന്നതാണ്. ഒരു കൊതിയൂറും ലുലു ഫുഡ് ഫെസ്റ്റിവൽ വ്ലോഗ്. #techtraveleat #Lulu #food

  • @jr_kunjikka
    @jr_kunjikka 2 роки тому +179

    Rishi baby..😘 He is your lucky charm chettaa !! 🤗❤. Rishi ഉണ്ടായപ്പോൾ തൊട്ട് സുജിത്തേട്ടന് വന്ന മാറ്റങ്ങൾ ഒക്കെ കണ്ടിട്ട് വളരെ സന്തോഷമുണ്ട്.. Love you so much Rishi baby 😍😘!!

  • @funnyandbeautiful
    @funnyandbeautiful 2 роки тому +58

    പന്ത്രണ്ട് മണിയായപ്പഴേ കൊതിപ്പിക്കാമെന്ന് തീരുമാനിച്ചല്ലെ. 😋 ഇന്ന് നേരത്തേ ലഞ്ച് കഴിക്കേണ്ടി വരുമെന്ന് തോന്നുന്നു 😋😋😋

  • @afsalismail93
    @afsalismail93 2 роки тому +12

    ഞാനും ഉണ്ടായിരുന്നു അവിടെ... ആദ്യമയിട്ടാണ് നേരിട്ട് കാണാൻ സാധിച്ചത്... ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചതും ഒരു മടിയും കൂടാതെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു. എന്നെ മാത്രമല്ല, അവിടെ കൂടി നിന്ന ഓരോരുത്തരും വന്നു ചോദിക്കുമ്പോൾ ഒരു മടിയും കൂടാതെ ഫോട്ടോക്ക് പോസ് ചെയ്യുന്നുണ്ടായിരുന്നു.
    ഈ മനുഷ്യന് എന്ത് ജാഡ ഉണ്ടെന്നാണ് ഈ മനുഷ്യർ പറയുന്നത് എന്ന് എനിക്ക് മനസിലായില്ല... ഒരു ഒന്നര മണിക്കൂറോളം ഞാൻ ഇവരെ തന്നെ നിരീക്ഷിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു...
    എല്ലാ മനുഷ്യർക്കും എപോഴും ഒരുപോലെ ആയിരിക്കണം എന്നില്ല... നമ്മൾ നമുക്ക് മനസ്സിലാവുന്ന പോലെ ഓരോരുത്തരെ മനസ്സിലാക്കുക... കഴിയുന്നതും സ്നേഹിക്കാൻ ശ്രമിക്കുക.. Thank you Sujithetta

  • @sunilkumar-yz2sl
    @sunilkumar-yz2sl 2 роки тому +54

    ഒരു രക്ഷയുമില്ല. ഇന്നത്തെ വീഡിയോ ശരിക്കും മോഹിപ്പിച്ചു 😄ഇങ്ങനെ വിവരിച്ചാൽ ആരായാലും പോയി കഴിക്കും. സുജിത് കുടുംബ കലഹം ഉണ്ടാക്കും ഉറപ്പ് 😄😄😄😄

  • @vijeshkk8091
    @vijeshkk8091 2 роки тому +11

    സുജിത്ത് ഏട്ടാ ഞാൻ അഞ്ചു വർഷം ജോലി ചെയ്ത സ്ഥലമാണ് മുസ്തഫ അബുദാബിയിൽ ഒരുപാട് ഓർമ്മകൾ

  • @adarshshaiju1735
    @adarshshaiju1735 2 роки тому +17

    ഇത്രയും അധികം ജോലി സാധ്യതകൾ നൽകുന്ന സംരംഭങ്ങൾ ഇനിയും നമ്മുടെ നാട്ടിൽ വരട്ടെ

  • @Sunilpbaby
    @Sunilpbaby 2 роки тому +39

    ഞങ്ങളുടെ കോഴഞ്ചേരി കാരൻ അങ്ങനെ സെലിബ്രിറ്റിയായി അഭിനന്ദനങ്ങൾ സുജിത് ബ്രോ

    • @maneeshtech4673
      @maneeshtech4673 2 роки тому +3

      പുള്ളി പണ്ടേ സെലിബ്രിറ്റി ആണ് 😁🔥

  • @maneeshtech4673
    @maneeshtech4673 2 роки тому +17

    Yaa മോനെ ഒരു രക്ഷയുമില്ല 🤩 വേറെ ലെവൽ 🔥വായിലൂടെ കപ്പലോടാത്തവർ ആരും ഉണ്ടാവില്ല ഈ വീഡിയോ കണ്ടിട്ട് 🤤😂!!

