എന്തു ഭംഗിയാണ് ഉണ്ണിക്കണ്ണനെ🙏🏻💙🥰😍നന്നായി അലങ്കരിച്ച ഭഗവാനെ എത്ര നോക്കിയിരുന്നാലും മതിവരില്ല.😍സത്യത്തിൽ ഞാനും ആഗ്രഹിച്ചിരുന്നു അന്നു പറഞ്ഞപ്പോൾ കണ്ണനെ കാണാൻ😍 എല്ലാ ഗോപിഗോപന്മാർക്കും നിർജ്ജല ഏകാദശി ആശംസകൾ🙏🏻എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏🏻ഹരേ കൃഷ്ണാ🙏🏻💙ജയ് ശ്രീ രാധേശ്യാം🙏🏻💙സർവ്വം ശ്രീ രാധാ കൃഷ്ണാർപ്പണമസ്തു🙏🏻💙
ഹരേകൃഷ്ണ. സ്വസ്തികക്കും എല്ലാ ഗോപി ഗോപികമാർക്കും ഏകാദശി ആശംസകൾ. സ്വസ്തികയുടെ കഥകളിൽ നിന്നും അറിഞ്ഞു ആണ് ഞാൻ ഏകാദശി എടുക്കാൻ തുടങ്ങിയത് കൂടുതൽ നിർജ്ജലമായിട്ടു ആണ് എടുക്കാർ. ഇന്ന് നിർജ്ജല ആയിറ്റിട്ടാണ് തുടങ്ങിയത് ഭഗവാൻ എങ്ങനെ ആണ് തരുന്നത് പോലെ. പിന്നെ ഞാൻ ഇന്ന് കണ്ണനെ പോയിക്കണ്ടു തൊഴുതു. അവിടെ ഇരുന്ന് അഷ്ടപദി ചൊല്ലി. എനിക്ക് അറിയില്ല സ്വസ്തിക ചൊല്ലി കേട്ട് ആണ് പഠിച്ചത്.നന്ദി സ്വസ്തിക. സർവ്വം കൃഷ്ണാർപ്പണമസ്തു.
ചേച്ചി സാധാരണ കഥകൾ പറയുമ്പോൾ ചേച്ചിനെ ആണ് നോക്കികൊണ്ട് ഇരിക്കുന്നെ പക്ഷെ ഇന്ന് കണ്ണനെ മാത്രേ നോക്കി ഇരുന്ന് പോയി🥰🥰🥰 ഇനി എന്നും ഈ കണ്ണന്റെ അടുത്തിരുന്നു കഥ പറയണേ 🌹🌹🌹🌹🌹🌹
നിർജല ഏകാദശി💛 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഏവർക്കും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ടാകട്ടെയെന്നു പ്രാർത്ഥിച്ചുകൊണ്ട് ഭക്തിസാന്ദ്രമായ നിർജല ഏകാദശി ആശംസകൾ നേരുന്നു. സർവം കൃഷ്ണാർപ്പണമസ്തു🙏🙏🙏
ഹരേ കൃഷ്ണാ.🙏 സ്വസ്തിക ഭഗവാനെ പറ്റി പറയുന്ന എല്ലാ കഥകളും കേൾക്കാറുണ്ട്. എല്ലാ ഏകാദശിയും എടുക്കാറുണ്ട് ആദ്യമായിട്ടാണ് നിർജ്ജല ഏകാദശി എടുക്കുന്നത്. ഭഗവാന്റെ നാമങ്ങൾ എപ്പോഴും ജപിക്കുന്നുണ്ട്. ക്ഷീണം തോന്നിയിട്ടില്ല ഇതുവരെ എല്ലാം ഭഗവാന്റെ കാരുണ്യം. പിന്നെ കൃഷ്ണൻ കുട്ടി മാഷിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് നവാമുകുന്ദനോട് വേഗം സുഖംപ്രാപിക്കട്ടെ. സർവ്വം കൃഷ്ണാർപ്പണ വസ്തു🙏🙏
