ഞാൻ ഒരു ഹിന്ദു ആണ്. അനാഥ കളെ സംരക്ഷിക്കേണ്ട പ്രാധാന്യം ഇതിൽ പറയുന്നു. നാളെ പരലോകത്തു നബിയുടെ കൂടെ ആയിരിക്കുമെന്ന് രണ്ട് വിരലുകൾ കാണിച്ചു കൊണ്ട് നബി പറഞ്ഞു 😢😢
എൻ്റെ വല്ലിപ്പ KT മുഹമ്മദ് തിരൂരങ്ങാടി എഴുതിയ ഗാനമാണിത്. തിരൂരങ്ങാടി യതീംഖാനയുടെ വാർഷിക പരിപാടിക്ക് ഈ ഗാനം AV മുഹമ്മദ് പാടി . യത്തീം മക്കളെ സംരക്ഷിക്കാൻ ഒരു പാട് പ്രചോദനമാണ് ഈ ഗാനം നൽകിയത്. വല്ലിപ്പാക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക
ഈ പാട്ടിനു വേണ്ടി കുറെ യൂട്യൂബിൽ സെർച്ച് ചെയ്തു. കുറെ ട്രൈ ചെയ്തിട്ടാണ് കിട്ടിയത്. സൂപ്പർ സോങ്. Search ഓപ്ഷനിൽ "പറയുന്നു റസൂലിൻ നബി നാമേ ", " അടുക്കും ഞാൻ അവരോട് " എന്ന് കൂടി കൊടുത്താൽ കുറെ പേർക്ക് സോങ് കിട്ടും
Song തപ്പിപിടിച്ചു വന്നതാ.. മാഷാഅല്ലാഹ്... നല്ല ശബ്ദവും വരികളും പാടുമ്പോഴുള്ള എളിമത്വവും പാട്ടിനെ കൂടുതൽ ഇമ്പമുള്ളതക്കുന്നു...ഉയരങ്ങളിൽ എത്താൻ കഴിയട്ടെ സഹോദരാ..കൂടെ റസൂൽ (s) അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലെത്താൻ എല്ലാവർക്കും ഭാഗ്യം ഉണ്ടാവട്ടെ. ആമീൻ
മാഷാ അള്ളാ ആബിദ് നല്ല പാട്ട് വളരെയധികം നന്നായിട്ടുണ്ട് കൂറ്റു രീതിയും നല്ലവണ്ണം നന്നായിട്ടുണ്ട് എപ്പോഴും കേൾക്കാൻ പറ്റുന്ന ഒരു രീതി അല്ലാഹു തആല ഇനിയും ഉയർച്ചയിൽ എത്തിക്കേണമേ അതിന് ഇന്നത്തെ കാലത്ത് ആഫിയത്തും ദീർഘായുസ്സും കൊടുക്കണെ അള്ളാ
എന്റെ ആവസാനത്തെ മുത്തു നബി 🤲🤲🤲🤲🤲 അല്ലഹ് വേ എന്റെ മുത്തു നബി സല്ലല്ലാഹു അലൈവ സല്ലാമക്ക് നിന്റെ സ്വർഗത്തിൽ ലെ ഏറ്റവും വലിയ പദവി ആയ ഒസീലാ നൽകണമേ....... കൂടാതെ അല്ലഹു നിന്റെ പുണ്ണ്യ മണ്ണിനു വേണ്ടി, ബൈത്തുൽ മുഖദ്ധിസ്, അക്സ ക്ക് വേണ്ടി ഷെഹീദ് ആയ ഉമ്മ മാർ, ഉപ്പ മാർ, കുട്ടികൾ, പിഞ്ചു കുഞ്ഞുങ്ങൾ, നേതാക്കൾ, യഹിയ സിൻവർ എല്ലാം പേർക്കും നീ സ്വർഗത്തിൽ ഇടം നൽകണമെ......അല്ലഹ് വേ മുത്ത് ന്റെ ഉമ്മത്തുക്കളെ ഷിയാ സുന്നി എന്ന വെത്യാസം ഇല്ലാതെ മുസ്ലിം ആയി ജീവിക്കാൻ അനുഗ്രഹം നൽകണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
2024 നവംബറിൽ സ്റ്റാറ്റസ് കണ്ട് പാട്ട് തപ്പിതിരഞ്ഞ് വന്നവർ ഉണ്ടോ..
