അരി പൊടി ഒണ്ടോ ✅എങ്കിൽ Kurkure വീട്ടില്‍ ഉണ്ടാക്കാം 🔥| HOMEMADE KURKURE RECIPE

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ •

  • @snp-zya
    @snp-zya 4 роки тому +2032

    യാ മോനേ കൊള്ളാലോ
    ഇപ്പോഴാ ചാനൽ കാണുന്നത്
    പൊളി റെസിപി 😋❤️

  • @BonappetitHari
    @BonappetitHari  4 роки тому +420

    joysharing app link remove akki karanam athil bug undenn kurach subscribers paranju 👍😊
    follow me on instagram - instagram.com/bonappetit_hari/

    • @sajnasudheer6788
      @sajnasudheer6788 4 роки тому +5

      Hari

    • @shanuvenchempu8842
      @shanuvenchempu8842 4 роки тому +3

      Hi

    • @madwiz0
      @madwiz0 4 роки тому +1

      Link correct aayilla

    • @Astralcompletion
      @Astralcompletion 4 роки тому +9

      എല്ലാ ഭക്ഷണവും ചെലവ് കുറഞ്ഞു ഈസി ആയി വീഡിയോ ചെയ്യുന്ന ഹരി ചേട്ടന് എന്റെ applause

    • @Shuhaid-
      @Shuhaid- 4 роки тому +2

      Hari bro sorry

  • @muhammadrazeen2191
    @muhammadrazeen2191 4 роки тому +5901

    10 രൂപയുടെ ലയ്‌സിൽ 8 രൂപ കാറ്റും 2 രൂപ ലയ്സും

  • @efootballzone2704
    @efootballzone2704 3 роки тому +1882

    അരിപൊടി മാത്രം മതി എന്ന് വിചാരിച്ച ഞാൻ 😂😂😂😂

  • @Dreamgirl-zk1pu
    @Dreamgirl-zk1pu Рік тому +1

    ഈ വീഡിയോ മുമ്പ് കണ്ടായിരുന്നു പക്ഷെ അപ്പൊ ഉണ്ടാക്കിയില്ല. 2023 തപ്പി തപ്പി അവസാനം കിട്ടി.പൊളി റെസിപ്പീസാണ് ചേട്ടന്റെ ചാനലിൽ❤❤❤

  • @ABHINAVKPMM
    @ABHINAVKPMM 4 роки тому +4149

    കഴിക്കുന്ന ശബ്ദം കേട്ട് കഴിക്കാൻ തോന്നിയവരുണ്ടോ....???

  • @nihangamer7434
    @nihangamer7434 4 роки тому +2701

    Kurkure fans like👍❤️

  • @pr_na_v
    @pr_na_v 4 роки тому +229

    ഞാൻ ഈChannel ഇപ്പഴാ കാണുന്നത്😁
    Good👍🏻❤️

  • @firdouskp4714
    @firdouskp4714 3 роки тому +862

    ആ ഇതു കണ്ട് വീട്ടിൽ അരിപ്പൊടിയും ഗോതമ്പു പൊടിയും റവയും കിട്ടി കോൺ ഫ്‌ളവർ കിട്ടാതെ മേലോട്ട് നോക്കുന്ന ഞാൻ

    • @Aksa-d1l
      @Aksa-d1l 3 роки тому +13

      Naanum🤸‍♀️

    • @sheelaani7039
      @sheelaani7039 3 роки тому +24

      Cornflour illengil, usually adhinu pakaram aripodi upayogikkunna le njan 🥴

    • @Salih_Saalu
      @Salih_Saalu 3 роки тому +12

      @@sheelaani7039 same pitch ഞാനും ഇതാണ് ചെയ്യർ

    • @sahadc8482
      @sahadc8482 3 роки тому +1

      😆😆

    • @annmariapaulson3464
      @annmariapaulson3464 3 роки тому +31

      എനിക്ക് അരിപൊട്ടിയും ഗോതബു പൊടിയും കോൺ ഫ്ളവർ എല്ലാം ഉണ്ട് പക്ഷെ റവ ഇല്ല.😔☹️🙂

  • @the_trippy_unicorn
    @the_trippy_unicorn 3 роки тому +12

    Thankyou mone enik ithillathr jeevikan patila, lockdown ayond purath iranganum patunila, thanks a lot❤️🥰

  • @rekhasudheer123
    @rekhasudheer123 4 роки тому +47

    ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത് . വീഡിയോ ഒത്തിരി ഇഷ്ട്ടായി

