ഇത്രയ്ക്കും രുചിയോ, ഈ പാൽ കപ്പക്ക് | Tasty Paal Kappa Recipe| Kerala Style Tapioca Recipe| Malayalam

Поділитися
Вставка
  • Опубліковано 15 вер 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • Навчання та стиль

КОМЕНТАРІ • 337

  • @Ponnu1
    @Ponnu1 11 місяців тому +22

    ഇന്ന് ഞാൻ പാൽക്കപ്പ ഉണ്ടാക്കാൻ റെസിപ്പി നോക്കി, ആദ്യം നോക്കിയേ ഇത്താടെ vdo ഉണ്ടോന്ന 🥰crt ആയിട്ട് ഇന്ന് റെസിപ്പി ഇടുകേം ചെയ്തു,,❤ഉറപ്പായും ഇന്ന് try ചെയ്യും ☺️

    • @ShameesKitchen
      @ShameesKitchen  11 місяців тому +1

      Pwoliche😍😍😘

    • @LeelaMani-sb2mz
      @LeelaMani-sb2mz 2 місяці тому

      ​@@ShameesKitchen
      👩‍🦰🤗🤩😎😍🥰😊🤓💓💓❣️💕💞💘👍👌👌👌👌👌👌👌

  • @Ancy.A.J
    @Ancy.A.J 11 місяців тому +55

    Chechi... ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി... Dinner ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷടപ്പെട്ടു😍. Thank you for the recipe ❤️🥰

  • @bindhur6457
    @bindhur6457 11 місяців тому +11

    ചേച്ചി ഞാൻ ഇത് ഉണ്ടാകാറുണ്ട് സൂപ്പർ ടെസ്റ്റ്‌ ആണ് ഇതിറ്റെ കൊമ്പോ മത്തി കറി ആണ് 👌

  • @Linsonmathews
    @Linsonmathews 11 місяців тому +136

    പാൽ കപ്പ നമ്മുടെ fav ആണേ... 😍 ഇങ്ങനെയോന്ന് തീർച്ചയായും എല്ലാരും ഒന്ന് പരീക്ഷിച്ചു നോക്കൂ... ടേസ്റ്റി item തന്നെ.. അടിപൊളി recipe ഷമിസേ... 👌❣️❣️❣️

  • @Nouranafil
    @Nouranafil 8 місяців тому +4

    ഞാൻ ഇന്ന് ഇതുപോലെ നോക്കി ഉണ്ടാക്കി.. സൂപ്പർ ആയിരുന്നു ട്ടോ... എന്റെ ഇക്കാക്ക് ഇഷ്ട്ടായി. 👍🏻thanks shammies😘

  • @NizaAppuz-jn6fu
    @NizaAppuz-jn6fu 9 місяців тому +9

    ആദ്യായിട്ട് ഉണ്ടാക്കി നോക്കി superb.... Thanks 😍😍😍😍

  • @neenuraphael9868
    @neenuraphael9868 3 місяці тому +2

    Chechi ഞാനും ചെയ്തു കപ്പ ഇഷമില്ലത്തവരും കഴിച്ചു എല്ലാവർക്കും ഇഷ്ടമായി❤

  • @pinc4u
    @pinc4u 9 місяців тому +8

    Thank you so much shamee. The recipe looks very delicious. Will definitely try

  • @editorsworld07
    @editorsworld07 10 місяців тому +4

    ചേച്ചി ഞാൻ പരീക്ഷിച്ച് നോക്കി .അടിപ്പൊളി ആണ് ട്ടാ

  • @sudharaju5398
    @sudharaju5398 11 місяців тому +2

    പാൽ കപ്പ എങ്ങനെ ആണ് ഇണ്ടാകുന്നെന്നു ആലോചിച്ചിരിക്കരുന്നു, thanku👍🏻

  • @pavithrapavin3898
    @pavithrapavin3898 11 місяців тому +2

    Njan try cheythu super ayrinu, 2 ennam miss ayi 1/ vattal mulak, 2 ginger

  • @sunitha.r8595
    @sunitha.r8595 10 місяців тому +6

    Chechi njanum undakkiya adipoliyaayi chechi karanam verity food veetil undakkiya kazhikkan ❤❤

  • @lathaunniyampath3842
    @lathaunniyampath3842 10 місяців тому +11

    ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ ഒന്നും പറയാനില്ല, suuuuuuuperrrrrr ❤❤❤

  • @moloooti
    @moloooti 7 місяців тому +3

    Superb taste..
    I tried three times.. Thank you for sharing this yummy recipe❤

  • @abdulsathartk8790
    @abdulsathartk8790 2 місяці тому +1

    Njan undaki ipo kazhichondu irrikunnu,super tast,adipoli,orru rakshayum illato,thanks

  • @MohammedShafi-u2u
    @MohammedShafi-u2u 3 місяці тому +2

    Njan inn pal Kappa undaki nalla teste airunnu thanks❤ mayayum kappayum superarunnu.

