Some of the major deaths not covered by term insurance..Dr SiP Financial Tutorials Malayalam 67

Поділитися
Вставка
  • Опубліковано 18 жов 2024
  • Term Insurance ൽ ഉൾപ്പെടാത്ത ചില പ്രധാന മരണ കാരണങ്ങൾ..
    പോളിസി കാലാവധിക്കുള്ളിൽ ഇൻഷുറൻസ് ചെയ്ത ആൾ അതായത് Policyholder ന്റെ മരണം സംഭവിക്കുകയാണെങ്കിൽ നോമിനിക്ക് ഇൻഷുറൻസ് ചെയ്ത തുക ലഭിക്കുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ Life Insurance Policy കളിൽ ഉൾപ്പെടുത്താതെ ചില മരണ കാരണങ്ങൾ ഉണ്ട്.
    അതിനാൽ നിങ്ങൾക്ക് ഒരു Term Insurance ഉണ്ടെങ്കിലോ ഒരെണ്ണം വാങ്ങാൻ പദ്ധതിയിടുകയാണെങ്കിലോ ഇത് ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് ഈ വിഷയത്തെ കുറിച്ചാണ് ഈ വിഡിയോയിൽ പറയുന്നത്
    Smartsave Finserv LLP (Formerly known as THE OFFER'S)
    KOCHI : +91 80 89 02 91 65
    CHENGANNUR: +91 95 44 88 44 44,
    Email: info@smartsavefinserv.com
    Web: smartsavefinser...
    Facebook: / smartsavefinserv
    UA-cam: / drsipfinancialtutorials

КОМЕНТАРІ • 24

  • @TheJuliantj
    @TheJuliantj 4 роки тому +2

    Good video. Great job.

  • @Jisramapuram
    @Jisramapuram 8 місяців тому +1

    അപ്പോൾ പോളിസി ഹോൾഡർ സ്മോക്കിങ് ഹാബിറ്റ് തുടങ്ങിയത് പോളിസി എടുത്തു കഴിഞ്ഞശേഷം ആണെങ്കിലോ? എന്നിട്ട് മരണപെട്ടലോ?

  • @sureshkumar-kv9tm
    @sureshkumar-kv9tm Рік тому

    Bro term insurance policy company which one is best in UAE pls advice if u have any idea.

  • @rejivarughese7893
    @rejivarughese7893 Рік тому

    I am using jawan. Smoking no only kannur capsule using

  • @Akbradpitt
    @Akbradpitt 5 місяців тому

    Sir, suicide death ആണെങ്കിൽ ഇൻഷുറൻസ് ലഭിക്കുമോ

  • @RosE-is1rc
    @RosE-is1rc 7 місяців тому

    If no salary will i get it

  • @vishnuvijayan7769
    @vishnuvijayan7769 8 місяців тому

    Cancer annu death reason enkil claim kittumo

  • @sureshkumar-xp4oe
    @sureshkumar-xp4oe 2 роки тому

    Good

  • @jahn9145
    @jahn9145 Рік тому

    👍

  • @vishnuvenugopal432
    @vishnuvenugopal432 Рік тому

    Rop ulla insurance undo

    • @sunithanis
      @sunithanis Рік тому

      Yes please reply details ariyam

  • @anoopvibes935
    @anoopvibes935 2 роки тому

    Nri ku term insurance edukan patummo

  • @hassanshihas1496
    @hassanshihas1496 Рік тому

    Attack vannu thatty poya kittuvo😊

  • @dreamcatcher1753
    @dreamcatcher1753 2 роки тому +1

    Sir which is best term insurance for death benifit

  • @thulaseendrankanjirani7536
    @thulaseendrankanjirani7536 Рік тому

    10th യോഗ്യതയുള്ള ഒരാൾക്ക് ടേം ഇൻഷൂറൻസ് എടുക്കാമോ?

    • @DrSIPFinancialTutorials
      @DrSIPFinancialTutorials  Рік тому +1

      depends upon income

    • @loyitmathew383
      @loyitmathew383 Рік тому

      Saral Jeevan Bima Policy...എല്ലാ ലൈഫ് ഇൻഷുറൻസ് കമ്പനി കളും ഈ പോളിസി നൽകുന്നു..... വിദ്യാഭ്യാസ യോഗ്യത ആവശ്യം ഇല്ല

  • @janardhananpillai4609
    @janardhananpillai4609 3 роки тому

    Good