സംസാരത്തിൽ തന്നെ അതിനോടുള്ള സ്‌നേഹം എത്ര ത്തോളം ഉണ്ട് എന്ന് മനസിലാകും ... 🥰🥰🥰ഞാനും വളർത്തുന്നുണ്ട് ഡ്രംമിൽ.. നാട്ടിൽ .. പക്ഷെ പലപ്പോഴും ഇതു പോലെ ഉള്ള വീഡിയോ കാണുമ്പോൾ മിസ്സ് ചെയ്യുന്നുണ്ട്.. എന്റെ ദൃമ്മിലെ മാവും, ചാമ്പയും, പേരയും പ്ലാവും എല്ലാം 🥰
മാവ് കുറഞഞത് 3-4വർഷമെങ്കിലുംപ്രായമുള്ളതാണ്. ഒന്നര വർഷം കൊണ്ട് ഒരിക്കലും മാവ് അത്രയും വലുതാകില്ല. ഒരുപക്ഷേ അദ്ദേഹം വളർച്ചയെത്തിയ മാവ് ആയിരിക്കും നഴ്സറി യിൽ നിന്നും വാങ്ങിയിട്ടുണ്ടാകുക.
വളരെ നല്ല മെസ്സേജ് ആണ് ഇത് എല്ലാവർക്കും ഈ രീതി ഫോളോ ചെയ്യാം നമുക്ക് ആവശ്യം ഉള്ള പച്ചക്കറികളും പഴങ്ങളും നമുക്ക് തന്നെ ഉണ്ടാക്കാം എനിക്ക് ഒത്തിരി ഇഷ്ടം ആണ് കൃഷി
അദ്ദേഹം ഏകദേശം 1-1/2 കൊല്ലം പ്രായം ആയ മരങ്ങൾ ആയിരിക്കും നാട്ടിരിക്കുന്നത്, പിന്നെ മാവ് പോലെ ഉള്ള മരങ്ങൾ പ്രൂൺ ചെയ്ത് കൊടുക്കണം, എല്ലു പോടീ, ഉണക്ക ചാണകം, അൽപ സ്വല്പം രസവളം, മമ്പോടി പുഴു കയറാതിരിക്കാൻ, മക്കളെ പൊട്ടുമ്പോലെ 😅.. നഷ്ടം വരില്ല, ടൈം പാസ്സ്, നല്ല fruits, കഴിക്കാൻ പറ്റും, നമ്മുടെ കുഞ്ഞുങ്ങളെ കൂടി കൃഷി പഠിപ്പിച്ചു കൊടുക്കണം, അവർക്കും നല്ല ഭാവി ഉണ്ടാകട്ടെ...
നിങ്ങൾ എന്തൊക്കെയാണ് വളം കൊടുക്കുന്നത് എന്നുകൂടി ഒന്ന് വിശദമായി പറഞ്ഞു തരൂ എൻറെ വീട്ടിലും ഇതേപോലെ ഒരുപാടുണ്ട് പക്ഷെ ശരിക്ക് കായ്ക്കുന്നില്ല അതുകൊണ്ടാണ്
None of the mango plant are 1-1.5 years old even if you purchased matured plants from Nursery. I am Dam sure it will be min 4+ years old after planting. So just for videos dont lie.

നല്ല തള്ള്
ചകിരിച്ചോറും ചാണകപ്പൊടിയും മണ്ണും നിറച്ച താണെങ്കിൽ വേഗം വളരും
വളരെ നല്ല മെസ്സേജ് ആണ് ഇത് എല്ലാവർക്കും ഈ രീതി ഫോളോ ചെയ്യാം നമുക്ക് ആവശ്യം ഉള്ള പച്ചക്കറികളും പഴങ്ങളും നമുക്ക് തന്നെ ഉണ്ടാക്കാം എനിക്ക് ഒത്തിരി ഇഷ്ടം ആണ് കൃഷി
എന്തൊക്കെ വളമാണ് കൊടുക്കുന്നത്. പൂക്കാനായി കൊടുത്ത വളങ്ങൾ എന്തൊക്കെയാണ്.