  • @gincycyriac4283
    @gincycyriac4283 4 роки тому +9

    Kurekure try cheythu... കറുമുറെ കഴിച്ചു... ഇഷ്ടമായി...keep going 👍👌

  • @ismailabubackervakkatt7367
    @ismailabubackervakkatt7367 4 роки тому +43

    ആ മോനേ ഒരു രക്ഷയുംഇല്ല പൊളി സാധനം 😘❤❤💕💕

  • @liyanashafi2941
    @liyanashafi2941 3 роки тому +15

    Njn try cheythu.... Adipoli♥... Varuth edthappol nalla crispy ayirunnu... Kurach kaynj athellam poyi😄.... Pacharippodi edkkathath kondanennu thonnunnu

  • @sumilappu455
    @sumilappu455 Рік тому

    BRO ന്റെ ചിരി എനിക്ക് ഇഷ്ടം മാണ്😊😊

  • @fathimalava
    @fathimalava Рік тому +2

    I tried and it was perfect

  • @CRAZY-fu7on
    @CRAZY-fu7on 3 роки тому +131

    Kur kure uyir 🤩♥️

  • @reshmachinju7009
    @reshmachinju7009 4 роки тому +9

    Njan oru vattam undaakki noki പാളി പോയി ☹️☹️... ithu kollaam.... adipoli👌👌..ini ee method vach try cheyth nokanam😂

  • @inshirandinsha8150
    @inshirandinsha8150 3 роки тому

    അങ്കിൾ എന്റെ പേര് ഇൻഷ ഫാത്തിമ അങ്കിളിന്റെ കുറു കുറെ അടിപൊളി ഒന്നും പറയാനില്ല. ഞാൻ ഇണ്ടാക്കി നോക്കി. സൂപ്പർ. 👌👌👌👌👍👍👍👍

  • @fabinakjafar7368
    @fabinakjafar7368 3 роки тому +2

    Veetil undakki adipoliyayi Chetta

  • @diyamerinjoseph3273
    @diyamerinjoseph3273 4 роки тому +29

    ചിപ്സിൽ എനിക്കിഷ്ടം kurkura തന്നെയാണ്,പൊളിച്ചു ബ്രോ,first time watching.👍👍👍❤❤❤

  • @pavanthankarajan3226
    @pavanthankarajan3226 4 роки тому +8

    Chettan superra njan chettan undakiya lays try cheyythu super ethum njan try cheyyum

  • @350_cc_hearted
    @350_cc_hearted 3 роки тому +156

    Packet തുറക്കുമ്പോൾ ഉള്ള ആ കാറ്റ് യാ മോനെ.... പിന്നെ packet ലോട്ട് നോക്കുമ്പോ... യെന്റെ മോനെ 😪

    • @aleenakbiju3225
      @aleenakbiju3225 3 роки тому +2

      ഈ കാറ്റ് അങ്ങട്ട് അടിച്ചു കഴിഞ്ഞ സാറെ പിന്നെ പാക്കറ്റിൽ ഒന്നും കാണില്ല

    • @350_cc_hearted
      @350_cc_hearted 3 роки тому +1

      @@aleenakbiju3225 aduth packet veendum വാങ്ങുക.. കാറ്റേറ്റ് ആനന്ദ നിർവൃതി അടയുക

    • @ashvinpb9884
      @ashvinpb9884 3 роки тому

      🤣🤣🤣

  • @jinuthomas1542
    @jinuthomas1542 3 роки тому +1

    Hari chettante videos സൂപ്പറാ 👍

  • @saniyasabu8343
    @saniyasabu8343 3 роки тому +1

    Chetta kurkura undakki nokki adipoliyanu

  • @talkworldbyadithya164
    @talkworldbyadithya164 4 роки тому +5

    Supr.. Polichu video kandal thanne onnu undakki nokkan thonnum

  • @shruthikrishna3637
    @shruthikrishna3637 4 роки тому +57

    Super I'll try it.it was so tasty and crispy 👌🏻👌🏻👌🏻

  • @അറക്കൽമാധവൻഉണ്ണി-യ6ശ

    ഭാവിയിലെ ഫിറോസ് ഇക്ക അടിപൊളി ചാനൽ എനിക്ക് ഇഷ്ടപ്പെട്ടു

  • @fathimashilna189
    @fathimashilna189 3 роки тому +1

    Brokk ithokke aara paranju tharunnath love you bro💖😘🥰

  • @nimmysatheesh1234
    @nimmysatheesh1234 3 роки тому +1

    chetta chettan cheyyunna ella sathanavum work akunnundu thank u for this video 💥💥👌👌