  • @0faizi
    @0faizi 2 роки тому +10

    അങ്ങനെ ആ ഭാഗ്യം സുജിത്ത് ചേട്ടന് തന്നെ ഞങ്ങൾക്ക് ഇതൊന്നുമല്ല വേണ്ടി ഇനിയും ഒരുപാട് യാത്രകൾ ഞങ്ങൾ ആരും കാണാത്ത കാഴ്ചകൾ നിങ്ങളുടെ കൺമുന്നിൽ എത്തിക്കണം കട്ട സപ്പോർട്ട് എന്നും കൂടെ ഉണ്ടാകു❤️❤️❤️🥰❣️🥰❣️❣️🥰❣️🥰🤗❤️🤗❤️❤️🤗🤗❤️❣️🥰❣️🥰❣️🥰❣️🥰❣️🥰❣️🤗❤️🤗❤️🤗❤️🤗❤️❤️❣️🤩❣️🤩

  • @leoboy10300
    @leoboy10300 2 роки тому +10

    റിഷിക്കു ആ യൂറോപ്യൻ ചേട്ടനെ അങ്ങ് ഇഷ്ടം ആയി 😍🥰🥰❤️

  • @vinoddassan4849
    @vinoddassan4849 2 роки тому +30

    അടിപൊളി വീഡിയോ 😍😍സഹീർ ഭായ് എവിടെ ചൈനയിലേക്ക് തിരിച്ചു പോയോ?

  • @jayasankark3695
    @jayasankark3695 2 роки тому +16

    😍... വൗ.. അടിപൊളി.. ഗഫൂർ ക്കയുടെ ഒരു പാട്ട് കൂടി ഉണ്ടായിരുന്നെങ്കിൽ സെറ്റ് ആയേനെ.. 😄👍🏽👍🏽

  • @leoboy10300
    @leoboy10300 2 роки тому +30

    ഉദ്ഘടനം നമ്മുടെ സുജിത് ഏട്ടൻ 🥰🥰

  • @Jabbar-fh2xm
    @Jabbar-fh2xm 2 роки тому +5

    തങ്ങളുടെ കൂടെ ഞങ്ങളും ഉണ്ടായിരുന്നു ദുബായിൽ സൂപ്പർ വീഡിയോ ബെസ്റ്റ് വിഷസ്

  • @jerinkvp
    @jerinkvp 2 роки тому +2

    Food വിളമ്പി വെച്ചിട്ട് ഈ വിഡിയോ അങ്ങ് പ്ലേ ആക്കിയാൽ മതി.. എല്ലാം നമ്മളും കഴിക്കുന്നപോലെ ഓർത്ത് ഇരുന്ന് കഴിച്ചാൽ മതി... 😋😋❤️❤️

  • @raimons1578
    @raimons1578 2 роки тому +14

    അങ്ങ് വലിയ ഒരു celebrity ആയി കണ്ടതിൽ വളരെ സന്തോഷം🌹💐

    • @TechTravelEat
      @TechTravelEat  2 роки тому +9

      Celebrity onnum alla bro... Ningaludeyellam sneham aanu

  • @kunns73
    @kunns73 2 роки тому +11

    Thankyou for bringing this spectacuular vision of different types of food 😍😍😍😍😍😍love your videos so much 1😍😍😍😍😍😍

  • @migranttravelermrhellcat1583
    @migranttravelermrhellcat1583 2 роки тому +8

    Adioli video!!! Happy to see a family inauguration 😍😍😍

  • @psclearningtricks1275
    @psclearningtricks1275 2 роки тому +5

    Adipoli video sujith chetta polich👍🏻👍🏻🤩

  • @sandhyasandhya2480
    @sandhyasandhya2480 2 роки тому +6

    ഋഷി കുട്ടന് ലുലു മാളും ഫുഡും ഒന്നും അല്ല ഇഷ്ടം പെട്ടത് നമ്മുടെ സായിപ്പ് അണ്ണനെ ആണ് ഋഷി കുട്ടൻ ഹീറോ 🥰

  • @jr_kunjikka
    @jr_kunjikka 2 роки тому +32

    സുജിത്തേട്ടാ നിങ്ങളുടെ Subscriber എന്നതിൽ ഞാൻ അഭിമാനിക്കുന്നു.. 🥰❤

  • @jaynair2942
    @jaynair2942 2 роки тому +19

    Awesome..! Great scrumptious food items.. spoilt for the choice. And the traditional style 'chayakkada' is fabulous.. obviously evoking nostalgia..!! Beautiful experience..👍

