നിർജ്ജല ഏകാദശി എങ്ങനെ ആചരിക്കണം 🙏

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 890

  • @suchisap9740
    @suchisap9740 2 роки тому +43

    ഒരിക്കലെങ്കിലും സ്വസ്തിക യെ കാണാനുള്ള ഭാഗ്യം തരണേ കൃഷ്ണ... നിഷ്കളങ്കമായി പറഞ്ഞു തരുന്ന വിലയേറിയ അറിവുകൾക്ക് നൂറു കോടി പ്രണാമം സർവ്വം കൃഷ്ണാർപ്പണമസ്തു 🙏♥️

    • @ambujakshanmk4269
      @ambujakshanmk4269 2 роки тому +3

      എപ്പോഴ്ങ്കിലും മോളെ കാണാൻ പറ്റുമോ മോളെ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ 2019 മുതൽ ജീവിതത്തിൽ ഒരു സ്വസ്ഥത ഇല്ല ഞാൻ ഇപ്പോൾ എല്ലാം ഏകദേശി എടുക്കാറുണ്ട് ജീവിതത്തിൽ ഞാൻ ഒറ്റ പെട്ടുപോയി എന്റെഭർത്താവിനെ ഭഗവാൻ നേരത്തെ കൊണ്ടുപോയി ഇപ്പോൾ ഇപോഴും അസുഖം മാണ് മനസിന് ഒരു സ്വസ്ഥത ഇല്ല .... ഹരേ കൃഷ്ണ 🙏🙏🙏🙏

    • @harekrishna405
      @harekrishna405 2 роки тому +1

      Hare Krishna 💚😍

    • @SunilSunil-my5wd
      @SunilSunil-my5wd 2 роки тому

      🙏🙏🙏🙏

    • @MiniRathikumar
      @MiniRathikumar 6 місяців тому +1

  • @malavikasnair.863
    @malavikasnair.863 2 роки тому +90

    ഞാൻ ജീവിതത്തിൽ ആദ്യമായി നിർജല ഏകാദശി എടുക്കുന്നു.... എന്റെ ആദ്യത്തെ ഏകദശി🙏🙏🙏സ്വസ്തികക്ക് എന്റെ കോടി പ്രണാമം 🙏🙏🙏🙏

    • @santhanavaliamma7041
      @santhanavaliamma7041 2 роки тому +3

      Hare Krishna hare Krishna Krishna Krishna hare hare namaskaram mole 🙏🏽🙏🏽🙏🏽

    • @malavikasnair.863
      @malavikasnair.863 2 роки тому +5

      @@santhanavaliamma7041 നമസ്കാരം അമ്മേ... എന്നെയും ഗുരുവായൂർ അപ്പൻ അനുഗ്രഹിച്ചെന്നു തോന്നുന്നു 🙏🙏🙏

    • @sanalradhakrishnan1886
      @sanalradhakrishnan1886 2 роки тому +2

      ഹരേ കൃഷ്ണാ....... സർവ്വം കൃഷ്ണാർപ്പണമസ്തു

    • @minishajikalapurakkal18
      @minishajikalapurakkal18 2 роки тому +2

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🌹🌹

    • @neelanjanaanil8210
      @neelanjanaanil8210 2 роки тому +2

      Hare Krishna

  • @bindusanthosh7439
    @bindusanthosh7439 2 роки тому +8

    ഹരേ കൃഷ്ണാ 🙏🙏❤❤❤❤ എന്റെ 40 താമത്തെ ഏകാദശിയാണിത്. ഭഗവത് കൃപയാൽ മുടങ്ങാതെ എല്ലാ ഏകാദശിയും നിർജലമായും വെള്ളം മാത്രം കുടിച്ചും എടുക്കാൻ സാധിക്കുന്നുണ്ട് 🙏 ഏകാദശി എടുക്കുന്നതിന്റെ പുണ്യം ചെറിയ ചെറിയ സന്തോഷങ്ങളിലൂടെ ഭഗവാൻ തരുന്നുണ്ട് 🙏എല്ലാം സ്വസ്തികയുടെ വൃന്ദവനത്തിൽ എത്തിയതിന്റെ പുണ്യമാണ്🙏 ഭഗവാനോടുള്ള പ്രാർത്ഥനയിൽഎന്നും സ്വസ്തികയേയും എല്ലാവരെയും ഉൾപ്പെടുത്താറുണ്ട് 🙏🙏 എല്ലാവർക്കും നിർജല ഏകാദശി തടസം കൂടാതെ എടുക്കാൻ ഭഗവാൻ സഹായിക്കട്ടെ 🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤❤❤❤

  • @ramdas72
    @ramdas72 2 роки тому +22

    ഭാഗവാനോട് ഏറ്റവും അടുത്ത് നിൽക്കുന്നവർക്ക് ഭഗവാന്റെ സ്വപ്നദർശനം പോലും കാലദൈർഘ്യപ്പെടുമത്രേ പാർവതിയെ ഭഗവാൻ കനിഞ്ഞനുഗ്രഹിച്ച ജന്മമാണ് ❤️❤️❤️

    • @anasooyajayakumar438
      @anasooyajayakumar438 2 роки тому

      നമസ്തേ🙏🙏🙏🙏🙏🌿🌿🌿🌿🌿🌿🌿🌹🌹🌹🌹🌹🌹🌹

    • @harekrishna405
      @harekrishna405 2 роки тому

      💚🙏

  • @harikrishnankk8868
    @harikrishnankk8868 2 роки тому +33

    പ്രണാമം 🙏സ്വസ്തികാജീ 🙏മനസ്സിലെ മാലിന്യം അകറ്റി ഭഗവാനോടുള്ള ഭക്തി തരണേ.... ഭഗവാനെ 🙏നമിക്കുന്നു പാർവതി കുട്ടി... 🙏