  • @artistmachan2801
    @artistmachan2801 4 роки тому +38

    ചേട്ടന്റെ ചിരിക്കാണാൻ നല്ല രസമാണ് 😊😊

  • @DarkBoyGaming
    @DarkBoyGaming 4 роки тому +29

    ഇത് ഉണ്ടാക്കുമ്പോഴല്ല അത് വായിൽ ഇട്ട്
    കറുമുറ കഴിക്കുമ്പോൾ ഒര് സൗണ്ട് ഉണ്ട്
    അതാണ് രസം.. ഉഫ് പൊളി മച്ചാ..💥😅😋👌

    • @Ruchikoodaram
      @Ruchikoodaram 4 роки тому

      💪💪💪🤣🙌👌

    • @KallanLoT
      @KallanLoT 4 роки тому

      അയിന്

    • @Ruchikoodaram
      @Ruchikoodaram 4 роки тому +2

      @@KallanLoT അയിന് നീ ഏതാ 🤣🤣

    • @KallanLoT
      @KallanLoT 4 роки тому

      @@Ruchikoodaram 😁

    • @DarkBoyGaming
      @DarkBoyGaming 4 роки тому +2

      @@KallanLoT അതിന് ഒന്ന് മാറി നിക്കണം പറ്റോ...💥

  • @s_i_d_zz1524
    @s_i_d_zz1524 4 роки тому +58

    Bro ushaaar.....bro polik.......njan full support 😎

  • @ShonMinosh-tv1yi
    @ShonMinosh-tv1yi Рік тому +1

    Njan undaki noki power kiduki

  • @leenasebastian5258
    @leenasebastian5258 3 роки тому

    ആദ്യമായി ചാനൽ കാണുകയാണ്. Super കുട്ടികൾക്ക് പോലും ഉണ്ടാക്കാം.

  • @honeybunnysisters1170
    @honeybunnysisters1170 4 роки тому +6

    Sound കിടു❤️

  • @fasalshadra3671
    @fasalshadra3671 4 роки тому +10

    Adipolii...notification kityy udene link click cheythuu. Super chetta👍🙌❤

  • @vacreation5647
    @vacreation5647 3 роки тому +7

    ആദ്യമായി ഞാൻ ലേയ്സ് വൻകിയപ്പോ അതിൽ പക്തി കാറ്റും പക്തി ലേയ്സും ഞാൻ യൂട്യൂബിൽ സെർച്ച്‌ ചെയ്തപ്പോ ചേട്ടന്റെ റസ്പി കിട്ടി ടാങ്കു ചേട്ടാ🙏

  • @lijinanishant7421
    @lijinanishant7421 3 роки тому

    ഞാൻ ഉണ്ടാക്കി അടിപൊളിയായി ഒരു suggestion പറയാം തിൻ ആയി roll ചെയ്താൽ crispy ആവും സംഭവം അടിപൊളി ഇനി നാളെ lays nokkenam👍👍

  • @Aru._shiiii
    @Aru._shiiii 3 роки тому +1

    Njan undakki kollamayirunnu

  • @athiramp2016
    @athiramp2016 3 роки тому +12

    Poli.... onum parayanillaa suprrr presentation... God bless you 🙏❣️ drrrr

  • @shareefn130
    @shareefn130 4 роки тому +11

    ഞങ്ങൾ ഉണ്ടാക്കി നോക്കി
    അടിപൊളി 👌👌👌

  • @mr.nobody7162
    @mr.nobody7162 4 роки тому +13

    ചേട്ടാ പൊളി വീഡിയോ ഞാൻ sub അടിച്ചു. പൊളിക്ക് മുത്തേ 😎

  • @sunijarm
    @sunijarm 3 роки тому

    Njan undaakki nookki. Kuree kittum. Nalla tasteum und. Chaat Masala illenkil chicken masala ittaalum mathi. Taste kittum

  • @aalippazhamminortips4366
    @aalippazhamminortips4366 2 роки тому +1

    Njan try cheithu.... Super 👍

  • @vinayapradeep3745
    @vinayapradeep3745 4 роки тому +8

    Superb theerchayayum try cheyyum... Thanks for sharing ♥️

  • @aromalprakash34
    @aromalprakash34 4 роки тому +279

    Ith veetil undakkan polum nikkathe aa spottil thanne vangi kazhikkunna kothiyanmar ivide koodikko🤪

