Dubai's Biggest Thali Challenge, 150 ദിർഹംസ് ന് 50 കൂട്ടം വിഭവങ്ങൾ | Ponnuswami Bahubali Thali

Поділитися
Вставка
  • Опубліковано 26 сер 2024

КОМЕНТАРІ • 290

  • @rajasreelr5630
    @rajasreelr5630 Рік тому +31

    Azhar ikka Sujithettan combo polichu😍😍😍😍 travel & food🥰 ahha superr😍 poli video tech travel eat fan girl 🥰🥰

  • @fliqgaming007
    @fliqgaming007 Рік тому +44

    Bye bye പറയാൻ time ആകുമ്പോൾ റിഷി ഓടി ചാടി വരും 😂❤️ അടിപൊളി vlog 😍 ഫുഡ് പൊളിച്ച്

  • @Dedikket
    @Dedikket Рік тому +4

    വീഡിയോ അവസാന ആയപ്പോൾ സത്യം പറഞ്ഞാൽ ഒരുപാട് സന്തോഷം വന്നു എന്നാൽ വിഷമവും.... 1998 എന്റെ 5 വയസുള്ളപോൾ അച്ചൻ ഗൾഫിൽ വന്നപ്പോൾ ഞാൻ അച്ഛന്റ് മണ്ടക്ക് ചാടി കളിക്കുന്നത് അമ്മയും അച്ചാച്ചനും കുടി ഇരിക്കുമ്പോൾ ഞാൻ ഇടയിൽ വന്നിരുന്നു അച്ഛനെ തെള്ളി മാറ്റുന്നത്, , yardley soap, perfume,mackintosh chocolate , ഇന്ന് ഞാനും ഒരു പ്രവാസി 🥰

  • @vishnuvlogs8495
    @vishnuvlogs8495 Рік тому +59

    This Combo 😍❤️🔥
    36:13 😂😂😂

  • @siliyaak
    @siliyaak Рік тому +19

    ഫുഡ് വ്ളോഗിൽ അത്രേം എനർജി എടുത്ത് പറയുന്ന ആള് തന്നെയാണോ സുജിത് ചേട്ടന്റെ കൂടെ ഇങ്ങനെ calm ആയി ഇരിക്കുന്നത്😅

  • @ARVISS007
    @ARVISS007 Рік тому +42

    Hi my dear bhakthan, Dubai vlogs are super, So happy to see you Swetha and Rishi with you,Please include them in your European trip, then the vlogs be great for sure, Good luck, and wishing great days!!!

  • @bachiinr453
    @bachiinr453 Рік тому +3

    Sujith bai oru karyam parayan und . Nigale kude varunna alkkar enthano parayunnath ath onn full ayitt kelkkan ulla manass kanikkanam allathe athitte idayil keri parayaruth ath nalla sheelam alla

  • @anandunandu8179
    @anandunandu8179 Рік тому +198

    Biriyani fans ivde come on 😍

  • @sabeeriism
    @sabeeriism Рік тому +10

    Rishik കിട്ടേണ്ട സ്നേഹം ഇനി വേറെ ഒരു ആൾക്കും കൂടെ കൊടുക്കണ്ട എന്ന് ഉദ്ദേശിച്ചത് ആയിരിക്കും പാവം 🥹😂 ഋഷി love ❤️❤️

  • @SNair-tc3yw
    @SNair-tc3yw Рік тому +4

    They should serve this thali only to atleast 10 people or it is a waste of good food....just wondering what they do with the leftover food...I don't think the staff will eat..it will go into the dustbin..that's sad..especially when there are people starving..