  • @sruthishine7478
    @sruthishine7478 2 місяці тому +3

    Chechi super njan adhiyam ayittann pallkappa thinnunath but ethrom nalla super ann😢😢😢

  • @SulfithSulfi
    @SulfithSulfi 2 місяці тому +1

    ഞങ്ങൾ ഉണ്ടാക്കി അടിപൊളി ആണ് എല്ലാവരും ഉണ്ടാക്കി നോക്കു

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 11 місяців тому +7

    ഇത് വെറൈറ്റിയാണല്ലൊ ഷെമീസേ 🤩
    കുഞ്ഞുങ്ങൾക്കൊക്കെ ഒരു പാട് ഇഷ്ടപ്പെടുമെന്ന് തീർച്ച 😍😍

    • @ShameesKitchen
      @ShameesKitchen  11 місяців тому

      Athe dear😇😇👍try cheyane muthe😇🥰😘

  • @mekhalababu1770
    @mekhalababu1770 11 місяців тому +2

    കണ്ടിട്ട് നല്ലതാണെന്നു തോന്നുന്നു.. ഇനി ചീനി വാങ്ങുമ്പോൾ ഞാനും ഉണ്ടാക്കും 👍👍

  • @shilpaashokan9010
    @shilpaashokan9010 4 місяці тому +3

    Njn innu undakki nokkiiii. Poli 👌. Shemi itthayude recipe ayathond super ayirikum ennu urappanallo.... 🥰 Vtl ellarkkum nalla ishtaayi tto. Thnk uuu dear for ur recipe.

  • @Vandana764
    @Vandana764 11 місяців тому +5

    Super..... Njan innu cheythu nokki 👌👌

  • @ancyjoseph9360
    @ancyjoseph9360 11 місяців тому +3

    Chechi njn undaaki nokii.kidu aarunuu.ellaarkum orupaadu ishtamaayi.chechidae oruvidhom ellaa recipes njn try cheyyaarundu.ellaam onninonnu adipwoliyaanuu.keep going😍😍😍

  • @shafinvlog9365
    @shafinvlog9365 9 місяців тому

    ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു കപ്പ ഇഷ്ട്ടം ഇല്ലാത്തവർ വരെ തിന്നു ചിക്കൻ കറിയും ഉണ്ടാക്കി 👍👍👍സൂപ്പർ ആയിരുന്നു

  • @lakshmi8814
    @lakshmi8814 11 місяців тому +2

    ചെയ്തു നോക്കണം കുറച്ചു കപ്പ കിട്ടിയിട്ടുണ്ട് നാളെ തന്നെ ചെയ്യാം 👍👍

  • @Alshifaa-vy9bi
    @Alshifaa-vy9bi 11 місяців тому +13

    ബാറക് അല്ലാഹ്...looks delicious👍

  • @Kingini-kannan
    @Kingini-kannan 7 місяців тому +2

    ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആണ് ❤️❤️

  • @ilovemyself6680
    @ilovemyself6680 11 місяців тому +24

    ഞാൻ കാത്തിരുന്ന രുചിക്കൂട്ട് ❤

  • @krharikesh6915
    @krharikesh6915 11 місяців тому +1

    അടി പൊളി പാചകം തന്നേ സമ്മതിക്കാതെ വയ്യ thanks chechi.

