ഗർഗഭാഗവതം :ഏകാദശി മാഹാത്മ്യം❤🙏 ഭഗവാനെ വശീകരിക്കാൻ രാധാറാണി ഗോപികമാർക്ക് നൽകുന്ന ഉപായം 🙏

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 549

  • @cloy067
    @cloy067 2 роки тому +77

    എൻ്റെ കൃഷ്ണാ എനിക്ക് തരുന്ന എല്ലാ സന്തോഷങ്ങളും ഈ ചേച്ചിക്ക് തന്നെ നൽകണേ.... ചേച്ചി ഇല്ലായിരുന്നുവെങ്കിൽ ഞാൻ എൻ്റെ കൃഷ്ണനെ ഇത്രെയും അറിയില്ലായിരുന്നു.... ഇത്രെയും അടുക്കില്ലായിരുന്നു.... വളരെ നന്ദിയുണ്ട്... സർവ്വം കൃഷ്ണാർപ്പണം.... ഹരേ കൃഷ്ണാ ♥️🙏

  • @Lakshmymenon
    @Lakshmymenon 2 роки тому +50

    കൃഷ്ണ സ്തുതി
    ~~~~~~~~~~~~~
    കൃഷ്ണ നാമം ജപിക്കേണമെപ്പോഴും
    കൃഷ്ണഗീതികൾ കേൾക്കേണമെപ്പോഴും
    കൃഷ്ണ വിഗ്രഹം കണ്ടുതൊഴേണം
    കൃഷ്ണനെന്നുള്ളിൽ എന്നും വിളങ്ങേണം
    കൃഷ്ണാതീർത്ഥമെൻ ദാഹമകറ്റണം
    കൃഷ്ണതുളസിക്കതിരുകൾ ചൂടണം
    കൃഷ്ണ ചന്ദനം നെറ്റിയിൽ ചാർത്തണം
    കൃഷ്ണനൈവേദ്യമൽപ്പം നുകരണം
    കൃഷ്ണ ഗാഥകൾ പാടി തെളിയേണം
    കൃഷ്ണ പൂജകൾ ചെയ്യാൻ കഴിയേണം
    കൃഷ്ണ ഭക്തർ എൻ കൂട്ടുകാരാകണം
    കൃഷ്ണ പക്ഷവും ഉത്സവമാകണം
    കൃഷ്ണ ചക്രമെൻ പാത തെളിയിക്കണം
    കൃഷ്ണ പത്മമായ് മനം വിടരണം
    കൃഷ്ണ മന്ദിരമെൻ ഗൃഹമാകണം
    കൃഷ്ണാ നിന്നെ പിരിയാതിരിക്കണം
    കൃഷ്ണ ലീലകൾ ചുറ്റിലും കാണണം
    കൃഷ്ണാ നീ ചാരെ പിച്ച വച്ചീടണം
    കൃഷ്ണാ നേർവഴി നീ തന്നെ കാട്ടണം
    കൃഷ്ണ പാദത്തിലഭയം ലഭിക്കണം
    കൃഷ്ണഗീതമെ നിക്കൊന്നെഴുതണം
    കൃഷ്‌ണകാകളി നടനമാടീടേണം
    കൃഷ്ണനെ സ്വപ്നം കണ്ടൊന്നുറങ്ങേണം
    കൃഷ്ണാ നീ തന്നെ എന്നെ ഉണർത്തണം
    കൃഷ്ണ ഗീതയെൻ ആശ്വാസമായ് തീരണം
    കൃഷ്ണാ നീയെന്നെ രാധയായ് ചേർക്കണം
    കൃഷ്ണനല്ലാത്തതെല്ലാം മറക്കിലും
    കൃഷ്ണരൂപം മറക്കാതിരിക്കണം
    കൃഷ്ണനല്ലാത്തതെല്ലാം മറക്കിലും
    കൃഷ്ണരൂപം മറക്കാതിരിക്കണം
    കൃഷ്ണ 🙏🙏ഹരേ വാസുദേവ 🙏🙏