  • @babinsportschannel9432
    @babinsportschannel9432 Рік тому +7

    ഋഷിനെ കൊണ്ട് അക്വേറിയത്തിലേക്ക് പോകാത്തത് എന്താണ് ഈ വീഡിയോയുടെ ക്ലൈമാക്സ് തകർത്തു ചിരിച്ചു ചിരിച്ചു ചത്തു 🥰😃

  • @dhanyad-wl3yt
    @dhanyad-wl3yt Рік тому +5

    Oru divasam polum ningale kaanathe irikkan pattunnilla. Seriously addicted to this family❤❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SADIQSIDDHU
    @SADIQSIDDHU Рік тому +3

    അതുപോലെതന്നെ വേറെ ഒരുകാര്യം കൂടി നിങ്ങളോട് പറയാൻ വിചാരിച്ചിരുന്നു. പക്ഷെ മറന്നു പോയി. അതായത് ദുബായ് മാളിൽ Emirates ന്റെ airbus a380 യുടെ ഒരു simulator ഉണ്ട് അതൊന്ന് ഫ്ലൈ ചെയ്ത് നോക്കാമായിരുന്നു.

  • @sabeenaebrahim7418
    @sabeenaebrahim7418 Рік тому +3

    ഈ കുടുംബത്തെ ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SADIQSIDDHU
    @SADIQSIDDHU Рік тому +17

    സുജിത്തേട്ടൻ വീഡിയോ യിൽ കാണുന്ന ആളല്ല വളരെ സിംപിൾ and ഹംമ്പൾ മാൻ ആണ് 🥰🥰🥰

  • @Makeoverbyhusna
    @Makeoverbyhusna Рік тому +1

    Butterfly garden adipoli ann rishikuttyk ishtavum ..miracle gardende adth thannee

  • @MKTECHCASIO
    @MKTECHCASIO Рік тому +2

    The Wankel is a type of rotary engine. The Wankel engine is about one half the weight and size of a traditional four-stroke cycle piston engine of equal power output, and much lower in complexity. In an aircraft application, the power-to-weight ratio is very important, making the Wankel engine a good cho

  • @sajikumar1513
    @sajikumar1513 Рік тому +5

    സൂപ്പർ ആയിരുന്നു അടിപൊളി ആയിരുന്നു ഫുഡ് അവരുടെ അറേഞ്ച് സൂപ്പർ ആയിരുന്നു 👍👍👍👍👍👍👍👍👍👍

  • @madhusoodanan1698
    @madhusoodanan1698 Рік тому +5

    By by ഋഷി baby.. 😄😄😄നല്ല വീഡിയോ.. താലി മീൽസ് മഹത്തരം തന്നെ.. എത്ര വിഭവങ്ങൾ ആണ് നമ്മൾ പാഴാക്കി കളയുന്നത് അല്ലേ.. ആരെല്ലാം അതിൽ ഒരു വിഭവത്തിന് വേണ്ടി ആഗ്രഹിക്കുന്നു.. 😊

    • @sheeba5014
      @sheeba5014 Рік тому

      Yes, ഇത് ഫുഡ്‌ വേസ്റ്റ് ആക്കുന്ന പരിപാടിയാണ്. അതിന്റെ ബാക്കി ഉണ്ടാകും, അത് വേസ്റ്റ് ബിന്നിൽ പോകും. ഭക്ഷണം കിട്ടാത്ത എത്രയോ പാവങ്ങൾ ഉണ്ട് ഈ ലോകത്ത്.

  • @NikhilNandhu
    @NikhilNandhu Рік тому +2

    Poli video with azhar. Sujith ettan azhar ikka combo mass aayittundu. Nalay video undakumo chetta. ❤Love❤ from Kannur

  • @genpt007
    @genpt007 Рік тому

    Bahubali THALI kanan pattiyathil valare santhosham.. Azharinte koodeyulla food exploring ishtappettu, Pinne Sharjahile Aeroplane museum.. Elllathinum purame NAMMUDE BUDU BUDA...

  • @javid6042
    @javid6042 Рік тому +1

    Sujithetta there is a Rain Room in Sharajah.

