Sir..computer smps kond poineer 007 ic ulla amp board nalla perfoamancil work cheyumoo?? 007 ic boardil maximum ethra inch woofer kodukaamm.nalla perfomance kitan?
Bro ആ smps ൽ നിന്നും എടുത്ത 12v supply നേരിട്ട് subwoofer amp ലേക്ക് കൊടുത്തു. അത് വരെ ഓക്കേ. പിന്നെ stereo യിലേക്കുള്ള supply എവിടെ നിന്നാ എടുത്തത്. അവിടെ ക്ലിയർ ആയില്ല.
സംഭവം ശരി തന്നെ, പക്ഷേ Bass tube, sub amplifier ഇവയെല്ലാം ചെറിയ വോളിയത്തിൽ ഇട്ട് വർക്ക് ചെയ്യിപ്പിക്കാം, 'volume increase ചെയ്താൽ smps cutt off ആകും,, ഇത് ആവർത്തിച്ചൽ smps Burn ആവാനും ചാൻസ് ഉണ്ട് (അനുഭവസ്ഥൻ)
Enikum same problem nd volume kootumpo power supply off aakm. Amplifer nn sub l oot pokunne wire inte cage koorchapo seenila off aakunila cage kooti edmpol aanu egne sambavikunne ithinn ntha solution power koodiya smps vere medikankano
Single yellow 12 v wire il ethra ampior kittum Ente sub Pioneer 1200 aanu Smps nte full yellow and black wire onnich ampil kodukkano In built Amplifier 200 w ullu
ഒന്നിച്ച് കൊടുക്കുന്നതാണ് നല്ലത്. സിംഗിൾ വയർ കുറഞ്ഞ ആമ്പിയർ ആവശ്യമായ ഹാർഡ് ഡിസ്ക് പോലുള്ള ഉപകരണങ്ങൾക്ക് വേണ്ടി ഉള്ളതാണ്. എന്നാൽ അത് നല്ല ആമ്പിയർ ആവശ്യമുള്ള ആപ്ലിഫയറിലേക്ക് കൊടുക്കുമ്പോൾ മതിയാകില്ല. ആമ്പിന് ആവശ്യമുള്ള കറന്റ് ചെറിയ വയറിലൂടെ എത്തില്ല. അത് കൊണ്ട് എല്ലാ 12v ഉം യോജിപ്പിക്കുക. അല്ലെങ്കിൽ ഗേജ് കുറഞ്ഞ നല്ല കട്ടിയുള്ള വയർ സോൾഡർ ചെയ്തു പുറത്തെടുക്കുക.
എനിക്കിതിൽ വിശ്വാസം ഇല്ല കാരണം ഞാൻ ആദ്യം ഉപയോഗിച്ചത് കമ്പ്യൂട്ടർ പവർ സപ്ലൈ ആണ് ബട്ട് എനിക്ക്. അതിൽ ഔട്ട് തരുന്ന bass kuzappamillayinnu പക്ഷെ ലെവൽ അധികം കേറ്റാൻ പറ്റില്ല അതുകാരണം ഇപ്പൊ ഒരു ട്രാൻസ്‌ഫോർമർ vagichu. പക്ഷെ ഞാൻ കൊടുത്തത് 12 volt to 24+ 0 24- ayirunnu athukond ano ennariyilla.. athepole adhyam nalla bass edukkumbol cut off akumayirunnu. Ente abiprayam enthu kondu smps upayogikksthirikkunnathayirikkum kurachu koodi nallath. Njan ente oru abiprayam parajenne ullu tettanrnkil shemikkanam
Bro..താങ്കൾ ഉപയോഗിച്ച സബ് എത്ര വാട്സിന്റേതായിരുന്നു?എസ്.എം.പി.എസ് എത്ര ആമ്പിയർ ആയിരുന്നു?12 വോൾട്ട് ഔട്ടിൽ നിന്നും വരുന്ന എല്ലാ വയറുകളും യോജിപ്പിച്ചാണോ കൊടുത്തത്?
Bro..200 വാട്സ് ലഭിക്കണമെങ്കിൽ 16 ആമ്പിയർ ഔട്പുട്ട് നൽകുന്ന എസ്.എം.പി.എസ് വേണം. താങ്കൾ കമ്പ്യൂട്ടർ എസ്.എം.പി.എസാണുപയോഗിച്ചതെങ്കിൽ 12 വോൾട്ട് ഔട്ട് നൽകുന്ന എല്ലാ വയറുകളും ഒന്നിച്ച് ചേർത്ത് എടുക്കണം. ഔട്ട് പുട്ട് വയറിന്റെ കനം കുറഞ്ഞാൽ ആമ്പിയർ പൂർണ്ണമായും ലഭിക്കില്ല.
എന്റെ കയ്യില്‍ ഒരു car tyre inflator ഉണ്ട്, 12v, 10amp, 120W ആണ് specification, car cigarette lighter pin ഉപയോഗിച്ച് work ചെയ്യുന്നത്, ഇത് ഉപയോഗിച്ച് work ചെയ്യിക്കാന്‍ പറ്റുമോ ac supply ഇല്‍
വർക്ക് ചെയ്യും. പക്ഷെ 30A കാർ ആംപ്ലിഫയർ പൂർണ്ണമായ ഔട്ട് പുട്ട് കിട്ടില്ല. 30 A കാർ ആംപ്ലിഫയർ 360വാട്സ് ഔട്ട് നൽകും. 20 ആമ്പിയർ പവർ സപ്ലൈ ആണെങ്കിൽ 240 വാട്സ് ഔട്ട് ലഭിക്കും.
Ente kayille assembled amplifier unde 5.1 ch .but sub jbl 1200watts anu pakshea power kittunilla. Thangal parnjathu polea sub ampillekulla audio in engane assembled amplifierille ninum kodukan pattukka...plz reply..
TPA3116 ഐസി 18 മുതൽ 24 വരെയാണ് നല്ല പവർ ഇൻപുട്ടെങ്കിലും 12 വോൾട്ടിൽ പ്രവർത്തിപ്പിക്കാനാകും. 12 വോൾട്ട് കൊടുത്ത് പ്രവർത്തിപ്പിക്കുമ്പോൾ TPA 3116ന്റെ പവർ ഔട്ട് പൂർണ്ണമായി കിട്ടില്ല.