  • @dreams9604
    @dreams9604 2 роки тому +8

    Missed this chance to meet you... Was in ruwais....😞😞😞
    Proud and happy to see that sujith bro inagruated lulus food festival...❣️❣️❣️❣️
    Mallile projectus mayi sometime more than one day mall areas il nilkendi varumpol lulu carreefor polulla hyper markets ile food counter areas.. As you said will get good food in good rates... For sure will try the lulu food festivals...
    Enjoy uae with wife and rishikuttan... ❣️
    Bro waiting for more al powly uae videos......

  • @vidhuncv2060
    @vidhuncv2060 2 роки тому +5

    ക്രൂയിസ് ഫുഡ്‌ vlog കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊതിപ്പിച്ച ഫുഡ്‌ എപ്പിസോഡ് 😍

  • @thanimalayali355
    @thanimalayali355 2 роки тому +13

    Sujithettan,Rishikkuttan,Swethachechi 😍🥰❤

  • @thectdguys80
    @thectdguys80 2 роки тому +5

    8:23 to 8:30 ആ ആകാരവും നോട്ടവും. കുഞ്ഞു ഭയന്നു കരഞ്ഞു.

  • @dsp0610
    @dsp0610 2 роки тому +11

    "ചോട്ടാ സുജിത്ത്" (ഋഷി) വന്നത് മുതൽ സുജിത്ത് ഭായ്, ശ്വേതാ, നിങ്ങളുടെ വളരെ നല്ല കാലം തെളിഞ്ഞു....ഇല്ലേ? വളരെ സന്തോഷം. ശ്വേത ഇപ്പോള് ശരിക്കും അറബി ലൂക്ക് ഉണ്ട്
    പിന്നേ .....നന്നായി വിശന്നിരിക്കുമ്പോൾ തന്നെ വേണം ഇങ്ങനത്തെ വീഡിയോ ഇടാൻ....അയ്യോ. ..,😋🤗😄

  • @apginbox
    @apginbox 2 роки тому +26

    See how much they are promoting the initiative. They know very well that many malayalies will come n eat after watching this video. Ingane okke aayirikkanam marketing 😄

  • @priyav4898
    @priyav4898 2 роки тому +4

    Very happy to see vlog along with ur wife and cutie pie kid....

  • @saranlal9335
    @saranlal9335 2 роки тому +3

    Bro GCC സഫാരി മാള് ആണ് നമ്മളെ പോലെ ഉള്ള സാദാ പ്രവാസിക്ക് worth ആയിട്ടുള്ള ഫുഡ്‌ കിട്ടുന്ന. സാധാരണക്കാരനായ ഒരു പ്രവാസിയുടെ രോദനം 👍

  • @Al-yo2zn
    @Al-yo2zn 2 роки тому +19

    Hi , a gorgeous food opera , a treat to the eyes and tastes, BTW where is Zaheer Bhai …. Missing him ….!!

    • @TechTravelEat
      @TechTravelEat  2 роки тому +5

      He is in Kerala now

    • @Al-yo2zn
      @Al-yo2zn 2 роки тому +2

      Please get him for your next trip if possible

  • @artgalleryofthanuangel2599
    @artgalleryofthanuangel2599 2 роки тому +8

    എന്റെ പൊന്നോ... കൊതിപ്പിച്ചു കൊന്നു... 😋😋😋

  • @sinanvlog7
    @sinanvlog7 2 роки тому +5

    ഞാൻ കാത്തിരുന്നു വീഡിയോക്ക് വേണ്ടി 🥰

  • @PkzTalksVlogs
    @PkzTalksVlogs 2 роки тому +1

    Love From Pkz Talks

  • @christallight8425
    @christallight8425 2 роки тому +1

    ഋഷി ബേബി പാവം അല്ലേടാ അമ്മ വേണേൽ അപ്പയുടെ മുടി കുറച്ചു പറിച്ച് എടുത്തോ. 😂😂😂😍😍😍കാഴ്ചകൾ ദുബായ് നഗരത്തെ മിസ്സ്‌ ചെയ്യിപ്പിക്കുന്നു. 😭😍😍😍

  • @alameenak9612
    @alameenak9612 2 роки тому

    സൂപ്പർ വീഡിയോ അടിപൊളി എനിക്കിഷ്ടമായി നല്ല വീഡിയോ ആയിരുന്നു കേട്ടോ

  • @unaizunai6215
    @unaizunai6215 2 роки тому +3

    Family videos isttamm❤️ Gafurakkane konddu oru song padippikuu bro..!!