  • @anees2481
    @anees2481 Рік тому +1

    Dubai frame il kayar super aan 50 dirhams kuttikalkk 25 dirham kayar mothal aan ithinte mukalil glass bridge indd athiloode nadakkan super aan

  • @ar_leo18
    @ar_leo18 Рік тому +3

    dear sujith.. namude natile govt school oke mari.. ipo hightech anu.. nalla buildings.. nalla soukaryangal.. oke..eth private schoolsumayit kidapidikunna reethiyil anu.. mika schoos oke.. please update yourselves before commenting.. 😊😊

  • @vimalasugathan5113
    @vimalasugathan5113 Рік тому +1

    സുജിത് jebalali ഞാൻ പോയിരുന്നു temple ഗുരുദ്വാരയൊക്കെ സന്ദർശിച്ചു. മോഡേൺ temple ആണ്. ഗുരുദ്വാരയിലെ ഫുഡ്‌ സൂപ്പർ

  • @suseeladpai1985
    @suseeladpai1985 Рік тому +3

    Sooper thali .. abt 10 people can eat it stomach full....... Well enjoyed....

  • @meerakrishna5255
    @meerakrishna5255 Рік тому +1

    Superb....nice to see all your vlog in Dubai

  • @johnorton4418
    @johnorton4418 Рік тому

    Ford ecosport platinum edition diesel 2017(April). 6 airbags. 2nd owner.
    1 lakh km driven.
    Good condition. Here 15 years on diesel.
    Price- 4.40l
    Good deal?

  • @preejasusan6218
    @preejasusan6218 Рік тому +8

    Very Good episode ..Nice to watch the entire video...Kuttikurumban Rishikuttan🤩😍😘😘😘

  • @Rtechs2255
    @Rtechs2255 Рік тому +4

    ശ്വേത ചേച്ചിയുടെ മുഖത്ത് phone എടുത്ത് എറിഞ്ഞിട്ട് last bye bye പറഞ്ഞ നേരം Rishi, ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ bye bye പറയുന്നു 😅❤️

  • @HabeebNilambur
    @HabeebNilambur Рік тому +4

    Super combo enthe janapriya taranghal

  • @mydhilivarma3428
    @mydhilivarma3428 Рік тому +1

    SHARJAH IL MUSEUM MATHRAME VISIT CHEYTHULLU... ORU 10 -12 NALLA TOURIST SPOTS UNDU..ATHINTE VLOG KOODI CHEYYU PLEASE

  • @sreekumar7177
    @sreekumar7177 Рік тому +1

    1:38 ningal randu perum face Resembles undttooo

  • @achu5323
    @achu5323 Рік тому +2

    ബ്രോ... ഇന്നലെ വീഡിയോ ഇടാഞ്ഞത് ആലോചിച്ചു ഉറങ്ങാൻ കിടന്നിട്ടാണോ അറിഞ്ഞുട വെളുപ്പിനെ നിങ്ങളെ എല്ലാം സ്വപ്നം കണ്ടു. അമ്മ, അപ്പ, അഭി, സിസ്സ്, ബ്രോ, ഋഷി ബേബി എല്ലാരേയും ഞാൻ ഫാമിലിക്കൊപ്പം മീറ്റ് ചെയ്യുന്നതും നമ്മളെല്ലാം ഒരു ഫാമിലി പോലെ ആയി എന്നും ഒക്കെ 😂😂😂 എന്ത് വട്ടൻ സ്വപ്നമാണോ ന്തോ. പക്ഷെ വളരെ സന്തോഷത്തോടെ ആണ് ഇന്ന് ഉറക്കം എണീറ്റത് 🥰🥰
    അസർ ഭായിക്കോപ്പമുള്ള combo നന്നായിട്ടുണ്ടട്ടോ. ഇത്രേം വല്യ താലി പ്ലേറ്റ് ഞാൻ ആദ്യായി കാണുവാ😮😮 ഇതൊക്കെ എങ്ങനെ കഴിക്കുന്നേ ആവോ. എനിക്ക് ഓവർ ഫുഡ്‌ കണ്ടാൽ ഭക്ഷണം മട്ടുന്ന പോലെ ആണ്. ബുടു ബുടായുടെ ഇരിപ്പും കളിയും......മുത്തുമണിക്ക് ഉമ്മ 🥰🥰😘😘