    • @salmi_
      @salmi_ 4 роки тому +6

      😁കൊതിച്ചി

  • @yadhukrishna7721
    @yadhukrishna7721 4 роки тому +6

    നൈസ് വീഡിയോ ബ്രോ, ചാനൽ ഇപ്പോൾ ആണ് കാണുന്നേ ❤️

  • @-mk1690
    @-mk1690 3 роки тому +1

    ഇതുപോലത്തെ അറിവുകൾ നൽകുന്ന hari chettan ആണ് എന്റെ hero

  • @tuttuvishnu291
    @tuttuvishnu291 3 роки тому

    Epoya broyude video kanunne adipwli video 👏👏👏

  • @mhdsafuvan
    @mhdsafuvan 4 роки тому +6

    100k loading....😍

  • @suryab3525
    @suryab3525 4 роки тому +60

    French fris undakku

  • @aryaa2236
    @aryaa2236 4 роки тому +9

    Adipoli ❤

  • @aiswaryanbiju8706
    @aiswaryanbiju8706 11 місяців тому +1

    Super recipe i tryed in my home crispy , crunchy

  • @ipurpleu508
    @ipurpleu508 3 роки тому +1

    Njn try cheythu nooki poli 🤩

  • @crazycuzins7966
    @crazycuzins7966 4 роки тому +21

    Thanks bro 😄 I have maded it tastes so good it was My first cook...

  • @priyadarshini5569
    @priyadarshini5569 4 роки тому +61

    The Best Recipe!!! I tried it and it turned out fantastic...Thanks Chetta!!

  • @arunaroos6959
    @arunaroos6959 3 роки тому +5

    Kidilan bro 🔥🔥 keep going manh

  • @thahirhussain6515
    @thahirhussain6515 3 роки тому +1

    Njangal try cheythu vakk poleyund

  • @zaalbts8886
    @zaalbts8886 3 роки тому +3

    I'm going to try this!

  • @abhinav9588
    @abhinav9588 4 роки тому +6

    First annu ketto❤️

  • @marvo5843
    @marvo5843 4 роки тому +5

    I just love them 🤩🤩
    #kurkure lover

  • @jasnijazz9035
    @jasnijazz9035 3 роки тому

    Broii inn karangi tirinj ivide ethi biroii help ful vdeo♥♥♥

  • @gasalshahaban2652
    @gasalshahaban2652 3 роки тому

    Machanalle lokathile ettavum valiya cheff

  • @nandanamenon9102
    @nandanamenon9102 4 роки тому +5

    *kurukurade taste maranna le njan* 🥺🥺🥺

  • @notdude9746
    @notdude9746 4 роки тому +130

    Black Forest cake video idi reply tarana

  • @fathimanasrin72
    @fathimanasrin72 3 роки тому +3

    It's safe and helpful to make at home

  • @__adhi___zz._
    @__adhi___zz._ 3 роки тому

    ഇത് പഠിപ്പിച്ചു തന്നതിന് നന്ദി

  • @sobhanak8830
    @sobhanak8830 3 роки тому +2

    Chaat masalayude pakaram enthu use cheyyum 🤔

  • @kurianaruparayil5355
    @kurianaruparayil5355 4 роки тому +5

    Plzz arenkilum reply tharane
    Ee chat masala enna

    • @noobgamer6317
      @noobgamer6317 4 роки тому +1

      Aarodelum chattan use cheyyunath aavum😁

    • @kurianaruparayil5355
      @kurianaruparayil5355 4 роки тому +1

      @@noobgamer6317 thamasha😂

    • @BonappetitHari
      @BonappetitHari  4 роки тому +3

      Chat masala is a type of masala mostly used in north India food...athil dry ginger, garlic, mango etc kaanum..orupaad consume chythal preshm aakum🤪

    • @kurianaruparayil5355
      @kurianaruparayil5355 4 роки тому +1

      @@BonappetitHari bro ith vangan kittumo

    • @Ari-kc6le
      @Ari-kc6le 4 роки тому

      @@kurianaruparayil5355 aa, super marketsil kittum

  • @_hafis_x5_
    @_hafis_x5_ 4 роки тому +8

    Bro adutha video sip up ഉണ്ടാകുമോ pls🖤💜💙

  • @armyofbts8462
    @armyofbts8462 3 роки тому +44

    I tested this so tasty

  • @pranavp3501
    @pranavp3501 3 роки тому +1

    Corn flour venamenn undo....allathe...undakkan pattumo chetta.....🤔 Ee chat masala enthanu......🤔

