Liver Cirrhosis - Liver Transplantation ഇല്ലാതെ എങ്ങനെ മുന്നോട്ട് പോകാം? | M&M Gastro Care India

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 129

  • @preethaharidas9893
    @preethaharidas9893 2 роки тому +8

    Mam എന്റെ husband നു ലിവർ സിറോസിസ് ആണ്. ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ട്.. ലിവർ function ഇപ്പോൾ A level ആണ്. എത്ര വർഷം വരെ ഈ രീതിയിൽ transplantation കൂടാതെ പിടിച്ചു നിൽക്കാൻ പറ്റും?

    • @bindhusathyaprasad1674
      @bindhusathyaprasad1674 2 роки тому

      എവിടെ ആണ് ട്രീറ്റ്മെന്റ് ചെയ്യുന്നേ

    • @preethaharidas9893
      @preethaharidas9893 2 роки тому

      അമൃത hospital കൊച്ചി

    • @sajis3404
      @sajis3404 5 місяців тому

      എനിക്കും സിറോസിസ് ആണ് താങ്കളുടെ hasbantinte നമ്പർ തരുമോ

    • @preethaharidas9893
      @preethaharidas9893 5 місяців тому

      ഇൻബോക്സിൽ വരൂ

  • @reshmasumesh4851
    @reshmasumesh4851 Рік тому +4

    Madam ente achanu liver cirrhosis child b anu. Vayaril fluid nirayunnu. kalil neeru shwasa thadasam. Shareerika asosthathakal ellam undu. Medicin continue cheithal ithoke Kurayumo. Vayaril fluid nirayunna avastha marumo plz replay

  • @ജഗൻ
    @ജഗൻ 2 роки тому +5

    മാം ഞാൻ ഇപ്പോൾ ലിവർ സിറോ.സിസിന് ട്രീറ്റ്മെന്റ് ചെയ്തു കൊണ്ടിരീക്കുന്നു.RFA.രണ്ടു തവണ ചെയ്തു. AFPഇപ്പോൾ918 ആണ്.ഇതിന് എന്തെങ്കിലും മരൂന്നുണ്ടോ.

    • @MMGastroCareindia
      @MMGastroCareindia  5 місяців тому

      UA-cam വഴി പറയാന്‍ പറ്റുന്ന കാര്യങ്ങൾ അല്ല ഇത്

  • @pushpashaji4137
    @pushpashaji4137 Рік тому +3

    എന്റെ ഭർത്താവിന് നോൺ alcoholic CLD ആണ്.blood report എല്ലാം normal അണ് ആഹാര ക്രമീകരണം പറയാമോ diabetic അണ്

  • @AR_HUB663
    @AR_HUB663 7 місяців тому +2

    Ente molk ippol 7 yr anu
    Mol 9 month (2018)muthal thud!ngyathanu hepatospleenomegally angne liver biopsy chythappol liver cirrhosis anennarinju ,pinne vere body lesions okke indarunnu angne aa lesions okke parisodichappok LCH (langerhans cell histocytosis) but multisysytem ayrunnu ( liver spleen lungs pitutary skin bone orgns involvd ) Enna asugam anennu kandupidichu. Then tvm RCC il 1 1/2 year vinblastin chemo koduthu (2019 to 2020 dec ) ,2 nd stage chemo danger anu enthu sambavikkam ennu parnju athukond njngal chythilla. After that njngl rcc follow up ayrunnu up to 2023) Then sat tvm paediatric gastro follow up il ninnu. Udiliv tab supply chythu kondirunnu. 2023 june ayappol new lesion skull il vannu athu fnac chythappol lch cells indennu kandu. But athinu prethekichu chemoude avasyam illa ennu rcc il ninnum parnju. Ee timilokke bilrubn 5 , 6 aa rang anu. 2024 starting thanne sat hspitl endoscopy cheythu 4 band ittu . Albumin okke kurayunnu. After endoscopy oru 2 weeks kazhinjappol bilrubn 29 ayii albumin 2.3 okke ayi , LIVER TRANSPLANTATION cheyyanmennu paryunnu pt inr ilokke variation ind. Still bilrbin 24 anu
    , LCH asugam liver mattivaichalm chance ind thirichu varan
    Athukond ippol PET scann eduthu nokkitt after paryam ennu paryunnu . Aa resltinu vendi wait chyyuanu.
    Any openion pls reply me