  • @tracybinu6466
    @tracybinu6466 Рік тому +2

    When coming to uk come to Blackpool

  • @nithu2254
    @nithu2254 Рік тому +2

    Rishi vlog ethra nannayi cheyyunnu.... metro, double decker bus...good boy ❤❤😍😘

  • @jafarswadik2832
    @jafarswadik2832 Рік тому +2

    First time I see this Thali, wow 😮

  • @Asherstitusworld
    @Asherstitusworld Рік тому +2

    Dubai Biggest thali challenge Video Amazing Sujith Cheta

  • @hridhyam7023
    @hridhyam7023 Рік тому +1

    ADIPOLLI VIDEO ❤❤❤❤❤❤
    LOVE YOU SO MUCH 💕💕💕💕💕💕

  • @jaynair2942
    @jaynair2942 Рік тому +1

    Awesome buddy.! I often fail to watch videos thanks to my schedules. But I'd watch without fail the next day. This thali dish is one of a kind.! So huge.! Now Dubai is kinda second home to you after getting golden visa.! There're hundreds of South Indian restaurants throughout Dubai.! I was amazed when I visited there for the first time by seeing keralites at every nook and corner.! Wherever you turn, there're malayalees.! I think it's the same almost all Arabian countries. Often i think UAE has more keralites than any other Arabian countries.!

  • @user-fn6vh9ln1k
    @user-fn6vh9ln1k Рік тому

    Sharjha..the cultural capital of uae..❤..two month visit visayile avde undarnnullu.. but still loves that place😊

  • @kaakutastebuds
    @kaakutastebuds Рік тому +1

    Ayo chetta onn community tabil ittudarunno, Sharjah airport museum varunenn, njnagal athinte adutha Building anu 😢😢😢, miss cheythallo,

  • @CinehunterSreeKuttan_09
    @CinehunterSreeKuttan_09 Рік тому +1

    14:03 mic vangyath orupad nannayi SB❤

  • @ansafarif
    @ansafarif Рік тому

    Abudabi emirites palaces,Sheikh Zayed Grand Mosque abudabi, Dubai yil ninu abudhabi bus experience super 2 hrs visit this places

  • @jafarswadik2832
    @jafarswadik2832 Рік тому +1

    Azhar and Sujit engaged in vlogging, Shwetha nalla polling 😂

  • @entekerala
    @entekerala Рік тому +1

    മനോഹരമായ വീഡിയോ😍😍😍😍😍

  • @mohammadafthab5276
    @mohammadafthab5276 Рік тому +4

    My favourite youtubers Azharkka and sujithettan❤.... In one frame 🤩😍

  • @luc6826
    @luc6826 Рік тому +2

    Ho niceeaaa, USA Canada motor home povan plan ondo waiting❤

  • @sonimaranjith9248
    @sonimaranjith9248 Рік тому

    Sujith bro.. Swetha cechi.. And my dear Rishi...❤️u lot...

  • @anandhuanilnair661
    @anandhuanilnair661 Рік тому +2

    Food touring social media influencers.TTE❤.

  • @MKTECHCASIO
    @MKTECHCASIO Рік тому +1

    30:39video Suji That kind Engines does not have Pistons , that's Wankel Engine ,

  • @sassasq5613
    @sassasq5613 Рік тому +1

    One month mess charge is 350 dirhams ( 3 times )....

