Sanu tarpaulin Coimbatore | വിലകുറവെന്നു പറഞ്ഞാൽ ഇതാണ്

Поділитися
Вставка
  • Опубліковано 22 сер 2024
  • Sanu tarpaulin Coimbatore
    #tarpaulincoimbatore
    Contact :8438080192,8438070800
    Car rain cover
    bike cover
    #dreamtech
    #coimbatore
    For Business Enquiries : dreamtechsalu@gmail.com
    Facebook / dreamtechtravel
    Instagram: / dreamtechtravel

КОМЕНТАРІ • 205

  • @MALLUKRAFT
    @MALLUKRAFT 3 роки тому +52

    Coimbatore പോയി ടാർപായ വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
    പുറത്ത് എഴുതുന്ന അളവ് ആവില്ല , ഒരു ഷീറ്റ് എടുത്ത് അളവ് ഉറപ്പു വരുത്തുക.
    എന്നിട്ട് അതേ brand same wieght ഉള്ളത് നോക്കി വാങ്ങുക.
    അല്ലെങ്കിൽ നാട്ടിൽ വന്നു നോക്കുമ്പോൾ അളവ്‌ വ്യത്യാസം കാണും...
    അല്ലെങ്കിൽ ഓരോ ടാർപായ യും അളന്ന് നോക്കി വാങ്ങുക..
    അനുഭവം ..വ്യത്യാസം ഉണ്ട്

    • @muralidharan8315
      @muralidharan8315 3 роки тому +1

      Exactly said that. Anything you buy from Coimbatore, make it sure that the quality and quantity are the same what they were offering.

    • @peace-bw3sz
      @peace-bw3sz 2 роки тому +1

      Thank you for the information

    • @subhashps9621
      @subhashps9621 2 роки тому +3

      ഞാനും പെട്ടു 8000 പോയി

    • @MALLUKRAFT
      @MALLUKRAFT 2 роки тому +1

      @@subhashps9621 തമിയന്മാര്കറിയാം ഒരു പ്രാവശ്യം കേരളകാർ വന്നാൽ പിന്നെ ഉടനൊന്നും തിരിച്ചു വരില്ല എന്ന്‌ , അതാണ് അവർ അളവിൽ നല്ല കൃത്രിമം കാണിക്കുന്നത്..

    • @Lathu1970
      @Lathu1970 17 годин тому

      ​@@subhashps9621ഈ കടയിൽ നിന്നാണോ

  • @sameerkoonemakool3747
    @sameerkoonemakool3747 2 роки тому +41

    I shopil poyappol ithil parayunna rate nnu sadanam illa bhaayi.ith logha tharigidayaan.paavappetta janangale pattikkal paripaadi ith polotha videos cheyyathirikkuka.pls. ithil parayunna tharppayakk avide chennappol bayangara kooduthalaan iyaal parayunnath

    • @SafvansafuSafukks
      @SafvansafuSafukks 2 роки тому +1

      🤣🤣😂😂

    • @SafvansafuSafukks
      @SafvansafuSafukks 2 роки тому +4

      ഇത് കണ്ട് പോകണോ വേണ്ടയോ എന്ന് ആലോചിച്ചപ്പോൾ കമന്റ്‌ വായിക്കാൻ വന്ന ഞാൻ 🤣😂

    • @abin1581
      @abin1581 2 роки тому

      Combatoereil nalla tarpalin kittunna shop name ariyuvo

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 роки тому +7

    വെറും 400 രൂപ... ഇങ്ങിനെ അവതരിപ്പിക്കാതെ.. കച്ചവടക്കാരൻ വില കൂട്ടാൻ സാധ്യത ഉണ്ട്.

