അയ്യൂബ് നബി കരഞ്ഞു|Ayyoob Nabi|HD Official Video2022|Rouf Thaliparamba|Nizam Thaliparamba|Moidu Amar

Поділитися
Вставка
  • Опубліковано 16 вер 2024
  • അയ്യൂബ് നബി കരഞ്ഞു | Ayyoob Nabi
    Album:Ayyoob Nabi
    Producer:Moidu Amar
    Direction:Nizam Thaliparamba
    Production controller:Sajir Hero
    Dop:Ratheesh Gangadharan
    Edit:Kuttan Souparnika
    Lyrics:EKM Panoor
    Music:KV Abooty
    Singer:Rouf Thaliparamba
    Bgm:Iqbal Kannur
    Mixing:Lijith
    Special Thanks:Hamza Taliparamba,Jamaal Taliparamba,Muneer gazal
    👇 Click To Watch More Videos 👇
    👉 ശവ്വാൽ മൊഞ്ച് | Shawwal Monj
    • Hanna Saleem New Song ...
    👉 മദീനയിലേക്കൊരു വെള്ളരിപ്രാവ്
    • Madheenayilekkoru Vell...
    👉 പെരുന്നാൾ കോടി
    • ഈ പെരുന്നാളിനെ വരവേൽക്...
    👉Odukkathe Madakkam
    • Malik Movie Fame | Hid...
    👉Noore Salam -Zifran Nizam
    • Noore Salam | Zifran N...
    👉 ഉമ്മ എന്റെപൊന്നുമ്മ - Zifran Nizam
    • ഈ പൊന്നുമോന്റെ പാട്ട് ...
    👉 നൂറുള്ളാഹ് - Surumi Wayanad & Anjala Nuzrin
    • നൂറുള്ളാഹ് | Noorullah...
    👉 മാലിക്കുൽ മുൽക് - Jahana Jafar
    • മാലിക്കുൽ മുൽക് │Malik...
    👉 ഹസ്ബി റബ്ബി ജല്ലല്ലാഹ് - Nysha Fathima
    • ഹസ്ബി റബ്ബി ജല്ലല്ലാഹ്...
    #IshalGallery #AyyoobNabi #RoufThaliparamba #islamicsong #latestislamicsong #islamicsongmalayalam #RoufThaliparambasongs #malayalamislamicsong #ayyoobnabisong #nabisong #nabisongmalayalam #muslimsongsmalayalam #ayyoobnabiislamicsong #ayyoobnabikaranju #islamichistoricalsong #ayubnabikaranjusong #EKMPanoor #KVAbooty
    👇 Click Here To Subscribe Our Channel 👇
    / @ishalgallery7350
    Enjoy & Stay Connected With Us!
    👉 Like us on Facebook : / teamgalleryvision
    👉Follow us on Twitter : / galleryvision
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
    Mail Us : mail@gallery.vision
    Mobile : 96563 00064
    Team Gallery Vision
    Ayyoob Nabi,Malayalam Islamic Song,Rouf Thaliparamba,Ishal Gallery New Song ,Ayyoob Nabi Rouf Thaliparamba,Rouf Thaliparamba new song,New Islamic Songs,Best Islamic Songs,Best Songs ,New Song,Rouf Thaliparamba Songs,Ayyoob nabi song,latest islamic songs

КОМЕНТАРІ • 58

  • @Anshidirumbuzhi11
    @Anshidirumbuzhi11 Рік тому

    😔 വല്ലാത്ത ഫീൽ ആണ് ഈ പാട്ടിനു ഹെഡ് സെറ്റ് വെച്ച് കണ്ണ് അടച്ചിരുന്നു കെട്ട് നോക്കു

  • @nihrasbeevi6337
    @nihrasbeevi6337 2 роки тому +1

    Soopper song

  • @mahmoodpullookkara5435
    @mahmoodpullookkara5435 2 місяці тому

    എന്റെ സ്നേഹിതൻ റൗഫിന്റ മാസ്റ്റർ പീസ് ഗാനങ്ങളിൽ ഒന്ന്.... അയ്യൂബ് നബി....
    ഹൃദയാർദ്രമായ ആലാപനം
    ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി കണ്ണുകൾ ഈറനണിയിക്കുന്നു
    റൗഫ്... ഇക്ബാൽ ... മറ്റു കലാകാരൻമാർ എല്ലാവർക്കും അഭിനന്ദനങ്ങൾ
    മഹമൂദ് പുല്ലൂക്കര ❤❤❤

