Wow.. Sharikkum oru kalath road adakki bharichirunnu enn thanne parayam alle? 48 services. Bus kal de perum proudy und kelkkan.. very well maintained ayirunnu ennum kandal ariyam.. Detailed ayit ithinu pourakil research cheyth njangalilekk ethikkunnathinu nanni prashanth.. 👍😊
@@baharulbaharul5475 Bus ennalla.. Prathekich varshangalyi pravasi ayathukond Nammude naadumayum pazhamayumayum bandhamulla ella nalla videos um ishtaman.. 😊 Just oru vlog nu vendi allathe passion pole ulla videos kanan orupad ishtam aan njangalkellavarkkum.. 😊
പ്രശാന്ത് ഭായ്.. ഞാൻ നിങ്ങടെ ഇങ്ങനെയുള്ള വീഡിയോസ് സ്ഥിരമായി കാണാറുള്ള വ്യക്തിയാണ്.. നല്ല അവതരണം, നല്ല സംസാര ശൈലി എനിക്കിഷ്ടമാണ്.. ഞാൻ പാലക്കാട്ടുകാരനാണ്.. പണ്ട് പാലക്കാട് to ഗുരുവായൂർ ഓടിയിരുന്ന ബാലകൃഷ്ണ ബസ്സിന്റെ ചരിത്രം കിട്ടാൻ വല്ല വഴിയുണ്ടോ പ്രശാന്ത് ഭായ്...
പണ്ട് ഗുരുവായൂരിൽ നിന്ന് ദർശനം കഴിഞ്ഞു അന്നത്തെ പായും പുലിയെന്ന് കരുതിയിരുന്ന മയിൽവാഹനത്തിൽ അച്ഛന്റ്റെ കൂടെ പട്ടാമ്പിയിലേക്ക് വരുമ്പോളാണ് കുന്ദംകുളം താണ്ടി ഒരു പച്ചവെളിച്ചം അടുത്ത് വന്നപോലൊരു തോന്നലിൽ നോട്ടം പുറത്തേക്ക് എറിഞ്ഞത്.. 2 ബസും ബലാബാലത്തിൽ 90 സെക്കന്റ് നേരം റോഡ് നിറഞ്ഞു പാഞ്ഞു . ലേശം തളർച്ച നേരിടേണ്ടി വന്ന മയിലിനെ ടാറ്റാ കാണിച്ചു കൊണ്ട് GEETHA പറന്നു പോയത് ഇന്നും ഓർക്കുന്നു 😍
ഒരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും കണ്ണൂർ കോഴിക്കോട് റോഡിൽ ഒരോ ഗിതാ ബസ്സുകൾ ഓടി മറയുന്നതു ഒരു സ്ഥിര൦ കാഴ്ച്ചയായിരുന്നു........ അത് ഒരു കാലഘട്ട൦ മായിരുന്നു... ഗീതാ ട്രാ൯സ്പോ൪ട്ട് ഇനിയും പഴയത് പോലെ തിരിച്ച് വരട്ടെ.... എന്ന് പ്രാർത്ഥിക്കുന്നു.....
അത് ഒരു കാലം തന്നെ ആയിരുന്നു. തലങ്ങും വിലങ്ങും ഗീത. ലോക്കൽ മുതൽ സൂപ്പർ ഫാസ്റ്റ് വരെ. തൃശ്ശൂർ കാസർഗോഡ് കാളിന്ദിയിലെ ഡ്രൈവർ പലരുടെയും ആരാധകരായിരുന്നു. കളിന്ദിയിൽ മാത്രം യാത്ര ചെയ്യാൻ കാത്തിരിക്കുന്ന കൂട്ടുകാർ എനിക്കുണ്ടായിരുന്നു. സ്വന്തം വർക്ക്ഷോപ്പ്... അങ്ങിനെ എന്തല്ലാം. അതുപോലെയുള്ള മറ്റൊരു കമ്പനിയായിരുന്നു ഷാജി മോട്ടോർസ്.അതും പ്രതീക്ഷിക്കുന്ന.
ഇതു പോലേ കണ്ണൂരിൽ ഉണ്ടായിരുന്ന മറ്റു ബസ് കമ്പനികൾ ആയിരുന്നു പ്രകാശ് ട്രാൻസ്പോർട്ട്, ഷാജി മോട്ടോർസ്, പ്രകാശ് കമ്പനി പുല്ലൂരാംപാറ മുതൽ പറശ്ശിനികടവ് വരേ ഓർഡിന്നറി സർവീസ് നടത്തിയിരുന്നു, നിലമ്പൂർ കണ്ണൂർ ,പാലക്കാട് കാഞ്ഞങ്ങാട് റൂട്ടിൽ മയിൽ വാഹനം ആയി റൂട്ട് ഷെയർ ചെയ്ത് ഓടിച്ചിട്ട് ഉണ്ട്
Valare kathirunn kanda oru video aan ith... Geetha transportine pattiyulla oru videok vendi katta waiting aayrunnu... Thrissur kozhikode or Trissur Kannur routile enik ettavm priyappetta service aayrunnu Geetha, athinte main karanam avark Tatayude busukal undayrunnu ennathan, njn oru Tata fan aayath kond ee businte time nokki Trissur poyirunnu... Geetha enna peril aan njn Tata bus kandittulle avark pinne Kaveri enna perilum... Ipo ullath okke Leyland aan thonnunnu... Thank you Prasanth for sharing the story of GEETHA...