കാറിൽ കണക്ട് ചെയ്യണമെങ്കിൽ 2.1 സിസ്റ്റം 12 വോൾട്ട് DC യിൽ പ്രവർത്തിക്കുന്നതാണോയെന്ന് ഉറപ്പ് വരുത്തണം. കാറിൽ 12 വോൾട്ട് DC ഔട്ടാണ് ലഭിക്കുക. താങ്കൾ ഉപയോഗിക്കുന്ന സിസ്റ്റം 24 വോൾട്ട് DC ആണെങ്കിൽ 12 വോൾട്ടിനെ 24 വോൾട്ട് ആക്കി മാറ്റുന്ന സംവിധാനം ഒരുക്കണം. കാറിൽ സാധാരണയായി മുന്നിൽ രണ്ട് ചാനലുകളും പുറകിൽ 2 ചാനലുകളുമായി മൊത്തം 4 ചാനലുകളാണ് സാധാരണ ഉണ്ടാകാറുള്ളത്.സബ്ബ് ഉണ്ടെങ്കിൽ അതും.അതിന്റെ ഒരു ഫീൽ 2.1 സിസ്റ്റത്തിൽ നിന്ന് കിട്ടില്ല.
ഒക്കെ താങ്ക്യൂ.. ഇതിൽ 12 വോൾട്ട് ആംപ്ലിഫയർ ആണ് പക്ഷേ അതിലേക്ക് ഉള്ള പവർ പവർ സപ്ലൈ 2 amps ആണ്. കാർ ബാറ്ററി amp 40 anu.amps കൂടിയാൽ വല്ല കുഴപ്പവും ഉണ്ടാവുമോ
വീട്ടിൽ ഉപയോഗിക്കാൻ ട്രാൻസ്ഫോർമർ ഉപയോഗിച്ച് ഉണ്ടാക്കുന്ന പവർ സപ്ലൈ തന്നെയാണ് നല്ലത്. അത് കൊണ്ട് വീട്ടിലേക്ക് ആണെങ്കിൽ അത്തരം ആമ്പുകൾ വാങ്ങുന്നതാണ് നല്ലത്. നമ്മുടെ കയ്യിൽ നിലവിൽ ഒരു കാർ ആമ്പ്ലിഫയർ ഉണ്ടെങ്കിൽ താൽക്കാലിക പവർ സംവിധാനം എന്ന നിലയിൽ കമ്പ്യൂട്ടർ smps ഉപയോഗിക്കാം. പക്ഷെ കാർ ആമ്പുകൾ 12 വോൾട്ട് സപ്ലൈ ഉപയോഗിച്ച് ഹൈ വാട്സ് ഔട്ട് നൽകുന്നവയാണ്. അത് ഡിസൈൻ ചെയ്തിരിക്കുന്നത് 30 ആമ്പിയറിനു മുകളിൽ പവർ നൽകാൻ ശേഷിയുള്ള കാർ പവർ സപ്ലൈ മുന്നിൽ കണ്ടാണ്. എന്നാൽ വീടുകളിൽ ഉപയോഗിക്കുന്ന ആമ്പുകൾ മിക്കവയും വോൾട്ടേജ് കൂട്ടി ആമ്പിയർ കുറച്ച് പവർ കൂടുതൽ നൽകുന്ന വിധത്തിൽ ഉള്ളവ ആയിരിക്കും. ഞാൻ JBL ന്റെ GT സീരീസിൽ പെട്ട 12 ഇഞ്ച് 300 വാട്സ് സബ്ബ് കമ്പ്യൂട്ടർ smps ഉപയോഗിച്ച് 4 വർഷങ്ങളായി ഉപയോഗിക്കുന്നു. ഫുൾ പവർ ലഭിക്കണമെങ്കിൽ ഇതിന് കമ്പ്യൂട്ടർ smps മതിയാകില്ല. പക്ഷെ ഫുൾ സൗണ്ടിൽ ഇത് പ്രവർത്തിപ്പിച്ചാൽ മുറിയിലെ പല സാധനങ്ങളും തകർന്ന് പോകും. അത് കൊണ്ട് ഇപ്പോൾ ലഭിക്കുന്ന സൗണ്ട് ഔട്ടിൽ smps ഒകെയാണ്..
പറ്റും എന്ന് 100 ശതമാനം ഉറപ്പ് പറയാൻ സാധിക്കില്ല. കാരണം 12 v ബാറ്ററി ചാർജ്ജ് ചെയ്യാൻ ബാറ്ററിയിലേക്ക് 12v കൊടുത്താൽ പോരാ. മാത്രമല്ല ചാർജ്ജിങ്ങ് നിയന്ത്രിക്കാനുള്ള സർക്യൂട്ടും മറ്റും ആവശ്യമായി വരും..
bro nte kail 12"ull bass tube aanu irikunath.peak power out put 4800 watts anu koduthirikunath.. power handling 350RMS ithinu ethra amp anu varunnath enn ariyumo?
അത് ശരിയാണ്. പക്ഷെ 12v dc ഹൈ ആമ്പിയർ കാർ ബാറ്ററിക്കായി ഡിസൈൻ ചെയ്യപ്പെട്ട ഒരു ആംപ്ലിഫയറിനെ ട്രാൻസ്‌ഫോർമർ വെച്ചു റൺ ചെയ്യിക്കുക എന്നത് ചിലവെറിയതാണ്. 15 ആമ്പിയറിനു മുകളിലുള്ള ട്രാൻസ്‌ഫോർമറിനു അത്യാവശ്യം നല്ല വില വരും. ഒരു സമാന്തര സോഴ്സ് എന്ന നിലയിൽ ഇത് ഉപയോഗിക്കാം. മാത്രമല്ല എല്ലാ സിസ്റ്റത്തിലും നോയിസ് വരണമെന്നില്ല. എന്റെ അനുഭവത്തിൽ നോയിസ് വന്നിട്ടില്ല. പക്ഷെ ഫ്രീക്വൻസി പ്രശ്നങ്ങൾ കാരണം നോയിസ് വരാൻ സാധ്യതയുമുണ്ട്. എന്നാലും പല ഉയർന്ന ബ്രാൻഡ് ഓഡിയോ കമ്പനികളും ഇപ്പോൾ വിവിധ കാരണങ്ങളാൽ SMPS ഉപയോഗിക്കുന്നുണ്ട്. കൃത്യമായി രൂപകൽപ്പന ചെയ്യപ്പെട്ട SMPS ആണെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകില്ല.
Hi ഈ smps ൽ നിന്നും 12v എത്ര ampere കിട്ടും. അത് ഈ വീഡിയോയിൽ പറയുന്നില്ലല്ലോ. എന്റെ കയ്യിലുള്ളത് sony ന്റെ amplifier ആണ്. അതിൽ 12v 20a ആണ് കൊടുത്തിട്ടുള്ളത്. എന്റെ കയ്യിലും smps ഉണ്ട്. പക്ഷെ എത്ര amp കിട്ടും എന്ന് അറിയില്ല.
450 വാട്ട് മുതൽ ഉള്ള എസ്.എം.പി.എസ് ആണെങ്കിൽ 15 ആമ്പിയറിനു മുകളിൽ ലഭിക്കും.12 വോൾട്ട് വരുന്ന എല്ലാ വയറുകളും കൂട്ടി യോജിപ്പിക്കുകയും ഔട്ട്പുട്ടിൽ നല്ല ഗേജ് ഉള്ള വയർ ഉപയോഗിക്കുകയും വേണം.