  • @almadeena7529
    @almadeena7529 Рік тому +1

    ഇതാണ് പാട്ട്,അസാദ്ധ്യമായ താളം,ഫീൽ,താങ്ക്യൂ ബ്രോ!💐

  • @shamsudeentrikaripurshamsu8405
    @shamsudeentrikaripurshamsu8405 2 роки тому +5

    1993 ൽ ഈ പാട്ടിന്റെ കേസറ്റ് എന്റെ കയ്യിൽ ഉണ്ടായിരുന്നു റൗഫ്ക്ക തന്നെ പാടിയതായിരുന്നു. ആ കാസറ്റിൽ മൈലാഞ്ചി സോങ്ങും ഉണ്ടായിരുന്നു. അടുത്ത വീട്ടിൽ നിന്ന് ടാപ് റിക്കാഡ് വാങ്ങിയാണ് ഈ പാട്ട് കേട്ടിരുന്നത്. ഈ പാട്ട് ഞാൻ കാണാപാഠം പഠിച്ചിരുന്നു. ഇതിൽ രണ്ട് സ്ഥലത്ത് വരികളിൽ മാറ്റം വന്നതായി കണ്ടു.
    ഈ പ്രായത്തിലും വളരെ ഭംഗിയായി ഫീലോട് കൂടി പാടാൻ റൗഫ്ക്കാക്ക് കഴിയുന്നു എന്നതിൽ അല്ലാഹുവിന് സ്ഥുതി. ഇഖ്ബാൽക്കായും നാന്നായ് സപ്പോട്ട് ചെയ്തു നല്ല വർക്ക് . ഇനിയും ഇത് പോലെ പുതിയതലമുറ കേൾക്കാത്ത പല പാട്ടുകളും പുറത്തിറങ്ങാനുണ്ട്. ചരിത്രപരമായ പാട്ടുകൾ ത്യാഗ പൂർണ്ണമായജീവിതത്തെ അനുസ്മരിക്കുന്നു. അതിലൂടെ വിശ്വാസികൾക്ക് ഭയഭക്തിയും ജീവിതശൈലിയും തിട്ടപ്പെടുന്നു എന്നതായിരുന്നു സത്യം.

  • @abdulstar1000
    @abdulstar1000 Рік тому

    വളരെ സ്പർശിയായ ഗാനം നല്ല ഫീലോടെ പാടി ഒരു ഫോൾക് സോങ് കേൾക്കുമ്പോലെ തോന്നി.. അഭിനന്ദനങ്ങൾ ❤

  • @khamarkannur6909
    @khamarkannur6909 Рік тому

    ഹൃദയത്തിൽ തട്ടിയ വരികൾ. 🥰അതിലുപരി നല്ല ഫീൽ ചെയ്തു പാടി 👌👍👍🌹🌹🌹Nice song 🥰🥰

  • @latheefumvaliyaparamb7899
    @latheefumvaliyaparamb7899 2 роки тому +5

    എന്റെ സ്നേഹിതൻ റൗഫ് തളിപ്പറമ്പ വളരെ മനോഹരമായി പാടി നെഞ്ചിൽ തട്ടിയ വരികൾ റമളാൻ മാസത്തിൽ ഉപകാരപ്പെടുന്ന ഗാനം കണ്ണൂർ ഇഖ്ബാൽ ഇന്റെ ഓർക്കസ്ട്രാ എല്ലാംകൂടി നന്നായിട്ടുണ്ട്

  • @kalamramanthali1962
    @kalamramanthali1962 2 роки тому +4

    എല്ലാ അണിയറ
    പ്രവർത്തകർക്കും അഭിനന്ദനങ്ങള്‍
    പിന്നെ ഒാര്‍ക്രസ്ട്ര സൂപ്പര്‍ റൗഫ്ക്ക പാടുന്ന ഒാരോ വരികളും നമുക്ക് കേള്‍ക്കാന്‍ പറ്റുന്നു

  • @kunnhutaliparmba6915
    @kunnhutaliparmba6915 2 роки тому +2

    റൗഫ്ക്കാ എന്തൊരു ഫീലാണ് മാഷാ അള്ളാ എല്ലാം നന്നായിട്ടുണ്ട് ❤️❤️❤️

  • @farookkoyipra3170
    @farookkoyipra3170 2 роки тому

    super..