    • @MMGastroCareindia
      @MMGastroCareindia  7 місяців тому

      This is a highly complicated case. Please meet me in person at my clinic

  • @aswathikj4000
    @aswathikj4000 2 роки тому +2

    Hi..
    Plz reply
    My husband z 36years old.. Ultrasound il liver 12.7cm.. Liver surface z mildly irregular n wavy with coarsened parenchymal echoes.. Ennanu.. Lft il bilirubin 3 und. Sgpt sopt ellam normal aanu.. Pt inr 1.3.. Afp19.. Moderate spleenomegaly und.. Is dz an advanced stage.. Blood testil wbc n platelets kuravaanu..N vere symptoms onnulyaa

  • @sivadasanpillai6885
    @sivadasanpillai6885 Місяць тому

    tks 4 yr valuable information.

  • @rojanjohn1069
    @rojanjohn1069 Рік тому +2

    I'm ready to donate my Ab+ liver

  • @prajitha7618
    @prajitha7618 10 місяців тому

    സാമ്പത്തിക ബുദ്ധിമുട്ട് O+ ലിവർ കൊടുക്കാൻ താല്പര്യം ഉണ്ട് ലൊക്കേഷൻ തൃശ്ശൂർ, കേരള age 46
    ഒൻപത്തെ മൂന്നെ എട്ടേ എട്ടേ എട്ടേ എട്ടേ എട്ടേ എട്ടേ എട്ടേ എട്ടേ അഞ്ചേ മൂന്ന്

  • @mohammedkpmohammed1403
    @mohammedkpmohammed1403 2 роки тому +2

    A grade ഉള്ളവരുടെ SGo t , SGpt , Bilrubim എന്നിവയുടെ അളവുകൾ എത്രത്തോളമാകാo എന്നൊന്ന് പറയാമോ ?

  • @mrmrschef7826
    @mrmrschef7826 3 дні тому

    Ente blood test cheythapol.Sgpt:66,sgot:44
    Ithu othiri preshnam undo?

  • @greshmar9074
    @greshmar9074 2 роки тому

    Hi,madam..ente aunty kku Liver cirrohsis undu,thyroid,heart problems um undu...vericose vein problems um undu...eppo body pain anu,especially back pain...medicines kazhichittum kurayunnilla...enthanu chaiyendathu

  • @cherumiamma
    @cherumiamma 3 роки тому +2

    kudos, neat and crisp presentation. pl tell us MELD scoring used in this regard

    • @MMGastroCareindia
      @MMGastroCareindia  3 роки тому

      Meld one of the scoring systems to decide on transplantation

  • @raneefskr7491
    @raneefskr7491 2 роки тому

    Entte fatherinu 7yearayi cirrhocis start cheyditt ipo condition moshamaknd vayarinullil neeru varnd ad kalilekum ethum..oru masathi 3 times neeru kuthi oyivakkunnu pakaram albumintye marunne kettunnu...ee neeru varunnad thadayan verendegilm solutionundo?

    • @MMGastroCareindia
      @MMGastroCareindia  2 роки тому

      Meet a gastroenterologist. Need to start medicines and see the response

    • @sabirasubair8844
      @sabirasubair8844 Рік тому

      എന്റെ ഉമ്മക്കും അൽബുമിൻ കയറ്റുന്നുണ്ട്. നിങ്ങൾ എത്ര രൂപയ്ക്കാൻ വാങ്ങിക്കുന്നത്

    • @کونفيکون-ك3ك
      @کونفيکون-ك3ك 8 місяців тому

      ​@@sabirasubair8844 albumin rate?