  • @SandraMariamThomas
    @SandraMariamThomas 11 місяців тому +3

    Super delicious recipe dear shamees chache chacheyuda valara adipoliyayeula recipeyanu chacheyudatu❤

  • @എന്റെലോകം-ദ8ണ
    @എന്റെലോകം-ദ8ണ 11 місяців тому +1

    ഹായ് ഷമി കുട്ടി ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാർക്കും ഇഷ്ട്ടമായി താങ്ക്സ് കേട്ടോ 😍😍😍🥰🥰🥰🥰

  • @meenasurendran2148
    @meenasurendran2148 11 місяців тому +1

    ഞങ്ങൾ സ്‌റ്റ്യു ഉണ്ടാക്കുന്നത് പോലെ ടേസ്റ്റിയാണ് ഞങ്ങൾ വെളിച്ചണ്ണയും കറിവേപ്പിലയു ഇട്ടിട്ടാണ് ഉപയോഗിക്കാറ് ചപ്പാത്തിക്കു o പുട്ടിനും നൂൽ പുട്ടിനും ഉപയോഗിക്കാം

  • @shabeebaa1324
    @shabeebaa1324 4 місяці тому +1

    Chechi njan onne udakkinokki super recipe 👌👌👌👌👌

  • @kkkeeerrraaalllaaa
    @kkkeeerrraaalllaaa Місяць тому

    I just made this and it is yummy . Thank you

  • @KarthikaPrajeesh
    @KarthikaPrajeesh 8 місяців тому +1

    ചേച്ചി ഞങ്ങൾ ഉണ്ടാക്കി super ആയിരുന്നു

  • @sasaedits000
    @sasaedits000 4 місяці тому +2

    Kollam superr njnundakki nalla taste undarnnu thank you for this recipe

  • @user-en1bc1pt2r
    @user-en1bc1pt2r 7 місяців тому

    Wow polichu 🔥 Innu ipo Kappa kitiyapo onum nokiyilla vegam ith pole undaki Super ❤️❤️ Nalla taste undto🎉🎉🎉🎉

  • @imranabdullaithbanabdulla5816
    @imranabdullaithbanabdulla5816 10 місяців тому

    ഞാൻ ഇന്ന് ഉണ്ടാക്കി 👍🏻👍🏻കപ്പ നല്ലോണം vendu പോയി അടുത്ത തവണ നല്ലോണം ചെയ്യണം

  • @jilukg1558
    @jilukg1558 9 місяців тому +1

    Super Njan eppo undakiye ullu? Tnx

  • @bimishaammu3639
    @bimishaammu3639 2 місяці тому

    Chechi nigalude ella recipe njan try cheyarude.
    ❤️❤️❤️❤️❤️❤️❤️

  • @jollyasokan1224
    @jollyasokan1224 11 місяців тому +1

    ഹായ് പാൽ കപ്പ 😋😋😋😋😋 ഈയ്യിടെ ഉണ്ടാക്കിയതേയുള്ളു സൂപ്പറാ എല്ലാവരും ഉണ്ടാക്കിക്കോളിൻ😋😋🥰😘❤️

  • @ranjiniunnikrishnan9754
    @ranjiniunnikrishnan9754 5 місяців тому

    ഉണ്ടാക്കി നോക്കി സൂപ്പർ ആണ് ട്ടോ 🥰

  • @thasnithasni6576
    @thasnithasni6576 10 місяців тому +1

    Njnum try cheythuttoo... Superr❤

  • @najmamajeed5831
    @najmamajeed5831 7 місяців тому +1

    ഞാൻ ഉണ്ടാക്കി അടിപൊളി

  • @aryaviswan9412
    @aryaviswan9412 9 місяців тому +1

    I tried this recipe.....so yummy 😋

  • @Achoosachu-hb3mp
    @Achoosachu-hb3mp 9 місяців тому +1

    Ithaante recipes okke poliyaanu

  • @josmisanoob7543
    @josmisanoob7543 2 місяці тому

    Super ആ.👌👌.. ഞാൻ ഉണ്ടക്കി നോക്കി...❤🥰

  • @remyaratheesh-mh9xv
    @remyaratheesh-mh9xv 3 місяці тому

    Try ചെയ്തു.... Super ആയിരുന്നു...

  • @rajulabacker3394
    @rajulabacker3394 11 місяців тому +2

    Nhaan undaakki ellavarkkum othiri ishtamaayi❤❤❤❤🎉

  • @RafseenaRashid-wl1cz
    @RafseenaRashid-wl1cz 2 місяці тому

    Sooper aanuttaaa njaan innu try chethu❤

  • @sunutom
    @sunutom 3 місяці тому

    I made it today , Amazing 😍

  • @geethabalagopal9486
    @geethabalagopal9486 11 місяців тому +2

    Super... Thank you dear 💚💐

  • @deepahari6139
    @deepahari6139 9 місяців тому

    ഞാൻ ഉണ്ടാക്കി.. ഒരു രക്ഷേമില്ല... സൂപ്പർ ഐറ്റം....