മിക്ക ആംപ്ലിഫയറുകളിലും 1200 വാട്സ് എന്നൊക്ക എഴുതിക്കാണുമെങ്കിലും RMPS വാട്ട്സ് ആണ് കൃത്യമായ വാട്ടേജ്.. അത് ചിലപ്പോൾ 500ൽ താഴെയായിരിക്കും. ഇനി താങ്കൾ പറയുന്നത് പോലെ 1200 വാട്സ് 12 വോൾട്ടിൽ ലഭിക്കുന്ന ആംപ്ലിഫയർ ആണെങ്കിൽ 100 ആംപിയറിനടുത്ത പവർ സപ്ലൈ വേണ്ടി വരും.. 1200 വാട്സ് ഔട്ട്പുട്ട് ഉണ്ടാകാൻ സാധ്യത ഇല്ല.
കമ്പ്യൂട്ടർ SMPSനെയാണുദ്ദേശിക്കുന്നതെങ്കിൽ സാധാരണ ഗതിയിൽ ഒരേ വലുപ്പമായിരിക്കും ഉണ്ടാവുക. (ഗെയിമിംഗ് പിസിക്ക് വേണ്ടിയുള്ള വിലകൂടിയ SMPSകൾ വലുപ്പ വ്യത്യാസം ഉണ്ടാകാറുണ്ട്.അത്തരം കൾക്ക് 5000 രൂപക്ക് മുകളിൽ വിലയുള്ളതിനാൽ ഈ ആവശ്യത്തിന് ഉപയോഗിക്കാൻ പറ്റില്ല.)
സബിലേക്കുള്ള ഔടിയോ കണക്ഷൻ അബ്ലിഫെയരിൽനിന്ന് സ്പീക്കറിലേക്കുള്ള കണക്ഷനിൽ നിന്ന് തന്നെയല്ലേ കൊടുക്കുന്നത,SMBS ഇൽനിന്ന് സബ് വൂഫാരിലേക് നേരെ പവർ കൊടുക്കാൻ പറ്റില്ലേ
I=Power/Voltage =500÷12 =41.66 500 വാട്സ് പൂർണ്ണമായി ലഭിക്കണമെങ്കിൽ മിനിമം 40 ആമ്പിയർ എങ്കിലും വേണ്ടി വരും.20 ആമ്പിയർ കൊടുത്താൽ പകുതി പവർ ലഭിക്കും.സാധാരണ കാറുകളിലേയും മറ്റും ബാറ്ററികൾ 35 ആമ്പിയർ മുതലാണ് തുടങ്ങുന്നത്.
വില കുറഞ്ഞ SMPS ൽ 18 മുതൽ 20 വരെ ലഭിക്കും. 500 വാട്സിനു മുകളിൽ ഉള്ള SMPS ആണെങ്കിൽ 20 ആംപിയറിന് മുകളിൽ ലഭിക്കും.. 20 ആംപിയർ ഉള്ള smps ആണെങ്കിൽ 250 വാട്സിനടുത്ത് മാക്സിമം പവർ ലഭിക്കും.
12-0-12. 5 Amps. Transformer kayyil unde.. High power subwoofer use cheyyanamengil 27-0-27 venamello.. 12-0-12 to 27-0-27 5amps SMPS use cheyyunnath alle nallath
വീട്ടിലേക്ക് ആണെങ്കിൽ 27-0-27ന്റെ ട്രാൻസ്‌ഫോർമർ പവർ സപ്ലൈ ആണ് നല്ലത്. 12V സപ്ലൈ മാത്രം ഉള്ള വാഹനങ്ങളിൽ ഉപയോഗിക്കേണ്ടി വരുമ്പോഴാണ് ഇത്തരം കൺവെർട്ടറുകൾ ഉപയോഗിക്കാറുള്ളത്.
ഞാൻ ജെ.ബി.എല്ലിന്റെ (ഏകദേശം 450വാട്സിനടുത്ത് വരുന്ന) സബ് ആണ് ടെസ്റ്റ് ചെയ്തത്.അതിന് താങ്കൾ പറഞ്ഞ പ്രശ്നമില്ല.അതേസമയം എസ.എം.പി.എസിൽ നിന്നും വരുന്ന ഔട്ട്പുട്ട് കറന്റിനെക്കാൾ കൂടുതൽ വാട്ടേജ് വരുന്ന സബ് ആണെങ്കിൽ താങ്കൾ പറഞ്ഞ പ്രശനം വരും.അപ്പോൾ പരമാവധി വാട്ടേജ് കൂടിയ എസ.എം.പി.എസ ഉപയോഗിക്കേണ്ടി വരും.
Great sir...ഏതൊരു സാധാരണക്കാരനും മനസിലാകുന്ന രീതിയിൽ അവതരിവിച്ചതിനു. thank you.
Thanks..
നല്ല അവതരണം മികച്ച വീഡിയോ
❤️❤️❤️ , ഇലക്ട്രോണിക് ഒരു പാട് ഇഷ്ട്ടമാണ് eghane ഒക്കെ പഠിക്കാൻ അവസരം tharunnathinu ഒരുപാടു താങ്ക്സ് 🔥🔥🔥👍
കൊള്ളാം bro നിങ്ങടെ എല്ലാം video യും ഇഷ്ടം ആണ്.. നിങ്ങൾ എന്ത് video ഇട്ടാലും ഞാൻ കാണും എല്ലാ video യും നിലവാരം പുലർത്തുന്നുണ്ട്
Thanks.
Avatharanam Nannaayittundu... 👍👍👍
ഞാൻ പലപ്പോഴും ആലോചിച്ചതാ 🥰🥰
Valare nalla arivanu thannathu
Sir..computer smps kond poineer 007 ic ulla amp board nalla perfoamancil work cheyumoo?? 007 ic boardil maximum ethra inch woofer kodukaamm.nalla perfomance kitan?
suitable for long term operation? it's consists half wave rectification.
Bro ആ smps ൽ നിന്നും എടുത്ത 12v supply നേരിട്ട് subwoofer amp ലേക്ക് കൊടുത്തു. അത് വരെ ഓക്കേ. പിന്നെ stereo യിലേക്കുള്ള supply എവിടെ നിന്നാ എടുത്തത്. അവിടെ ക്ലിയർ ആയില്ല.