Well made video. Lot of good information. കോഴിക്കോട്. NIT യിൽ പഠിക്കുമ്പോൾ തൃശ്ശൂർ കോഴിക്കോട് റൂട്ടിൽ ഗീത ബസിൽ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. തൃശൂർ കോഴിക്കോട് ബസ് അധികവും leyland ആകുമ്പോൾ ഗീത അധികവും tata ബസ് ആണ് ഓടിച്ചിറന്നത്. അമിത വേഗതയോ പേടിപ്പിക്കുന്ന ത്തരം ഡ്രൈവിംഗ് ഇല്ലാതെ കൃത്യ സമയത്തു തന്നെ ലക്ഷ്യ സ്ഥാനത്തെത്തുമായിരുന്നു ഗീത ബസിൽ. ഉച്ച സമയം 2-4, ഒരു മൂന്നോ നാലോ തൃശ്ശിർ കണ്ണൂർ സർവീസ് ഞാൻ പഠിക്കുന്ന കൊല്ലങ്ങൾ ഗീത ബസ് ആയിരുന്നു. ചാണക്യൻ, നെപ്പോളിയൻ വേറെ. ഞാൻ കളിന്ദി ബസിലും യാത്ര ചെയ്തിട്ടുണ്ട്.
ഒരിക്കൽ എടപ്പാൾ വെച്ച് ബസ് ആക്‌സിഡന്റിൽ സൈക്കിൾ പോയ രണ്ടു സ്കൂൾ കുട്ടികൾ മരിച്ചു പോയി.ആ ബസും അതിനു ശേഷം വന്ന രണ്ടു ഗീതയുടെ ബസും നാട്ടുകാർ അഗ്നിക്ക് ഇരയാക്കി. അതിനു ശേഷം ആണ് ഗീത എന്ന പേര് മാറ്റി ജീവനക്കാർക്കു മാത്രം മനസിലാകുന്ന ഒരു പക്ഷെ കണ്ണൂർ കാർക് കൂടി മനസിലാകുന്ന വിധത്തിൽ പേരുകൾ ...കാളിന്ദി ,കർണൻ,,നീലാംബരി,കാദംബരി..ഗംഗോത്രി ..നെപ്പോളിയൻ ...,ചക്രവർത്തി .....എന്നീ പേരുകളിലേക്കു മാറ്റിയത് എന്നാലും കണ്ണൂർ ജില്ലയിൽ ഓടുന്ന എല്ലാ വണ്ടികളും ഗീത തന്നെ ആയിരുന്നു ......
Geetha (Ranjini. Krishnan) ബസിന്റെ വിഖ്യാതനിറം പച്ച ആയിരുന്നു... ആ നിറത്തിലുള്ള ബസ്സുകളൊളൊന്നും വീഡിയയിൽ കാണിച്ചില്ല.. 1995-1999 കാലത്ത് 15 - 30 മിനുട്ടിനിടയിലൊരു ഗീത ബസ് Quilandy bus സ്റ്റാൻഡിൽ കയറിയിറങ്ങുമായിരുന്നു... Kannur/Thalaseri - Trichur route ൽ ഓടിയിരുന്നവ കൂടുതലും ടാറ്റാ ബസ് ആണെന്നാണെന്റെ ഓർമ്മ...
രാത്രിയിൽ കോഴിക്കോട് vai നൈറ്റ് സർവീസ് ഓടുന്ന നീളം കൂടിയ പെര്മിറ്റുകളെ വീഡിയോ ചെയ്യാമോ... ഹോളിഫാമിലി, നിർമല, പീറ്റേഴ്സ്, അന്ന, സോണിയ, st:മേരീസ്. ബന്തടുക്ക പെർമിറ്റ്
Various coloured buses are once attraction for people. One can understand a bus without reading the route board.govt decision to introduce same colourcode is one of the reason for distroying that industry
Tata chasis vach Geetha group കാണിച്ച മാസ് ഒന്നും ഇവിടെ ആരും ഹൈവേയിൽ കാണിച്ചിട്ടില്ല !!! കണ്ണൂർ - Kozhikode routeil oro 10 minute കഴിയുമ്പോൾ ഒരു ഗീത enna kanakk 8 railway gatum thaandi Kozhikode bus standil രണ്ടര manikoorinulil ഗീതയുടെ ടാറ്റ ബസ് എത്തുമായിരുന്നു !! അതുപോലെ guruvayoor-vengaad അടക്കം ടാറ്റയുടെ chasis aayirunnu 1512TC(correct aanonnu areela)
Do a private bus video about Shaji motor service, 90കളിൽ നിരത്തിലിറങ്ങിയാൽ മിന്നായം പോലെ പറന്നിരുന്ന bus groupanu shaji motor service.. main routs kasargod to thrichur, kannur to ernamkulam etc
ആനന്ദ് കൃഷ്ണ... ഷാജി മോട്ടോർസ്.. പ്രകാശ്... ജയശ്രീ.. സെന്റർ മോട്ടോർസ്... Imperial... Vikranth...teraplane... അങ്ങനെ കളം നിറഞ്ഞു കളിച്ച ഒരുപാട് ബസ് കമ്പനികൾ.... ഇന്ന് ഓർമയിലായോ????
