Mashiho Dab Hashe | മ്ശീഹോ ദബ്ഹാശേ ഫർക്കാൻ | Hasha Azcha | Monday Kowma | Malankara Holy Week Song

Поділитися
Вставка
  • Опубліковано 21 жов 2024
  • ഹാശാ ആഴ്ച (പീഡാനുഭവ വാരം) പരിശുദ്ധ സഭ പ്രവേശിച്ചുകഴിഞ്ഞു....☦️
    ഇനി പ്രാര്‍ത്ഥനയുടെയും,കുമ്പിടീലിന്‍റെയും, തീവ്ര അനുഭവത്തിലൂടെയുമുള്ള ദിനരാത്രങ്ങൾ.....+++
    സുറിയാനി സഭാ പാരമ്പര്യം അനുസരിച്ച് ദിവസം ആരംഭിക്കുന്നത് തലേ ദിവസം സന്ധ്യ മുതലാണ്. ആയതിനാൽ ഹാശായുടെ ക്രമം ആരംഭിക്കുന്നത് ഓശാന ഞായറാശ്ചയുടെ സന്ധ്യ മുതലാണ്.
    ഹാശാ ആഴ്ച ശുശ്രൂഷയിൽ സഭാപിതാക്കന്മാരാൽ ഒഴിവാക്കിയിട്ടുള്ളതും സഭ പാരമ്പര്യമന്യേ നടത്തിവരുന്നതുമായ ചില പ്രധാനപ്പെട്ട ക്രമങ്ങൾ. 👇
    ✝വിശ്വാസപ്രമാണത്തിനു ശേഷം കുക്കിലിയോന്‍ നടത്താന്‍ പാടില്ല.
    ✝കൈഹസ്തൂരി ,കൈമുത്ത് എന്നിവ പാടില്ല.
    ✝ഉച്ച നമസ്കാരത്തിനു ശേഷം 40 കുമ്പിടീല്‍ ഇല്ല.
    ✝സുത്താറക്കു ശയന നമസ്കാരവും ( കര്‍ത്താവേ കൃപ ചെയ്യണമേ ) നടത്താറില്ല.
    ✝പരിശുദ്ധന്‍ മാരോടും വിശുദ്ധന്‍ മാരോടും ഉള്ള പ്രര്‍ത്ഥനയോ മധ്യസ്ഥതയോ നടത്തില്ല.
    ✝ഹാശായുടെ നമസ്കാരങ്ങളില്‍ ഒന്നും തന്നെ ``കൃപ നിറഞ്ഞ മറിയമേ '' (നന്മ നിറഞ്ഞ മറിയമേ) എന്ന പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ നടത്താറില്ല .
    "തന്റെ കഷ്ടാനുഭവത്താല്‍ വഴിതെറ്റില്‍ നിന്ന് ഞങ്ങളെ രക്ഷിച്ച മശിഹാ, ഞങ്ങളുടെ ശുശ്രൂഷ കൈക്കൊണ്ട് ഞങ്ങളുടെ മേല്‍ കരുണ ചെയ്യേണമെ...."❣️
    Nadha They Sthuthiyum | Lok Mor Theshbuhatho | ലൊക്മോർ തെശ്ബുഹത്തൊ
    തിങ്കൾ കൗമാ
    ഹാശാ ആഴ്‌ച്ച കൗമാ
    നാഥാ, തേ സ്തുതി ബഹുമാനം...!
    video editing : Akhil Andrews Kallampottayil
    Akhil Andrews Kallampottayil ܐܰܩܺܝܠ ܐܰܢܕܪܽܘܣ
    Malayalam #Christian #devotional songs
    ** Important **
    I dont own the audio and picture, just a fan made video. If you have any complaints please inbox me
    ©Akhil Andrews Kallampottayil | watch
    subscribe, Like And share!
    #malayalam_christian_whatsapp_status
    #Tamil_christian_whatsapp_status
    #Indian_orthodox_syrian_church
    #Malankara_orthodox_syrian_church
    #Malankara_Syrian_Catholic
    #Syro_Malankara_Catholic_Church
    #മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭ
    #യാക്കോബായ_സുറിയാനി_സഭ
    #jacobite_syrian_church
    #ക്നാനായ_സുറിയാനി_സഭ
    #knanya_church
    #സുറിയാനി_സഭ
    #മലങ്കര_നസ്രാണി
    #മലങ്കര_സുറിയാനി_കത്തോലിക്കാ_സഭ
    #കത്തോലിക്ക_സഭ
    #TaruniSachdev
    #sreyaannajoseph
    #sreyajayadeep
    #TijuJoseph
    Disclaimer: This channel DOES NOT Promote or encourage Any illegal activities. All contents provided by this channel is meant for entertainment purposes only Any Unauthorized re-upload of this video is strictlyProhibited.No Copyright infringement intended.All contents belongs to its rightfull owners.This is for entertainment purposes only & for promoting the music. If you liked this one, comment something nice about and click on the like button
    © Note:Use or Commercial Display or editing of the content without proper Authorization is not allowed
    ©Akhil Andrews Kallampottayil

КОМЕНТАРІ • 7

  • @starlinkconnects1490
    @starlinkconnects1490 2 роки тому +2

    💙💙💙💙

  • @nivuzzzzchocolate4326
    @nivuzzzzchocolate4326 2 роки тому +2

    💖💖

  • @Susanboby7869
    @Susanboby7869 2 роки тому +2

    🖤🖤

  • @georgethomas143
    @georgethomas143 2 роки тому +1

    കൊങ്കണി, കന്നഡ വേർഷൻ ഉണ്ട് ഞാൻ തരാം 👍🏻

    • @georgethomas143
      @georgethomas143 2 роки тому

      മെസ്സേജ് ന് റിപ്ലൈ ഒന്നും ഇല്ലലോ ബ്രോ 😔

  • @channeldarin9626
    @channeldarin9626 2 роки тому +1

    അഖിൽ ചേട്ടാ മലയാളം version നും ചെയ്യണം

  • @merlinkurum
    @merlinkurum 2 роки тому +1

    Lyrics please?