October അല്ലെ ഇത് .. നവംബർ ആവുന്നല്ലേ ഉള്ളൂ
😅@@salmaabbas4794
😂😂
Vunde,vund
😂
എൻ്റെ ഹബീബിൻ്റെ ചാരതെത്താൻ വിധി നൽകണെ അല്ലാഹ്
𝑨𝒂𝒎𝒆𝒆𝒆𝒆𝒏😢
ആമീൻ 🤲
ഞാൻ എത്തി Alhamdulillah
Aameen
വളരെ ബുധിമുട്ടി ഈ പാട്ട് serch ചെയ്ത് കണ്ടുപിടിക്കാൻ ഗുഡ് സോങ് 👌👌👌👌
Njanum
ഞാനും ❤
Num❤
ഞാനും
Njanum
ഞാൻ ഒരു ഹിന്ദു ആണ്. അനാഥ കളെ സംരക്ഷിക്കേണ്ട പ്രാധാന്യം ഇതിൽ പറയുന്നു. നാളെ പരലോകത്തു നബിയുടെ കൂടെ ആയിരിക്കുമെന്ന് രണ്ട് വിരലുകൾ കാണിച്ചു കൊണ്ട് നബി പറഞ്ഞു 😢😢
👍💕💕💕💕💕💕
❤️❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤😊
❤❤❤❤❤❤❤❤❤❤❤❤❤
ചില കാര്യങ്ങൾ പറഞ്ഞാലോ , പ്രസംഗിച്ചാലോ പലരും ശ്രദ്ധിക്കില്ല... ഇത് പാട്ടിലൂടെ മനോഹരമായി അവതരിപ്പിച്ചപ്പോൾ വരികൾ ശ്രദ്ധിച്ചു എന്നുള്ളതാണ്..
സന്തോഷം ❤❤❤
10 വർഷങ്ങൾക്ക് മുമ്പ് കലോത്സവത്തിൽ പാടി സ്റ്റേറ്റ് വരെ പോകാൻ സാധിച്ച പാട്ട്.. 🥰, മാഷാ അല്ലാഹ്... 🥰🥰😍
മാപ്പിളപ്പാട്ടിനോ!
👍
@@edunewstech195 ഈ പാട്ട് സംഘഗാനമായി പാടീറ്റ്... ✌🏻
❤️❤️
2024 ൽ ആണ് ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത്. വല്ലാത്ത ഒരു ഫീലിംഗ് സോങ്
20 കൊല്ലം മുമ്പ് കേട്ടു
എന്തോ എനിക്ക് കണ്ണ് നിറയാതെ ഇത് കേൾക്കാൻ കഴിയില്ല❤
എൻ്റെ വല്ലിപ്പ KT മുഹമ്മദ് തിരൂരങ്ങാടി എഴുതിയ ഗാനമാണിത്. തിരൂരങ്ങാടി യതീംഖാനയുടെ വാർഷിക പരിപാടിക്ക് ഈ ഗാനം AV മുഹമ്മദ് പാടി . യത്തീം മക്കളെ സംരക്ഷിക്കാൻ ഒരു പാട് പ്രചോദനമാണ് ഈ ഗാനം നൽകിയത്. വല്ലിപ്പാക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക
വല്ലുപ്പാടെ ആഹിരം വെളിച്ചമാകട്ടെ. വളരെ വലിയ മെസ്സേജ് ആണ് ഈ വരികളിലൂടെ ജനങ്ങളിലേക്കു എത്തുന്നത്
Ameen
അള്ളാഹു നിങ്ങടെ വല്ലിപ്പാനെ കുറിച്ച് ഇങ്ങനെ അറിയാൻ ആവും വിധിച്ചത്❤
അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
ആമീൻ
ആമീൻ
എത്ര കേട്ടാലാണ് മതി വരിക ❤️❤️❤️എന്റെ ഹബീബിന്റെ മദ്ഹ്❤️❤️❤️
ഇദ്ദേഹമാണല്ലേ... ഈ സൗണ്ടിന്റെ ഉടമസ്ഥൻ ❤️❤️😩😩😍❤️🔥
😊
ആ രണ്ടു വിരലാലേ...എന്ന വരി..... سبحان الله...