നല്ല അവതരണം
നന്നായിട്ടുണ്ട് ❤❤❤
Video kandapol thanne valare santhosham thonni
ഞാൻ പോയിട്ടുണ്ട് അവിടെ വളരെ മനോഹരമാണ്
Can you share his no please
1:39 ഇത് ഓൾ സീസൺ ആണെന്നു തോന്നുന്നില്ല. ഇലയും മാങ്ങയും കണ്ടിട്ട് നാസിക്പസന്ത് ആണെന്നു തോന്നുന്നു
Barrel vila kurachu evide kittum
തൈകളും ബാരലുകളും എവിടെനിന്ന് കിട്ടും എന്ന വിവരം കൂടി അറിയിക്കുമോ👍👍👍💯
നിങ്ങളെ സ്ഥാലം എവിടെയാണ്
Sir no tharu please.njan Andoorkonam.
@@nujumali4712 ഏ ത് ജില്ലയാണ് അറിയാത്തത് കൊണ്ടാണ്
Trivandrum jillail Andoorkonam.potjencod
Trivandrum.pothencod.Andoorkonam.p.o
പ്രചോദനം ❤💚😊
Evide ninnu aanu fruits nte Thai vangiye
Elayude thumbu kariyunnathu pottaashinte kuravaanu .allaathe veilukondalla.chakirichoru orupaadu upayogichaal kurachu kazhiyumbol fungusbaadha varum,
Barel evide ninnu kitum athil enghine ane mixing oke
Super..... keep going ❤
അത് എന്ത് ഓറഞ്ചാണ്?
മധുരമുണ്ടോ?
Variegated peera is available for sale
Pappaya backettil nadan patto?
Ente mavu kolambu 5 varshamayi drum il aanu. Athupole neelam mavu 3 varshmayi. Ithuvare kaychilla. Enthu cheyyanam valathinte kuravano. Onnu paranju tharumo. Bare apple nte plant evide ninnu vangiyathanu.
Super ❤️❤️❤️❤️
ആൾ സീസൺ മാവ് എന്ന് പരിചയപ്പെടുത്തിയത് നാസിക് പസന്ത് മാവാണ്, നല്ല അവതരണം keep it up 😊
👍അതെ നാസി പസന്ത്👍
Very nice. Could you please tell from which nursery mango grafted plants purchased.
കൊള്ളാം
Enthokke valum aanu kodukkunnathu,ethra edavittu valum kodukkanum?
ടെറസിൽ വെള്ളം ചോർന്നു പ്രശ്നം ആകില്ലേ? അത് പോലെ, മാവിന്റെ ഒക്കെ വേര് ഇറങ്ങി കോൺക്രീറ്റ് നാശമാകില്ലേ?
Roof complaint aakulee
നിങ്ങളുടെ കൈൽ ഉള്ള കലാപാടി .ഓൾ സീസൺ മംഗോ പ്ലാന്റ് naനാസിക് പസന്ധ് പോലെ തോന്നണു ..
Yes.
Kalapadi alla Ath Nasik pasanth thanne
കാലാപ്പാടി എന്നും ഓൾസീസൺ എന്നും പറഞ്ഞു കാണിച്ച 2 മാവും നാസിക് പസന്ത് ആണ്....
അതെ
എവിടെ ആണ് ഇതു.. തൈ എവിടെ നിന്ന് വാങ്ങി
സ്നേഹമാണ് വളം😂
What is the area of this terrace
Kollam ,chetta , thankal mattullavar parayunna pole micro nutrients upayogikunnundo
Small request if you can add english subtitles that would be great for lots of audience
Valaprayogam krithyammayi paranjirunnengil Valarie upakaarapettene ….
Hello Sir... I live in kollam. I just bought some barrels..but am so lost as to where to start.