  • @raseehdbazar7730
    @raseehdbazar7730 2 роки тому +3

    Masha allah Rourf ka 💥💥💥💥💥💥😘😘😘😘😘

  • @_nabeel__muhammed
    @_nabeel__muhammed 2 роки тому +3

    അയ്യൂബ് നബിയുടെ ചരിത്രത്തിലെ ഏറ്റവും കരളലിയിക്കുന്ന ഭാഗം... ഏറെ പ്രശസ്തമായ ഗാനം.. റൗഫ് തളിപ്പറമ്പ് 👌👌

  • @ayshoomehrin3316
    @ayshoomehrin3316 2 роки тому +2

    Super 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @nizamthaliparamaba1994
    @nizamthaliparamaba1994 2 роки тому +2

    Njan eare bahumanikkunna rofkkante ee samrambathil bhagamakan kazhinjathi orupaad sandhosham❤️❤️❤️ellavarum support cheyyanam👍👍👍

  • @voiceofmalabar2925
    @voiceofmalabar2925 2 роки тому +2

    റഹൂഫ്ക
    നല്ല ഫീലോടെ അയ്യൂബ് നബിയുടെ ചരിത്രം മനോഹരമായ് അങ്ങയുടെ ഗാനത്തിലൂടെ അവതരിപ്പിച്ചു
    പഴയതിലും ഫീൽ തോന്നി

  • @hussainkk5469
    @hussainkk5469 2 роки тому +4

    super song 👍👍

  • @naseerkallali9405
    @naseerkallali9405 2 роки тому +5

    പത്തിരുപതു വർഷം മുമ്പ് റൗഫ്ക്കാന്റെ ഈ പാട്ട് ആവർത്തിച്ചു കേൾക്കുമായിരുന്നു ഇന്ന് വീണ്ടും മനോഹരമായി നല്ല ഫീലിങ്ങ്ങോടുകൂടി ഈ പാട്ട് സമ്മാനിച്ച എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു 🔥🔥🔥🔥🔥👍🏻👍🏻👍🏻👍🏻

  • @shinojmahemusicdirectoroff2503
    @shinojmahemusicdirectoroff2503 2 роки тому +3