❤️❤️
❤
എന്റെ മുത്ത് നബിയെ കുറിച്ചുള്ള വരികൾ 😭 കേൾക്കാൻ സാധിക്കുന്നില്ല 😭 കരയാതെ മുഴുവൻ കേൾക്കാനും ആകില്ല... വല്ലാത്ത വേദന എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുകയാണ് 😭
യാ റസൂൽ സലാം
സത്യം
അതെ സത്യം
സത്യം 🥹
😢😢😢😢😢❤
ആബിദ് നല്ല വരികൾ ആണ് എത്ര കേട്ടാലും കൊതി തീരില്ല 🎤🎧👌👌👌👌👌🥰🥰🥰🥰song പൊളിച്ചു ട്ടോ
😍
nannaayitund ttaa suuuper
ഈ പാട്ടിനു വേണ്ടി കുറെ യൂട്യൂബിൽ സെർച്ച് ചെയ്തു. കുറെ ട്രൈ ചെയ്തിട്ടാണ് കിട്ടിയത്. സൂപ്പർ സോങ്.
Search ഓപ്ഷനിൽ "പറയുന്നു റസൂലിൻ നബി നാമേ ", " അടുക്കും ഞാൻ അവരോട് "
എന്ന് കൂടി കൊടുത്താൽ കുറെ പേർക്ക് സോങ് കിട്ടും
Same 👍
Enikkum😍👍
😍
Same
Abid koodathayi song...
Simple ❤
എന്റെ കുട്ടി കാലത്ത് ഈ പാട്ട് ടെപ്പ് റെക്കോഡിൽ കേട്ടിട്ടുണ്ട്..... വല്ലാത്തൊരു felling ആണ് ഈ പാട്ടിന് മാഷാ അല്ലാഹ്
ഒരു പാട് തവണ കേട്ടിട്ടും മതി വരുന്നില്ല മാഷാ അള്ളാഹ് ❤️❤️❤️
ഞാൻ ഒരുപാട് തിരഞ്ഞു ഇന്നാണ് കിട്ടിയത്... വളരെ സന്തോഷം....❤
മുത്തേ അന്റെ പാട്ട് തപ്പി വന്നതാണ്...... സൂപ്പർ..... സൗണ്ട് 👌👌👌....
❤❤❤❤❤❤❤
😍
ഞാൻ ഈ പാട്ട് ഇപ്പോഴാണ് ആദ്യമായി കേൾക്കുന്നത്.. ഒരു പ്രതേക ഫീൽ..
ഇതിലെ കമന്റ്സ് വായിച്ചപ്പോഴാണ് വരിയുടെ അർത്ഥം മനസിലായത് കണ്ണ് നിറഞ്ഞു പോയി..