    • @geetharajan640
      @geetharajan640 2 роки тому

      🙏🙏🙏 hare Krishna 🙏🙏🙏

    • @animohandas4678
      @animohandas4678 2 роки тому

      കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ

    • @deepthiv6236
      @deepthiv6236 2 роки тому +2

      എന്റെ കണ്ണാ ഈ അറിവുകൾക്കെല്ലാം ഒരുപാട് നന്ദി എങ്ങനെ പറഞ്ഞു തീർക്കണം എന്ന് അറിയില്ല ഒരു എളിയ ഭക്തയായി എന്നെയുംകൂട്ടണേ എന്റെ kanna❤️❤️❤️🌹

    • @sulochanasushakumar2813
      @sulochanasushakumar2813 2 роки тому

      Hare Krishna Sarvan Krishnarpanamasthu 🙏

  • @sudheeshkumarg3392
    @sudheeshkumarg3392 2 роки тому +48

    ഹരേകൃഷ്ണ. എനിക്കും സ്വസ്തികയിലെ എല്ലാ ഗോപി ഗോപികമാർക്കും ഈ ഏകാദശിനന്നായി എടുക്കാൻ സാധിക്കണേ കണ്ണാ

    • @harekrishnaharekrishna1976
      @harekrishnaharekrishna1976 2 роки тому +1

      ഹരേകൃഷ്ണ 🙏

    • @santhanavaliamma7041
      @santhanavaliamma7041 2 роки тому

      Hare Krishna sarvamkrishnarppanamastu namaskaam Mole 🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @VijayaKumar-ju8td
      @VijayaKumar-ju8td 2 роки тому +1

      മുന്ജമങ്ങളിലെ പുണ്യമാണ് അനേകം ആളുകളിൽ ഭഗവാന്റെ കഥകൾ പറയുന്നതിലൂടെ ലഭിക്കുന്നത് ഹരേ കൃഷ്ണ ദീർഹയുസ് നൽകിയാലും ഹരേ രാമ ഹരേരമ രാമരാമ ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @vasappankarthik4375
    @vasappankarthik4375 2 роки тому +29

    കുട്ടി നമസ്കാരം, വളരെയധികം സന്തോഷമുണ്ട് വന്ന് കഥകൾ പറഞ്ഞു ഞങ്ങളെ ഭഗവാനിൽ അടുപ്പിക്കുന്നതിൽ, അതിന് കുട്ടിയെ ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ ഹരേ രാമ

  • @sheebacr7622
    @sheebacr7622 2 роки тому +12

    ഹരേ കൃഷ്ണ ഭക്തി കൊണ്ടു ഭഗവാനിലിക്ക് അടുപ്പിക്കുന്ന കാര്യം വല്ലാത്ത ഒരു അതിശയം തന്നെ ഒരു പാട്‌ ഇഷ്ടം പാർവതി 🙏🏻🙏🏻❤️❤️❤️

  • @A_KMask5169
    @A_KMask5169 2 роки тому +3

    എന്റെ എല്ലാ ഗോപി ഗോപാൻ മാർക്കും . ഏങ്കാദശമി എടുക്കാൻ കഴിയട്ടെ . എനിക്കിവേണ്ടിയും മാവണം കുഞ്ഞുവാവ ഉള്ളത് കൊണ്ട് ആ വില്ല കഴിഞ്ഞ മോഹി നി ഏങ്കാദശമി എടുക്കാൻ കഴിഞ്ഞു. ആറ് മാസം വരെ എടുക്കാൻ കഴിഞ്ഞു മുഴുവാൻ ഏങ്കാ ദശ മി🙏🙏🙏