    റഹൂഫ്ക്കാ വല്ലാത്തൊരു ഫീല് ഒരു രക്ഷയുമില്ല BGM 👌👌composing സൂപ്പർ 👍👍👍 Lyric 👌👌

  • @rabifavas1763
    @rabifavas1763 Рік тому +1

    EKM PANNUR nte LYRICS💔✔✔😍

  • @abdullakutty6399
    @abdullakutty6399 2 роки тому +1

    യുവ പ്രസരിപ്പോടെ റൗഫ് പാടി. ഒരായിരം അഭിനന്ദനങ്ങൾ 👍👍👍

  • @shafeequeummar4848
    @shafeequeummar4848 2 роки тому +1

    💚💚റൗഫ്ക്ക ഒന്നും പറയാനില്ല സൂപ്പർ 💚💚

  • @khalidsumi9864
    @khalidsumi9864 2 роки тому +1

    മാപ്പിള പാട്ടിന്റെ അറബിക്കടൽ ❤🤲💪🏻

  • @MrSadikkali
    @MrSadikkali 2 роки тому +2

    റൗഫ്ക്കാ അതിമനോഹരം big salut 👍🏻🙏🌹👌❤️

  • @bachurasheed1
    @bachurasheed1 2 роки тому +2

    ഹൃദ്യം റൗഫ്ക്ക,,,,,
    Congrats to all

  • @abuayyoobcherukunnu
    @abuayyoobcherukunnu 2 роки тому +2

    ഇക്ക സൂപ്പർ മനോഹരം 💞💞അഭിനന്ദനങ്ങൾ 💕💕💕

  • @jamshithaliparamba2816
    @jamshithaliparamba2816 2 роки тому +2

    മാഷാ അള്ളാ❤️നിരവധി ഹിറ്റുകൾ സമ്മാനിച്ച എന്റെ പ്രിയസുഹൃത്തുക്കളായ നിസാമിന്റെ ഡയരക്ഷനും പ്രൊഡ്യൂസർ അമർ മൊയ്‌ദുവും കൂടാതെ ഇഷ്ട്ട ഗായകൻ റൗഫ്ക്കയും ഒന്നിക്കുമ്പോൾ ഈ ചരിത്രം നിറഞ്ഞ സൊങ്ങ് വേറെ ലെവൽ 💯%🔝🔝🔝❤️❤️❤️ഇതിന് പിന്നിൽ പ്രവർത്തിച്ച മറ്റ് അണിയറ പ്രവർത്തകർക്കും എല്ലാവിധ ആശംസകളും നേരുന്നു ❤️❤️❤️❤️

  • @abuahmedclt
    @abuahmedclt Рік тому +1

    😭എത്ര പ്രാവശ്യം കേട്ടൂ എന്ന് ഓർമയില്ല
    മാസ്സ്

  • @nathasharahman
    @nathasharahman 2 роки тому +3

    വളരെ ഭംഗിയായ് വീണ്ടും പാടി ആദ്യം കിളികൊഞ്ചൽ എന്ന ആൽബത്തിലാണു റൗഫ് ആദ്യമായ് പാടിയത് അന്ന് ഏറെ കാസറ്റുകൾ വിറ്റ് പോയ അതെ പാട്ട് പുതിയ കമ്പോസിങ്ങോടെ ഇറക്കിയപ്പോൾ കൂടുതൽ ശ്രദ്ധനേടും ഇഖ്ബാൽ നിങ്ങൾ എന്തുകൊണ്ടും സൂപ്പർ തന്നെയാണു മിതമായ് പിച്ചറെസിങ്ങ് സംവിദായകൻ നിസാമിനെ മികവുറ്റതാക്കി എല്ലാ ടീം അങ്ങങ്ങൾക്കും അഭിനന്ദനങ്ങൾ
    റഹ്‌മാൻ മടക്കര

  • @muthalibchappan5897
    @muthalibchappan5897 5 місяців тому

    ❤️❤️❤️❤️

  • @naseereranjoly9988
    @naseereranjoly9988 2 роки тому +1

    പഴയ മാപ്പിളപ്പാട്ടുകൾ കേൾക്കാറുള്ളഎല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന നല്ലൊരുഗാനം.K.V.Abutika മുമ്പ് സംഗീതം നൽകി പാടിയ ഈ ഗാനം ഇഖ്ബാൽ കണ്ണൂരിന്റെ പുതിയ ഓർക്കസ്റ്റ്റ യിൽ തളിപ്പറമ്പ് റൗഫ് ക്ക യുടെ ഇമ്പമാർന്ന ശബ്ദ്ത്തിൽ വളരെ നന്നായലപിച്ചു.

  • @firoz442
    @firoz442 2 роки тому +1

    Fablous 👏👏👌👌👌
    പറയാൻ എനിക്ക് വാക്കുകളില്ല!!
    വളരെ മനോഹരമായി പാടി 💯💯💯👍👍👍

  • @kamarudheenkattubava5622
    @kamarudheenkattubava5622 Рік тому

    👌👌👌

  • @khalidsumi9864
    @khalidsumi9864 2 роки тому +1

    നമ്മുടെ സ്വന്തം കണ്ണൂരിന്റെ സ്വന്തം മാണിക്യ കല്ല് റൗഫ് തളിപ്പറമ്പ് എന്ന legend ❤️💪🏻

  • @ashrafparambilashrafparamb3119
    @ashrafparambilashrafparamb3119 2 роки тому +1

    ചരിത്രം ഇട നെഞ്ചിൽ തട്ടിയ ഫീൽ അനുഭപ്പെധുന്ന അതി മനോഹരമായ ഗാനം ഒരു രക്ഷയുമില്ല sooper

  • @iqubalmadakkara587
    @iqubalmadakkara587 2 роки тому +1

    അയ്യൂബ് നബി കരഞ്ഞൂ….
    കാണാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. റൗഫ്ക്കയുടെ ഈ ഗാനം ഇരുപത് വർഷം മുന്നേ കേട്ടതും അതിലെ നോവ് നെഞ്ചിൽ തറച്ചതുമാണ് . ഇപ്പോൾ അതിന്റെ ദൃശ്യാവിഷ്ക്കാരം ഏറെ ഹൃദ്യമായി.
    ഇഖുവിൻറ പ്രോഗാമിങ്ങും പശ്ചാത്തലവും എല്ലാം നന്ന്. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 💐💐💐