സംഭവം ശരി തന്നെ, പക്ഷേ Bass tube, sub amplifier ഇവയെല്ലാം ചെറിയ വോളിയത്തിൽ ഇട്ട് വർക്ക് ചെയ്യിപ്പിക്കാം, 'volume increase ചെയ്താൽ smps cutt off ആകും,, ഇത് ആവർത്തിച്ചൽ smps Burn ആവാനും ചാൻസ് ഉണ്ട് (അനുഭവസ്ഥൻ)
വാട്ട്സ് കറക്ട് ആണെങ്കിൽ പ്രോബ്ലം വരില്ല..
Enikum same problem nd volume kootumpo power supply off aakm. Amplifer nn sub l oot pokunne wire inte cage koorchapo seenila off aakunila cage kooti edmpol aanu egne sambavikunne ithinn ntha solution power koodiya smps vere medikankano
SMPS 450W above cut off avum
Thank you🙏
12v 30a power sply undakitharumo
AC supply Isolation ഉണ്ടാകുമോ?!
👌👌👌👌👌👌👌 amazing
Smps use chaithu 9 inch android car sterio work cheyyikkan pattumo
പറ്റും.. വോൾട്ടേജ് വളരെ ശ്രദ്ധിച്ച് പോളാരിറ്റി മാറാതെ കൊടുക്കണം.
Single yellow 12 v wire il ethra ampior kittum
Ente sub Pioneer 1200 aanu
Smps nte full yellow and black wire onnich ampil kodukkano
In built Amplifier 200 w ullu
ഒന്നിച്ച് കൊടുക്കുന്നതാണ് നല്ലത്. സിംഗിൾ വയർ കുറഞ്ഞ ആമ്പിയർ ആവശ്യമായ ഹാർഡ് ഡിസ്ക് പോലുള്ള ഉപകരണങ്ങൾക്ക് വേണ്ടി ഉള്ളതാണ്. എന്നാൽ അത് നല്ല ആമ്പിയർ ആവശ്യമുള്ള ആപ്ലിഫയറിലേക്ക് കൊടുക്കുമ്പോൾ മതിയാകില്ല. ആമ്പിന് ആവശ്യമുള്ള കറന്റ് ചെറിയ വയറിലൂടെ എത്തില്ല. അത് കൊണ്ട് എല്ലാ 12v ഉം യോജിപ്പിക്കുക. അല്ലെങ്കിൽ ഗേജ് കുറഞ്ഞ നല്ല കട്ടിയുള്ള വയർ സോൾഡർ ചെയ്തു പുറത്തെടുക്കുക.
എനിക്കിതിൽ വിശ്വാസം ഇല്ല കാരണം ഞാൻ ആദ്യം ഉപയോഗിച്ചത് കമ്പ്യൂട്ടർ പവർ സപ്ലൈ ആണ് ബട്ട് എനിക്ക്. അതിൽ ഔട്ട് തരുന്ന bass kuzappamillayinnu പക്ഷെ ലെവൽ അധികം കേറ്റാൻ പറ്റില്ല അതുകാരണം ഇപ്പൊ ഒരു ട്രാൻസ്‌ഫോർമർ vagichu. പക്ഷെ ഞാൻ കൊടുത്തത് 12 volt to 24+ 0 24- ayirunnu athukond ano ennariyilla.. athepole adhyam nalla bass edukkumbol cut off akumayirunnu. Ente abiprayam enthu kondu smps upayogikksthirikkunnathayirikkum kurachu koodi nallath. Njan ente oru abiprayam parajenne ullu tettanrnkil shemikkanam
Bro..താങ്കൾ ഉപയോഗിച്ച സബ് എത്ര വാട്സിന്റേതായിരുന്നു?എസ്.എം.പി.എസ് എത്ര ആമ്പിയർ ആയിരുന്നു?12 വോൾട്ട് ഔട്ടിൽ നിന്നും വരുന്ന എല്ലാ വയറുകളും യോജിപ്പിച്ചാണോ കൊടുത്തത്?
@@infozonemalayalam6189 200 watts subwoofer smps or 10a undayirunnu. Ake 2wire eduthullu 12voltil ninnu
Bro..200 വാട്സ് ലഭിക്കണമെങ്കിൽ 16 ആമ്പിയർ ഔട്പുട്ട് നൽകുന്ന എസ്.എം.പി.എസ് വേണം.
താങ്കൾ കമ്പ്യൂട്ടർ എസ്.എം.പി.എസാണുപയോഗിച്ചതെങ്കിൽ 12 വോൾട്ട് ഔട്ട് നൽകുന്ന എല്ലാ വയറുകളും ഒന്നിച്ച് ചേർത്ത് എടുക്കണം.
ഔട്ട് പുട്ട് വയറിന്റെ കനം കുറഞ്ഞാൽ ആമ്പിയർ പൂർണ്ണമായും ലഭിക്കില്ല.
Cumputer smps ill ninnum 12v Ethara ampir kittum ennu parayamoh
SMPS green wire gnd I'll ahno kodukande.... Ithille blue wire I'll ahno kodukunne
12v 20A power supply aanegil ethra watts subwoofer vare nalla reethikki work aakum??
Ithupolathy Rand smps orumich connect chytha car amp work cheyyippichal yenthelum problem undo..?
ഉണ്ടാകാൻ സാധ്യതയുണ്ട്.
ഞാൻ വീട്ടിൽ ഉപയോഗിക്കുന്ന കാർസ്റ്റീരിയോവിന് ഉപയോഗിക്കുന്നത് 12v 40 AMP SMPS ആണ് സ്റ്റീരിയോ സൗണ്ട് കൂട്ടുമ്പോൾ കട്ടാവുന്നു
ഗുഡ്
Super..
Bro I hv one smps LG, ITS NOT WORKING ON CAR SUB AMP..... ITS CUT OFF WHILE ON AMP????
Ee same set up use cheyth oru wiper motor continues aayi use cheyyaan pattumo
ചേട്ടാ..12v smps ൽ നിന്ന് നമുക്ക് തന്നെ അതിനെ dual supply ആക്കി മാറ്റാൻ പറ്റുമോ. അതിനെക്കുറിച് ഒരു വീഡിയോ ചെയ്യാമോ. Plz🙏
Nte kayil oru amb und 350 wat aanu ath smpsil upayokikkan pattuvo
Car sterero / റേഡിയോ യും ഇപ്രകാരം ഈ smps ൽ work ചെയ്യിക്കാൻ പറ്റുമോ? വീട്ടിൽ വെച്ചുള്ള ഉപയോഗത്തിന്?