  • @preejasajeeshsajeesh573
    @preejasajeeshsajeesh573 2 роки тому +2

    ഒരുപാടു സമയത്തിന് ശേഷം ആണ് കമന്റ്‌ ഇടുന്നെ, ഈ വീഡിയോ അത്രക്കിഷ്ടായി... വാക്കിലോ നോക്കിലോ ഒരു artificiality ഇല്ല, ആത്മാർത്ഥത യും സ്നേഹവും മാത്രം..love you so much... Stay blessed.. Gvr പോയി വരുന്ന വീഡിയോ. കണ്ടിരുന്നു... കണ്ണ് നിറഞ്ഞു... ഹരേ നാരായണാ....

  • @ManojKumar-zh7ko
    @ManojKumar-zh7ko Рік тому +1

    കുട്ടിയുടെ അതി സുന്ദരമായ കണ്ണുകൾ രാമ ഹരേ കൃഷ്ണ നിർമലമായ ആ കണ്ണുകൾ അമ്മേ ദേവി

  • @nirmalab6353
    @nirmalab6353 6 місяців тому

    ഇന്ന് എന്റെ പിറന്നാൾ ദിവസം ആദ്യമായ് ഏകദശി നോൽക്കുമ്പോൾ എന്നെ ഈശ്വരനിലേക്ക് കുറേക്കൂടി ചേർത്ത് നിർത്തി താങ്കൾ 🙏

  • @canadianZanchari
    @canadianZanchari 2 роки тому +17

    നല്ല അവതരണം. I really like your videos. അച്ഛനാണ് എന്നോട് ആദ്യം ഈ ചാനൽ കാണാൻ പറഞ്ഞത്. എന്റെ അച്ഛനും ഒരു സ്ഥിരം പ്രേക്ഷകനാണ്. ❤👍

  • @sailajasasimenon
    @sailajasasimenon 2 роки тому +26

    സ്വസ്തിക പാടിയ അഷ്ടപദി സുന്ദരം🙏🏻😍എല്ലാ ഭക്തരേയും നിർജ്ജല ഏകാദശി എടുക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🏻. സ്വസ്തികക്കും എല്ലാ ഗോപിഗോപൻമ്മാർക്കും ഏകാദശി ആശംസകൾ🙏🏻ഹരേ കൃഷ്ണാ🙏🏻💙ജയ് ശ്രീ രാധേശ്യാം🙏🏻💙സർവ്വം ശ്രീ രാധാ കൃഷ്ണാർപ്പണമസ്‌തു🙏🏻🙏🏻💙

  • @vidhyavikram4942
    @vidhyavikram4942 Рік тому

    ഹരേ കൃഷ്ണ.. പാർവതി ഇന്നാണ് ഞാൻ കേൾക്കുന്നത് ഇത്.. ഒരുപാട് നാളുകൾ ആയി ഞാൻ വീഡിയോസ് കാണുന്നുണ്ട്... നാളെ പാപങ്കുശ ഏകാദശി നോക്കുന്നുണ്ട്.. ഒരുപാട് നന്ദി... താങ്കളുടെ വാക്കുകൾ പ്രചോദനം ആകുന്നുണ്ട്...

  • @littleideaentertainments2190
    @littleideaentertainments2190 2 роки тому +1

    നല്ല അറിവുകളാണ് നൽകുന്നത് എന്നും എല്ലാ അനുഗ്രഹവും ഭഗവാൻ നൽകട്ടെ.. എല്ലാ ഏകാദശിയും എടുക്കുന്നു ..നമസ്കാരം

  • @aparnakrishnan6964
    @aparnakrishnan6964 2 роки тому +1

    ഹരേ കൃഷ്ണാ 🙏🙏🙏
    സ്വസ്തികാജിയെ എന്നെങ്കിലും ഒന്നു കാണണേ എന്നാണിപ്പോൾ എന്റെ കണ്ണനോട് പ്രാർത്ഥിക്കുന്നത്, ഭഗവാൻ കൂടെയുള്ളവരെ കാണുന്നതുതന്നെ ഭഗവാനെ കാണുന്നതിന് തുല്യമാണ് 🙏🙏രാധേശ്യാം 🙏💓

  • @jayasiva2257
    @jayasiva2257 2 роки тому +1

    പ്രാർത്ഥനയിൽ എന്നേക്കൂടി എന്റെ കുടുംബത്തെകൂടി ഉൾപെടുത്തു വളരെ പ്രയാസങ്ങൾ അനുഭവിക്കുന്ന വെക്തിയാണ് എല്ലാം കണ്ണന്റെ പ്രസാദമായി കണക്കാക്കുന്നു 🙏🙏🙏