Nelson motors kayamkulam...video cheyyuvo..orupadu pazhaya permitukala ellam ippolum nannayi service nadathunnu ...collection best bus ippolum neson nelson tanneya....keralathile 1st Ac ordinary service Nelsontyanu
ഇതുപോലെ തന്നെ IMPERIAL ബസിന്റെ ഒരു video cheyyamo. കാഞ്ഞങ്ങാട് നിന്നും തൃശൂർ വരെ ഏറെ കാലമായി സർവിസ് നടത്തുന്ന ബസ് ആണ്. വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.😊
ഇന്നും ഇതിൽ ചില പേരുകൾ പ്രൗഡി യോടെ കണ്ണൂർ കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്. കർണ്ണൻ, കാളിദാസൻ, ഇന്ദ്ര, ചക്രവർത്തി, പക്ഷെ പേരിന്റെ അറ്റത് ഗീത ക്ക് പകരം Dears ആണെന്ന് മാത്രം. ഗീത കൊടുത്ത പെർമിറ്റിൽ ഇന്നും ഇത് പോലുള്ള പേരുകൾ കാണാൻ കഴിയുന്നത് Dears ന്റെ വണ്ടികൾക്ക് മാത്രമാണ്.
Wow.. Sharikkum oru kalath road adakki bharichirunnu enn thanne parayam alle? 48 services. Bus kal de perum proudy und kelkkan.. very well maintained ayirunnu ennum kandal ariyam.. Detailed ayit ithinu pourakil research cheyth njangalilekk ethikkunnathinu nanni prashanth.. 👍😊
Thank You Shabna
Shabu's Vlog Shabna Fazil -bus fan analle...
@@baharulbaharul5475 Bus ennalla.. Prathekich varshangalyi pravasi ayathukond Nammude naadumayum pazhamayumayum bandhamulla ella nalla videos um ishtaman.. 😊 Just oru vlog nu vendi allathe passion pole ulla videos kanan orupad ishtam aan njangalkellavarkkum.. 😊
Ithonnumalla geetha
പ്രശാന്ത് ഭായ്.. ഞാൻ നിങ്ങടെ ഇങ്ങനെയുള്ള വീഡിയോസ് സ്ഥിരമായി കാണാറുള്ള വ്യക്തിയാണ്.. നല്ല അവതരണം, നല്ല സംസാര ശൈലി എനിക്കിഷ്ടമാണ്.. ഞാൻ പാലക്കാട്ടുകാരനാണ്.. പണ്ട് പാലക്കാട് to ഗുരുവായൂർ ഓടിയിരുന്ന ബാലകൃഷ്ണ ബസ്സിന്റെ ചരിത്രം കിട്ടാൻ വല്ല വഴിയുണ്ടോ പ്രശാന്ത് ഭായ്...
പണ്ട് ഗുരുവായൂരിൽ നിന്ന് ദർശനം കഴിഞ്ഞു അന്നത്തെ പായും പുലിയെന്ന് കരുതിയിരുന്ന മയിൽവാഹനത്തിൽ അച്ഛന്റ്റെ കൂടെ പട്ടാമ്പിയിലേക്ക് വരുമ്പോളാണ് കുന്ദംകുളം താണ്ടി ഒരു പച്ചവെളിച്ചം അടുത്ത് വന്നപോലൊരു തോന്നലിൽ നോട്ടം പുറത്തേക്ക് എറിഞ്ഞത്.. 2 ബസും ബലാബാലത്തിൽ 90 സെക്കന്റ് നേരം റോഡ് നിറഞ്ഞു പാഞ്ഞു . ലേശം തളർച്ച നേരിടേണ്ടി വന്ന മയിലിനെ ടാറ്റാ കാണിച്ചു കൊണ്ട് GEETHA പറന്നു പോയത് ഇന്നും ഓർക്കുന്നു 😍
കുട്ടികാലത്തു കണ്ണൂരിൽ നിന്നും ഉള്ള യാത്രയ്ക്ക് ഗീത മതി എന്ന് പറഞു വാശി പിടിച്ചിരുന്നു അതും 7,8 വയസുള്ളപ്പോൾ ❤️❤️❤️🌹
ഞാനും ഗീതയുടെ ഒരു സാരഥി ആയിരുന്നു രാജൻ മുതലാളി പോയതോടെ എല്ലാം തീർന്നു.. അതൊക്കെ ഒരു കാലം.. മറക്കാൻ പറ്റില്ല മരണം വരെ.....