  • @bushrasalim4733
    @bushrasalim4733 Рік тому +1

    Njan cld patient aanu mem. Nalla msg aanu
    God bless u mem
    Mem sthalam evideyanu

  • @kmjohn8117
    @kmjohn8117 Рік тому +1

    How to get a consultation from your Place

  • @vaishnav.lamaziya4898
    @vaishnav.lamaziya4898 11 місяців тому

    ഹലോ mam അച്ഛൻ 2 വർഷമായി ലിവർ സിറോസിസ് ചികിത്സയിൽ ആയിരുന്നു അടിയിനിടയിൽ ആണു പിത്താശയ കല്ല് കൂടെ വന്നത് ഇപ്പോ condition കുറച്ചു മോശം ആണെന്നാണ് ഡോക്ടർ പറയുന്നത് എന്തേലും വഴി ഉണ്ടോ ഡോക്ടർ? ??

    • @MMGastroCareindia
      @MMGastroCareindia  11 місяців тому

      Condition ariyathe parayan pattilla

    • @vaishnav.lamaziya4898
      @vaishnav.lamaziya4898 11 місяців тому +1

      @@MMGastroCareindia എന്താ ചെയ്യണ്ടേ report അയക്കട്ടെ mam ലിവർ സിറോസിസ് ടൈപ്പ് c സ്റ്റേജ് ആണു ഇപ്പോ മുൻപേ കാണിച്ചു കൊണ്ടിരിക്കുന്ന ഹോസ്പിറ്റലിൽ നിന്ന് ഹോപ്പ് ഉള്ള തരത്തിൽ ഒന്നും സംസാരിക്കുന്നില്ല കിഡ്നി yude ഫങ്ക്ഷനെ കൂടെ ലിവർ ബാധിക്കാൻ തുടങ്ങി എന്നാണ് പറഞ്ഞത്. . Lungs ഇൽ വെള്ളം കയറി 2 തവണ വെന്റിലേറ്ററിൽ കിടത്തി 1 തവണ ബ്ലഡ്‌ വോമിറ് ചെയ്തു പിന്നെ വാട്ടർ ഇൻടേക്ക് കുറവായത് കൊണ്ടും യൂറിൻ പാസ്സിങ് കറക്റ്റ് അല്ലാത്തത് കൊണ്ടും യൂറിനറി ഇൻഫെക്ഷൻ വന്നു കഴിഞ്ഞ ആഴ്ച.. പിന്നെ ക്രിയാറ്റിന് കൗണ്ട് 3ആയിട്ടുണ്ട് ഇതാണ് ഇപ്പോൾ condition mam

  • @minimr9838
    @minimr9838 2 роки тому +1

    ലിവർ പൂർണ മായും ചുരുങ്ങിയാൽ ട്രാൻസ് പ്ലാന്റ് വേണ്ടി വരുമോ ...

  • @lijo-cp5628
    @lijo-cp5628 4 роки тому +2

    Good

  • @Sreejithp03
    @Sreejithp03 3 місяці тому

    Doctor, എൻ്റെ സുഹൃത്തുക്കൾ എല്ലാവരും കടുത്ത മദ്യപാനികളാണ്. അവർ അറിയാതെ എങ്ങനെ അവരെ മദ്യപാനം നിർത്തിക്കാം? എന്തെങ്കിലും വഴിയുണ്ടോ?

    • @aneeshchandran9023
      @aneeshchandran9023 2 місяці тому

      Sreejith Bhai🙏I am also heavy drinker last 20 years kurachu days stop aakkum pinneyum thudangum.full Stop cheyan vendi pala vazhikalum noki pattunilla liver nu problem unde.doctor ennode paranjathu will power ella ennanu.
      Drinks stop cheyunna oru medicine um ethu vare kandupidichittilla . ayurvedic powder ennu paranju kodukkunna marunnu dangerous anu.avaraytte nirthan parayou🙏

  • @delphinusjoseph9969
    @delphinusjoseph9969 2 роки тому +1

    Enda kude padikunna friend inde vayayil poision poyi
    Ipa oru 7days aayi ipa avanu ottum vaya livernu ithu nallonam effect cheyithattun Dr oke 2 days onu kude nokkan paranju enittum kuravillagil onum cheyan pattunanu chelapo liver transplantion cheyandi varum
    Kurachu serious aahnu condition

  • @ayursooryaayurveda3964
    @ayursooryaayurveda3964 2 роки тому

    Thanks

  • @simeer1972
    @simeer1972 2 роки тому +2

    Udiliv effect ano ma'am...

