അടിപൊളിയാണ്. ഒരിക്കൽ ഞങ്ങൾ ബാംഗ്ലൂരിൽ പോവുമ്പോൾ നല്ല ഹോട്ടൽ നോക്കി നോക്കി സമയം പോയി ഊൺ സമയം കഴിഞ്ഞു. അപ്പോ ചെറിയൊരു കടയിൽ ഈ സംഭവം. ആദ്യമായാണ് ഇത് കഴിച്ചത്. കൂടെ നല്ല മത്തി മുളകിട്ടതും.... വർഷം നാലു കഴിഞ്ഞിട്ടും ആ രുചി മറക്കാനാവുന്നില്ല. .... സംഭവം ബത്തേരിയിലായിരുന്നു. കടയുടെ പേരൊന്നുമറിയില്ല😢
പാൽക്കപ്പ ഞങ്ങൾ ഉണ്ടാക്കാറുണ്ട്.. പിന്നെ നമ്മുടെ അച്ചായൻ.. 👌.. ഇനി അടുത്ത പാചകം ഇത് ഒന്ന് ചെയ്തു നോക്കുക. ചക്കയും കോഴിയും ചേർത്തു ചക്ക ബിരിയാണി.. പന്നി ആണെങ്കിൽ രുചി കൂടും.. കപ്പ ബിരിയാണി ഇതിന് മുന്നിൽ തോറ്റു പോകും. കോഴി സാധാരണ വയ്ക്കുന്ന പോലെ വയ്ക്കുക. അതിന് മുകളിൽ ചക്ക അറിഞ്ഞത് ചേർക്കുക.. വെന്ത് കഴിയുമ്പോൾ ഇളക്കി യോജിപ്പിച് കഴിക്കുക..
Nice 🥰
ഞാനും ആദ്യമായിട്ടാണ് ഈ പാൽ കപ്പ എന്ന് കേള്കുന്നത് ഒന്ന് ഉണ്ടാക്കിനോക്കിയിട്ടു പറയാം
ഇത് ആദ്യമായിട്ടാ കാണുന്നെ ഇനി try ചെയാം 👌😘
പാൽ കപ്പയെ പറ്റി കേട്ടിട്ടില്ല എന്തായാലും ഉണ്ടാക്കണം കൂട്ടത്തിൽ നല്ല കൊഞ്ച് വരട്ടിയതും സൂപ്പർ
Super aan
@@chinjukj2084 നല്ല രുചിയാണ് എല്ലെ
അടിപൊളി പാൽകപ്പ ഞങ്ങൾ ആദ്യമായാണ് കാണുന്നത്. ഇനി ചെയ്തു നോക്കാം🥰
ഞാനും ഉണ്ടാക്കി നോക്കി പറയാം കാണാൻ നല്ല Super
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ പാൽകപ്പയെ കുറിച്ച് കേൾക്കുന്നത്. ഏതായാലും ഉണ്ടാക്കി നോക്കാം.
ഞാനും
@@mareenareji4600😮😅
ഞാനും ആദ്യമായിട്ടാണുകാണുന്നത്ഞാനും ഉണ്ടാക്കിനോക്കും
First time I heard this type kappa
Njanum
ഞാൻ കെട്ടിട്ടുണ്ടായിരുന്നു u tubil, ഇന്നാധ്യമായാണ് ഉണ്ടാക്കി നോക്കിയത് 👌എന്റമ്മോ ഇത് പൊളിയാ... എന്തൊരു ടേസ്റ്റ് ആണ് കിടുകാച്ചി 👌
Thank you dear 🙏😍
വളരെ unique... delicious 😘😘👍
ട്രൈ ചെയ്യാം 👍👍👍
ഞാനും ഉണ്ടാക്കി സൂപ്പർ
Adyamayi കേൾക്കുകയാണ്.
Try cheiyum
Njan try cheyyan poovaaa ❤
വേഗം try ചെയ്തോ... സൂപ്പർ ആണുട്ടോ 🤩🤩
Try cheyyunnudu
ഞാൻ ആദ്യമായാ ട്ടണ് ഇത് കണ്ണ് ഉണ്ടാക്കി നോക്കട്ടേ👍
Super we will surely try
First time heard about pal kappa❤super
വളരെ നല്ലത് പ്രയോഗിക്കാൻ ബുദ്ധിമുട്ടും ഇല്ല
I will try one day
ഞാൻ സ്റ്റു ഉണ്ടാകാറുണ്ട് . 👍👍👍👍😍😍😍
അടിപൊളിയാണ്. ഒരിക്കൽ ഞങ്ങൾ ബാംഗ്ലൂരിൽ പോവുമ്പോൾ നല്ല ഹോട്ടൽ നോക്കി നോക്കി സമയം പോയി ഊൺ സമയം കഴിഞ്ഞു. അപ്പോ ചെറിയൊരു കടയിൽ ഈ സംഭവം. ആദ്യമായാണ് ഇത് കഴിച്ചത്. കൂടെ നല്ല മത്തി മുളകിട്ടതും.... വർഷം നാലു കഴിഞ്ഞിട്ടും ആ രുചി മറക്കാനാവുന്നില്ല. .... സംഭവം ബത്തേരിയിലായിരുന്നു. കടയുടെ പേരൊന്നുമറിയില്ല😢
Looks delicious. Seeing for the first time. Will try
Thanks and welcome
Chaembu ithu kappa.