    • @A_KMask5169
      @A_KMask5169 2 роки тому +2

      എന്റെ രാധറാണി ആറു മാസം ആദി വളർന്നത് ഞാൻ അറിയാഞ്ഞിട്ടും. മരുന്നു ഭക്ഷണവും കുറഞ്ഞിട്ടും അവന് മറ്റൊരു കുഴപ്പവും മില്ലാതെ എന്റെ ഉണ്ണിക്കണ്ണൻ. ഞങ്ങൾക്ക് തന്നു .അത് ഏങ്കാ ദശമിയുടെ പുണ്യം മാണ്🙏🙏🙏

  • @SayanaSona
    @SayanaSona Місяць тому +1

    രാധേ രാധേ 💙

  • @nimishasubin9386
    @nimishasubin9386 2 роки тому +20

    ഹരേ കൃഷ്ണ 🙏 ഏകാദശി എടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഏകാദശി എടുക്കാൻ ഭഗവാൻ അവസരം തരട്ടെ. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏ജയ്ശ്രീ രാധേശ്യാം 🙏🙏

  • @prassannarajan7555
    @prassannarajan7555 Рік тому

    എന്റെ പാർവതി കുട്ടി എനിക്ക് പുരാണങ്ങൾ ഒന്നും അറിയില്ല.. പാർവതി പറയുന്ന കേട്ട് ഇപ്പോൾ കൃഷ്ണനെക്കാൾ ഭക്തി പാർവതിയോട് തോന്നി പോവുന്നു... ഈ ചെറിയ പ്രായത്തിൽ ഇത്രയും അറിവുകൾ പകർന്നു തരുന്നതിനു ഒരുപാട് നന്ദി മോളെ... ഒത്തിരി സ്നേഹത്തോടെ🙏❣️

  • @deepahari2744
    @deepahari2744 2 роки тому +4

    ഹരേ കൃഷ്ണ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ... ഇത് കേട്ടാൽ ആർക്കാണ് ഏകാദശി വ്രതം എടുക്കാതിരിക്കാൻ തോന്നാതിരിക്കുക കൃഷ്ണാ 🙏🏻 💕🙏🏻. അത്രക്ക് temptation, inspiration & motivation ആണ് 😍🥰😍🥰 . സ്വസ്തിക പറഞ്ഞത് പോലെ ഭാവിയിൽ ഗുരുവായൂർ ഏകാദശി എങ്കിലും ഒരു പബ്ലിക് ഹോളിഡേ ആവട്ടെ.. ജയ് ശ്രീ രാധേ രാധേ ശ്യാം 💕💕💕

  • @SS-qr5vm
    @SS-qr5vm 2 роки тому +5

    പൊൻവളകൾ തിളങ്ങുന്ന കൈകളാലോന്നുതൊട്ടെന്റെ നശ്വരമായ മോഹങ്ങൾ മാറ്റിയെൻ ചിന്തകൾക്ക് നീ ശാന്തി നല്കണമേ നാരായണഹരേ ഹരേ 🙏

  • @SumaBk-bh6tm
    @SumaBk-bh6tm 9 місяців тому

    എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ എല്ലാത്തിനും ഞാൻ ഭഗവാനോട് സ്വസ്ഥികയോടും നന്നി പറയുന്നു

  • @ushakumaria3296
    @ushakumaria3296 2 роки тому +2

    ഞാനും ബസ്സിൽ ഇരുന്നു ചൊല്ലും. എപ്പോൾ ബസ്സിൽ ഇരുന്നാണ് കേൾക്കുന്നത്.ഞാൻ ഏത് വഴിക്ക് പോയാലും ഞാനും ചൊല്ലും.മോളുടെ വാക്ക് കേട്ടപ്പോൾ ആണ് സമാധാനം ആയത്.ഇപ്പൊൾ മലയാലപ്പുഴ അമ്പലത്തിൽ പോയിട്ട് വരുകയാണ്.ഇപ്പോഴും മോൾ പറയുന്നത് കേൾക്കുകയാണ്🙏🙏🙏🙏

  • @shinushinu6968
    @shinushinu6968 2 роки тому +1

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ രാധേ രാധേശ്യാം 🙏🙏🙏🙏🙏❤️❤️❤️❤️❤️