  • @Lakshmymenon
    @Lakshmymenon 2 роки тому +15

    ശ്രീകൃഷ്ണ സ്തുതി
    ===============
    അമ്പോടു മീനായി വേദങ്ങൾ വീണ്ടിടും
    അംബുജനാഥനെ കൈതൊഴുന്നേൻ
    ആമയായ് മന്ദരം താങ്ങിനിന്നീടുന്ന
    താമരക്കണ്ണനെ കൈതൊഴുന്നേൻ
    ഇഷിതിയെ പണ്ടു പന്നിയായ് വീണ്ടിടും
    ലക്ഷ്മിവരനാഥ കൈതൊഴുന്നേൻ
    ഈടെഴും മാനുഷ കേസരിയായിടും
    കോടക്കാർ വർണ്ണനെ കൈതൊഴുന്നേൻ
    ഉത്തമനാകിയ വാമന മൂർത്തിയെ
    ഭക്തിയോടെപ്പോഴും കൈതൊഴുന്നേൻ
    ഊക്കോടെ ഭൂപതിമാരെക്കൊല ചെയ്ത
    ഭാർഗ്ഗവരാമനെ കൈതൊഴുന്നേൻ
    എത്രയും വീരനായ് വാഴും ദശരഥ
    പുത്രനെ സന്തതം കൈതൊഴുന്നേൻ
    ഏറെ ബലമുള്ള ശ്രീ ബലഭദ്രരെ
    സർവ്വകാലത്തിലും കൈതൊഴുന്നേൻ
    ഒക്കെയെടുക്കുവാൻ മേലിൽ പിറക്കുന്ന
    ഖഡ്ഗിയെത്തന്നെയും കൈതൊഴുന്നേൻ
    ഓരാതെ ഞാൻ ചെയ്ത പാപങ്ങൾ നീങ്ങുവാൻ
    നാരായണ നിന്മെയ് കൈതൊഴുന്നേൻ
    ഔവ്വഴി നിൻ കഴൽക്കമ്പോടു ചേരുവാൻ
    ദേവകീനന്ദനാ കൈതൊഴുന്നേൻ
    അമ്പാടി തന്നിൽ വളരുന്ന പൈതലേ
    കുമ്പിട്ടു ഞാനിതാ കൈതൊഴുന്നേൻ
    അക്കനമേറും ദുരിതങ്ങൾ പോക്കുവാൻ
    പുഷ്കരാലോചനാ കൈതൊഴുന്നേൻ
    നാരായണാ ഗുരുവായൂർ മരുവിടും
    കാരുണ്യവാരിധേ കൈതൊഴുന്നേൻ
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sureshpattatt8844
    @sureshpattatt8844 2 роки тому

    👍👍👍👍👍👍👍👍👍👍👍💯💯💯💯❤️❤️❤️💯💯👍🙏🥰👏🤲🤲👏🥰🙏👍💯❤️💕Hare krishnan Guruvayoorappa Sharanam Om Nama Sivaya 🕉 🙏

  • @deepahari2744
    @deepahari2744 2 роки тому +4

    കേട്ടു കഴിഞ്ഞപ്പോൾ ....എന്താണെന്നറിയില്ല.. മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞ് തുളുമ്പി . ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ..🙏🏻🙏🏻🙏🏻 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ♥️♥️♥️

    • @harekrishna405
      @harekrishna405 2 роки тому

      💚😍🙏🙏🏼🙏🏼

    • @leeladamodaran6120
      @leeladamodaran6120 2 роки тому

      Enikkum ente kochumakalkkum nirjala ekadesi edukkan sadichu 🙏🙏❤❤Hari Hari Bol 🙏🙏Radhe Radhe 🙏🙏🙏

  • @premav4094
    @premav4094 2 роки тому +15

    എല്ലാ ഗോപിഗോപാന്മാർക്കും ഏകാദശി എടുക്കാൻ കഴിയണേ
    കൃഷ്ണ ഗുരുവായൂരപ്പാ 🙏
    ഹരേകൃഷ്ണ സ്വസ്തിക 🥰♥️

  • @sudheeshkumarg3392
    @sudheeshkumarg3392 2 роки тому

    ഹരേകൃഷ്ണ. ഞാൻ ഏകാദശി എടുക്കാർ ഉണ്ട്. നിർജ്ജലമായിട്ടാണ് എടുക്കാർ. അങ്ങനെ എടുക്കാൻ ഭഗവാൻ അനുഗ്രഹിച്ചുതരുന്നു. സ്വസ്തിക അഷ്ടപദി ചെല്ലുന്നത് കേട്ട് ഞാനും ചൊല്ലാൻ പഠിക്കുന്നു. സ്വസ്തിക കഥ പറഞ്ഞു തരുന്നത് കേൾക്കാൻ വളരെ ഇഷ്ടം ആണ്. അതുമതി. സ്വസ്തികയിലെ എല്ലാ ഗോപി ഗോപികമാർക്കും ഏകാദശി എടുക്കാൻ അനുഗ്രഹിക്കട്ടെ. നന്ദി സ്വസ്തിക. സർവ്വം കൃഷ്ണാർപ്പണമസ്തു

  • @thulasidasm.b6695
    @thulasidasm.b6695 Рік тому

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
    Humble pranam 🙏🙏🙏
    Jai Jai sree radhe radhe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashasunil8590
    @ashasunil8590 Рік тому

    🙏🏻സ്വസ്തികജി 🙏🏻 എനിക്ക് വേണ്ടി ഭാഗവനോട് പ്രാർത്ഥിക്കണമേ എനിക്കുള്ള വസ്തു വിൽക്കാൻ കഴിയണം.1year കഴിഞ്ഞു ഇതു വരെയും വില്പന നടക്കുന്നില്ല. പ്രാർത്ഥിക്കേണം 🙏🏻ഭഗവാനോട് 🙏🏻

