പറ പറക്കും ഡ്രൈവർ അനു കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ
Вставка
- Опубліковано 7 лют 2025
- പറ പറക്കും ഡ്രൈവർ അനു കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ #anugraha #KCRbus
#anugrahabusdriver
#Vanithabusdriver
#viralbusdriver
#peramburbusdriver
#Kozhikodeladybusdriver
#അനുഗ്രഹ
#അനുഗ്രഹബസ്സ് #
സഹോദരി ഡ്രൈവിംഗിൽ നല്ല അഴകുണ്ട് ഭഗവാൻ കൃഷ്ണൻ്റെ അനുഗ്രഹം എന്നും ഈ സഹോദരിക്ക് ഉണ്ടാവട്ടെ🙏
Excellent ❤👌👍
സഹോദരി പുലിയല്ല പുപ്പുലി കലക്കി മുത്തേ ഈ ജോലിയിൽ തന്നെ തുടരുക ദൈവം കൂടുതലായിട്ട് അനുഗ്രഹിക്കട്ടെ
Enduvdayy. 😂😂
❤ദൈവം അനുഗ്രഹിക്കട്ടെ ❤️
ദൈവം അനുഗ്രഹിക്കട്ടെ
Congratulations 🙏🙏🙏❤❤❤
ചേച്ചിക്ക് എല്ലാവിധ അനുഗ്രഹങ്ങളും. നേരുന്നു.
വള ഇട്ട കൈൽ വളയം കൊടുത്തപ്പോൾ സുന്ദരവും സുരക്ഷിതവും
Hai adipoliyitunde molude driveing very nice 👌 👍 😊 😄 ☺️ 😀 👌 👍 😊 😄 ☺️ 😀 👌 👍 😊 😄 ☺️ 😀 👌
അനുഗ്രഹ നിനക്ക് ഈശ്വരാ നു ഗ്രഹം ഉണ്ടാവട്ടെ. 🙏🙏🙏🙏👌😘
Very Good.
👍👍👍👌👌🔥🔥🔥
👌😘😘 ചേച്ചി അടിപൊളി
കലക്കി 😊
Super anu👍
വളരെ നല്ല കാര്യം..... പറ പറക്കും ഡ്രൈവർ എന്നാണ് വിശേഷിപ്പിക്കുന്നത്... ഡ്രൈവർ വാഹനം ഓടിക്കുന്ന സ്പീഡ് കൊണ്ട് ആയിരിക്കും ഇങ്ങനെ വിശേഷിപ്പിച്ചത്....... എന്നാൽ എപ്പോഴെങ്കിലും ഈ വാഹനം ഒരു അപകടത്തിൽ പെട്ടാൽ (അങ്ങനെ സംഭവിക്കാതിരിക്കട്ടെ ) ഈ പറയുന്ന വ്ലോഗർ ഈ ബസ്സിന്റെ ഓവർ സ്പീഡിനെ കുറിച്ച് കുറ്റപ്പെടുത്തി വീഡിയോ ഇടും.... ഇപ്പോൾ ലൈക് ചെയ്തവരും തിരിഞ്ഞു കൊത്തും.... ഇവിടെ തിരിച്ചറിയേണ്ടത് പല അപകടങ്ങൾക്കും പ്രചോദനം ആകുന്നത് നാം തന്നെ ആണ്......
നല്ലത് സംഭവിക്കട്ടേ
അവരോടൊപ്പം നമുക്കും നിൽക്കാം.
Super chechi
❤ പെങ്ങൾ മാസ് ഡ്രൈവിംഗ്❤
അടിപൊളി 🥰🥰🥰
Adipoli driving aalu puliyanu kto
കണ്ണൂർ കാസറഗോഡ്. ഒരാഴ്ച Bus ഓട്ടണം.
👍
This lady bus driver looks georgious smart and dashing in tight black jeans.
With new generation advanced automobile technology woman can easily drive heavy motor vehicle
Super
Enta അയൽപക്കത്തെ ഒരാളുടെ കുടുംബം ആണ് ഈ chechi❤ Anugraha ❤
ഡ്രൈവർ പൊളിച്ചു...
Purusha drivinginekal kanan nalla perfectullathu anugrahayude drivinganu super
സിംങ്കക്കുട്ടി👍👍❤️
Super... കെ.സി.ആർ ബസിന്റെ കുറ്റ്യാടിയിലെ സമയം എപ്പോഴാണ് എന്നറിയാമോ? ആ കുട്ടിയെ കാണാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്..