👍👍👍cheriya circuits discribe cheyyamo
Connecter ന്റെ പേര് എന്താണ്
Sony explod 1000 w ഇതു വച്ചു പ്രവർത്തിപ്പിക്കാൻ പറ്റുമോ
എന്റെ കയ്യില്‍ ഒരു car tyre inflator ഉണ്ട്, 12v, 10amp, 120W ആണ് specification, car cigarette lighter pin ഉപയോഗിച്ച് work ചെയ്യുന്നത്, ഇത് ഉപയോഗിച്ച് work ചെയ്യിക്കാന്‍ പറ്റുമോ ac supply ഇല്‍
Green wire evide kodkkanam bordil
How to remove short circuit protection
Eniku orennam cheyuthu thRumo
Car sub work cheyyan nall Ampere vende illel volume koodumbol jar cheyyille
Thanks
30A car amplifirr ithil work cheyyo
വർക്ക് ചെയ്യും. പക്ഷെ 30A കാർ ആംപ്ലിഫയർ പൂർണ്ണമായ ഔട്ട് പുട്ട് കിട്ടില്ല. 30 A കാർ ആംപ്ലിഫയർ 360വാട്സ് ഔട്ട് നൽകും. 20 ആമ്പിയർ പവർ സപ്ലൈ ആണെങ്കിൽ 240 വാട്സ് ഔട്ട് ലഭിക്കും.
Ente kayille assembled amplifier unde 5.1 ch .but sub jbl 1200watts anu pakshea power kittunilla. Thangal parnjathu polea sub ampillekulla audio in engane assembled amplifierille ninum kodukan pattukka...plz reply..
താങ്കളുടെ കയ്യിലുള്ള സബ് ആമ്പ്ലിഫയറിൽ ഏതൊക്കെ ഇൻ പുട്ട് കണക്റ്റിവിറ്റികളാണുള്ളത്?5.1 ആമ്പ്ലിഫയറിൽ ഇൻപുട്ടായി കൊടുക്കുന്ന ബേസ് എടുത്ത് ജെ.ബി.എൽ ആമ്പ്ലിഫയറിൽ കൊടുത്ത് നോക്കിയോ?
ഇത് വെച്ച് 12volt battery ചാർജ് ചെയ്യാൻ പറ്റില്ലേ അപ്പോൾ വോൾട്ട് അഡ്ജസ്റ്റ് എങ്ങനെ ചെയ്യും അതിന്ടെ video ഇടണം
Car stereo, amplifier, bass tube എല്ലാം ഒരു smps പ്രവർത്തിക്കാൻ എത്ര ampere output വേണം?
1200 watt nte bass tube ആണ്.
1200 വാട്ട്സ് 12 വോൾട്ടിൽ മുഴുവനായി ലഭിക്കണമെങ്കിൽ 100 ആമ്പിയർ വേണം.പല ബാസ് ട്യൂബുകളും 1000 വാട്സിന്റെ മേലെ രേഖപ്പെടുത്തിയിട്ടുണ്ടാകാമെങ്കിലും അത്രയൊന്നും ഔട്ട്പുട്ട് ഉണ്ടാകാറില്ല.
@@infozonemalayalam6189 200 watt bass tube, car stereo, amplifier ആണെങ്കിൽ എത്ര ampere വേണം?
Phn number?
ഏകദേശം 18 മുതൽ 25 ആംപിയർ വരെ മതിയാകും.20 ആംപിയർ ആണെങ്കിലും കുഴപ്പമില്ലാതെ പ്രവർത്തിക്കും.
Car stereo & subwoofer / amp, ഒരേ സമയം ഈ SMPS ബോർഡിൽ ഉപയോഗിക്കാൻ പറ്റുമോ?
ആകെ എത്രയാകുമെന്ന് വാട്സ് കണക്ക് കൂട്ടി അതിനനുസരിച്ച് ഉപയോഗിക്കാം..2ഉം കൂടിയാൽ smps ന്റെ പവർ ഷെയര് ചെയ്യപ്പെടും.
❤❤
Ithu vachu tpa class d amplifier board power cheyth nalla quality il use cheyyan pattumo
TPA 3116 ആണോ..
@@infozonemalayalam6189 athey
TPA3116 ഐസി 18 മുതൽ 24 വരെയാണ് നല്ല പവർ ഇൻപുട്ടെങ്കിലും 12 വോൾട്ടിൽ പ്രവർത്തിപ്പിക്കാനാകും. 12 വോൾട്ട് കൊടുത്ത് പ്രവർത്തിപ്പിക്കുമ്പോൾ TPA 3116ന്റെ പവർ ഔട്ട് പൂർണ്ണമായി കിട്ടില്ല.
@@infozonemalayalam6189 ok bro yenteyil oru 12v 35amp smps undu athu ithinu suite akumo yennu ariyan vendi ayirunu
Ok.. 12V 35A എന്നത് നല്ലൊരു പവർ സപ്ലൈ ആണ്. 400 വാട്സിനു മുകളിൽ ഔട്ട്പുട്ട് പവർ ഉള്ള കാർ ആമ്പുകൾ പ്രവർത്തിപ്പിക്കാനാകും.
Can i connect normal 2.1 subwoofer in car
കാറിൽ കണക്ട് ചെയ്യണമെങ്കിൽ 2.1 സിസ്റ്റം 12 വോൾട്ട് DC യിൽ പ്രവർത്തിക്കുന്നതാണോയെന്ന് ഉറപ്പ് വരുത്തണം. കാറിൽ 12 വോൾട്ട് DC ഔട്ടാണ് ലഭിക്കുക. താങ്കൾ ഉപയോഗിക്കുന്ന സിസ്റ്റം 24 വോൾട്ട് DC ആണെങ്കിൽ 12 വോൾട്ടിനെ 24 വോൾട്ട് ആക്കി മാറ്റുന്ന സംവിധാനം ഒരുക്കണം. കാറിൽ സാധാരണയായി മുന്നിൽ രണ്ട് ചാനലുകളും പുറകിൽ 2 ചാനലുകളുമായി മൊത്തം 4 ചാനലുകളാണ് സാധാരണ ഉണ്ടാകാറുള്ളത്.സബ്ബ് ഉണ്ടെങ്കിൽ അതും.അതിന്റെ ഒരു ഫീൽ 2.1 സിസ്റ്റത്തിൽ നിന്ന് കിട്ടില്ല.
ഒക്കെ താങ്ക്യൂ.. ഇതിൽ 12 വോൾട്ട് ആംപ്ലിഫയർ ആണ് പക്ഷേ അതിലേക്ക് ഉള്ള പവർ പവർ സപ്ലൈ 2 amps ആണ്. കാർ ബാറ്ററി amp 40 anu.amps കൂടിയാൽ വല്ല കുഴപ്പവും ഉണ്ടാവുമോ
@@sajuvarghese9157 illa.board aavasyamulla aamps maatram edukkum
Ampiar anghane ariyan pattum?
12V 600 W
Ennu maathram kaanunnullu smps
I = P/V, So I = 600/12=50A
Sir sthalam kannurano
കിടുവെയ്
എനിക്ക് ഇതുപോലൊരു രണ്ടര സെറ്റ് ചെയ്തു തരുമോ എങ്ങനെ ബന്ധപ്പെടേണ്ടത് ഒന്ന് അറിയിക്കണേ
Smps set ആയി.... പക്ഷേ connect ചെയ്യുമ്പോൾ smps ഓഫ് ആയി പോകുന്നു.... എന്തായിരിക്കും കാരണം..??