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому +4

    video യിൽ എല്ലാവർക്കും ഗുണം ലഭിക്കാൻ google Location map ആണ് അത്യാവശ്യമായും വേണ്ടത്. അതിന് ഒരു ചിലവും ഇല്ല. അതും Description ൽ ആണ് വേണ്ടത്.
    video is informative & Like. 👌💅

  • @drumadathansk
    @drumadathansk 2 роки тому +3

    31 feet neelam athrayum thanne veethiyum ഉള്ള ഒരു പഴയ വീടിനു മുകളിൽ ഇടാൻ എത്ര തർപൊളിൻ കിട്ടുമോ

  • @ibrahimib183
    @ibrahimib183 2 роки тому +1

    നേരിട്ട് പോയിവാങ്ങിയാൽ മതി അല്ലങ്കിൽ പെട്ട്പോകും ഞാൻ നാലുമാസം മുമ്പ് ഈകടയിൽനിന്ന് 15×18ടാർപ്പായ 2000രൂപക് ഓൺലൈനിൽ പണം അടച്ച് വരുത്തിയതാണ് കളർമഞ്ഞ യാണ് e ഇപ്പോൾ അതിൽ നിന്നും തരിയായിട്ടുള്ള ഒരു പൊടി ചാടി കൊണ്ടിരിക്കുകയാണ് അത് കെട്ടു പഴക്കമുള്ള തായിരിക്കും

  • @sabeehmedia692
    @sabeehmedia692 3 роки тому +6

    വില കുറവുണ്ട്. First സീറ്റ്‌ njan ഇപ്പോ അടുത്ത് കടയിൽ നിന്ന് വാങ്ങിയിരുന്നു 650

  • @user-od3pi1kb4q
    @user-od3pi1kb4q 3 роки тому +5

    സാലൂ ഉപകാരപ്രദമായ വീഡിയോസാണ് ചെയ്യുന്നത്.

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 3 роки тому +10

    ഉപകാര പ്രതമായ വീഡിയോ 😍😍😍😍

  • @zain.trupath.motors2020
    @zain.trupath.motors2020 2 роки тому +1

    ഈ വീഡിയോ കണ്ടു ഞാനും ഇവരെ കയ്യിൽ നിന്നും Fish Pond set ചെയ്യാൻ Tarpaulin Sheet വാങ്ങിയിട്ടുണ്ട് ആയിരുന്നു .. തീർച്ചയായും ഇവരെ കയ്യിൽ നിന്നും Tarpaulin Sheet വാങ്ങിക്കാവുന്നതാണ്😃👍💯. coimbatore നിന്ന് വാങ്ങുന്ന സാദനങ്ങൾ കൊള്ളില്ല എന്ന് പറയുന്ന ചില ആളുകളുണ്ട് പക്ഷേ ഇദ്ദേഹം അത്ര കാരനല്ല.തീർച്ചയായും എല്ലാവർക്കും ഇദ്ദേഹത്തിൻറെ കയ്യിൽ നിന്നും സാധനം വാങ്ങി ക്കാവുന്നതാണ്. നമ്മൾ പറയുന്ന Same item ആയിരിക്കും അവർ ആയിരിക്കുക.
    Quality pakka💯

  • @dreamssubu6079
    @dreamssubu6079 3 роки тому +18

    Rate കണ്ടു ഓടിപ്പോയി വാങ്ങാൻ നിക്കണ്ട പണി കിട്ടും അനുഭവം ഉണ്ട് 500 രൂപക്ക് വലിയ tarpolin വാങ്ങിയതാ 1 month തികച്ചു നിന്നിട്ടില്ല പായന്റെ പൊടി പോലും കിട്ടിയിട്ടില്ല നുറുമ്പിച്ചു പാറിപ്പോയി 😂😂😂

  • @vdonekerala1248
    @vdonekerala1248 3 роки тому +9

    ഇതുപോലുള്ള വീഡിയോകൾ ഇനിയും അപ്‌ലോഡ് ചെയ്യണം ഏറ്റവും വില കുറവിൽ നല്ല ടാർപോളിൻ എവിടെ കിട്ടും എന്നുള്ളത്

    • @DreamTravelsRv
      @DreamTravelsRv  3 роки тому +1

      Ok

    • @sreeprakashs5705
      @sreeprakashs5705 2 роки тому +1

      Bro vangalle enikku pani kitti

    • @mds_mac1.694
      @mds_mac1.694 2 роки тому

      @@sreeprakashs5705 wat d probs...