🙏
തിരിച് വരു.... ഗീത ബസ്.... തിരിച് വരു...
രാജാട്ടൻ പോയതിന് ശേഷം എല്ലാം പോയി ഗീതയുടെ TATA യുടെ Flying Rani ഓർമ ഉണ്ട് BreakRavi പാവാട എല്ലാരെ യും അറിയാം പിന്നെ താക്കോൽ
കോലങ്ങളുടെ നാട്ടിൽ നിന്നും.. 😍... പൂരങ്ങളുടെ നാട്ടിലേക്ക്... ❤️❤️ഇഷ്ടപെട്ട bus#geeetha transport
Chanakkyan🤩
😍😍😍😍
@@abhinathkaruvans6887 thanks Ajith
Athe
അത് ഇംപീരിയൽ അല്ലേ.
ഒരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും കണ്ണൂർ കോഴിക്കോട് റോഡിൽ ഒരോ ഗിതാ ബസ്സുകൾ ഓടി മറയുന്നതു ഒരു സ്ഥിര൦ കാഴ്ച്ചയായിരുന്നു........ അത് ഒരു കാലഘട്ട൦ മായിരുന്നു...
ഗീതാ ട്രാ൯സ്പോ൪ട്ട് ഇനിയും
പഴയത് പോലെ തിരിച്ച് വരട്ടെ....
എന്ന് പ്രാർത്ഥിക്കുന്നു.....
എല്ലാം ബസുകളും കൂടിയിട്ടും 5 മിനുട്ടിൽ കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് ബസുണ്ടായിട്ടില്ല Bro
@@MakdonMak.... കുറച്ച് കാല൦ ഗീതാ ഗ്രൂപ്പിൽ ജോലി ചെയ്ത ആളാണ് ഞാ൯.....
എത്ര കേട്ടാലും മതി വരുന്നില്ല.
പഴയ ചരിത്രം കേൾക്കുമ്പോൾ കുട്ടിക്കാലത്തേക്ക് പെട്ടെന്ന് തിരിച്ചു പോകുന്ന പോലെ.
അത് ഒരു കാലം തന്നെ ആയിരുന്നു. തലങ്ങും വിലങ്ങും ഗീത. ലോക്കൽ മുതൽ സൂപ്പർ ഫാസ്റ്റ് വരെ. തൃശ്ശൂർ കാസർഗോഡ് കാളിന്ദിയിലെ ഡ്രൈവർ പലരുടെയും ആരാധകരായിരുന്നു. കളിന്ദിയിൽ മാത്രം യാത്ര ചെയ്യാൻ കാത്തിരിക്കുന്ന കൂട്ടുകാർ എനിക്കുണ്ടായിരുന്നു. സ്വന്തം വർക്ക്ഷോപ്പ്... അങ്ങിനെ എന്തല്ലാം. അതുപോലെയുള്ള മറ്റൊരു കമ്പനിയായിരുന്നു ഷാജി മോട്ടോർസ്.അതും പ്രതീക്ഷിക്കുന്ന.
കളിന്ദി ബസ് കണ്ണൂർ തൃശ്ശൂർ സ്റ്റാർ തന്നെയാണ്
Njangal thrissur karkku, John Motors, Vinayaka, Thamarai (Thrissur - Kannur), Gloria okke aayirunnu avvesham (Thrissur - Thalasery). Pinne Durga Motors, avar pinne Thrissur - Kuttipuram aayi service churukki.
ഞാനും ഗീതാ.. ബസി െ൯റ ആരാധകനായിരു൬ു
ഞാനും ഗീത ബസ്സിനെ ഓർക്കുകയാണ്
മടപ്പള്ളി കോളേജിൽ പഠിക്കുന്ന കാലം
ഗീത ബസ്സ് ഹൈവേയിൽ എപ്പോഴും ഒരു താരമായിരുന്നു
ഓർമ്മയ്ക്ക് ഒരായിരം മധുരം
ഗീത ഇനിയും തിരിച് വരും ഉറപ്
കണ്ണൂർ --കോഴിക്കോട് റൂട്ട് ഇൽ ഒരു കാലത്തു സ്റ്റാർ ആയിരുന്ന ഗീത ബസ് കൾ ,
ഗീത ബസ്സും അതിലെ ജോലിക്കാരും , സുഖമുള്ള ഓർമ്മകളാണ്
അത് ഒരു കാലം മായിരു൬ു
ഇതു പോലേ കണ്ണൂരിൽ ഉണ്ടായിരുന്ന മറ്റു ബസ് കമ്പനികൾ ആയിരുന്നു പ്രകാശ് ട്രാൻസ്പോർട്ട്, ഷാജി മോട്ടോർസ്, പ്രകാശ് കമ്പനി പുല്ലൂരാംപാറ മുതൽ പറശ്ശിനികടവ് വരേ ഓർഡിന്നറി സർവീസ് നടത്തിയിരുന്നു, നിലമ്പൂർ കണ്ണൂർ ,പാലക്കാട് കാഞ്ഞങ്ങാട് റൂട്ടിൽ മയിൽ വാഹനം ആയി റൂട്ട് ഷെയർ ചെയ്ത് ഓടിച്ചിട്ട് ഉണ്ട്
എന്നും കാണാറുണ്ട് സ്കൂളിലേക്ക് പോകുമ്പോൾ ബസ്സ് സ്റ്റാൻഡിൽ എത്തിയിട്ടുണ്ടാകും. നല്ല വൃത്തിയുള്ള തറവാടി ബസ്സ് തന്നെ..