  • @Sahujufi
    @Sahujufi 2 роки тому +1

    Masha Allah 😊👍👍👍

  • @raheesmahekingmail.comrahe3293
    @raheesmahekingmail.comrahe3293 2 роки тому +1

    *_വളരെ മനോഹരമായിരിക്കുന്നു ഇക്കാ സൂപ്പർ_*😍😍👍👍

  • @noushukallingal1665
    @noushukallingal1665 2 роки тому +1

    ഞാൻ റെക്കോർഡ് ചെയ്തു ഇടക്ക് എന്റെ യാത്രയിൽ കേൾക്കാറുണ്ട് ഒരുപാട് സന്തോഷം

  • @oziosmans
    @oziosmans 2 роки тому +2

    Excellent 🎵🌹🙏❤🌹

  • @rasheedtpb6582
    @rasheedtpb6582 2 роки тому +2

    സൂപ്പർ

  • @jabbarmadakkara1303
    @jabbarmadakkara1303 2 роки тому +2

    ❤️Super 👍

  • @IQBALKANNUR
    @IQBALKANNUR 2 роки тому +2

    👌👌🙏🙏🌹🌹

  • @rctalain
    @rctalain 2 роки тому +2

    Wow 👍❤️👍

  • @abdulrazakahmed939
    @abdulrazakahmed939 2 роки тому +1

    റഊഫിക്കാ... കണ്ണ് നിറഞ്ഞു തുളുമ്പിപ്പോയി... അതി മനോഹരമായ ആലാപനം, അർത്ഥവത്തായ വരികൾ കൂടെ നീർമാതള നീര് പോലെ അലിഞ്ഞ് ചേർന്ന സംഗീത സംവിധാനം... അണിയറ ശിൽപ്പികൾക്കെല്ലാം അഭിനന്ദനങ്ങൾ....

  • @bakthavarsiraj4353
    @bakthavarsiraj4353 2 роки тому +2

    Superb raufka ......💖💞💞

  • @maharoofp7972
    @maharoofp7972 2 роки тому +1

    എന്താ പറയാ ഒന്നും പറയാനില്ല അത്ര യ് ക്ക് മനോഹരം ആയിട്ടാണ് പാടിയത് റമദാൻ മാസത്തിൽപറ്റിയ ആലാപനം എല്ലാവിധ അഭിനന്ദനങ്ങളും 👍👍👌🥰

  • @praveenkumar6796
    @praveenkumar6796 2 роки тому +1

    Best wishes..

  • @razakkarivellur6756
    @razakkarivellur6756 2 роки тому +2

    Good work.... 👍🏻

  • @mabroormedia8081
    @mabroormedia8081 Рік тому

    👍🏻👍🏻👍🏻

  • @ayeshathahani5177
    @ayeshathahani5177 Рік тому

    👍

  • @AsifKappadsinger
    @AsifKappadsinger 2 роки тому +3

    💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @Ansabpedena
    @Ansabpedena 2 роки тому +2

    ❤️‍🔥❤️‍🔥👍

  • @shareefpp947
    @shareefpp947 2 роки тому +2

    Good

  • @muhammedkunhi-zr6bu
    @muhammedkunhi-zr6bu Рік тому

    're cassettile Ella partum kittumo

  • @khamarkannur6909
    @khamarkannur6909 Рік тому

    ഇതിന്റെ കരോക്കേ കിട്ടുമോ??
    പ്ലീസ്. 🙏❤❤❤

  • @kalamramanthali1962
    @kalamramanthali1962 2 роки тому +2

    എല്ലാ അണിയറ
    പ്രവർത്തകർക്കും അഭിനന്ദനങ്ങള്‍
    പിന്നെ ഒാര്‍ക്രസ്ട്ര സൂപ്പര്‍ റൗഫ്ക്ക പാടുന്ന ഒാരോ വരികളും നമുക്ക് കേള്‍ക്കാന്‍ പറ്റുന്നു