    • @renjithtc
      @renjithtc Рік тому +1

      Haryea.karsha🙏🏿🙏🌷

    • @renjithtc
      @renjithtc Рік тому

      🌿💙🌿🌻🌻🌻🙏🏿🙏

  • @Anil.452
    @Anil.452 Рік тому +1

    🙏🙏🙏മനസ്സിൽ നന്മയും ഈശ്വര ഭക്തിയും സൂക്ഷിക്കുന്ന ഗോപി ഗോപന്മാരുടെ കാതുകളിൽ.... വർഷങ്ങൾ എത്ര കഴിഞ്ഞാലും സ്വസ്തികയുടെ കണ്ണന്റെ ലീലകൾ. ഭഗവാൻ എത്തിക്കുക തന്നെ ചെയ്യും 🙏🙏🙏

  • @jithinkrishnanvp2480
    @jithinkrishnanvp2480 2 роки тому +14

    ജയ് ശ്രീ രാധേ രാധേ 🙏🏻❤

  • @aryasivadas2484
    @aryasivadas2484 2 роки тому +13

    ❣️ഹരേ കൃഷ്ണാ❣️
    രാധേയ് രാധേയ് ❤️
    ❣️സർവം കൃഷ്ണാർപ്പണമസ്തു❣️

  • @sushamaprakash1620
    @sushamaprakash1620 2 роки тому +7

    ❤🙏ഹരേകൃഷ്ണ 🙏🌹രാധേരാധേ 🙏🌹🌷❤🌿🙏
    സർവം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏

  • @sumaprabhakaran6331
    @sumaprabhakaran6331 2 роки тому +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @vilasinisoman9968
    @vilasinisoman9968 2 роки тому +6

    സ്ഥിതിക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ അനുഗ്രഹം ഉണ്ടാകട്ടെ വീണ്ടും വീണ്ടും🌹🌹🌹

  • @lekshmigireesh7232
    @lekshmigireesh7232 2 роки тому +10

    സത്യമാണ്, ദു:ഖങ്ങളൊക്കെ ഭഗവാൻ മാറ്റിതരും , മനസ്സറിഞ്ഞു ഭഗവാനെ വിളിക്കൂ, അനുഭവം തന്നു എന്റെ ഭഗവാൻ .!

  • @pnarayanan5984
    @pnarayanan5984 2 роки тому +4

    Om Namo Bhagavathe Vasudevaya 🪔🙏💐🙏 Jai Shree Radhe Radhe Shyam 🪔🙏 🪔🙏🪔🙏💐🙏❤️🙏🪔🙏

  • @rupavivalse4868
    @rupavivalse4868 2 роки тому +1

    Parvathi, molude kude bhagavan undu. Orupadu krishnabhakathare molu bhagavanodu adupikan molude vakkakalku kazhiyunnu. Bhagavante kripakadasham undakename🙏🙏🙏

  • @thulasidasm.b6695
    @thulasidasm.b6695 2 роки тому +1

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
    Humble pranam🙏🙏🙏
    Jai sree radhe radhe🙏🙏🙏🙏🙏

  • @Injimittayi-
    @Injimittayi- 2 роки тому +3

    Hai Chechi.. njan first time aanu comment idunne Ammaykku chechiye orupadu ishttam aanu

  • @sreekumards751
    @sreekumards751 2 роки тому +1

    hare krishnaa swasthika ji🙏🙏
    jaya sree krishna chaithanya prabhu nithyananda sree adwaitha gadadhara sree vasathi goura bhaktha vrindha..................🥰🥰🙏