  • @shefinbasheer6083
    @shefinbasheer6083 2 роки тому +2

    ഋഷി കുട്ടൻ ❤❤❤ ഫുഡ്‌ കണ്ടപ്പോൾ വയർ നിറഞ്ഞു സുജിത് ബ്രോ വീഡിയോ പൊളി 👍👍👍

  • @RohitEats
    @RohitEats 2 роки тому +3

    *🤩Always Excited For Your New Video❤️💛💚*

  • @manusworldwithgaming1407
    @manusworldwithgaming1407 2 роки тому +5

    എന്റെ ചേട്ടാ വെറുതെ കൊതിപ്പിക്കരുത് വായിൽ വെള്ളം വരുന്നു 😋

  • @stevewithnojob
    @stevewithnojob 2 роки тому +23

    10:50 lol ! That mom and daughter were so cute ❤️

  • @elf_24
    @elf_24 2 роки тому +1

    എന്നും 12 മണി ആവുമ്പോൾ ക്ലാസ്സിൽ ഇരുന്നു ഓർക്കും സുജിത്ത് ഏട്ടൻ വീഡിയോ ഇട്ടിട്ടുണ്ടവും എന്ന്.ക്ലാസ്സ് കഴിഞ്ഞു ഓടി വന്ന് വീഡിയോ കാണും❤️

  • @muhammedziyad9225
    @muhammedziyad9225 2 роки тому +1

    Awesome 👌, vayil kapal odunnu 😆😁😘😁😁

  • @mpsudheendranmp7089
    @mpsudheendranmp7089 2 роки тому +7

    sujith ചേട്ടാ പൊളി. ഒരു രക്ഷയുമില്ല

  • @mediaforworld6654
    @mediaforworld6654 2 роки тому +6

    Sujithettaaaaaasaaa😍😍😍😍😘😘😘😘

  • @adwaithciju1427
    @adwaithciju1427 2 роки тому +6

    Best content creator in Kerala

  • @nusaibathk8153
    @nusaibathk8153 2 роки тому

    Sujith bakthan ur really great. Family ae cherthu pidikunna vyakti. Nice

  • @ajayakumarsb4935
    @ajayakumarsb4935 2 роки тому +4

    INB ട്രിപ്പ്‌ മുതൽ ഇങ്ങോട്ട് ഒരു വിഡിയോപോലും miss ആകാതെ കണ്ട ഞാൻ. എത്ര per ഉണ്ട്?

    • @viperville4589
      @viperville4589 2 роки тому +1

      From rajdhani xpress with his bae ❤️ No regrets for subscribing 🔥

  • @mrz__9508
    @mrz__9508 2 роки тому +13

    Rishi smile mashallah 💞

  • @rajunarayanan4358
    @rajunarayanan4358 2 роки тому +4

    Good to see Swetha and Rishi accompany you. Hope to have more family trip Bro.

  • @nihafizzcreation6923
    @nihafizzcreation6923 2 роки тому +1

    സൗദിയിലും ഉണ്ട് ഫുഡ് ഫെസ്റ്റിവൽ
    ഹോട്ടലിൽ17 റിയാലിൻറെ ബിരിയാണി ലുലുവിൽ വെറും 10 റിയാൽ 👌

  • @ajojoseph6860
    @ajojoseph6860 2 роки тому +4

    ഹായ് സുജിത് ഭായ്..... ഒരു ഹായ് തന്നെ

  • @remeshp7926
    @remeshp7926 2 роки тому

    ഹായ്... സുജിത്ത്ഭായ്. ലലുവിൻ്റെ ഫുഡ് ഫെസ്റ്റവിൽ കലക്കി. എത്ര തരം വിഭവങ്ങൾ. കൊതി തോന്നി. ഗഫൂർക്കായും, കുംടുബത്തെയും കണ്ടപ്പോൾ സന്തോഷം. ഗഫൂർക്കായുടെ പാട്ട് കേൾക്കണം. സഹിർ ഭായ്‌ എവിടെ? നാളെ 12 മണി ആകാൻ കാത്ത് ഇരിക്കുകയാണ്. റിഷി ഭക്തൻ എന്ത് പറയുന്നു. എല്ലാവർക്കും ഒര് ബീഗ് ഹായ്.