Can I come and see your garden some day
എത്ര സമയം വരെ ഇത് പോലെ ബാരലിൽ തന്നെ നില നിർത്താൻ പറ്റും?
Adipoli
അദ്ദേഹം ഏകദേശം 1-1/2 കൊല്ലം പ്രായം ആയ മരങ്ങൾ ആയിരിക്കും നാട്ടിരിക്കുന്നത്, പിന്നെ മാവ് പോലെ ഉള്ള മരങ്ങൾ പ്രൂൺ ചെയ്ത് കൊടുക്കണം, എല്ലു പോടീ, ഉണക്ക ചാണകം, അൽപ സ്വല്പം രസവളം, മമ്പോടി പുഴു കയറാതിരിക്കാൻ, മക്കളെ പൊട്ടുമ്പോലെ 😅.. നഷ്ടം വരില്ല, ടൈം പാസ്സ്, നല്ല fruits, കഴിക്കാൻ പറ്റും, നമ്മുടെ കുഞ്ഞുങ്ങളെ കൂടി കൃഷി പഠിപ്പിച്ചു കൊടുക്കണം, അവർക്കും നല്ല ഭാവി ഉണ്ടാകട്ടെ...
Barrels kittan ulla vazhi undo please reply. Ethra rice agum per pc
കരിങ്കല്ല് ഇടാതെ ചെങ്കല്ല് ഇട്ട വീട് ആണേൽ Terosil അത്രേം weight താങ്ങാൻ പറ്റില്ല ഇടിഞ്ഞു പൊളിഞ്ഞു വീഴും
Dream❤
Super
Maram valuthayaal terros nu over load aville
1-ഹോൾ സീസൺ അല്ല അത് ( നാസിക് പസന്ത് എന്ന മാവ് ആണ് )
2- അതിൽ പറയുന്ന അൽഫോൻസ അല്ല വേറെ ഏതോ മാവിനമാണ് അത്
Location
അടിപൊളി
ചേട്ടാ ഇത് പുറത്ത് ചെയ്തു കൊടുക്കുമോ. എനിക്ക് ചെയ്യണം. പക്ഷെ ഒന്നും അറിയില്ല
.1.5 വർഷം ആയുള്ളൂ നട്ടാട്ടെ 2തവണ കയിച്ചു. ഒന്നും മാച്ച് ആവുന്നില്ല
Savadanam paryu chetta
Avessam koodunnu
നിങ്ങൾ എന്തൊക്കെയാണ് വളം കൊടുക്കുന്നത് എന്നുകൂടി ഒന്ന് വിശദമായി പറഞ്ഞു തരൂ എൻറെ വീട്ടിലും ഇതേപോലെ ഒരുപാടുണ്ട് പക്ഷെ ശരിക്ക് കായ്ക്കുന്നില്ല അതുകൊണ്ടാണ്
❤❤👍
❤❤❤
🎉🎉
മാവിന്റെ പേരുകളൊക്കെ തെറ്റിയാണ് പറയുന്നത് യൂട്യൂബ് ആവുമ്പോൾ ഒത്തിരിപേർ കാണുന്നതല്ലേ?
🎉
🙏👏👏👏💪👍♥️😘
Kalapadi മാവല്ല അത് Nasik pasanth മാവാണ്.
210 barrel 2 aayi cut cheyth maavu nattu
എന്ത് വളമാണ് മാവിന് കൊടുക്കുന്നതകൊടുക്കുന്നത്
നമ്പർ തരാമോ
None of the mango plant are 1-1.5 years old even if you purchased matured plants from Nursery. I am Dam sure it will be min 4+ years old after planting. So just for videos dont lie.
ബയർ ആപ്പിൾ എവിടെ നിന്ന് വാങ്ങിയത്. No. തരാമോ
Bro d
Can you share his no
Number
ആളുടെ contact നോ തരാമോ
സൂപ്പർ
Good groth ❤️❤️❤️
❤
Bro d
❤🌹
❤👍