  • @sherlyvijayan9576
    @sherlyvijayan9576 2 роки тому

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാ
    അർപ്പണ മസ് തു🙏🙏🙏🙏🙏🙏🙏🙏

  • @sandhyavasu4149
    @sandhyavasu4149 2 роки тому +6

    കണ്ണന്റെ അനുഗ്രഹത്തോടെ ഈ ഏകാദശി ആചാരിക്കാൻ സാധിക്കട്ട... ഹരേ കൃഷ്ണ 🙏🌹🙏🌹🙏

  • @dhanyaraj9368
    @dhanyaraj9368 2 роки тому +14

    Hare krishna. ❤️🙏.radhae radhae.❤️🙏

  • @appuskannan3186
    @appuskannan3186 2 роки тому +4

    ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾❤❤❤ഓം നമോ നാരായണായ 🙏🏾🙏🏾🙏🏾❤❤❤

  • @minimolpulimoottil6245
    @minimolpulimoottil6245 2 роки тому +7

    Om Namo Narayanaya , Hare Krishna🌹 Ennum Bhagavan Ellavarudeyum koode undakette 🌺🌺🌺

  • @thankamnair1233
    @thankamnair1233 2 роки тому +8

    ഹരേ കൃഷ്ണാ❤🙏. ജയ് രാധേ രാധേ🙏🌹. സർവ്വ൦ കൃഷ്ണാർപണമസ്തു🙏🙏🙏

  • @Guruvayurkannan
    @Guruvayurkannan 2 роки тому +6

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണർപ്പണമസ്തു.. 🙏🙏🙏🙏

  • @sinibyju914
    @sinibyju914 2 роки тому +7

    🙏ഹരേ കൃഷ്ണാ 🌿♥️🙏ജയ് രാധേ 🌿രാധേ 🌿രാധേ 🌿ഗോവിന്ദ 🌿 ♥️🙏🙏🙏🙏

  • @sreekumars3024
    @sreekumars3024 2 роки тому +9

    Hare Krishna🙂🙏❤ jai shree Radhe Radhe shyam ❤🙏🙂🙂🙏❤❤❤❤🙏🙏🙏❤

  • @radhikabs2848
    @radhikabs2848 2 роки тому +3

    🙏🏻ജയ് ശ്രീ രാധേരാധേ 🙏🏻ഹരേ കൃഷ്ണാ 🙏🏻

  • @geetharamachandran6605
    @geetharamachandran6605 2 роки тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏

  • @SandhyaPradeep
    @SandhyaPradeep 2 роки тому +3

    ഹരേ കൃഷ്ണ.. ജയ് ശ്രീ രാധേ രാധേ.... 🙏

  • @premav4094
    @premav4094 2 роки тому +3

    ഹരേരാമ ഹരേരാമ
    രാമ രാമ ഹരേ ഹരേ
    ഹരേകൃഷ്ണ ഹരേകൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

  • @pnarayanan5984
    @pnarayanan5984 2 роки тому +4

    Om Namo Narayanaya Nama!!!!! 🪔🙏🪔💐🌹🪔❤️!!!!!Jai Shree Radhe Radhe Shyam 🪔🙏💐💐👏❤️🙏🪔

  • @RiniSanilkumar-j2f
    @RiniSanilkumar-j2f Місяць тому

    ഭഗവാനെ കൃഷ്ണാ🙏❤️🙏❤️❤️❤️

  • @ajithasatheesan5471
    @ajithasatheesan5471 2 роки тому

    ഹരേ കൃഷ്ണ 😍🌹🙏🙏🌹. മോളെ എന്റെ ഏകദേശി എടുക്കുന്നത് മുടങ്ങി. കാരണം കോവിഡ് വന്നു അതോടുകൂടി ശരീരത്തിന് നല്ല സുഖം ഇല്ല പിന്നെ എടുത്തിട്ടില്ല . ഭഗവാന്റെ നാമം ജപിച്ചും, ദിവസവും നേദ്യം ഭാഗവാന് കൊടുത്തും അങ്ങിനെ പോണു. ഞാനും എന്റെ ഭഗവാനെ ഉമ്മം കൊടുക്കുട്ടോ 🌹🙏🙏

  • @pathankuttyp2131
    @pathankuttyp2131 2 роки тому

    Palakkad Kerala India very good sathyam shivam Sundaram swagatham om shanti om shanti om shanti bapdadha om shanti om shanti om shanti om