    • @SafvansafuSafukks
      @SafvansafuSafukks 2 роки тому

      ആരും costemer നന്നാക്കാൻ വേണ്ടി ഇന്ന് വരെ ആരും busines ചെയ്യുന്നില്ല ഒരു രൂപ കുറയുന്നു എന്നാൽ അത്രയും ക്വാണ്ടിറ്റി യുടെ ക്വാളിറ്റി കുറയുന്നു എന്നാണ് 😂

  • @manikandanep1398
    @manikandanep1398 2 роки тому +2

    പെട്ട് പോകാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്

  • @sajiphilip1382
    @sajiphilip1382 3 роки тому +8

    വളരെ ഉപകാരപ്രദമായ വീഡിയോ..........thank you സാലു....god bless you...

  • @vcnrentals7473
    @vcnrentals7473 2 роки тому +1

    12× 9 എങ്ങിനെയാ ബായ് 5 മീറ്റർ നീളം കിട്ടുന്നത്???????

  • @takeiteasybehappyvlogs1394
    @takeiteasybehappyvlogs1394 2 роки тому +1

    വില കുറയുമ്പോൾ ക്വോളിറ്റിക്ക് നിർബന്ധം പിടിക്കരുത് (സൂക്ഷിച്ചാൽ ദു:ഖിക്കണ്ട )

  • @tunerindia5878
    @tunerindia5878 3 роки тому +2

    Bro bike accessories video cheyyumo bro. Cheyyumbol 2008 model glamour tank price chothikaamo❤️

  • @v4v004
    @v4v004 3 роки тому +14

    നമ്പറിൽ വിളിച്ചിരുന്നു wholesale ആയിട്ട് മാത്രമേ കൊറിയർ അയക്കുക ഉള്ളൂ എന്നു ആണ് പറയുന്നത്...😁

    • @abhipm3868
      @abhipm3868 3 роки тому +2

      Single ayit kodukilae..enikum vendiyirunu.

    • @v4v004
      @v4v004 3 роки тому +1

      Single ayit coriour ayakkilla ennu paraju...

    • @sabujoseklkk
      @sabujoseklkk 2 роки тому +1

      എല്ലാത്തിനും ഒരേ അളവാണോന്ന്... എന്താ അവതാരകാ ഇത്

    • @soorajc4306
      @soorajc4306 2 роки тому +1

      Salu... ella karyangalum choich urapp varuthiyit matram paryuka tto....

  • @Ree9916
    @Ree9916 2 роки тому +3

    ഓറഞ്ച് കളർ വാങ്ങിപ്പെട്ട ഞാൻ 🤬
    ക്യൂലിറ്റി തീരെ ഇല്ല
    കാർ പാർക്കിങ്ങിന് വലിച്ചു കെട്ടിയപ്പോൾ ഹുക്ക് കയറിന്റെ കൂടെ പൊന്നു
    ഒരു ദിവസം പോലും ഉബയോഗിക്കാൻ പറ്റിയില്ല

  • @tijojoseph4118
    @tijojoseph4118 2 роки тому +2

    കണ്ണൂർ പരിയാരംശക്തി ടാർപൊളിൻ കമ്പനി 👍👍👍

  • @mubarakt1017
    @mubarakt1017 3 роки тому +3

    120 gsm pettennu keerum

  • @salimmalik2473
    @salimmalik2473 3 роки тому +2

    Vallathinta vala vilkkunna video cheyyanea bro
    Ethra search chaithittum kittunnilla

  • @shabeermlr219
    @shabeermlr219 2 роки тому +2

    Amaze കാർ കവർ എത്ര രൂപ യാകും?

  • @millenniuminfo7850
    @millenniuminfo7850 2 роки тому +3

    ഇന്നലെ ഈ ഷോപ്പിൽ പോയി....പക്ഷെ നിങ്ങൾ ഈ പറയുന്ന റേറ്റിന്റെ ഇരിട്ടിയിൽ അതികം ആണ് പറയുന്നത്....ഭയങ്കര തട്ടിപ്പാണ്

  • @premakumara8874
    @premakumara8874 2 роки тому

    Thamil nattil poyal cashu koduthu vangum nattil aanengil kadum parayum athukondu combany nerittu market cheyyunilla oke distributors vazheye sale ullu atha rate vethyasum