  • @nazersha603
    @nazersha603 3 роки тому

    Adipoli
    Theerchayayum try cheyyanam

  • @adithr8802
    @adithr8802 4 роки тому +6

    Kurkure polich😍😍😍😍

  • @DesignerSincy
    @DesignerSincy 3 роки тому +3

    I watch all your videos... So easy.. And tasty 😀😀

  • @shijinamaneshshijinamanesh6819
    @shijinamaneshshijinamanesh6819 4 роки тому +518

    ഹരി ചേട്ടാ അടുത്ത വീഡിയോ റിങ്സ്ഉണ്ടാക്കുന്നത് ആയിക്കോട്ടെ എന്ന് അഭിപ്രായമുള്ളവർ ഇവിടെ ലൈക് ചെയ്യുക

  • @joannajohnson3216
    @joannajohnson3216 3 роки тому

    കൊള്ളാം സൂപ്പർ അപ്പോൾ തന്നെ കുറച്ചു മാത്രം

  • @bestofcinematicunivers3053
    @bestofcinematicunivers3053 3 роки тому

    ഞാനും first ആണ് ഈ ചാനൽ കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

  • @mizaminzatalk4578
    @mizaminzatalk4578 4 роки тому +4

    Maa fav recipie thanku chetta 😍😍

  • @hawk254
    @hawk254 4 роки тому +105

    അറിഞ്ഞിട്ട പെരുത്തന്നെ kur kure.😂.
    കഴിക്കുമ്പോൾ എന്താ ഒരു ശംബ്ദം കുറോ കുറോ എന്ന് 🤑🥰🥰

  • @mediastation3955
    @mediastation3955 4 роки тому +225

    Hari fans like adichitt ponam
    👇🔥

  • @SUNITHASUNITHA-wc2th
    @SUNITHASUNITHA-wc2th 3 роки тому +1

    Super ഞാൻ ഉണ്ടാക്കി 👌🏻👌🏻👌🏻

  • @fahmidhaparveen2187
    @fahmidhaparveen2187 3 роки тому

    Description il ingredients ittaal valare upagarapradham aakum aayirunnu💌

  • @axlff_
    @axlff_ 4 роки тому +11

    Vayil ninn vellam varunn 🤤🤤🤤

  • @henoonasworld4637
    @henoonasworld4637 3 роки тому +4

    ഞാൻ try cheythu പക്ഷെ kullamayi ആരും kazhichilla ennalum adipoli❤

  • @julishajy2258
    @julishajy2258 3 роки тому +4

    It looks so good

  • @nadasubair5272
    @nadasubair5272 3 роки тому

    Ith njn innle undaaki nokki.. oru rakshyullaatha taste aayrnnu.. correct Kurkure allnklm nalla oru tasty snack thnnyaan.

  • @thasniyakhan9318
    @thasniyakhan9318 2 роки тому

    നിങ്ങളുടെ ലയസ് ഡ്രൈ ചെയ്തു സൂപ്പർ ayirunnu nice

  • @kandantvlok5647
    @kandantvlok5647 4 роки тому +50

    ബിങ്കോ മാട് എങ്കിൾ ഉണ്ടാക്കുന്നത് ഇടാൻ പറ്റുമോ. എനിക്ക് ഒരുപാട് ഇഷ്ട്ടായിനും

  • @SparklingTaste
    @SparklingTaste 3 роки тому +5

    Kurkure ...so easy to make 👍👍

  • @saniasunil518
    @saniasunil518 4 роки тому +16

    Bruhhhhhh awesome❤❤

  • @shibukavil9181
    @shibukavil9181 Рік тому +1

    Super🎉❤👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @Sunithacalicut
    @Sunithacalicut Рік тому +1

    Mad angles try cheyyo chetta

  • @ambilyrajesh5482
    @ambilyrajesh5482 4 роки тому +4

    Notification vannathe oodi varunna hari chettantte sthiram viewers ivide gamonnn

  • @gopikasajesh4352
    @gopikasajesh4352 4 роки тому +4

    Mad angles ondakkunnna video please

  • @shanytalks1459
    @shanytalks1459 4 роки тому +10

    Village food channel kadapol adiyil vanu kure kure home polichu

  • @UshaP-j8b
    @UshaP-j8b Рік тому

    Adipoli moona eni vera recipeayi varanam

  • @thejathangufansgirl6459
    @thejathangufansgirl6459 3 роки тому +1

    Nan ippamthane try chayum

  • @sureshm7768
    @sureshm7768 3 роки тому +16

    Kidilam kurkure ayirunnu chetta njan try cheythu nalla response kitti👌👌💯💯
    Ice cream undakkunna video next cheyyumo chetta ☺️☺️