  • @aswathi_930
    @aswathi_930 Місяць тому

    Thanks chechi kutti njan innu unndakki innu nnu parayumbo 2024July 23 achanum ammakkum aniyanum ellam othiri istham aayi enne sahayichathini thanks chechi

    • @ShameesKitchen
      @ShameesKitchen  Місяць тому

      Hi..orupaddu santhosham dear🥰🥰thanks for

  • @forhermediaproductions1352
    @forhermediaproductions1352 6 місяців тому

    😍😍😍 heavy taste aanu (thalipp illand thanne )
    Paal kappa + beef curry

  • @jaseelaavm8360
    @jaseelaavm8360 10 місяців тому

    ഞാൻ ഇന്ന് രാവിലെ ഉണ്ടാക്കി അടിപൊളി ആയിരുന്നു 👍🏻👍🏻👍🏻

  • @hameedk7491
    @hameedk7491 2 місяці тому

    Njanum try chythu
    Adipolii

  • @suharashahid6638
    @suharashahid6638 5 місяців тому

    ഷെമിക്കുട്ടി ഞാനും ഉണ്ടാക്കീട്ടോ സൂപ്പർ ടേസ്റ്റ് ആണ്

  • @rahmathsharafu7362
    @rahmathsharafu7362 4 місяці тому

    Jazak allah qair usthade
    Alhamdulillah 🤲
    Aameen aameen ya rabbal aalameen 🤲🤲

  • @Lazygirl_516
    @Lazygirl_516 9 місяців тому +1

    I tried this recipe today....so yummy 😋thank you ❤️

  • @shamnasherin2191
    @shamnasherin2191 9 місяців тому

    Njn inn undakki nokki 😊 kappa thinnatha ente mon vare inn thinnu 🙌😂sooper recipe 💗

  • @marykuttykuriakose6810
    @marykuttykuriakose6810 7 місяців тому +1

    എന്റെ മോനു ബർത്ത്ഡേക്ക് കപ്പയും ചെമ്മീൻ കറിയും വേണമെന്ന് പറഞ്ഞു. പക്ഷേ സാധാരണ ഞാൻ ഉണ്ടാക്കിയിരുന്ന മഞ്ഞക്കപ്പക്കു പകരം ഈ പാൽകപ്പയാണ് ഇത്തവണ ഉണ്ടാക്കാൻ പോകുന്നത്.

    • @ShameesKitchen
      @ShameesKitchen  7 місяців тому +1

      Hi..thanku so much 🥰🥰🥰

    • @marykuttykuriakose6810
      @marykuttykuriakose6810 7 місяців тому

      ഞാൻ ഇന്നലെ ഇതുണ്ടാക്കി. വളരെ നന്നായിരുന്നു. ശരിക്കും ഹിറ്റ്‌ ആയി 😍

  • @ashaa9158
    @ashaa9158 9 місяців тому +1

    Super taste thank u for ur efforts ❤

  • @remyagireesh2999
    @remyagireesh2999 28 днів тому

    ഞാൻ ഉണ്ടാക്കി 👌🏻👌🏻

  • @Faheema-jp4tb
    @Faheema-jp4tb 6 місяців тому +1

    സൂപ്പർ മാഷാ അല്ലാഹ്

  • @sruthymahima1270
    @sruthymahima1270 9 місяців тому

    Coconut milk nu pakaram sadarana paal use cheyan pattumo

  • @bindhusree2630
    @bindhusree2630 Місяць тому

    സൂപ്പർ ആയിരുന്നു താങ്ക്സ് 🥰🥰🥰

  • @Mubi_Maji
    @Mubi_Maji 3 місяці тому +1

    Adipoli aayittund

  • @afeefachinju1489
    @afeefachinju1489 9 місяців тому

    ഞാൻ ഉണ്ടാക്കി സൂപ്പർ recipe 👍🏻👍🏻thnk u

  • @josnamento7292
    @josnamento7292 2 місяці тому

    Try cheythu.٫ super❤❤❤❤

  • @athirapr6880
    @athirapr6880 11 місяців тому +2

    Nice And easy recipe.. tried this one❤

  • @sindhuks3576
    @sindhuks3576 11 місяців тому +2

    Njanum undakki ellavarkum nala ishtamayitto❤

  • @ajut7649
    @ajut7649 9 місяців тому

    ആദ്യമായി ഉണ്ടാക്കാൻ പോകുവാ..... ഹേ പ്രഭു യെ ക്യാ ഹുവാ ........