  • @Hungryedz
    @Hungryedz Рік тому

    Sujith bro Al ain va kure place und specially jabel hafeet mountain

  • @muhammedsahal2608
    @muhammedsahal2608 Рік тому

    Sujith etta lamer, bluewater island nalla oru attraction place aan poyi nokku

  • @renillazar8805
    @renillazar8805 Рік тому

    ദുബായ് ഫുഡ്‌ വ്ലോഗ് കൊള്ളാല്ലോ 🥰🥰🥰✨️✨️♥️♥️❤️❤️⭐️⭐️💫💫💥💥👌👌👏👏🖤🖤🤍🤍💛💛✌️✌️💯💯💚💚💙💙⚡️⚡️💜❣️🤘😍💗🧡💔💧

  • @anshad638
    @anshad638 Рік тому +1

    Sujithettaaaa പായസം എവിടെ പോയി 🤌🏻🥲❤

  • @Ashwinmarath
    @Ashwinmarath Рік тому +1

    I love Sujith I love Sweta I loveee Rishikuttan ❤❤❤❤❤ if I meet you all in person I wish to give all of you one ummmma on your cheeks. Full to timepass ! Life should be like this no tension no stress only full of love !

  • @rajasekharanpb2217
    @rajasekharanpb2217 Рік тому

    HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @harikishnanph4175
    @harikishnanph4175 Рік тому +1

    Rishi nigale pole thitti kothiyen alla

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +7

    *biriyani is an emotion to all food lovers💯🤤*

  • @vedikap.kammath2289
    @vedikap.kammath2289 Рік тому

    Fav channel..keep going 🎉🎉🎉🎉

  • @RishinRishinmohammad
    @RishinRishinmohammad Рік тому +1

    Adi poli❤❤

  • @SuperArvind27
    @SuperArvind27 Рік тому

    She must walk and good healthy..good fit..

  • @user-mp6id6ng1n
    @user-mp6id6ng1n Рік тому +3

    When sujith is commenting about the bahubali dishes, and swetha also enjoying the food, it was sad to see rishi picking single rice flakes from the top of the mobile phone and eating. anyway nice vlog.

  • @binupaul1086
    @binupaul1086 Рік тому +1

    ഇതെല്ലാം കഴിക്കുമോ

  • @priyankajaruncj1224
    @priyankajaruncj1224 Рік тому +4

    😊😊😊😊😊God bless you team 😊😊😊😊😊TTE😊😊😊😊😊
    😊😊😊😊Good work 😊😊😊😊😊
    😊😊😊😊Keep going😊😊😊😊
    😊😊😊😊BuduBudaa😊😊😊😊

  • @renillazar8805
    @renillazar8805 Рік тому

    ഞാൻ ദുബായ് യിൽ ഉണ്ടായിരുന്നു 9 years ❤️❤️🥰🥰♥️♥️💫💫🔥💫💫

  • @hebalwilfred1525
    @hebalwilfred1525 Рік тому

    Adipoli video🤗

  • @basilsukumaran6077
    @basilsukumaran6077 Рік тому

    Sharjah automobile museum kando

  • @santhypr4315
    @santhypr4315 Рік тому

    Yes,asher is famous for all oof us

  • @veena777
    @veena777 Рік тому +1

    Woah my entertaining families that was so funny on Monday that tearing thing 🤣🤭😂😆😂😂😂

  • @bijigeorge9962
    @bijigeorge9962 Рік тому

    Azar kure ayallo കണ്ടിട്ട്... Deira ഉണ്ട് രാജസ്ഥാൻ street same പോണേ ശ്വേത

  • @Trouper_recce
    @Trouper_recce Рік тому

    Food vlog poli❤❤❤❤ need more food vlog

  • @febinmohammed9610
    @febinmohammed9610 Рік тому

    10 years aayi njangal dubai il. Ith adhyayt kanunu bahubali thaali😊

  • @A4AppleB4Ball
    @A4AppleB4Ball Рік тому

    Ente Aniyante Son Num Rishi Nna NAme Ittekkunne 6 Month Baby

  • @dineshpai6885
    @dineshpai6885 Рік тому +1

    Hi Rishi❤❤❤ Adipoli Thali 👌👍😋🙏

  • @azmaaaall
    @azmaaaall Рік тому

    Awesome video bro ✨👌🏻

  • @jamesmathew6236
    @jamesmathew6236 Рік тому

    Very nice and informative vlog, Sujith! Enjoying the Dubai trip so far!!

