Thiramaalayaanu Nee - Video Song | Bijibal | Rafeeq Ahammed | K S Chithra | Viddikalude Mashu

Поділитися
Вставка
  • Опубліковано 28 гру 2022
  • Here is the video of the song 'Thiramaalayanu Nee' (തിരമാലയാണ് നീ) from the movie Viddikalude mashu(വിഡ്ഡികളുടെ മാഷ്).
    Song : Thiramaalayanu Nee - Video Song
    Lyrics : Rafeeq Ahamed
    Music : Bijibal
    Singer : K S Chithra
    Keys : Vipinlal C K
    Mohan Veena : Sachin Balu
    Flute : Rajesh Cherthala
    Mixed and Mastered @ Bodhi
    Director : Anish V A
    Story and Screenplay : Dilip Mohan
    DOP : Shyam
    Music : Bijibal
    Lyrics : Rafeeq Ahmed
    Singers : K S Chithra , Sooraj Santhosh
    Creative Contribution: Krishna Poojappura Editing : Shibu Perisseri
    Chief Associate: Harisuthan
    Production Designer : Kannan Nair
    Finance Controller: Deepak Alipparamba
    Art Director : Ansari
    Costume : Shivabhakthan
    Make up : Shibu
    PRO : Dinesh , Athira Diljith ( DIAS IDEAS)
    Thrills : Mafia Sasi
    Stills : Midhun T Suresh
    Thanks : Ajith Mayanat, Midhun Suresh
    Producers : O M Rassak ,Dilip Mohan, Babu V and Rajesh Soman
    Production House : Back Bencher's Drama
    Online Promotion : Joffin ( OMA )
    Digital Partner : Avenir Technology
    Bodhi Silent Scape's Instagram : bit.ly/2kwhhoQ
    Bodhi Silent Scape's FB page : bit.ly/2lWg3DB
    Follow Bijibal on Facebook : bit.ly/2lzsZ2j
    || ANTI-PIRACY WARNING ||
    This content is Copyrighted to INLIGHT CREATIONS.Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 69

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 11 місяців тому +73

    റഫീഖ് അഹമ്മദ് സാറിന് Best Lyricist അവാർഡ് കിട്ടിയ ശേഷം ഇവിടെ വന്നവർ Assemble❤️😃

  • @liyakathalipk
    @liyakathalipk 11 місяців тому +78

    റഫീഖ് അഹമ്മദിന് മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടിക്കൊടുത്ത ഗാനം. അഭിനന്ദനങ്ങൾ.

  • @sheenavinil7536
    @sheenavinil7536 Рік тому +17

    അർത്ഥത്തിനുള്ളിലെ അർത്ഥം പോലൊരു വരിയും, വേദനയുടെ ആക്കം കൂട്ടുന്നൊരു ശ്രുതിയും, ചിത്രാമ്മയുടെ ശബ്ദവും....

  • @aravindhms9317
    @aravindhms9317 11 місяців тому +12

    സംസ്ഥാന അവാർഡ് അർഹിച്ച വരികൾക്ക് തന്നെ.❤️❤️. റിഫീഖ് അഹമ്മദ്‌ സാറിനു അഭിനന്ദനങ്ങൾ 😍❤️

  • @chandramathips4198
    @chandramathips4198 11 місяців тому +6

    എപ്പൊഴും ഏതു സിനിമയിലും റഫീക്ക് സാറിന്റെ പാട്ടുകൾ ഹൃദയത്തോട് ചേർത്തു നിർത്തുന്നവയായിരിക്കും ജീവനുള്ള വാക്കുകൾ കൊണ്ട് ഒരു ജീവിതം എന്ന പോലെയായിരിക്കും പുള്ളിയുടെ പാട്ടുകൾ അസാധ്യ വരികൾ
    ആശംസകൾ .

  • @yamunabvayalar858
    @yamunabvayalar858 11 місяців тому +6

    "നമ്മുടെ ശ്വസനങ്ങൾ
    ശ്രുതി ചേർന്നിരിയ്ക്കുകയല്ലേ"
    റഫീക്കിന്റെ വരികളിലെ അർത്ഥത്തിലെ ആത്മബന്ധത്തിന്ഹൃദയം നിറഞ്ഞ ആശംസകൾ ❤

  • @geethaprasannakumar7810
    @geethaprasannakumar7810 11 місяців тому +5

    3 മഹാ പ്രതിഭകളുടെ സംഗമം great.... Great... 🥰❤🌹🌹

  • @r.a.a.m.
    @r.a.a.m. 11 місяців тому +3

    Rafeeq Sir, കൂപ്പുകൈ. ഒപ്പം സ്നേഹത്തോടെ ചിത്ര ചേച്ചിക്കും ബിജിബാലിനും ❤

  • @Midhlaj-fv6lw
    @Midhlaj-fv6lw 11 місяців тому +4

    അവാർഡിനുള്ള പാട്ട് ഉണ്ടോന്ന് നോക്കാൻ വന്നതാ... കൊള്ളാം.