  • @SakkeenaUsman-vu8kt
    @SakkeenaUsman-vu8kt 3 місяці тому +1

    Sooper masha allah

  • @shahalasherinp7826
    @shahalasherinp7826 9 місяців тому

    Njagl undaki suppar Aan Mashalla ❤ igalle food okke suppar Aan 🎉😊❤

  • @kunjappipappi4712
    @kunjappipappi4712 7 місяців тому

    ഒന്നും പറയാനില്ല. അടിപൊളി 👌👌👌

  • @mariyambeevi456
    @mariyambeevi456 3 місяці тому

    ഞാൻ ഇന്ന് ഉ ണ്ടാക്കും എനിക്ക് ഇഷ്ടമാണ്

  • @babyabdon3131
    @babyabdon3131 11 місяців тому +1

    VERY GOOD, HOW I WILL EAT, I HAVE DIABETICS, GOOD

  • @Jincyraju-bo7vd
    @Jincyraju-bo7vd 5 місяців тому +1

    Super anu tto

  • @bold7351
    @bold7351 10 місяців тому +2

    Tried. Very very tasty. Thanks ❤

  • @vkramachandran7022
    @vkramachandran7022 10 місяців тому

    🙏🙏🙏super, thank you 💐💐💐

  • @sandhyasam3969
    @sandhyasam3969 8 місяців тому

    ഞാൻ ഉണ്ടാക്കി 👍👍സൂപ്പർ 👍👍

  • @NoorjahanRafeek-f7e
    @NoorjahanRafeek-f7e 7 місяців тому

    Ithrayum neeti kond pokathe nokane .. engile adichu kalayathe kaanu...

  • @georgedublin
    @georgedublin 6 місяців тому

    Nice job really nice first class 👍

  • @soumiyajafreed6434
    @soumiyajafreed6434 5 місяців тому

    Innu nombu turak try cheyyam😊

  • @zinniaarun4602
    @zinniaarun4602 5 місяців тому

    Enthaa oru look Paapkapayude...athinaduthirikkunna meen curry athilum super..👍😍😋

  • @LizammaAs
    @LizammaAs 5 місяців тому

    Tried it. Superb

  • @Allvibez29
    @Allvibez29 4 місяці тому

    Try akittu parayam

  • @fathimapa3993
    @fathimapa3993 Місяць тому

    Njanum undaki sooperane

  • @comecheckthis125
    @comecheckthis125 10 місяців тому

    Going to try in eve will post the results

  • @educare482
    @educare482 6 місяців тому

    Shamee, can you pls give link of this kadai

  • @jahanajouhara3496
    @jahanajouhara3496 11 місяців тому +2

    സൂപ്പർ റെസിപ്പി 👍🏻👍🏻👍🏻👍🏻കൊതിപ്പിക്കല്ല shamee എന്തായാലും ട്രൈ ചെയ്തു നോക്കാം ഡിയർ 😍😍😍

  • @karthikavijayakumar7681
    @karthikavijayakumar7681 11 місяців тому +2

    Super recipe chechii 😋 🥰🥰

  • @rekhachandran7832
    @rekhachandran7832 10 місяців тому

    ഞാൻ ഉണ്ടാക്കാറുണ്ട് super anu

  • @sajimathew2772
    @sajimathew2772 5 місяців тому

    അതിന്റെ പേരിൽ സൂപ്പറ്

  • @sunicheeramvelil4806
    @sunicheeramvelil4806 Місяць тому

    സൂപ്പർ

  • @abhijithks1186
    @abhijithks1186 4 місяці тому

    Adipoli njhan undakki 🔥🔥

  • @basheerkavungal1705
    @basheerkavungal1705 7 місяців тому

    താങ്ക്സ്❤, ഒരു fb സുഹൃത്തിന്റെ പോസ്റ്റ്‌ കണ്ടാണ് ഇവിടെ എത്തിയത്.

  • @karthikakrishnann4992
    @karthikakrishnann4992 6 місяців тому

    Is this goes well With idly dosa? Pls reply.

  • @sheelamohan9519
    @sheelamohan9519 9 місяців тому

    Shamee inn undakki ❤ adipoli taste