  • @Asherstitusworld
    @Asherstitusworld 2 роки тому +5

    Super Video Sujith Cheeta BIG Fan OF Sujith Cheetan Most Waited Video Sujith cheeta Today's Video Is awesome Lulu Food Fest Video Poli Sujith cheeta Waiting For more travel videos Sujith cheeta Waiting For more Exploring And TravelVideos Sujith cheeta Congrats Sujith Cheeta Your videos Are Really Awesome

  • @rainbow-nx5mq
    @rainbow-nx5mq 2 роки тому +1

    Adipoli video sujith chetta

  • @muhammedfaris3370
    @muhammedfaris3370 2 роки тому +2

    Oru rakshayilla 😍😍😍♥️♥️♥️♥️♥️

  • @minnal10
    @minnal10 2 роки тому +7

    RISHI BABY 😘😘

  • @imthiyasmusthafa1078
    @imthiyasmusthafa1078 2 роки тому +3

    ഈ ഭക്ഷണം ഒക്കെ ഡെയിലി വിറ്റു തീരുമോ...ഇല്ലെങ്കിൽ അവർ എന്താണ് ചെയുന്നത് എന്ന് അറിയാൻ ആഗ്രഹം ഉണ്ട്?

  • @Samah_kb
    @Samah_kb 2 роки тому

    1:45 ഞാൻ എന്റെ ഫാമിലിയും അബുദാബിയിൽ 3 മാസം ഉണ്ടായിരുന്നു എന്റെ ബ്രദർന്റെ അടുത്ത് അപ്പൊ ലാസ്റ്റ് ഇവിടെ ആണ് പോയിരുന്നത് mall കാണാനും നാട്ടിലേക്ക് പോരുമ്പോളുള്ള ടെസ്റ്റ്‌ ചെയ്യാനും

  • @remad441
    @remad441 2 роки тому +1

    ശ്വേത dress സൂപ്പർ. Rishi മോനെ umma.. . 👍👍👍👍👍

  • @adilvp9112
    @adilvp9112 2 роки тому +1

    അടിപൊളി വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👍

  • @parthiv9072
    @parthiv9072 2 роки тому +4

    Adipoli video sujith chetta polichu ❤❤❤🥰🥰🥰

  • @sabysalam500
    @sabysalam500 2 роки тому

    Dear Sujith, ഇങ്ങനെയുള്ള function കളിൽ പങ്കെടുക്കുമ്പോൾ Tshirts ഒഴിവാക്കി ഷർട്ട്‌ ധരിച്ചുകൂടെ, അതാണ് അതിന്റെ ഒരു ഭംഗി എന്ന് തോന്നി, അതുകൊണ്ടാ കെട്ടോ....

  • @abdulrahimkv7529
    @abdulrahimkv7529 2 роки тому

    ശരിക്കും നൊസ്റ്റാൾജിയ അടിച്ചു, അടിപൊളി

  • @creativeworld9258
    @creativeworld9258 2 роки тому +3

    സുജിത് etta നിങ്ങൾ പൊളി ആണ്

  • @lathikaramachandran4615
    @lathikaramachandran4615 2 роки тому +3

    Awesome beautiful vlog... God bless u threee

  • @SreejithGangadharan
    @SreejithGangadharan 2 роки тому +5

    ചായക്കട😍

  • @riyashakkim
    @riyashakkim 2 роки тому +6

    You r Porsche T-shirt looks so good . Excellent choice

  • @siddiqkasaragod849
    @siddiqkasaragod849 2 роки тому

    നിങ്ങള് വേറെ ലെവലാണ് സുജിത്തേട്ടാ ❤️🥰

  • @harshalryan7566
    @harshalryan7566 2 роки тому +1

    Ith daily kanunna lulu work chyyunna Le njan🥺🥺

  • @thulunadvines09_
    @thulunadvines09_ 2 роки тому +6

    Love from Kasaragod-Mangaloore❤️🥺

  • @machu_zz8804
    @machu_zz8804 2 роки тому +7

    Vera leval 🔥😍

  • @2151574995
    @2151574995 2 роки тому

    Hiii.Hafoor kka dosth.oru usharillallo.Rishikutta hai.food festival adipoli.🙏😀👍

  • @Dileepdilu2255
    @Dileepdilu2255 2 роки тому +8

    ഹായ് സുജിത്തേട്ടാ അടിപൊളി 😍😍😍💖💖💯💯✌️👍

  • @vishnujidesh863
    @vishnujidesh863 2 роки тому +1

    Family vlog aan poli sujithettande 💞💞💓💓

  • @jaya_0108
    @jaya_0108 2 роки тому

    Njangadeyum vaayinn vellam varunnunde.... Inganathe videos idunnathinte munne onnu aalochikkane... Very tempting dishes!!!