  • @suttuz5055
    @suttuz5055 2 роки тому

    🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 ആദ്യമായി എനിക്ക്ഗുരുവായൂർ ഏകാദശി തൊഴുവാൻ കഴിഞ്ഞു ഭഗവാന്റെ കാരുണ്യം 🙏🏻🙏🏻 🙏🏻🙏🏻🙏🏻 ആദ്യമായി ഗുരുവായൂർ ഏകാദശി ഭഗവാന്റെ അനുഗ്രഹത്താൽ സ്വസ്തികയിലൂടെ എനിക്ക് എടുക്കാൻ കഴിഞ്ഞു🙏🏻🙏🏻🙏🏻 ഒരുപാട് ആഗ്രഹമുണ്ടായിരുന്നു എനിക്ക് സ്വസ്തിയെ കാണണമെന്ന്🙏🏻🙏🏻💙 ഇനിയും ഇനിയും ഗുരുവായൂർ വരുമ്പോൾ ഞാൻ സ്വസ്തികയെ കാണുമെന്നാണ് എന്റെ വിശ്വാസം 🙏🏻🙏🏻🙏🏻 സ്വസ്തികയെ കണ്ടാൽ മോളോട് പറഞ്ഞിരുന്നു എനിക്ക് കാണിച്ചു തരണമെന്ന് പക്ഷേ കാണാൻ സാധിച്ചില്ല 🙏🏻🙏🏻🙏🏻 ഭഗവാനെ നല്ലതുപോലെ തൊഴുവാൻ സാധിച്ചു പിന്നെ ദ്വാദേശി പണം സമർപ്പിക്കാനും സാധിച്ചു🙏🏻🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ സർവ്വം 🙏🏻🙏🏻🙏🏻🙏🏻കൃഷ്ണാർപ്പണമസ്തു

  • @jishasathyan4545
    @jishasathyan4545 2 роки тому +1

    മോളുടെ ഈ പേജ് കണ്ടതിന് ശേഷമാണ് ഞാൻ ആദ്യമായി ഏകാദശി എടുത്തത് അതും ഗുരുവായൂർ ഏകാദശി അന്ന് വെള്ളംവും പഴവും കഴിച്ചു അന്ന് വൈകുന്നേരം ഭയങ്കര തലവേദന ആയിരുന്നു.പക്ഷെ രാവിലെ ആയപ്പോ അതു മാറി.പിന്നെ സ്വർഗവാതിൽ ഏകാദശി എടുത്തു.ഒരു കുഴപ്പവുമുണ്ടായില്ല.വൈശാഖമാസം മുഴുവനും നോമ്പ് എടുത്തു.ഏകാദശി എടുത്തു.നരസിംഹ ജയന്തി എടുത്തു.പൗർണമി.ശനീശ്വര ജയന്തി എല്ലാം എടുക്കാൻ പറ്റി.ഭഗവാന് കോടി കോടി നന്ദി.ഞാൻ ഒന്നും ആഗ്രഹിച്ചില്ല.എനിക്ക് നോമ്പ് മുഴുവൻ എടുക്കാൻ അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിച്ചു.ഭഗവാൻ അത് കംപ്ലീറ്റ് ആക്കാൻ എന്നെ അനുഗ്രഹിച്ചു..ഹരേ കൃഷ്ണ..രാധേ ശ്യാം..ഇതിനൊക്കെ കാരണം.മോളാണ്..🙏🙏🙏

  • @crmuralidhanpai4299
    @crmuralidhanpai4299 Рік тому

    Thank.u.Verymuch.Iheard
    aboutAboutNirjalaAkadesi.GodBless.u.

  • @sheela212
    @sheela212 2 роки тому

    ഞാൻ എല്ലാ ഏകാദശി യും എടുക്കുന്നുണ്ട്. എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @girlygirly8760
    @girlygirly8760 2 роки тому +3

    Swastikaji enikum guruvayoor pokanam ennu athiyaya agraham undu .enikum ennapola pokan agrahikunnavarku vandiyum prarthikanam

  • @nishaachu2004
    @nishaachu2004 Рік тому

    So beautifully ashtapadi..singing also awesome.. Jai Jagannath..

  • @muralidharanparameswaran8894
    @muralidharanparameswaran8894 2 роки тому +2

    ഞാൻ കഴിഞ്ഞ മാസത്തിലെ 27-5. 2022 ലെ ഏകാദശി എടുത്തു. ഇനി അടുത്ത എകാദശി നിർജല ഏകാദശി എടുക്കണം എന്നു വിചാരിക്കുന്നു. ഭഗവാൻ അനുഗ്രഹിച്ചാൽ . രാധേ ---- രാധേ... കൃഷ്ണാ ഗുരുവായൂരപ്പാ.