അതെ
അന്നും ഇന്നും കാളിന്ദി എന്ന പേരും പെർമ്മിറ്റും gt യോടൊപ്പമുണ്ട്😘... വടക്കൻ ബസ് പ്രാന്തന്മാരുടെ വികാരം 😚😙😙
Yes Abhijith
Sathyam 💟💟
48.ബസി ൽനി൬് 100 ബസുകളായി ഗീതാ ബസുകൾ ഇനിയും ഒാടണ൦
വീണ്ടും തിരിച്ചു വരുന്നു ഗീത
അതെ വീണ്ടും ശക്തമായി തിരിച്ചു വരട്ടെ...........
പ്രാർത്ഥിക്കുന്നു.....
Valare kathirunn kanda oru video aan ith... Geetha transportine pattiyulla oru videok vendi katta waiting aayrunnu... Thrissur kozhikode or Trissur Kannur routile enik ettavm priyappetta service aayrunnu Geetha, athinte main karanam avark Tatayude busukal undayrunnu ennathan, njn oru Tata fan aayath kond ee businte time nokki Trissur poyirunnu... Geetha enna peril aan njn Tata bus kandittulle avark pinne Kaveri enna perilum... Ipo ullath okke Leyland aan thonnunnu... Thank you Prasanth for sharing the story of GEETHA...
Well made video. Lot of good information.
കോഴിക്കോട്. NIT യിൽ പഠിക്കുമ്പോൾ തൃശ്ശൂർ കോഴിക്കോട് റൂട്ടിൽ ഗീത ബസിൽ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. തൃശൂർ കോഴിക്കോട് ബസ് അധികവും leyland ആകുമ്പോൾ ഗീത അധികവും tata ബസ് ആണ് ഓടിച്ചിറന്നത്. അമിത വേഗതയോ പേടിപ്പിക്കുന്ന ത്തരം ഡ്രൈവിംഗ് ഇല്ലാതെ കൃത്യ സമയത്തു തന്നെ ലക്ഷ്യ സ്ഥാനത്തെത്തുമായിരുന്നു ഗീത ബസിൽ. ഉച്ച സമയം 2-4, ഒരു മൂന്നോ നാലോ തൃശ്ശിർ കണ്ണൂർ സർവീസ് ഞാൻ പഠിക്കുന്ന കൊല്ലങ്ങൾ ഗീത ബസ് ആയിരുന്നു. ചാണക്യൻ, നെപ്പോളിയൻ വേറെ. ഞാൻ കളിന്ദി ബസിലും യാത്ര ചെയ്തിട്ടുണ്ട്.
Thank you so much
ഞാൻ എന്നും പോകുന്ന ബസ് ആയിരുന്നു ഞാൻ ഒരു ഗീത ബസ് പ്രേമി ആണ് കാസർകോട് തൃശ്ശൂർ ബസ് ആണ് എന്റെ ലൗ ഗീത ബസ്
ഞാൻ കാളിന്ദി, കർണൻ (ഇൻഫിനിറ്റി group)ഈ ബസുകളിലായിരുന്നു കുറെ കാലം യാത്ര ചെയ്തിരുന്നത്. എടപ്പാൾ to കോഴിക്കോട്
Nice
ഞാൻ കയറിയിരുന്നു തൃശ്ശൂർ - പയ്യന്നൂർ പുളിങ്ങോം റൂട്ടിൽ ഓടുന്ന സമയത്ത് എന്നും നല്ല കലക്ഷൻ ഉണ്ടാകുന്ന റൂട്ട് ആണ്
നമ്മടെ നാട്ടിലെ ബസ് ആണ് ❤️🤩🤩👌
അടിപൊളി
ഒരിക്കൽ എടപ്പാൾ വെച്ച് ബസ് ആക്‌സിഡന്റിൽ സൈക്കിൾ പോയ രണ്ടു സ്കൂൾ കുട്ടികൾ മരിച്ചു പോയി.ആ ബസും അതിനു ശേഷം വന്ന രണ്ടു ഗീതയുടെ ബസും നാട്ടുകാർ അഗ്നിക്ക് ഇരയാക്കി. അതിനു ശേഷം ആണ് ഗീത എന്ന പേര് മാറ്റി ജീവനക്കാർക്കു മാത്രം മനസിലാകുന്ന ഒരു പക്ഷെ കണ്ണൂർ കാർക് കൂടി മനസിലാകുന്ന വിധത്തിൽ പേരുകൾ ...കാളിന്ദി ,കർണൻ,,നീലാംബരി,കാദംബരി..ഗംഗോത്രി ..നെപ്പോളിയൻ ...,ചക്രവർത്തി .....എന്നീ പേരുകളിലേക്കു മാറ്റിയത് എന്നാലും കണ്ണൂർ ജില്ലയിൽ ഓടുന്ന എല്ലാ വണ്ടികളും ഗീത തന്നെ ആയിരുന്നു ......