താങ്ക് യു
അടിപൊളി സഹോദരാ ഇതിന്റെ അനുപല്ലവി.. വേറെ ഏതോ ഒരു ലോകത്തേക്ക് കൂടെത്തിച്ച പോലെ... God bless you ❤️❤️👌
😍
Lyrics ഉണ്ടോ @@abidkoodathai
നന്നായിപ്പാടി
പഴയ പാട്ട് പുതിയ മ്യൂസികിൽ പാടിയപ്പോൾ എന്ത് സുന്ദരം
ശബ്ദം ഒരു രക്ഷയുമില്ല
😍
Tik tok കണ്ട് വന്നവരുണ്ടോ 👍🏻
ഞാൻ അങ്ങനെ വന്നതാ ❤
ഞാനും ❤
പിന്നെ ഞാനോ
👍🏻❤️
ആ ഞാൻ
വളരെ നല്ല വർക്ക് സൂപ്പർ മാപ്പിള പാട്ടിന്ടെ കാലം കഴിഞ്ഞു എന്ന് പറയുന്നവർക്ക് ഉള്ള സർഗ്ഗാത്മകമായ മറുപടി ..ഗോ എഹഡ്ഡങ ❤❤
قلبي روحي طاها عاشقي يا رسول الله
മുത്ത് നബിയെ കുറിച്ച് സുന്ദരമായ പാട്ടുകൾ പാടാൻ ഇനിയും കുറേ കാലം ആയുസും ആരോഗ്യ വും നൽകട്ടേ
Aameen
എന്തോ ഭയങ്കര ഇഷ്ടമായി ഈ song ❤tune is beautiful ❤
🥰🥰🥰🥰🥰🥰good സോങ്. നെഞ്ചും കണ്ണും നിറഞ്ഞു പോയി മോനെ.. 🥰🥰🌹🌹🌹🌹👍👍👍
നാഥാ കുറഞ്ഞ കാല ജീവിതം അത് മുത്തു നബിയെ പിൻ പറ്റാൻ കഴിഞെങ്കിൽ അതാണ് യഥാർത്ഥ ജീവിത വിജയം
ടിക് ടോകിൽ നിറഞ്ഞു നിൽക്കുന്ന ഗാനം
എത്ര നാൾ ആയി ഈ പാട്ടിനു വേണ്ടി ഞാൻ അലഞ്ഞുമാഷാ അല്ലാഹ് ഇന്നാണ് കിട്ടിയത് ❤❤❤❤👍👍2 11 24
ഇന്സ്റ്റയില് റീല് കണ്ട് വന്നവരുണ്ടൊ.
S
ഞാൻ
Ya
Ys
Aa und 😊
അടിപൊളി tik tok നിന്നും കേട്ടുവന്നതാണ്😊
ഞാനും
Av മുഹമ്മദ് സാഹിബ് ഇന്നും നമ്മുടെ മനസ്സിൽ ഉണ്ട് മറക്കില്ല അദ്ദേഹത്തെ അവരുടെ പരലോക ജീവിതം അള്ളാഹു ഖൈർ ആക്കി കൊടുക്കട്ടെ ആമീൻ 🤲🏼
Bro❤ അടിപൊളി സോങ്.. ഈ വരികൾക്കൊരു വല്ലാത്ത ഇഷ്ടം പോലെ ❤️❤️🥰
കേട്ട് കൊതി തീരുന്നില്ല
ഒരുപാട് ആളുകൾ ഈ പാട്ട് പാടിയത് കേട്ടിട്ടുണ്ട് എങ്കിലും, ഇത്ര ഫീൽ ചെയ്തിട്ടില്ല,,, അനുപല്ലവി വേറെ level feel
മുഹമ്മദ് ആസാദ് 🔥🔥🔥🔥🔥🔥🔥🔥
സൂപ്പർ സോങ്.. അടിപൊളി സൗണ്ട്.. മാഷാ അല്ലാഹ്
വളരെ നന്നായിട്ടുണ്ട്ഈ പാട്ട് ഒരുപാട് പേർ പാടി ഇത്ര നന്നായിട്ടില്ല
Song തപ്പിപിടിച്ചു വന്നതാ.. മാഷാഅല്ലാഹ്... നല്ല ശബ്ദവും വരികളും പാടുമ്പോഴുള്ള എളിമത്വവും പാട്ടിനെ കൂടുതൽ ഇമ്പമുള്ളതക്കുന്നു...ഉയരങ്ങളിൽ എത്താൻ കഴിയട്ടെ സഹോദരാ..കൂടെ റസൂൽ (s) അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലെത്താൻ എല്ലാവർക്കും ഭാഗ്യം ഉണ്ടാവട്ടെ. ആമീൻ