Computer Smps il ninnum maximum eathra ampere kittum?
എൻ്റെ കയിൽ JBL1200 w(300 w RMS) ഉള്ള Subwoofer ഉണ്ട് ഇതിന് Jbl ൻ്റെ തന്നെ AMP വാങ്ങിയാൽ Computer SMPS ൽ നിന്ന് work ചെയ്യിക്കുവാൻ പറ്റുമോ?
വീട്ടിൽ ഉപയോഗിക്കാൻ ട്രാൻസ്ഫോർമർ ഉപയോഗിച്ച് ഉണ്ടാക്കുന്ന പവർ സപ്ലൈ തന്നെയാണ് നല്ലത്. അത് കൊണ്ട് വീട്ടിലേക്ക് ആണെങ്കിൽ അത്തരം ആമ്പുകൾ വാങ്ങുന്നതാണ് നല്ലത്. നമ്മുടെ കയ്യിൽ നിലവിൽ ഒരു കാർ ആമ്പ്ലിഫയർ ഉണ്ടെങ്കിൽ താൽക്കാലിക പവർ സംവിധാനം എന്ന നിലയിൽ കമ്പ്യൂട്ടർ smps ഉപയോഗിക്കാം. പക്ഷെ കാർ ആമ്പുകൾ 12 വോൾട്ട് സപ്ലൈ ഉപയോഗിച്ച് ഹൈ വാട്സ് ഔട്ട് നൽകുന്നവയാണ്. അത് ഡിസൈൻ ചെയ്തിരിക്കുന്നത് 30 ആമ്പിയറിനു മുകളിൽ പവർ നൽകാൻ ശേഷിയുള്ള കാർ പവർ സപ്ലൈ മുന്നിൽ കണ്ടാണ്. എന്നാൽ വീടുകളിൽ ഉപയോഗിക്കുന്ന ആമ്പുകൾ മിക്കവയും വോൾട്ടേജ് കൂട്ടി ആമ്പിയർ കുറച്ച് പവർ കൂടുതൽ നൽകുന്ന വിധത്തിൽ ഉള്ളവ ആയിരിക്കും. ഞാൻ JBL ന്റെ GT സീരീസിൽ പെട്ട 12 ഇഞ്ച് 300 വാട്സ് സബ്ബ് കമ്പ്യൂട്ടർ smps ഉപയോഗിച്ച് 4 വർഷങ്ങളായി ഉപയോഗിക്കുന്നു. ഫുൾ പവർ ലഭിക്കണമെങ്കിൽ ഇതിന് കമ്പ്യൂട്ടർ smps മതിയാകില്ല. പക്ഷെ ഫുൾ സൗണ്ടിൽ ഇത് പ്രവർത്തിപ്പിച്ചാൽ മുറിയിലെ പല സാധനങ്ങളും തകർന്ന് പോകും. അത് കൊണ്ട് ഇപ്പോൾ ലഭിക്കുന്ന സൗണ്ട് ഔട്ടിൽ smps ഒകെയാണ്..
@@infozonemalayalam6189 thanks for the information
@@infozonemalayalam6189 ആ smps എത്ര ampere ഉണ്ട് bro
ഇത് 12v ബാറ്ററി ചാർജ് ചെയ്യാൻ ഉപയോഗിച്ച് കൂടെ?
പറ്റും എന്ന് 100 ശതമാനം ഉറപ്പ് പറയാൻ സാധിക്കില്ല. കാരണം 12 v ബാറ്ററി ചാർജ്ജ് ചെയ്യാൻ ബാറ്ററിയിലേക്ക് 12v കൊടുത്താൽ പോരാ. മാത്രമല്ല ചാർജ്ജിങ്ങ് നിയന്ത്രിക്കാനുള്ള സർക്യൂട്ടും മറ്റും ആവശ്യമായി വരും..
Bro nalla oru amplifier board varunne 27-0-27 volt thott mukalilek alle.apol aa board ithil ninn kodukmbol veendum oru step up smps vende
ഇത് 12 വോൾട്ട് DC യിൽ പ്രവർത്തിക്കുന്ന ബോർഡുകളിൽ മാത്രമെ പറ്റുകയുള്ളൂ. 27-0-27 നൊക്കെ ട്രാൻസ്ഫോർമർ ഉപയോഗിച്ചുള്ള പവർ സപ്ലൈ തന്നെയാണ് നല്ലത്.
ഞാൻ കമ്പ്യൂട്ടർ smpsനെ കുറിച്ചു ഒരു repair video ചെയ്തട്ടുഉണ്ട്....ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ.....
Ok..
Boss car amplifier veettil vechal nalla clarity. Bass kittumo......12 v computer smps vazhii plz replay
പറ്റും. ഓഡിയോ capacitor വച്ചാൽ കിടു ആയിരിക്കും. (Rs3000)
Ithu evide medikan kittum
ഈ ആമ്പിയർ വെച്ചു എങ്ങനെ വാട്‌സ് കണക്കാക്കുന്നത്
How to check smps AH
bro nte kail 12"ull bass tube aanu irikunath.peak power out put 4800 watts anu koduthirikunath.. power handling 350RMS ithinu ethra amp anu varunnath enn ariyumo?
30ah
ചേട്ടാ smps 200w ആണ് അത് എത്ര ആംപിയർ ഉണ്ടാകും??
12V ഡിസിയിൽ 200 W മുഴുവൻ ലഭിക്കുന്ന SMPS ആണ് ഉദ്ദേശിച്ചതെങ്കിൽ 16 ആമ്പിയറിനു മുകളിൽ കൈകാര്യം ചെയ്യാനാകും. .
Boss these kind of adaptors not pure DC electricity supply.
ഒന്ന് വ്യക്തമാക്കൂ..