ഞാൻ പ്രീജ.From കൊല്ലം ഭഗവാൻ്റെ കൃപയാൽ എനിക്കും നിർജല ഏകാദശി എടുക്കാൻ പറ്റി. മുൻപ് എടുക്കുമായിരുന്നു. പിന്നീട് അസുഖങ്ങൾ വന്ന് എടുക്കാൻ pattandayi. ഇപ്പോഴും body week ആണ്. പക്ഷേ സ്വസ്ഥികയുടെ പ്രേരണയും പ്രാർത്ഥനയും കൊണ്ട് ഞാൻ ഭഗവാനിൽ എല്ലാം സമർപ്പിച്ച് May മാസത്തിലെ വൈശാഖ മാസ വൃതം എടുത്തു.Vaisaka മാസത്തിലെ 2 ekadasiyum പിടിച്ചു. ഇന്നലത്തെ nirjala ekadasiyum പിടിച്ചു . Hare Krishna 🙏 🙏🙏 Radhe radhe
🙏🙏.ഹരേ കൃഷ്ണ ഹരേ രാമ,സ്വസ്തിക ഒരുപാട് ഇഷ്ടായി ഇങ്ങനെ കഥ പറഞ്ഞു തരുന്നത് ഞാൻ അധികം നാളായില്ല ഭഗവാനെ അറിയാൻ തുടങ്ങി യിട്ട് ഈ ജനുവരിയിൽ ആണ് അറിയാൻ തുടങ്ങി ട്ട്. അന്ന് മുതലാണ് eakadhesi എടുക്കാറുള്ളത്. പക്ഷെ ഇന്നത്തെ നിർജല്ല എകാദശി എടുക്കാൻ കഴിഞ്ഞില്ല. ഷുഗർ ഉണ്ട്. എന്നാലും എടുക്കാൻ വിചാരിച്ചു. മോൾക്ക് പനി യായി രണ്ട് ദിവസം ആയി ഇന്ന് ച്ഛർദി ആയി ആശുപത്രിയിൽ കൊണ്ട് പോവേണ്ടി വന്നു അമ്മ ക്കും വയ്യാതെ കൊണ്ട് പോയി. അതാണ്. വായിക്കുമോ എന്നറിയില്ല ഒരുപാട് പറയാൻ ഉണ്ട് പിന്നെ പറയാം ഭഗവാന്റ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ ജയശ്രീ രാധേ രാധേ 💕💕❣️❣️🙏🙏
ഹരേ കൃഷ്ണ 🙏 സ്വസ്തികയുടെ ഭഗവാനോടുള്ള സ്നേഹം കാണുമ്പോൾ കൊതിയാവുന്നു . കൃഷ്ണ ...ഇതുപോലെ കണ്ണനെ സ്നേഹിക്കാൻ കഴിയണേ . ആ തൃപ്പാദങ്ങളിൽ എൻറെ പാദ നമസ്കാരം 🙏🙏
എന്തു ഭംഗിയാണ് ഉണ്ണിക്കണ്ണനെ🙏🏻💙🥰😍നന്നായി അലങ്കരിച്ച ഭഗവാനെ എത്ര നോക്കിയിരുന്നാലും മതിവരില്ല.😍സത്യത്തിൽ ഞാനും ആഗ്രഹിച്ചിരുന്നു അന്നു പറഞ്ഞപ്പോൾ കണ്ണനെ കാണാൻ😍
എല്ലാ ഗോപിഗോപന്മാർക്കും നിർജ്ജല ഏകാദശി ആശംസകൾ🙏🏻എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏🏻ഹരേ കൃഷ്ണാ🙏🏻💙ജയ് ശ്രീ രാധേശ്യാം🙏🏻💙സർവ്വം ശ്രീ രാധാ കൃഷ്ണാർപ്പണമസ്തു🙏🏻💙
ഹരേ കൃഷ്ണ
Hare Krishna 🙏
ആഹരി രാഗത്തിലുള്ള അഷ്ടപദി സ്വസ്തിക വളരെ മനോഹരമായി പാടി🙏🏻😍. ഭഗവാനിൽ ലയിച്ചു പോയി 🙏🏻😍🥰ഹരേ കൃഷ്ണാ🙏🏻💙
Hare Krishna 🙏
@@skumarcreations1 🙏🏻ഹരേ കൃഷ്ണാ🙏🏻💙💐
Hare Narayanaa 🙏🕉️
@@ambikamahesh7051
Hare Krishna 🙏