Reel kand thappan thudangitt divasangalaayi alhamdulillha kitti ❤❤🥰🥰🥰
മനോഹരമായിട്ട് പാടി ❤️❤️
Mashaa allah ❤ mansil thatunna song
Allahu akbar❤️❤️❤️❤️
മൊഞ്ചുള്ള പാട്ട് അതു അബിദ് പാടുമ്പോൾ കൂടുതൽ മൊഞ്ചുണ്ട്
അതിമനോഹരമായ ഗാനം
മാഷാ അള്ളാ ആബിദ് നല്ല പാട്ട് വളരെയധികം നന്നായിട്ടുണ്ട് കൂറ്റു രീതിയും നല്ലവണ്ണം നന്നായിട്ടുണ്ട് എപ്പോഴും കേൾക്കാൻ പറ്റുന്ന ഒരു രീതി അല്ലാഹു തആല ഇനിയും ഉയർച്ചയിൽ എത്തിക്കേണമേ അതിന് ഇന്നത്തെ കാലത്ത് ആഫിയത്തും ദീർഘായുസ്സും കൊടുക്കണെ അള്ളാ
നല്ല. ഫീൽ കൊടുത്തു പാടി ആബിദ്.👌♥️
😍
❤❤❤@@abidkoodathai
ഒരുപാട് തിരഞ്ഞ പാട്ട് അൽഹംദുലില്ലാഹ് ♥️
Wow അടിപൊളി. നല്ല ഫീലിംഗ്
Mashah allah🥰❤️👌🏻👌🏻നന്നായിപ്പാടി 👌🏻👌🏻
അടി പൊളി സോങ് .സൗണ്ട് അതുക്ക് മേലെ.❤
എന്റെ ആവസാനത്തെ മുത്തു നബി 🤲🤲🤲🤲🤲 അല്ലഹ് വേ എന്റെ മുത്തു നബി സല്ലല്ലാഹു അലൈവ സല്ലാമക്ക് നിന്റെ സ്വർഗത്തിൽ ലെ ഏറ്റവും വലിയ പദവി ആയ ഒസീലാ നൽകണമേ....... കൂടാതെ അല്ലഹു നിന്റെ പുണ്ണ്യ മണ്ണിനു വേണ്ടി, ബൈത്തുൽ മുഖദ്ധിസ്, അക്സ ക്ക് വേണ്ടി ഷെഹീദ് ആയ ഉമ്മ മാർ, ഉപ്പ മാർ, കുട്ടികൾ, പിഞ്ചു കുഞ്ഞുങ്ങൾ, നേതാക്കൾ, യഹിയ സിൻവർ എല്ലാം പേർക്കും നീ സ്വർഗത്തിൽ ഇടം നൽകണമെ......അല്ലഹ് വേ മുത്ത് ന്റെ ഉമ്മത്തുക്കളെ ഷിയാ സുന്നി എന്ന വെത്യാസം ഇല്ലാതെ മുസ്ലിം ആയി ജീവിക്കാൻ അനുഗ്രഹം നൽകണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
മർഹും Av ക്കയുടെഒരു വിധം പാട്ടുകളൊക്കെ ഞാൻ പാടാറുണ്ട്.. എനിക്ക് അവരെ വല്യ ഇഷ്ടാണ് അവർക്കു വേണ്ടി ഞാൻ ദുആയിൽ ഉൾപെടുത്താറുണ്ട്
Masha allah അടിപൊളി വോയിസ് allahu എന്നും നിലനിർത്തട്ടെ താങ്ക്സ് bro ❤❤❤❤❤
Ameen😍
Masha Allah ❤❤❤❤
Song❤❤❤❤❤👍👍👍👍👍😍😍😍
നല്ല പാട്ട് നല്ല വരികൾ മ്യൂസിക് ഇല്ലെങ്കിൽ കേൾക്കാൻ എന്ത് രസമായിരുന്നു 😮
മാഷാഅല്ലാഹ് ❤
Tik tok കണ്ടു വന്ന ഓനെ..അടിപൊളി ബ്രോ
Adipoli song kelkumbol kannu neer varunnu
Madhaallahamadhaallaha❤❤❤
Kasrgod ano
Polichu...♥️♥️👌👌👍👍
എത്ര നേരമായി ഇത് തിരയുന്നു ഇപ്പൊ കിട്ടി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
😍
സുപ്പറാട്ടോ
ആലാപനം
👌👌👌.