@@infozonemalayalam6189 Amp not pure. So u can hear disturbance noice
അത് ശരിയാണ്. പക്ഷെ 12v dc ഹൈ ആമ്പിയർ കാർ ബാറ്ററിക്കായി ഡിസൈൻ ചെയ്യപ്പെട്ട ഒരു ആംപ്ലിഫയറിനെ ട്രാൻസ്‌ഫോർമർ വെച്ചു റൺ ചെയ്യിക്കുക എന്നത് ചിലവെറിയതാണ്. 15 ആമ്പിയറിനു മുകളിലുള്ള ട്രാൻസ്‌ഫോർമറിനു അത്യാവശ്യം നല്ല വില വരും. ഒരു സമാന്തര സോഴ്സ് എന്ന നിലയിൽ ഇത് ഉപയോഗിക്കാം. മാത്രമല്ല എല്ലാ സിസ്റ്റത്തിലും നോയിസ് വരണമെന്നില്ല. എന്റെ അനുഭവത്തിൽ നോയിസ് വന്നിട്ടില്ല. പക്ഷെ ഫ്രീക്വൻസി പ്രശ്നങ്ങൾ കാരണം നോയിസ് വരാൻ സാധ്യതയുമുണ്ട്. എന്നാലും പല ഉയർന്ന ബ്രാൻഡ് ഓഡിയോ കമ്പനികളും ഇപ്പോൾ വിവിധ കാരണങ്ങളാൽ SMPS ഉപയോഗിക്കുന്നുണ്ട്. കൃത്യമായി രൂപകൽപ്പന ചെയ്യപ്പെട്ട SMPS ആണെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകില്ല.
@@infozonemalayalam6189 bro if don't mind, reply to me via wattsapp, then we could explain in more details & beyond.... 9895 6870 36 my pH no
60A,750W power supply amzonil unduo.
ആമസോണിൽ കണ്ടിട്ടുണ്ട്.
Hi
ഈ smps ൽ നിന്നും 12v എത്ര ampere കിട്ടും. അത് ഈ വീഡിയോയിൽ പറയുന്നില്ലല്ലോ. എന്റെ കയ്യിലുള്ളത് sony ന്റെ amplifier ആണ്. അതിൽ 12v 20a ആണ് കൊടുത്തിട്ടുള്ളത്. എന്റെ കയ്യിലും smps ഉണ്ട്. പക്ഷെ എത്ര amp കിട്ടും എന്ന് അറിയില്ല.
I = Power (watts) /Volt (12)
ഓരോ തവണ ഓഫ് ആകുമ്പോൾ സെറ്റിങ് മാറുമോ?
Yes athinnu battery vekkanam
12 volt il 15A kittind ath sadha subwoofer board il connect cheyyan petto?
12V സബ് ആണോ?എത്ര വാട്സ് ആണ്?
12 volt 50 Ampire medikan kitto
Engane upayogichal enthenkilum presnam undakumo
വോൾട്ടും ആമ്പിയറും കറക്റ്റാണെങ്കിൽ പ്രശ്നമൊന്നുമില്ല.
Thank u
350rms kittunna subwoofer board nu computer power supply (12v 30 amp) kodukkamo? Reply plz..
30 ആംപിയർ കൃത്യമായ ഔട്ട് ലഭിക്കുമെങ്കിൽ 350 വാട്സ് പൂർണ്ണമായും ലഭിക്കും.
( സാധാരണ കാർ ബാറ്ററികൾ 35 ആംപിയർ മുതലാണ് വരുന്നത്.)
12 volt 5 Amp inte oru DC adapter use chaithaal pore
No..ഈ ആമ്പ്ലിഫയർ സുഗമമായി പ്രവർത്തിക്കണമെങ്കിൽ മിനിമം 15 ആമ്പിയർ എങ്കിലും വേണം.15 ആമ്പിയർ 12 വോൾട്ട് അഡാപ്റ്ററിന് എസ്.എം.പി.എസിനേക്കാൾ വില വരും.
How many amps will get from smps?
450 വാട്ട് മുതൽ ഉള്ള എസ്.എം.പി.എസ് ആണെങ്കിൽ 15 ആമ്പിയറിനു മുകളിൽ ലഭിക്കും.12 വോൾട്ട് വരുന്ന എല്ലാ വയറുകളും കൂട്ടി യോജിപ്പിക്കുകയും ഔട്ട്പുട്ടിൽ നല്ല ഗേജ് ഉള്ള വയർ ഉപയോഗിക്കുകയും വേണം.
40 /50 amps ulla smps amplifier il connect cheyyunnath kond enthengilum prsnm ondakumo
വോൾട്ടേജ് കൃത്യമാണെങ്കിൽ കുഴപ്പമില്ല.
@@infozonemalayalam6189 Heating problem ഉണ്ടാവുമോ?
Correct kitaan എന്താ cheyya
12വോൾട്ടിൽ 30ആമ്പിയർ ലഭിക്കുന്ന 12V DC പവർ സപ്ലൈ വാങ്ങിയാൽ മതി. 12V 30A SMPS കൾ വാങ്ങാൻ കിട്ടും. 2000 മുതൽ 2500 രൂപ വരെ വില വരാം..
30A kittathe work cheythaal enthelum prblm ndo smps / car ampli
ഫുൾ വോള്യം ഇടാതെ പകുതിയാക്കി താഴ്ത്തി വർക്ക് ചെയ്യിക്കാം. വോള്യം താഴ്ത്തുമ്പോൾ ആംപ്ലിഫയർ എടുക്കുന്ന പവർ കുറയും.
@@infozonemalayalam6189 chinese company 12v 30A power സപ്ലൈ vngiyaal enthelum problm ndo
ആമ്പിയർ കറക്ടാണെങ്കിൽ 360 വാട്സ് വരെ ഔട്ട്‌പുട്ട് ലഭിക്കും.
speaker mathram use cheyyan ethra ampear venam please 🙏 reply
Car stero minimam 10 ampear
Ente 1200 watts sub aanu.... dc amplifire.. asembled aanu.. enik ith vtl set cheyyanam athinu smps ethra ampire ullath venam
RMPS Watts എത്രയാണ്?
@@infozonemalayalam6189 ath entha manasilayilla
മിക്ക ആംപ്ലിഫയറുകളിലും 1200 വാട്സ് എന്നൊക്ക എഴുതിക്കാണുമെങ്കിലും RMPS വാട്ട്സ് ആണ് കൃത്യമായ വാട്ടേജ്.. അത് ചിലപ്പോൾ 500ൽ താഴെയായിരിക്കും. ഇനി താങ്കൾ പറയുന്നത് പോലെ 1200 വാട്സ് 12 വോൾട്ടിൽ ലഭിക്കുന്ന ആംപ്ലിഫയർ ആണെങ്കിൽ 100 ആംപിയറിനടുത്ത പവർ സപ്ലൈ വേണ്ടി വരും..
1200 വാട്സ് ഔട്ട്പുട്ട് ഉണ്ടാകാൻ സാധ്യത ഇല്ല.
@@infozonemalayalam6189 10 ampire ullu
@@infozonemalayalam6189 ith njn vandiyil vechirunnathanu
Very good haha
Smps 12V എത്ര ആംബിയർ കിട്ടും
എസ്.എം.പി.എസിന്റെ വാട്ടേജിനനുസരിച്ച് വ്യത്യാസപ്പെടാം.Computer SMPS 15 to 35 AMP വരെ ലഭിക്കും.