  • @SathiViswanathan-mb6op
    @SathiViswanathan-mb6op Рік тому

    ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഭഗവാന്റെ കഥകൾ കേൾക്കാൻ ഈ ഭാവിക്ക് അനുഗ്രഹം ഉണ്ടായല്ലോ ഭഗവാനെ

  • @ushasukumaran6462
    @ushasukumaran6462 Рік тому

    OM Shiva Shakthi sharnam OM Sri Krishna Guruvayoor appa sharnam 🙏🌺🙏🌺

  • @hridhyam7023
    @hridhyam7023 2 роки тому +6

    Hare Krishna ❤❤❤❤❤🙏🙏🙏🙏
    Radhae Radhae ❤❤❤❤🙏🙏🙏🙏

  • @pnarayanan5984
    @pnarayanan5984 2 роки тому +2

    Hare Krishna 🪔👏💐🙏❤️🙏🪔 Jai shree Radhe Radhe Shyam 🪔🙏🪔🙏💐💐👏❤️👏🪔

  • @seemasatheesh6424
    @seemasatheesh6424 2 роки тому +2

    Harekrishna 🙏🏻 🙏🏻 🙏🏻 Sarvam Krishnarpana masthu 🙏🏻 🙏🏻🙏🏻

  • @shinushinu6968
    @shinushinu6968 2 роки тому

    രാധറാണി പറയുമ്പോലെ തന്നെയാണ് സ്വസ്തികജി പറയുന്നതായി അനുഭവപ്പെടുന്നത് 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @soumyavinod6851
    @soumyavinod6851 2 роки тому +2

    Hare krishna hare krishna krishna krishna hare hare.....🙏🙏😊

  • @harikrishnan5705
    @harikrishnan5705 2 роки тому

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare jai sree Radhe Radhe shyam Sarvam krishnarpanamastu 🙏🙏🙏👌👌👌🌹🌹👍

  • @pnarayanan5984
    @pnarayanan5984 2 роки тому +2

    Om Jai Shree Radhe Radhe Shyam 🪔🙏💐💐👏❤️🙏🪔🙏💐💐🙏❤️🙏🪔🙏

  • @Remakrishna-jt2os
    @Remakrishna-jt2os Рік тому

    ❤❤❤🙏🙏🙏Hare krishna jai sree rathe rathe ❤❤🙏🙏🙏

  • @abhiramiashok5243
    @abhiramiashok5243 2 роки тому +4

    ഹരേ കൃഷ്ണാ 🙏🙏🌹 ഓം ശ്രീ രാധേ രാധേ ശ്യാം 🌹🌹🌹🌹

  • @radhikamg9584
    @radhikamg9584 2 роки тому +2

    Hai swasthika sarbam krshnarpanam namsthu

  • @saifullap7645
    @saifullap7645 Рік тому

    ഹരേ രാധേ കൃഷ്ണ. Thank you പാറു ചേച്ചി

  • @priyasvlogpsc9771
    @priyasvlogpsc9771 2 роки тому

    Hare Krishna 🙏🙏🙏🙏
    Sarvam Krishnarppanamasthu
    Jai Sree Radhe Radhe 🙏🙏🙏🙏

  • @minirajmohan7676
    @minirajmohan7676 2 роки тому +2

    Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam 🙏❤️🌹

  • @rekhakr5397
    @rekhakr5397 2 роки тому +2

    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏

  • @girijagirija381
    @girijagirija381 2 роки тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌹🙏 ok swathika🌹പറഞ്ഞത് 100% ശെരി good thanks!, 🌹

  • @girishg3403
    @girishg3403 2 роки тому +1

    Ekadashiye kurichu paranju thannathu santhoshayi...hare krishna

  • @ambilikc8195
    @ambilikc8195 2 роки тому +2

    Chechi.ente swondham chechiye poleyaanu parvathy chechi.