Mole nalla alapanam hare krishna
ഹരേകൃഷ്ണ. സ്വസ്തികക്കും എല്ലാ ഗോപി ഗോപികമാർക്കും ഏകാദശി ആശംസകൾ. സ്വസ്തികയുടെ കഥകളിൽ നിന്നും അറിഞ്ഞു ആണ് ഞാൻ ഏകാദശി എടുക്കാൻ തുടങ്ങിയത് കൂടുതൽ നിർജ്ജലമായിട്ടു ആണ് എടുക്കാർ. ഇന്ന് നിർജ്ജല ആയിറ്റിട്ടാണ് തുടങ്ങിയത് ഭഗവാൻ എങ്ങനെ ആണ് തരുന്നത് പോലെ. പിന്നെ ഞാൻ ഇന്ന് കണ്ണനെ പോയിക്കണ്ടു തൊഴുതു. അവിടെ ഇരുന്ന് അഷ്ടപദി ചൊല്ലി. എനിക്ക് അറിയില്ല സ്വസ്തിക ചൊല്ലി കേട്ട് ആണ് പഠിച്ചത്.നന്ദി സ്വസ്തിക. സർവ്വം കൃഷ്ണാർപ്പണമസ്തു.
ഹരേകൃഷ്ണാ... 🙏🙏🙏 കണ്ണനെ കണ്ടിട്ടു കണ്ണ് എടുക്കാൻ തോന്നുന്നില്ല. എല്ലാവർക്കും ഏകാദശി ആശംസകൾ 🙏🙏
Haray krishna
Omnamashi......
☺️🙏🏻😍... എല്ലാത്തിലും ഭഗവാന്റെ അംശം ഉണ്ട് 🙏🏻.... അത് കാണാൻ കഴിവുള്ള മനസ്സാണ് ഏറ്റവും വലുത്... 🙏🏻
ആദ്യമായാണ് ഞാൻ നിർജലഏകാദശി എടുക്കുന്നത് 🙏🌹എല്ലാം കണ്ണന്റെ അനുഗ്രഹമാണ് 🙏ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🌹🌹❤️🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🌹🌹❤️🙏🙏🙏
ഹരേ കൃഷ്ണാ🙏 ഞാൻ ആലപ്പുഴയിൽ നിന്നും മഞ്ജു
ഹരേ കൃഷ്ണാ
Hare krishna hare krishna
Hare Krishna 🙏
Hare Krishna hare Krishna Krishna Krishna hare hare 🙏🏽💗🙏🏽🙏🏽
ഹരേ കൃഷ്ണാ...
chechii ee krishnanu oru pratheka bhangi ind.........😍😍😍😍
Mini.❤❤❤
ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻🌼സർവം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻🌼
ഹരേ...കൃഷ്ണാ... ഞാൻ ചേച്ചിയുടെ കണ്ണനെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്..🙏♥️
ഹരേ കൃഷ്ണാ .കണ്ണൻ വളരെ മനോഹരം. ശരിക്കും അത്ഭുത പെടുത്തുന്നു സ്വസ്തികയുടെ കൃഷ്ണ ഭഗവാന്റെ അവതരണം.സർവം കൃഷ്ണർപ്പ നമസ്‌തു..🙏
Hare krishna Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe 🙏🙏🙏🙏🙏🙏
ഏകാദശി ആശംസകൾ 🙏ഹരേ കൃഷ്ണ 🙏🙏🙏🙏🙏
അതി മനോഹരമായ ഉണ്ണിക്കണ്ണന്റെ രൂപം..... ജയ് രാധേ കൃഷ്ണാ... ജയ് രാധേ ശ്യാം.....