  • @SayanaSona
    @SayanaSona Місяць тому +1

    Radhakrishna 💙💞💞🙏

  • @maniavuckool
    @maniavuckool Рік тому

    So ceute performance❤❤❤God bless you with all of❤❤music in world wide with us❤

  • @pournamir9939
    @pournamir9939 2 роки тому +4

    🙏HareKrishnaa🥰

  • @bindushibu9952
    @bindushibu9952 2 роки тому

    ഹരേ കൃഷ്ണാ.....🙏🌹🙏രാധേശ്യാം 🙏🌹🙏

  • @reshmarajv6263
    @reshmarajv6263 2 роки тому +2

    Hare Krishna guruvayoorappa govidha bagavane 🙏🙏🙏

  • @sheebavr1896
    @sheebavr1896 Рік тому

    Hare Krishna Krishna Krishna 🙏 sarvam krishnarpanam asthu 🙏🙏🙏

  • @ranju_rans2969
    @ranju_rans2969 2 роки тому +1

    ജയ് ശ്രീ രാധേ രാധേ 🙏 ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏❤️

  • @rajeswarimb7884
    @rajeswarimb7884 Рік тому

    സർവ്വം കൃഷ്ണാർപ്പണമസ്തു
    ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏🙏

  • @Savithrib-p2x
    @Savithrib-p2x 2 місяці тому

    ഹരേ കൃഷ്ണാ രാധേ രാധേ ശ്യാം🙏🙏🌹❤️

  • @mayap8250
    @mayap8250 Рік тому

    Aakadashiye kurch onnu paranju tharumoda onnu kanan orupad agrahanu..

  • @suchithrachami4295
    @suchithrachami4295 Рік тому

    Hare krishnaaaa sarvam krisharpanamasthu..
    Njanum chechiye rand thavana swopnathil kandutto parayan madichirunnathan..kannante
    Orupaad kadhakal paranj tharunna chechiye kaanan orupaad agrahichirunnu athondavam😍
    Chechiye orupaad ishttan chechik vendi prarthikkunnu.
    Jay sree Radhe Radhe ❤❤❤

  • @ValsalaSasi-t3i
    @ValsalaSasi-t3i Рік тому

    Kodi pranamam🙏🙏🙏🌹🌹🌹 Hare Krishna,,,

  • @jobthroughpscexams27Lekshmi
    @jobthroughpscexams27Lekshmi 2 роки тому

    സ്വസ്തികയുടെ കണ്ണനെ കാണാൻ ആഗ്രഹിച്ചപ്പോൾ അടുത്ത വീഡിയോ വിഷു വിന്റെ വീഡിയോ വന്നു. സ്വസ്തികയുടെ കണ്ണനെ നന്നായി കണ്ടു. 🙏

  • @lalut.g.9187
    @lalut.g.9187 2 роки тому +1

    Jnan ennum prarthanakal kelkarundu. Enike othiriishtanutto. Ellam valare nannayithanne avatharpikarundallo. Thank you so much🙏❤

  • @lillytc1391
    @lillytc1391 2 роки тому +1

    സ സ സ്തിക ഞാൻ ഒരു ക്യാൻസർ രോഗിയാണ്. ഇ പ്പോൾ അഞ്ചു വർഷം കഴിയുന്നു. പല പ്രാവശ്യം റേഡിയേഷനും കീമോയും പലതു കഴിഞ്ഞു. ഇപ്പോൾ വീണ്ടും റേഡിയേഷൻ തുടങ്ങി. ഇതു തന്നെ എതിക്കു താങ്ങാനാവുന്നില്ല. ഇനി കീമോയും ചെയ്താലേ ക്ലാൻ സെൽ നശിക്കു എന്ന് എന്റെ നല്ല മിടുക്കിയായ ഡോക്ടർ RCC എന്നോട്ടുപറയുന്നു. ഞാനിനി കീമോ ചെയ്യില്ല ഡോകടറെ എപറഞ്ഞ് റിക്വസ്റ്റ് ചെയ്തു നിറുത്തിയതായിരുണ്ടു. അങ്ങനെ കീമോ ചെയ്യുമ്പോൾ ഉള്ള ബ്ബദ്ധിമുട്ടുകൾ എന്റെ ശരീരത്തിനു താങ്ങാ താവു നില്ല. പ്രതിരോധ ശേഷി തശിക്കുക. ആഹാരം യാതൊന്നും കഴിയ്ക്കാനാവുന്നില്ല. ഇപ്പോൾ ട ക്കാനും വയ്യ. എനിക്കു ഭർത്താവും ഒരു മോളും ഉണ്ട്. മേൾ MP PG ഒന്നാം വർഷ വിദ്യാത്ഥിനി. കിടപ്പായ ശേഷം എന്റെ ഒരു ട്ടുകാരി ഗുരുവായ രമ ലത്തിൽ നിന്ന് ഒരു നാരായണീയം വാങ്ങി അയച്ചു തന്നു. ഞാൻ ഒന്നാം ദശകവും കാണാതെ പഠിച്ചു. ഇതുവരെ ഞാൻ സംസ്കൃതം പഠിച്ചിട്ടില്ല. എന്റെ അമ്മ തികഞ്ഞ കൃഷ്ണു ഭക്തയായിരുന് മരിച്ചു എനിക്കിതു പഠിക്കാൻ കഴിഞ്ഞ തു അത്ത്യത്ഭുതം തന്നെ. മരിക്കുന്നതി നു മുൻപു എന്റെ മോളെ അവളെ സംരക്ഷിക്കുന്നതല്ല ശുദ്ധമാത സമൂള്ള ഒരു വ്യക്തയുടെ കൈയ്യിൽ ഏല്പിക്കണം. അദ്ദേഹത്തിനു അമ്മ വേണം. എത്തെപ്പോലെ മോളെ സ്റ്റേ ഹിക്കുന്ന അമ്മ അവളെ ഒരു ഡോക റെക്കൊണ്ടു വിമാനം കഴിപ്പിയ്ക്കണം എന്ന് അവളുടെ അതിയായ ആഗ്രഹം. പക്ഷ ഇതുവരെ നാന്നില്ല. പിന്നെ എനിക്കു കീമോ അല്ലാതെ വേറെ ഏതെങ്കിലും മരുന്നു കൊണ്ടു ക്യാൻസർ രോഗം മാറ്റാനുള്ള മാർഗ്ഗം മാതാ ല യേശൻ കാണിച്ചു തന്നെ ങ്കിൽ മതിയായിരുന്നു. സസ്തിക എതിക്കു വേണ്ടി പ്രാത്ഥിക്കുമോ ? ഞാൻ മോളെക്കൊണ്ടു അമ്പലപ്പുഴ കണ്ണന് ഒരു വലിയ തുളസിമാല കെട്ടിച്ചു ഇടീച്ച എന്റെ വീട്ടിലെ തുളസി കൊണ്ട്. ഞാനാ തികഞ്ഞ കൃഷ്ണ ഭക്തയാണ്. ദിവസവും ഗുരുവായൂർ സുപ്രഭാതം വെളുപ്പിനു രണ്ടര മണിക്കു ശേഷം കാണാതെ കിടന്നുകൊണ്ടു ചൊല്ലാറുണ്ടു്. ഇരുന്നു ചൊല്ലാർ പറ്റുന്ന ദിവസം എന്റെ വിഷ്ണുവിന്റെ, കണ്ണന്റെ മുന്നിൽ ചൊല്ലാറുണ്ട്. ഇത്രയുമേ എനിക്കാവുന്നുള്ള മൊബൈലിൽ യു റ്റു ബിൽ കേട്ടാ ന്ന് ത്തു തൊക്കെ പഠിച്ച ത് ക്ഷമിക്കണം. എന്റെ പ്രാണം മുഴ വൻ പറഞ്ഞ് കുഞ്ഞിന്റെ സമയ കളഞ്ഞു. സസ്തികക്കുട്ടി എനിക്കു 6 വണ്ടി പ്രാർത് ത്ഥിക്കണേ. കണ്ണനെ ഞാൻ വേറെ ഏതെങ്കിലും വിധത്തിൽ പ്രാത്ഥിക്കണോ. കിട കൊണ്ട് നാരായണീയം ചൊല്ലാറുണ്ട്. ഒന്നും ഇരുണ്ടു വായിക്കാനാവുന്നില്ല എല്ലാം മാറുമായിരിക്കും. അല്ലേ മോളേ. എനികക്കട് 64 വയസ്സു ക്ഷമിക്കണം. ഇത്രയും സമയം കുട്ടിയെ നഷ്ടമാക്കിയതിനു. ക് മിക്കൂ. ക്ഷമിക്കി ക്ഷമിക്കു