  • @niranjanasnair
    @niranjanasnair Рік тому +1

    Hare Krishna

  • @krishnapriyapb2370
    @krishnapriyapb2370 2 роки тому +1

    Bhagavante anugrahathal swasthikayilude oru varshamayi njan ekadesi edukkunnath 🙏
    Hare Krishna 🙏
    Sarvam krishnarpanamasthu 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @smithal7486
    @smithal7486 2 роки тому +1

    Harekrishna RADE RADE RADE RADE RADE RADE RADE ♥️ 💖 🌹 ♥ ❤ 👌 ♥️ 💖 🌹 ♥ ❤

  • @nivedhyashiju8504
    @nivedhyashiju8504 2 роки тому +2

    Hare krishna🙏🙏🙏swasthikakkum ella gopi gopanmarkkum pranamam 🙏🙏🙏ellavarkkum ekadasi vrathum edukkan sadhikkatte🙏🙏🙏

  • @deepthivinod2925
    @deepthivinod2925 2 роки тому +4

    "ഹരേകൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു"
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @indhubinu1762
    @indhubinu1762 Рік тому +1

    ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏🙏🙏🙏

  • @peethambikaarathy2655
    @peethambikaarathy2655 2 роки тому +1

    രാധേ രാധേ ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു, സ്വസ്തികയിലെ എല്ലാ ഗോപീ ഗോപൻമാർക്കും മോഹിനി ഏകാദശി ആശംസകൾ, Njan Aryalakshmanan ee eekadhasiki ഗോതമ്പ് ചപ്പാത്തി കഴിക്കാൻ പറ്റോ, 10th padikukaya njan arengilum paraju tharo krishna

  • @junibaburaj8762
    @junibaburaj8762 2 роки тому +3

    Hare Krishna🙏 Radhe Radhe🙏 ❤🌹❤

  • @sulochanasushakumar2813
    @sulochanasushakumar2813 2 роки тому

    Hare Krishna Sarvan Krishnarpanamasthu jai shri radhe radhe shyam 🙏🙏🙏

  • @Rhithu_Veda
    @Rhithu_Veda 2 роки тому +2

    ഹരേ കൃഷ്ണാ.. കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @subramanyan3461
    @subramanyan3461 2 роки тому +7

    വളരേ നന്നായിട് ഉണ്ട് 👌👌👌 നല്ല ഭക്തിയോട് കൂടിയാണ് കുട്ടി പറയുന്നത്

  • @geethamanoj6131
    @geethamanoj6131 2 роки тому +2

    ഹരേ കൃഷ്ണ 🙏🙏🙏സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏

  • @ranju_rans2969
    @ranju_rans2969 2 роки тому +2

    ജയ് രാധേ രാധേ 🙏 ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏❤️

  • @rajendranpp2581
    @rajendranpp2581 2 роки тому +3

    ഹരെ ക്യഷ്ണാ,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം, പ്രണാമം

  • @sajiludayakumar888
    @sajiludayakumar888 2 роки тому +3

    Hare krishna Radhe shyam 🙏♥️♥️

  • @sathidevimani8974
    @sathidevimani8974 2 роки тому

    Orupaad vishammichu nilkkunna samayathaanu ee video kaanunnath ithu kandappol nde ella sankadavum theernnu kannan enne pareekshikkunnund pakshe njn bhagavane vittukalayilla hare krishna
    Oom namo narayana
    Oom namo bhagavathe vasudevaya
    Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare

  • @chandrikadas9244
    @chandrikadas9244 2 роки тому +2

    Hare Krishna sarvam Krishnarppana masthu 🙏🙏🙏🙏🙏🙏🙏

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 2 роки тому

    Hare Krishna Guruvayurappa Koti Koti Pranamam🙏🙏🙏 Sarvam Mangalam Bhavanthu🙏🙏🙏 Sarvam Krishnarpanmasthu👏👏

  • @anjaligk5340
    @anjaligk5340 2 роки тому

    chechi cheyude ullilulla sandhoshamanu purathekkuvarunnathu , you are so lucky.