ഹരേ കൃഷ്ണാ❤🙏. സർവ്വ൦ കൃഷ്ണാർപണമസ്തു🙏🙏🙏.
ഹരേ കൃഷ്ണ🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏
ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏
Great swesthikaji 🙏 ഇത് ശ്രെവിച്ചു ഞങ്ങളെയും വല്ലാത്തൊരു തലത്തിലെത്തിച്ചു. നന്ദി 🙏🙏🙏
ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പ നമസ്തു ...., ജയ് ശ്രീ രാധേ രാധേ .... രാധേ രാധേ ശ്യാം.....
Hare Krishna 💙💙💙💙
Hare krishna hare krishna krishna krishna hare hare
Hare rama hare Rama rama rama hare hare
Hare Krishna Swastika your Krishna is soooooooooo cute
ഹരേകൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം നാരായണ നാരായണ നാരായണ രാധേശ്യാം
ചേച്ചി സാധാരണ കഥകൾ പറയുമ്പോൾ ചേച്ചിനെ ആണ് നോക്കികൊണ്ട് ഇരിക്കുന്നെ പക്ഷെ ഇന്ന് കണ്ണനെ മാത്രേ നോക്കി ഇരുന്ന് പോയി🥰🥰🥰 ഇനി എന്നും ഈ കണ്ണന്റെ അടുത്തിരുന്നു കഥ പറയണേ 🌹🌹🌹🌹🌹🌹
🙏🏻അതേ,സ്വസ്തിക യുടെ കണ്ണനെ കാണാൻ എന്തു ഭംഗിയാണ്🙏🏻🥰😍ഹരേ കൃഷ്ണാ🙏🏻💙💐
Hare Krishna 🙏 Radhe Radhe Shyam 🙏 enthu bhangiya ente kannane kannan. Sarvum krishnarpanamastu 🙏
അദ്ദേഹത്തിന് ഭഗവാൻ ആയുരാരോഗ്യസൗഖ്യം നൽകട്ടെ സർവ്വം കൃഷ്ണാർപ്പണമസ്തു
Swasthikayude neelamadhavane othiri ishtamayi, eppozhum peaceful ayirikkan baghvanodu prarthikkunnu🙏🙏🙏
നിർജല ഏകാദശി💛
നാരായണ നാരായണ
നാരായണ നാരായണ
നാരായണ നാരായണ
നാരായണ നാരായണ
ഏവർക്കും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ടാകട്ടെയെന്നു പ്രാർത്ഥിച്ചുകൊണ്ട്
ഭക്തിസാന്ദ്രമായ നിർജല ഏകാദശി ആശംസകൾ നേരുന്നു.