E accident ethu year annu nadannathu?
@@RD-jx6np correct oorma Ella bro around 20 years ...
ഈ ആക്സിഡന്റിന് ശേഷമാണ് വണ്ടിയുടെ പെയിന്റും മാറ്റാൻ തുടങ്ങിയത്... അല്ലെങ്കിൽ ഒട്ടുമിക്ക വണ്ടികൾക്കും ഒരു ലൈറ്റ് പച്ച കളർ ആയിരുന്നു❤
കണ്ണൂരിലെ Anand Krishna Bus service AKBS അതും ഒരു കാലത്ത് ബസ് രാജവായിന്നു
Prasanth etta adipwoli avatharanam anu👌👌
ഗീതയുടെ തൃശൂർ- കണ്ണൂർ, ടാറ്റാ ബസിലെ യാത്ര ഒരുകുലുക്കവുമില്ലാത്തതായിരുന്നു ❤
വളരെ ശരിയാണ്
Pacha geetha
Kalandhi. ❣️
Kasrgod-Thrissur
ഗീത ബസ് വല്ലാത്തൊരു ഓർമ്മയാണ്. ഓർമ്മകളെ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടുപോയി.
2:03 thanks for using my drawing
Thank you...
True, Always watched their buses with pride.
Geetha (Ranjini. Krishnan) ബസിന്റെ വിഖ്യാതനിറം പച്ച ആയിരുന്നു... ആ നിറത്തിലുള്ള ബസ്സുകളൊളൊന്നും വീഡിയയിൽ കാണിച്ചില്ല.. 1995-1999 കാലത്ത് 15 - 30 മിനുട്ടിനിടയിലൊരു ഗീത ബസ് Quilandy bus സ്റ്റാൻഡിൽ കയറിയിറങ്ങുമായിരുന്നു... Kannur/Thalaseri - Trichur route ൽ ഓടിയിരുന്നവ കൂടുതലും ടാറ്റാ ബസ് ആണെന്നാണെന്റെ ഓർമ്മ...
ബസ്സുകളുടെ ചിത്രങ്ങൾ available ആയവ വീഡിയോയിൽ ഉൾപ്പടുത്തിയിട്ടുണ്ട്.
Satyam. Pacha bus aayirunnu main...quilandykkaranaya njan ethinte valya oru fan aayirunnu
തേജസ്വിനി പുഴയിൽ കുളിച്ചു തോർത്തി കോഴിക്കോട് സാമൂതിരിയേയും കണ്ട് വടക്കുംനാഥന്റെ മണ്ണിലേക്ക്... കാളിന്ദി KL 13 AG 3141 💝❣️. Ma fav😘😘😘😘😘
❤️
❤
KL 58 B 7515
KL 58 K 2221
ഇതിന്റെ അത്രയ്ക്ക് വരുമോ😁🔥
6 aksharam kond malabar bharichirunna ore oru queen .... Ith njangal vadakkannattukarude swkarya ahangaram ,that's the GT
ഞാൻ ഇ വീഡിയോ കാണുന്നത് വെങ്ങാടിൽ നിന്നും...
Thank you Raaz
Entey kozhikodenyathra pathivayi geetha uyir....
Geetha 😍😍😍😍😍
Valare Nanni it's nostalgic thanx Prashant
ഗീത ഗൃഹാതുരത്വം ഒരുപാട് നിശബ്ദ പ്രേമങ്ങൾ
േഹാ ഒാ൪കാ൯ പററു൬ില
ORU big salute to Geetha transport 👍👍👍💪💪💪
Yes
പേരുകളാണ് ഇവരെ സ്റ്റൈൽ ആക്കുന്നത് ഏറ്റവും ഇഷ്ടപ്പെട്ട ബസ്സ് കാളിന്ദി നെപ്പോളിയൻ
❤️👍
Kasargod thrissur കാളിന്ദി (geetha)
പുലർകാലത്തുള്ള ആ fresh trip
നല്ല വൃത്തിയുള്ള ബസ് പക്കാ neat driving, നല്ല staffs❤️
😓
ഇത് ഇപ്പോൾ ഉണ്ടോ??
മെയ് 31.2022
@@FoodNWalk YEs
അടിപൊളി ..ഷാജി മോട്ടോർസ് ...ചെയ്യണേ
രാത്രിയിൽ കോഴിക്കോട് vai നൈറ്റ് സർവീസ് ഓടുന്ന നീളം കൂടിയ പെര്മിറ്റുകളെ വീഡിയോ ചെയ്യാമോ... ഹോളിഫാമിലി, നിർമല, പീറ്റേഴ്സ്, അന്ന, സോണിയ, st:മേരീസ്. ബന്തടുക്ക പെർമിറ്റ്
Geetha transport super.👍👍👍👍👍
ഗീത സൂപ്പർ
Good efforts Prasanth.....