  • @musthafakp8435
    @musthafakp8435 3 роки тому +1

    Janal curtain ntey video cheyumo please

  • @shanavaskshanavas4894
    @shanavaskshanavas4894 3 роки тому +3

    വെറും എന്നുള്ള വാക്കുകൾ മാറ്റുക

  • @aeonjith
    @aeonjith 3 роки тому +1

    Grow bag cheap ratil kituna shop video cheyumo

  • @PradeepKumar-di3sc
    @PradeepKumar-di3sc 2 роки тому +2

    വിളിച്ചപ്പോൾ ഈ റേറ്റ് ഉള്ളത് തീർന്നു പോയി ഇന്ന് പറഞ്ഞു. ഇതു തട്ടിപ്പ് ആണ്

  • @rubinmathew137
    @rubinmathew137 2 роки тому

    ആരും അബതത്തിൽ ചാടരുതേ കാരണം വീഡിയോ കണ്ടെടെ ഞാൻ ഇവർ പറഞ്ഞ വേർജിൻ കോളിറ്റി പടുത വാഗി 220gsm 3വീക്ക്‌ ലൈഫ് കിട്ടിയോള്ളൂ. വില കൂടുതൽ ആണേലും നാട്ടിൽ നിന്ന് കമ്പനി സാദനം വാങ്ങുക

  • @noushadpadiyat8791
    @noushadpadiyat8791 3 роки тому +1

    ഞാൻ ഇതേ പോലത്തെ ടാർപോളിൻ വാങ്ങിയത് 1600 രൂപ കാണ്

  • @ajmalajju8018
    @ajmalajju8018 3 роки тому +1

    goods Vandiyil load vech kettunna rope belt onnu nokkamo avide kittumo ann

  • @shenzprasannan9584
    @shenzprasannan9584 3 роки тому +1

    Electric wire and accessories kada kuudi kaaanikkaan marakkale

  • @AchoosAluminiumMuhamma
    @AchoosAluminiumMuhamma 2 роки тому +1

    1700 രൂപയുടെ പടത വാങ്ങിയിട്ട് ചാക്ക് പടയാണ് അവർ തന്നത് ആരും ഇനി പോയി വെട്ടിൽ വീഴരുത്

  • @rajanputtad2372
    @rajanputtad2372 2 роки тому

    ഇത് നമ്മുക്ക് സെയിൽസ് നടത്താൻ പറ്റുമോ അതിന് വില കുറച്ച് കിട്ടുമോ

  • @salimkumarsg4574
    @salimkumarsg4574 2 роки тому

    Do you have transparent type for using mazha mara

  • @fishingspot775
    @fishingspot775 3 роки тому

    ചേട്ടാ ഫിഷ്‌കുളത്തിലേക് പറ്റിയ airater kitumo

  • @josephanto6011
    @josephanto6011 2 роки тому

    Bro ii black sheet manufacturer keralathil indo

  • @bijiths3049
    @bijiths3049 3 роки тому +1

    Useful video ✌️

  • @bijiths3049
    @bijiths3049 2 роки тому

    ആരും ഈ ഷോപ്പിൽ നിന്നുംഒന്നും purcahse chiayal. 800rs bill amount njgade kayil ninum1800rs മേടിച്ചു. പിന്നെ courier charge extra 350m... too much... instead of this better to purchase from chala. Very bad

  • @atozadventures4718
    @atozadventures4718 3 роки тому +1

    Don't use verum word that's words is very valuable word

  • @uniqueguys5000
    @uniqueguys5000 2 роки тому +1

    15 15 price

  • @spk2987
    @spk2987 2 роки тому

    Shoppil poyal ariyam rate. avide njn poyatha .rate kuravilla

  • @aneeshpjaneeshpj8677
    @aneeshpjaneeshpj8677 2 роки тому

    Cheinsow singile hand
    Oru video cheyamo

  • @nissarm7308
    @nissarm7308 3 роки тому +1

    Good information video 👍 single pc supply undo

  • @mylifediariesbydrveenaputh4821
    @mylifediariesbydrveenaputh4821 2 місяці тому

    Guyz plz don't purchase from here.. Am already purchased and got damaged product 30*30 sheet.. And not responding while calling back😢

  • @bismillah9275
    @bismillah9275 2 роки тому +1

    Masha allh mabrook

  • @lsp6675
    @lsp6675 Рік тому

    1100 രൂപയുടെ മെറ്റീരിയൽ 2350 വാങ്ങി. ആരും അങ്ങോട്ട്‌ പോകണ്ട. പണി കിട്ടും. എനിക് കിട്ടി.