സർവം കൃഷ്ണാർപ്പണമസ്തു🙏🙏🙏
Hare Krishna 🙏🙏 jai Shree radhae Krishna 🙏🙏
ഏകാദശി എടുക്കാൻ സാധിച്ചില്ല
ഗുരുവായൂർ പോയി ഉണ്ണികണ്ണനെ കണ്ടു
എല്ലാവരെയും കണ്ണൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️
Hare Krishna ❤🙏🙂jai shree Radhe Radhe shyam ❤🙏🙂
Hare krishna hare krishna krishna hare hare
Hare rama hare rama rama rama hare hare
Radheshyam 💞❤️
Hare krishna hare krishna hare krishna hare hare 🙏🙏🙏🙏🙏
Humble pranam🙏🙏🙏
Jai sree radhe radhe🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🌹🌹🌹🌹
Hare Krishna Hare Rama 🙏🙏🙏
ഹരേ കൃഷ്ണ ജയ് ശ്രീ രാദേ രാദേ 🙏🏻🙏🏻🙏🏻🦋🦋🦋
ഈ ്് ഡിവോഷനൽ പാട്ട് വളരെ ഇഷ്ടപ്പെട്ടു.. ഹരേ കൃഷ്ണ ഹരേ രാമ
🙏HareKrishnaa🥰
ഹരേ കൃഷ്ണാ.🙏 സ്വസ്തിക ഭഗവാനെ പറ്റി പറയുന്ന എല്ലാ കഥകളും കേൾക്കാറുണ്ട്. എല്ലാ ഏകാദശിയും എടുക്കാറുണ്ട് ആദ്യമായിട്ടാണ് നിർജ്ജല ഏകാദശി എടുക്കുന്നത്. ഭഗവാന്റെ നാമങ്ങൾ എപ്പോഴും ജപിക്കുന്നുണ്ട്. ക്ഷീണം തോന്നിയിട്ടില്ല ഇതുവരെ എല്ലാം ഭഗവാന്റെ കാരുണ്യം. പിന്നെ കൃഷ്ണൻ കുട്ടി മാഷിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് നവാമുകുന്ദനോട് വേഗം സുഖംപ്രാപിക്കട്ടെ. സർവ്വം കൃഷ്ണാർപ്പണ വസ്തു🙏🙏
Hara Krishna jai jai Sri radha radha radha
Hare Krishnaa ❤️🙏 Radhe Radhe ❤️🙏
hari hari haribollll i wish to have the same idol. swasthikachechiku epolum bhagavanteyum radharanideyum anugraham undavum.
Jeevan തുളുമ്പുന്ന കണ്ണൻ കണ്ടാലും കണ്ടാലും mathivarunnilla. സ്വസ്ഥിക്ക് ekadesi ആശംസകൾ. ഹരേ കൃഷ്ണ.
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു എൻെറ കണ്ണാ 🙏🙏🌹🌹
നീല മധാവ കുഷ്ണാ very beautiful.
Thank you for sharing 🙏🙏🙏
ഹരേ കൃഷ്ണ 😘😘😍😍ഇന്നലെ നിർജല ഏകാദശി എടുക്കാൻ കഴിഞ്ഞു.... ഒരു പാടു സന്തോഷം.... പറഞ്ഞറിയിക്കാൻ കഴിയുന്നില്ല സ്വസ്തിക....... 😍😍😍😍രാധേ കൃഷ്ണ..... ❤❤❤❤
Hare krishna🙏🙏
സ്വാതികയുടെ പാട്ടും പ്രഭാഷണവും കാതിന് കുളിർമ്മയാണ്. കൃഷ്ണനെ കണ്ടു. ❤️❤️❤️❤️❤️❤️❤️❤️🙋🙋🙋
Hare krishna❤
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
Hare....Krishna....🙏🙏🙏 Guruvayurappa.... Namaskkarikkunnu... Bhagavane....🙏🙏🙏 Namaskkarikkunnu... Swasthika Mol...🙏🙏🙏,Congratulations.....😍... Hare... Guruvayurappa.....🙏🙏🙏 Kuttykreshnan Master......👋
Radhe Krishna ❤
I really wish you play the ഇടയ്ക്ക too . .. while chanting Ashtapathy.