    • @Krishna-lq5hq
      @Krishna-lq5hq 6 місяців тому

      Hope u are ok now, get well soon ammaa...💜🫂
      Hare Krishna🥰🙏🏻

  • @sheenasathyajith732
    @sheenasathyajith732 2 роки тому

    സ്വസ്തിക പറയുന്നതെല്ല o ഇഷ്ടത്തോടെ കേൾക്കും
    സ്വസ്തികക്കൊപ്പം കരയും
    ഈ പറയുന്ന ഭഗവാന്റെ അനുഭവങ്ങൾ എനിക്കും ഉണ്ടാകുന്നുണ്ട്
    ഒരു പാട് ഇഷ്ടമാണ്
    2021 ഗുരുവായൂർ ഏകാദശി മുതലാണ് ഞാൻ വ്രതം എടുത്തു തുടങ്ങിയത്
    ഗുരുവായൂർ വന്നിട്ട് കുറെ വർഷമായി
    പ്രാർത്ഥിക്കണെ
    ഹരേ കൃഷ്ണ♥️🙏🙏🙏🙏🙏💕🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕💕

  • @nirupamathmikaswastikregup7957
    @nirupamathmikaswastikregup7957 2 роки тому

    Hare krishna Hare Hare krishna Guruvayoorappa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹💝

  • @aryasivadas2484
    @aryasivadas2484 2 роки тому +2

    ❣️ഹരേ കൃഷ്ണാ❣️
    എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤️💙
    ഈ അഷ്ടപതി എനിക്കും വളരെ വളരെ ഇഷ്ടപ്പെട്ട അഷ്ടപതിയാണ് 😍😍😍
    ❣️സർവം കൃഷ്ണാർപ്പണമസ്തു❣️

  • @nethranandeep6813
    @nethranandeep6813 2 роки тому +1

    Hare Krishna 🙏💛🙏 swasthikuttii 💞🥰💞 Jai sree Radhe Radhe ❤️❤️❤️

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 2 роки тому +1

    ഓം നമോ നാരായണായ നമഃ ഓം നമോ വാസുദേവായ നമ ഓം നമോ കൃഷ്ണായ നമഃ 🙏🏻🌹 ശുഭ ദിനം നേരുന്നു 💐

  • @pnarayanan5984
    @pnarayanan5984 7 місяців тому

    Hare Krishna!!!!! Jai shree Radhe Radhe Shayam!!!!!