🌹
Masha allha pattu polichu
പണ്ട് വെള്ളിയാഴ്ച ദിവസം രാവിലെ റെഡിയോ യിൽ കേട്ടിരുന്ന ഗാനം ❤
ഒരുപാട് ഇഷ്ടപ്പെട്ടു❤❤❤❤
Alhamdulillah
Mashaallah
Eeepaatu 7thivasamaayi jaankaanunnu valarey ishtam❤
❤❤❤❤❤🔥🔥🔥🔥 പൊളി 👏👏
അടിപൊളിയായിട്ടുണ്ട് ഞാൻ സ്കൂൾ ട്രിപ്പ് എടുക്കുന്ന ആളാണ് വണ്ടിയിലുള്ള മക്കൾക്ക് എല്ലാം ഇഷ്ടമാണ് ഈ പാട്ട്
😍
സ്റ്റാറ്റസ് കണ്ടു വന്നതാണ് ❤മുത്തേ ഹബീബെ ❤സ്വ സല്ലം ❤❤❤❤
Song 👍🏻🤲🏻
Perfect singing
Sweet performance
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
اللهم صل على سيدنا محمد وعلى اله سيدنا محمد وبارك وسلم عليه ❤❤❤
എന്റെ മുത്ത് നബി
വളരെ മനോഹരം പാട്ടും ഓർകാസ്ട്രയും. ഞാനെന്റെ ട്രൗസറിട്ട ഓർത്തു പോയി ❤ഇതുപോലുള്ള പാട്ടുകൾ തിരഞ്ഞെടുത്തു പാടണം ആബിദ് ബ്രോ. നന്മകൾ മാത്രം 🤝
Super ❤
Al hamdhulillah super
റീൽസ് കണ്ട് UA-cam ൽ ഇ പാട്ടിന് വേണ്ടി ഒരു മാസം പോസ്റ്റായ ഞാൻ ഇന്ന് മാത്രം എത്ര തവണയാണ് ഇത് കേട്ടത്.........എന്തരോ എന്തോ❤❤❤
ഈ പാട്ട് ഒരു പാട് ഇഷും❤
Super....super....song❤❤❤
Nalla voice ❤
What a soothing song!!!!
Loved it bro
Superb ❤onnum parayanilla
അടിപൊളി 👍
ഈ പാട്ട് തിരയാൻ തുടങ്ങിയിട്ട് കൊറേ നാളായി 😐😐ഇപോഴാ കിട്ടിയെ..... താങ്ക്സ് 💝💝
😍
നല്ല സൗണ്ട് നല്ല സോങ് ❤
ഞാൻ ഒരുപാട് തവണ കേട്ടു 🥰🥰🥰🥰മാഷാ അല്ലാഹ് സൂപ്പർ 👌👌👌👌❤️എത്ര കേട്ടാലും മതി ആവില്ല
ആബിദ് കൂടത്തായി
Excellent voice
ഹൃദ്യമായ ആലാപനം, അതിമനോഹരമായ വരികൾ. പഴയ പാട്ടുകൾ, കവികൾ, വേറെ ലെവൽ.❤
🤲🏻മാഷാ അല്ലാഹ് 👍🏻സൂപ്പർ വോയ്സ് പാടിയ എല്ലാ പാട്ടും 👍🏻 ❤🎉
Maasha allah....... ❤❤❤❤
മനോഹര ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ ❤❤
സൂപ്പർ 👍പാട്ട് എത്ര വട്ടം കേട്ടു എന്ന് എനിക്ക് പോലും അറിയില്ല ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു ❤
Insha allh😍
ഇഷ്ടപ്പെട്ടു bro ❤️❤️
Super song. നന്നായി പാടി. .👏👏👏
സൂപ്പർ ആബിദ് ഭായ് ❤❤❤❤❤❤❤
കൂടത്തായി സൂപ്പർ ❤
നന്നായി പാടി താങ്ക്യൂ സ് 👌👌👌❤️❤️❤️🙏🙏🙏
Thank you ❤️❤️❤️🥰
masha allah❤️❤️
Adipoli super 👍👍👍
❤❤❤