Ith etra ampere kittum
ഓരോ SMPS ന് മുകളിലും ആമ്പിയർ രേഖപ്പെടുത്തിയിരിക്കും. 15 ആമ്പിയറിനു മുകളിൽ ലഭിക്കും.
ചേട്ടാ എല്ലാ SMPS ും ഒരേ വലുപ്പമാണോ?...?? Please Reply....
കമ്പ്യൂട്ടർ SMPSനെയാണുദ്ദേശിക്കുന്നതെങ്കിൽ സാധാരണ ഗതിയിൽ ഒരേ വലുപ്പമായിരിക്കും ഉണ്ടാവുക.
(ഗെയിമിംഗ് പിസിക്ക് വേണ്ടിയുള്ള വിലകൂടിയ SMPSകൾ വലുപ്പ വ്യത്യാസം ഉണ്ടാകാറുണ്ട്.അത്തരം കൾക്ക് 5000 രൂപക്ക് മുകളിൽ വിലയുള്ളതിനാൽ ഈ ആവശ്യത്തിന് ഉപയോഗിക്കാൻ പറ്റില്ല.)
@@infozonemalayalam6189 ok thanq bro...
11Volt കിട്ടുന്നുള്ളു athentha
Jbl, amplifier ethra rate?
Sound kerumbol off aavum
Use Car Audio Capacitors
Bro +12 0 -12 എങ്ങനാ എടുക്കുനെ റിപ്ലൈ പ്ലീസ്
ഡ്യുവൽ സപ്ലൈ കിട്ടാൻ ട്രാൻസ്‌ഫോർമർ ആണ് നല്ലത്.
Car aircondition work chayamo
ഇല്ല..കാർ എസി പൂർണ്ണമായി പ്രവർത്തിപ്പിക്കാൻ മിനിമം 3000 വാട്ട്സ് പവറെങ്കിലും വേണം..
സബിലേക്കുള്ള ഔടിയോ കണക്ഷൻ അബ്ലിഫെയരിൽനിന്ന് സ്പീക്കറിലേക്കുള്ള കണക്ഷനിൽ നിന്ന് തന്നെയല്ലേ കൊടുക്കുന്നത,SMBS ഇൽനിന്ന് സബ് വൂഫാരിലേക് നേരെ പവർ കൊടുക്കാൻ പറ്റില്ലേ
500 w amplefrinu atra ampeyar vanam
I=Power/Voltage
=500÷12
=41.66
500 വാട്സ് പൂർണ്ണമായി ലഭിക്കണമെങ്കിൽ മിനിമം 40 ആമ്പിയർ എങ്കിലും വേണ്ടി വരും.20 ആമ്പിയർ കൊടുത്താൽ പകുതി പവർ ലഭിക്കും.സാധാരണ കാറുകളിലേയും മറ്റും ബാറ്ററികൾ 35 ആമ്പിയർ മുതലാണ് തുടങ്ങുന്നത്.
@@infozonemalayalam6189 ആക്ടിവ പോലെയുള്ള ബാറ്ററി എത്ര ആമ്പിയർ ആണ്
I am Electronics Diploma. SMPS power supply indoor purpose ന് പറ്റിയല്ല കാരണം 90% ഷോക്കടിക്കാൻ സാദ്ധ്യതയുണ്ട്
അപ്പോൾ കമ്പ്യൂട്രിൽ നിന്ന് അടി (cpu)കിട്ടില്ലേ
Volt 12 , Ampere ethra aanu
ചിലത് 18 amp, ചിലത് 24 amp വരും... Depends on price.
എത്ര ആമ്പിയർ ലഭിക്കും എത്ര വാട്ട്സ് ഉള്ള സബ് വരെ കൊടുക്കാം...
വില കുറഞ്ഞ SMPS ൽ 18 മുതൽ 20 വരെ ലഭിക്കും. 500 വാട്സിനു മുകളിൽ ഉള്ള SMPS ആണെങ്കിൽ 20 ആംപിയറിന് മുകളിൽ ലഭിക്കും..
20 ആംപിയർ ഉള്ള smps ആണെങ്കിൽ 250 വാട്സിനടുത്ത് മാക്സിമം പവർ ലഭിക്കും.
എനിക്ക് ഈ ഒരെണ്ണം വേണം എത്രയാവും
12volt ok , but amp?
അത്യാവശ്യം നല്ല ആമ്പിയർ ഔട്ട്പുട്ടായി ലഭിക്കുന്നുണ്ട്.
SMPS eathra Amp output nelkum paramavathi..??
Local കമ്പ്യൂട്ടർ SMPS ഉപയോഗിച്ചാൽ 12v, എത്ര amp കിട്ടും bro
ഏകദേശം 250 മുതൽ 300 വാട്ട്സ് വരെ കിട്ടും..
ഏകദേശം 250 മുതൽ 300 വാട്ട്സ് വരെ കിട്ടും..
Volume കൂടിയാൽ smps നിന്ന് കത്തും...🔥🔥🔥😐😐
❤️💙💜💚❤️💙❤️💚❤️💜💙
ഏർത്ത് കണക്ഷൻ ശരിയല്ലെങ്കിൽ ചെറിയ ഷോക്ക് ഉണ്ടാകും...
ഇതിന്റെ ആംപിയർ എത്രയാണ്
ഏത്ര ആംപിഎയര്‍ കിട്ടും
12-0-12. 5 Amps. Transformer kayyil unde..
High power subwoofer use cheyyanamengil 27-0-27 venamello..
12-0-12 to 27-0-27 5amps SMPS use cheyyunnath alle nallath
വീട്ടിലേക്ക് ആണെങ്കിൽ 27-0-27ന്റെ ട്രാൻസ്‌ഫോർമർ പവർ സപ്ലൈ ആണ് നല്ലത്.
12V സപ്ലൈ മാത്രം ഉള്ള വാഹനങ്ങളിൽ ഉപയോഗിക്കേണ്ടി വരുമ്പോഴാണ് ഇത്തരം കൺവെർട്ടറുകൾ ഉപയോഗിക്കാറുള്ളത്.
@@infozonemalayalam6189 12-0-12(5amp) transformer nte out il 27-0-27( 5 amp) SMPS koduthal mathioo..
Means DC coverter 12-0 to 27-0-27 smps
കാർ ആമ്പ്ലിഫയർ വീട്ടിൽ ഉപയോഗിക്കാൻ വേണ്ടിയാണോ
ചോദിച്ചത് വ്യക്തമായിട്ടില്ല..
Ente kayyil 12-0-12 5 Amp transformer unde..
Ee transformer use cheyth 27-0-27 volt akki uyarthan pattuvo
നല്ല പവർ ഉള്ള ബാസ്സ് വരുമ്പോൾ smps ഓഫ് ആവും
എത്ര output ampere ഉള്ള smps ആണ്? Watt എത്ര ഉണ്ട്?