  • @sheenavinil7536
    @sheenavinil7536 11 місяців тому +2

    My bro ... ങ്ങൾക്കും കൂടി അവകാശമുണ്ട് ഈ അവാർഡിന് ... ആ വരികളിലെ വേദനയുടെ ആഴം ഈണത്താൽ എല്ലാവരുടെയും ഹൃദയം തൊട്ടിരിക്കുന്നു...
    മാഷെ പോലെ തന്നെ..❤

  • @pmnoushad3563
    @pmnoushad3563 11 місяців тому +1

    റഫീഖ് സർ super.... ചിത്ര ചേച്ചി ആലാപനം... മനോഹരം....

  • @sirajyousef
    @sirajyousef 11 місяців тому +3

    മലയാളത്തിന്റെ പ്രിയ കവി റഫീഖ്‌ അഹമ്മദിന്‌ ആശംസകൾ!!! (സംസ്ഥാന അവാർഡ്‌ 2023)

  • @adhyathmaupanishad8423
    @adhyathmaupanishad8423 Рік тому +11

    ഈ പാട്ട് പുരുഷ ശബ്ദത്തിൽ ആയിരുന്നു വേണ്ടത് എന്ന് തോന്നാറുണ്ട്... അതായിരുന്നു ഭംഗി. 💙

    • @rageshmr490
      @rageshmr490 Рік тому +2

      Jayachandran anel super

    • @trivandrumlocals6851
      @trivandrumlocals6851 Рік тому

      ബിജിബാൽ ഇതൊരു സ്റ്റേജിലോ മറ്റോ പാടുന്ന 2 വരി കേട്ടിട്ടുണ്ട്❤️ന്താ ഫീൽ...ആ വേർഷൻ കൂടി വേണം

  • @dbajithkumar6146
    @dbajithkumar6146 11 місяців тому +2

    മികച്ച രചന ,സംഗീതം .അഭിനന്ദന ങ്ങൾ

  • @chillaxmedia1710
    @chillaxmedia1710 Рік тому +6

    ആത്മാവുള്ള പാട്ട് ❤️

  • @geethaprasannakumar7810
    @geethaprasannakumar7810 11 місяців тому +1

    റഫീഖ് സർ... അങ്ങയുടെ വരികളുടെ മനോഹാരിത.. .. സൂപ്പർ ❤

  • @mustafavanneri
    @mustafavanneri 11 місяців тому +2

    റാസാ റസാഖിന്റെ ഗാനങ്ങളുടെ ഒരു ഫീലുണ്ട് ഈ ഗാനത്തിനു
    ❤❤

  • @abhisrt18426
    @abhisrt18426 11 місяців тому +2

    State award ... rafeek Ahamed... 👏👏👏

  • @ekbalanshad8361
    @ekbalanshad8361 11 місяців тому +5

    സംസ്ഥാന അവാർഡ് നേടിയപ്പോൾ കാണാൻ വന്നു.

  • @ramanibalachandran2095
    @ramanibalachandran2095 11 місяців тому +1

    Super... Congrats Refeeque sir... Beautiful song

  • @muraliskumar4997
    @muraliskumar4997 11 місяців тому +1

    സംസ്ഥാന അവാർഡ്‌.. റഫീക്ക്‌ ഇക്കയ്ക്ക്‌ ആശംസകൾ..

  • @ravindranathvasupilla23
    @ravindranathvasupilla23 3 місяці тому

    മനോഹരമായ ഗാനം

  • @akhilknairofficial
    @akhilknairofficial 11 місяців тому +1

    നല്ലൊരു കവിത കേട്ട ഫീൽ ❤️❣️

  • @VinGrr
    @VinGrr 4 місяці тому

    Lyrics ❤️❤️❤️......

  • @__Heavener__
    @__Heavener__ 11 місяців тому +1

    Superb👍

  • @ashishjob333
    @ashishjob333 11 місяців тому +1

    Congrats❤❤

  • @shihabarakkal9039
    @shihabarakkal9039 Рік тому +1

    നല്ല വരികൾ 🥰🥰

  • @geethaprasannakumar7810
    @geethaprasannakumar7810 11 місяців тому

    റഫീഖ് സർ.... അഭിനന്ദനങ്ങൾ

  • @maimoona4226
    @maimoona4226 Рік тому

    Super👍👌

  • @manuvarghese495
    @manuvarghese495 Рік тому

    ❤❤❤❤❤❤thanks a lot for a beautiful song

  • @ceeyessen
    @ceeyessen 11 місяців тому +1

    അഭിനന്ദനങ്ങൾ

  • @amudhu_surya
    @amudhu_surya Рік тому

    Heart touching song.. 😍😍💖💖

  • @AbnuCPaul
    @AbnuCPaul 11 місяців тому

    Congratulations 🎊
    I loved it ❤️

  • @kannanjuthan566
    @kannanjuthan566 11 місяців тому

    Super വരികൾ ....