  • @rahulregimon111
    @rahulregimon111 Рік тому +1

    It is very bombastic and gigantic and elastic and drastic what a vlog it is ❤❤❤🎉🎉🎉
    ഞാൻ ഒരു പാവം 😅

  • @SBTALKSMALAYALAM
    @SBTALKSMALAYALAM Рік тому +1

    ❤❤❤

  • @thiyalfinshameer5777
    @thiyalfinshameer5777 Рік тому

    Shj aquarium und sujithetta
    Monumaayi poyi nokkanam

  • @renjithamm855
    @renjithamm855 Рік тому

    Waiting ayerunu❤❤❤

  • @anuphilip6233
    @anuphilip6233 Рік тому

    Pls do a vlog about Doha Qatar

  • @sreejithpullanikattil8722
    @sreejithpullanikattil8722 Рік тому

    Azhar good person 👍🏻❤️

  • @binilraj1760
    @binilraj1760 Рік тому

    ചേട്ടന്റെ കൂടെ ഇരിക്കുന്ന പുള്ളിയെ ആദ്യയം ആയിട്ട ഇങ്ങനെ കാണുന്നെ....എന്നാ ബഹളമാ വിഡിയോയിൽ

  • @rajiniharidas8443
    @rajiniharidas8443 Рік тому

    Good job sweta

  • @Dileepdilu2255
    @Dileepdilu2255 Рік тому +1

    Super🎉🎉🎉

  • @anuphilip6233
    @anuphilip6233 Рік тому

    Sujith have u done a vlog only on Qatar

  • @NIKHIL-lq9ie
    @NIKHIL-lq9ie Рік тому +1

    ഹായ് 💕💕ഋഷിബേബി 🙏💕

  • @likhilkrishna99
    @likhilkrishna99 Рік тому

    Video polichu

  • @mohammedyousuf3146
    @mohammedyousuf3146 Рік тому +1

    1983 njan 770 rupeesina Gul airil qatarilotu vannathu

  • @jithin9176
    @jithin9176 Рік тому

    Biriyani >>>>>>>>>>>>>>>>>Masala Dosa

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu Рік тому

    Poli aytundu 😋👍

  • @foodtripbynithi2727
    @foodtripbynithi2727 Рік тому

    Nice Comboo ❤️❤️

  • @elizabethsimon2440
    @elizabethsimon2440 Рік тому

    Adipoli video

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому

    Congratulations 🎉THALY?

  • @veena777
    @veena777 Рік тому +4

    Yaaaaay I am happy Sir yesterday we missed you badly 😭😭😭😭

  • @zainslittleworld
    @zainslittleworld Рік тому

    Kashtam ayallo near mahatha museum anu njangal thamasikkunnath . Apartment l ninnu nokkiyal kanam. Ini varumbol nerathe paranjit varanam

  • @shadows4026
    @shadows4026 Рік тому

    താലി കഴിച്ചു തീർന്നിട്ട് എങ്കിലും അതിന്റെ വില എത്ര എന്ന് പറയും എന്ന് നോക്കി ഇരുന്നു... പക്ഷെ അവസാനം പറഞ്ഞത് നന്നായി.. റൂം മേറ്റ് ബെറ്റ് വെച്ചതാ.. 350Dhs ആണെന്ന് കക്ഷിയും ഞാൻ അത്ര ഇല്ലെന്നും.. ഒടുവിൽ 150 എന്ന് കേട്ടപ്പോ വല്ലാത്ത ആശ്വാസം 😂😂😂😂

  • @nirmalk3423
    @nirmalk3423 Рік тому

    Awesome