ഹരേ കൃഷ്ണ ഹരേ രാമ
Hare Krishna...🙏🏻🙏🏻🙏🏻🌹🌹🌹
ഹരേ കൃഷ്ണാ ജയ് ജയ് ശ്രീരാധേ ശ്യാം🙏🙏🌹❤️
ഹരേകൃഷ്ണ 🙏🙏🙏🙏സർവം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏
🙏🙏🙏 എന്ത് ഭംഗി യാ കണ്ണന് 🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
യോഗീശ്വരനായ കൃഷ്ണ പരമാത്മാവിൽമനസ്സുറപ്പിച്ചിരിക്കുന്നഅവിടുത്തെ തൃപ്പാദങ്ങളിൽ എൻ്റെ ആത്മനമസ്ക്കാരം
Harey krishna 🙏🙏🙏 sarvam krishnarpanamasthu 🙏🙏🙏🙏🙏 jai sree radhee radhee syam
Hare Krishna🙏🙏🙏
Inik thonni unni kannan swasthikayude tholleyil kyy vekunatha pole Harekrishna🙏🙏🙏
🙏🙏🙏🙏hare krishna🙏🌹🌹🌹🙏🙏❤ 🙏🙏
Hare Krishna🙏🙏🙏🙏🌷🌷🌷🌷🌿🌿🌿🌿🌿🌿🌿🌿🌿
ഹരേ കൃഷ്ണ 🥰😘
വളരെ മനോഹരമായ ഭഗവാൻ . അതിലുപരി ഭഗവാന്റെ കീരീടം ...... രാധേ...... രാധേ ''''''''''' കൃഷ്ണാ ഗുരുവായൂരപ്പാ🙏
Hare Krishna 🙏🏻🙏🏻🙏🏻
Hare Krishna🙏❤🪔.... Ee vattukalokkeyalle kannate priyapetta sakhikalk potuve ullatu❤❤❤❤
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
Hare Krishna...🤲🙏💙💙
Ella priya bhagtharkkum nirjalaekadashi ashmsakal🌹🌹🙏🙏🥰🥰🥰🥰 bhagavane koode ennum undakane🥰🥰🥰🥰
🙏ഹരേ കൃഷ്ണ ❤❤ 😍😍😍👍
Kannante kannukalil jeevante thudippu thonny🙏🙏🙏🙏🙏🌿🌿🌿🌿🌿🌿
Hare Krishna ❤ 🙏
Nalla bangiyund neela madhavine Kanan Hare Krishna
Hare Krishna hare Krishna Krishna Krishna hare hare 🙏🙏❤️❤️👌👌
ഹരേ കൃഷ്ണ എന്തു ഭംഗിയാ മാധവനെ കാണാൻ സുന്ദരൻ ഉണ്ണികണ്ണൻ🌹🌹🌹🙏🙏🙏🌹🌹🌹
🙏ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🙏🙏
ഹരേ കൃഷ്ണ ഹരേ രാമ
ഹരി നാരായണാ കേശവാ
ഗോവിന്ദാ ഗുരുവായൂരപ്പാ
ശരണം ശരണം കൃഷ്ണാ 🙏🙏🙏
ഏകാദശി ആശംസകൾ
ഹരേ krishna🥰🥰🥰
ഗുരുവായൂരപ്പാ... Vadakkanappa നരസിംഹമൂർത്തി 🙏🙏🙏
Hare Krishna ❤❤❤
ഹരേ കൃഷ്ണ🙏 ❤💐
പ്രണാമം പാർവ്വതി ജി🙏❤💐
ജയ് ശ്രീ രാധേ രാധേ🙏❤ 💐
Hare Krishna 🙏
Hare krishna🙏🙏🙏 jay sree radhe radhe🙏🙏🙏
ഞാൻ പ്രീജ.From കൊല്ലം ഭഗവാൻ്റെ കൃപയാൽ എനിക്കും നിർജല ഏകാദശി എടുക്കാൻ പറ്റി. മുൻപ് എടുക്കുമായിരുന്നു. പിന്നീട് അസുഖങ്ങൾ വന്ന് എടുക്കാൻ pattandayi. ഇപ്പോഴും body week ആണ്. പക്ഷേ സ്വസ്ഥികയുടെ പ്രേരണയും പ്രാർത്ഥനയും കൊണ്ട് ഞാൻ ഭഗവാനിൽ എല്ലാം സമർപ്പിച്ച് May മാസത്തിലെ വൈശാഖ മാസ വൃതം എടുത്തു.Vaisaka മാസത്തിലെ 2 ekadasiyum പിടിച്ചു. ഇന്നലത്തെ nirjala ekadasiyum പിടിച്ചു . Hare Krishna 🙏 🙏🙏
Radhe radhe
Harea krishnaaaa 🙏🙏🙏🙏🙏narayana narayana narayana narayana narayana narayana narayana narayana narayana narayana epozum arigil undakanea krishnaaaa
Om namo bhagwate vasudevaya
ഹരേ കൃഷ്ണ 🙏🙏🙏സർവം കൃഷ്ണാ റപ്പന്നമസ്തൂ 🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
ഹരേ കൃഷ്ണ സ്വസ്തിക അഷ്ടപദി കേട്ടു ഒത്തിരി ഇഷ്ടമായി 🙏🙏🙏
വീട്ടിൽ ക്ഷേത്രം പണിഞ്ഞു തരാമെന്ന് പറഞ്ഞ ആൾ പിന്നെ വന്നതേയില്ലേ..... അത് സ്വസ്തിക പറഞ്ഞപ്പോൾ കണ്ണനെ നോക്കി ഞങ്ങളും ചിരിച്ചു പോയി.