രാവിലേ 8.50 ചേരാമ്പ്ര എത്തും കോഴിക്കോട്ടേക്ക്
@@hansarcorfukan4518 ok
ഈ കുട്ടി നല്ല കുട്ടി😂
Poochaa. Kuttyy😂😂olakkaa
ഈ ബസ് കോഴിക്കോട്ട് എത്തുന്ന ടൈം എപ്പോൾ ആണ്
മഞ്ചേരി കോഴിക്കോട് റൂട്ടിൽ ഒന്ന് വരണം. പോക്കറ്റിൽ നിന്ന് നിലത്ത് വീണ ചില്ലറ പൈസ കുമ്പിട്ട് എടുക്കാൻ പറ്റില്ല. അജ്ജാതി പോക 😂😂😂
കണ്ണൂർ കോഴിക്കോട് ബസ്സ് ൽ പോയിട്ടു ണ്ട്
എടാ മോനെ നി സത്യം പറഞ്ഞാൽ ഒരു എതിർത്ത ബസ്സ് driver ആയ ആണ് കുട്ടികളുടെ അടുത്ത് ഇരിക്കാത കാരണം കൊണ്ട് മാത്രം നീ അങ്ങനെ പറഞ്ഞതും
👌👌👌👍👍👍👍❤❤❤
👌👌👌👌💞💞👍👍👍
അപർണ ബാലമുരളി ലുക്ക് ഉണ്ടല്ലോ 👍
🥰🥰🥰
അടിപൊളി 🙏
കോൺഫിഡൻസ് വേറെ level ✌🏻✌🏻✌🏻
ഞാൻ ഒരു bus റൂട്ടിൽ ഒരു experience ആവാൻ വേണ്ടി ഓടാൻ ചോദിച്ചിട്ട് ആർക്കും ഒന്ന് സഹായിക്കാൻ താല്പര്യം ഇല്ല.
പെണ്ണ് എന്ന് കേട്ടാൽ സിങ്ക പെണ്ണ് എന്ന് പറഞ്ഞു വണ്ടി കൊടുക്കും.
എന്താ ലെ 😅
ഇനി എങ്ങനെ എക്സ്പീരിയൻസ് ആക്കി എടുക്കും.
❤
അതെന്താ മാഷേ ആണുങ്ങൾ പോകാൻ പറ്റാത്ത എടോ 18 ടയർ ഉള്ള ടൈലർ ഓടിക്കുന്ന ഞാൻ എന്നെ നോക്കാൻ ഒരു പൂച്ച പോലുമില്ല പെണ്ണുങ്ങളുടെ അറിഞ്ഞ ആളുകളുടെ വിമാനം പരത്തുന്നു പെണ്ണുങ്ങളെ പൊക്കാൻ നാട്ടിൽ എത്ര എത്ര ആളുകളെ പെണ്ണുങ്ങൾ രംഗത്തിറങ്ങാൻ ഉറങ്ങാൻ തുടങ്ങി കർക്കടമാസം ചിങ്ങമാസവും മഴയില്ലാതെ ആയിപ്പോയി മനോരമ മഹാത്ഭുതങ്ങൾ പെണ്ണുങ്ങൾ ഒരു സൈക്കിൾ ചവിട്ടിയാൽ മഹാത്ഭുതമായി ആണുങ്ങൾ വിമാനം വരുത്തിയാലും
18 ടയർ ഉള്ള വണ്ടി ഒരെണ്ണം ആണോ. ബാക്കിയുട് ഓടിക്കുന്നത് ആണുങ്ങൾ അല്ലെ. അപ്പൊ എന്ത് അതിശയം. ഇതു rare case ആണ്. അതാണ്. ലക്ഷത്തിൽ 3 പേർ.
Which place in kerala
അവൾ. ലൈക്... വേണം... നിനക്കോ
ഒരു പെണ്ണ് ബസ് ഓടിച്ചാൽ സിംഗപെണ്ണ് ആകില്ല മിസ്റ്റർ
Thozhil urappinu pokanam ayirikkum
ആണുങ്ങൾ പോകാൻ മടിക്കുന്ന റൂട്ടോ..അതേന്ത് റൂട്ട്...എവറെസ്റ്റിലേക്ക് ഉള്ള റൂട്ട് ആയിരിക്കും
😁
ഒരു പക്ഷേ ഇവൻ പെണ്ണായിരിക്കും അതുകൊണ്ടാ
😅😅😅😅😅😅😅😅😅😅😅
😂😂
ഇങ്ങനെയുള്ള video അവരുടെ അവസാന ഡ്രൈവിംഗ് ആയി മാറിയേക്കും തീർച്ച 🙄
സിങ്കം 👍🏻
Olakkayaannuu
😂💪🏻💥
Anugraha.... Singa kuttii
Kannur.... Kozhikkode rootil sagara bussil aayirunnalloo..