  • @bilalkmd4517
    @bilalkmd4517 3 роки тому +1

    ഹെപറ്റിക് എൻസ്ഫലോപ്പതിയെ കുറിച്ച് വീഡിയോ ചെയ്യാമോ 🙏

  • @chithraretnakaran867
    @chithraretnakaran867 8 днів тому

    🙏

  • @raneefskr7491
    @raneefskr7491 2 роки тому

    Entte fatherine 'c' stage anu liver translation pattumo? Avarke kayikkan pattiya fud endane

  • @rehilpr1081
    @rehilpr1081 2 роки тому +2

    Madam ente husbandinu liver cirrhosis und idakku bhayankara stomach pain varunnu enthanu cheyyendath

  • @prabhar8141
    @prabhar8141 9 місяців тому

    Mam i have cirrohsis .last year only found.i takes udiliv 300 at morning and night.bilurubin level 6 and reduced to 3.5 now.treatment os going at medical college hospital trivandrum bile in duct slowly flows.they said no need to put stent

    • @MMGastroCareindia
      @MMGastroCareindia  8 місяців тому

      Full reports ayakkoo. Pinne medical college gastro nallathanu. Avare thudarnnu kanicholoo

    • @prabhar8141
      @prabhar8141 8 місяців тому

      @@MMGastroCareindia mam edhu number il ayakkanam or idhil thanne ayakkano.mam reply ayachadhil very very happy.thank you

  • @vijithkumarp8832
    @vijithkumarp8832 Рік тому

    Where is hospital

  • @reenaaruvi6442
    @reenaaruvi6442 2 роки тому

    B നെഗറ്റീവ് കൊടുക്കാൻ താല്പര്യം ഉണ്ട്

  • @pradeepkumarkarriat
    @pradeepkumarkarriat 2 роки тому +1

    മാഡം എന്റെ അമ്മക്ക് ലിവർ സിർറോസിസ് അഡ്വാൻസ്ഡ് സ്റ്റേജ് ആണ്.. ബില്റൂബിൻ അളവ് 23ആണ് കുറയുന്നില്ല ഇപ്പോൾ ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞു എന്താണ് ചെയ്യേണ്ടത്

  • @archa253
    @archa253 5 місяців тому

    🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
    Mam plz reply 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Early chronic parenchymal liver disease ennn abdominal scanning reportil kanikkkunu...ath serious problem ano?
    Please reply me...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AamiAppu
    @AamiAppu 2 роки тому +2

    ഇതു എങ്ങനെ തിരിച്ചു അറിയാം

  • @aswathitu3415
    @aswathitu3415 2 роки тому +1

    Ente father nu HPCV Und... Liver cirrhosis und... HPCV KKU tablet edukkunnundu... Doctor father nu marumo doctor

  • @nishavs5547
    @nishavs5547 3 роки тому

    Hi doctor, my mother is suffering from cirrhosis stage 2,she is 65yrs old,I need ur valuable suggestions..pls doctor, how I can contact you.

    • @MMGastroCareindia
      @MMGastroCareindia  3 роки тому +1

      Contact dr maya. She deals with this . She is the hepatologist. 9447101100

    • @nassarpattambi2110
      @nassarpattambi2110 2 місяці тому

      ​@@MMGastroCareindia were is plaice?