  • @premanpathiyari9511
    @premanpathiyari9511 2 роки тому

    വളരെ ഉപകാരമുള്ള വീഡിയൊകളുമായി വീണ്ടും വരണം

  • @savadmh5227
    @savadmh5227 2 роки тому

    Cash eanganaya delivery spot aaano

  • @27Amar
    @27Amar 2 роки тому +1

    GSM എത്ര എന്ന് പറയാതെ പറ്റിക്കാൻ നോക്കുന്നു..

  • @kl........news...8701
    @kl........news...8701 2 роки тому

    Coimbatore pokan rtpcr test vena
    O

  • @shammasop1647
    @shammasop1647 2 роки тому

    നല്ല ഉപകാരം

  • @sujithsk2509
    @sujithsk2509 3 роки тому +1

    Bro എല്ലാ videos um kanarund kerala delivery ulla shop mention cheyyamo car accessories ntey????

    • @DreamTravelsRv
      @DreamTravelsRv  3 роки тому

      Ok

    • @sujithsk2509
      @sujithsk2509 3 роки тому

      @@DreamTravelsRv okay Bro എല്ലാവർക്കും ഉപകാരപ്രദമായിരിക്കും

  • @soorajputhalath6170
    @soorajputhalath6170 2 роки тому

    No response after contacting through whatsapp and calling several times. Not a responsible people.

  • @noushadibrahim6565
    @noushadibrahim6565 3 роки тому +1

    Very useful

  • @ajithtp937
    @ajithtp937 2 роки тому +1

    നല്ല ഉപകാരമുള്ള വീഡിയോ👍

  • @aneesabdulrazak9802
    @aneesabdulrazak9802 3 роки тому +4

    Kitchen accessories video ചെയ്യാൻ മറക്കരുതേ

    • @aneesabdulrazak9802
      @aneesabdulrazak9802 3 роки тому +4

      Coimbatore bus stand പുറത്ത് വശത്തായി പുതിയ ഒരു ഷോപ്പ് തുടങ്ങിയിട്ടുണ്ട് ഹോം ഐറ്റംസ് വിലക്കുറവിൽ
      ആ വീഡിയോ ചെയ്യാമെങ്കിൽ നല്ല റീച്ച്കിട്ടുന്ന ഒരു വീഡിയോ ആയി മാറും
      അതിൻറെ പേര് ആരിഫട്രേഡേഴ്സ്

    • @kaztrodude4757
      @kaztrodude4757 2 роки тому

      🙏🙏👍👍

  • @farookhshaikh2584
    @farookhshaikh2584 2 роки тому

    Super video good job
    love you bro
    🌹🌹🌹🌹🌹👌

  • @subhashps9621
    @subhashps9621 2 роки тому

    Nakoda എന്നു പറഞ്ഞ ഒരു കമ്പനി ഉണ്ട് അത് വാങ്ങരുത് ഞാൻ
    40*40 പായ വാങ്ങി 8000 രൂപക്ക് പാർസൽ അയച്ചു തന്നു അവരുടെ അകൗണ്ടിൽ പൈസ ഇട്ടു കൊടുത്തു വന്നപ്പോൾ 250 Gsm ഉണ്ട് എന്നു പറഞ്ഞു നോക്കിയപ്പോൾ കനം 170 പോലും ഇല്ല വിരൽ കൊണ്ട് വെറുതെ തുള്ളച്ചപ്പോൾ കീറി പോയി നിങ്ങൾ ആരും പറ്റിക്ക പെടരുത് Pls

    • @DreamTravelsRv
      @DreamTravelsRv  2 роки тому

      Plz contact mail id description und

    • @subhashps9621
      @subhashps9621 2 роки тому

      @@DreamTravelsRv ചേട്ടന്റെ എല്ലാം വീഡിയോ കാണാറുണ്ട് ❤️

  • @kshathriyans-8910
    @kshathriyans-8910 3 роки тому +4

    Wowww🔥

  • @sakariyakpt4356
    @sakariyakpt4356 2 роки тому

    No:എവിടെ കോയ...