പണ്ട് കണ്ണൂർ കൂത്തുപറമ്പ് ഗീതയുടെ കയ്യിലയിരുന്നു.ഇന്ന് ആ സ്ഥാനത്ത് GARDENS സർവീസ് നടത്തുന്നു
Gardens and nabeel kasarmulla
Oray muthalali Allayy Palakadansum
@@jareeshtp2436 no
YA
Palakkadans
എല്ലാം ഫാൻസി നമ്പർ ....
Yes
Various coloured buses are once attraction for people. One can understand a bus without reading the route board.govt decision to introduce same colourcode is one of the reason for distroying that industry
Tata chasis vach Geetha group കാണിച്ച മാസ് ഒന്നും ഇവിടെ ആരും ഹൈവേയിൽ കാണിച്ചിട്ടില്ല !!!
കണ്ണൂർ - Kozhikode routeil oro 10 minute കഴിയുമ്പോൾ ഒരു ഗീത enna kanakk
8 railway gatum thaandi Kozhikode bus standil രണ്ടര manikoorinulil ഗീതയുടെ ടാറ്റ ബസ് എത്തുമായിരുന്നു !!
അതുപോലെ guruvayoor-vengaad അടക്കം ടാറ്റയുടെ chasis aayirunnu 1512TC(correct aanonnu areela)
Kadum green coluer bus
ഒരുപാട് തവണ യാത്ര ചെയ്തിട്ടുണ്ട് ഗീത ബസിൽ
Thanks..... 👏👏👏👏😍
Very informative...
Geetha 👌👌👌🌹🌹🌹
Nammude geeeetha
Good explanation ✌👍
ചേട്ടാ ഷാജി മോട്ടോർസ് കണ്ണൂർ ചെയ്യാമോ പ്ലീസ്
Karuvans bus ne kurichu oru video cheyyuoo..Since 80's... first permit mananthavady-kottayam
Super 👍👍👍👍👍
Thank you
Krithika holidays vedio chaithoode 🤔 its 🙏 request
എല്ലാം ഒരു ഓർമകൾ മാത്രമായി 😣
ഞാനും ഗുരുവായൂർ വെച്ചു കണ്ടിട്ടുണ്ട് പറശ്ശിനിക്കടവ് ഗുരുവായൂർ ഗീത ബസ് 🙏🙏🙏🙏🙏🙏
Rashad travels khangad rivew ചെയ്യാമോ കാസറഗോഡ് ജില്ല
Bus Premikalde swantham Channel 😍
Thank you Rahul
എന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണത്തിന് ഇവരുടെ ബസ് ആയിരുന്നു ഉപയോഗിച്ചത്
❤️
Njn eppozhum geetha busil pokar und😘
Kannur ⚡️GEETHA⚡️
Balakrishna transporyt guruvayur oru video cheyyumo
അതുപോലേ Raj transport
Nokkatte
Supper avatharanam subscribed..
Thanks
Prasanthetta അടിപൊളി കേട്ടോ....
Thanks bro
Thank you
Ipo Sana 😌😌 Palakkad Kozhikode 🔥🔥🔥🔥
ചേട്ടാ കണ്ണൂർ ഷാജി മോട്ടോർസ് ചെയ്‌യണം
Will try
Chetta shajee motors kannur oru vedio plz
നിങ്ങൾക്ക് കരിപ്പാൽ ന്റെ വീഡിയോ ചെയ്യാമോ
Ave mariyam ena ബസുണ്ട്.. കോട്ടയം -എറണാകുളം ഭാഗത്തു ഓടുന്ന ബസാണ്.. ഒരുപാട് ബസുകൾ ഉണ്ട്.. ഇൻസ്റ്റാഗ്രാമിൽ കണ്ടതാണ്
Nan Kannur SN colligil poyirunna Geetha Bus.1971 fast bus
കാശിനാഥൻ ,ഇന്ദുചൂഡൻ,നീലകണ്ഠൻ,വടക്കുംനാഥൻ, ഇങ്ങനെ ഉള്ള പേരുകളും അവരുടെ ബസുകൾക്ക് ഉണ്ടായിരുന്നു.. ഫീലിംഗ് നോസ്ട്ടു
Ippo 3vandi und kozhikkod kannur
കർണൻ edition ഉയിർ ❤️❤️❤️❤️❤️❤️
Yess
@@PrasanthParavoor പ്രശാന്തെട്ടാ പുതിയ വീഡിയോ ചെയ്യുന്നില്ലേ 👍👍👍
@@sougandhpp5453 Planning ല്‍ ആണ്
നല്ലൊരു വീഡിയോ പ്രതീക്ഷിക്കുന്നു പ്രശാന്തേട്ടാ 👍👍👍👍👍👍
Kalindhi king
ഞാൻ 5 കൊല്ലം nepoleon ഉണ്ടായിരുന്നു.......രാജേട്ടനെയും Geetha Transport ഉം എന്റെ മരണം വരെ മറക്കില്ല....