  • @rajeshkuttumukku5827
    @rajeshkuttumukku5827 Рік тому +1

    My father 75 yrs livercirhosis is it curable pls answer

    • @MMGastroCareindia
      @MMGastroCareindia  5 місяців тому

      Cirrhosis cure ചെയ്യാൻ പറ്റില്ല

  • @jobymartin5035
    @jobymartin5035 2 роки тому +2

    ലിവർ. മാറ്റി വയ്കാനുള്ള ചിലവ് കേട്ടാൽ തന്നെ ആളു പടമാകും

    • @MMGastroCareindia
      @MMGastroCareindia  2 роки тому +1

      It’s a major surgery involving two lives and needs very intensive care

    • @ABDULSALAM-xv7bk
      @ABDULSALAM-xv7bk 2 роки тому

      ലിവർ ആവശ്യം ഉള്ളവർ പറയൂ
      വിൽക്കാൻ തയ്യാറാണ്

    • @sharafudeena673
      @sharafudeena673 2 роки тому

      @@ABDULSALAM-xv7bkgroup ethanu

    • @shamsharipad367
      @shamsharipad367 Рік тому

      @@ABDULSALAM-xv7bk O +ve ആ വശ്യമുണ്ട്

    • @mathewsijo007
      @mathewsijo007 Рік тому

      ​@@ABDULSALAM-xv7bkB+ group liver avashyam und

  • @ancyranees350
    @ancyranees350 2 роки тому

    Madom..Ente father nu liver cirosis und...Blood vomit cheithu band cheithu... 1yr aayi ipo bilirubin level 22... Kurayunnilla...Dr ipo ERCP stent paranju .... Transplantation allathe vere margam undo dr...

  • @princeshaji495
    @princeshaji495 3 місяці тому

    Ente ammakku liver transplant cheyyanamennu doctor parayunnu,0+ aavu blood group,donate cheyyan sanmanassullavar aarelum undel contanct number onnu tharuvo

  • @francisxavier2329
    @francisxavier2329 2 роки тому +1

    Dr . liver cirrhosis ,stage A.
    Ithinu treatment Undo Dr.

  • @Karnan_236
    @Karnan_236 2 роки тому +1

    Age 20
    Suggested to liver biopsy

  • @shereefkm1181
    @shereefkm1181 2 роки тому +2

    മാഡം എന്റെ മോൾക്ക് മൂന്ന് മാസമായി അവൾക്ക് മഞ്ഞപിത്തം ബാധിച്ചു ഇപ്പോൾ ലിവർന്ന് ബാധിച്ചു ഡോക്ടർ പറഞ്ഞു ലിവർ മാറ്റി വെക്കേണ്ടി വരും എന്ന് പറഞ്ഞു ലിവർ മാറ്റിവെക്കാതെ മരുന്നു കൊണ്ട് മാറ്റാൻ പറ്റുമോ പ്ലീസ് ഡോക്ടർ മറുപടി തരണം

    • @MMGastroCareindia
      @MMGastroCareindia  2 роки тому +1

      Contact my secretary 8281999900

    • @nejimonsukumaran393
      @nejimonsukumaran393 Рік тому

      ​@@MMGastroCareindia Mam ente husband inte liver 20% ullu ennanu doctor paraynnathu. ആൽക്കഹോൾ ഉപയോഗിക്കുന്ന ആളും അല്ല. ഇത് മാറുമോ doctor pls reply

    • @SruthiVk-d6g
      @SruthiVk-d6g 3 місяці тому

      Matti vecho molkku

    • @binishzvlog
      @binishzvlog 2 місяці тому

      @@shereefkm1181 എത്ര വയസ്സായി.എൻ്റെ മോന് 6 മാസം മുമ്പ് കരൾ മാറ്റി വെച്ചു.ഞാനാണ് കൊടുത്തത്.മോന് ഇപ്പൊൾ 1 വയസ്സ് 2 മാസം.

  • @aryamohan123
    @aryamohan123 2 роки тому +1

    Hi ..ma'am my father is having liver cirrhosis its in 'C' stage. He always prefer to eat orange & gooseberries. And also to have meals he need curd. Is it good to take curd? What types of fishes are recommended for this patients. Can you suggest any names.because after taking certain fishes edema is formed in the legs.