Very good taste
Byee 😊
അടിപൊളി സൂപ്പർ 👍👌
Super taste and njanudakarund.Beafe curryium kooti super anu.
❤️❤️
Mouth watering
ഒരു രക്ഷയുമില്ല മരണ ടേയ്സ്റ്റ് 😋😋
🔥🔥
വളരെ നല്ല vibhavam👍
👌❤️❤️❤️
Dr. You r right 👍👍👍👍👍
Lovely receipe I love kappa God bless you Dr.
Super
Thank you Dr Shani for this traditional easy to make recipe 🙏❤😊 Hope to see more traditional recipes.
Very very teaty
ഞാൻ try ചെയ്തു. സൂപ്പർ ആണ് 👍🏻👍🏻
Thank you chechi 🙏😍😍
I had it from Ernakulam.
👌👌👌
Am from Kottayam but never heard about paal kappa and never ate
അടിപൊളി
😍😍
Cow milk cherkkan pattuvo
ഞാൻ ഇതു വരെ കേട്ടിട്ടില്ല ഉണ്ടാക്കി നോക്കും
IPPA DHA IPPA DHA IPPA DHA
😄
ഞാൻ അപ്പത്തിന്റെ കൂടി കഴിക്കാറുണ്ട്
Super👍👍👍👍👍🥰❤️
ഞാൻ ആദ്യമായി ആണ് പാൽക്കപ്പ യെക്കുറിച്ചറിയുന്നത്. ഉണ്ടാക്കണം ഉടനെ.. 👍
സൂപ്പർ
A dipole 💞👌👌💞
👌👌👌👌
❤️❤️❤️❤️❤️
Very god❤
This is the first time 🤓
Looks Delicious dishes 💛💝💪👌
പാൽക്കപ്പ ഞങ്ങൾ ഉണ്ടാക്കാറുണ്ട്.. പിന്നെ നമ്മുടെ അച്ചായൻ.. 👌.. ഇനി അടുത്ത പാചകം ഇത് ഒന്ന് ചെയ്തു നോക്കുക. ചക്കയും കോഴിയും ചേർത്തു ചക്ക ബിരിയാണി.. പന്നി ആണെങ്കിൽ രുചി കൂടും.. കപ്പ ബിരിയാണി ഇതിന് മുന്നിൽ തോറ്റു പോകും. കോഴി സാധാരണ വയ്ക്കുന്ന പോലെ വയ്ക്കുക. അതിന് മുകളിൽ ചക്ക അറിഞ്ഞത് ചേർക്കുക.. വെന്ത് കഴിയുമ്പോൾ ഇളക്കി യോജിപ്പിച് കഴിക്കുക..
തീർച്ചയായും ട്രൈ ചെയ്യാട്ടോ 😍
❤👍
എനിക്കിന്ന് കപ്പയും മത്തികറിയും😅
ഇത് ആലുവ, അങ്കമാലി , നെടുമ്പാശ്ശേരി ഭാഗങ്ങളിൽ ഇപ്പോൾ ലഭ്യമാണ് .
പാൽ കപ്പ സൂപ്പർ ആണോല്ലോ❤
ഞാൻ ആദ്യം മായി ട്ട ണ് ഇത് അറിയുന്നത്
😢super
👌👌👌🌹🌹
👌👌❤️
സുഖമാണോ?
Stay blessed 🙏🏼🙏🏼😇
ആദ്യമായി എന്താല്ലാം ഇറക്കും പാൽ കപ്പ
Kappayude+ paalinte alavu parayamayirunnu
കുട്ടികാലത്ത് ഉമ്മ ഉണ്ടാക്കി തരുമായിരുന്നു
Jan umm oddakumm
അങ്ങനെ തിന്നുന്നത് കണ്ട് കൊദി കൂടും
പാൽ കപ്പ എവിടെ കിട്ടും
ഇപ്പൊ ഹോട്ടലിൽ കിട്ടും...
ആധിമാണ്ഇങെന്കേകണത്
വായിൽ വെള്ളം വരുന്നു.ഉടനടി ഉണ്ടാക്കുന്നതാണ്.
Jan umm. Oddakumm
വായിൽ വെള്ളം വരുന്നു😂😂😂😂😂
ok കൂട്ടരെ പക്ഷെ പാലും മീനും ഒപ്പം കഴിക്കാതിരിക്കാൻ നോക്കണം,,??? അഭിപ്രായം എന്തുമാവാം😅
ഇത് തേങ്ങാപ്പാൽ ആണ്... 😊
ഞങൾ ഇതിനെ കൊള്ളി ഇസ്റ്റു എന്ന് പറയും കറി വേപ്പില ഇട്ടു വെളിച്ചെണ്ണ ഒഴിക്കും
പാലും കപ്പിയു കഴിക്ൻ പാടില്ല
Thenga pal aanu
Waste
അടിപൊളി 👌🏻👌🏻🥰🥰❤️ ഇഷ്ടപ്പെട്ടു ഇങ്ങോട്ടു സപ്പോർട്ട് ചെയ്യണേ 👍🏻❤️
Cow milk cherkkan pattuvo