ഒ൪കു൦ േബാൾ അതിയായ വിഷമം ഒരികൽ കൂടി ആ രാജകീയ ബസുകൾ ഒാട േണ..... .. Anil kozhikode
👌👌👍
സൂപ്പർ
Nilambur rootile janatha bus ne kurich oru video edukkamo
Risingsun changanacherry _manimala businte oru video cheyumo
Geetha, tata bus koothuparamb - Guruvayur.. Orikal kayaritund
KL58 D
alle
KL 58 C 6021 narmada
Good. Love it
പാണത്തൂർ to കോഴിക്കോട് എന്റെ നാട്ടിൽ നിന്നും സർവീസ് നടത്തുന്നുണ്ട്
Do a private bus video about Shaji motor service, 90കളിൽ നിരത്തിലിറങ്ങിയാൽ മിന്നായം പോലെ പറന്നിരുന്ന bus groupanu shaji motor service.. main routs kasargod to thrichur, kannur to ernamkulam etc
Will try
ആനന്ദ് കൃഷ്ണ... ഷാജി മോട്ടോർസ്.. പ്രകാശ്... ജയശ്രീ.. സെന്റർ മോട്ടോർസ്... Imperial... Vikranth...teraplane... അങ്ങനെ കളം നിറഞ്ഞു കളിച്ച ഒരുപാട് ബസ് കമ്പനികൾ.... ഇന്ന് ഓർമയിലായോ????
Ippol kannur iritty oodunna harisree bus patty oru video 👍🏻🤘🏻
മുള്ളമ്പത് കോഴിക്കോട് ഞാനും കയറിയിട്ടുണ്ട്
Thanks man I like U
Super video
Swapna bus nilambur oru video cheyyamo
Kidu❤️
Thank u Sreejith
🙋♂️ working in geetha
Epol etra Bus unde total?
Bro lakshmi bus സർവീസ്. history ചെയ്യാമോ 1979 start ചെയ്ത സർവീസ് ആണ്
Lakshmi bus inter state permit ആണ്
ഗീത. പടച്ചറബ്ബെ നഹ്യാൻ പലപ്പോഴും ഒരു കാലത്തു സഞ്ചാരിച്ചിരുന്ന ബസ്സനല്ലോ edu
Nelson motors kayamkulam...video cheyyuvo..orupadu pazhaya permitukala ellam ippolum nannayi service nadathunnu ...collection best bus ippolum neson nelson tanneya....keralathile 1st Ac ordinary service Nelsontyanu
Yes എന്റെ നാട്ടിലൂടെ വന്ന ആദ്യകാല ബസ് കരുനാഗപ്പള്ളി -ചക്കുവള്ളി -ആനയടി -പഴകുളം -അടൂർ -കൂടൽ,, 60വർഷത്തിനു മേലേയായി.. ഇപ്പോൾ ആ റൂട്ട് ഇല്ല ...
Ippo kayamkulam to chengannur 5 bus
Kayamkulam = chengannur =kozhanchery 1bus
Harippad to chengannur 1bus...
Comos bus iney kurichu video post cheyumo also about its accident please......
Good bro 💯☑️👍😍👌
ഇതുപോലെ തന്നെ IMPERIAL ബസിന്റെ ഒരു video cheyyamo. കാഞ്ഞങ്ങാട് നിന്നും തൃശൂർ വരെ ഏറെ കാലമായി സർവിസ് നടത്തുന്ന ബസ് ആണ്. വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.😊
Will try
Thank you😊
Imperial Limited stop permit
പുതിയ കൊണ്ടോടി ബോഡി വണ്ടി ഇറക്കിയിരുന്നു,കോവിഡ് ലോക്ക് ഡൗണിനു ശേഷം വണ്ടി ഓടിയിട്ടില്ല
കുറച്ച് മാസങ്ങൾക്ക് മുന്നേ പാണത്തൂർ - കോഴിക്കോട് ബസ് സർവീസ് നിർത്തി കാരണം 5 മിനുട്ട് മുന്നേ KSRTC അതേ റൂട്ട് തുടങ്ങി നിർത്തിച്ചു 😢
ഇന്നും ഇതിൽ ചില പേരുകൾ പ്രൗഡി യോടെ കണ്ണൂർ കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്. കർണ്ണൻ, കാളിദാസൻ, ഇന്ദ്ര, ചക്രവർത്തി, പക്ഷെ പേരിന്റെ അറ്റത് ഗീത ക്ക് പകരം Dears ആണെന്ന് മാത്രം. ഗീത കൊടുത്ത പെർമിറ്റിൽ ഇന്നും ഇത് പോലുള്ള പേരുകൾ കാണാൻ കഴിയുന്നത് Dears ന്റെ വണ്ടികൾക്ക് മാത്രമാണ്.
കല്യാൺ, നീലകണ്ഠൻ, ഭീഷ്മർ, ആദി സുബ്രമണ്യൻ,
Geetha ippozhum kannur, Thalipparamba, payyannur, Kozhikode, kasargod routil oodunnund