  • @vasappankarthik4375
    @vasappankarthik4375 2 роки тому +5

    കുട്ടിയെ ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ ഹരേ രാമ കൃഷ്ണാ

  • @mahimaamma1662
    @mahimaamma1662 2 роки тому

    നല്ല ഭക്തിയുള്ള കാര്യങ്ങൾ കേൾക്കുന്നതിൽ സന്തോഷം

  • @ushasoman9493
    @ushasoman9493 2 роки тому +2

    ഞാൻ നാട്ടിൽ വന്നിട്ട്‌ 10-ാ‍ം തീയതി ഏകാദശി യാണെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇപ്പോൾ സ്വസ്തികയുടെ പേജ്‌ കണ്ടു, അതെ ഭഗവാൻ കാണിച്ചു തന്നു! നല്ല തിരക്കിനിടയിലും!! സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏കുട്ടിക്കു എല്ലാ നന്മകളും ഭഗവാൻ നൽകട്ടെ! ജയ്‌ ശ്രീ രാധേ രാധേ!

    • @prakasankambrath4703
      @prakasankambrath4703 2 роки тому

      കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @revathysurendran5521
    @revathysurendran5521 2 роки тому +1

    Chechi eniku ekadhashiye Patti onnum ariyillarunnu. Chechiyude video kandu thudangiyathu muthal eniku ekadhashi edukanam nnu vallatha agraham thonni..Ente night duty de annanu njan vratham eduthath. Edukkunna samayathu eniku nalla throat pain undarunnu. Vratham veedi kazhinjapo ente throat pain poyi...Guruvayoorappan Matti thannu🙏🙏🙏🙏🙏...kirshnaaaaaàa🥰🥰🙏🙏🙏

  • @mallikabalakrishnan.soubha698

    Hare Krishna Jai Sree Radhe Radhe

  • @girijagirija381
    @girijagirija381 2 роки тому +3

    ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🌹🙏

  • @pnarayanan5984
    @pnarayanan5984 2 роки тому

    Om Namo Bhagavathe Vasudevaya 🪔🌹🌹🪔👏

  • @smithal7486
    @smithal7486 2 роки тому +2

    Harekrishna RADE RADE RADE RADE ♥️ 💖 🌹 ♥ ❤ 👌 ♥️ 💖 🌹 ♥ ❤ 👌

  • @rajeevmohan3994
    @rajeevmohan3994 2 роки тому +1

    ഹരേ കൃഷ്ണ
    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻
    ഞാനും ആദ്യത്തെ ഏകാദശി വ്രതം അനുഷ്ഠിക്കുയാണ്... എല്ലാവർക്കും ഏകാദശി വ്രതം അനുഷ്ഠിക്കാൻ കഴിയട്ടെ.

  • @premanair4712
    @premanair4712 2 роки тому

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തൂ 🙏🙏🙏 ജയ് ശ്രീ രാധേ രാധേ 🙏🙏🙏,എല്ലാ നന്മകളും ഉണ്ടാകും പാർവ്വതി കുട്ടിക്ക് ❤️

  • @harikrishnan5705
    @harikrishnan5705 2 роки тому

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare jai sree Radhe Radhe shyam Sarvam krishnarpanamastu 🙏🙏🙏👌👌👌🌹🌹🌹👍👍👍

  • @shyamalak.v7929
    @shyamalak.v7929 2 роки тому +4

    Sarevam krinarepana mathu
    Hare krishna
    Hare krishna 🙏🙏🙏🙏🙏❤

  • @newmoreideas7467
    @newmoreideas7467 2 роки тому +1

    ഞാൻ എന്ത് മനസ്സിൽ വിചാരിച്ചാലും അത് വിഡിയോയിൽ വന്നുപറയും യുവർ ഗ്രേറ്റ്‌ ഡിയർ 👍🏻

  • @jijue7627
    @jijue7627 2 роки тому +2

    Sarvam krishnarpanamastu.....b strong nd b kind...🙏

  • @seemaarchicot1656
    @seemaarchicot1656 Рік тому

    🙏 ഹരേ കൃഷ്ണ 🌺 രാധേ രാധേ 🙏

  • @geethavijayakumar6147
    @geethavijayakumar6147 2 роки тому +2

    ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️

  • @rugminimohan2036
    @rugminimohan2036 2 роки тому

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🌿🌹🌿🌹🌿🌹🙏🌹🙏🌹🌹🙏🙏❤️

  • @shubhasooty6353
    @shubhasooty6353 2 роки тому

    Hare krishna guruvayoorappa 🙏🙏🙏

  • @KRATO444
    @KRATO444 2 роки тому +2

    Hare krishna njanum aadyayit ee akadasi adukkan pokuvanu bhagavan allavareyum anugrahikkatte🙏🙏🙏💔

  • @girjasasi6443
    @girjasasi6443 2 роки тому

    ഹരേ കൃഷ്ണാ ഏകദേശി നന്നായിട്ടു എടുക്കും 🙏🙏🙏

  • @Parvathi.A.S
    @Parvathi.A.S 2 роки тому +3

    പാർവതി ചേച്ചി നമസ്തേ 😊🙏🏻❤️

  • @keerthanakeerthika4159
    @keerthanakeerthika4159 2 роки тому +1

    🙏ഓം സർവം കൃഷ്ണാ ർപ്പണമാസ്തു 🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

  • @Jiji-vu7zv
    @Jiji-vu7zv 2 роки тому

    ഇത് വരെ coment ഒന്നും ചെയ്യാറില്ല. But ഇത്രയും കേട്ടത് നന്നായി. കാരണം ക്ഷേത്രത്തിൽ പോകുമ്പോൾ യാതൊരു ബോധവും ഇല്ലാത്ത ഞാൻ ഈശ്വരനിൽ അലിഞ്ഞു പോകും