  • @sijusiyanofficial4824
    @sijusiyanofficial4824 Рік тому +2

    HEART TOUCHING SONG.... Thank u Sir..❤

  • @anasrajas
    @anasrajas 11 місяців тому +3

    Congrats Mr Rafeeque Ahmed for the state award 2022

  • @aalimuneer
    @aalimuneer 11 місяців тому +1

    Congrats

  • @amudhusurya
    @amudhusurya Рік тому

    💖💖💖😍😍

  • @adershkattachira4120
    @adershkattachira4120 11 місяців тому

    Congratzz ✌🏻

  • @prabhasureshsureshbabu3427
    @prabhasureshsureshbabu3427 Рік тому

    Supper song arthamulla varigal

  • @shihabads6198
    @shihabads6198 11 місяців тому

    Congratulations

  • @sukumaranchettianveettil3451
    @sukumaranchettianveettil3451 11 місяців тому

    ഹോ.... 👌

  • @cheppusvlog3629
    @cheppusvlog3629 9 місяців тому

    👏

  • @shameemcp894
    @shameemcp894 11 місяців тому

    നല്ല ഫീലുള്ള ഗാനം

  • @sathyaprakashka2978
    @sathyaprakashka2978 11 місяців тому +1

    റഫീക്കാ....❤❤❤❤❤

  • @manjubinny8997
    @manjubinny8997 5 місяців тому

  • @sahidatm3550
    @sahidatm3550 11 місяців тому

    ❤❤❤❤

  • @lekshmimithunam4609
    @lekshmimithunam4609 Рік тому

    💗

  • @KrishnaKumari-oz6gh
    @KrishnaKumari-oz6gh 6 місяців тому

    തിരമാല ❤️❤️❤️

  • @momentweddingsphotography4417
    @momentweddingsphotography4417 11 місяців тому

    Sir ❤

  • @deenaphilip1738
    @deenaphilip1738 Рік тому

    ❤❤❤❤❤❤❤❤❤

  • @ameermirza3733
    @ameermirza3733 Рік тому

    ❤️😘😘😘😘😘😘❤️

  • @rachanadileep494
    @rachanadileep494 Рік тому

    🥰🥰🥰🥰

  • @Dileepmohan_VM
    @Dileepmohan_VM 11 місяців тому

    ഇത്രമേലർത്ഥവത്തായതിന്നൊന്നും ... ചക്രവാളത്തിനോളം ദൂരമില്ലെന്ന് ...
    ലളിതമായ് ചൊല്ലിയ കവിയുടെ കൈപ്പട ...
    സിരകളിൽ തീയായ് ... മനസ്സിൽ മഴയായ്...
    മാഷ്

  • @aathisspace
    @aathisspace Рік тому

    😍😍💞💞

  • @thanzirkabeer8145
    @thanzirkabeer8145 11 місяців тому +2

    After awards??

  • @DVS141
    @DVS141 Місяць тому

    Psc പഠിക്കുന്നവർ ഇവിടെ വന്നോളൂ.. CA nokki ivide ethi

  • @pallikkarayilyankath8961
    @pallikkarayilyankath8961 11 місяців тому +1

    അർത്ഥത്തെ അഭിവ്യഞ്ജിപ്പിക്കാനായി ഗാനത്തിലേക്കാനയിക്കപ്പെട്ട കാവ്യബിംബങ്ങളെത്രമേൽ സംഗതം !

  • @ShinojShinojkp-bv2mm
    @ShinojShinojkp-bv2mm Рік тому

    X

  • @sudheerkoranath8294
    @sudheerkoranath8294 11 місяців тому

    പാട്ടില്‍ സക്കീര്‍ കരിങ്കല്ലത്താണി 😂😂

  • @mujeebpm5908
    @mujeebpm5908 11 місяців тому

    വരികൾ നല്ലതെങ്കിലും സംഗീതം ബോറ്

  • @gireeshpk6816
    @gireeshpk6816 11 місяців тому +1

    👏❤❤❤❤❤❤

  • @nishaajith6634
    @nishaajith6634 Рік тому

    ❤️

  • @linujoshua7792
    @linujoshua7792 11 місяців тому

  • @sightsinsights
    @sightsinsights 11 місяців тому