  • @rudratreecuttingservice470
    @rudratreecuttingservice470 2 роки тому

    അവിട്, വടം/ റേപ്പ് എന്താ വില...?

  • @srvlogbusthan5283
    @srvlogbusthan5283 2 роки тому

    ഇപ്പോൾ ഉണ്ടോ

  • @drivepsycho6488
    @drivepsycho6488 3 роки тому +4

    ഡ്രസ്സ്‌ വില കുറവ് വീഡിയോ ചെയ്യുമോ

  • @HackerMedia
    @HackerMedia 3 роки тому

    Good information bro

  • @zainudheenzainudheen5932
    @zainudheenzainudheen5932 2 роки тому

    40×40canavas tarpaulin price

  • @ashmifamily3694
    @ashmifamily3694 3 роки тому

    Thank you

  • @shahalanvar9180
    @shahalanvar9180 3 роки тому +1

    Delivery undo

  • @althafks8982
    @althafks8982 3 роки тому

    Rain coat undo avide

  • @bavabavabava8304
    @bavabavabava8304 3 роки тому

    അടിപൊളി വീഡിയോ സാലു ചേട്ടാ

  • @nizar3057
    @nizar3057 2 роки тому

    മത്സ്യബന്ധവലകളെ കുറിച്ച് ഒരു വീഡിയോ ചെയ്തു കൂടെ
    വളരെ ഉപകാരപ്രദമായിരിക്കും

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 роки тому

    Very good information

  • @smoking_piston6774
    @smoking_piston6774 3 роки тому

    Broo rxz spare parts oru video chayy plz broo

  • @rajigeorge2193
    @rajigeorge2193 Рік тому

    നമ്മൾ എടുക്കുന്ന ട്ടാർപ്പകൾ അവൻ അയക്കില്ല

  • @akshay-xh5rv
    @akshay-xh5rv 2 роки тому

    Quality not good.... Alavum krithyamavilla.. Buy from lorry association

  • @rajeevpoonkulam1325
    @rajeevpoonkulam1325 2 роки тому

    ഈ ടാർപോ എടുക്കുമ്പോൾ സൂക്ഷിച്ചു നോക്കി എടുക്കണം നമ്മുടെ അരിച്ചാക്ക് കുത്തിതച്ച് അതുപോലത്തെ ടാർപ്പയാണ് നോക്കി എടുക്കണം ഞാൻ മേടിച്ചത് ഡാമേജ് ആണ് നമ്മുടെ കേരളത്തിൽ കിട്ടുന്ന ഒറിജിനൽ പ്ലാസ്റ്റിക് ടാർപ്പ അല്ല ഇവർ കൊറിയർ ചാർജ്ജ് എന്ന് പറഞ്ഞു 100 രൂപ മേടിച്ചു അയക്കുന്നത് പാഴ്സൽ സർവീസ് ആണ് പാഴ്സൽ സർവീസിന് 210 നമ്മൾ വേറെ കൊടുക്കണം വീട്ടിൽ കൊണ്ടുവരില്ല

  • @basilkuriakose3658
    @basilkuriakose3658 2 роки тому

    Evidaya plaice

  • @jeevashyni
    @jeevashyni 3 роки тому

    Bro i20 fog lamb 2013 model if available let me know

  • @ajithbabu63
    @ajithbabu63 2 роки тому

    വീഡിയേ കണ്ടു ഇഷ്ടമായി

  • @_Voiceofnourin._
    @_Voiceofnourin._ 2 роки тому +1

    ഇനി മലയാളികളെ പിടിക്കാൻ ചൂണ്ടയിട്ടിരിക്കുകയാണ്

  • @ushakumaryt.r6637
    @ushakumaryt.r6637 2 роки тому

    കളിപ്പീറാണ് വിഡിയോയിൽ പറയുന്നതൊന്നുമല്ല ഓർഡർ ചെയ്താൽ അയച്ചു തരുന്നത്.450 രൂപ അടച്ചിട്ടു 350 നെയാണ് അയച്ചു തന്നത്