Kannur... Kozhikkode rootil oodicha anu vinu enthu kuttyadi kozhikkod..
പടച്ചോൻ ആണിന്റെയും പെണ്ണിന്റ യും ശരീരം ഡിസൈൻ ചെയ്തിരിക്കുന്ന രീതി കണക്കാക്കിയാൽ ബസ് ഓടിക്കുക എന്ന വർക്കിന് അധികം ശക്തി കായിക ബലം ഒന്നും പ്രേയോഗിക്കേണ്ട ആവശ്യം ഇല്ല. കണ്ണ് കൈ കാൽ എല്ലാം പ്രേവര്തിക്കുന്ന രീതി ഒന്ന് തന്നെ ആണ്. മൃഗങ്ങളുടെത് വ്യത്യാസം ഉണ്ട്. അത് വെച്ച് നോക്കുമ്പോ ഇതു വല്യ കാര്യം ഒന്നും. സ്ത്രീകൾ ഈ ജോലിയിലേക്ക് കൂടുതൽ കടന്ന് വരാത്തത് കൊണ്ട് അത്ഭുതം അതിശയം തോന്നുന്നു എന്ന് മാത്രം. പഴയ സാഹചര്യം അല്ല ഇപ്പോൾ ഉള്ളത്. അത് മാറുമ്പോൾ ഒരു പ്രെത്യകത ഫീൽ ചെയ്യന്നു എന്ന് മാത്രം. കൊച്ചിയൊന്നും പഴയ കൊച്ചി അല്ല മോനെ... എന്ന് മമ്മൂട്ടി ഒരു സിനിമ യിൽ പറഞ്ഞ ഡയലോഗ് ഓർമ്മ വരുന്നു. പെണ്ണുങ്ങൾ ഒന്നും പഴയ പെണ്ണുങ്ങൾ അല്ല യുട്യൂബ്റെ...
🥰🥰🥰🙏🙏🙏😂😂😂
പേരാമ്പ്ര 😁🖐️
Kannur irritty ruttile adukanam
പെണ്ണ്കൂകിയാൽ
ആണ്ണിന് കേട് 💯
ഓ പിന്നെ
Enta speed😂😂😂😂
അയ്യോടാ 😂
Onnu poda aveluday oru driving enthda ithra pukazhtyan
Koyikkodu😂
😂😂
Adhikavum. Bus avar odichadhu. Rong. Sidel. Koode aaannu
അത് വേറെ വണ്ടി ഇല്ലല്ലോ 😜
Wrong ano സേട്ടാ,
തനിക്ക് ഇതുവരെ ബസിൽ fare കൊടുക്കാതെ ട്രാവൽ ചെയ്തേ പരിചയം മാത്രമല്ലേ ഉള്ളു വിമർശിക്കുന്നത്തിനു താൻ പോയിrong( wrong)എന്നതിന്റെ actual സ്പെല്ലിങ് പഠിച്ചിട്ടു വാ, പോടെ പോടെ
യാതൃശ്ചികമായി ഞാൻ tly to knr route il സാഗര ബസിൽ കയറിയിരുന്നു ആ പെൺകുട്ടി നല്ല confidence ധൈര്യം ഒക്കെ ulla ഡ്രൈവർ ആണ്...... ഞങ്ങൾ ഒക്കെ drive ചെയ്യുമെങ്കിലും യാതൊരു ശ്രെദ്ധയും ഉണ്ടാകാറില്ല.ബസ് ആയിരുന്നിട്ടും traffic problem ഉണ്ടായിട്ടും correct time പാലിച്ചു ഒന്നും പറയാനില്ല 100/100 perfect driving. ആ കുട്ടിയോട് വളരെ അധികം respect തോന്നി coz എത്ര ഭംഗി ആയിട്ടാണ് drive ചെയ്യുന്നത്. Big salute
ഇത്രയും കാലം അതിലെ വണ്ടിയോടി പെണ്ണുങ്ങളായിരുന്നു വെറുതെ തള്ളാതെ ചങ്ങാതി
❤❤❤
Super
Thanks
🎉❤
Super
❤❤❤❤❤
Supper