ഹരേകൃഷ്ണ 🙏♥️🙏
🙏🙏.ഹരേ കൃഷ്ണ ഹരേ രാമ,സ്വസ്തിക ഒരുപാട് ഇഷ്ടായി ഇങ്ങനെ കഥ പറഞ്ഞു തരുന്നത് ഞാൻ അധികം നാളായില്ല ഭഗവാനെ അറിയാൻ തുടങ്ങി യിട്ട് ഈ ജനുവരിയിൽ ആണ് അറിയാൻ തുടങ്ങി ട്ട്. അന്ന് മുതലാണ് eakadhesi എടുക്കാറുള്ളത്. പക്ഷെ ഇന്നത്തെ നിർജല്ല എകാദശി എടുക്കാൻ കഴിഞ്ഞില്ല. ഷുഗർ ഉണ്ട്. എന്നാലും എടുക്കാൻ വിചാരിച്ചു. മോൾക്ക് പനി യായി രണ്ട് ദിവസം ആയി ഇന്ന് ച്ഛർദി ആയി ആശുപത്രിയിൽ കൊണ്ട് പോവേണ്ടി വന്നു അമ്മ ക്കും വയ്യാതെ കൊണ്ട് പോയി. അതാണ്. വായിക്കുമോ എന്നറിയില്ല ഒരുപാട് പറയാൻ ഉണ്ട് പിന്നെ പറയാം ഭഗവാന്റ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ ജയശ്രീ രാധേ രാധേ 💕💕❣️❣️🙏🙏
Neela kannaa... Ninne kandu... Parvathi hridayathil.... 🎶 🙏
Parvathyyy...haree Krishna..nallindu kekkan ...thankuu
Hare Rama hare krishna radhe radhe
Hare Krishna Swastika. Very impressed by your devotion to our Lord. Sarvam Sree Krishnapanamastu
ഗുരുവായൂരപ്പൻ നിർജല എടുക്കാൻ എനിക്ക് അനുഗ്രഹം തന്നു. ഹരേ കൃഷ്ണ. ഹരേ കൃഷ്ണ 🙏🙏🙏🙏
വളരെ മനോഹരമായിരിക്കുന്നു 🙏🙏🙏🙏
Hare krishna 🥰
Hare Krishna🙏🙏🙏love you chechi🥰🥰🥰
നല്ല ഭക്തി തോന്നുന്നു ഈ വിഗ്രഹം കണ്ടിട്ട് 🙏🙏🙏🙏bagavan നേരിട്ട് വന്നു നിൽക്കുന്നത് പോലെ 🙏🙏🙏🌹🌹🙏🙏🙏🙏
ഹരേകൃഷ്ണ... 🙏🙏🙏❤️
നിർജല ഏകാദശി എടുക്കാൻ ഓർമിപ്പിച്ചത്. ഗുരുവായൂരാപ്പന്റെ പ്രിയ ഗോപിക ഷീന യാണ് കൃഷ്ണ ൻ അനുഗ്രഹിക്കട്ടെ 🙏🙏🙏എല്ലാരേയുംഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