  • @kunhilekshmikrishna787
    @kunhilekshmikrishna787 2 роки тому

    ഇതെവിടെ

  • @roshithr788
    @roshithr788 3 роки тому

    Good and perfect vedio

  • @bijiths3049
    @bijiths3049 2 роки тому

    I have the bill. But can't add photos

  • @malayalamstatus6802
    @malayalamstatus6802 2 роки тому

    സൂപ്പർ

  • @sobhasuresh6466
    @sobhasuresh6466 2 роки тому

    ഓൺലൈൻ അയച്ചു തരുമോ

  • @muhammedbasheer9413
    @muhammedbasheer9413 2 роки тому

    Solar dahr Polin undo

  • @babagamer2318
    @babagamer2318 3 роки тому +1

    Super

  • @riyaskt9495
    @riyaskt9495 3 роки тому +1

    nice

  • @lipsonmathew8283
    @lipsonmathew8283 2 роки тому

    ഇവർ ആളുകളെ പറ്റിക്കുകയാണ്.എനിക്ക് കൊറിയർ ചെയ്തു തന്നത് ഓർഡർ ചെയ്തതിന്റെ പകുതി വിലയ്ക്കുള്ളത്.

  • @d21bcroo9sanfar6
    @d21bcroo9sanfar6 3 роки тому

    Verry usefull

  • @arjunmurali5694
    @arjunmurali5694 2 роки тому

    ഞങ്ങൾ ഇന്നലെ ഈ കടയിൽ പോയിരുന്നു, വീഡിയോ കണ്ട് ആരും പോകാൻ നിൽക്കേണ്ട, നമ്മുടെ നാട്ടിൽ കിട്ടുന്നതിനേക്കാൾ ഇരട്ടി വിലയാണ് അവർ പറയുന്നത്.😡

  • @rijazzali
    @rijazzali 3 роки тому +2

    Good Quality 👍

  • @sureshbabu4319
    @sureshbabu4319 3 роки тому

    Tarpolin silpoline best quality

  • @jijimt2136
    @jijimt2136 3 роки тому +1

    Nice

  • @ravikumarravi2204
    @ravikumarravi2204 Рік тому

    we have to telugu speek sir

  • @AjithKumar-pw5zl
    @AjithKumar-pw5zl 3 роки тому

    Vilichittu phone busy aakkunnu

  • @rajeevpoonkulam1325
    @rajeevpoonkulam1325 2 роки тому

    ഈ ഡാർപ്പൊലിൻ ഒരിക്കലും വാങ്ങരുത് കേരളത്തിൽ കിട്ടുന്ന പ്ലാസ്റ്റിക് കവർ ടാർപ്പ അല്ല ഇത് നമ്മുടെ അരി വരുന്ന ചാക്ക് കളർ അടിച്ചു വരുന്നത് അതുപോലത്തെ ടാർപ്പ യാണ് ഞാൻ മേടിച്ചിട്ട് ഒരുമാസം ആയി രണ്ടുമൂന്നു സ്ഥലത്ത് ഡാമേജ് ആയി 300 ജിഎസ് വാങ്ങിയത് പുറത്തു 300 എഴുതിയിട്ടുണ്ട് 50 gsm കട്ടി പോലുമില്ല ടാർപ്പ യുടെ സൈഡിൽ 4 സൈഡും രണ്ടിഞ്ച് വീതിക്ക് കുറച്ചു കട്ടിയുണ്ട് ഒരിക്കലും വാങ്ങരുത് നിങ്ങൾ നേരിൽ കണ്ടു ഉറപ്പുവരുത്തുക

  • @raveendramenon6198
    @raveendramenon6198 3 роки тому

    ഐ.20 കാറിന്റെ കവർ നല്ലത് എത്ര രൂപയാണ്.

    • @mds_mac1.694
      @mds_mac1.694 2 роки тому

      Car cover mazhakaalathittaal carintae colour fade aakum,.. Experienced Hyundai Teche....