  • @vasappankarthik4375
    @vasappankarthik4375 2 роки тому +6

    കുട്ടി നമസ്കാരം, വളരെയധികം സന്തോഷമുണ്ട് കഥകൾ പറഞ്ഞു തരുന്നതിന്

  • @sheebakt3132
    @sheebakt3132 2 роки тому +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @nandinipadmakumar8766
    @nandinipadmakumar8766 2 роки тому

    കൃഷ്ണാ എൻ്റെ ഗുരുവായൂരപ്പാ.🙏🙏🙏🙏🌹

  • @harekrishnaradheradhe853
    @harekrishnaradheradhe853 2 роки тому +3

    ഹരേ കൃഷ്ണാ... 🙏🙏🙏💙💙💙

  • @sindhuji52sindhu43
    @sindhuji52sindhu43 2 роки тому +1

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏💕 God bless you and your lovely family 💕💕🙏💕 ellavarkum bhagavantea anugraham undakatea 🙏💕🙏

  • @ramanibai8704
    @ramanibai8704 2 роки тому +1

    ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹രാധേശ്യാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @thejaswi.r6416
    @thejaswi.r6416 Рік тому

    Njn ella vdeos kanunnund Hare krishnaa bhgavne swpnam. Kananamennu njn agrihkrund

  • @jajasreepb3629
    @jajasreepb3629 2 роки тому

    Suparayittundu Ashtapathi Alapanam. Swasthi.

  • @anushyam8677
    @anushyam8677 2 роки тому +2

    ഹരേ കൃഷ്ണ ജയ് ജയ് ശ്രീ രാധേശ്യാം

  • @remyar3141
    @remyar3141 2 роки тому +2

    ഹരേ കൃഷ്ണ: 🙏

  • @jishasathyan4545
    @jishasathyan4545 2 роки тому

    ഭഗവാനെ ഞാൻ ആദ്യമായി നിർജല ഏകാദശി എടുക്കാൻ povanu ഭഗവാനെ അങ്ങു അനുഗ്രഹിക്കണമേ🙏🙏🙏 അന്നേക്ക് 6 ദിവസം ആകുള്ളൂ.എന്നാലും ഞാൻ edukkutto ..കണ്ണാ അനുഗ്രഹിക്കണമേ..🙏🙏🙏

  • @shibinam2705
    @shibinam2705 2 роки тому

    ഹരേ കൃഷ്ണാ 🙏🙏🙏
    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🥰🥰🥰സത്യം ചേച്ചി ഞാനും ചേച്ചിയെ സ്വപ്നം കണ്ടിട്ടുണ്ട്.. ❤️❤️❤️❤️❤️

  • @sindhuks259
    @sindhuks259 2 роки тому

    എനിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പോകാൻ കുറെ ദിവസമായി മനസ് കൊതിക്കുന്നു. നടക്കന്നില്ല. എത്രയും വേഗം പോകാൻ സാധിക്കാൻ പ്രാർത്ഥിക്കണം ട്ടോ . സർവ്വം കൃഷ്ണാർപ്പണ മസ് തു... ജയ് ജയ് ശ്രീ രാധേ രാധേ🙏🙏🙏

  • @sobhareghu2066
    @sobhareghu2066 2 роки тому

    Hare Krishna, Dear Parvathi love you and God bless u

  • @gireeshkumar7200
    @gireeshkumar7200 2 роки тому +3

    ഹരേകൃഷ്ണ... 🙏🏾🙏🏾🙏🏾

  • @good.day123
    @good.day123 10 місяців тому

    Radhe krishna.

  • @sreelakshmiDpai
    @sreelakshmiDpai 2 роки тому +3

    Hare krishna🙏

  • @ZASIRO__FX
    @ZASIRO__FX 2 роки тому +10

    സ്വസ്തികക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏🏻

  • @jitheshkj738
    @jitheshkj738 2 роки тому +1

    Thnks Swasthika Ji ❤️

  • @aryan1374
    @aryan1374 2 роки тому

    ഹരേ.. കൃഷ്ണ.. സർവ്വം കൃഷ്ണർപ്പണ മസ്തു.. 🙏🙏🙏

  • @rajanimadhu3132
    @rajanimadhu3132 2 роки тому

    അതെ കഥകേൾക്കുന്നു. ലൈക്ക് ചെയ്യുന്നു അത്രമാത്രം. ഇപ്പോൾ കമന്റും. 🙏🏻🙏🏻🙏🏻🙏🏻

  • @sreekumars3024
    @sreekumars3024 2 роки тому +1

    Hare Krishna🙂🙏❤ jai shree Radhe Radhe shyam🙂🙏❤ namaskaram 🙂🙏❤

  • @anjuvs9342
    @anjuvs9342 2 роки тому

    Hare Krishna Hare Krishna Krishna Krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @neethuneethu6020
    @neethuneethu6020 2 роки тому

    Enikke chechi ye orupade isttam ane ketto❤❤❤❤❤

  • @prabhavathipalakkal
    @prabhavathipalakkal 2 роки тому

    ഹരേ കൃഷ്ണാ 🙏🙏🙏🌹🌹

  • @ramaninair2428
    @ramaninair2428 2 роки тому +1

    Swastika pranamam, Hare Krishnaaa 🙏🙏🌷🌷

  • @rajendranpp2581
    @rajendranpp2581 2 роки тому +3

    ഭഗവാനെ ക്യഷ്ണാ,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം,,

  • @devikrishna6837
    @devikrishna6837 2 роки тому

    Hare krishna radha radha radha