  • @bindurnair8685
    @bindurnair8685 2 роки тому +1

    Hare krishna🙏🏻🙏🏻after hearing u a lot ngan krishnane... My kannayya ente koode kandukondirikunnu.. U r divine.. Krishna has sent u to serve the people here🙏🏻🙏🏻🙏🏻🙏🏻

  • @yadavkrishna5255
    @yadavkrishna5255 2 роки тому

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare

  • @renjusreejith1774
    @renjusreejith1774 4 місяці тому

    HarekrishnaHareRadhee❤❤❤

  • @gangadharaneyyani287
    @gangadharaneyyani287 2 роки тому

    രാധേ രാധേ ശ്യാം
    ഹരേ കൃഷ്ണ
    സർവ്വം കൃഷ്ണാർപ്പണമസ്തു

  • @harishmakrishnan9759
    @harishmakrishnan9759 2 роки тому +4

    Hare krishna.... Chechiude video kandirunnal samayam. Pokunnath ariylla🥰🥰❤❤❤❤enth rasamanu kettirikan 🥰🥰🥰Happy Ekadasi asamsakal chechi🥰🥰🥰

  • @harishmakrishnan9759
    @harishmakrishnan9759 2 роки тому +5

    Hare Krishnaa 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤

  • @manikandanjyothi7147
    @manikandanjyothi7147 2 роки тому +1

    Hare Krishna Hare Rama 🙏🙏🙏🌹

  • @vidshorts2760
    @vidshorts2760 2 роки тому +3

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreejaratheesh4464
    @sreejaratheesh4464 2 роки тому

    🙏🙏🙏🙏 sarvam krishnarpanamasthu🙏🙏 ഓം നമോം നാരായണായ 🙏🙏🙏🙏

  • @anjaligovind7246
    @anjaligovind7246 2 роки тому +4

    Jai sreee radha radheshyam 🙏🙏🙏🙏🙏🥰🥰🥰🥰

  • @lekhaanil9900
    @lekhaanil9900 2 роки тому +2

    ഹരേ കൃഷ്ണാ... 🙏🙏🙏

  • @haripriyash9663
    @haripriyash9663 2 роки тому +2

    Hare krishna Radhe Radhe Radhe Radhe 🙏🙏🙏🙏🙏🙏

  • @sumeshkumar2745
    @sumeshkumar2745 2 роки тому

    Harekrishna HareRamaHareRama harekrishna harekrishna harekrishna harekrishna harekrishna 🌺🌺🌺🌺

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 роки тому

    Ante kuttike 🙏🌹🌹🌹🙏
    Jai jai Radhesyam

  • @prabhavv8282
    @prabhavv8282 2 роки тому +1

    ഹരോ കൃഷ്ണാ ജയ് ജയ് ശ്രീ രാധാ രാധാ

  • @udaykrishna5811
    @udaykrishna5811 2 роки тому +5

    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏

  • @Parvathi-cc7ct
    @Parvathi-cc7ct 2 роки тому

    Hare...Guruvayurappa....🙏🙏🙏 Namaskkarikkunnu... Krishna...🙏🙏🙏 Namaskkarikkunnu... Swasthika Mol.....🙏🙏🙏,Bhagavan e Ellavareyum ...Anugrahikkane...,🙏🙏🙏,... Om Namo Narayanaya..🙏🙏

  • @Sreekrishna79
    @Sreekrishna79 2 роки тому +1

    Hare Krishna 🙏jai sree radhe radhe 🙏

  • @sureshpattatt8844
    @sureshpattatt8844 2 роки тому +2

    Beautiful Explanation and Conclusions is also Super Super 👌 👍 😍 🥰 😘 ☺️ Thank you so much Hare krishnan Guruvayoorappa Sharanam Om Nama Sivaya 🕉 🙏 🙌 👌 😀 😊 🕉 🙏 🙌 👌