  • @akhilau5811
    @akhilau5811 3 роки тому

    Hai dr, liver transplantation ethra age vare possible anu

  • @sakkeenachembrasseri445
    @sakkeenachembrasseri445 2 роки тому +2

    Madam ente brother 30 age aanu liver chungi pokaa aanu transplanation Register cheyyanam nn Dr paranjittundu O+ve aanu non alcoholic aanu O+Ve doner illaa madam plz replay endhanu cheyyendath amount ethra varum

  • @user-qs1nb7mj4i
    @user-qs1nb7mj4i 2 роки тому +1

    Pls help me. We need O+ liver,for my brother

    • @MMGastroCareindia
      @MMGastroCareindia  2 роки тому

      Meet dr maya. Call 8281999900

    • @jyothishbabu9579
      @jyothishbabu9579 2 роки тому

      Hello sir am o+ve

    • @ancyranees350
      @ancyranees350 2 роки тому

      @@jyothishbabu9579 number pls

    • @binualappattu1202
      @binualappattu1202 2 роки тому +1

      Mam eniku ipol fatiliver grade 1anannu paranju but njan melinju
      Drinking vallapolum ullarunnu cherupathil manjapitham vannarunnu bilirubin pinnidubkure varshatheku 2.5 ayirunnu
      Ipol skin dry avunnundu idaku chorichil undu ormakuravum undu

    • @MMGastroCareindia
      @MMGastroCareindia  2 роки тому

      ഒന്നു നേരിട്ട് കാണാൻ പറ്റുമോ

  • @aiswaryab5785
    @aiswaryab5785 2 роки тому

    My father is 68 years age, liver cirrhosis C stage, only eat liquid items, what is the meaning C stage stage starting

    • @MMGastroCareindia
      @MMGastroCareindia  2 роки тому

      No final stage

    • @Undrock63638
      @Undrock63638 Рік тому

      ​@@MMGastroCareindiamam ente doubtin onnu reply tharane please 😭😭😭❤️
      Aru reply tharunilla😭
      Fibroscan 15.7kpa anu etha stage onnu parayamo please 🤲 mam

  • @srees2514
    @srees2514 Місяць тому

    എന്റെ ചേട്ടൻ ന് ലിവർ മാറ്റി വെക്കണം എന്നാ പറയുന്നേ. ഒരു ഡോണർ വേണം. O+ആണ് ഗ്രുപ്പ്

  • @rasilarasila3591
    @rasilarasila3591 11 місяців тому

    O+ve liver donore avshyamund

  • @bhavyapk7452
    @bhavyapk7452 3 роки тому

    Sir, Meld score 13 and child class B aanenkil transplant cheyyano...??

  • @padmasukumaran6716
    @padmasukumaran6716 2 роки тому +1

    Liver cancer vannal chikilsa enthane?

  • @trendsmalayalam9882
    @trendsmalayalam9882 2 роки тому +1

    Dr ente achan C aanu...but ippozhanu memory change vannathu....engane mattam athu plzz reply mam he is under treatment ijj n mch but ammonia level last nokkiyappo 57 aanu ullathu...lactulose kodunund but malam pokunnathu kuravan.enthannu dr cheyyendathu please reply mam

    • @MMGastroCareindia
      @MMGastroCareindia  2 роки тому

      Start medicines for hepatic encephalopathy after consultation with a gastroenterologist

  • @sreejithts9292
    @sreejithts9292 2 роки тому

    Dr, nte achanu liver cirrhosis vannu blood kure chardhichu poi ventilator aayirunu eppo vayar veerthu vellam tappaing cheyyalanu every week, 2 kolam munbu heartil stunt ittitunde, eppo shareeram nallonam sheenichu, eni sheriyavan entha cheyya, achan non alcoholic aanu plzz rply

    • @akshayakshayakzz178
      @akshayakshayakzz178 2 роки тому

      Ningalude number Tharavo broo

    • @sreejithts9292
      @sreejithts9292 2 роки тому

      @@akshayakshayakzz178 enthe??

    • @MMGastroCareindia
      @MMGastroCareindia  2 роки тому

      Liver transplant വേണ്ടി വരും എന്ന് തോന്നുന്നു