  • @fasilajalal8210
    @fasilajalal8210 2 роки тому +1

    Super bro👌👌🌹 ഇന്നത്തെ വ്ലോഗ് കണ്ടപ്പോൾ സമയം പോയത് അറിഞ്ഞില്ലാ... ഒരു request ഉണ്ട്‌ ഇനി അടുത്ത വിദേശ യാത്ര Trip ൽ Japan ഉൾപെടുത്തണേ.. അതും ബ്രോ തന്നെ പോയി കാണിക്കണം.. കാരണം credibility ഉണ്ട്‌.വീഡിയോ കണ്ടിരിക്കാൻ സുഖം ആണ്... പിന്നെ ആ പാട്ടു സ്വർഗ്ഗ പുത്രി നവരാത്രി എന്നാണ് 😄😄😄

  • @arunarjun4391
    @arunarjun4391 2 роки тому +3

    Sujith bro pwolikkk....goodluck

  • @LinsenSydney
    @LinsenSydney 2 роки тому +1

    അടിപൊളി 👏👏

  • @abduabu9023
    @abduabu9023 2 роки тому +2

    Saheer bhai aayt ippol trip illathath enth kondaan missing saheer bhaii💔🥰🤗

  • @kikeesparadise1435
    @kikeesparadise1435 2 роки тому

    Sujith Bro , arinjillaloo Capital mall vannath. Onnu kananm ennu agrahichathairinu..Shoo miss ayipoyi. Next time 😍

  • @travelmaniac4918
    @travelmaniac4918 2 роки тому +2

    സായിപ് നെ കണ്ടപ്പോ ആ മുഖം എങ്ങിനെയോ അങ്ങിനെ👌👌👌

  • @abrahamedicula9971
    @abrahamedicula9971 2 роки тому +6

    Very tasty days spend in Lulu. Was interesting.

  • @newtonFPP
    @newtonFPP 2 роки тому +3

    Sujithetta dubai future museum lu keranee

  • @FantasyJourney
    @FantasyJourney 2 роки тому +2

    dubayil varumbol enne vilikkumo 😀😀

  • @liongames7266
    @liongames7266 2 роки тому +5

    Super 👍

  • @nayanaunni2259
    @nayanaunni2259 2 роки тому +1

    ❤️Sujithettan uyirr❤️

  • @Rahul-iu7jl
    @Rahul-iu7jl 2 роки тому +1

    സൂപ്പർ 👌👌👌👌👌👌

  • @rahulregimon111
    @rahulregimon111 2 роки тому

    sneham mathram ❤️
    sathyam parayalloo sherikkum vaayil ninnum vellam vannu....😋😋😋😋😋

  • @ayushjayakumar3856
    @ayushjayakumar3856 2 роки тому

    Suuperr exxiting videoooo broooooo 😘❤️

  • @gracyjomon3933
    @gracyjomon3933 2 роки тому +2

    Spectacular views super..

  • @mannamelvin8973
    @mannamelvin8973 2 роки тому +2

    Kidu

  • @Dileepdilu2255
    @Dileepdilu2255 2 роки тому +6

    Sujith etta ✌️✌️😍❤️💕

  • @KarthikGNair
    @KarthikGNair 2 роки тому +1

    Wow Wow

  • @roselingeorgeukken6409
    @roselingeorgeukken6409 2 роки тому +1

    Hi Sujith n family Good Morning...Nice to see Bhathan family for the Inaguration.....Best wishes to all...not forgetting Gafurbhai n family too....welcome to you.....

  • @Rajesh-vq8vg
    @Rajesh-vq8vg 2 роки тому +2

    Adipoli ❤️💥

  • @adithyanvnair4167
    @adithyanvnair4167 2 роки тому +3

    Angane Sanju techykum Pani kiti Sujith Etta e talli paranj okke moonjand😉😉

  • @sivadasmk7675
    @sivadasmk7675 2 роки тому +2

    നന്നായി 👍 ദുബായ് ലുലു ഗ്രേറ്റ്‌
    🙏

  • @jowashvlogs
    @jowashvlogs 2 роки тому +4

    24:18 സംഭാരം അല്ല ഷംഭാരം
    😹😹